EA Jabbar. കുർആനിൽ എന്തുകൊണ്ട് ഇത്രയും വൈരുദ്ധ്യങ്ങൾ ഉണ്ടായി?

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2024
  • EA Jabbar. ഇസ്ലാം കഥയിലെ വൈരുദ്ധ്യങ്ങൾ (Part-5)

ความคิดเห็น • 198

  • @noufalalambath2595
    @noufalalambath2595 4 หลายเดือนก่อน +37

    ഞാൻ വായിച്ച ഖുർആൻ പരിഭാഷയിൽ കണ്ട വൈരുദ്ധ്യങ്ങളും , ആവർത്തനങ്ങളും എന്നെ വളരെ ആസ്വാരസപ്പെടുത്തി ....പക്ഷേ എനിക്ക് അതിനെ വിടാൻ തോന്നിയില്ല ... ഞാൻ ഖുറാന്റെ നല്ലവശങ്ങൾ മാത്രം ക്രോഡീകരിക്കാൻ ശ്രമിച്ചു. അങ്ങനെ ഹദീസുകൾ കൂടി പഠിക്കേണ്ടിവന്നു ....പിന്നെ കിളിപോയി ....

    • @bijlikumar123
      @bijlikumar123 3 หลายเดือนก่อน

      ഖുർആനിലെ ഏറ്റവും സുന്ദരമായ ആയത്ത് 78 (33) അല്ലേ ബ്രോ ...????

    • @RasilPS
      @RasilPS 3 หลายเดือนก่อน +1


      തുടുത്ത മാർവിടം ഉള്ള സമപ്രായ കാരായ തരുണീ മണികളും നിങ്ങൾക്ക് അവിടെ കിട്ടും സൂറ 78-33 😂😂😂

    • @user-wi6xl7fe3n
      @user-wi6xl7fe3n 3 หลายเดือนก่อน

      😄

    • @bijlikumar123
      @bijlikumar123 3 หลายเดือนก่อน

      @@RasilPS
      കിട്ടും കിട്ടും .
      അവിടെ കിട്ടാത്തതായി ഒന്നുമില്ല ബ്രോ ?

  • @vkvk300
    @vkvk300 4 หลายเดือนก่อน +22

    ദൈവികമാല്ലെന്നതിനു തെളിവ് സാഹചര്യം അനുസരിച്ചു തിരുത്തിയും കുറിച്ചും കൊണ്ടേ ഇരിക്കുന്ന മനുഷ്യന്റെ സ്വഭാവം

    • @abdullaansaf2672
      @abdullaansaf2672 3 หลายเดือนก่อน +2

      നൂറ്റാണ്ടുകളായി ഒരു അക്ഷരം പോലും മാറിയിട്ടില്ല.
      കാലത്തിനു അനുസരിച്ച് വ്യാഖ്യാനിക്കാച്ച് വെളുപ്പിച്ചു ബാക്കി ഒളിപ്പിച്ചു വച്ച് അങ്ങ് അഡ്ജസ്റ്റ് ചെയ്യും

    • @bijlikumar123
      @bijlikumar123 3 หลายเดือนก่อน

      @@abdullaansaf2672
      കാലത്തിനനുസരിച്ച് മമ്മദും പല അഡ്ജസ്റ്റ്മെന്റ്കളും ചെയ്തിട്ടുണ്ട് .

  • @balanchulliyan7632
    @balanchulliyan7632 3 หลายเดือนก่อน +16

    ഇത്രയും വ്യക്തമായി മാഷ് പറയുമ്പോഴും ഇസ്ളാം അനുകൂലികൾ ഇദ്ദേഹം പറയുന്നത് ഉദാഹരണസഹിതം ചൂണ്ടിക്കാട്ടുന്നതിന് പകരം മാഷെ കളിയാക്കാനാണ് ശ്റമിക്കുന്നത് എന്നതാണ് അതിശയം.
    അതായത് ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുക എന്ന് എളുപ്പവഴി ആണ് അവർക്ക് അഭയസ്ഥാനം.

    • @TheEmdys07
      @TheEmdys07 3 หลายเดือนก่อน

      Thaqiya aano saho

    • @QuantumCosmos2.0
      @QuantumCosmos2.0 3 หลายเดือนก่อน

      അതായത് തനി മമ്മദ്!

    • @sanalkoodali5804
      @sanalkoodali5804 3 หลายเดือนก่อน

      എല്ലാ മത കാരും അങ്ങിനെ തന്നെയാണ്.. പള്ളിയുടെ അടിയിലാണ് അണ്ടി എന്ന് പറയുമ്പോൾ കോടതി അണ്ടി കുഴ്ച്ചെടുത്തോ എന്ന് പറയുംപോലെ തന്നെ എല്ലാ മതവും വിശ്വാസവും

  • @bijlikumar123
    @bijlikumar123 4 หลายเดือนก่อน +11

    നല്ല സുന്ദരികളായ യഹൂദ സ്ത്രീകളെ കണ്ടപ്പോൾ മുഹമ്മദ് plate മാറ്റി .
    അപ്പോഴാണ് യൂദ സ്ത്രീകളുടെ മേൽ കണ്ണു വച്ചത് .

    • @vkvk300
      @vkvk300 3 หลายเดือนก่อน

      ഖൈബർ ചരിത്രം അതാണ് കാണിക്കുന്നത്
      രണ്ടു ഗോത്രത്തെ നാട് കടത്തി അവരുടെ ഭൂമി അവരുടെ സമ്പത്ത് കൈക്കലാക്കി
      മൂന്നാമത്തെ ഗോത്രത്തിലെ സമ്പത്തിന്റകൂടെ അവിടത്തെ പെണ്ണുങ്ങളെയും കുട്ടികളെയുംലൈകിക അടിമയാക്കി
      ദൈവത്തിന്റെ പേരിൽ
      ദൈവം ഉണ്ടങ്കിൽ ശിക്ഷകൊടുക്കും പക്ഷെ പ്രകൃതി നിയമമാണ് ഭൂമിയിൽ ശിക്ഷ അനുഭവിക്കുക എന്നത്

    • @Whos_real_god
      @Whos_real_god 3 หลายเดือนก่อน +1

      @@vkvk300lokathulla 95% muslims um undayath thanne Adima bhogam ballsamgam okke kaaramaaanu.

    • @Indian-od4zf
      @Indian-od4zf 3 หลายเดือนก่อน

      @@vkvk300 ഇതൊക്കെ അല്ലെ ISIS ഉം ചെയ്തത്, അവർ ജൂതർ ആണേ 😄

  • @pakkudu
    @pakkudu 4 หลายเดือนก่อน +3

    എത്യോപ്യായിലെ കൃസ്ത്യാനികൾ ക്രിസ്തു ആരാണ് എന്ന് പ്രവാചകൻ എന്ന് അവകാശപ്പെടുന്ന മുഹമ്മദ്‌ നോട്‌ ചോദിച്ചപ്പോൾ ക്രിസ്തു ദൈവത്തിന്റെ വചനം എന്നും കൂടാതെ ദൈവത്തിൽ നിന്നും പുറപ്പെടുന്ന ആത്മാവും ആണ് എന്ന് ബൈബിൾ പറയുന്നതിലും കൂടുതൽ ശക്തമായി കൃസ്തുവിന്റെ ദൈവത്വത്തെ സപ്പോർട്ട് ചെയ്തു ആയത്തിറക്കി രാഷ്ട്രീയ പിന്തുണ ഉറപ്പാക്കി

  • @pramodvayanattu3885
    @pramodvayanattu3885 4 หลายเดือนก่อน +4

    വളരെ വ്യക്തമായി ബൈബിൾ പുതിയ നിയമം മനുഷ്യർ ലോകാവസാനം വരെ എങ്ങനെ ജീവിക്കണം എന്ന് വ്യക്തമാക്കുന്നു/ സന്ദേശം നൽകുന്നു. ഇന്നും അതിന്റെ തനിമ നഷ്ടപ്പെടാതെ !!! ഹാലേലൂയ !!!

