മൈലേജ് വേണമെങ്കിൽ ഇങ്ങനെ പെട്രോൾ അടിക്കരുത് | Never fill fuel likewise 100, 200 will lower mileage

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 156

  • @ajeeshaji-hr5ej
    @ajeeshaji-hr5ej ปีที่แล้ว +31

    ഞാൻ 10 ലിറ്റർ അടിക്കും, ട്രിപ്പ്‌ 0 ആക്കും,200km ആകുമ്പോൾ വീണ്ടും അടിക്കും കഴിഞ്ഞ 1 വർഷം ആയി ടെസ്റ്റ്‌ ചെയ്യുന്നു 20+ കിട്ടുന്നുണ്ട് baleno പെട്രോൾ

    • @saneersanee
      @saneersanee ปีที่แล้ว +3

      Bro Baleno ann enik 15 kittunnullu 😢

    • @suresh150568
      @suresh150568 ปีที่แล้ว +3

      എനിക്ക് 21 കിട്ടിയിരുന്നു ആൽഫാ 6300 km ഓടിച്ചു അവർക്കു തന്നെ കൊടുത്തു. ഇപ്പൊൾ ബ്രെസ്സ എടുത്തു

    • @georg-in-7
      @georg-in-7 ปีที่แล้ว +2

      @@suresh150568 brezza milage etra kittunu?

    • @cmcommonman7764
      @cmcommonman7764 ปีที่แล้ว +2

      @@georg-in-7Njn use cheyunath Brezza ZXI manual aanu.. City 16 Kitum. highway 20 kitum

    • @georg-in-7
      @georg-in-7 ปีที่แล้ว +3

      @@cmcommonman7764 mid displayiel kankikuth anno?

  • @secretspeaker4465
    @secretspeaker4465 9 หลายเดือนก่อน +1

    I am a College Professor in Palakkad. I used to fill on Monday Morning 700rs (108.9Rs / Litre) in my i20 Active SX Full Option Petrol... with that 106kms when the gauge starts blinking immediately fill up

  • @Onceupona759
    @Onceupona759 11 หลายเดือนก่อน +2

    Njan 3 litre adikum. WagonR anu - 34-38km Odum vendum adikum. Already tankil 5litre petrol undavum 3 litre kudathe. WagonR 2004 ane vandi. City - 7 -9 um. Highway -13 -14 kittunullu

    • @arunvargis4291
      @arunvargis4291 8 วันที่ผ่านมา

      Maruthi de vandi k
      Ethre mileage ullo.
      Calculation correct tanneyo.

  • @jaisonaviationcorceeiminst7132
    @jaisonaviationcorceeiminst7132 ปีที่แล้ว +3

    Njam 10 litar adikum 150 km odu pinnam refill chiyam maruti 800

  • @abumidlaj7869
    @abumidlaj7869 ปีที่แล้ว +13

    Fuel efficiency ഒക്കെ ഏത് പമ്പിൽ നിന്ന് പെട്രോൾ അടിക്കുന്നു എന്നതിന് അനുസരിച്ചു മാറിക്കൊണ്ടിരിക്കും

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว

      Athum oru sathyam tane ane..

    • @buddy3609
      @buddy3609 ปีที่แล้ว

      @@MGATEXPLORE
      Does fuel loss due to evaporation in car ?
      If I fill full tank in car and won’t drive for a week will it evaporate and cause loss compared to filling fuel when in need ?

    • @advsuhailpa4443
      @advsuhailpa4443 4 หลายเดือนก่อน +2

      ഭാരതിൽ നിന്ന് മാത്രം അടിച്ചാ മതി മായം വളരെ കുറവാണ്. indian സെക്കന്റ് ക്വാളിറ്റിയും - മായവും ആണ്.

    • @MoonSon-zx8ek
      @MoonSon-zx8ek 3 หลายเดือนก่อน

      ​@@advsuhailpa4443ശെരിയാണ്, ഇന്ത്യൻ ഓയിൽ, എണ്ണ വളരെ മോശം ആണ്, നായരാ യും കൊള്ളാം,

  • @buddy3609
    @buddy3609 ปีที่แล้ว +3

    @MG AT EXPLORE
    Does fuel loss due to evaporation in car ?
    If I fill full tank in car and won’t drive for a week will it evaporate and cause loss compared to filling fuel when in need ?

