666 എന്തുകൊണ്ട് പൈശാചിക നമ്പരായ് കരുതപ്പെടുന്നു
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- Topic - 666 എന്തുകൊണ്ട് പൈശാചിക നമ്പരായ് കരുതപ്പെടുന്നു
Directed and Produced By Mr. Thomas Kurian/ Bethlehem TV
Visit For More Videos www.bethlehemtv...
Subscribe Our TH-cam Channel
/ bethlehemtvindia
വളരെ നാളുകളായുള്ള സംശയമായിരുന്നു ....അത് ലളിതമായി പറഞ്ഞ് പഠിപ്പിച്ചു തന്നു ..... വളരെയധികം നന്ദി🙏
എത്ര മനോഹരമായി മനസ്സിലാക്കാൻ സാധിച്ചു. നന്ദി അച്ചാ🌹
ഇത് അത്ര അങ്ങോട്ട് ദഹിക്കുന്നില്ല.
അച്ഛൻ പോയി നല്ല പാസ്റ്റർ മരുടെ ബൈബിൾ ക്ലാസ് കെട്ട് പഠിക്ക്. പാസ്റ്റർ ജോൺ p Thomas .pastor Paul ഗോപാല കൃഷ്ണൻ ഒകെ ബെസ്റ്റ് അണ്.or Sebastian punnakl അനിൽ കുമാർ അയ്യപ്പൻ ഒകെ ബെസ്റ്റ് അണ്
കർത്താവേ അങ്ങയുടെ കാരുണ്യം ഞങ്ങളുടെമേൽ ചൊരിയണമേ ഞങ്ങൾ അങ്ങയിൽ പ്രത്യാശ അർപ്പിച്ചിരിക്കുന്നു (സങ്കീർത്തനങ്ങൾ 33-22)🙏🏻
നന്ദി അച്ചാ, മനസിലാക്കിത്തന്നതിന്, God bless you abundantly.
Learning from a Satan's sermon ?.
Most idiotic thing to happen .
Thank you Father....
Father, very deep interpretation regarding 666.Now I could understand this deep knowledge.God bless your future ministries.
Thanks father....
The great wisdom
Very good explanation Father. Thank you very much Father. GOD bless you Father 🙏
Thank you father 🙏🙏🙏
Thank you for the informative talk.
Thank you Fr. Swayam ariyan sahayikunna talk God bless you🌹
Great revelation🔥🙌 Praise the Lord💗
praise the Lord
കുറെ നല്ല അറിവ് ലഭിച്ചു
അതിന് ദൈവ നാമത്തിൽ നന്ദിപറയുന്നു.
ഇനിയും ആത്മീയ കാര്യങ്ങൾക്കായി ദാഹിക്കുന്നു.
ദാഹം തീർത്തു തരണമേ.
പ്രാർത്ഥന യിൽ എന്നും ഓർക്കും പ്രാർത്ഥിക്കും.
മറ്റുള്ളവർക്കും പങ്കുവച്ചു കൊടുക്കും എല്ലാവരും സത്യവ്യക്യാനങ്ങൾ അറിയട്ടെ.
Father, a very informative talk . thank you father.
Thanks father for the great explanation 🙏🙏🙏
Praise the Lord 🙏
Praise the Lord 🙏🏻 God Bless 🙏🏼
Well explained God bless you father glory to God Jesus thank you Jesus Christ amen
🌹🙏 praise the Lord 🙏🌹
Thanks fr . praise the lord amen
Amen 🙏🏻🙏🏻
Thank you Rev Father 🙏
Very good explanation
Well explained.
Thank you Acha 🙏
Praise the Lord Amen 100'/' correct Fr.
Great..thx acha.
Well done acha very good explanation !!! Eeso misiha Samrudhtamaai anugrahikkyatte aammen !!!
സുന്ദരമായ അവതരണം ദൈവം അനുഗ്രഹിക്കട്ടെ
Good msg God Bless Father 🙏🏻🙏🏻🙏🏻💒🙏🏻🙏🏻🙏🏻
ബൈബിൾ - ഖുർആൻ / ഹദിസ് താരതമ്യ പഠനമനുസരിച്ചു :
1. ഖുർആൻ എതിർ ക്രിസ്തുവിന്റ ഗ്രൻഥം ആണ്. ദൈവ വചനത്തിനു നേരെ വിപരീതം ആണ് ഖുർആൻ.
2. പൗലോസ് അപ്പോസ്തോലൻ പറഞ്ഞ പിശാച് ദൂതന്റെ രൂപത്തിൽ വന്നു പറയുന്ന മറ്റൊരു സുവിശേഷം ആണ് ജിബ്രിയേൽ പറഞ്ഞു എന്ന് മുഹമ്മദ് സ്ഥാപിച്ച ഇസ്ലാം മതവും ഖുർആനും.
3. ബൈബിളിലെ എതിർ ക്രിസ്തു ഇസ്ലാം വിശ്യസിക്കുന്ന വരാനിരിക്കുന്ന ഇമാം മഹതിയാണ്.
4. ബൈബിളിലെ വ്യാജപ്രവാചകൻ ആണ് ഇസ്ലാം വിശ്യസിക്കുന്ന വരാനിരിക്കുന്ന എതിർ ക്രിസ്തുവിന് സാക്ഷ്യം നൽകുന്ന ഇസ്ലാമിക ഈസ.
5. ബൈബിളിലെ സംസാരിക്കുന്ന പ്രതിമ ആണ് ഇസ്ലാം വിശ്യസിക്കുന്ന വരാനിരിക്കുന്ന ഥാർ അൽ അർദ് എന്ന മൃഗം ആണ്.