    • @sanalkoodali5804
      @sanalkoodali5804 2 หลายเดือนก่อน

      ഹല്ലേലുയ കൊറോണ വന്നോപ്പോൾ ആത്മഹത്യ ചെയ്തല്ലോ?

  • @rejvs
    @rejvs 4 หลายเดือนก่อน +2

    ഒരാളോട് പേര്, ജനനതീയതി, ജനനസ്ഥലം, മാതാപിതാക്കളുടെ പേര് എന്നിവ പറയാനാവശ്യപ്പെട്ടാല്‍ വിവരം സംശയലേശമില്ലാതെ കൃത്യമായി നല്കും.
    എന്നാല്‍ അയാളുടെ സ്വഭാവം, സത്യസന്ധത, പെരുമാറ്റം എന്നിവ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് സത്യസന്ധനും മാന്യനും ഒക്കെയാണെന്നാണ് വിശ്വാസം എന്നതരത്തിലായിരിക്കും മറുപടി. അതായത് ശരിയെന്നോ തെറ്റെന്നോ ബോധ്യമില്ലാത്ത കാര്യങ്ങളോടുള്ള മനോഭാവമാണ് വിശ്വാസം. അതിനാല്‍ ദൈവവിശ്വാസം എന്ന വിശേഷണം ദൈവത്തിന് അപമാനകരമാണ്. സൂര്യന്‍ ഒരു വിശ്വാസമല്ലല്ലോ. ദൈവം എന്നത് വിശ്വാസത്തെക്കാളുപരി വാസ്ത
    വമാണെങ്കില്‍ ദൈവിക പ്രഭാവം എല്ലാ ജീവജാലങ്ങള്‍ക്കും നൈസര്‍ഗികമായി അറിയാന്‍ കഴിയേണ്ടതാണ്. കുറഞ്ഞ പക്ഷം മനുഷ്യമനസിലെങ്കിലും
    സ്വന്തം അസ്തിത്വം കോറിയിടാന്‍ ദൈവം പരാജയപ്പെട്ടു.പുസ്തകം വായിച്ചു മനസിലാക്കപ്പെടാനാണ് പാവം ദൈവത്തിന്റെ വിധി.
    മനുഷ്യനാണ് ദൈവസൃഷ്ടികളില്‍ ഉത്തമമെന്നു പറയാറുണ്ടല്ലോ. എന്നാല്‍ ദൈവത്തിന്റെ മറ്റു സൃഷ്ടികള്‍ ഒന്നും തന്നെ അത്തരം അവകാശവാദം
    മുന്നോട്ടു വയ്ക്കാത്തപ്പോള്‍ മേല്പറഞ്ഞ മേനിനടിക്കല്‍ ഏകപക്ഷീയമായിപ്പോകുന്നു. പാറ്റയും പഴുതാരയുമൊക്കെ സൃഷ്ടികളില്‍ ഉത്തമമാണെന്നു
    സ്വയം ചിന്തിക്കുന്നില്ലെന്ന് എങ്ങനെ പറയാന്‍ പറ്റും? ദൈവവും ഏറെക്കുറെ മനുഷ്യനു തുല്യമായ ചിന്താഗതിയില്‍ അഭിരമിക്കുന്നതുപോലെയാണ്
    കാണുന്നത്. എനിക്കു കഴിയാത്തതൊന്നുമില്ല, ഞാന്‍ മനുഷ്യരെ അങ്ങിനെയാക്കി, ഇങ്ങനെയാക്കി എന്നൊക്കെയുള്ള വാചകമടികള്‍ പല ഗ്രന്ഥങളിലും ഉണ്ടല്ലോ.വിശ്വാസികളായ മനുഷ്യര്‍ ഉണ്ടാക്കുന്ന ഉപദ്രവങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ വിശ്വാസവും ആരാധനയുമൊന്നുമില്ലാത്ത മറ്റ് ജീവികള്‍ തമ്മില്‍
    തല്ലാതെ സഹവര്‍ത്തിച്ചു സമാധാനപരമായി ജീവിച്ചുപോകുന്നു.

  • @pramodvayanattu3885
    @pramodvayanattu3885 4 หลายเดือนก่อน +6

    സമനില തെറ്റിയ ഒരു ആറാം നൂറ്റാണ്ടു കാട്ടറബിയുടെ ജൽപ്പനങ്ങളിൽ കൂടുതൽ അല്ലാതെ ഒന്നുമല്ല കുർ ആൻ. അതുകൊണ്ട് തന്നെ ഇന്നും ഈ കിതാബ് പരിഭാഷ ചെയ്യാതെ കഴിവതും അറബിയിൽ തന്നെ പരിമിതപ്പെടുത്തിയിരിക്കുന്നതു. അറബികൾക്ക് കാര്യം മനസ്സിലായി !!??

  • @philiposeputhenparampil69
    @philiposeputhenparampil69 4 หลายเดือนก่อน +24

    അവർ അവകാശപ്പെടുന്നത് വൈരുധ്യം ഇല്ലാത്ത ഏക പുസ്തകമാണ് ഖുർആൻ എന്നാണ്.

    • @chackopm5355
      @chackopm5355 4 หลายเดือนก่อน +5

      എല്ലാ മത ദൈവങ്ങളും മറ്റു മതസ്തരെ വെറുക്കാനും കൊന്നൊടുക്കാനുമാണ് സ്വന്തം വിശ്വാസികളോടു ആഹ്വാനം ചെയ്യുന്നത്

    • @sheelaantony1615
      @sheelaantony1615 4 หลายเดือนก่อน +8

      ​@@chackopm5355ഇസ്ലാം മതത്തിന്റെ ഖുർആൻ അല്ലാതെ വേറെ ഏത് മത ഗ്രന്ഥങ്ങളാണ് മറ്റ് മതസ്ഥരെ കൊന്നൊടുക്കാൻ പഠിപ്പിക്കുന്നത് എന്ന് പറഞ്ഞുതരാമോ.

    • @georgejohn2959
      @georgejohn2959 4 หลายเดือนก่อน

      Alla Chakkocha.😅​@@chackopm5355

    • @georgejohn2959
      @georgejohn2959 4 หลายเดือนก่อน

      ​@@chackopm5355Google: Cruelties of Aurangzeb 😮

    • @georgejohn2959
      @georgejohn2959 4 หลายเดือนก่อน

      ​@@chackopm5355 Google: Atrocities of Babar, the barbarian

  • @pranavnair2616
    @pranavnair2616 4 หลายเดือนก่อน +1

    Very good 👍

  • @RahilaJabbar-ud7fm
    @RahilaJabbar-ud7fm 3 หลายเดือนก่อน

    Allahu akber

  • @philiposeputhenparampil69
    @philiposeputhenparampil69 4 หลายเดือนก่อน +18

    മാഷേ, അള്ളാ ആദ്യം പറഞ്ഞത് ഒടുവിൽ മറന്നുപോയിട്ടുണ്ടാവാം.