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว +1

      No it won't...for this there is a unit called charcol canister which store the evaporated vapout

  • @sajisaji2153
    @sajisaji2153 2 หลายเดือนก่อน +1

    വാഹനത്തിൽ ഒരിക്കലും ഫുൾ ടാങ്ക്
    ഇന്ധനം അടിക്കരുതെന്നാണ്
    ഇതുവരെയുള്ള അറിവ്. തീരുന്നതിനു മുൻപ് അര ടാങ്കിൽ കൂടുതൽ അടിക്കുന്നത് നന്നായിരിക്കും.

  • @suresh-tz2yd
    @suresh-tz2yd 5 หลายเดือนก่อน +3

    സത്യം പറഞ്ഞാൽ ഒന്നും മനസിലായില്ല ....

  • @PhilipKuruvilla-pd8ud
    @PhilipKuruvilla-pd8ud 4 หลายเดือนก่อน +2

    Full tank adichal service Karan pathi adichedukum

  • @shiyas3252
    @shiyas3252 9 หลายเดือนก่อน +1

    Throttle body rpm variation problem ullond mileage kurayumo.. 2009 spark 12kmpl..

    • @MGATEXPLORE
      @MGATEXPLORE  9 หลายเดือนก่อน

      Varan ulla chance unde keto 👍

  • @rijorajan3090
    @rijorajan3090 5 หลายเดือนก่อน

    Enikku pinne mileage 12 to 14km celerio 2019 model 5 katta thazhe oetrol nirthilla eppazhum full tank adikunathu

  • @rajeshmon3413
    @rajeshmon3413 หลายเดือนก่อน

    ഞാൻ വണ്ടി എടുത്ത നാള് മുതൽ ഏകദേശം ഒരു 15 വർഷത്തിനു മുകളിലായി. അന്നുമുതൽ ഏതു വണ്ടി എടുത്താലും ഫുൾ ടാങ്ക് പെട്രോൾ ആയിരിക്കും. ഇപ്പോൾ ഞാൻ ഉപയോഗിക്കുന്നത് ഹ്യൂണ്ടായ് വെനു ആണ് ആ വണ്ടിയും ഫുൾ ടാങ്ക് പെട്രോൾ ആണ് അടിച്ചിടുന്നത്.... മൈലേജ് കൂടുതൽ ശ്രദ്ധിക്കാറില്ല
    എന്നാലും ആവറേജ് ഒരു 19 കിലോമീറ്റർ കിട്ടും ലോങ്ങ്. 29 കിലോമീറ്റർ വരെ വണ്ടിക്കകത്ത് കാണിച്ചിട്ടുണ്ട് എന്താണെന്നറിയത്തില്ല. അത് ഞാൻ റെക്കോർഡ് ചെയ്ത് കമ്പനിക്ക് അയച്ചുകൊടുത്തിട്ടും ഉണ്ട്... ഫുൾടൈം പെട്രോൾ ഉണ്ടെങ്കിൽ വേറൊരു ഗുണം കൂടിയുണ്ട് കയ്യിൽ പൈസ ഇല്ലെങ്കിലും ഒരു 500 രൂപയ്ക്ക് അടിച്ചാൽ നമുക്ക് എത്ര ദൂരം വേണമെങ്കിലും യാത്ര ചെയ്യാം. ഇനിയിപ്പോൾ രണ്ടുമൂന്നു ദിവസം പമ്പ് തുറന്നില്ലെങ്കിലുംനമ്മുടെ കാര്യങ്ങൾ നടക്കും.

  • @jojigeorge7525
    @jojigeorge7525 ปีที่แล้ว +2

    Everytime, better to use the car with full tank......am experienced and tested it.....

