'മുഖ്യമന്ത്രിയാകാൻ വേറേ ആള് വേണ്ടേ? പിണറായി സഖാവിന് ഇളവ് കൊടുത്തില്ലേ...'; ജി.സുധാകരൻ

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • ഈ ചട്ടം ഇരുമ്പ് ഉലക്ക ഒന്നുമല്ലല്ലോ?...മുഖ്യമന്ത്രിയാകാൻ വേറേ ആള് വേണ്ടേ? പിണറായി സഖാവിന് ഇളവ് കൊടുത്തില്ലേ...';ആവശ്യമെങ്കിൽ പ്രായപരിധി ചട്ടം മാറ്റണമെന്ന് ജി.സുധാകരൻ
    #gsudhakaran #cpm #keralanews
    #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PR...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 78

  • @shamsualasasya4824
    @shamsualasasya4824 7 ชั่วโมงที่ผ่านมา +19

    സഖാവ് പറഞ്ഞത് 100% ശരി

  • @Siju-ir4sb
    @Siju-ir4sb 8 ชั่วโมงที่ผ่านมา +37

    തിരുട്ടു കുടുംബം നീണാൾ വാഴട്ടെ.

  • @praveenshankar1862
    @praveenshankar1862 8 ชั่วโมงที่ผ่านมา +55

    2026ൽ പാർട്ടിക്ക് ഭരണം കിട്ടുവാണേൽ മുഖ്യമന്ത്രിയെ പറ്റി അന്വേഷിച്ചാൽ പോരേ 😂

    • @rahulsaktheedaran
      @rahulsaktheedaran 7 ชั่วโมงที่ผ่านมา +2

      Exactly. In 2026 K Surenderan will be the Chief Minister. K Gopala Krishnan will be the Home minister. Sashikala will be the Education minister. And Shobechi will also get some. Don’t forget about P C George. Have to consider him too. And that would be the finest ministry we have seen ever in the history or Kerala. Then we can really compete with the living standards of UP and Bihar. The dream of a every malayalee

    • @haseebhsb
      @haseebhsb 7 ชั่วโมงที่ผ่านมา +3

      😂😂😂​@@rahulsaktheedaran

    • @midhinmmaathew81
      @midhinmmaathew81 5 ชั่วโมงที่ผ่านมา

      @@rahulsaktheedaran Up 60 kollathollam bharichth BJP anno kashiyum Varanasiyum okke eppol onnu poyi nokk ariyam mattam. Yogiyude Stable government vannathu kudi picture marii

    • @tittozacharia4575
      @tittozacharia4575 5 ชั่วโมงที่ผ่านมา

      anyway no chance

  • @prasadk6657
    @prasadk6657 7 ชั่วโมงที่ผ่านมา +15

    പിണറായിക്കൊരു കൊട്ട്

  • @muhammadrizwanmalik7
    @muhammadrizwanmalik7 7 ชั่วโมงที่ผ่านมา +22

    സർവ്വധികാരിയായി നിലനിന്നവനെ ഒറ്റക്ക് നേരിട്ട് ഉത്തരംമുടിച് പൊതുമധ്യതിൽ ചർച്ചകിട്ട ആൺസിംഹം അൻവർ ❤️💪

    • @dingribeast
      @dingribeast 5 ชั่วโมงที่ผ่านมา

      Unda..2000 vote kitti jayicha anwar..

  • @Rajesh.Ranjan
    @Rajesh.Ranjan 7 ชั่วโมงที่ผ่านมา +7

    You're eligible to be a CM of Keralam.

  • @smartway9997
    @smartway9997 7 ชั่วโมงที่ผ่านมา +25

    പേടിക്കാൻ ഇല്ല. മരുമോൻ ഉണ്ട്.😂

  • @aju805
    @aju805 7 ชั่วโมงที่ผ่านมา +21

    എനി ആ നിയമം മാറ്റേണ്ടി വരില്ല ഇത് അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി😂😂😂

    • @rahulsaktheedaran
      @rahulsaktheedaran 7 ชั่วโมงที่ผ่านมา +2

      Exactly. Many efficient people like K surendran and Shashikala are in line. And we have second options like K Gopala krishnan, N N Radhakrishan… The finest politicians in the history of Kerala😂

    • @padaleeputhrapadali2233
      @padaleeputhrapadali2233 6 ชั่วโมงที่ผ่านมา

      എത്ര കാലമായി ഇത് തന്നെ പറഞ്ഞുകൊണ്ടിരിക്കുന്നു😌

  • @vaisakhps649
    @vaisakhps649 7 ชั่วโมงที่ผ่านมา +3

    ജി 🙏

  • @rstvssss
    @rstvssss 6 ชั่วโมงที่ผ่านมา +2

    വൈകാണ്ട് ഈ ബുദ്ധിമുട്ട് പരിഹരിക്കപ്പെടും 😂

  • @pramodmp6070
    @pramodmp6070 7 ชั่วโมงที่ผ่านมา +4

    സിപിഎംനെതിരെനാക്കിട്ടടിക്കുകആളെവച്ച്നക്കിട്ടടിപ്പിക്കുകആനിലയിലേക്ക്ഒരുപറ്റംമാധ്യമങ്ങൾമാറി