  • @haridasantp9604
    @haridasantp9604 4 หลายเดือนก่อน

    👌👌👍... 🙏

  • @alexcleetus6771
    @alexcleetus6771 4 หลายเดือนก่อน +2

    Welcome jabar sir 🙏

  • @Ashrafviruthiyil
    @Ashrafviruthiyil 3 หลายเดือนก่อน

    👍

  • @arunsf6920
    @arunsf6920 4 หลายเดือนก่อน

    ❤❤❤

  • @lakshmanankomathmanalath
    @lakshmanankomathmanalath 3 หลายเดือนก่อน

    😊👍

  • @Antivirus817
    @Antivirus817 4 หลายเดือนก่อน

    ❤❤❤❤

  • @mathewroy3
    @mathewroy3 4 หลายเดือนก่อน

    🙏🏻🙏🏻🙏🏻

  • @cyriacpadinjath3832
    @cyriacpadinjath3832 3 หลายเดือนก่อน

    ❤❤❤❤❤

  • @basheersujeevanam6319
    @basheersujeevanam6319 4 หลายเดือนก่อน

  • @naseermm9104
    @naseermm9104 4 หลายเดือนก่อน +2

    മനുഷ്യ ഉൽപ്പത്തി മുതൽ അവർ പരിണാമത്തിന് അനുസരിച്ചുഗോത്ര തലവന്മാരുംഅനുയായികൾഉണ്ടായിവന്നുശക്തൻദുർബലരെകീഴടക്കിഅത് ലോകത്തിൽ നിന്നും നടന്നുകൊണ്ടിരിക്കുന്നുഅതിലൊരാളാണ്മുഹമ്മദ്മുഹമ്മദിനോട്നമുക്ക് വിദ്വേഷംതോന്നുവാനുള്ള കാരണംഅല്ലാഹുവിൻറെആജ്ഞാനുസരണംഞാൻപ്രവാചകൻ ആണെന്നുംനിങ്ങൾ ഈ മതത്തിൽവിശ്വസിച്ചു കൊള്ളണമെന്ന്നിർബന്ധിച്ച്ഒരു മതം ഉണ്ടാക്കുന്നുഅതാണ് ഇവിടെ പ്രശ്നംഅതല്ലെങ്കിൽലോകത്ത്എത്രയോഇതുപോലെയുള്ളകൊലയുംകൊള്ളിവെപ്പുംഅടിമയാക്കി ജനങ്ങളെ കീഴ്പ്പെടുത്തിനാട് ഭരിക്കുകയുംഇന്നും അത് തുടർന്നുകൊണ്ടിരിക്കുന്നുഒരു രാഷ്ട്രീയക്കാരൻ എന്ന നിലയിൽമുഹമ്മദിനോട്വിരോധം തോന്നേണ്ടതില്ല

  • @comaredscbs
    @comaredscbs 4 หลายเดือนก่อน

    👍👍👍👍👍

  • @shamir.y-dd8kj
    @shamir.y-dd8kj 4 หลายเดือนก่อน

    Hai sir🙏🙏

  • @bijlikumar123
    @bijlikumar123 4 หลายเดือนก่อน +6

    മുഹമ്മദിന് പിശാചിൻ്റെ സംരക്ഷണം കിട്ടിയിരുന്നു .....

  • @rafirafi300
    @rafirafi300 4 หลายเดือนก่อน

    🙋‍♂️

  • @Leo-do4tu
    @Leo-do4tu 3 หลายเดือนก่อน

    സ്ഥലകാലങ്ങൾക്ക്( സാഹചര്യങ്ങൾക്ക്) അതീതനായ അള്ളാഹുവിൻ്റെ വാക്കുകളുടെ അർത്ഥം എങ്ങിനെ വിവിധ സ്ഥലകാലങ്ങളിൽ( സാഹചര്യങ്ങളിൽ) വ്യത്യസ്തമാകും.?????????

  • @pramodvayanattu3885
    @pramodvayanattu3885 4 หลายเดือนก่อน +3

    മമ്മദും ഇസ്ലാമും ജൂത അറ്റം വെട്ട് (പഴയ നിയമം ) എന്തെന്ന് മനസിലാക്കിയിരുന്നെങ്കിൽ അറ്റം വെട്ടു പരിപാടി ഇന്നും തുടരുകയില്ലായിരുന്നു.. കഷ്ട്ടം എന്നെ പറയേണ്ടു !!??

  • @advsuhailpa4443
    @advsuhailpa4443 3 หลายเดือนก่อน

    3:00
    ബാപ്പുട്ടി
    10:00 നരകത്തിൽ ജൂത - ക്യസ്തൻ നികിഷ്ട്ടർ
    5:14
    12:00 സുഹുർത്തുകൾ ആക്കരുത്

  • @nazarmadathil7236
    @nazarmadathil7236 หลายเดือนก่อน

    Damn

  • @RejimonGeorge-es4fl
    @RejimonGeorge-es4fl 4 หลายเดือนก่อน +4

    കുത്ത് കോമാ വ്യത്യാസമില്ലാതെ ലോകമുള്ള കാലത്തോളം പാലിക്കണ്ടത് ഒരു വിശ്വാസിയുടെ കടമയാണ്.

    • @bijlikumar123
      @bijlikumar123 3 หลายเดือนก่อน

      അപ്പോൾ താങ്കൾക്കു വാളെടുത്തു
      കാഫിറുകളുടെ തല അരിയേണ്ടിവരും ???

    • @jjj9507
      @jjj9507 2 หลายเดือนก่อน

      ​@@bijlikumar123ആ വചനം ഒന്നു കാണിക്കാമോ..

  • @ashrafs.s9910
    @ashrafs.s9910 4 หลายเดือนก่อน

    Quan follow chaithaal life or u formation onde

  • @chandrantat3757
    @chandrantat3757 3 หลายเดือนก่อน

    Hai❤❤❤

  • @licpm3754
    @licpm3754 3 หลายเดือนก่อน

    Qurhan Totally/ 99 % comedy!!😂😅

  • @shakeelanh5646
    @shakeelanh5646 3 หลายเดือนก่อน

    സന്ദർഭത്തിന് അനുസരിച്ച വചനങ്ങൾ എക്കാലത്തേക്കും പറ്റുമോ
    അതും ദൈവിക ഗ്രന്ഥത്തിൽ ഒരു കൂട്ടർ നല്ലവർ എന്ന് ഒരു സന്ദർഭത്തിൽ അവർ തന്നെ ചീത്ത എന്ന് മറ്റൊരു സന്ദർഭത്തിൽ എപ്പോൾ ഇന്നത്തെകാലത്ത് അത് പരിഗണിക്കേണ്ടത് ഇല്ല എന്നാണ് വരുന്നത്😅

  • @Crusader-dn5it
    @Crusader-dn5it 4 หลายเดือนก่อน

    അഭിനവ അൽ-ല്ലാഹ് = PC ജോർജ്

  • @bijlikumar123
    @bijlikumar123 4 หลายเดือนก่อน +3

    മുഹമ്മദ് മര്യാദയ്ക്ക് കുളിക്കാറില്ലായിരുന്നു .

    • @mathewkj3852
      @mathewkj3852 4 หลายเดือนก่อน

      Pulu Efukkum😁😁😁😁

    • @FirozP-kj1ix
      @FirozP-kj1ix 20 วันที่ผ่านมา

      വെറുതെ ... ഒരോന്ന് .. പറയുന്നതാ ...