6.ബൈബിളിലെ ഏക ലോക മതം ആണ് ഇസ്ലാം വിശ്യസിക്കുന്ന ഇമാം മഹതിയുടെ കാലത്ത് ഇസ്ലാം എന്ന മതം ലോകത്തെ ഭരിക്കും എന്നത് ആണ്.
7. ബൈബിളിലെ 666 എന്ന മുദ്ര പതിപ്പിക്കുന്നതാണ്, ഇസ്ലാം വിശ്യസിക്കുന്ന യഥാർത്ഥ മുസ്ലിമിന് ഇമാം മഹതി വരുമ്പോൾ ഥാർ അൽ അർദ്ധ് നൽകുന്ന സുലൈമാൻ നബിയുടെ മോതിരം ആണ്, ഇസ്ലാമിക പണ്ഡിതന്മാർ 999 ആണെന്ന് പറഞ്ഞു വഞ്ചിച്ചു കൊണ്ട് ആയിരിക്കും ഇത് ധരിപ്പിക്കുക.
8.ബൈബിളിലെ ദൈവത്തിന്റെ ക്രോധ ദിവസങ്ങളിൽ യേശു ക്രിസ്തു മുദ്ര തുറന്നു ഇസ്രായേൽ ജനത്തെ പീഡിപ്പിക്കാൻ എതിർ ക്രിസ്തുവിനു അനുവദിക്കുന്ന 7 വർഷത്തെ ഭരണം ആണ് ഖുർആനിലെ ഇമാം മഹതിയുടെ വരാനിരിക്കുന്ന 7 വർഷത്തെ ഭരണം.
9.ഇസ്രായേൽ ജനത്തിന്റ ശേഷിപ്പിനായി യേശു രാജാധി രാജനായി ഒലിവു മലയിൽ വന്നു, എതിർ ക്രിസ്തുവിനെയും പിൻഗാമികളെയും തന്റെ വചനം അയച്ചു പാതാളത്തിൽ 1000 വർഷം ബന്ധിക്കുന്നതാണ് ഖുർ ആനിലെ ഇസ്ലാമിനെ തകർക്കാൻ വരുന്ന ഒറ്റക്കണ്ണൻ എന്ന് പ്രതി പാദിച്ചിരിക്കുന്ന ദജ്ജാൽ.
വ്യക്തമായ പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള വിശകലനം ആണ്...... യേശു ക്രിസ്തു തന്റെ ശരീരം ആകുന്ന സഭയെ എടുക്കാൻ വരാൻ സമയം അടുത്തിരിക്കുന്നു....... അതിനു ശേഷം ഇമാം മഹതി (എതിർ ക്രിസ്തു) ലോകത്ത് വെളിപ്പെടുക തന്നെ ചെയ്യും അതിനുള്ള സാഹചര്യം ആണ് ഇപ്പോൾ ലോകത്ത് സംഭവിക്കുന്നത്.
ദൈവത്തിന്റ പരിശുധാൽമാവിന്റ വെളിപ്പെടുത്തൽ അനുസരിച്ചു, 2029-2033 നും ഇടയിൽ ആണ് ഗോഗ് -മാഗോഗ് (അരമഹാദോൻ) യുദ്ധം സംഭവിക്കാൻ പോകുന്നത്.ഖുർ ആനിലും ഹദീസിലും ഇതിനെ യാഹ്‌ജൂജ് - മഹജൂജ് യുദ്ധം എന്ന് പറയുന്നു, അവർ വിശ്യസിക്കുന്നത് ഇമാം മഹതി കിഴക്കിന്റ സൗന്യവുമായി (അഫ്ഗാനിസ്ഥാൻ - പാക്കിസ്ഥാൻ കേദ്രമാക്കി) വന്നു ദജ്ജാലിനെ (യേശു ക്രിസ്തുവിനെ) കൊല്ലും എന്നാണ്. പിന്നീട് ഇമാം മഹതി എവിടെ പോകും എന്നതിന് ഉത്തരം ഇല്ല. എന്നാൽ ബൈബിൾ വ്യക്തമായും പറയുന്നു കൃപയുഗത്തിന്റെ അവസാനം യേശു ക്രിസ്തുവിന്റെ ഭൂമിയിൽ ഉള്ള 1000 വർഷത്തെ ഭരണമാണ്.
വായിക്കുന്ന ഓരോ വ്യക്തികൾക്കും പിതാവായ ദൈവത്തിന്റ സ്നേഹവും യേശു കൃസ്തുവിന്റ കൃപയും പരിശുധാൽമാവിന്റ സംസർഗവും ഉണ്ടായിരിക്കട്ടെ.....
ആമേൻ
Thanks Father.
Thank you Father
For the information
Thank you Fr.
കർത്താവിനു സ്തുതി അച്ഛൻ പറഞ്ഞത് വളരെ ശെരിയാണ്
വെളിപാട് പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന മുദ്രകൾ തുറക്കപ്പെടുന്ന കാലത്താണ് നാം ജീവിക്കുന്നത്
1വിശ്വാസത്യാഗം
2, മൂന്നാം ലോക മഹായുദ്ധം
3, ക്ഷാമം
4, മഹാമാരി
മാതാവിന്റെ വിമല ഹൃദയത്തിൽ എല്ലാവരെയും സമർപ്പിക്കുന്നു 🌷🌷🌷
യേശു ക്രിസ്തുവിൽ അല്ലെ നാം നമ്മെ സമർപ്പിക്കേണ്ടത്.
