മനുഷ്യന്റെ സാംസ്‌കാരിക ചരിത്രത്തിൽ ദൈവം വന്ന വഴി | Raju Vatanappally | Kerala Yukthivadhi Sangham

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ค. 2024
  • Join us on facebook :
    / 20182. .
    / channel-138-. .
    Instagram : channel13.8?igs...

ความคิดเห็น • 83

  • @antonypt2062
    @antonypt2062 23 วันที่ผ่านมา +11

    വായനയും, പഠനവും പരിശ്രമവും നിമിത്തം വെറും സാധാരണക്കാരനായിരുന്ന ഇദ്ദേഹത്തിന് ചരിത്രപരമായി ഇത്രയധികം വിവരണങ്ങൾ നൽകുവാൻ സാധിച്ചതിൽ രാജു വാടാനപ്പിള്ളിക്ക് നന്ദി.

  • @AbdulRasheed-eo4yt
    @AbdulRasheed-eo4yt 28 วันที่ผ่านมา +4

    ഗഹനമായ പഠനം രാജു സാറിന് അഭിനന്ദനങ്ങൾ

  • @khadolkhajancharvakan
    @khadolkhajancharvakan 29 วันที่ผ่านมา +21

    മികച്ച പ്രസന്റേഷൻ! 👏🏼👏🏼👏🏼
    രാജു വാടനപ്പള്ളിക്കും, പരിപാടി സംഘടിപ്പിച്ച കേരള യുക്തിവാദി സംഘത്തിനും, അപ്‌ലോഡ് ചെയ്ത ചാനൽ 13.8ഇനും അഭിനന്ദനങ്ങൾ! ❤️

  • @akbarikka5818
    @akbarikka5818 24 วันที่ผ่านมา +3

    അഭിനന്ദനങ്ങൾ Si

  • @user-zx5xm5zv6f
    @user-zx5xm5zv6f หลายเดือนก่อน +9

    Very good sir thanks 🙏👍

  • @user-wl6dt9lu3c
    @user-wl6dt9lu3c 28 วันที่ผ่านมา +4

    രാജു സാറിന്റെ വിഡിയോസിന് വേണ്ടി എപ്പോഴും സേർച്ച്‌ ചെയ്തു നോക്കും ഞാൻ.

  • @babuyohannan4445
    @babuyohannan4445 29 วันที่ผ่านมา +3

    വളരെ നന്നായി നല്ല അവതരണം

  • @SreekumaranChirakkalKinavallur
    @SreekumaranChirakkalKinavallur หลายเดือนก่อน +6

    Big salute

  • @SasiChayipp
    @SasiChayipp หลายเดือนก่อน +6

    Very good.

  • @GOPAN734
    @GOPAN734 17 วันที่ผ่านมา +1

    Congrats sir 🎉

  • @akashyeshodha
    @akashyeshodha 21 วันที่ผ่านมา +2

    Good speach..

  • @Democrazee
    @Democrazee หลายเดือนก่อน +4

    Nicely done 👍

  • @kunhimoossavp1701
    @kunhimoossavp1701 20 วันที่ผ่านมา +1

    സത്യം

  • @Ashrafviruthiyil
    @Ashrafviruthiyil หลายเดือนก่อน +35

    ആഴത്തിൽ പഠിച്ചാൽ മതം വിടും👍

    • @mukundhakumar.m7159
      @mukundhakumar.m7159 หลายเดือนก่อน +5

      👍🏻👍🏻👍🏻👍🏻🌹🌹

    • @smithasanthosh5957
      @smithasanthosh5957 หลายเดือนก่อน +3

      💯

    • @sanalkcm
      @sanalkcm 29 วันที่ผ่านมา +2

      Exactly..

    • @babupa1515
      @babupa1515 24 วันที่ผ่านมา

      ​@@mukundhakumar.m71596:48

    • @musthafapadikkal6961
      @musthafapadikkal6961 24 วันที่ผ่านมา

      ബുദ്ധി ഇല്ലാതായാൽ മതം വിടും അതിൽ സംശയം ഒന്നും ഇല്ല

  • @shafeeqh3916
    @shafeeqh3916 หลายเดือนก่อน +4

    Great..