  • @roshnimr6079
    @roshnimr6079 4 หลายเดือนก่อน

    Can you please criticise Hinduism too people are still arguing that bhagavatgita is very scientific and it’s been proved scientifically it seems

  • @FirozP-kj1ix
    @FirozP-kj1ix 20 วันที่ผ่านมา

    നിങ്ങൾ .. നിങ്ങൾക്ക .. അറിയുന്നതു .. പറയുന്നു ... അത്രമാത്രം ...

  • @jacobabraham7513
    @jacobabraham7513 3 หลายเดือนก่อน

    മാഷേ എന്തുകൊണ്ടാണ് അറബികൾ ഭൂരിപക്ഷം പേരും മുസ്ലിങ്ങൾ ആയിരിക്കുന്നു കാരണമെന്താണ്

  • @surendranmk5306
    @surendranmk5306 4 หลายเดือนก่อน

    .

  • @sukumarankn947
    @sukumarankn947 3 หลายเดือนก่อน +1

    എല്ലാ ശരീരങ്ങളും ്് പഞ്ചഭുതങ്ങൾ (ഭൂമി , ജലം, വായു, അഗ്നി ,ആകാശം) തന്നെ എന്ന സന്ദേശം നൽകിയ ഭാരതീയ ഋഷിമാരുടെ ജ്ഞാനം ഓർത്തു നോക്കൂ...... ഊർജ്ജത്തിൻ്റെ കേന്ദ്രമായ സൂര്യനെ ദേവനാക്കിയ സനാതന ധർമ്മത്തിൻ്റെ കണ്ടെത്തൽ എത്ര മഹത്തരം കുറേ നാൾ സൂര്യൻ ഇല്ലെങ്കിലോ!

  • @abdulmajeedkalathil7688
    @abdulmajeedkalathil7688 3 หลายเดือนก่อน

    കാലം ഉറ്റുനോക്കുന്ന സംവാദം :
    ജബ്ബാർ മാഷ് vs മുസ്തഫ മൗലവി.

  • @fathimamisba2700
    @fathimamisba2700 3 หลายเดือนก่อน

    Kull. Huvallahu. Ahad. Jeevidha. Kalam. Muzhuvan. Manassum. Thalayum. Upayogich. Vaikkoo. Ok

  • @abdulmujeeb6
    @abdulmujeeb6 2 หลายเดือนก่อน

    മാഷ് ബൈബിൾ തൗറാത്ത് ഇതൊന്നും പഠിച്ചിട്ടില്ലേ അതിൽ വൈരുധ്യം ഉണ്ടോ

  • @Jjiikkaa
    @Jjiikkaa 3 หลายเดือนก่อน

    😂😂😂😂😂ചിരിക്കാതെ എങ്ങനെ കേൾക്കും.

  • @bijlikumar123
    @bijlikumar123 4 หลายเดือนก่อน +2

    അടി കിട്ടിയാൽ മുഹമ്മദും വീഴും ???

  • @jabbarpoonor135
    @jabbarpoonor135 3 หลายเดือนก่อน +1

    ഏകനായ ദൈവത്തിൽ നിന്ന് അവതരിച്ചത് എന്ന് പറയുന്ന ലോകത്തെ ഒരേയൊരു ഗ്രന്ഥം ഖുർആൻ
    200 കൊല്ലം മുൻപ് എഴുതപെട്ട ഗ്രന്ഥങ്ങൾ പോലും ഇന്ന് വായിക്കുമ്പോൾ പല തെറ്റുകളും നമുക്ക് കാണാൻ കഴിയും. എല്ലാ മനുഷ്യർക്കും വായിക്കാൻ പ്രയാസമാണ്.
    Butഖുർആൻ 1400 വർഷം മുൻപ് ഏതൊരുരൂപത്തിൽ അവതരിച്ചുവോ അതെ പോലെ ഇന്നും നിലനിൽക്കുന്നു. അറബി സാഹിത്യം ഒരുപാട് പുരോഗതി പ്രാപിച്ചിട്ടുണ്ടെങ്കിലും ഇന്നും ഏതൊരു സാദാരണക്കാരനും പായിക്കാൻ പറ്റുന്ന ഗ്രന്ഥമാണ് ഖുർആൻ
    Quran the miracle from the God

    • @Puthu-Manithan
      @Puthu-Manithan 3 หลายเดือนก่อน +1

      ജബ്ബാർ മാഷിന്റെ ഈ പ്രഭാഷണം കേട്ടിട്ടും ഇങ്ങനെയൊക്കെ തള്ളാൻ എങ്ങനെ സാധിക്കുന്നു..!? 😂 😂

    • @QuantumCosmos2.0
      @QuantumCosmos2.0 3 หลายเดือนก่อน

      ഇജ്ജ് തികഞ്ഞ ഒരു മദ്രസ പൊട്ടൻ തന്നെ 😂

    • @muthuzz1952
      @muthuzz1952 2 หลายเดือนก่อน

      കാലത്തിനും ജനങ്ങളുടെ വിദ്യാഭോധത്തിനും അനുസരിച്ച് മാറ്റം വരുത്താത്തത് ആണ് ഇന്ന് ഇസ്ലാം നേരിടുന്ന പ്രശ്നം ആറാം നൂറ്റാണ്ടിലെ ആദിവാസിമനുഷ്യർക്ക് വേണ്ടി അന്ന് എഴുതിയത് ഇന്നും മാത്രക ആക്കാൻ ബുദ്ധിയും വിദ്യഭ്യാസവും അറിവും ഉള്ള മനുഷ്യരെ കിട്ടുമോ അറബിയിൽ ആയത് കൊണ്ട് ആയത് കൊണ്ട് കുറെക്കാലം ഒളിപ്പിക്കാൻ കഴിഞ്ഞു. ഇപ്പോൾ ഇൻ്റർനെറ്റ് വന്നതോട് കൂടി എല്ലാം പൊളിഞ്ഞു പുട്ടിയടിക്കാരുടെ പുട്ടിയും പൊളിഞ്ഞു വീഴുകയാണ്😂

  • @umarkoya1327
    @umarkoya1327 3 หลายเดือนก่อน

    മതത്തിൽ ഭക്തിക്കാണ് സ്ഥാനം, യുക്തിക്ക് കുറഞ്ഞ സ്ഥാനം മാത്രം. ആയതിനാൽ ഇസ്ലാമിനേ താറടികൂമ്പോൾ ക്രസ്ത്യൻ കാസാ കൂസൻമാരേ സുഖിപ്പിച്ച് യൂടുമ്പ് പണം കൂടുതൽകിട്ടാൻ നമ്മൾ തുപ്പാൻ ഉപയോഗിക്കുന്ന '' കോളാമ്പി ജമ്പാർ '' പരാക്രമം തുടരുക. ഏറ്റവും അന്തവിശ്വാസത്തിന്റെ കേന്ദ്രമായ"ആൾദൈവ'' ആരാധന നടത്തുന്ന നസ്രാണികളേ പറ്റി ഒന്നും മിണ്ടരുത്. വരുമാനം കുറയും. ഇനി വിശുദ്ധ ഖുർആനിലേ കോളാബി ജമ്പാർ കണ്ടുപിടിച്ച അബദ്ധത്തേ പറ്റി. കോളാമ്പി പറയുന്നു അള്ളാ ഖുർആനിൽ ഒരിടത്ത് ക്രിസ്ത്യാനികളേ നല്ലത് പറയുന്നു,വേറൊരിടത്ത് മോശമായിപറയുന്നു എന്ന്. ഒരു MD എടുത്ത ന്യൂട്രീഷൻ ഒരു രോഗിയോട് പറയുന്നു പോട്ടാസിയത്തിന്റെ അളവ് കൂട്ടാനും വേറൊരു രോഗിയോട് കുറക്കാനും. അപ്പോൾ ഈ MD Doctor തെറ്റുകാരനാണോ? അദ്ധഹം രോഗത്തിന്നനുസരിച്ച് ഉപദേശിക്കുന്നു. അത് പോലേ വിവിധ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ ഖുർആനിൽ അള്ളാഹു ജബ്രീൽ മാലാഖ മുഖേന മുഹമ്മദ് നബിക്ക് അറിയിച്ച് കൊടുക്കുന്നതാണ് വിശുദ്ധ ഖുർഅനിൽ ഉള്ളത്.ഉറങ്ങുന്നവനേ ഉണർത്താം, ഉറക്കം നടിക്കുന്നവനേ പറ്റില്ലാ.