Informative
ആമേൻ.... 🌹🚶
Thank you Father for the beautiful explanation.
Helped me to understand 666.Father you have fantastically explained everything. 🙏🏻🙏🏻🌹🙏🏻
666ഒരു മനുഷ്യന്റെ നമ്പറാണ് ആ മനുഷ്യന്റെ പേരാണ് അന്തിക്രിസ്തു. അവന്റെ ഭരണത്തിന്റെ നാളുകൾ അടുത്തു. വി. മത്തായിയുടെ സുവിശേഷം 24അധ്യായത്തിലും വെളിപാട് പുസ്തകത്തിലും പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ആണ് ഇന്ന് നടക്കുന്നത്.
യേശു ഏക രക്ഷകൻ 🙏🙏🙏🌹
Crct
666 is code for Caesar Nero
Not അന്തിക്രിസ്തു its Anti christ എന്നു വെച്ചാൽ ക്രിസ്തുവിനെതിരായവൻ... ഇനി pls അന്തിക്രിസ്തു എന്ന് പറയരുത്... ക്രിസ്തുവിനെ എതിർക്കുന്ന എല്ലാവരും അതിൽ പെടും 🙏
എതിർ ക്രിസ്തുവിന്റെ വരവിനെ വളരെ ഗൗരവമായി വചനം പഠിപ്പിക്കുമ്പോൾ, അത് പിശാചിനെ രംഗപ്രവേശനം ആണെന്ന് പ്രത്യേകമായി വചനം പഠിപ്പിക്കുമ്പോൾ,
ഇവിടെ അച്ഛൻ ജനങ്ങളുടെ കണ്ണിൽ പൊടി ഇട്ടു കൊണ്ട് അതിനെ നിസാര വൽക്കരിക്കാൻ ശ്രമിക്കുകയാണ്. എന്റെ പൊന്നു അച്ചോ, അച്ഛന്റെ മുമ്പിലിരിക്കുന്ന വചനം അറിയാത്ത അച്ഛന്റെ അനുയായികൾ ഇതെല്ലാം തൊണ്ടതൊടാതെ വിഴുങ്ങും ആയിരിക്കും. എന്നാൽ ദൈവവചനം പഠിക്കുകയും ചിന്തിക്കുകയും ചെയ്യുന്നവർക്ക് അച്ഛന്റെ വാക്കുകൾ വളരെ ബാലിശമായിട്ടാണ് തോന്നുന്നത്. വചനത്തിൽ ഉള്ളത് പഠിപ്പിച്ചു കൂടെ, അറിയില്ലെങ്കിൽ മിണ്ടാതെ ഇരുന്നു കൂടെ
Pls🙏
കുഞ്ഞുങ്ങളേ, ഇത് അവസാന മണിക്കൂറാണ്. അന്തിക്രിസ്‌തു വരുന്നു എന്നു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഇപ്പോള്‍ത്തന്നെ അനേകം വ്യാജക്രിസ്‌തുമാര്‍ പ്രത്യക്‌ഷപ്പെട്ടിട്ടുണ്ട്. ഇത് അവസാനമണിക്കൂറാണെന്ന് അതില്‍നിന്നു നമുക്കറിയാം.
1 യോഹന്നാന്‍ 2 : 18
യേശുവാണ് ക്രിസ്‌തു എന്നത് നിഷേധിക്കുന്നവനല്ലാതെ മറ്റാരാണു കള്ളം പറയുന്നവന്‍? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവനാരോ അവനാണ് അന്തിക്രിസ്‌തു.
1 യോഹന്നാന്‍ 2 : 22
Amen nice ...
Thanks father
Thanku acha
Thanks For.Great Messege Rev.Fathet
Thanks. God. 🔥🔥🔥🙏🏻🙏🏻🙏🏻
Excellent
Yeshuappa❤❤❤
സോളമനെ ലഭിച്ചത് ജ്ഞാനം അല്ല വിജ്ഞാനമാണ്. ജ്ഞാനം ദൈവത്തിൽ നിന്ന് ലഭിക്കുന്നു. വീജ്ഞാനം മനുഷ്യന്റെ ബുദ്ധിയിൽ നിന്ന് ലഭിക്കുന്നു. ബുദ്ധിമാര് അവരുടെതന്ത്രങ്ങള ൽ തന്നെ കുടുക്കുന്നു ദൈവീക ജ്ഞാനത്തിനു വേണ്ടി നമുക്ക് പ്രാർത്ഥിക്കാം സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ അങ്ങയുടെ നാമം പൂജിതമാകണമേ അങ്ങയുടെ രാജ്യം വരണമേ അങ്ങയുടെ ഇഷ്ടം സ്വർഗ്ഗത്തിലെ പോലെ ഭൂമിയിലുമാകണമേ
Wow.. So wise words 🙏🙏🙏
Superb Explanation 👏👏👏
Thanks lord iloveyou
So far the no.666 has been a very value and confusing matter. Rev Father has clarified it nicely
Anyhow the need for moving away from 666 to the number of perfection ;777 is most crucial
Thank you Father
My comment has wrongly stated the word vague as value.It is a mistake
Very good spech nannayi vivarichu
സഭകൾ എല്ലാം തന്നെ സമ്പത്തിനു വേണ്ടിയും സമ്പന്നനു വേണ്ടിയൂമാണ് ഇന്ന് നിലകൊള്ളുന്നത്....
ഓഹോ 🤧🤣
പണ്ടും അങ്ങനെ തന്നെ !