  • @smithasanthosh5957
    @smithasanthosh5957 หลายเดือนก่อน +15

    ദൈവം മനുഷ്യനോട് കടപ്പെട്ടിരിക്കുന്നു. ഈ ഭൂമിയിലു൦ ആകാശത്തിലു൦ ഒരിട൦ നൽകിയതിന്.

    • @kamarunisaabduljabbar7158
      @kamarunisaabduljabbar7158 หลายเดือนก่อน +1

      😅

    • @shivanigarments5709
      @shivanigarments5709 24 วันที่ผ่านมา +1

      രാജു സർ നമസ്കാരം ലളിതമായ പ്രസംഗം ആർക്കും മനസിലാവുന്ന ഭാഷ 🙏👍👍👍

  • @santhoshlalpallath1665
    @santhoshlalpallath1665 หลายเดือนก่อน +3

    great talk👍👍😍

  • @Aliraghavan
    @Aliraghavan 29 วันที่ผ่านมา +12

    സത്യം മനസിലായാലുംഅത് അംഗീകരിക്കാൻ ആളുകൾ തയ്യാറല്ല എന്നതാണ് ഇവിടയുള്ള പ്രശ്നം. വലിയ ഒരു സമൂഹത്തിൽ പരിവർത്തനം നടത്തി കൊണ്ട് വരാൻ അങ്ങേ അറ്റം പരിശ്രമിക്കേണ്ടി യിരിക്കുന്നു. പണ്ട് കാലത്ത് സ്കൂളിൽ പോകാൻ ആളുകൾ തയ്യാറായിരുന്നില്ല അകാലത്തു നാട്ടിലെ വിദ്യാഭ്യാസമുള്ള ആളുകളും സന്മനസുള്ള കുറെ സാമൂഹ്യ പ്രവർത്തകരും അധ്യാപകരും. സംഘടിച്ചു ഓരോരുത്തരുടെയും വീട്ടിൽ പോയി പല പ്രലോഭനങ്ങളും നടത്തി ഉച്ചക്കഞ്ഞി വാഗ്ദാനം ചെയ്ത് സ്കൂളി പോകാനുള്ള ആഗ്രഹം വളർത്തി എടുത്തത് പോലെ. അന്ധവിശ്വാസത്തിൽ നിന്നും മനുഷ്യരെ മാറ്റി നിർത്തേണ്ടതുണ്ട് ഇല്ലാത്ത ദൈവത്തിന് അപാരമായ കഴിവുണ്ട് എന്ന് പറഞ്ഞു പരത്തിയ സമൂഹത്തെ പിന്തുടർന്ന ആളുകളെ കഠിന പരിശ്രമത്തിലൂടെ മാത്രമേ ഉയർത്തി കൊണ്ട് വരാൻ പറ്റു. ദൈവം കോപിക്കും ദൈവം തൃപ്തി പെടും എന്നിങ്ങനെ യുള്ള വാക്കുകൾ മനുഷ്യനുമായിബന്ധപ്പെട്ടതാണെന്നുള്ളത് സാമാന്യ ബുദ്ധി യുള്ള ഒരാൾക്കു ചിന്തിച്ചാൽ മനസിലാവുന്ന. തെ യുള്ളൂ ഇപ്പോഴും പിശാച് കൂടോത്രം ഇതിലൊക്കെ വിശ്വസിച്ചു അവർ പറയുന്ന പല ആശാസ്ത്രീയ ചികിത്സ ക് വിധേയമായി ജീവിതം തുലഞ്ഞു പോയവർ എത്രയോ ഉണ്ട്. രോഗം എന്താണെന്ന്തിരിച്ചറിയാതെ ചികിൽസിക്കുന്നവർ.