  • @noufalalambath2595
    @noufalalambath2595 4 หลายเดือนก่อน

    ഖുറാനിൽ പറയുന്ന കാര്യങ്ങളുടെ കൂടെത്തന്നെ അതിന്റെ pakshathalam കൂടി പറഞ്ഞു പോവുന്നതല്ലേ നല്ലത് .....

    • @neo3823
      @neo3823 4 หลายเดือนก่อน

      Apo itoke verum comody katakal aanu alle 😂

  • @AbdulHameed-xp6wp
    @AbdulHameed-xp6wp 2 หลายเดือนก่อน

    Ni pudhu ait chaum

  • @AW__EDITZZZ
    @AW__EDITZZZ 3 หลายเดือนก่อน

    അല്ല മാഷേ ഖുർആൻ മുഹമ്മദ് മരിച്ചതിനു ശേഷമല്ലേ ഖുർആൻ എന്ന ഗ്രന്ഥം തന്നെ ഉണ്ടായത് പിന്നെ എങ്ങനെയാ മുഹമ്മദ് ഉള്ളപ്പോൾ മുഹമ്മദിന്റെ വെളിപാടിന് ഖുർആൻ എന്ന് പറയുക

    • @muhammedshereef7373
      @muhammedshereef7373 3 หลายเดือนก่อน

      വെളിച്ച പാട് 1

  • @philiposeputhenparampil69
    @philiposeputhenparampil69 4 หลายเดือนก่อน +4

    കർത്താവായ യേശുക്രിസ്തു മാനവരെ മുഴുവനെയും ഒരുപോലെ സംബോധന ചെയ്തു കൊണ്ടാണ് സംസാരിച്ചിട്ടുള്ളത്. ഒരുദാഹരണം മാത്രം ചൂണ്ടിക്കാണിക്കാം: " ഉത്സവത്തിന്റെ മഹാദിനമായ ഒടുക്കത്തെ നാളിൽ യേശു നിന്നുകൊണ്ട് : ദാഹിക്കുന്നവനെല്ലാം എന്റെ അടുക്കൽ വന്ന് കുടിക്കട്ടെ "(വി. യോഹന്നാൻ 7:37).നന്ദി.

    • @user-et9sc7ox3u
      @user-et9sc7ox3u 4 หลายเดือนก่อน +5

      Ella,kithabukalilum,kotha,ppattanu

    • @prashadprashad2877
      @prashadprashad2877 4 หลายเดือนก่อน

      ജബു., മാഷെടെ എപ്പിസോഡുക്കൾക്ക് ഇങ്ങനെ അഭിപ്രായങ്ങൾ രേഖപ്പെടുത്തല്ലേ. 🤔🤐

    • @philiposeputhenparampil69
      @philiposeputhenparampil69 4 หลายเดือนก่อน +3

      @@prashadprashad2877 സ്നേഹിതാ, നാം തെറ്റ് മനസ്സിലാക്കി പോയാൽ പോരല്ലോ, ശരിയും കൂടി അറിയുന്നത് നല്ലതല്ലേ? നന്ദി

    • @Porkphet_porkbarbarian
      @Porkphet_porkbarbarian 4 หลายเดือนก่อน +3

      @@philiposeputhenparampil69
      Joseph ariyathe Mary pregnant aayittundenkil Mary kallavedi vechu ennu mathrame artham ullu.
      Naanamille?

    • @histarchus
      @histarchus 4 หลายเดือนก่อน

      Please don't be irrelevant.

  • @narayananunnikakkat4819
    @narayananunnikakkat4819 4 หลายเดือนก่อน +1

    Earth is flat

    • @cinecut8377
      @cinecut8377 3 หลายเดือนก่อน

      Allah created the sun, the moon, and the planets, each with their own individual courses or orbits. "It is He Who created the night and the day, and the sun and the moon; all (the celestial bodies) swim along, each in its rounded course" (21:33)

  • @yoonusmp5269
    @yoonusmp5269 3 หลายเดือนก่อน

    ഖുർആൻ എന്നെങ്കിലും എഴുതാൻ പഠിക്ക് അങ്ങുന്നേ

  • @hamzabakar1189
    @hamzabakar1189 3 หลายเดือนก่อน

    ഖുർആനിൽ ഒരു വാചകമുണ്ട്..
    " ഈ ഖുർആൻ വിറ്റു കാശാക്കുന്ന ചിലരുണ്ട്".ആദരണീയനായ ജബ്ബാർ മാഷിന്റെ കച്ചോടം പൊടിപൊടിക്കട്ടെ..

  • @noufalalambath2595
    @noufalalambath2595 4 หลายเดือนก่อน

    അല്ല മാഷേ , ഇത്രയും വൈരുദ്ധ്യങ്ങൾ ഉണ്ടായിട്ടും ഇപ്പോഴും എന്തേ ഈ ഗ്രന്ഥവും ഇതിൽ വിശ്വസിക്കുന്നവരും , മറ്റു മതം ഉപേക്ഷിച്ചും ആളുകൾ കൂട്ടം കൂട്ടമായി ഇതിൽ ചേക്കേറുന്നതും , വിശ്വസിക്കുന്നതും ?? മാഷുടെ മറുപടി മാത്രം പ്രതീക്ഷിക്കുന്നു ....

    • @joshybenadict6961
      @joshybenadict6961 3 หลายเดือนก่อน +3

      ഇതിനെ കുറിച്ച് വല്ല്യ ധാരണയില്ലാത്തവരും മറ്റു ലക്ഷ്യങ്ങൾ ഉള്ളവരും എന്നാൽ ലോകത്ത് ഇതിനെ മനസ്സിലാക്കിയവർ ധാരളം ഈ മതം ഉപേക്ഷിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്😂😂

