ഫ്യുവൽ റേഞ്ച് കാണിക്കുന്നില്ല | Fuel Range not showing| What to do | Ragesh MG

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • #mgatexplore #rageshmg #comment #fuel
    what is fuel range i a car
    how is range calculated
    is the range shown in the cluster meter correct
    how to check the average fuel efficiency of a car
    Join this channel to get access to perks:
    / @mgatexplore

ความคิดเห็น • 50

  • @beeranp1686
    @beeranp1686 14 วันที่ผ่านมา

    ഇത് അറിയാത്ത മൊയ്‍ന്ത്കളാണ്
    പെട്രോൾ പമ്പിൽ
    പ്രശ്നം ഉണ്ടാകുന്നത്

  • @fomadhu
    @fomadhu 7 หลายเดือนก่อน +1

    Wagon r switch off ചെയ്തിട്ട് വീണ്ടും സ്റ്റാർട്ട് ചെയ്യുമ്പോൾ ആവറേജ് മൈലേജ് കിലോമീറ്റർ റിമൈൻ എന്നിവ xxxx എന്നും, ക്ലോക്ക് ടൈം ഒന്ന് എന്നും കാണിക്കുന്നു. എന്താണ് പ്രശ്നം എങ്ങനെ പരിഹരിക്കാം

  • @SHYAMMOHAN32
    @SHYAMMOHAN32 ปีที่แล้ว +3

    Hi bro oru doubt hand brake valikumbol handbrake button press chaythu valichal anthikilum complaint varumo....

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว

      Button press cheythu release cheyan ane..up cheyumbol press cheyanda...watch the working too
      th-cam.com/video/ARX_9RMOwao/w-d-xo.html

  • @ofwuncukr
    @ofwuncukr 8 หลายเดือนก่อน +1

    Zero blockil [0 katta] etra dooram odan sadikkum ennathine pattiyum, fuel gage clear aayi explain cheythu oru video iduvo, for beginners

  • @fawazkaap2972
    @fawazkaap2972 2 หลายเดือนก่อน

    Bro parnh pole 23 km ride cheythu approximately half tank aaki noki but range verunnila

  • @sarathms3997
    @sarathms3997 11 หลายเดือนก่อน +3

    Suzuki grand vitara
    ഇന്നലെ low fuel ൽ 500 rs ന്റെ പെട്രോൾ അടിച്ചു. Range കാണിച്ചില്ല
    വീണ്ടും 1000rs ന്റെ പെട്രോൾ അടിച്ചു.. Still not showing. Fuel low indication മാറി. പക്ഷെ meter Empty യിൽ ആണ്. Any idea??

    • @ashikskariashaji2320
      @ashikskariashaji2320 6 หลายเดือนก่อน +2

      Bro.. എന്റെ grand vitara ക്കും ഇന്നലെ ഇതുപോലെ സംഭവിച്ചു.. എന്താ ചെയ്യുക?

    • @ashikskariashaji2320
      @ashikskariashaji2320 6 หลายเดือนก่อน

      @sarathms3997

    • @sarathms3997
      @sarathms3997 6 หลายเดือนก่อน

      @@ashikskariashaji2320 വലിയ amount ന് അടിച്ചാൽ മതി
      One time ആയി 1000/1500 ന് അടിക്കണം

    • @sarathms3997
      @sarathms3997 6 หลายเดือนก่อน

      @@ashikskariashaji2320 വലിയ എമൗണ്ട് ന് അടിച്ചാൽ മതി
      Like 1000 or 1500

  • @tastyvillage1218
    @tastyvillage1218 3 หลายเดือนก่อน

    Alto 2007 model കാറിൽ റിസേർവ് ബ്ലിങ്കിങ് ലൈറ്റ് ഏതു ഭാഗത്തായിട്ടാണ് കാണിക്കുന്നത്
    പറഞ്ഞു തരാമോ?

  • @sumodps1257
    @sumodps1257 6 หลายเดือนก่อน

    പെട്രോൾ tank signal ഇപ്പോൾ കാണിക്കുന്നില്ല എന്തൊക്കെ ആരിക്കും കാരണം

  • @jayeshmsjms2374
    @jayeshmsjms2374 ปีที่แล้ว +1

    ഞാൻ ഹ്യുണ്ടായ് i10 നിയോസ് സ്പോർട്സ് എടുക്കുവാൻ ഇദ്ദേശിക്കുന്നു. AMT മോഡലിന് മൈലേജ് എത്ര കിട്ടും.. യൂസ് ചെയ്യുന്നവർ ഒന്ന് പറയുമോ

    • @pramodms8687
      @pramodms8687 9 หลายเดือนก่อน

      14-16 nokiya mathi

  • @abhinav6499
    @abhinav6499 หลายเดือนก่อน

    Average km/liter pettanu koodi Koran kanikunnu why

  • @monp751
    @monp751 ปีที่แล้ว +1

    Vandi kurach dooram odi kazhinj varumbol right side wheel cover il black dust kanappedunnund. Ith common ano? Left side wheel cover athreyum kananilla

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว

      Brake Cleaning athiyavam ayi cheyunathe nallathe ane..brake caliper pin stuck undo tanu nokanam..brake pad therayo yanu conform cheyuga...

