"യേശു ഗെന്നേസരത്ത് എത്തി, ആ പ്രദേശത്തെ ജനങ്ങൾ അവനെ തിരിച്ചറിഞ്ഞു, അവിടെയുള്ള അനേകം രോഗികളെയും യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു. യേശു അവരെ സൌഖ്യമാക്കി. Mark 6:53-56. (Impact of first visit)
യഥാർത്ഥത്തിൽ നല്ലവൻ സാത്താനും ചതിയൻ യേശുവും ആണ് എന്നാൽ തൻ്റെ പുസ്തകത്തിലൂടെ സാത്താനെ താറടിച്ചു കാണിച്ച് മാന്യതയുടെ മുഖംമൂടി അണിഞ്ഞ് പുറകിൽ നിന്ന് സകല തിന്മകൾക്കും മരണങ്ങൾക്കും ദുഷ്ടതയും പ്രകൃതി ദുരന്തങ്ങൾക്കും ചരട് വലിക്കുന്ന സാഡിസ്റ്റ് സൈക്കോ ആണ് യേശു. കോടിക്കണക്കിന് മനുഷ്യരെയും കോടിക്കണക്കിന് ദൂതന്മാരെയും നരകത്തിൽ തള്ളി നിത്യതയോളം പീഡിപ്പിച്ച് രസിക്കാൻ അവരെ സൃഷ്ടിച്ച സ്നേഹവാനായ ചതിയനാണ് യേശു.. ഏദൻ തോട്ടത്തിൽ മനുഷ്യനെ ആദ്യം ചതിച്ചു, തുടർന്ന് തന്നെ ജാള്യത മറയ്ക്കാൻ കുരിശ് എന്ന മറ്റൊരു നാടകം....
Njan believer alla...ennaalum ee stories interesting aan. So curiosity kond kurech questions chodikkatte.. Yeshu janicha sthalam ippol exact eth city and country aan? Da Vinci Code il parayunna pole allenkil vere ethelum story il Yeshuvin wife/lover undaayirunno?
ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ ലേവ്യ പുസ്തകത്തിൽ പറയുന്നുണ്ട് അസസേലിനുള്ള ആടിനെക്കുറിച്ച് ആ ആടും മരുഭൂമിയിലേക്ക് ആണു നയിക്കപ്പെടുന്നത് ഈശോ മാമോദിസ കഴിഞ്ഞ് മരുഭൂമിയിലേക്ക് നയിക്കപ്പെടുന്നത് അവിടെ 40 ദിവസം ഉപവാസവും ആയിരുന്നു വന്യമൃഗങ്ങളോടും കൂടിയായിരുന്നു അവിടെ പറയുന്ന വന്യമൃഗങ്ങളെ സാത്താൻറെ സൈന്യങ്ങൾ തന്നെയല്ലേ സാത്താൻറെ സൈന്യങ്ങളെ തോൽപ്പിച്ചത് കഴിഞ്ഞിട്ട് സാത്താൻ തന്നെ നേരിട്ട് ഒരു സന്ധി അവിടെവച്ച് അല്ല ശരിക്കും സാത്താനെ പോലും യേശു ദൈവപുത്രനാണെന്ന് മനസ്സിലാകുന്നത് യേശു അവിടെ എന്താ പറയുന്നേ നിന്നെ ഞാൻ ആരാധിക്കുന്ന എൻറെ പിതാവിനെ അല്ലാതെ മറ്റാരെയും ഞാൻ ആരാധിക്കുന്നില്ല പറയുന്നത് സംഭാഷണത്തിന് വരുന്ന ഭാഗമല്ലേ നമ്മൾ കാണുന്നത്
@@jayakumarr3847 കഴിക്കരുത് എന്നുള്ളത് പഴയ നിയമത്തിൽ ആണ് for Israel peoples , പുതിയ നിയമത്തിൽ Christians ന് ശ്വാസം മുട്ടി ചത്തത്, രക്തത്തോട് കൂടി ഉള്ളത്, വിഗ്രഹർപ്പിത്തം, ഇത് മൂന്നും ഒഴിച്ച് കഴിക്കാൻ പറ്റുന്നത് ഒക്കെ കഴിക്കാം. 🙂