1:49 1:52
Adi poli father.... Super.💕👌
Thank.you father
Thanks
It could had become an excellent unique explation if said only the first part. At the last you went out virgin???? What necessary connection here with this said subject? By Questioning the Virginity of mother mary
Amen
Wow super achanth
ആമേൻ
Acha good information may God bless
Prayers
Very good talk,fr.thank you.
അച്ഛൻ പറഞ്ഞത് കറക്ട് 666എന്ന സംഖ്യ തീർത്തും പിശാചിന്റെ സംഖ്യ യാണ് മൃഗം കടലിൽ നിന്ന് കയറിവന്ന ത് തീർച്ചയായും മൃഗത്തിന്റെ സ്വാഭാവമുള്ള മനുഷ്യരാണ് ഇത് വെളി പെടുത്തി തന്ന അച്ഛന് ഒരായിരം നന്ദിയുണ്ട് നന്ദി നന്ദി 🙏❤️🙏
th-cam.com/video/jWftO9_OjYA/w-d-xo.html
അച്ഛാ ഇനിയും വരണം
വെളി പാട് പഠി ക്കണം
keep Sabath as holy #Hebrew 4:9-11
പ്രിയ അച്ചൻ വളരെ നന്നായി ഈ വിഷയം വിശദീകരിച്ചു. ദൈവം അനുഗ്രഹിക്കട്ടെ.
പക്ഷേ, അച്ചന്റെ മുൻപിൽ ഇരിക്കുന്നതും പള്ളിയിൽ അകത്തും പുറത്തും ഉള്ളതും രണ്ടാം കല്പനയിൽ "ഉണ്ടാക്കരുത്" എന്ന് അത്യുന്നത ദൈവം വിലക്കിയതും ആയ "പ്രതിമകൾ" എന്ന് നിങ്ങൾ വിളിക്കുന്ന "വിഗ്രഹവും" അവിടെ നടക്കുന്നത് വിഗ്രഹാരാധനയും ആണെന്ന് 2005 ൽ വല്ലാർപാടം പള്ളിയിൽ അന്ന് ഉണ്ടായിരുന്ന "മാതാവിന്റെ പത്തുഅവതാരങ്ങൾ" എന്ന പ്രാർത്ഥനാ സ്ഥലത്തു വച്ച് (ഇന്ന് അത് പൊളിച്ചു പുതുക്കി പണിത്തിരിക്കുന്നതു കണ്ടു) വ്യക്തമായി ഗ്രഹിച്ച ഒരു പഴയ കത്തോലിക്കാ ശുശ്രൂഷകൻ ആണ് ഞാൻ. ഇന്ന്, ക്രിസ്തുവിന്റെ ദാസൻ ആയി ജീവിക്കുന്നു.
🔥🏴🔥 താങ്ക്യൂ RvFr
ആമ്മേൻ 🙏🙏🙏🤝
Nice 🙏👍👍🙏
തങ്ങളേ, ഞാൻ വളരെ ബഹുമാനിക്കുന്നു. തങ്ങളുടെ വീഡിയോകൾ ഞാൻ കാണാറുണ്ട്. നല്ല സന്ദേശങ്ങൾ ആണ്. എന്നാൽ താങ്കൾ ഈ വീഡിയോയിൽ പറഞ്ഞ ബൈബിളിലെ 73 പുസ്തകങ്ങളെപ്പറ്റി യോജിക്കാൻ സാധ്യമല്ല. കാരണം, ഇതിനെപ്പറ്റി ചരിത്രം അങ്ങനെ പറയുന്നില്ല. മലാഖി പുസ്തകത്തിന് ശേഷം ഇന്റർടെസ്റ്റമെന്റൽ കാലഘട്ടത്തിൽ രചിക്കപ്പെട്ട പുസ്തകങ്ങൾ ആണ് ഇവ. ഇവ അധികാരിയായിട്ടില്ല എന്നു ആദ്യ നൂറ്റാണ്ടിൽ തന്നെ കൈവിടപ്പെട്ടിരുന്നു എന്ന് കെ.സി.ബി.സി.-യുടെ പി.ഒ.സി. ബൈബിളിന്റെ ആമുഖത്തിൽ തന്നെ പറയുന്നുണ്ട്.
God bless Acha
ബൈബിൾ സങ്കല്പം ഇല്ല... സത്യം മാത്രം...
അവരെ അങ്ങ് സത്യത്താല്‍ വിശുദ്‌ധീകരിക്കണമേ! അവിടുത്തെ വചനമാണ് സത്യം.
യോഹന്നാന്‍ 17 : 17...
നിങ്ങളോടു ഞാന്‍ പറഞ്ഞവാക്കുകള്‍ ആത്‌മാവും ജീവനുമാണ്.
യോഹന്നാന്‍ 6 : 63
അതും ആകാം ഇതും ആകാം....
ഒരുവശം... മറുവശം.. ഇങ്ങനെ ഒന്നും അല്ല വിശുദ്ധ ബൈബിൾ
സോളമന്റെ സമ്പത്തിലൂടെ അല്ല വിഗ്രഹങ്ങൾ വന്നത്... വിജാതിയ ഭാര്യമാരിലൂടെ ആണ്.. ബൈബിൾ ഒരു പ്രാവശ്യം എങ്കിലും വായിച്ചിരുന്നെങ്കിൽ!!!!