  • @user-ur7ic5dn5y
    @user-ur7ic5dn5y 3 หลายเดือนก่อน

    പരമാവധി തരം താഴുന്ന ഏർപ്പാടാണിത് ജബറെ ഈ 21 ൻ്റെ നിറവിലും 6 നെ അവലോകനം നടത്തുന്നുവെങ്കിൽ അറിയാതെയെങ്കിലും അവിടേക്ക് ആളെ കൂട്ടുകയാണ്. അഴുകി ഒഴുകിയ ജഢം 6 ൽ ഉടക്കി നിന്നു. എന്തേ അതിന് മുമ്പോ പിമ്പോ ഉടക്കാഞ്ഞത്? പലരും ഇതാണിപ്പോൾ ചിന്തിക്കുന്നത്. എന്തൊക്കെയായാലും ജബ്ബാർ ഒരു സംഭവം തന്നെയാണ്. X ആയി ശിഷ്ടകാലം 6 ൽ തന്നെ തീർക്കണം എന്ന് തന്നെയാണ് എൻ്റെയും അഭിപ്രായം. ആഴക്കടലിലേക്ക് ജബ്ബാറിനെ തള്ളിയിട്ടു. പക്ഷെ കൈ ഉപരിതലത്തിലേക്ക് പൊങ്ങിയതോടെ കുപ്പി വെള്ളം കൈപ്പിടിയിലൊതുക്കി ഉപ്പിൽ കിടന്ന് വലിച്ചു കുടിച്ചു. അവിടെ നിന്നും പൊങ്ങിയ സാധനം വീണ്ടും 6 ൽ തന്നെ ഒഴുകിയെത്തി

    • @TheEmdys07
      @TheEmdys07 3 หลายเดือนก่อน

      Enthonnadeyyy eee parayunnath,,, poetic lamenting aano? Atho pedophile fake pravachakante pretham keriyo?? Atho pennine arrange cheyyan vembi nilkkunna qureshi gothra devante pretham aano??? Enthayalum pishachinte mathathe kurichulla thannte sahuthya bhavana kollam,,, keep it up,,, and carryon crying

  • @AbdulHameed-xp6wp
    @AbdulHameed-xp6wp 2 หลายเดือนก่อน

    Neeyan thonnivasi

  • @MusthafaNechikat
    @MusthafaNechikat 3 หลายเดือนก่อน

    കാലഹരണപ്പെട്ട മതങ്ങളെ കുറിച്ച് ചർച്ച ചെയ്തു നേരം കളയുന്നതിന് പകരം ജനാധിപത്യത്തെ പാടെ നശിപ്പിച്ച രാഷ്ട്രീയ സംവിധാനങ്ങളെക്കുറിച്ച് വിമർശിക്കുന്നത് ആകും പൊതുസമൂഹത്തിന് ഏറെ ഗുണം ചെയ്യുന്നത് 0:26

  • @badshapalamadathil3339
    @badshapalamadathil3339 4 หลายเดือนก่อน

    വൈരുദ്ധ്യങ്ങളായി ജബ്ബാർ പറയുന്നതും കാണുന്നതും ഖുർആൻ ദൂർവ്യാഖ്യാനങ്ങൾ നടത്തി അയാൾക്ക് മാനസിക വിഭ്രാന്തി ബാധിച്ചതിനാൽ..വൈരുദ്ധ്യങ്ങളില്ലാത്ത ഏക വേദമാണ് ഖുർആൻ. മറ്റുവേദങ്ങളിൽ മനുഷ്യ ഇടപെടലുകൾ നടന്നിരിക്കുന്നതു കാരണം അവയുടെ ദൈവികത നഷ്ടപ്പെട്ടിരിക്കുന്നു.

    • @kiliyamannil
      @kiliyamannil 4 หลายเดือนก่อน +1

      മനുഷ്യനെ എന്തിൽ നിന്ന് സൃഷ്ടിച്ചു?.

    • @thomasmathew8247
      @thomasmathew8247 4 หลายเดือนก่อน +1

      നിങ്ങൾ ഈ അഫിപ്രായം പറഞ്ഞതിന്റെ കാരണം... നിങ്ങൾ ഖുർആൻ മനസിലാക്കി പഠിച്ചിട്ടില്ല എന്ന് തന്നെ ആണ്. മനസിലാവുന്ന ഫാഷയിൽ നന്നായി വായിച്ചാൽ... ( ഞാൻ അത് ചെയ്തിട്ടുണ്ട് ) മനസിൽ ആകും.. പുസ്തകം വായിക്കുന്നത് പോലെ വായിക്കണം ഓതിയാൽ പോരാ..

    • @badshapalamadathil3339
      @badshapalamadathil3339 4 หลายเดือนก่อน

      അതായത് ജബ്ബാൻ മനസ്സിലാക്കിയപോലെ മല+ദ്വാരം=മലദ്വാരം എന്ന് കണ്ണടച്ചു വിശ്വസിക്കണമെന്ന്.അല്ലേ തോമസ്മാത്യു. നിങ്ങൾക്ക് ഖുർആൻ എന്തറിയാം?

    • @RejimonGeorge-es4fl
      @RejimonGeorge-es4fl 4 หลายเดือนก่อน +1

      മുൻവിധിയോടെ കൂടിയല്ലാതെ അർത്ഥം മനസ്സിലാക്കി പഠിക്കൂ, നിങ്ങൾക്കും മനസ്സിലാകും. വെറുതെ ഓതിയാൽ മനസ്സിലാകില്ല.

    • @RejimonGeorge-es4fl
      @RejimonGeorge-es4fl 4 หลายเดือนก่อน

      ​@@badshapalamadathil3339എല്ലാം ഗൂഗിളിൽ കിട്ടും, അത് വായിച്ച് മനസ്സിലാക്കാൻ മുസ്ലീമായിരിക്കണമെന്ന് നിർബ്ബന്ധമില്ല. വെറുതെ ഓതിയാൽ പോരാ.

  • @baker2b100
    @baker2b100 4 หลายเดือนก่อน +1

    "മരിച്ച വീടെവിടെ ?" എന്ന് ചോദിച്ചാൽ ഇതാ "വീട് മരിക്കു"മെന്ന് അല്ലാഹു പറയുന്നു .. "മരണം നടന്ന വീടെവിടെ ?" എന്ന് ചോദിച്ചാൽ ഇതാ "മരണം നടക്കും" എന്ന് ഖുർആൻ പറയുന്നു ..
    ഇതാണു ജബ്ബാറിന്റെ വൈരുധ്യം ... 😅😅😅😅😅