യേശു വന്നതിനു ശേഷം 500 വർഷം കഴിഞ്ഞു ഉണ്ടായതാണ് muslim. യേശു യെഹൂദ വംശത്തിൽ ജനിച്ചു. യെഹൂദന്റെ ഗ്രന്ഥം മോശ വഴി 3000 വർഷങ്ങൾക്കു മുൻപ് നല്കപ്പെട്ടതാണ്. അതിൽ അബ്രഹാം മുതൽ എല്ലാവരും ഉണ്ട്, അതാണ് ബൈബിളിൽ ' 'പഴയ നിയമം '. യേശു എന്ന മിശിഹാ യെ അംഗീകരിച്ചവർ എല്ലാം ' പുതിയ നിയമത്തിൽ ' വരും. ( 500 വർഷം കഴിഞ്ഞു വന്ന പുസ്തകത്തിലെ മോശ ആണോ 3000 വർഷം മുൻപുള്ള ആൾ എന്ന് ഒന്ന് താരതമ്യം ചെയ്യുന്നത് നന്നായിരിക്കും )
@@verginJK ആദം നബി മുതൽ മുഹമ്മദ് നബി വരെ ഉള്ള 125000 വരുന്ന എല്ലാ പ്രവാചകൻ മാരും മുസ്ലിം ആണ്.ഒരു പ്രവാചകനെ ഒഴിവാക്കിയാൽ മുസ്ലിം ആവില്ല എല്ലാ പ്രവാചകൻ മാരെയും വിശ്വാസം ഉള്ളവർ മുസ്ലിം.എല്ലാം അല്ലാഹുവിൽ നിന്ന്/യഹോവ . ജീസസ് വന്നപ്പോൾ ജൂതൻ അംഗീകരിച്ചില്ല. മുഹമ്മദ് നബി വന്നപ്പോൾ ക്രിസ്ത്യൻ സും അംഗീകരിച്ചല്ല.
@@alexabraham4728Mark 7:18-19: "There is nothing outside the man which can defile him if it goes into him; but the things which proceed out of the man are what defile the man". According to the New Testament, Jesus declared all foods clean, so people could choose what to eat based on their conscience:
Mark 7:18-19: "There is nothing outside the man which can defile him if it goes into him; but the things which proceed out of the man are what defile the man". According to the New Testament, Jesus declared all foods clean, so people could choose what to eat based on their conscience:
Ale use chyunath sarikum ula bible publication aanu ath elayidathum kitum...poc bible il kooti chertha books added aanu....so use 66 books matram ula bible use chyu...satyam thirichu ariyoo
@@pistnboy1356പഴയ നിയമവും പുതിയ നിയമവും മുഴുവൻ വായിച്ചു നോക്കൂ. യെശയ്യാവ് പുസ്തകം 66 വായിച്ചു നോക്കൂ. പന്നി ഇറച്ചി തിന്നുന്നവർ മുടിഞ്ഞു പോകും എന്ന് കാണാം.
ദൈവം മനുഷ്യരാശിയെ ശപിച്ചു എന്നിട്ടും ദൈവസ്നേഹത്താൽ മനുഷ്യരെ വീണ്ടെടുത്തു... സ്നേഹിച്ചു... ശപിച്ച പന്നികൾ വെള്ളത്തിൽ മുങ്ങി മരിച്ചു.അതിൽ ഒന്നുപോലും ബാക്കിയായി എന്നും പെറ്റുപേരുകി എന്നും ബൈബിളിൽ പറയുന്നില്ല... എല്ലാം മുങ്ങി മരിച്ചു.... ദൈവം കാൽവരിയിൽ യാഗമായി ഇനി ഒരുപാപവും ശേഷിക്കുന്നില്ല എന്ന് പറഞ്ഞു.. ദൈവം വിലയെറിയതായി കണ്ട മനുഷ്യൻ ആദം ഹവ്വ യെ ഷെമിച്ചു അപ്പോഴ്യാണോ വിവേകം ഇല്ലാത്ത മൃഗത്തിൽ പാപം ഒളിഞ്ഞിരിക്കുന്നത്???