അനുഭവം ഇല്ലാത്തത് കൊണ്ടാണ് അങ്ങനെ പ്രസഗിക്കുന്നത് പോട്ടെ സാരമില്ല.. കർത്താവ് ക്ഷ മിക്കട്ടെ!🙏🏽🙏🏽
സോളമൻ രാജാവിന് ആകെ മൊത്തം 700 ഭാര്യമാർ ഉണ്ടായിരുന്നു അതിൽ കൂടുതലും വിജതീയർ ആയിരുന്നു. ഈ വിജതീയ ഭാര്യമാർ ആരാധിച്ചിരുന്ന ദേവന്മാരുടെ വിഗ്രഹങ്ങൾ ക്ഷേത്രം പണിതു ഭാര്യമാരെ സന്തോഷിപ്പിക്കാൻ അവർക്ക് ആരാധിക്കാൻ അനുവാദം നൽകിയിരുന്നു അങ്ങിനെ ആണ് സോളമൻ രാജാവ് ഇസ്രോയെലിൽ വിഗ്രഹങ്ങൾ കൊണ്ട് നിറയൻ കാരണമാക്കിയത്. എത്തിയൊപ്പിയായിൽ നിന്ന് ഷെബാ രാഞ്ജി സോളാമനെ കാണാൻ വിലപിടിപ്പുള്ള രത്നങ്ങളും സ്വർണങ്ങളുമായി വന്നിട്ട് ഒരു വർഷം കഴിഞ്ഞ് തിരിച്ചു പോയപ്പോൾ ഒരു കുട്ടിയെക്കൂടി കൊണ്ടുപോയിരുന്നതയായ് എത്തിയൊപ്പിയൻ ബൈബിൾ പറയുന്നുണ്ട്.
Amen to that
Ave🌹Maria
Well said
🙏🙏🙏Thank you father
കരനിര്‍മിത വിഗ്രഹം ശപിക്കപ്പെട്ടതാണ്. അതു നിര്‍മിച്ചവനും ശപിക്കപ്പെട്ടവന്‍; കാരണം, അവന്‍ ആ നശ്വരവസ്‌തു നിര്‍മിച്ച് അതിനെ ദേവനെന്നുവിളിച്ചു.
ജ്‌ഞാനം 14 : 8
വിഗ്രഹനിര്‍മാണചിന്തയാണ് അവിശ്വസ്‌തതയുടെ ആരംഭം. അവയുടെ കണ്ടുപിടിത്തമാണ് ജീവിതത്തെ ദുഷിപ്പിച്ചത്.
ജ്‌ഞാനം 14 : 12
ജഡപദാര്‍ഥത്തില്‍നിന്നു ദുര്‍ബ ലപാത്രങ്ങളും കൊത്തുവിഗ്രഹങ്ങളും നിര്‍മിക്കുമ്പോള്‍ താന്‍ പാപം ചെയ്യുകയാണെന്ന് അവന്‍ എല്ലാവരെയുംകാള്‍ നന്നായി അറിയുന്നുണ്ട്.
ജ്‌ഞാനം 15 : 13
വ്യര്‍ഥവിഗ്രഹങ്ങളെ ആരാധിക്കുന്നവരെ അവിടുന്നു വെറുക്കുന്നു; എന്നാല്‍, ഞാന്‍ കര്‍ത്താവില്‍ആശ്രയിക്കുന്നു;
സങ്കീര്‍ത്തനങ്ങള്‍ 31 : 6
അവയെ ആരാധിക്കുന്നവര്‍ ലജ്‌ജിതരാകുന്നു. എന്തെന്നാല്‍ അവരാണ് അവയെ ഉറപ്പിച്ചു നിര്‍ത്തുന്നത്. അല്ലെങ്കില്‍ അവ വീണുപോകും. നിലത്തു നാട്ടിനിര്‍ത്തിയാല്‍ അവയ്‌ക്കു തന്നെത്താന്‍ ചലിക്കാന്‍ കഴിവില്ല. മറിച്ചിട്ടാല്‍ അവയ്‌ക്ക് നേരേ നില്‍ക്കാനാവില്ല. മരിച്ചവരുടെ മുന്‍പിലെന്ന പോലെയാണ് അവയുടെ മുന്‍പില്‍ കാഴ്‌ചകള്‍ അര്‍പ്പിക്കുന്നത്.
ബാറൂക്ക് 6 : 27
ജനതകള്‍ അവയെ ഭയപ്പെടുന്നു. ജനതകളെപ്പോലെ ആകാതിരിക്കാന്‍ ശ്രദ്‌ധിക്കുവിന്‍. ഈ ദേവന്‍മാരുടെ മുന്‍പിലും പിന്‍പിലുംനിന്നു ജനക്കൂട്ടം ആരാധിക്കുന്നതു കാണുമ്പോള്‍ നിങ്ങള്‍ക്ക് അവയോടു ഭയം തോന്നരുത്.
ബാറൂക്ക് 6 : 5
എന്നാല്‍ അവര്‍ക്ക് ഇതു മനസ്‌സിലാക്കി അവയെ ഉപേക്‌ഷിക്കാന്‍ കഴിയുന്നില്ല. കാരണം, അവര്‍ക്കു ബുദ്‌ധിയില്ല.
ബാറൂക്ക് 6 : 42
അവര്‍ അനശ്വരനായ ദൈവത്തിന്‍െറ മഹത്വം നശ്വരനായ മനുഷ്യന്‍െറ യോ പക്‌ഷികളുടെയോ മൃഗങ്ങളുടെയോ ഇഴജന്തുക്കളുടെയോ സാദൃശ്യമുള്ള വിഗ്രഹങ്ങള്‍ക്കു കൈമാറി.