  • @midhunnair7446
    @midhunnair7446 25 วันที่ผ่านมา

    2 wheeler ithu pole cheyytha mathiyyo

  • @sumeshchotta3325
    @sumeshchotta3325 ปีที่แล้ว +3

    Bro ideal start & stop ne കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
    ഡോർ തുറന്നാൽ അത് cut ആകുമോ

  • @jacksparrow-tf7
    @jacksparrow-tf7 ปีที่แล้ว +1

    Ente wagonaril njan mileage test cheyunnathe ore 10 litre adikkum annatte 150km odi appol 15 mileage

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว

      Ankane cheyathe full fill cheythu test cheythu nokuga..

  • @ratheeshkumar986
    @ratheeshkumar986 ปีที่แล้ว +2

    ഹാലോ രാഗേഷ് ബായ്
    Stabolizer pro
    എന്നൊരു സാധനമുണ്ടല്ലോ എന്താണ് അഭിപ്രായം
    ഒരു വിഡിയോ ചെയ്യുമോ

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว

      Aniku oru nalla abiprayam alla...athe stability kootum yanu pareyunathe sheri ala..body roll kureyum alengil illathe akum but Athe oru valiya problem ane nalla turn adukumbol body oru side bend ayilengil car mariyam ulla chance unde

    • @arunjiththambai8579
      @arunjiththambai8579 ปีที่แล้ว

      turn ചെയ്യുമ്പോൾ outer region lekkaanu vandi mariyuka

  • @maniac_devil
    @maniac_devil ปีที่แล้ว +5

    Hyundai i20 2013 petrol 1.47lakh km driven. Milage 30KM/3L❤

  • @MuhdSaalih
    @MuhdSaalih ปีที่แล้ว +5

    Njaan full tank adichu, ippo 230km + oodi, fuel gauge half tankinum thazhe aan ullath ( kaal tank ), mileage kurav pole feel cheyyunnu... ( Alto 2008, 86000km )

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว +1

      Athe ariyan njn parajathe pole full adikuga neck level then trip meter 0 set cheyuga 50km oduga then next pump chennu onudem full adikuga apol yatra liter ano athe 50 oru driven km vechu nokuga correct ariyam

  • @wagonboy
    @wagonboy ปีที่แล้ว +2

    WagonR 2017 model il Suzuki Connect add cheyyan pattumo? Pattumenkil ethra rate aavum?

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว

      Not sure let me check and inform...but I think it won't work because 2017 model don't have CAN line

  • @anishthankappan3682
    @anishthankappan3682 ปีที่แล้ว +5

    ഞാൻ 510 രൂപയുടെ പെട്രോൾ അടിക്കും... 85 കിലോമീറ്റർ ഓടുമ്പോൾ അടുത്ത 510 രൂപയുടെ പെട്രോൾ അടിക്കും... എട്ട് വർഷമായി ഇങ്ങനെ തന്നേ... ഒരു പ്രശ്നങ്ങളുമില്ല ... 18 കിലോമീറ്റർ മൈലേജ് കിട്ടുന്നണ്ട്.. അതിൽ കൂടുതൽ കാശ് മുടക്കി അടിക്കാറില്ല. നോ ഫുൾ ടാങ്ക്. വണ്ടി സിഫ്റ്റ്. 2014

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว +1

      Aha 👍

    • @niyasp5874
      @niyasp5874 ปีที่แล้ว

      20 mileage kittumo

    • @jinurajpm5325
      @jinurajpm5325 6 หลายเดือนก่อน +2

      8 വർഷത്തിനിടയിൽ എത്രപ്രവിശം പെട്രോൾ വില കൂടി, പിന്നെ എങ്ങനെ ആണ്‌ ഈ കണക്ക് കറക്ട് കിട്ടുന്നത്.