2000 പന്നിയേക്കാൾ ഒരു മനുഷ്യൻ്റെ ആത്മാവിൻ്റെ വില വലുതാണ്.
amen ...may GOD bless you Sir..thanks for the message ..🤝
My God, My Lord..... ❤️👼
Praise. The. Lord. Amen
Nice 👍❤
ആ ബ്രദർ എനിക്ക് ഇതിന്റെ അർത്ഥം ശരിക്കും ഇപ്പോൾ ഈ വിവരണത്തിലൂടെ മനസ്സിലായി
ആമേൻ
Good message 👍👍🙏🙏
യേശുപറഞ്ഞു എന്തുകഴിക്കുന്നതിലല്ല നീയെന്തുപ്രവര്ത്തിക്കുന്നുയെന്നതിലാണുകാര്യം
ആ ഭാഗം സസ്യാഹാര വുമായി ബന്ധപെട്ടതാണ്, മത്തായി 5:9,.. മാനുഷിക നിയമങ്ങൾ പ്രമാണങ്ങളായി പഠിപ്പിച്ചുകൊണ്ട് വ്യർത്ഥ മായി എന്നെ ആരാധിക്കുന്നു,
Not at all.
Correct.congratulation❤❤❤
Praise the Lord
OH LORD JESUS
Beautiful photo-video -voice links👏👏👏.
Jesus love ❤❤❤
Glory to God
Good POV
Thankyou
🙏🙏🙏🙏
If you want you can eat.if you don,t want do so .God has purified all things
.
കർത്താവിന്റെ ഓരോ പദ്ദതികളെ🤠🤗
എങ്ങനെ
@@beautifulbeach6344 videoൽ അതു പറയുന്നുണ്ടല്ലൊ"
"യേശു ഗെന്നേസരത്ത് എത്തി, ആ പ്രദേശത്തെ ജനങ്ങൾ അവനെ തിരിച്ചറിഞ്ഞു, അവിടെയുള്ള അനേകം രോഗികളെയും യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു. യേശു അവരെ സൌഖ്യമാക്കി. Mark 6:53-56. (Impact of first visit)
Njan orthodox suriani christaini bible vilakkiya oru bakshanavume kazhikkarilla.
Amen 🙏
❤🙏🏽❤🙏🏽❤🙏🏽❤🙏🏽❤🙏🏽❤🙏🏽❤
🙏🙏🙏🙏🙏🙏
❤❤
♥️
❤❤Amen❤❤
🙏🙏🙏👍👍👍
❤️❤️❤️❤️
ദൈവ വചനം കുറച്ചു കൂടി മനസി ലാക്കാൻ സാധിച്ചു
യഥാർത്ഥത്തിൽ നല്ലവൻ സാത്താനും ചതിയൻ യേശുവും ആണ് എന്നാൽ തൻ്റെ പുസ്തകത്തിലൂടെ സാത്താനെ താറടിച്ചു കാണിച്ച് മാന്യതയുടെ മുഖംമൂടി അണിഞ്ഞ് പുറകിൽ നിന്ന് സകല തിന്മകൾക്കും മരണങ്ങൾക്കും ദുഷ്ടതയും പ്രകൃതി ദുരന്തങ്ങൾക്കും ചരട് വലിക്കുന്ന സാഡിസ്റ്റ് സൈക്കോ ആണ് യേശു. കോടിക്കണക്കിന് മനുഷ്യരെയും കോടിക്കണക്കിന് ദൂതന്മാരെയും നരകത്തിൽ തള്ളി നിത്യതയോളം പീഡിപ്പിച്ച് രസിക്കാൻ അവരെ സൃഷ്ടിച്ച സ്നേഹവാനായ ചതിയനാണ് യേശു.. ഏദൻ തോട്ടത്തിൽ മനുഷ്യനെ ആദ്യം ചതിച്ചു, തുടർന്ന് തന്നെ ജാള്യത മറയ്ക്കാൻ കുരിശ് എന്ന മറ്റൊരു നാടകം....
