തറക്ക് മുകളിൽ ഉള്ള പൂയി (മണ്ണ്) അടിച്ച് കളയണം കണവ് തീർക്കാൻ കെട്ടിയ നൂലിന് ടൈറ്റ് ഇല്ല . നീളം കൂടിയത് കൊണ്ട് ചെറിയ അളവ് പിടിച്ചത് കൊണ്ടും തീർച്ചയായും അളവ് മാറ്റം വരും
ഇരുമ്പിന്റെ ജനലും , പടി ഉള്ള വാതിലും വെക്കുംബോൾ തലേ ദിവസം ജനലിന്റെയും വാതിലിന്റെയും അടിവശം കോൺ ഗ്രേറ്റ് ചൈത് വെക്കുക. പിറ്റേ ദിവസം കയറ്റി വെച്ചാൽ നല്ലതാണ് . അല്ലാതെ കയറ്റി വെച്ചാൽ ഒരിക്കലും അടിവശം ഫില്ലാക്കാൻ കഴിയില്ല (വിമർശിച്ചതല്ല )
നല്ല അവതരണം 🥰നല്ല വൃത്തിയുള്ള പണി 🥰💕💃🏽💃🏽..
പടവ് സൂപ്പർ ആണ്ഇനിയും ഉയർച്ചയിൽ എത്തണം👍👍👌👌🤝❤️
Thank you so much
നല്ല അവതരണം... നല്ല ഫിനിഷിങ് പണിയും... ദൈവം അനുഗ്രിക്കട്ടെ...🌹🌹🌹🙏🙏🙏🥰🥰🥰
Thank you so much 💕
ഹായ് 🙋 ഞാനും ഇതിന് പോകാറുണ്ട്...... നിങ്ങളുടെ വീഡിയോ ഒക്കെ കണ്ടപ്പോൾ...ariyatthe കുറെ karyangal പഠിച്ചു...❤❤❤❤❤
Sill beam ചെയ്തതിനുശേഷം window വെക്കുന്നതാണ് നല്ലത്, ഇല്ലെങ്കിൽ window യുടെ corner ൽ നിന്നും centre ൽ നിന്നും crack വരാൻ ചാൻസ് ഉണ്ട്... 👍
മച്ചാനെ സൂപ്പർ ആണ് ഒരു കാര്യം റൂം തിരിക്കുന്ന വീഡിയോ ഇഡ്
Super....Wark 👌👌👌
സൂപ്പർ work .....👍
തൂക്കും മറിയും പക്കാ ക്ലിയർ 👍👌
മൂന്ന് സെന്റിമീറ്റർ മതിയോ ആറു സെന്റിമീറ്റർ വേണ്ടേ
പടവ് സൂപ്പർ
Super work ❤
അടിപൊളി പടവ് ആണല്ലോ... 🔥🥰
Perfect and neat work
നല്ല വൃത്തി യുള്ള വർക്ക് bro
Supper 👍🏻👍🏻
Thanks
It's very nice
Nice
മിക്കവാറും ബ്രോടെ വീഡിയോ കണ്ടു ഞാൻ ഒരു പണിക്കാരൻ ആവും 🥰🥰
😃😃😃🥰👍💯
നല്ല പടവ്
Super 💝
Thank you! ❤️
കിടു ✌️. ഇതുവരെ ചെയ്യാൻ എത്ര ആൾ , എത്ര ദിവസം എടുത്തു എന്ന് പറയാമോ. ജസ്റ് ഒരു ക്യോരിസിറ്റി കൊണ്ട് ചോദിക്കുന്നതാണ്
അഞ്ച് ദിവസം
ആകെ 24 ആൾ
@@ratheeshthenhipalam Good job 👍🏻.
ന്നല്ല അവതരണം..ഉയർച്ചയിൽ എത്തട്ടെ...👍
Thanks
Speed
സൂപ്പർ 👍🏻👍🏻
Thank you so much ❤️❤️❤️
👌
Bro കൊച്ചിയിൽ ഇന്റർലോക്ക് കൊണ്ട് ഒരു വിട് പണിതുതരാൻ പറ്റുമോ
Bro korachu chand ett kallu kettikude point okke cheriya rithili akikude super job
Ok thanks 👍
Sir please give me this plan
👍👍
Aduthulla mannu kodukkanullathanno.....
Eniku kurachu mannu avashaym udayirunnu......replay tharannea
👍 tatta യുടെ കട്ടളക്കും ജനലിനും എത്ര വിലവരും എനിക്കു വീടുപണിയുമ്പോൾ ഉപയോഗിക്കാനാണ്
Kattila + door kuranjath 30000 + varum
👌🏻👌🏻👍🏻👍🏻✨️✨️
Super
Thanks
വെട്ടുകല്ല് എവിടുത്തതാണ്?
