@@meenuranjith4944 ദേ കൊച്ചെ, എൻ്റെടുത് നാതൂൺ പോരിനുവരാതെ,കണ്ണുതുറന്നു നോക്കിയെ....... താലികെ ട്ടുമ്പോൾ പിറകിൽനിന്ന് മുടി ഉയർത്തിക്കൊടുക്കുന്ന്ത് നാതൂനല്ലാതെ പിന്നെ കുഞ്ഞമ്മയാണോ?😄
പെൺകുട്ടികൾ നല്ലപോലെ സംസാരിക്കുന്നവരാണെന്ന മനസിലായി... അവർ രണ്ടാളും ഒന്നിച്ചായതുകൊണ്ട് ഇനി ചെക്കന്മാരുടെ വീട്ടിൽ പൊളി ആയിരിക്കും.... അവർ പൊളിയാക്കും❤️ 😊
ഈ കാഴ്ച കാണുമ്പോൾ വളരെയധികം സന്തോഷം തോന്നുന്നു ഐഡൻറിറ്റികൽ ട്വിൻസ് ഇതുപോലെ കല്യാണം കഴിച്ചാൽ കൗതുകകരമായ ഒരു കാര്യമുണ്ട് രണ്ടു ദമ്പതിമാർക്ക് ഉണ്ടാകുന്ന മക്കൾ ബന്ധം കൊണ്ട് കസിൻസ് ആണെങ്കിലും ജനറ്റിക് ലി അവർ സ്വന്തം സഹോദരങ്ങൾ ആയിരിക്കും
രാവിലെ തന്നെ ഇങ്ങനെയൊരു സന്തോഷ വാർത്ത കേൾക്കാനും കാണാനും കഴിഞ്ഞപ്പോൾ മനസ്സിനു വല്ലാത്ത പോസിറ്റീവ് എനർജി കിട്ടിയ പോലെ ഫീൽ ചെയ്യുന്നു വധൂവരൻമാർക്ക് മംഗളാശംസകൾ നേരുന്നു ഒരു പാട് കാലം സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ
എല്ലാം സൂപ്പർ അടിപൊളി കണ്ടിട്ട് ഒരുപാട് ഒരുപാട് സന്തോഷം. പ്ലീസ് നിങ്ങൾക്ക് എപ്പോ വേണ്ടാ എന്ന് തോന്നുന്നു ബോൾ അവരുടെ മാതാ പിതാക്കളെ എല്ല്പിക്കണം ഒരു അപേക്ഷ 💖💖💖💖
എനിക്കും ഇരട്ട പെൺകുട്ടികളാണ്. അവർക്കും ഇതുപോലെ ഇരട്ട ആൺകുട്ടികളെ വരൻമാരായി ലഭിക്കണേ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു. ഇരട്ടക്കുട്ടികൾക്ക് വേർപ്പിരിഞ്ഞ് കഴിയുക എന്നത് പ്രയാസമാ.. അവരെ വേർപിരിക്കാതെ ഒരു വീട്ടിലേക്ക് ഒരുമിച്ച് വിടാൻ കഴിയുക എന്നത് ഭാഗ്യമാണ്. ഇരട്ട നവദമ്പതികൾക്ക് എല്ലാവിധ ആശംസകളും..
ഒരിക്കലും confused ആകില്ല എന്റെ വല്ല്യച്ചന്റെ മക്കളും ഇരട്ടകൾ ആണ് അവരെ കല്യാണം കഴിച്ചതും ഇരട്ടകൾ തന്നെ ഒരാൾക്കു കുഞ്ഞുണ്ടായി അവൻ ഇപ്പോ ഒരു വയസ്സ് ആൾക്ക് അവന്റമ്മേ കണ്ടാലും ചെറിയമ്മേ കണ്ടാലും നന്നായി അറിയാം 😂 ചെറിയമ്മേടെ തോളിൽ ഇരുന്നാലും അമ്മേ കാണുമ്പോ അങ്ങോട്ട് ചാടും മക്കൾക്ക് അവനവന്റെ അമ്മമാരെ കണ്ടാൽ അറിയും 🤗
Sooper.....ആശംസകൾ..... ഒരു സിനിമ കണ്ട സന്തോഷം....നാലുപേരും നാത്തൂനുംസൂപ്പർ👍🥰😄
Mini R നാത്തൂനേ ഞാൻ കണ്ടില്ല 😳😳😳😳😳
@@meenuranjith4944 njanum😁
@@meenuranjith4944 ദേ കൊച്ചെ, എൻ്റെടുത് നാതൂൺ പോരിനുവരാതെ,കണ്ണുതുറന്നു നോക്കിയെ....... താലികെ ട്ടുമ്പോൾ പിറകിൽനിന്ന് മുടി ഉയർത്തിക്കൊടുക്കുന്ന്ത് നാതൂനല്ലാതെ പിന്നെ കുഞ്ഞമ്മയാണോ?😄
@@minir2050 നമിച്ചു നാത്തൂനേ...... 😆😆😆😆😆😆😆😆😆🙏👍
@@meenuranjith4944 🥰 good morning
മിടുക്കന്മാരും മിടുക്കികളുമായ ഈ ഇരട്ട യുവ മിഥുനങ്ങൾക്കു എല്ലാ വിധ ആശംസകളും നേരുന്നു..