ഇതൊക്കെ എങ്ങനെ സാധിക്കുന്നു 🤔🤔🤔
നിനക്കു സാത്താന്റെ കൂടെ ജീവിക്കാം ഈ മൂന്നാം ലോക മഹായുക്തം ഒന്ന് കഴിഞ്ഞോട്ടെ
ബൈബിൾ പറയുന്നു പന്നി കഴിക്കരുത്. കുളമ്പ് പിളർന്നിരിക്കാത്തതും അയവിറക്കാത്താതുമായ മൃഗങ്ങളെ തിന്നാൻ പാടില്ല.(ലേവ്യാ പുസ്തകം 11.7)
കത്തോലിക്കരയാണ് ഏറ്റവും കൂടുതൽ പന്നിയിറച്ചി കഴിക്കുന്നത് അവരുടെ സ്വഭാവം പന്നിയെ പോലെയാണ്
@@babujacob8030 അത് പഴയ നിയമം ആണ് 🫤
ക്രിസ്ത്യാനികൾ ശാസ്ത്രത്തിനും പ്രാധാന്യം കൊടുക്കുന്നു. ശാസ്ത്രീയമായി പന്നിയിറച്ചി മികച്ച ഭക്ഷണം ആണ് 👍
Please read Acts. 10:9-16
@@babujacob8030 പഴയ നിയമം എന്തുവാ പുതിയ നിയമം എന്തുവാ എന്ന് അറിയാതെയാ ബൈബിൾ പറയുന്നു പന്നി കഴിക്കരുത് എന്ന് പറയുന്നത് brother 😄
Annu endina panniye valarthiyath ennu arkelum ariyumo...? Annu kazhikillannu parayunnu...pinne paal edukanum akilla...pinne endinu upayogam ennu manasilakunilla
ഇത് വളർത്തിയത് യഹൂദന്മാർ അല്ല.... മറ്റുള്ളവർ കഴിക്കും..... അവിടുത്തെ മാർക്കറ്റിൽ വിൽക്കാൻ വേണ്ടിയാണ് അതു വളർത്തുന്നത് എന്നാണ് ചരിത്രം പറയുന്നത്.
❤
Njan believer alla...ennaalum ee stories interesting aan. So curiosity kond kurech questions chodikkatte..
Yeshu janicha sthalam ippol exact eth city and country aan?
Da Vinci Code il parayunna pole allenkil vere ethelum story il Yeshuvin wife/lover undaayirunno?
Vishwaasikale utharam mutticha nee narakathil pokum😡
You will get most answers in google
എന്താണെന്കിലും കാണിച്ചത് ശുദ്ധ പോക്രിത്തരമാ.....
കീപ് സബ്ബത് holy
Is sabath or God, is holly?
Not. 2. The word saying Lagion. It means 7000. BHUTHANGAL
Who are you ?
We are not one we are a legion.
പന്നി സൂപ്പറാന്ന് പിശാശിന്പോലും അറിയാം😅
Satan comes to steal ,kill and destroy.
Yeshivinu avide oru panni irachi vilkkunna oru kadakoodi unshairunu ennukoodi parayamairunu...