  • @shines3411
    @shines3411 6 ชั่วโมงที่ผ่านมา +2

    ശെരിക്കും

  • @sandeep8683
    @sandeep8683 5 ชั่วโมงที่ผ่านมา +2

    നൈസ് ആയിട്ട് പിണുവിനെ ഒന്നാക്കി 😂

  • @rejiaudit
    @rejiaudit 4 ชั่วโมงที่ผ่านมา +1

    പ്രായപരിധി ഇരുമ്പുലക്ക അല്ല, എനിക്കും, അപ്പനും സുഭദ്രക്കും , മാത്രം

  • @muhammedali9170
    @muhammedali9170 6 ชั่วโมงที่ผ่านมา +3

    PV ANWAR M L A
    💪💪💪💪

  • @anzerkareem5798
    @anzerkareem5798 6 ชั่วโมงที่ผ่านมา +2

    Anvar MLA 🔥✅💯💯

  • @ShajirppPp
    @ShajirppPp 5 ชั่วโมงที่ผ่านมา +2

    പിണറായി പോയാൽ കേരളം ഉണ്ടാവുമോ, ഇടതു ഇല്ല എങ്കിൽ ഇന്ത്യ ഇല്ല

  • @sajeevm1549
    @sajeevm1549 5 ชั่วโมงที่ผ่านมา +1

    പിണറായിയെ ആര് ബഹുമാനിച്ചിട്ടാ.....

  • @haseenahaseena534
    @haseenahaseena534 5 ชั่วโมงที่ผ่านมา +1

    താങ്കൾക് പറ്റും 😀

  • @vishnup.b5335
    @vishnup.b5335 6 ชั่วโมงที่ผ่านมา +1

    നാണമില്ലേ

  • @jony38701
    @jony38701 6 ชั่วโมงที่ผ่านมา +3

    പിണറായി ഒഴികെ എല്ലാവര്ക്കും റിട്ടയർമെൻ്റ് ബാധകം ആണ്.
    ഇതിന് ഒരു അപ്പീലും ഇല്ല.
    മിണ്ടിയാൽ കേസ് കൊടുത്ത് അകത്താക്കും. ഹ !!!😂

  • @salimmundackal2080
    @salimmundackal2080 6 ชั่วโมงที่ผ่านมา

    Anver ❤❤❤

  • @kannannairify
    @kannannairify 7 ชั่วโมงที่ผ่านมา +1

    He is no 1 fraud

  • @figolouis9546
    @figolouis9546 5 ชั่วโมงที่ผ่านมา

    Idehm valiya sagav aayrunu...ippo enthayi...anubavichu theerkendth ini anubavich thanne theerkam

  • @rayanrenosh511
    @rayanrenosh511 7 ชั่วโมงที่ผ่านมา

    Best kanna best😂😢

  • @narayanannamboothiri7124
    @narayanannamboothiri7124 5 ชั่วโมงที่ผ่านมา +2

    മരപൊട്ടൻ ചാകുന്നതുവരെ കട്ടുമുടിച്ചു കൊണ്ടിരിക്കാം എന്നാ വിച്ചാരം

  • @mahamoodind9304
    @mahamoodind9304 4 ชั่วโมงที่ผ่านมา

    ജയരാജൻ ഇല്ലേ

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 6 ชั่วโมงที่ผ่านมา

    GS
    anti Hindu
    Anti Sabarimala temple movement
    Unbelievable fellow

  • @smk4250
    @smk4250 3 ชั่วโมงที่ผ่านมา

    നിങ്ങൾ എന്നാണ് ബിജെപി യിൽ 😂😂😂😂

  • @Adwaith-m2g
    @Adwaith-m2g 7 ชั่วโมงที่ผ่านมา

    Ikaryathil Thathvika acharyanaya enne kadathi vetti😂😂

  • @pauljimmy9538
    @pauljimmy9538 5 ชั่วโมงที่ผ่านมา

    Sagav tension aakanda..marumon und😌

  • @anzalcm
    @anzalcm 2 ชั่วโมงที่ผ่านมา

    നല്ല ഫ്രസ്ട്രേഷനുണ്ട് 😂

  • @tmradhakrishnannair2159
    @tmradhakrishnannair2159 ชั่วโมงที่ผ่านมา

    ശുദ്ധനായകമ്മ്യൂണിസ്റ്റ്

  • @shajikp1977
    @shajikp1977 2 ชั่วโมงที่ผ่านมา

    Hosaanna,, David son Hosannna

  • @babusubi5625
    @babusubi5625 7 ชั่วโมงที่ผ่านมา

    അസൂയ 😢

    • @ajscrnr
      @ajscrnr 6 ชั่วโมงที่ผ่านมา

      😂😂,real അന്തം.