Ppaa
Suparponumakalanekumeratakutekalanee
@@rifarisha1675?? 🤔
@@raihanathk7863 pp p
ഇരട്ട കുട്ടികളെ കാണുമ്പോൾ വല്ലാത്ത കാവ്തുക മാണ് നോക്കി നിന്നു പോകും
4 പേരും ഭാഗ്യമുള്ളവർ ആണ് 🙏🙏🙏🙏🙏🙏🙏ഒരുമിച്ചു.... മംഗളാശംസകൾ
എനിക്ക് ഇവരെ തിരിച്ചറിയാൻ പറ്റൂല മാറിപ്പോണ് 🥰🥰🥰🥰🥰❤❤എന്തായാലും ഒത്തിരി സന്തോഷം തോന്നുന്നു ❤❤❤
പെൺകുട്ടികൾ നല്ലപോലെ സംസാരിക്കുന്നവരാണെന്ന മനസിലായി... അവർ രണ്ടാളും ഒന്നിച്ചായതുകൊണ്ട് ഇനി ചെക്കന്മാരുടെ വീട്ടിൽ പൊളി ആയിരിക്കും.... അവർ പൊളിയാക്കും❤️ 😊
നാല് പേർക്കും നല്ല സന്തോഷം ഉണ്ട് അത് എപ്പോഴും നില നിക്കട്ടെ ഗോഡ് ബ്ലസ്സ് യു
th-cam.com/video/VsCsa2PI4v0/w-d-xo.html🤣🤣🤣
@@Elvin-v6s സബ്സ്ക്രൈബ് ചെയ്തുട്ടോ
മാഷാഅല്ലാഹ് 🥰
11
Eswara... Ente penkunjungalkum ithepoloru ഭാഗ്യം നൽകണേ,,,,,, njnglkum irattakkunjungl aanu🥰🥰🥰😃💐💐
ഒത്തിരി നന്മകൾ നേരുന്നു 🙏🙏
Halo
ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹
ഇതു കണ്ടപ്പോൾ വളരെ അധികം സന്തോഷം തോന്നി എനിക്ക് ഇതുപോലെ ഇരട്ട കുട്ടികളാണ്
ഈ കാഴ്ച കാണുമ്പോൾ വളരെയധികം സന്തോഷം തോന്നുന്നു ഐഡൻറിറ്റികൽ ട്വിൻസ് ഇതുപോലെ കല്യാണം കഴിച്ചാൽ കൗതുകകരമായ ഒരു കാര്യമുണ്ട് രണ്ടു ദമ്പതിമാർക്ക് ഉണ്ടാകുന്ന മക്കൾ ബന്ധം കൊണ്ട് കസിൻസ് ആണെങ്കിലും ജനറ്റിക് ലി അവർ സ്വന്തം സഹോദരങ്ങൾ ആയിരിക്കും
th-cam.com/video/VsCsa2PI4v0/w-d-xo.html🤣🤣🤣
Ya double cousins
അടിപൊളി ജീവിതം സുഖമായിരിക്കട്ടെ 🌹🌹
th-cam.com/video/VsCsa2PI4v0/w-d-xo.html🤣🤣🤣
ഇവർക്ക് എങ്ങനെ തിരിച്ചറിയും 💐💐💐💐💐😍😍😍
പുറകിലെ ചേച്ചിയുടെ നുണക്കുഴി 😍പൊളിച്ചു
യുവ മിഥുനങ്ങൾക്
വിവാഹ മംഗളാശംസകൾ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
എന്നും സന്തോഷത്തോടെ സമാധനത്തോട് നാലുപേരും ജീവിക്കട്ടെ ദൈവം തുണക്കട്ടെ
ആള് മാറാതിരിക്കാൻ.അണ്ണൻ തമ്പിയിൽ. സലിംകുമാർ കണ്ടെത്തിയ വിധ്യ ഉണ്ട് മറക്കണ്ട 😄😄ഏതായാലും അടിപൊളി.. നല്ല സന്തോഷത്തോടെ ജീവിക്കട്ടെ...