പോർക്കിന്റെ ടേസ്റ്റ് വേറെ ഒന്നിനും കിട്ടില്ല
🪴 Good talk 🪴
ഉള്ളിലേക്ക് പോകുന്ന ഒരു ആഹാരവും ആരെയും അശുദ്ധനാക്കുന്നില്ല. എന്നാൽ ഉള്ളിൽ നിന്നും വരുന്ന വിചാരങ്ങളാണ് ഒരുവനെ അശുദ്ധനാക്കുന്നത്.
യേശുവിനു അറിയാൻ കഴിഞ്ഞില്ലേ പിശാചിന്റെ ഉദ്ദേശം.
അന്യ ജാതി ഇല്ല യേശുദേവൻ ഒരു മതവും ഉണ്ടാക്കിയിട്ടില്ല.
After the esa, god send muhammed. Also a religion islam. In islam the pig and pork are prohibited. Never it pork.
Allah and Yahwe are different
Jesus didn't knew why ??
🤍
Randamathe manushyanu enthu pati?
പന്നിപ്പനി എന്നാൽ H 1 N 1 ആണ്..
ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ ലേവ്യ പുസ്തകത്തിൽ പറയുന്നുണ്ട് അസസേലിനുള്ള ആടിനെക്കുറിച്ച് ആ ആടും മരുഭൂമിയിലേക്ക് ആണു നയിക്കപ്പെടുന്നത് ഈശോ മാമോദിസ കഴിഞ്ഞ് മരുഭൂമിയിലേക്ക് നയിക്കപ്പെടുന്നത് അവിടെ 40 ദിവസം ഉപവാസവും ആയിരുന്നു വന്യമൃഗങ്ങളോടും കൂടിയായിരുന്നു അവിടെ പറയുന്ന വന്യമൃഗങ്ങളെ സാത്താൻറെ സൈന്യങ്ങൾ തന്നെയല്ലേ സാത്താൻറെ സൈന്യങ്ങളെ തോൽപ്പിച്ചത് കഴിഞ്ഞിട്ട് സാത്താൻ തന്നെ നേരിട്ട് ഒരു സന്ധി അവിടെവച്ച് അല്ല ശരിക്കും സാത്താനെ പോലും യേശു ദൈവപുത്രനാണെന്ന് മനസ്സിലാകുന്നത് യേശു അവിടെ എന്താ പറയുന്നേ നിന്നെ ഞാൻ ആരാധിക്കുന്ന എൻറെ പിതാവിനെ അല്ലാതെ മറ്റാരെയും ഞാൻ ആരാധിക്കുന്നില്ല പറയുന്നത് സംഭാഷണത്തിന് വരുന്ന ഭാഗമല്ലേ നമ്മൾ കാണുന്നത്
ഐ ലവ് സബ്ബത് കീപ് ഇത് ഹോളി സബ്ബത് ഡേ ഈസ് വെരി ഇമ്പോര്ടന്റ്റ് ട്ടോ അല്ല തെ world
സഹോ ഇത് ആരോ ഭാവനയിൽ എഴുതിയ ബൈബിൾ കഥ
The available animals nearby was pigs, no other animals nearby.
അങ്കമാലി അച്ചായന്മാർ പന്നിയെ കഴിക്കുകയും വിൽക്കുകയും ചെയ്യുമല്ലോ
അവന്മാർ കള്ള പന്നി കൾ ആണ് 😂
റോമൻ കത്തോലിക്കാ മതം യേശുവിന്റെ ഉപദേശം അനുസരിക്കാത്തവർ.