1200 square feet veedu padavine ethra vettukalle vendivarum
2500
ആയിരം കല്ല് പടുക്കാൻ എത്ര ദിവസം വേണ്ടിവരും
👍
Thank you so much 🥰
Adipoli
ഓഫ്സെറ്റ് കൊടുക്കാതെ പടവു ചെയ്യുന്നത് ആണോ നല്ലത്. ഓഫ്സെറ്റ് കൊടുത്തു പടവ് ചെയ്യുന്നത് ആണോ നല്ലത് .pls reply
പാദുകം തറ എന്ന രീതിയിലാണ് foundation ചെയ്ത തെങ്കിൽ ഓഫ്സെറ്റ് വെച്ച് ചെയ്യുന്നതാണ് നല്ലത്
Rightangl kurach valiya reethiyil pidikayirunnu 6 m 8m reethiyil
ഇവിടെ അത്ര വലിയ അളവ് അല്ല
Valiya alavu pidichal cheriya oru mattam polum kanilla
ചേട്ടൻ engineering padichittundo, endh manoharamaayaan plan വിശദീകരിച്ചത
ഹായ് ചേട്ട്ടാ
Hai Thanks ❤️
തറക്ക് മുകളിൽ ഉള്ള പൂയി (മണ്ണ്) അടിച്ച് കളയണം കണവ് തീർക്കാൻ കെട്ടിയ നൂലിന് ടൈറ്റ് ഇല്ല .
നീളം കൂടിയത് കൊണ്ട് ചെറിയ അളവ് പിടിച്ചത് കൊണ്ടും തീർച്ചയായും അളവ് മാറ്റം വരും
ആ തറക്ക് ബെൽറ്റ് ഉണ്ടോ
പാദുകം മുകളിൽ ചെയ്തിട്ടുണ്ട്
🤝🤝🤝👌👌👌👌
Thank you very much
How many days required for masanory work for a 1600 sqft ground floor house?
Assuming 6 workers per day
5days
Belt ഇല്ലേ?
ബെൽറ്റ് ആദ്യം കൊടുത്തു അതിനു ശേഷം 2 വരി, ഞാൻ ആദ്യമായി കാണുകയാ ഈ രീതി
കരാറാണോ?
കൂലിക്കാണോ?
കരാണങ്കിൽ എത്രറേറ്റ്?
ഒരുകല്ല്20
ഇരുമ്പിന്റെ ജനലും , പടി ഉള്ള വാതിലും വെക്കുംബോൾ തലേ ദിവസം ജനലിന്റെയും വാതിലിന്റെയും അടിവശം കോൺ ഗ്രേറ്റ് ചൈത് വെക്കുക. പിറ്റേ ദിവസം കയറ്റി വെച്ചാൽ നല്ലതാണ് . അല്ലാതെ കയറ്റി വെച്ചാൽ ഒരിക്കലും അടിവശം ഫില്ലാക്കാൻ കഴിയില്ല (വിമർശിച്ചതല്ല )
അങ്ങിനെത്തന്നെയാണ് ചെയ്തത് താങ്കൾ വീഡിയോ മുഴുവൻ കണ്ടില്ല
@@ratheeshthenhipalam ys good
അവിടെ ഒരു ജാലകം അടിവശം കോൺഗ്രീറ്റ് ചെയുന്നത് കണ്ടില്ലേ
ഒരു വിവരമുള്ള ക്യാമറമാനെ വെക്കുക
കണ്ണി മൂല എന്നത് സാങ്കേതിക മാണോ അല്ലെങ്കിൽ വിശ്വാസം മാത്രമല്ലെ.
ക്യാമറ പൊസിഷൻ ready അല്ല
ഒരു കല്ല് എന്താ റേറ്റ് അവിടെ
48_50
വീടിന്റെ മെയിൻ സ്ലാബ് വർക് കഴിഞ്ഞ് കട്ടില വെക്കുന്നത് അല്ലേ ശരിക്കും നല്ലത്
വീഡിയോ ചെയ്യുമ്പോൾ വ്യക്തമായിട്ട് കാണത്തക്ക രീതിയിൽ ചെയ്യുക
മച്ചാനെ എടുക്കുന്നവരും വേണ്ടേ ഇതുപോലെ ഒന്ന് ചിന്തിക്കുക
കല്ല് പണിയുന്നിടത്ത് മണ്ണ് കിടക്കുന്നുണ്ട് അത് വെള്ളമൊഴിച്ച് ക്ലീൻ ആകീട്ട് വേണ്ടേ പണി തുടങ്ങാൻ, മണ്ണിന്റെ മുകളിലാണ് കുമ്മായം ഇടുന്നത്
പടവ് തുടങ്ങുമ്പോൾ കന്നി മൂലയിൽ കുറച്ചു വെള്ളം ഒഴികണമായിരുന്നു
നൂലിന് ബെൻഡ് വരുന്നത് സൂക്ഷിച്ചാൽ മതി😂😂😂
വീടിൻറെ തറ ചീന്തുന്ന. ജെസിബി നമ്പർ ഉണ്ടെങ്കിൽ സെൻറ് ചെയ്യും മണിക്കൂറിന് കുറവുള്ളത്
ഫോൺ നമ്പർ തരുമോ
രതീഷേട്ടാ നമ്പർ തരുമോ
9961641660
ഫോൺ no തരുമോ
ഒട്ടും പ്രൈവസി ഇല്ലാത്ത Bed rooms
തറ വലത് വയമാണല്ലോ
ഇടത് വയം വേണ്ടേ
എത്രയോ കാലം ഞാൻ പോയി അരിവാങ്ങിയ ജോലി ആണ് 😔
രതീഷേട്ടാ നന്നായിട്ടുണ്ട്. പിന്നെ കരിങ്കല്ല് ആണ് ഇവിടെ ഒക്കെ. ഓരോ സ്ഥലത്തും ഓരോന്ന്. ഇതിന്റെ ഓരോ stepum ഇടാമോ തേപ്പ് വരെ.
Okay 💯
Number please
സൂപ്പർ 👍
Thanks 👍
Super
Thank you very much
👍🏻
Thanks
Superb
Super
Super