🤣🤣🤣🤣🤣
😄😄
😂😂👊
Ath kalakki😄
ഇവരെ സന്തോഷം കണ്ട് നമുക്കും സന്തോഷം 🥰
Two ചേച്ചി happy marriage lifa 🥰🥰🥰
ആശംസകൾ മക്കളേ 😍😍😍ഇരട്ട ആണ്മക്കളുടെ അമ്മ 🙏😍😍
Ningalude jeevitam ennum santoshathilum samatanathilumavatte❤️❤️❤️❤️
ദൈവത്തിന്റെ സമ്മാനം. സന്തോഷം നൽകുന്ന മുഹൂർത്തം.. ദൈവം നാലു പേരെയും അനുഗ്രഹിക്കട്ടെ
Njangalum double happy'❤️
വളരെയേറെ ആഗ്രഹിച്ചു പക്ഷേ ഒരു വിവാഹത്തിന് സാധിച്ചില്ല... ഇതൊക്കെ കാണുമ്പോൾ തന്നെ ഒരു സന്തോഷം...
Entha problem
Enthanu
❤
അതൊക്കെ നിനച്ചിരിക്കാത്ത നേരം എടുപിടി അങ്ങ് നടക്കും മുത്തേ... ഒരു ടെൻഷനും വേണ്ട. ഞാനും അതേ ലൈനാ. ഒരു ടെൻഷനും ഇല്ലാ.
കെട്ടുന്ന നിമിഷം വരേ കാണൂ 😂😂😂
Poli 💯💯 4 perku angantto engatto marandirunnamathu 😉😉🤠🤠
രാധികയും ഗോപികയും എന്റെ കുടെ ജൂനിയർസ് ആയി പഠിച്ചവർ ആണ്. നല്ല സ്നേഹമുള്ള കുട്ടികൾ ആണ്.. രണ്ടുപേർക്കും ente സ്നേഹം നിറഞ്ഞ വിവാഹ മംഗള ആശംസകൾ.
.. ❤❤❤❤❤❤
Yes 💯💯
മുത്താണ് നിങ്ങൾ സന്തോഷകരമായ കുടുംബ ജീവിതം ആശംസിക്കുന്നു ♥️♥️♥️🙏
രാവിലെ തന്നെ ഇങ്ങനെയൊരു സന്തോഷ വാർത്ത കേൾക്കാനും കാണാനും കഴിഞ്ഞപ്പോൾ മനസ്സിനു വല്ലാത്ത പോസിറ്റീവ് എനർജി കിട്ടിയ പോലെ ഫീൽ ചെയ്യുന്നു വധൂവരൻമാർക്ക് മംഗളാശംസകൾ നേരുന്നു ഒരു പാട് കാലം സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ
എല്ലാം വിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ....... ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹🌹👏👏👏👏
മനസിന് വളരെ സന്തോഷം തോന്നുന്നു... മംഗളാശംസകൾ dears 😍😍
Arum arum angotum engotum maripogathirunna kollam....😂😂engane kandu perumarunnavare sammathikanam engane tirichariyum ntude padicha frnds twings ayitu polum 2 varshavayitu enikavare manasilayitilla confused ayi pogum 😁......evarku ganikunna kuttikalum twings ayirikatee GBU🤩🤩& wish you a hpy married life ❤️
ആശംസകൾ ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
1:09🙄അതിനു 😂
Happy married life dears❤️🤩🎉May god bless u✨
വളരെ സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ
എല്ലാവിധ ആശംസകളും നേരുന്നു ❤️
56-1:12 😅😅😅 Eee vaartha vayikkunnna Ma Ma Ma adhu venda matthanga thalayanodu oru kaariyam chodhikkuvanu seettaaa..neee thannee edhu onnu kettittu marupadi...tharanam
Subeesh Gopika ney Thaali charthumbol
Subashum, Radhikayum pinne avidey ponam Erangi oodanoooo??news nte Caption news reporter vayichu nookittanoo evidey vannu edhu parayunnadhu annoru edhu????🤪🤪🤪🤪
ആശംസകൾ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🌹🌹🌹🌹
WDEASMsa
കല്യാണം photo എടുത്ത ഫോട്ടോഗ്രാഫർ ക്കു ഒരു കല്യാണം മാത്രം photo എടുത്താൽ മതി യല്ലോ... ഇരട്ട കൾ ആയതു കൊണ്ട് മെമ്മറി കാർഡ് ലാഭിച്ചു 😂🥰🥰🥰🥰
ഈ ദുരന്ത കാലത്ത് മനസ്സിന് സന്തോഷം തന്ന ഒരു നല്ല വാർത്ത..... 💐💐💐💐😊😊😊
Happy married Life Shalu & Malu chechiii🥰🥰💓💓💓💓😙
Best wishes to both couple. God bless in all stages of life.