    • @godzilla_of_HouseTargaryen
      @godzilla_of_HouseTargaryen 3 หลายเดือนก่อน

      ​@@jinurajpm5325lol

  • @KannanRaj744
    @KannanRaj744 ปีที่แล้ว +4

    Dear bro
    Tank ഒരു 40 litre ആണെങ്കിൽ calibration ഒരു 5 litre 0% ,37 ലിറ്റർ 100% ഏകദേശം അയിരിക്കും . ഒരിക്കലും 40lലിറ്റർ 100% വെക്കില്ല എന്നാണ് എനിക്ക് തോന്നുന്നത് . പിന്നെ neck level എന്നുള്ളത് ടാങ്കിന്റെ മുകളിലേക്കു ഉള്ള പൈപ്പ് അല്ലെ അവിടെ പെട്രോൾ വന്നു പെട്രോൾ അടിക്കുന്ന pumpiലെ sensoril മുട്ടുമ്പോൾ petrol മെഷീൻ കട്ട് ആകും. അപ്പോൾ ടാങ്കിന്റെ topil നിന്ന് കാറിന്റെ പെട്രോൾ ക്യാപ് വരെ ഉള്ള ഹോസിലേക് ഉള്ള പെട്രോൾ എക്സ്ട്രാ ആണ് + 100% നിന്നും ടാങ്ക് ടോപ് വരെ ഉള്ളതും(100% 37 ലിറ്റർ ആണ് സെറ്റ് ചെയ്തതെങ്കിൽ 3 litre+ neck ലെവൽ petrol)
    Eg : സ്കൂട്ടറിൽ fuel guage empty ആണേലും അടപ്പു തുറന്നു നോക്കിയാൽ കാണാം പെട്രോൾ കുറച്ചു അതിൽ കാണാം. അത് പോലെ 100% neckinu മുൻപും നെക്ക് overflow അതിൽ കൂടുതലും ayirikkum

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว

      Yes neck level sheikum njn mileage check cheyanam yannu ullapol ane pareyaru..alathe timil first cut off ane uatavym best..

  • @secretspeaker4465
    @secretspeaker4465 9 หลายเดือนก่อน +1

    Another thing is that, the way we drive the car.

  • @alexdevasia3601
    @alexdevasia3601 ปีที่แล้ว +3

    Petrol ബാഷ്പീകറിച്ച് പോകില്ലേ due to heat tank in ഉള്ളിൽ ആണെങ്കിലും

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว

      Aniku manasilayilla...vapour ayi pokum yamu ane udeshichey?

  • @ajithca5393
    @ajithca5393 ปีที่แล้ว

    145 80 R 13 wagenR tyre ഏതു കമ്പനി / മോഡൽ ആണ് നല്ലത്

  • @AmeerP-c6x
    @AmeerP-c6x 2 หลายเดือนก่อน +1

    പെട്രോൾ എപ്പോയും അളവുള്ള ടിന്നിൽ വാങ്ങുക. വണ്ടിയിൽ ഒഴിക്കുക. ഡയറക്റ്റ് നിങ്ങൾ വാഹനം പമ്പിൽ കൊണ്ടുപോയി പത്തു ലിറ്റർ അടിച്ചാൽ.. അവിടെ ചതി നടക്കും ഏഴു ലിറ്റർ മാത്രം കിട്ടൂ. അത് അവരുടെ ഓഫീസിനകത്തു നിന്നും ചെയ്യുന്ന ഒരു കളിയാണ് പമ്പിന്റെ മീറ്ററിൽ corect അളവ് കാണിക്കും.. എന്നാൽ കളി ഓഫീസിൽ നിന്നും data സിം ആണ് പ്രവർത്തിപ്പിക്കുന്നത്

    • @sathyantk8996
      @sathyantk8996 21 วันที่ผ่านมา

      അതൊക്കെ വെറുതെ പറയുന്നതാണ്

  • @sanjaync
    @sanjaync ปีที่แล้ว +1

    Why xtra premium is costlier than bp speed petrol?

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว +1

      Depends on the brand...njn oru video idam 👍

  • @sportsandtravell
    @sportsandtravell ปีที่แล้ว +4

    Petrol Density 750 ആണങ്കിൽ നല്ല മൈലേജ് കിട്ടും ഡീസൽ Density 840 ന് മുകളിൽ ആണങ്കിൽ നല്ല മൈലേജ് കിട്ടും

  • @ajayskrishna2714
    @ajayskrishna2714 2 หลายเดือนก่อน +1

    Analogue Fuel meter aanegil ngna nmml nokune?

    • @MGATEXPLORE
      @MGATEXPLORE  2 หลายเดือนก่อน

      Full tank filling neck level , driving for 50 km then filling it to full again then note the readings( km)

  • @mr.nobody9646
    @mr.nobody9646 ปีที่แล้ว +1

    Ente 1.2 mpi polo. Veyilath park chaithitt vandi edukkumbol first adikk start aavilla orikkalum. Second trykk edukkum. Athentha angane?