    • @Say-No-2-Islam
      @Say-No-2-Islam 4 หลายเดือนก่อน +8

      ശെരി.. എനിക്കു താങ്കളുടെ പുസ്തകത്തെപ്പറ്റി കാര്യമായി അറിവില്ല എന്നു സങ്കൽപ്പിക്കുക.. മാഷ് പറഞ്ഞ 4 വാക്യങ്ങൾ ഞാൻ പഠനവിധേയമാക്കുന്നു. ഖുർആൻ മലയാളം വെബ്സൈറ്റ് ആണു ഞാൻ ഉപയോഗിക്കുന്നത് -
      [ക്രിസ്ത്യാനികൾ നല്ലവർ, ജൂതന്മാരും ബഹുദൈവാരാധകരും കൊള്ളില്ല]
      1. 5 അല്‍ മാഇദ യുടെ 82 - ജനങ്ങളില്‍ സത്യവിശ്വാസികളോട്‌ ഏറ്റവും കടുത്ത ശത്രുതയുള്ളവര്‍ യഹൂദരും, ബഹുദൈവാരാധകരുമാണ്‌ എന്ന്‌ തീര്‍ച്ചയായും നിനക്ക്‌ കാണാം. ഞങ്ങള്‍ ക്രിസ്ത്യാനികളാകുന്നു. എന്ന്‌ പറഞ്ഞവരാണ്‌ ജനങ്ങളില്‍ വെച്ച്‌ സത്യവിശ്വാസികളോട്‌ ഏറ്റവും അടുത്ത സൌഹൃദമുള്ളവര്‍ എന്നും നിനക്ക്‌ കാണാം. അവരില്‍ മതപണ്ഡിതന്‍മാരും സന്യാസികളും ഉണ്ടെന്നതും, അവര്‍ അഹംഭാവം നടിക്കുന്നില്ല എന്നതുമാണതിന്‌ കാരണം.
      [ക്രിസ്ത്യാനികളേയും ജൂതന്മാരേയും കെട്ടാം]
      2. 5 അല്‍ മാഇദ യുടെ 5 - എല്ലാ നല്ല വസ്തുക്കളും ഇന്ന്‌ നിങ്ങള്‍ക്ക്‌ അനുവദിക്കപ്പെട്ടിരിക്കുന്നു. വേദം നല്‍കപ്പെട്ടവരുടെ ഭക്ഷണം നിങ്ങള്‍ക്ക്‌ അനുവദനീയമാണ്‌. നിങ്ങളുടെ ഭക്ഷണം അവര്‍ക്കും അനുവദനീയമാണ്‌. സത്യവിശ്വാസിനികളില്‍ നിന്നുള്ള പതിവ്രതകളായ സ്ത്രീകളും, നിങ്ങള്‍ക്ക്‌ മുമ്പ്‌ വേദം നല്‍കപ്പെട്ടവരില്‍ നിന്നുള്ള പതിവ്രതകളായ സ്ത്രീകളും - നിങ്ങള വര്‍ക്ക്‌ വിവാഹമൂല്യം നല്‍കിക്കഴിഞ്ഞിട്ടുണ്ടെങ്കില്‍ - ( നിങ്ങള്‍ക്ക്‌ അനുവദിക്കപ്പെട്ടിരിക്കുന്നു. ) നിങ്ങള്‍ വൈവാഹിക ജീവിതത്തില്‍ ഒതുങ്ങി നില്‍ക്കുന്നവരായിരിക്കണം. വ്യഭിചാരത്തില്‍ ഏര്‍പെടുന്നവരാകരുത്‌. രഹസ്യവേഴ്ചക്കാരെ സ്വീകരിക്കുന്നവരുമാകരുത്‌. സത്യവിശ്വാസത്തെ ആരെങ്കിലും തള്ളിക്കളയുന്ന പക്ഷം അവന്‍റെ കര്‍മ്മം നിഷ്ഫലമായിക്കഴിഞ്ഞു. പരലോകത്ത്‌ അവന്‍ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യും.
      [ക്രിസ്ത്യാനികളേയും ജൂതന്മാരേയും മിത്രങ്ങളാക്കരുത്]
      5 അല്‍ മാഇദ യുടെ 51 - സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ്‌ താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്‌. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.
      [ക്രിസ്ത്യാനികൾ ശുദ്ധ തെമ്മാടികൾ]
      5 അല്‍ മാഇദ യുടെ 14 - ഞങ്ങള്‍ ക്രിസ്ത്യാനികളാണ്‌ എന്ന്‌ പറഞ്ഞവരില്‍ നിന്നും നാം കരാര്‍ വാങ്ങുകയുണ്ടായി. എന്നിട്ട്‌ അവര്‍ക്ക്‌ ഉല്‍ബോധനം നല്‍കപ്പെട്ടതില്‍ നിന്ന്‌ ഒരു ഭാഗം അവര്‍ മറന്നുകളഞ്ഞു. അതിനാല്‍ അവര്‍ക്കിടയില്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരേക്കും ശത്രുതയും വിദ്വേഷവും നാം ഇളക്കിവിട്ടു. അവര്‍ ചെയ്ത്കൊണ്ടിരുന്നതിനെപ്പറ്റിയെല്ലാം അല്ലാഹു പിന്നീടവരെ പറഞ്ഞറിയിക്കുന്നതാണ്‌.
      വേറെ ഒരു അദ്ധ്യായവും നോക്കേണ്ട, ഖുർആനിലെ അല്‍ മാഇദ എന്ന 5 ആം അദ്ധ്യായത്തിൽ തന്നെയാണ് മേൽപറഞ്ഞതെല്ലാം ഉള്ളത്.
      ആദ്യത്തെ 2 എന്നതിൽ ക്രിസ്ത്യാനികൾ കൊള്ളാം, അവസാനത്തെ 2 എണ്ണത്തിൽ അവർ കൊള്ളില്ല. വിശദീകരിക്കൂ.

    • @bijlikumar123
      @bijlikumar123 4 หลายเดือนก่อน +5

      ​​@@Say-No-2-Islam
      മുഹമ്മദ് പെണ്ണുങ്ങളുടെ സൗന്ദര്യം ഗാഢമായി ആഗ്രഹിച്ചു .
      ഖുർആൻ 78 (33) .

    • @georgejohn2959
      @georgejohn2959 4 หลายเดือนก่อน +2

      Google: Madrassa atrocities in Kerala 😜

    • @georgejohn2959
      @georgejohn2959 4 หลายเดือนก่อน +1

      Google: Cruelties of Aurangzeb 😮

    • @georgejohn2959
      @georgejohn2959 4 หลายเดือนก่อน

      GOOGLE: MUMBAI TAJ HOTEL ATTACK

  • @majeedkarippal1545
    @majeedkarippal1545 3 หลายเดือนก่อน

    സമൂഹത്തിനു നാണക്കേടായി ഒരു മാഷും ഒരു ടീച്ചറും.

    • @TheEmdys07
      @TheEmdys07 3 หลายเดือนก่อน +3

      Apo nammade pravachakano??? Vyabhicharichu kollayadichum adimakkachavadam nadathiyum ayal theere nanakkedundakkiyilla alle???

    • @joshybenadict6961
      @joshybenadict6961 3 หลายเดือนก่อน +5

      പൊട്ട കിണറ്റിൽ അകപ്പെട്ടു പോയവരെ എങ്ങനെയെങ്കിലും കരകയറ്റാനുള്ള ശ്രമത്തിലാണ് മാഷും ടീച്ചറും❤

    • @sapien2023
      @sapien2023 3 หลายเดือนก่อน +8

      ലോകത്തിന് ഭീഷണിയായി ഒരു കിത്താബും പ്രവാചകനും

    • @maimoonamaimu3593
      @maimoonamaimu3593 3 หลายเดือนก่อน

      Samoohathin nanakedalla samoohathin vazikatti ennu para

  • @MuhammedAli-yl1bk
    @MuhammedAli-yl1bk 3 หลายเดือนก่อน +1

    ജബ്ബാർ ഡിങ്കനെ പോലൊരു പൊട്ടൻ പത്തു മുപ്പത്തിനായിരം രൂപ പെൻഷൻ വാങ്ങുന്നതിന്റെ അത്ഭുതം ഏത് ഗ്രന്ഥം, ഏത് ഭാഷ. 🥰

  • @PAPPUMON-mn1us
    @PAPPUMON-mn1us 4 หลายเดือนก่อน

    ജബ്ബാർ മാഷ് ന്റെ കാപട്യം ജനം തിരിച്ചറിയാൻ തയ്യാറാവുക ഞാൻ ഉടനെ അതൊക്കെ എഴുതും.
    🤨🤨🤨🤨🤨🤨

    • @neo3823
      @neo3823 4 หลายเดือนก่อน +1

      Hmm Ayesha 6 vyasu 😢

    • @PAPPUMON-mn1us
      @PAPPUMON-mn1us 3 หลายเดือนก่อน

      @@neo3823 😳

    • @hamzaabdullah4406
      @hamzaabdullah4406 3 หลายเดือนก่อน

      ഹൗ, പേടിക്കണൊ, ചിരിക്കണൊ!😇

    • @PAPPUMON-mn1us
      @PAPPUMON-mn1us 3 หลายเดือนก่อน

      @@hamzaabdullah4406 ന്താ ഡാ അലവലാതി... 🤕

  • @flwer5394
    @flwer5394 3 หลายเดือนก่อน

    ജബ്ബാറിന്റെ വിവരണത്തിൽ തന്നെ ഉത്തരമുണ്ട്. ഓരോന്നും സന്ദർഭത്തിനു അനുസരിച്ചാണ്. അത് വൈരുദ്ധ്യമല്ല. നബിയുടെ പിതൃവ്യനെ മതം മാറ്റാൻ ശ്രമിച്ചില്ല എന്ന ചരിത്രം വിഡ്ഢി യായ ജബ്ബാറിന് അറിയാത്തത് കൊണ്ടല്ല.