    • @musthafapadikkal6961
      @musthafapadikkal6961 24 วันที่ผ่านมา

      ശാസ്ത്രം പഠിച്ചവരും സയന്റിസ്റ്റുകളും 90% ത്തിലേറെ മതവിശ്വാസികൾ ആയത് സ്കൂളിൽ പോകാതെയാണോ ഒരു യുക്തിയും ഇല്ലാത്ത നീ ആണോ യുക്തി വാദി 😂😂

    • @musthafapadikkal6961
      @musthafapadikkal6961 24 วันที่ผ่านมา

      ആധുനിക ചികിത്സ നടത്തി ജീവിതം തുലഞ്ഞു പോയവർ അതിലേറെ ഉണ്ട് അടിമേ കൊറോണ വാക്സിനെടുത്ത് ജീവിതം തുലയും എന്നാണ് കമ്പനി തന്നെ പറയുന്നത് 😂😂

    • @Aliraghavan
      @Aliraghavan 24 วันที่ผ่านมา

      @@musthafapadikkal6961 അത് ചികിത്സായുട തകരാറല്ല മരുന്ന് ന്റെ

  • @sajeevtb8415
    @sajeevtb8415 หลายเดือนก่อน +3

    Greate effort 👍

  • @jeevanthomas3975
    @jeevanthomas3975 หลายเดือนก่อน +4

    വളരെ ആഴത്തിൽ അറിഞ്ഞുള്ള അവതരണം.

  • @manaveekam4158
    @manaveekam4158 10 วันที่ผ่านมา

    Good,🙏🙏🙏🙏

  • @sindhurajct3295
    @sindhurajct3295 28 วันที่ผ่านมา +2

    സൂപ്പർ . അഭിനന്ദനങ്ങൾ

  • @alexdaniel33
    @alexdaniel33 21 วันที่ผ่านมา +1

    👍👍👍👍👍👍👍👍

  • @mansoor4242
    @mansoor4242 29 วันที่ผ่านมา +1

    Well presented . Very informative

  • @renjithsmith
    @renjithsmith หลายเดือนก่อน +3

  • @soorajmandampulli
    @soorajmandampulli หลายเดือนก่อน +1

    Great work

  • @raheemp5250
    @raheemp5250 หลายเดือนก่อน +3

    ❤❤👍

  • @haridasanmn5801
    @haridasanmn5801 หลายเดือนก่อน +1

    Very good

  • @louiskt2135
    @louiskt2135 26 วันที่ผ่านมา +1

    Super

  • @sibyrajamani285
    @sibyrajamani285 หลายเดือนก่อน +3

    Informative. Much appreciated. What I would like to add is the use of hallucinaogenitc substances unknowingly such as cannabis and other kinda stiuff like magic mushrooms also might have played a role in direction encounter of these imaginary goos. What is your take on that.

  • @krishnantampi5665
    @krishnantampi5665 28 วันที่ผ่านมา +1

    Ordinary people of this world knows that God is a metaphor but it's a reality because out of fancy or imagination all human centric interpretation starts it's comfort zone for middle class, because the rich are already in the comfort zone and the poor is struggling for food shelter and a suitable partner😊

  • @vineethkv2447
    @vineethkv2447 หลายเดือนก่อน +2

    👍👍

  • @MoosakuttyThandthulan
    @MoosakuttyThandthulan หลายเดือนก่อน +4

    👏👏👏👏👍👍👍👍💞💞💞💞💐💐💐💐

  • @yusefvallam4156
    @yusefvallam4156 25 วันที่ผ่านมา +1

    🙏🙏🙏

  • @vvsidharthan7909
    @vvsidharthan7909 21 วันที่ผ่านมา +2

    ആഴത്തിൽ അറിവില്ലാത്ത, ചോദ്യങ്ങൾക്ക് മറുപടി തരാൻ പറ്റാത്ത, വാലും തുമ്പും ഇല്ലാത്ത, ഒരുതരം ചിന്താഗതി മാത്രമായേ എനിക്ക് തോന്നിയുള്ളു ഈ സംഭാഷണം.

    • @sreejithvk8478
      @sreejithvk8478 21 วันที่ผ่านมา +5

      മതത്തിൻ്റെ അടിമയായ താങ്കൾക്ക് എന്തെങ്കിലും മനസിൽ ആയാലേ അദ്ഭുദം ഉള്ളു.