Happy married life
എല്ലാം സൂപ്പർ അടിപൊളി കണ്ടിട്ട് ഒരുപാട് ഒരുപാട് സന്തോഷം. പ്ലീസ് നിങ്ങൾക്ക് എപ്പോ വേണ്ടാ എന്ന് തോന്നുന്നു ബോൾ അവരുടെ മാതാ പിതാക്കളെ എല്ല്പിക്കണം ഒരു അപേക്ഷ 💖💖💖💖
🙄🙄🙄😬😬😬
ഞങ്ങളും ഇരട്ടകളാണ്..കൂടെ പിറന്നവർ എന്ന് പറയാൻ ഏറ്റവും അർഹർ അത് ഞങ്ങൾ ഇരട്ടക്കൂട്ടങ്ങളാണ് ♥♥
ഞാനും 😄😄
കൂടെ പിറക്കാൻ വെറും രണ്ട് കൊല്ലം വൈകിയെന്നേയുള്ളൂ...😌
ഞാനും എന്റനിയനും കൂടെ പിറന്നതാണേ...😒
Njan twins aanu..nangalude 2perudeyum kalyanam kayinju 10 year aayi..sisternte husband 2months ago maranapettu😥😥😥
@@sheharusajeersheharusajeer3148 😢😢
ഞാനും ഇരട്ടയാണ്
എന്നും ഇതേ സന്തോഷത്തോടെ ജീവിക്കട്ടെ ഇവർ
നല്ല ഭംഗി എങ്ങിനെയാ തിരിച്ചറിയുന്നത് 🥰🥰🥰❤🥰🥰
എല്ലാവിധ ഐയ്ശ്വര്യങ്ങളും ദൈവം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 💕♥️
NAALU SAHODARANGALKKUM.. ENTE VIVAAHA MANGALAASHAMSAKAL.. 💐💐💐💐🙏🏻🙏🏻🙏🏻🙏🏻🤝🤝🤝🤝😍😍😍😍❤❤❤❤
th-cam.com/video/VsCsa2PI4v0/w-d-xo.html🤣🤣🤣
സന്തോഷമായി ജീവിക്കുക ....god bless you...Dears
Nothing to say more. Have a lovely and long lasting married life.
th-cam.com/video/VsCsa2PI4v0/w-d-xo.html🤣🤣🤣
God blss you uvar ഫാമിലി ❤👌👏👌👌👏👍
ഇനി തുടക്കം കുറിക്കാൻ പോകുന്ന ജീവിതത്തിൽ ദൈവത്തിൽനിന്നും എല്ലാവിധ അനുഗ്രഹങ്ങളും തുടർന്നു. ഉണ്ടാകട്ടെ...