    • @jamysvoyages2214
      @jamysvoyages2214 3 หลายเดือนก่อน +1

      But kithab vayichal manassilavum islam poshachinte matham aanennu..muhammed nte jeevitham manassilakkiyalum manassilavum

  • @AbdulkareemC-xq9qv
    @AbdulkareemC-xq9qv 4 หลายเดือนก่อน

    മാസ്റ്ററെ അത് ഇപ്പോഴും അങ്ങനെ തന്നെ ക്രിസ്ത്യാനികൾ വളരെ നല്ലവരാണ് യഹൂദികളെ നമ്മള് വിശ്വസിച്ചാൻ കൊള്ളാത്ത ഒരു ആൾക്കാരാണ് യഹൂദികളും സംഘികളും

    • @mariaissac9260
      @mariaissac9260 4 หลายเดือนก่อน +4

      യെഹൂദന്മാർ നിങ്ങൾക്കിട്ട് വല്ലതും ചെയ്തോ??😂😂. വിശ്വസിക്കാൻ കൊളളാത്തവർ എല്ലാവരിലുമുണ്ട്. മുസ്ലീസ്, ക്രിസ്ത്യാനി,ഹിന്ദു, യെഹൂദൻ എല്ലാവരിലുമുണ്ട് വിശ്വസിക്കാൻ കൊളളാത്തവരും കൊളളുന്നവരും

    • @naseermm9104
      @naseermm9104 4 หลายเดือนก่อน

      Abdulkareem. സലിംകുമാർ ഒരു സിനിമയിൽ പറയുന്ന പോലെ ജൂതന്മാർ നിങ്ങളെ കടിച്ചോ

    • @bijlikumar123
      @bijlikumar123 4 หลายเดือนก่อน +5

      താങ്കൾ ജീവിതത്തിൽ എപ്പോഴെങ്കിലും ഏതെങ്കിലും ഒരു യഹൂദനുമായി അടുത്ത് പെരുമാറിയിട്ടുണ്ടോ ???

    • @Narasimham.
      @Narasimham. 4 หลายเดือนก่อน

      മുസ്ലിങ്ങളെ ഒരു കാരണവശാലും മറ്റു മതക്കാർ വിശ്വസിക്കാൻ പാടില്ല.. ഖുർആൻ വായിച്ചാൽ പേടിക്കണം മുസ്ലിങ്ങളെ

    • @georgejohn2959
      @georgejohn2959 4 หลายเดือนก่อน +2

      Google: Madrassa atrocities in Kerala 😜

  • @MuhammedAli-yl1bk
    @MuhammedAli-yl1bk 3 หลายเดือนก่อน

    കുരുടൻ ആനയെ കണ്ടപോൽ....
    ജബ്ബാറ് കണ്ടേതോ പുസ്തകം....
    അതിലെല്ലാം ചീള് പുരാണങ്ങൾ...
    അവനോർത്തതാ ഖുർആൻ ഇത് തന്നെ...
    വള്ളിപുള്ളി വ്യത്യാസം ഇല്ലാതെ...
    ഒന്നര സഹസ്രബ്ദം ശോഭിക്കുന്നു....
    മൃതഭാഷയിലല്ലാ സചേതന ഭാഷയിൽ....

  • @MuhammedAli-yl1bk
    @MuhammedAli-yl1bk 3 หลายเดือนก่อน

    തോറ ഇറങ്ങിയ ഭാഷയില്ലാ ....
    ഇൻജീൽ ഇറങ്ങിയ ഭാഷയില്ല....
    ഖുർആൻ ഇറങ്ങിയ ഭാഷയല്ലോ....
    കാലത്തെ അതിജയിച്ചറബി ഭാഷ....

  • @MuhammedAli-yl1bk
    @MuhammedAli-yl1bk 3 หลายเดือนก่อน +1

    ലോകത്തു ഏതൊരു ഭാഷയും 200 കൊല്ലത്തിൽ കൂടുതൽ തനതായ ശൈലിയിൽ നിലനിൽക്കില്ല.
    ഏത് ഭാഷയും.
    ഷൈസ്പീയരുടെ കാലത്തെ ഇംഗ്ലീഷ് ഇന്ന് ആർക്കും തന്നെ അനായാസം തിരിയില്ല.
    അത് പോലെ നമ്മുടെ മലയാളവും.
    അത് പോലെ എല്ലാ ഭാഷകളും "അറബി ഭാഷ " ഒഴികെ.
    കാരണം 1500 വർഷങ്ങൾക്ക് മുമ്പ് പരിശുദ്ധ ഖുർആൻ എഴുതപ്പെട്ട /അവതരിപ്പിക്കപ്പെട്ട അറബി ഭാഷക്ക് ഇന്നും ഒരു മാറ്റവുമില്ല.
    അന്നത്തെ ജനങ്ങൾക്ക് മനസ്സിലാകുന്നത് പോലെ ഇന്നും ക്ലിയർ ആകും.
    പിന്നെ വികൽപന്മാർ ചോയ്ക്കുന്ന മറ്റൊരു ചോദ്യം.
    എന്ത് കൊണ്ട് മറ്റനേക ഭാഷകൾ ഉണ്ടായിട്ടും അല്ലാഹ് അറബി തിരഞ്ഞെടുത്തു എന്ന്.
    ഒന്നാമത്തെ ഉത്തരം പറഞ്ഞു.
    ഇനി അത്ര തന്നെ പ്രാധാന്യമുള്ള മറ്റൊന്ന് കൂടി.
    അന്നും ഇന്നും അറേബ്യ ഉപ ഭൂകണ്ഡം അഥവാ മദ്യ പൗരസ്ത്യ ദേശം ആണ് വാണിജ്യം, യാത്ര, അറിവ് കളുടെ കേന്ദ്രം.
    അപ്പോൾ അവിടെനിന്നും ഇസ്ലാം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിപ്പെടാൻ കൂടിയാണ്.
    പിന്നെ മുസ്ലിങ്ങൾ ഭൂകണ്ഠങ്ങൾ വെട്ടിപ്പിടിച്ചു കോടാനുകോടി മനുഷ്യരെ കൊല്ലാൻ പോയിട്ടുമില്ല.
    നിരീശ്വര വിഡ്ഢി ജബ്ബാറിന്റെ ഒരു സ്രോതവെങ്കിലും ഇത്വായിച്ചാൽ ഞാൻ ഇസ്ലാമിന്റെ ഒരു സന്ദേശ വാഹകനും നിരീശ്വര പൊയ്‌മുഖം കീറിയവനുമാകും.
    അതാണ് എന്റെ നിയോഗം.

  • @anishadoor2785
    @anishadoor2785 4 หลายเดือนก่อน

    ❤❤❤❤