    • @abinbaby2213
      @abinbaby2213 ปีที่แล้ว

      Battery problem ayirkum

    • @abinbaby2213
      @abinbaby2213 ปีที่แล้ว

      Ente kayilum poloya pand vannayirun ( battery prob) ayirun

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว

      Mm fuel pump and filter check cheyuga...if filter replace cheytitillengil onnu mari nokuaga

    • @mr.nobody9646
      @mr.nobody9646 ปีที่แล้ว

      @@MGATEXPLORE ok thankyou. Next service und in one month. Filter okke replace chaiyam. Battery brand new aanu. Less than 6 months old.

    • @mr.nobody9646
      @mr.nobody9646 ปีที่แล้ว

      @@MGATEXPLORE oru doubt. Petrol vandikk fuel filter undo? 🤔

  • @adw___a___ithk3804
    @adw___a___ithk3804 ปีที่แล้ว +2

    Bro, 2016 model wagonr AC water vandiyude ullileek leak akunnu enthukondanu

    • @That-Undefined-X
      @That-Undefined-X ปีที่แล้ว +1

      Ac drain pipe block

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว +1

      Evaporator (cooling coil) block akumbol ane varunnathe athe clean cheyanam...

  • @Ismu.
    @Ismu. หลายเดือนก่อน

    കാറിൻ്റെ പെട്രോൾ ടാങ്ക് തുരുമ്പ് പിടിക്കാതിരിക്കാൻ പെട്രോളിനൊപ്പം അല്പം ഓയിൽ മിക്സ് ചെയ്യുന്നത് കൊണ്ട് കുഴപ്പമുണ്ടോ

    • @sathyantk8996
      @sathyantk8996 21 วันที่ผ่านมา

      തല വെയിൽ കൊള്ളരുത്

  • @arunvichu9738
    @arunvichu9738 ปีที่แล้ว +1

    Vallapozhum 100 rs diesal nu adikunna thalliyath alla ... Seriously 😂😂 athum light blink ayirikunna time lu Avasta ayond anu.... Athu enta cherukanu ariyam

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว

      Mm athe oru confidence tane ane...

  • @johnjinu7711
    @johnjinu7711 ปีที่แล้ว +1

    Drive seat service center repair cheythu tharuamo.please reply

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว

      Yathe ane complaint? Sound , loose , adjustor complaint?

  • @yatravazhikal26
    @yatravazhikal26 ปีที่แล้ว +2

    Bro ente vandi 2018 wagnor vxi aan city ride 13+ aan milage kittane with ac , long drive 20 above kittunnund city drive entha itrak kurayan kaaranm 😢😢😢

    • @anazabdulhameed
      @anazabdulhameed ปีที่แล้ว +2

      2000 rpm n mukalil vandi keran padila ac half aaki window itu oodich noku

    • @saneersanee
      @saneersanee ปีที่แล้ว

      Cityil pinne enganeya pokuva 5 th ittano ningal pokarullath

    • @anazabdulhameed
      @anazabdulhameed ปีที่แล้ว

      @@saneersanee try and reply

    • @achuthm.b7806
      @achuthm.b7806 ปีที่แล้ว

      City il kuravee kittullu bro...nammal idak idak gear change cheythond irikualle..but highway il nammal mikkapozhum 5th gear oke itt alle oodikaru...wagonr k series alle...enikum athre kittarullu😊

  • @thms037
    @thms037 ปีที่แล้ว +1

    Nayara fuel adichappo 13 milage kittunna vandik kittiyath 10il thaze mathram

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว

      Onnu mati adikan nokanam keto...