@@jayakumarr3847 കഴിക്കരുത് എന്നുള്ളത് പഴയ നിയമത്തിൽ ആണ് for Israel peoples , പുതിയ നിയമത്തിൽ Christians ന് ശ്വാസം മുട്ടി ചത്തത്, രക്തത്തോട് കൂടി ഉള്ളത്, വിഗ്രഹർപ്പിത്തം, ഇത് മൂന്നും ഒഴിച്ച് കഴിക്കാൻ പറ്റുന്നത് ഒക്കെ കഴിക്കാം. 🙂
ക്രിസ്ത്യാനികൾ ശാസ്ത്രത്തിനും പ്രാധാന്യം കൊടുക്കുന്നു. ശാസ്ത്രീയമായി പന്നിയിറച്ചി മികച്ച ഭക്ഷണം ആണ് 👍
പഴയ നിയമകാലത്ത് കുക്കർ ഇല്ലായിരുന്നു. ഇപ്പോൾ കുക്കർ ഒരു 5 വിസിൽ മുഴങ്ങിയാൽ നന്നായി വെന്തു കിട്ടും
bro aaa suvishashum kiyttooo pig yahodan padilla ennolla please
Njan ee video ye kurich alla parayunnath chila comment ne patti aanu, ath enthannu vecha ennum christians aayittulla pala aalukalkum Bible ne patti valiya graahym ella, athil parayunna pala kaaryngalum christins aayittulla aalukalk koodi manasilakan kazhinjittilla ennth valare shame aaya kaaraym aanu
Jesus muslim ☪️ ane
യേശു വന്നതിനു ശേഷം 500 വർഷം കഴിഞ്ഞു ഉണ്ടായതാണ് muslim. യേശു യെഹൂദ വംശത്തിൽ ജനിച്ചു. യെഹൂദന്റെ ഗ്രന്ഥം മോശ വഴി 3000 വർഷങ്ങൾക്കു മുൻപ് നല്കപ്പെട്ടതാണ്. അതിൽ അബ്രഹാം മുതൽ എല്ലാവരും ഉണ്ട്, അതാണ് ബൈബിളിൽ ' 'പഴയ നിയമം '. യേശു എന്ന മിശിഹാ യെ അംഗീകരിച്ചവർ എല്ലാം ' പുതിയ നിയമത്തിൽ ' വരും. ( 500 വർഷം കഴിഞ്ഞു വന്ന പുസ്തകത്തിലെ മോശ ആണോ 3000 വർഷം മുൻപുള്ള ആൾ എന്ന് ഒന്ന് താരതമ്യം ചെയ്യുന്നത് നന്നായിരിക്കും )
@@verginJK ആദം നബി മുതൽ മുഹമ്മദ് നബി വരെ ഉള്ള 125000 വരുന്ന എല്ലാ പ്രവാചകൻ മാരും മുസ്ലിം ആണ്.ഒരു പ്രവാചകനെ ഒഴിവാക്കിയാൽ മുസ്ലിം ആവില്ല എല്ലാ പ്രവാചകൻ മാരെയും വിശ്വാസം ഉള്ളവർ മുസ്ലിം.എല്ലാം അല്ലാഹുവിൽ നിന്ന്/യഹോവ . ജീസസ് വന്നപ്പോൾ ജൂതൻ അംഗീകരിച്ചില്ല. മുഹമ്മദ് നബി വന്നപ്പോൾ ക്രിസ്ത്യൻ സും അംഗീകരിച്ചല്ല.
ത്രിമോത്തി 4 വായിച്ച് നോക്കു
ഒന്നോ
രണ്ടോ
എതാണ്
ബ്രദർ ഞാൻ പിഒസി ബൈബിൾ എട്ടാം അധ്യായം ഒന്നു മുതലുള്ള വാക്യങ്ങളിൽ ആണല്ലോ ഈ കൊടുങ്കാറ്റിനെ
ബൈബിൾ അടിസ്ഥാനത്തിൽ,പന്നി ഇറച്ചി കഴിക്കാമോ?
1 കോറി 10/25
@@alexabraham4728Mark 7:18-19: "There is nothing outside the man which can defile him if it goes into him; but the things which proceed out of the man are what defile the man".