    • @shoukathalishoukathali1641
      @shoukathalishoukathali1641 18 วันที่ผ่านมา

      1 -ദൈവമുണ്ട് എന്നതിന് തെളിവ്?
      ഈ പ്രപഞ്ചത്തിലെ സകല വസ്തുക്കളും ചലിച്ചുകൊണ്ടേയിരിക്കുന്നു എന്നതാണ് കാരണം നിശ്ചലാവസ്ഥയിലുള ഒരു വസ്തുവിനെ ചലിപ്പിക്കുവാനും ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസതുവിനെ നിശ്ചലമാക്കാനും ബാഹ്യമായ ഒരു ബലം ആവശ്യമാണ് എന്നാണ് ശാസ്ത്രം പറയുന്നത് എങ്കിൽ ഈ പ്രപഞ്ചത്തിലെ കോടാനകോടി ഗ്രഹങ്ങൾക്കും ഉപഗ്രഹങ്ങൾക്കും ഭ്രമണവും പരിക്രമണവും ചെയ്യാനവശ്യമായ ബാഹ്യബലം ലഭിക്കന്നത് എവിടെ നിന്നാണ് ആ ബലം നൽകുന്ന മഹാശക്തി സ്രോദസ്സിനെയാണ് നാം ദൈവം എന്ന് വിളിക്കുന്നത്
      2 -പരലോകജീവിതം ഉണ്ട് എന്നതിന് തെളിവ്?
      ഈ ലോകത്ത് മനുഷ്യന് മാത്രമായി ബുദ്ധി, യുക്തി, ചിന്ത,അറിവ്, വിവേകം,തുടങ്ങിയ അനേകം ഗുണങ്ങൾ ഉണ്ട് എന്നതാണ് കാരണം ഇത്തരം ഗുണങ്ങളൊന്നും ഇല്ലാതെ തന്നെ ലോകത്ത് ലക്ഷേപലക്ഷം ജീവിവർഗങ്ങൾ ജീവിക്കുന്നുണ്ട് അപ്പോൾ മനുഷ്യനു മാത്രമായി ഇത്തരം ഗുണങ്ങൾ നൽകിയത് പരലോകജീവിതത്തിന് ആവശ്യമായ നന്മകൾ നേടുവാനും തിന്മളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കു വാനും വേണ്ടിയാണ്
      മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഈ ലോകത്തേക്ക് നാം വന്നത് നമ്മുടെ അറിവോ സമ്മതമോ കുടാതെയാണ് മാത്രമല്ല നമ്മുടെ മാതാപിതാക്കളടക്കം നമുക്കുള്ളതെല്ലാം തിരഞ്ഞെടുത്തത് നാമല്ല അത് മറ്റാരോ ആണ് അപ്പോൾ നമ്മെ ആദ്യമായി സൃഷ്ടിക്കുകയും നമുക്കുള്ളതെല്ലാം സംവിധാനിക്കുകയും ചെയ്ത ആ മഹാശക്തിക്ക് നമ്മെ പരലോകത്ത് പുനർ സൃഷ്ടിക്കുക എന്നത് വളരെ എളുപ്പമുള്ള കാര്യമാണ്!

    • @Toms.George
      @Toms.George 11 วันที่ผ่านมา +1

      ​@@shoukathalishoukathali1641ദൈവം എങ്ങനെ ഉണ്ടായി.

    • @Toms.George
      @Toms.George 11 วันที่ผ่านมา +1

      അതെ അറിവ് കുറഞ്ഞ നമുക്ക് അങ്ങനയെ തോന്നൂ.
      കൂടുതൽ ശ്രദ്ധിക്കൂ.

