Dr Q : വേദനയും മര്‍മ്മ ചികിത്സ | Marma Chikitsa | 6th October 2018

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • Watch the latest episode of Dr Q, telemedicine show, in which Dr Gouri Govind, Ayurvedic Physician, KIMS Hospital, Thiruvananthapuram, speaks about Marma Chikitsa
    Subscribe our channel for latest news updates:
    goo.gl/5pVxK3
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala

ความคิดเห็น • 22

  • @babu4013
    @babu4013 3 ปีที่แล้ว +1

    Ariyatha kariathe kurichu parayathirikku Dr

  • @mujeebrahman9317
    @mujeebrahman9317 2 ปีที่แล้ว +1

    സാർ എൻറെ രണ്ട് കാലം ശേഷിയില്ല നടക്കാൻ കഴിയില്ല അതിന് എങ്ങനെയുള്ള ഉഴിച്ചിൽ ആണ് നല്ലത്

  • @vipinvijayan3764
    @vipinvijayan3764 3 ปีที่แล้ว +1

    മൃങ് മരണ ഇതി മർമ്മ എന്നും. മരണമോ അതിന് തുല്യമായതോ ആയ അവസ്ഥയെ ഉണ്ടാക്കുന്നത് മർമ്മം എന്നും വിവക്ഷ. Vaashi(വായു )തട്ടും ഇടം മർമ്മം എന്നും അഗസ്ത്യമുനി വിവാക്ഷിക്കുന്നു

  • @pbejoy2008
    @pbejoy2008 3 ปีที่แล้ว +3

    ഡോക്ടർ പ്ലീസ് മർമ്മ ചികിത്സ എന്താ എന്നു ഒന്നു പഠിക്ക് പ്ലീസ്

    • @lalcgeorge13
      @lalcgeorge13 9 หลายเดือนก่อน

      Sathyam👍

  • @sankaranvk11-hp2hq
    @sankaranvk11-hp2hq 8 หลายเดือนก่อน

    അഗത്യ മുനി നൂറ്റിഎട്ട്ആണ് പറഞ്ഞത് 🙏🥰

  • @maheshpbazarbazar8253
    @maheshpbazarbazar8253 3 ปีที่แล้ว +1

    കളരി സമ്പ്രദായം പ്രകാരം ഞാൻ പഠിച്ചത് 108 എന്നാണ്. ചങ്കമ്പള്ളി ഗുരുക്കൾ പറഞ്ഞു തന്നത് 118 എന്നും. വർമ കലയിൽ ഇത് 3000ത്തിൽ അധികം ഉണ്ടെന്നാണ് പഴനിയിലുള്ള വർമ കലയി ആശാൻ പറഞ്ഞു തന്നത്. അപ്പഴാ ഡോക്ടറുടെ ഒരു 107 മർമം.

    • @a6c24
      @a6c24 3 ปีที่แล้ว

      Aayurveda basil 107 aanennu thonnunnu. Angane munp kettittund...

    • @shamsupilassery7490
      @shamsupilassery7490 3 ปีที่แล้ว

      ആയുർവേദത്തിൽ പറയുന്ന മർമ്മം 107 ആണെന്നാണ് അറിവ് പക്ഷെ ആ പരിമിതമായ അറിവ് വെച്ച് മർമ്മത്തെ കുറിച്ച് ആധികാരകമായി പറയാനോ ചികിത്സിക്കാനോ കഴിവുള്ള ഒരു സോക്‌ടെയും കാണാൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം

  • @maheshpbazarbazar8253
    @maheshpbazarbazar8253 3 ปีที่แล้ว

    മർമം എത്ര ഉണ്ടെന്നാ ഡോർക്ടർ പറഞ്ഞതു?107 ല്ലേ? ഇത് കളരി അഭ്യാസികളാരും കേൾക്കുന്നില്ലേ? കടവുളേഈഈഈഈ?

  • @shafishan4093
    @shafishan4093 4 ปีที่แล้ว +1

    ponnu doctoreee Marmathekurich valiya pidipaadonnumillaaaleee

  • @goldencoolingsolution
    @goldencoolingsolution 3 ปีที่แล้ว

    Marma chikilsayea kolluvano

  • @lalcgeorge13
    @lalcgeorge13 9 หลายเดือนก่อน

    107 മർമത്തിൽ കൂടുതൽ practical ആയി കാണിച്ചുതരാൻ പറ്റും.107 മർമമേ അറിയൂ എന്ന് പറയു.

  • @shaijuabdulwahab1770
    @shaijuabdulwahab1770 7 หลายเดือนก่อน +1

    മുറി വൈദ്യ പരമ്പരകൾ വന്ന് നിറയെ കുരു പൊട്ടിക്കുന്നു.

  • @lineshpn6626
    @lineshpn6626 3 ปีที่แล้ว +1

    കളരി മർമ്മ ചികിത്സയെ കുറിച്ച് ഡോക്ടർക്ക് ഒരു അറിവും ഇല്ലാ

  • @pbejoy2008
    @pbejoy2008 3 ปีที่แล้ว

    മർമം എന്താ എന്നു ഒരുപിടിയുമില്ലാത്തവരെ കൊണ്ടുവന്നു മനുഷ്യനെ തെറ്റിധരിപ്പിക്കുന്ന ഇങ്ങനത്തെ ഷോ ഇനിയു കൊണ്ടുവരല്ലേ പ്ലീസ്, ഈ വിഷയത്തിൽ അറിവുള്ള ഒരുപാട് പേര് കേരളത്തിൽ ഇന്നുണ്ട് അങ്ങാനുള്ളവരെ കണ്ടുപിടിച്ചു ഷോ ചെയ്യിപ്പിക്കുക പ്ലീസ്

  • @malinic2244
    @malinic2244 5 ปีที่แล้ว

    How can u say it politics . how many vote BJP got in Karla.it is the pain of devote

  • @starmedias4673
    @starmedias4673 3 ปีที่แล้ว

    😅😅❓

  • @Tanush-bu3vk
    @Tanush-bu3vk 3 ปีที่แล้ว

    ആയുർവേദ കോളേജ് തുടങ്ങിയതാണ് ആയുർവേദത്തിൻ്റെ ഏറ്റവും വലിയ ശാപം

  • @VinodKumar-oh3wf
    @VinodKumar-oh3wf 5 ปีที่แล้ว

    Evarkum ariyilla maramma chikitsa ...

  • @vipinvijayan3764
    @vipinvijayan3764 3 ปีที่แล้ว

    മർമ്മം ഇത്ര എന്ന് ഒരു കണക്കില്ല എല്ലാം മർമ്മം ആണു. Dr. ഗൗരി ഗോവിന്ദ് കളരിചികിത്സാ ഇന്ന് അപ്ലിക്കേബിൾ അല്ല എന്ന് ആരാണ് ഡോക്ടറെ പഠിപ്പിച്ചത്. എന്ത് നിഗമനത്തിന്റെ അടിസ്ഥാനത്തിൽ ആണു DR. ഇത് പറയുന്നത്