റോമാ 1 : 23
WHAT ABOUT THE IDIOLS WE KEPT AND WORSHIPPING IN CHURCHES. ?
Why do you worship idols in the church? You have to adore Lord Jesus….
Catholics don't worship idols
Exodus 31;1 god filled holy spirit on bezakwl to make things on stone.
Numbers 21:8 GOd asked to make serpent . making and worshipping is two different things. In today's world. Money , power and fame are idols not just keeping a picture of Jesus.
9:45 .വിഗ്രഹാരാധനയുടെ ചിഹ്നം 666 good
ende aangalayude makande vivaham nischayam februvary 27 Sunday aayirunnu vere eathenkilum divasam anenkil njan varollu ennu paranju poyilla
ആന്റിക്രൈസ്റ്റ് no
മുന്നിൽ കുരിശിൽ ഒരു രൂപം വെച്ചുകൊണ്ട് ആണ് അച്ഛൻ വിഗ്രഹ ആരാധനയെ എതിർക്കുന്നത് 🤣🤣🤣🤣😂😂😂😂
@Just 4 entertainment എടാ മരമണ്ട, ആരാധന സ്ഥലത്ത് കുരിശിൽ രൂപം വെക്കുന്നതും, രൂപകൂടിന്റെ മുന്നിൽ പോയി മെഴുകുതിരി കത്തിച്ചു വണങ്ങുനത്തും എകെ വിഗ്രഹ ആരാധന ആണ്..... കുരിശ് സിംബൽ ആണ് പക്ഷേ അതിൽ ആൾ രൂപം വരുമ്പോൾ അത് വിഗ്രഹം ആണ്. മറ്റുള്ളവരും ഫീൽ കിട്ടാൻ ആണ് വിഗ്രഹത്തെ ആരാധിക്കുന്നത്, എന്നിട്ട് ആണ് നിങ്ങൾ കുറ്റം പറയുന്നത്....
നിങ്ങൾ ഇടുമ്പോൾ അത് ബർമുഡ ബാക്കിയുള്ളവർ ഇടുമ്പോൾ അത് വള്ളി കളസം എന്ന് പറയുന്നതിൽ എന്ത് ലോജിക്...???? 10 കാല്പനകളിൽ തന്നെ പറഞ്ഞിരിക്കുന്നത് ഒന്നിന്റെയും രൂപം ഉണ്ടാകരുത് എന്ന് ആണ്.... ബൈബിൾ വായിക്കുക അതല്ലേ അടിസ്ഥാനം
സത്യം ആണല്ലോ ബ്രദർ
Dear father, explanation is good. The second part of the video is relevant and beautiful.
But I felt like first half regarding biblical numerology was not needed. It may cause to start new superstitions like worship groups and cult groups based on numbers 3,4 and 7 etc. Every one won't take it in the real sense. Half knowledge may be too dangerous for ignorant people.
Isn't Indian numerology a pure science?
Anyway belief in God and spirituality is not related to any kind of numerology. It is based on our convictions of God's love and human love.
First part is also good. We should believe in the word of God and not on superstition s
🙏🙏🙏
Great info and excellent presentation. What is the name of this father??? 👍😊
പൃഥ്യുരാജ് സംവിധാനം ചെയ്ത ലൂസിഫർ സിനിമയിൽ 666 എന്ന നമ്പർ ഹൈലൈറ്റ് ആയി കാണിക്കുന്നുണ്ട്. മോഹൻലാൽ വരുന്ന കാർ നമ്പർ 666 ആണ്. മോഹൻലാൽ ആണ് ലൂസിഫർ( സാത്താൻ ) എന്ന് കാണിക്കുന്നുണ്ട്
ശലോമോന്റെ കാലത്തെ വിഗ്രഹരാധനയുടെ പിന്തുടർച്ചയല്ലേ ഇന്ന് കാത്തോലിക്കാ സഭ പിന്തുടർന്നുകൊണ്ടിരിക്കുന്നത്.ഇവർ അനേകം വഗ്രഹങ്ങളെ ദിനംപ്രതി പുതുതായി പരിചയപ്പെടുത്തികൊണ്ടിരുന്നുവല്ലോ
ഇതു ദൈവസന്നിധിയിൽ പാപമല്ലേ.??കാത്തോലിക്കർ ശലോമോന്റെ പാത പിന്തുടരുന്നത് നിർത്തിക്കുടെ.പാവം വിശ്വാസികളെ ദുരുപദേശത്തിലേക്കു നടത്തുന്നത് ദൈവസന്നിധിയിൽ ശിക്ഷ കിട്ടുമെന്ന് മറന്നുപോകരുതേ!
നംപറിന് പൈശാചികത്വം ഇല്ല,മനസിനാണ്.
Now one religious centre is like Solaman, 's palace.
അച്ചാ മൂന്ന് എന്ന നമ്പറിന് ബൈബിൾ അടിസ്ഥാനത്തിൽ വ്യക്തമാക്കി എന്നാൽ 4എന്ന നമ്പറിനെ ബൈബിൾ അടിസ്ഥാനത്തിൽ ഒന്ന് വ്യക്തമാക്കാമോ plss
Isaiah 11:12. 4 corners 9f earth
അച്ഛന്റെ സന്ദേശം മനോരമാണ്.
പക്ഷെ പല കാര്യങ്ങളും വചനം വച്ചു തെളിയിക്കാൻ അച്ഛന് കഴിയുന്നില്ല.
