മച്ചാനെ അവതരണം അടിപൊളി കോളിറ്റി ഉണ്ട് ലുക്കിൽ അല്ല കാര്യം വർക്കിലാണ് അതു നിങ്ങൾ തെളിയിച്ചു മരപ്പണി അല്ല കൽപ്പണി ഡിസൈൻ വർക്ക് കല്ലിൽ കൈകൊണ്ടുതന്നെ ചെയ്യണം മരത്തിൽ മിഷ്ണറി ഉണ്ട് ചെയ്യാം കൽപ്പണി അതൊരു കലയാണ്
നാട്ടിലെ മെസ്തിരിമാരുടെ കൂടെ മൈക്കാട് (കൈയാൾ ) പണിക്കു പോയാൽ പോലും ഇങ്ങനെ ആരും പഠിപ്പിച്ചു കൊടുക്കില്ല, ... പുതിയ തല മുറയിലെ സർക്കാർ ജോലി മാത്രം സ്വപ്നം കണ്ടു നടക്കുന്ന ചെറുപ്പക്കാർക്ക് വേണ്ടി ഒരു കോച്ചിങ് സെന്റർ തുടങ്ങിയാൽ വളരെ ഉപകാരം ആയിരിക്കും 👍
1st Pinn cheyyo
Tnx😘❤️
Ningaludesthalamevidenammalvilichalvarumo
കണ്ടിരുന്നു പോവും അന്നും ഇന്നും എപ്പോഴും 🥰🥰🥰🥰🥰🥰🥰 ഈ പണിയായിട്ട് ഒരു ബന്ധവും ഇല്ല എന്നാലും കാണും ഭയങ്കര രസം
നാളികേരം താഴെയിട്ട് കൊണ്ട് സ്ഥാനം❤️
സ്വന്തം സ്ഥലത്ത് മാത്രമേ Bathroom പണിയാൻ കഴിയു . സ്ഥാനം ഇല്ലെങ്കിലും ഉണ്ടെങ്കിലും😇
100% like 💅👌💅
Thooran muttiyal enth stanam
ചാനൽ ആദ്യമായി കാണുന്ന ഞാൻ 😅😍.... ചെങ്ങായി അന്റെ വർത്താനം poli 😁
എല്ലാവർക്കും ഉപകാരപ്പെട്ട വീഡിയോ 👍അടിപൊളി ആണ് ♥️♥️
സ്ഥാനം നോക്കൽ മാത്രം എനിക്ക് ഇഷ്ടപ്പെട്ടില്ല. ബാക്കി സൂപ്പർ
ഉമ്മറത്തു അങ്ങ് കെട്ടിയാൽ മതിയായിരുന്നു
താങ്കളുടെ സംസാരവും ലൂക്കും കാണുമ്പോൾ ആര്യ എന്ന സിനിമയിലെ അല്ലു അർജുനെ ഓർത്തുപോകുന്നു. വളരെ നല്ല അവതരണം. 👍👍👍👍
നിങ്ങളുടെ വീഡിയോ കണ്ടാൽ പിന്നെ കഴിയുന്നത് വരെ ഒറ്റയിരിപ്പിന് കാണും ,love you ❤️❤️
Sure
Masha allah 👍👍👍👍👍
ഒരു തേങ്ങലെ സ്ഥാനം നോക്കൽ 🤣🤣🤣 ഇജ്ജ് പൊളിയാ😎😎😎...
അതും കൊട്ട തേങ്ങാ
🤣🤣🤣🤣
👌👌👌👌ഉപകാരം ആയി വീടിന്റെ മതിൽ പണി എടുത്തു പണി പഠിക്കണം 👌👌👌
സ്ഥാനം നോക്കൽ കലക്കി
വീട്ടിൽ വെറുതെ നിൽക്കുബോൾ കാണാൻ നല്ല poli ആണ്
❤😂Sthanam nokal Super
മച്ചാനെ ഒരു രക്ഷയുമില്ല സൂപ്പർ
ഡോറിന്റെ അടുത്ത് ആ ചെറിയ കട്ട വെക്കുന്നതിനേക്കാൾ നല്ലത് അടുത്തുള്ള ആ വലിയ കട്ട ഡോറിനടുത്ത് വെക്കുക എന്നിട്ടുള്ള ആ ചെറിയ ഗ്യാപ്പിൽ ആ ചെറിയ കട്ട വെക്കുക
👌🏻
അവതരണം വേറെ ലെവൽ ആണ് മുത്തേ 😘😘
എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ
Ellam okay, thenga coconut🥥 engane thazha poyee,
Ikka ee block kond chuttumadhilum koodayum akan patuoo
Machane nammelem panikk koottumo ivide pani kuravqn thepp paniyokke ariyum
Bro thegaaa thalitath alle
Thara kettunnath illaalo?