    • @thansweehp8922
      @thansweehp8922 5 หลายเดือนก่อน

      Nayara enikkum 3-4 km difference thonniyittund

    • @godzilla_of_HouseTargaryen
      @godzilla_of_HouseTargaryen 3 หลายเดือนก่อน

      Guess Nayara diesel is good . 840 density

  • @indiankafe
    @indiankafe 5 หลายเดือนก่อน

    aarum 1 katta nokkan old video kaanilla :)

  • @sadisjasi
    @sadisjasi ปีที่แล้ว +1

    എന്റെ alto lxi 2012, ഈ മോഡലിൽ ഒക്കെ ടാങ്ക് fill ചെയ്തു ഓടിച്ചാൽ fuel efficiency കിട്ടുമോ? A/C ഇട്ടു ഓടിച്ചാലോ? @mgatexplore

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว +1

      Sure ayitum kitum adiyam just onnum try cheythu nokuga...apol manasilakum

    • @sadisjasi
      @sadisjasi ปีที่แล้ว

      @@MGATEXPLORE 👍🏻

  • @Asifaas559
    @Asifaas559 ปีที่แล้ว +3

    നമ്മൾ മൂത്രമൊഴികാനാ പമ്പ് അന്വേഷിക്കാർ. വണ്ടി എപ്പോഴും ഫുള്ള് ടാങ്ക് ആയിരിക്കും

  • @haffiska1733
    @haffiska1733 ปีที่แล้ว +2

    ഓട്ടം കുറവാണെങ്കിൽ full tank നഷ്ടമല്ലെ?

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว +1

      Illa neh ankane ithu vapour onnu ayi pokilla

    • @muhammedraees8853
      @muhammedraees8853 5 หลายเดือนก่อน

      Petrol oottam kuravulla vandikk adichu vechal expire aaville​@@MGATEXPLORE

    • @dgcare9499
      @dgcare9499 2 หลายเดือนก่อน

      ​@@MGATEXPLOREkurachu petrol ozhichu odichal milage kurayum, petrol return heat undakum tankile fuel vapour aakum angane milage kurayum, pakshe full tankil heat aakunnathu kuraye time eduthanu athukond vapour aakunnathu kurayum milage kooduthal kittum,

  • @akshayms874
    @akshayms874 ปีที่แล้ว +4

    Why this complication🤦🏻‍♂️

    • @abhiramss3523
      @abhiramss3523 ปีที่แล้ว

      😂

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว

      There's no complication inite... it's smple as I have said

  • @binucy4113
    @binucy4113 ปีที่แล้ว +1

    It is only your guess work

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว

      No it's not my guess I have shared my experience

  • @rakeshbharathan3607
    @rakeshbharathan3607 ปีที่แล้ว +1

    Bro paranjathu correct anu. njan athu experience cheythatha

  • @SEBIN_AT_EXPLORE
    @SEBIN_AT_EXPLORE ปีที่แล้ว +2

    Very good 👍

  • @Serendipity1190
    @Serendipity1190 ปีที่แล้ว +1

    Safe aano fulltank fuel veykunath?

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว

      Full tank safe ano yanu udeshichu

    • @Serendipity1190
      @Serendipity1190 ปีที่แล้ว

      @@MGATEXPLORE athey..
      full tank fuel fill aaki vechal safe aano enn ..
      Like vere any issues like fire
      Fuel full tank aay veyilath ittal fire pidikum ennoke ketitund 😅😅

    • @godzilla_of_HouseTargaryen
      @godzilla_of_HouseTargaryen 3 หลายเดือนก่อน

      ​@@Serendipity1190 my ngod

  • @shahadasshas8360
    @shahadasshas8360 ปีที่แล้ว +1

    Bro 2 Katta Undangil Ethra Liter Petrol Undaakum Vandiyil Ple Rply

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว

      Depends on which vehicle you use..oru 7 liters sure ayi undakum..

  • @MyStyle-mo2jy
    @MyStyle-mo2jy 11 หลายเดือนก่อน +1

    ❤SHK

  • @anasraheem4753
    @anasraheem4753 ปีที่แล้ว +1

    Please do more diy videos

  • @Ace-gl7xo
    @Ace-gl7xo 10 หลายเดือนก่อน

    4:39 ആദ്യം ഒരു ഫുൾ അടിക്കാൻ നേരത്തു എല്ലാവർക്കും ചെറിയ ബുദ്ധിമുട്ടു കാണും.
    സത്യം. ശെരിക്കും ബുദ്ധിമുട്ടി. ഒരുപാടു സോഡാ വേണ്ടി വന്നു. ഒടുക്കം വാളും വച്ചു.