കാരണം അച്ഛന്റെ ഇഷ്ടത്തിന് വ്യാഖ്യാനിക്കാൻ ബൈബിളിൽ വചനം കിട്ടുകയില്ല എന്നതാണ് സത്യം.
വചനത്തിലെ ആശയങ്ങൾ വചനം വച്ചു തന്നെയാണ് തെളിയിക്കേണ്ടത്.
സഭ എന്നാൽ കത്തോലിക്കയാണെന്ന തെറ്റായ അറിവാണ് അച്ഛൻ ജനത്തിന് കൊടുക്കുന്നത്.
ഈശോ തന്റെ രക്തത്താൽ വിലക്ക് വാങ്ങിയ, വിളിച്ചു വേർതിരിക്കപ്പെട്ട, രക്ഷിത ഗണത്തെ യാണ് കർത്താവിന്റെ സഭ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ആ സഭക്ക് മനുഷ്യർ നൽകുന്ന ഒരു നാമകരണം ഇല്ല. എന്നാൽ മനുഷ്യർ പേര് ചൊല്ലി വിളിക്കുന്ന പല പ്രസ്ഥാനത്തിലും ഈ പറയുന്ന രക്ഷിത ഗണത്തിൽ ഉൾപ്പെടുന്നവർ ഉണ്ടാകാം. വചനം അർത്ഥമാക്കുന്ന ക്രിസ്തീയ സഭ ഒരു മനുഷ്യന്റെയും കുത്തകയല്ല, അത് മാനുഷീക ചട്ടകൂടല്ല, ലൗകീഗവും അല്ല.സഭ ആത്മീക സംവിധാനമാണ്.
വചന വൈരുധ്യങ്ങളുടെ കലവറയായ
കത്തോലിക്കാ അല്ല. വചനത്തിൽ പല സഭകളുടെ പേരുകൾ പറഞ്ഞിട്ടുണ്ട്. അവിടൊന്നും കത്തോലിക്കാ സഭ എന്ന ഒരു പേര് കണ്മനില്ല.
സഭയെ രണ്ടു തരത്തിൽ പഠിക്കേണ്ടതുണ്ട്. ഒന്ന് ആഗോള വ്യാപകമായ ദൈവ സഭ എന്ന ആത്മീക സംവിധാനം.
രണ്ട് -പ്രദേശിക സഭ .
പ്രദേശിക സഭ എന്നാൽ,ഒന്നാമത് പറഞ്ഞ ദൈവ സഭയിലെ അംഗങ്ങൾ ഏതൊരു പ്രദേശത്തുണ്ടോ, ആ കൂട്ടത്തെ ആ പ്രദേശത്തിന്റെ പേരിൽ ഉള്ള സഭയായി അറിയപ്പെടും. (Eg-കോറിന്തോസിലെ സഭ, ഗലാത്തിയയിലെ സഭ, തേസലോനിക്കക്കാരുടെ സഭ etc.....)
സഭയുടെ ഈ രണ്ട് സ്വഭാവങ്ങളെ തിരിച്ചറിഞ്ഞു വേണം നാം ഓരോരുത്തരും സഭയെ കുറിച്ച് സംസാരിക്കാൻ. വചന വൈരുദ്ധ്യങ്ങൾ പറഞ്ഞു തെറ്റിദ്ധാരണകൾ പരത്തരുത്.
വാക്ചാധുര്യത്തിലോ, പ്രസംഗത്തിന്റെ മനോഹരിതയിലോ അല്ല കാര്യം.
വചനത്തിന്റെ തെളിവിലും ബലത്തിലും ആണ് കാര്യം.
വചനവുമായി ബന്ധമില്ലാത്തവർ കയ്യടിക്കുമായിരിക്കും.
But think......
ആവശ്യകാര്യങ്ങൾ പറയുമ്പോൾ ഓരോ 🦚രുമായി വരും...
😡
തട്ടിപ്പുവീരന്മാർ.
പ്രാദേശിക ചഭ പോലും.
അത്തരം സഭകൾ ഏത് ഊളക്കും ഉണ്ടാക്കാം, എംപറർ എമ്മാനുവേൽ ഒക്കെ പോലെ.
കത്തോലിക്കാ വിരോധി..
കുത്തിതിരുപ്പൻ.
എഴീച്ചു പോടെ..
താങ്കളുടെ വിശ്വാസപ്രകാരം പോകുക..അതാണ് ശരി
കുറ്റം പറയുന്നത്, ഭിന്നിപ്പ് ഇതൊക്കെ സാത്താന്റെ സ്വഭാവം ആണ്. അപ്പോസ്തോലിക സഭകളെ കുറ്റം പറഞ്ഞു വളർന്നു വന്നതാണ് പെന്തകോസ്ത്, മറ്റു ന്യൂ ജനറേഷൻ സഭകൾ. വചനം മാത്രമല്ല സഭയും സഭയിലെ ആരാധന ക്രമങ്ങളും പരിശുദ്ധാത്മ പ്രേരിതം തന്നെ ആണ്.
@@premeelamohandas8794 ഏത് ശരി. സഭ ഉണ്ടായി 1500 വർഷങ്ങൾക്ക് ശേഷം വന്ന പെന്തകോസ്ത്, ന്യൂ ജനറേഷൻ സഭകളോ?
@@jobyjose6857 കുറ്റം പറഞ്ഞാലല്ലേ.