According to the New Testament, Jesus declared all foods clean, so people could choose what to eat based on their conscience:
Mark 7:18-19: "There is nothing outside the man which can defile him if it goes into him; but the things which proceed out of the man are what defile the man".
According to the New Testament, Jesus declared all foods clean, so people could choose what to eat based on their conscience:
ചന്തയില് വില്ക്കപ്പെടുന്ന ഏതുതരം മാംസവും വാങ്ങി മനശ്ചാഞ്ചല്യം കൂടാതെ ഭക്ഷിച്ചുകൊള്ളുവിന്.
1 കോറിന്തോസ് 10 : 25
അതിനാല്, നിങ്ങള് ഭക്ഷിക്കുകയോ പാനംചെയ്യുകയോ മറ്റെന്തെങ്കിലും പ്രവര്ത്തിക്കുകയോ ചെയ്യുമ്പോള് അവയെല്ലാം ദൈവമഹത്വത്തിനായി ചെയ്യുവിന്.
1 കോറിന്തോസ് 10 : 31
Ala yeshu parannitondalo
Nan pazhaneemam theeruthanala vannennu
what a silly comedy !!!!
Comedy in quran
സഹോദരാ... ഏത് ബൈബിൾ പതിപ്പ് ആണ് നിങ്ങൾ ഉപയോഗിക്കുന്നത്. Compare with POC Bible. ഒരുപാട് difference കാണുന്നു. ഒന്ന് പറഞ്ഞു തരുമോ..
കത്തോലിക്ക പന്നിയിറച്ചി കഴിക്കും അവരുടെ സ്വഭാവവും പന്നിയെ പോലെയാണ്
Ale use chyunath sarikum ula bible publication aanu ath elayidathum kitum...poc bible il kooti chertha books added aanu....so use 66 books matram ula bible use chyu...satyam thirichu ariyoo
പെന്തകോസ്ത് ബൈബിൾ 66book മാത്രം ഉള്ളൂ.. കത്തോലിക്ക, ഓർത്തോടക്സ് ബൈബിളിൽ 72 ബുക്സ് ഉണ്ട്.. ബൈബിൾ ക്രമപ്പെടുത്തിയത് കാത്തോലിക്ക സഭ ആണ്
@@SrutiTravelvlogsഒരിക്കലും അല്ല കത്തോലിക്ക സഭ് ഇന്ന് സാത്താൻ്റെ സഭയ്യാണ്.....അവർ ബൈബിൾ ഉപയോഗിക്കാറില്ല ..സഭയുടെ നിയമങ്ങൾ ആണ് അനുവർത്തിക്കുന്നത്
രണ്ടും ഒന്നു തന്നെ 😂😂വ്യത്യാസം ഒന്നും ഇല്ല അവർ ആവിശ്യ മില്ലാതത് കൂട്ടി ചേർത്തു
പന്നി ഇറച്ചി കഴിക്കാം
No
Pazhaya nitamam vach anel pattilla..but puthiya niyamathil kore rules change akki . Or smooth akki thannittund..athil kazhikkan pattum enn thonnunnu..blood ode koode bakshikkan paadilla.ennund ath ariyam
@@pistnboy1356പഴയ നിയമവും പുതിയ നിയമവും മുഴുവൻ വായിച്ചു നോക്കൂ. യെശയ്യാവ് പുസ്തകം 66 വായിച്ചു നോക്കൂ. പന്നി ഇറച്ചി തിന്നുന്നവർ മുടിഞ്ഞു പോകും എന്ന് കാണാം.
@@Sathish-lm9cs കഴിക്കാം
കഴി കാത്തത് സാധനം വേണ്ട നിർബന്ത്തീച്ചേ കഴിക്കണ്ട അത് കഴി ച്ചത് കൊണ്ട് ഒരു ഗുണവും ഇല്ല ദോഷം മാത്രം

Amen🙏
🙏
🙏🏻
❤❤❤