  • @aadhyaabhilash5584
    @aadhyaabhilash5584 ปีที่แล้ว

    Ok bro 👏👏👏👍

  • @vishnu_kb_
    @vishnu_kb_ ปีที่แล้ว +1

    Meter... il kanikunna mileage correct aano

    • @minnalbabu
      @minnalbabu ปีที่แล้ว

      Depends on meter and vehicle.
      Generally will be more accurate on long duration/km

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว

      Yes correct ane...pine idaku long pokumbol onnu reset cheyunathe nallathe

    • @godzilla_of_HouseTargaryen
      @godzilla_of_HouseTargaryen 3 หลายเดือนก่อน

      +/- 3

  • @georgechacko7546
    @georgechacko7546 ปีที่แล้ว +1

    എന്റെ വണ്ടിക്ക് കട്ട ഇല്ല 😢

  • @user-zm2nv2zv6u
    @user-zm2nv2zv6u ปีที่แล้ว

    വാഹനത്തിന്റെ മൈലേജ് എങ്ങനെ കണ്ടുപിടിക്കാൻ പറ്റും pls rply

  • @bobbyvarghese7492
    @bobbyvarghese7492 ปีที่แล้ว +1

    👏👏

  • @rahulrajur5305
    @rahulrajur5305 ปีที่แล้ว +1

    ❤MG👏👏👍👍Good Vedeo

  • @sukumarannair8900
    @sukumarannair8900 3 หลายเดือนก่อน

    ഈ വീഡിയോ കൊണ്ട് താങ്കൾ എന്താണ് ഉദ്ദേശിച്ചത്?

  • @nidhinchandran7482
    @nidhinchandran7482 ปีที่แล้ว +1

    👍👍👍👍

  • @roshan9395
    @roshan9395 ปีที่แล้ว +1

    ❤❤❤❤

  • @arun4362
    @arun4362 ปีที่แล้ว +1

    😊

  • @JaiHind-uq4mj
    @JaiHind-uq4mj 7 หลายเดือนก่อน

    5:00.. സൂപ്പർ കണ്ടുപിടിത്തം... 😂നമ്മടെ വീട്ടിൽ എങ്ങനാ ടാങ്കിൽ വെള്ളം അടിക്കുന്നത്.. ഒരിക്ക ഫുൾ അടിച്ചാൽ,25% ബാക്കി വരുമ്പോ അല്ലെ.., അതുപോലെ അല്ല എങ്കിലും ഫുൾ അടിച്ച വണ്ടി ഓരോ കട്ട താഴും തോറും ഇടയ്ക്കിടെ പമ്പിൽ കേറി അടിക്കാൻ ആണെകിൽ പിന്നെ 500 രൂപ വച് അടിച്ചു പോയ പോരെ.. 😂😂.. അടിച്ച ഫുൾ ടാങ്ക് ( കോസ്റ്റ് Rs 3000/- ) അടിയിൽ ചുമ്മാ കിടക്കും,,, എന്നിട്ട് അപ്പപ്പോ കേറി അടിക്കുകയും വേണം അല്ലെ 😅

  • @geojosepht
    @geojosepht ปีที่แล้ว +2

    കണ്ടന്റ് ഉണ്ടാക്കാൻവേണ്ടി ഉള്ള മണ്ടൻ പരീക്ഷണങ്ങൾ

  • @balukb4259
    @balukb4259 ปีที่แล้ว

    100 rs caarilo?😂 pathetic.
    Dont use a car buy a bike.
    Fill atleast for 1000 rs dude..

  • @abdulgafoor5651
    @abdulgafoor5651 ปีที่แล้ว +2

    500ന് അടിക്കുന്നതും 1000അടിക്കുന്നതും ലിറ്ററിന് നല്ല മൈലേജ് പ്രശ്നം ഉണ്ട് ഞാൻ ഇപ്പോൾ 1000രൂപക്കേ അടിക്കാറുള്ളു

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว +2

      Yes difference unde 👍 nanayi feel cheyum.

  • @zaheer9399
    @zaheer9399 ปีที่แล้ว +1