ഞാൻ കുറ്റം പറഞ്ഞതല്ല, തെറ്റ് ചൂണ്ടി കാട്ടിയതാണ്. തെറ്റ് ചൂണ്ടിക്കട്ടുന്നത് ഉത്തരവാദിത്തമാണ്.വചന വിരുദ്ധമായ തെറ്റുകൾ തിരുത്താതെ അത് വീണ്ടു ആവർത്തിക്കുന്നത് ആണ് പൈശാചികം സഹോദര ☺️
Where were you so far?
ഈ വൈദികന്റെ പേര് എന്താണ് , വർഷങ്ങൾക്ക് മുൻപുള്ള ഈ വൈദികന്റെ ത്രിത്വത്തെ കുറിച്ചുള്ള ഒരു video കണ്ടിട്ടുണ്ട് അപാരപാണ്ഡ്യ ത്യമുള്ള വൈദികനാണ് എന്നാൽ അദ്ദേഹത്തിന് വേണ്ടത്ര പരിഗണന കിട്ടുന്നില്ല അച്ചന്റെ മറ്റു വിഷയങ്ങളെ കുറിച്ചുള്ള ക്ലാസുകൾ പ്രത്യകിച്ച് | PC കാരുടെ പാഷണ്ഡതകളെ കുറിച്ചുള്ളത് പ്രതീക്ഷിക്കുന്നു
Blenden
Puthiya suvishasham
Father vattoli ezhuthiya pusthakam
Unda
എല്ലാം സങ്കൽപ്പം മാത്രം, വചനം വ്യക്തമായി എഴുതപ്പെട്ടു കിട്ടിയിട്ടുള്ളപ്പോൾ..... 🤔എന്തിനാ ഈ സങ്കല്പം
ദാവീദിന് യോഗ്യത പോരാഞ്ഞിട്ടാണല്ലോ , യഹോവയായ ദൈവം , മറ്റനേകം പുത്രന്മാർ ദാവീദിനു ഉണ്ടായിട്ടും അവരെയൊന്നും പറ്റാതെ , വ്യഭിചാര സന്തതിയായ ( ഊറിയായുടെ ഭാര്യയിൽ നിന്നും ജനിച്ച ) സോളമനെത്തന്നെ പുരോഹിതനായ സദോക്ക് വഴി രാജാവായി അഭിഷേകം ചെയ്യുന്നതും, 1 രാജാക്കന്മാർ 1 ( 38 - 39 ) , ആ സോളമനെത്തന്നെ ജറുസലേം ദേവാലയം പണിയാൻ ഏൽപ്പിക്കുന്നതും .
യഹോവയിൽ നിന്നും ഏറ്റവും വലിയ ജ്ഞാനം ലഭിച്ച സോളമൻ തന്നെ ഏറ്റവും വലിയ വിഗ്രഹാരാധകനായി മാറുന്നതും ?
Aa kutti marichu poyirunnu..
ഇവിടെ ദാവീദ് പാപം ചെയ്യുന്നു.
ശിക്ഷയും അവനു നൽകപ്പെട്ടു. അതേ സമയം അവന്റെ ആത്മാർത്ഥമായ പശ്ചാത്താപം നിമിത്തം ദൈവം ക്ഷമിക്കുന്നു.
ദാവീദിന്റെ പുത്രനായ സോളമനു ദൈവം ജ്ഞാനം നൽകി.
എന്നാൽ വിജാതീയരെ വിവാഹം കഴിച്ചും വ്യാജ ദൈവങ്ങളെ ആരാധിച്ചും അവൻ തന്റെ ജ്ഞാനം ദുരുപയോഗം ചെയ്തു.
ഈ പാപങ്ങളുടെ അനന്തരഫലങ്ങൾ നിമിത്തം അവനും ശിക്ഷ വരുന്നു.
@@777sng
ദാവീദിന് യഥാർത്ഥമായ പശ്ചാത്താപം ഉണ്ടായിരുന്നെങ്കിൽ , അദ്ദേഹം മരണമൊഴിയായി താൻ മുമ്പ് യഹോവയുടെ നാമത്തിൽ മാപ്പ് നൽകിയ ഷിമയി എന്ന ബഞ്ചമിൻ ഗോത്രക്കാരനെ , തൻ്റെ മരണശേഷം കൊല്ലണമെന്ന് മകൻ സോളമനോട് ഉപദേശിക്കുമായിരുന്നോ ?
1 രാജാക്കന്മാർ 2 ( 8 - 10 ) .
A good speach , but most of his findings are illogical
in the first part he says about three important numbers ie. 3-trinity, 10-കല്പനകൾ and 4 - which is the no.of edges of earth , 2:24 he says that earth was considered "flat" hence the calculations based on 4 must be illogical
but he gives facts about 40(4*10) and 7(4+7) .Fun fact is both has 4 in it
He also says that 7 is പൂർണത and 6 couldn't reach പൂർണത . Hence a bad number
God created the earth in 6 days right which is clearly not പൂർണത
Before ending his speech he also stated that after working 6 days and clear out അശുദ്ധി on the 7th day we have to dedicate it to god
He also says under the corporate world work is hectic and all and humans are running behind money . He also says that its the work of evil . I am totally speechless here
in 13:15 - he says about the rich people who don't spare there 7th day for god . He says they are animals who dont give charity and all , I consider this as an imature statement as it is the personal choice of one
പറഞ്ഞു തുടങ്ങിയത് അരി അഞ്ഞാഴി പറഞ്ഞവസാനിപ്പിച്ചത് മുതിര മുന്നാഴി
നന്ദി അച്ഛാ 🙏🏿🙏🏿🙏🏿
Evolution ennath Freemasons undakiya oru sidhantham aanu...ath atheism padarthan vendi undakiyathaanu