Eda hamuke atne Ella paripadim kanuna alanu njammaku evadanda sthanam nokkalu
സൂപ്പർ ബ്രോ അവതരണം നല്ല ഹരം
വളരെ നല്ല വിഡിയോ 👍
Super Vidiyo
Avide kuzichal nalla vellum kittum....athu konda thenga therichath..
സംസാരം കേട്ടിരിക്കാൻ നല്ല രസാണ്
Inganeyaano sthaanam nokunnath
.. 🙃🙃
Sthanam kandethiyathu athu kalakki😇😜😄
നിങ്ങൾ പൊളിയാണ് ബ്രോ ❤️💖♥️👏💙💥
Dorindaduthmurikall vekathe fulkallu vekomonee
Right angel evdya theerthath.... Ethittal udayipp edaruth
Real human being......
anne kond thottu njaan 😄👍 valla vishamathilirikkannel ath maari kittum
തേങ്ങ ക്ക് പകരം മാങ്ങ ആയാൽ കുഴപ്പമുണ്ടോ ചേട്ടാ
ഞ്ഞാം പടവ് പഠിച്ച് ന്റെ മ ച്ചാനെ സൂപ്പറായ ട്ടോ👍
ഹെയ്. ഹെയ്. പഠിച്ചെ പഠിച്ചെ പടവ് പഠിച്ചെ 👍👍👍👍👍👍👍
😁😁😁uuu😁😝♥️♥️🥰
അഭിനയം പോരെ പോര. എങ്കിലും പണി വാചകം excellent. Congrats. Best wishes
മോനെ ജ്ജ് ജീവിക്കാൻ പഠിച്ചോ നാ ണ് 'അന്നെ പടച്ചോൻ കൊയക്കൂല'ഇപ്പളത്തെ ന്യൂ ജനറേഷന് ജ്ജ് ഒരു മാതൃകന്നാണ് 'അത് പറയാണ്ട് വജ്ജ👍👍😂🥰
Doorinte.clamp.kodukkan maranno
Super bro
തേങ്ങാ അവിടെ എത്തിയപ്പോ എങ്ങനെ താഴെ വീണു 🤔
Adipolii
പൊളിക്കി മച്ചാനെ 💖💞💜⚡✌️
Ingal malappuram kizhisseri
Aano...
Or pookkottoor side
Super മച്ചാനെ 😍😍💗💛👍
ബാക്കിയുള്ളതിൽ കള്ളത്തരം ചെയ്യാമോ
Poliyan Machane
Padachone anda vishwsam kakatte
Super 👍
Ekka ningal powli an ingane thanne munnot poikolo
9അടി വീതി 12അടി പൊക്കം ഉള്ള ചുമരിന് 4" ന്റെ എത്ര കല്ല് വേണം. മുറി പാർട്ടീഷൻ ചെയ്യാനാ
പിന്നെ റൂമിന്റെ ചുവർ പൊളിച്ചു വെളിയിൽ 5×4 ന്റെ ഒരു ബാത്റൂം കെട്ടി തട്ടടിച്ചു കോൺക്രീറ്റ് ചെയ്തു തേയ്ക്കാൻ പണിക്കൂലി എത്രയാകും.
Ok set
സൂപ്പറാ
മച്ചാനെ പൊളിച്ചു
സിമെന്റ് കട്ടകൊണ്ട് കെട്ടുമ്പോൾ കട്ട നനക്കണോ നനച്ചാൽ eny പ്രോബ്ലം ഉണ്ടോ പ്ലീസ് റിപ്ലൈ?
മച്ചാനെ അവതരണം അടിപൊളി കോളിറ്റി ഉണ്ട് ലുക്കിൽ അല്ല കാര്യം വർക്കിലാണ് അതു നിങ്ങൾ തെളിയിച്ചു മരപ്പണി അല്ല കൽപ്പണി ഡിസൈൻ വർക്ക് കല്ലിൽ കൈകൊണ്ടുതന്നെ ചെയ്യണം മരത്തിൽ മിഷ്ണറി ഉണ്ട് ചെയ്യാം കൽപ്പണി അതൊരു കലയാണ്
Cherpulassery vannit work cheyyumo Bro ??