  • @AbeyGeorge-wu6kz
    @AbeyGeorge-wu6kz 6 ชั่วโมงที่ผ่านมา

    സുതകാരൻ ldf ഗുഡ് കാൻഡിഡേറ്റ്

  • @sachin-iw9jo
    @sachin-iw9jo 5 ชั่วโมงที่ผ่านมา

    Troll aanoo😂

  • @rasheedcmcholamughath6945
    @rasheedcmcholamughath6945 7 ชั่วโมงที่ผ่านมา

    Padavi ellankil ulla aswasthada adh vallatha aswasthadayaan mone

  • @dayakarn9491
    @dayakarn9491 7 ชั่วโมงที่ผ่านมา

    😁😁😁

  • @razakmk3931
    @razakmk3931 3 ชั่วโมงที่ผ่านมา

    ❤70❤kazhinjavare vetti nirathi❤pinarayi partiye swantha maki❤avasaanam Rssnte alayil kondu poyi kettum❤

  • @Anaskuyyal
    @Anaskuyyal 4 ชั่วโมงที่ผ่านมา

    ട്രോളിയതാണോ 😂

  • @mohammedali584
    @mohammedali584 6 ชั่วโมงที่ผ่านมา

    😂😅 ഓന്റെ സഗാവേ കഷ്ട്ടം

  • @sunipmathews2451
    @sunipmathews2451 5 ชั่วโมงที่ผ่านมา

    No 1 fraud CM

  • @jayantito8520
    @jayantito8520 5 ชั่วโมงที่ผ่านมา

    eeee jaambavante kadha prayalle sakhaave..ems akg...anna ith....AI kaalam.... iyaalokkk eth lokathaaa

  • @sreeharikannan-z8m
    @sreeharikannan-z8m 7 ชั่วโมงที่ผ่านมา

    nalla 2 mainakale kando?

  • @pramodmp6070
    @pramodmp6070 7 ชั่วโมงที่ผ่านมา +1

    അഞ്ചുലക്ഷംവീട്തികയാൻപോകുന്നു,64ലക്ഷംപേർക്ക്1600പെൻഷൻ,ഗവണ്മെന്റ്സ്കൂളുകൾനന്നായ,ഹോസ്പിറ്റൽനന്നായ,റോടുകൾനന്നായ,130ലധികംപാലങ്ങൾ,കുടുംബശ്രീനന്നായിനടക്കുന്ന,സ്റ്റാർട്പ്പ്250%വളർച്ച,ഗയിൽപൈപ്പ്ലൈൻ,ദേശീയപാതസ്ഥലമെടുത്ത്കാശുംകൊടുത്തു,......ഏത്കാര്യത്തിലാപിണറായിമോശം...കേരളത്തിൽഏത്വകുപ്പാനന്നായിപ്രവർത്തിക്കാത്തത്,..പറയ്

    • @yogiragesh
      @yogiragesh 6 ชั่วโมงที่ผ่านมา

      😱😠🤔

    • @dasknair
      @dasknair 6 ชั่วโมงที่ผ่านมา

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @pramodmp6070
    @pramodmp6070 7 ชั่วโมงที่ผ่านมา +1

    സിപിഎംനെതകർത്തുകൊടുക്കാൻസിപിഎംനെതിരെകുറ്റങ്ങൾകണ്ടുപിടിച്ചുനിരന്തരംവർത്തയാക്കുന്നമാധ്യമതെണ്ടിത്തരംശരിയോതെറ്റോ

    • @mathewvarghese2131
      @mathewvarghese2131 7 ชั่วโมงที่ผ่านมา

      ഇപ്പഴാ കര്യം മനസ്സിലായത് സഖ വ് ... മദ്ധ്യമ വേട്ടയോ or ഭികരതയോ '

    • @pramodmp6070
      @pramodmp6070 7 ชั่วโมงที่ผ่านมา

      @@mathewvarghese2131 കൂട്ടിക്കൊടുപ്പ്...

  • @pramodmp6070
    @pramodmp6070 7 ชั่วโมงที่ผ่านมา

    സിപിഎംനെതിരെനാക്കിട്ടടിക്കുകആളെവച്ച്നക്കിട്ടടിപ്പിക്കുകആനിലയിലേക്ക്ഒരുപറ്റംമാധ്യമങ്ങൾമാറി