  • @shanumullappally7932
    @shanumullappally7932 24 วันที่ผ่านมา +1

    👍

  • @sarathclalr1963
    @sarathclalr1963 29 วันที่ผ่านมา +1

    Excellent presentation sir ❤❤

  • @georgekp1522
    @georgekp1522 หลายเดือนก่อน +5

    👏👌👍🤍

  • @jeromvava
    @jeromvava 24 วันที่ผ่านมา

    മനസ്സിൽ കാത്തു നിന്ന്

  • @antomj7496
    @antomj7496 26 วันที่ผ่านมา +2

    ഞാൻ ജർമ്മനിയിൽ കൂടെ പോകുമ്പോൾ കണ്ട വീഡിയോ 👍

  • @raxinmoon631
    @raxinmoon631 24 วันที่ผ่านมา +1

    നല്ല മനുഷ്യൻ.... മത വിശ്വാസം പോലെ യുക്തി ചിന്ത കൾ കാണാപാഠം പഠിച്ചു തെറ്റാതെ പറയുന്നു കാരണം തെറ്റുകൾ ഒരിക്കലും സംഭവിക്കില്ല... കൃത്യം 40000 വർഷം മുൻബ്.... 🤗🤗🤗🤗🤗😄😄😄😄😄

    • @sreejithvk8478
      @sreejithvk8478 21 วันที่ผ่านมา +2

      കൃത്യം എന്നൊക്കെ താങ്കൾ പറയുന്നതല്ലേ, പിന്നെ കുരു പൊട്ടുന്നത്തിൻ്റെ ചൊരുക്ക് താങ്കൾക്ക് കമൻ്റിലൂടെ തീരുമെങ്കിൽ അങ്ങനെ ആകട്ടെ😅

    • @raxinmoon631
      @raxinmoon631 20 วันที่ผ่านมา +2

      @@sreejithvk8478 മോൻ ജനിക്കുന്നതിനു മുമ്പ്...14 വയസ്സിൽ ദൈവത്തെ കുപ്പയിലിട്ടവനാണ്... അതിനു നല്ല വിലയും കൊടുത്തവൻ....

  • @Unnimoyi-po2kx
    @Unnimoyi-po2kx หลายเดือนก่อน +2

    ഗൂഡൃ

  • @thaha7959
    @thaha7959 25 วันที่ผ่านมา +1

    പരിണാമത്തിൽ കൂടിയാണ്‌ മനുഷ്യൻ ഉണ്ടതെന്നാണല്ലോ പരിണാമ വാദം, ഇത് ഭൂലോക മണ്ടത്തരമാണെന്നു മനസ്സിലാക്കാൻ ഒര് പ്രയാസവും ഇല്ല, അങ്ങിനെ അങ്ങിനെ ഒര് പൊതു പൂർവീകാർ ഉണ്ടാകുന്നു, ((മനുഷ്യന്റെയും കുരങ്ങ് ചിമ്പാൻസി തുടങ്ങിയവയുടെ സ്വഭാവം ഉള്ള ).. എങ്ങിനെയാണ്, ഏതിൽ നിന്നാണ് ഈ സ്വഭാവം ഈ പൊതു പൂർവ്വീകരിൽ എത്തി ചേർന്നത്, അവക്ക് കിട്ടിയത്, അങ്ങിനെ അവയുടെ സ്വഭാവം ഈ ജീവിക്കു കിട്ടണമെങ്കിൽ ആ സ്വഭാവമുള്ള ജീവി( മനുഷ്യനും കുരങ്ങ് ചിമ്പാൻസി യൊക്കെ ) അതിന് മുമ്പ് തന്നെഉണ്ടായിരിക്കണം അല്ലാതെ എങ്ങിനെ അവയിൽ എത്തി ചേരും. ടൈഗർ, പുലി, നരി ഇവയുടെ പൊതു സ്വഭാവമുള്ള ലൈഗർ ഉണ്ടാവുന്നത് എങ്ങിനെ എങ്ങിനെ, ടൈഗറും പുലി നരി ഇവയും ഇണ ചേർന്ന്, ഇണ ചേർത്ത് ഉണ്ടാകുന്നതാണ്,, അപ്പോൾ ഈ പരിണാമം വെച്ച് പൊതു സ്വഭാവം ഉള്ള ജീവി ഉണ്ടാകണമെങ്കിൽ അതിന് മുന്പേ അവ ( മനുഷ്യനും കുരങ്ങും ചിമ്പാൻസി യും ) ഉണ്ടായിരിക്കും ഉണ്ടായിരിക്കണം, അവ തമ്മിൽ ഇണ ചേരണം, എങ്കിലേ പൊതു സ്വഭാവം ഉള്ള ജീവി ഉണ്ടാവുകയുള്ളൂ, എന്ത് മനസ്സിലായി പരിണാമം എന്നതാ ഭൂലോക മണ്ടത്തരം ആണെന്ന്. ഇത് മനസ്സിലാക്കാൻ വലിയ സ്കൂളിൽ ഒന്നും പോവേണ്ട ഇത്തിരി ബുദ്ധി, ഒരിത്തിരി ചിന്തിക്കാനുള്ള കഴിവും മാത്രം മതി