Ivideyum vanno, kumbidi ano
Njanum twin anu.... Nte vava😭😭😭😭😭ithupole njgalude sound polum orupole anu.... Bt 2sthalathu vivaham kazhippichu vittu
ഇവർക്ക് രണ്ടുപേർക്കും ഇരട്ട കുട്ടികൾ തന്നെ ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.. 😊
😂
Nte ponno..kidu...ivar ennum onnichirikkatte...😊😊👍👍💗💗💗
മരണം വരെ സന്തോഷം നിൽക്കട്ടെ👌👌👌👌
th-cam.com/video/VsCsa2PI4v0/w-d-xo.html🤣🤣🤣
4പേർക്കും പരസപരം മാറിപോകല്ലേ 😂😁 bestwishes❤😘
ഭാഗ്യം ഉള്ള കുട്ടികൾ 👍👍🙏🙏🙏❤️❤️❤️
സന്തോഷമായിരിക്കട്ടെ..🌹🌹
Wow sooo happy to seee 🙆👌👏👏👏👏
Congrats ivar eppozhum orumichu thanneyundagatte
കല്ല്യാണം കൂടാൻ വന്ന എല്ലാരും... മണി ഓർഡർ G pay വഴി തന്നേക്കുക
😁😁😁😁😁😁😁
Naalu perudeyum chiri kanumboye namukum santhosham thonnunnu,🥰🥰🥰
ഞങ്ങളും ഇരട്ടകളാണ് ഞങ്ങളുടെ പേരും ഗോപിക രാധിക എന്ന് തന്നെ ആണ് 🥰
ഇത് ആരാ കമെന്റ് ചെയ്യുന്നത് ഗോപിക ആണോ രാധിക ആണോ? 😄
Ayin
What a coincidence
@@angrymanwithsillymoustasche 😂
😃
Nalla sandhoshathilanu 4 perum. Ennum anganeyavatte.
God bless dearzzz...
Ore vtl.anu Alu maripokallu 😂just joke. Chechimarude bhagyam kalyanam kazhinjum orumich thanne anallo 🙏
Jock അല്ല *joke*
നല്ലൊരു കുടുംബ ജീവിതം ദൈവം തന്നു അനുഗ്രഹിക്കട്ടെ 🌹
എനിക്ക് രണ്ടു ഇരട്ട കുട്ടികൾ ആണ് ഉള്ളത്. അവർക്കും ഈ ഭാഗ്യം കിട്ടട്ടെ ന്ന് പ്രാർത്ഥിക്കാണ്. ഇപ്പൊ ഒരു വയസ്സെ ആയിട്ടുള്ളു 😂
4 kuttikal alle
😅
Enikkum twins aanu
Adipoli kuttykal veluthayitt pore chechi
🤣🤣
Enikum iratta kuttikall aannu.orupaadu aagraham und.ith pole nadathaanum.enda kunjunghalkum enghane oru baghyam undavatte.🥰🥰🥰🥰ninghalde lifelum ennum EEE chiriyum santhoshavum niranjunilkatte ennu.njn prarthikunu.god bless you 💗🎉🎉🎉🎉🎁💗
ഇരട്ട വധുകളും.....ഇരട്ട വരന്മാരും....തമ്മിലുള്ള ഇരട്ട വിവാഹം.....|വധൂവരന്മാർക്ക് ഒരായിരം വിവാഹ മംഗളാശംസകൾ നേരുന്നു|
❤❤❤❤❤🎉
ഇനി രണ്ടു പേർക്കും ആദ്യം ഉണ്ടാവുന്നത് ഇരട്ട കുട്ടികൾ ആവണം 😍😍😍.. പൊളിയായിരിക്കും
അടിപൊളി🥳🥳🥳🥳
ഒരുപാട് സന്തോഷം 🥳🥳🥳🥳
അള്ളാഹു നല്ലത്ഇവർക്ക് കൊടുക്കട്ടെ
th-cam.com/video/VsCsa2PI4v0/w-d-xo.html🤣🤣🤣
ആമീൻ.....
Adipoli.....മംഗളാശംസകൾ 🥰🥰🥰
എനിക്കും ഇരട്ട പെൺകുട്ടികളാണ്. അവർക്കും ഇതുപോലെ ഇരട്ട ആൺകുട്ടികളെ വരൻമാരായി ലഭിക്കണേ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു. ഇരട്ടക്കുട്ടികൾക്ക് വേർപ്പിരിഞ്ഞ് കഴിയുക എന്നത് പ്രയാസമാ.. അവരെ വേർപിരിക്കാതെ ഒരു വീട്ടിലേക്ക് ഒരുമിച്ച് വിടാൻ കഴിയുക എന്നത് ഭാഗ്യമാണ്. ഇരട്ട നവദമ്പതികൾക്ക് എല്ലാവിധ ആശംസകളും..
എനിക്കും
Njangalkkum
Enikki 2 boys aanu
വളരെ സന്തോഷം തോന്നിയ ഒരു വാർത്ത...... 👍👍👍👍
Awesome, even the brides' and grooms' expressions are the same!!
Nice.to.see the weddings of twins with twins.All the best for their happy married life.