  • @sreekanthtc9007
    @sreekanthtc9007 ปีที่แล้ว +1

    Ente vandi sx4 2008 anu.but ithine fuel warning light work cheyunnilla .enthanu problem

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว

      Fuel warning light aa model's inu undo yanu aniku doubt ane.. nerthe fuel kureyumbol ee light kathumo?

  • @karippur33
    @karippur33 ปีที่แล้ว +2

    എന്റെ വാഹനത്തിൽ പെട്രോൾ അടിച്ച് കഴിഞ്ഞാൽ കാറിന്റെ ഉള്ളിൽ പെട്രോൾ വാസനവരുന്നു. ഇത് എന്താണ് തകറാറ്.

    • @Blacksoul227
      @Blacksoul227 ปีที่แล้ว

      Silencer hole veenayirikkum

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว

      Petrol filling time matram olu atho fill chethu kazhju odumbolum feel cheyundo? Ankane anel hose leak undo atho breather hose inu hole undo tanu okey onu check cheyunathe nallathe ane..

    • @karippur33
      @karippur33 ปีที่แล้ว

      @@MGATEXPLORE പെട്രോൾഅടിച്ചതിനുശേഷംഅരമണിക്കൂർ സമയംവാസന ഉണ്ടാവും

    • @F22raptoraircraft
      @F22raptoraircraft ปีที่แล้ว

      Glass thazthi itt fuel fill cheithal smell varum ullil ath normal anu

  • @anandub4493
    @anandub4493 ปีที่แล้ว +1

    Bro fuel range il ninnu clock ,trip mode akkan pattunnilla antha issue ennu parayumo alto 800 anu

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว

      Aa switch complaint akan ulla chance unde meter replace cheyandei varum

  • @ydhu.....
    @ydhu..... ปีที่แล้ว +1

    Bro hill hold assist AMT variant ne mathram ano in wagan r 2022,23 model le?

  • @abhinavn.s1938
    @abhinavn.s1938 ปีที่แล้ว +2

    Bro ente car 22 wagonr zxi ane.. Kayijadivasam tata tiago odichirunnu appo tiagoyude stearing nalla smooth aane compare to tiago.. Tiagoyude stearing vere aano. Wagonr 6 months aayitta ullu second service kayiju... Third serivice kayijal smooth aakumo..
    Waiting for your reply

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว

      Yap use cheyunathe pole smooth akum...👍 Ottam kure ano?

    • @abhinavn.s1938
      @abhinavn.s1938 ปีที่แล้ว

      @@MGATEXPLORE 3000 km

    • @abhinavn.s1938
      @abhinavn.s1938 ปีที่แล้ว

      Third service kayija kurachoode free akumo stearing

  • @jose_raj
    @jose_raj ปีที่แล้ว +1

    Dzire tour S
    CNG ഫുൾ അടിച്ചാലും കാണിക്കുന്നില്ല

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว

      Range onnum kanikunilla?

    • @jose_raj
      @jose_raj ปีที่แล้ว

      @@MGATEXPLORE
      ഇല്ല

    • @jose_raj
      @jose_raj ปีที่แล้ว

      @@MGATEXPLORE
      പുതിയ കാർ

  • @ashique4258
    @ashique4258 ปีที่แล้ว +1

    Pre delivery inspection kurich oru video idumo

  • @ofwuncukr
    @ofwuncukr 8 หลายเดือนก่อน

    0 katta aayal, pinne range kanikkanila, appol etra odum engane ariyam

  • @bobbyvarghese7492
    @bobbyvarghese7492 ปีที่แล้ว +1

    👏👏

  • @sudhamansudhaman8639
    @sudhamansudhaman8639 ปีที่แล้ว +1

    👍👍

  • @angelovarghese-om7lq
    @angelovarghese-om7lq ปีที่แล้ว

    Entee car tata punch ane highway il ath mileage kanikind meteril pakshe highway il ninu mariyaa valaree kuranaa mileage ane veranee
    Last day ente tataa punch nu kityath 12 km anee
    Enthaa eganee low mileage
    City il 8- 10 okkee ane kitane

    • @sarathms3997
      @sarathms3997 6 หลายเดือนก่อน +2

      RPM നോക്കി ആണോ ഓടിക്കുന്നത്?
      Lowest RPM Top speed ആയിരിക്കണം ഡ്രൈവിംഗ്.. എങ്കിലെ mileage കിട്ടൂ.
      എല്ലാ gear ഉം 2000RPM കേറ്റി ഓടിക്കാതിരിയ്ക്കുക
      First gear മാത്രം 2000 RPM കേറാം
      ബാക്കി ഒക്കെ കുറച്ചു കുറച്ചു കൊണ്ട് വരണം
      2nd ഇടുമ്പോൾ 1500RPM ൽ അടുത്ത shift ഇടുക
      3rd, 4th, ഒക്കെ 1000 ൽ തന്നെ ഷിഫ്റ്റ്‌ ചെയുക..
      5th gear 60-70 average ൽ ആണ് പോകുന്നത് എങ്കിൽ RPM 1000-1500 RPM ൽ പോകുക

  • @Sabarish_as
    @Sabarish_as ปีที่แล้ว +1

    Thanks for the info Bro

  • @rahulrajur5305
    @rahulrajur5305 ปีที่แล้ว +1

    Ok❤👍👍👍