Super 🙏🙏🙏
Ethra meetar und valuppam
കൽപ്പണി ഒരു അതിശയം ആയി തോന്നിയത് നിങ്ങടെ വിഡിയോ കണ്ടപ്പോളാണ്
പടവ് 👍👍👍👍👍👍
അടിപൊളി ക്ലാസ്... നിങ്ങളുടെ സ്ഥലം എവിടെയാണ്...?
Malappuram
👍
അതെ എല്ല ശരി ഈ ക്യാമറ എവടെ വെച്ചു
അല്ല ബായ് തേങ്ങ വെച്ച് ഭൂമിക്കടിയിലെ വാട്ടർ കണ്ടുപിടിക്കാം എന്ന് കേട്ടിട്ടുണ്ട് ബാത് റൂമിന് എന്തിനാണ് തേങ്ങ
മച്ചാന്റ് വീഡിയോ 🔥🔥
Polichu machane
😍😍😍😍😘😘😘😘
കല്ലിനു വളവു ഉണ്ടെങ്കിൽ നൂലു പിടിച്ചാൽ ശരിയാകുമോ തേക്കുമ്പോൾ ശരിയാവും അല്ലേ
എന്ത് മറ്റൊടത്തെ സ്ഥാനം
ആ തേങ്ങ സെക്രെട്ടറിയറ്റിൽ വീഴാഞ്ഞത് ഭാഗ്യം
മൂലക്കല്ല് ഉണ്ടാവുമല്ലോ ബ്രിക്‌സിൽ അത് വെക്കുന്നില്ലല്ലോ മൂലയിൽ
ആ സ്ഥാനം നോക്കൂ ന്ന ടെക്നിക്ക് ഒന്നു പറഞ്ഞു തരുമോ??
6000 litre tank എങ്ങനെ base set ചെയ്യാം .
❤
GOOD
തേങ്ങ കൊണ്ട് സ്ഥാനം നോക്കൽ കിണറ്റിനാണ് കണ്ടിട്ടുള്ളത് ബാത് റൂമിനും ഇങ്ങനേ ചെയ്യാൻ പറ്റുമോ
ട്രോളിയതാണ് bro 😆😆
Bro 6 inch katta vende appo, 4 inch kondu attach bathroom cheyyan patto
@@allroundconstructions1355 number tharoo please
4 inch nu chaaleduthu pipe kodukkan patto
ഞാൻ എന്റെ പുതിയ വീടിന് പാരപ്പെറ്റു സ്വയമായി കെട്ടാൻ പോകുകയാണ് എന്തു പറയുന്നു.....
തേങ്ങ വെച്ചു സ്‌ഥാനം നോട്ടമോ?🤔
ഹാ ഹാ ഹാ.......
മതി sant എത്ര വേണ്ടിവന്നു
നാട്ടിലെ മെസ്തിരിമാരുടെ കൂടെ മൈക്കാട് (കൈയാൾ ) പണിക്കു പോയാൽ പോലും ഇങ്ങനെ ആരും പഠിപ്പിച്ചു കൊടുക്കില്ല, ... പുതിയ തല മുറയിലെ സർക്കാർ ജോലി മാത്രം സ്വപ്നം കണ്ടു നടക്കുന്ന ചെറുപ്പക്കാർക്ക് വേണ്ടി ഒരു കോച്ചിങ് സെന്റർ തുടങ്ങിയാൽ വളരെ ഉപകാരം ആയിരിക്കും 👍
മച്ചാനെ അടിവരി ട്യൂബ് ലെവലിനു വക്കണ്ടേ??
അടിപൊളിയായി ചങ്ങായി
Super🌹🌹💜💜
Your videos always superb
First floor bathroom'l ethra inch concrete cheyyanm. Plumbing pipe vechu. 2" pipe aan vechath. Sunken slab Ella. Ithil filling enganeyaan cheyyandath. Concrete aano atho red sand aano fill cheyyandath
Good work
സ്ഥാനം നോക്കുന്നത് കലക്കി 🤣🤣🤣😆😆😆😁😁😁🤪🤪🤪
Thenga nte parpadi endanu 🙄
Very good video
തേങ്ങ വെച്ച് സ്ഥാനം നോക്കിയത് ഇത് കാണുന്നവരെ മൊയന്തക്കിയതാണോ 😂
അടിപൊളി മച്ചാ..
സിമെന്റ് കട്ട ഒന്ന് വെള്ളം പറ്റണം ആയിരുന്നു
തന്റെ കാമറക് എന്തോ പ്രോബ്ലം ഉണ്ട് അതാണ് പടവ് വളവ് തോന്നുന്നേ
ഇങ്ങള് എവിടാ സ്ഥലം?
😎😎😎😎