  • @sajan.c.solomon5552
    @sajan.c.solomon5552 18 วันที่ผ่านมา

    With God given gift of language ,this man is talking from his IMAGINATION. NO LANGUAGE, NO THINKING. NO LANGUAGE, NO TALKING.

  • @lanka5040
    @lanka5040 28 วันที่ผ่านมา +1

    4:35 മിനുട്ടിൽ പറയുന്നു മനുഷ്യൻ പരിണമിച്ചു വന്നതാണെന്ന്
    ഞാനിപ്പോൾ ചിന്തിക്കുന്നു.ഇപ്പോഴും ആ പരിണാമം നടക്കുന്നുണ്ടോ?

    • @mhdhussain7329
      @mhdhussain7329 27 วันที่ผ่านมา +1

      രണ്ട് കോടി വർഷം കൊണ്ട് മനുഷ്യൻ
      പരിണമിച്ച് ചെറിയ വ്യത്യാസം വരാൻ സാധ്യതയുണ്ട്

    • @musthafapadikkal6961
      @musthafapadikkal6961 24 วันที่ผ่านมา

      ​@@mhdhussain7329😂😂 എന്ത് വിത്യാസം??

    • @sreejithvk8478
      @sreejithvk8478 21 วันที่ผ่านมา +1

      ഒര് സംശയവും വേണ്ട😅

    • @musthafapadikkal6961
      @musthafapadikkal6961 21 วันที่ผ่านมา

      @@sreejithvk8478 എങ്ങനെ പരിണമിച്ചു 😂

  • @donvtor24
    @donvtor24 12 วันที่ผ่านมา +1

    ❤ കുറെ ഊഹങ്ങൾ വാസ്തവം എന്ന പേരിൽ പറയുന്നു. അങ്ങനെയായിരുന്നു ഇങ്ങനെയായിരുന്നു എന്നു പറഞ്ഞാൽ പോരല്ലോ ആ മാറ്റത്തിന് കാരണം എന്താണെന്നും സ്വയം ആണോ അതോ പ്രേരിപ്പിച്ചതാണോ എന്നും എങ്കിൽ അതെന്താണെന്നും ഒക്കെ പറയാൻ കഴിയണം. മസ്തിഷ്കം വികസിച്ചു ഒകെ എന്തേ വേറെ ഒരു ജീവിയുടെയും മസ്തിഷ്കം വികസിക്കാഞ്ഞത്? ഒരേ ഭൂമിയിൽ ഒരേ കാലാവസ്ഥയിൽ ഒരേ കാലഘട്ടത്തിൽ ജീവിച്ചിട്ടും എന്തേ മനുഷ്യൻ എന്ന ഒരു ജീവി ഒഴികെ മറ്റൊന്നിനും ഒരു ഭാഷ വേണമെന്നോ ഒരു പാത്രം ഉപയോഗിക്കണമെന്നോ ഒരു വസ്തുവിനെ സംസ്‌കരിച്ചു മറ്റൊന്നാക്കി ഉപയോഗിക്കണമെന്നോ തോന്നാഞ്ഞേ? നീന്താനും പറക്കാനും മരം കയറി മറിയാനും ഉണ്ടായ കാലം മുതൽ മനുഷ്യന് ആവശ്യം ഉണ്ടായിരുന്നു എന്നിട്ട് പോലും പരിണാമ ഘട്ടത്തിൽ ഒരിക്കൽ പോലും മനുഷ്യന് ഇതൊന്നും നേടാനായില്ല എന്തു കൊണ്ട്? വായുവിൽ ഏറ്റവും കൂടുതൽ ഉളളത് നൈട്രജൻ ആണല്ലോ എന്നിട്ട് ഈ പരിണാമം മുഴുവൻ നടന്നിട്ട് എന്തുകൊണ്ട് നന്നേ കുറഞ്ഞ അളവിലുള്ള ഓക്സിജൻ വേണ്ട ഇനിയങ്ങോട്ട് ധാരാളം ഉള്ള നൈട്രജൻ അങ്ങു ശ്വസിച്ചു കളയാം എന്ന് ഒരു ജീവിക്കും തോന്നാഞ്ഞേ? നൂറു ചോദ്യങ്ങൾ ഇനിയും ഉണ്ട്. നിങ്ങൾക്ക് മനസ്സിലാവുന്നില്ല എങ്കിൽ പിന്നെ ഒരാൾക്കും മനസ്സിലാവില്ല എന്ന ധാർഷ്ട്യം മുൻധാരണയാണ് യുക്തി വാദം ആദ്യം എല്ലാം അറിയാം എന്ന ആ അഹന്ത മാറ്റണം.

  • @Sameersami96
    @Sameersami96 22 วันที่ผ่านมา

    വലിയ ആഴത്തിലൊന്നും പടിക്കേണ്ട. കുറച്ചു ചിന്തിച്ചാൽ മതി ud. ....മനുഷ്യ. സൃഷ്ട്ടിപ്പ് തന്നെ മതങ്ങൾ പറയുന്ന പോലെയാണെങ്കിൽ. ദൈവങ്ങൾക്കു വലിയ തെറ്റല്ലേ സംഭവിച്ചത്. ഇസ്ലാമിൽ പറയുന്നത്. ഒരാണിൽ നിന്നും ഒരു പെണ്ണിൽ നിന്നും( ആദം അവ്വ) നാം അവരെ സൃഷ്ട്ടിച്ചു എന്ന്. ദീർഘ വീക്ഷണം ഉള്ള. പടച്ചോൻ ആയിരുന്നു വെങ്കിൽ. രണ്ടു ആണിനെയു രണ്ടു പെണ്ണിനേയും. സൃഷ്ട്ടികുമായിരുന്നില്ലേ. അങ്ങനെ സൃഷ്ട്ടിച്ചുവിരുന്നെങ്കിൽ. സ്വന്തം സഹോദരിക്ക് വേണ്ടി. രണ്ടു സഹോദരങ്ങൾ. തമ്മിൽ കലാഹിക്കുമായിരുന്നോ. സ്വന്തം സഹോദരനെ കൊന്നിട്ട്. സഹോദരൻ. സഹോദരിയെ കല്യാണം കഴിക്കേണ്ട ഗതികേട്. ആദം അവ്വ സന്ധത്തികൾക്കു വരുമായിരുന്നോ.

  • @GoodnessGalaxy
    @GoodnessGalaxy 28 วันที่ผ่านมา +2

    ഇയാൾ പറയുന്ന പൊട്ടത്തരങൾ കേട്ടിരിക്കാനു൦ ആളുൺടല്ലോ എന്നോ൪ക്കു൦ബോൾ ലജ്ജ തോന്നുന്നു.

    • @sreejithvk8478
      @sreejithvk8478 21 วันที่ผ่านมา +2

      താങ്കളുടെ ഇരുട്ടു മുറിയിൽ ഇരുന്നു ധൈര്യമായി ലജ്ജിച്ച് കൊള്ളുക 😅😅😅😅

  • @Basant-ex5pd
    @Basant-ex5pd หลายเดือนก่อน +3

    ❤❤❤❤❤❤❤❤

  • @Basant-ex5pd
    @Basant-ex5pd หลายเดือนก่อน +2

    ഏന്തും.മനുഷ്യ 17:00 17:00 17:01 നിർമ്മിതി

  • @simonuncle2042
    @simonuncle2042 28 วันที่ผ่านมา

  • @shariffshariff1553
    @shariffshariff1553 28 วันที่ผ่านมา

    👍👍