Adipoli..ഇനി ഇവർക്ക് ജനിക്കുന്ന കുട്ടികൾക്ക് മൊത്തം കൺഫ്യൂഷൻ ആവുമല്ലോ ദൈവമെ ....😂
അത് correct ആണ്.കുട്ടികൾക്ക് time എടുക്കും നന്നായി മനസിൽ ആകാൻ.കുറച്ചു വലുതായി അറിവ് വക്കുന്നത് വരെ അവർക്ക് confuse വരും
😂😂😂😂
Evare kanumpol thammil maari pookumonnu epole confusion aayi
@@soumyasoman2350 hi
ഒരിക്കലും confused ആകില്ല എന്റെ വല്ല്യച്ചന്റെ മക്കളും ഇരട്ടകൾ ആണ് അവരെ കല്യാണം കഴിച്ചതും ഇരട്ടകൾ തന്നെ ഒരാൾക്കു കുഞ്ഞുണ്ടായി അവൻ ഇപ്പോ ഒരു വയസ്സ് ആൾക്ക് അവന്റമ്മേ കണ്ടാലും ചെറിയമ്മേ കണ്ടാലും നന്നായി അറിയാം 😂 ചെറിയമ്മേടെ തോളിൽ ഇരുന്നാലും അമ്മേ കാണുമ്പോ അങ്ങോട്ട് ചാടും മക്കൾക്ക് അവനവന്റെ അമ്മമാരെ കണ്ടാൽ അറിയും 🤗
Nthoo ith kaanumbo kanninum manassinum okke oru kulirmma😌mangalashamsakal🙌🙌
രാധികയും ഗോപികയും....പണ്ട് എൻ്റെ കൂടെ tuition പഠിച്ചവർ,,🤩
ShilpaCLASiL varum padikoola
Atheyo powli 😍❤️😍❤️
Congratulations God bless eallavareyum🙏🌹.. (138 malarukal dislikeo?) 😎
Happy married life my baby sisters ❤❤
മാഷാഅല്ലാഹ് 😊mashaallah 🥰🥰🥰🥰
Ninte thallahuvine avishyamila .bolo thakbir vilichu bomb 💣potikathirunal mathi njangal ivide jeevichu pokolam
Wedding ഡേറ്റും birth day ഡേറ്റും ഒരുപോലെ ആഘോഷിക്കാം.
Birthday alla
നാല് പേർക്കും ഒരുമിച്ചു ജന്മദിനവും , വിവാഹ വാർഷികവും ഒരുമിച്ചു ആഘോഷിക്കാൻ പറ്റുമോ ?!!!🤷🏻♂️🤷🏻♂️🤷🏻♂️🤷🏻♂️
@@പ്രാന്തൻ-ഡ2ബ ആഘോഷിക്കുമ്പോൾ 4പേരും ഉണ്ടാവുമല്ലോ 😅😍😂😅
@@muhammedfaizan7582 അതിപ്പോൾ ഇരട്ടകൾ അല്ലെങ്കിലും വിളിച്ചാൽ ബന്ധുക്കളും നാട്ടുകാരും ഒക്കെ വരും 🤷🏻♂️
@@പ്രാന്തൻ-ഡ2ബ ഈ പ്രാന്തനെ കൊണ്ട് തോറ്റു..🤪
ആശംസകൾ ഒരു ഇരട്ടയുടെ വക 😍
So
മറ്റേ ഇരട്ട എവിടെ? 😁
പോടാ പരട്ടെ 😁
👍👍👍
കല്യാണം കഴിഞ്ഞ് രണ്ടു ടീമായി അകന്നു പോക്കാണ് എന്തു കൊണ്ടും നല്ലത്! വേർപാടിന്റെ വിരഹം പതിയെ മാറിക്കോളും.💕🌷💐🍁🍀
Thanne??
Sadharana twins kalyanamkazhikkumpol avrkk oru vishamam kanum separate akkunnathil but evide evarkk eratti santhoshama . Ennum egane thanne santhoshamayirikkatte
But.... biologically, The Children of Both Twin Couples will be Siblings 👍...it's..a scientific fact
@Vidhu mol ivar engane aavum ethu boyku ethu girl ennu decide cheythath!!? Bcz 2 girls n 2 boysintem qualification oke same aanu.. Then how.. Just randomly choose cheytatavuo
ദൈവം അനുഗ്രഹിക്കട്ടെ.. ❤💞❤❤❤💞 ഓം നമശിവായ 🙏
എനിക്ക് ഭയകര ഇഷ്ടം ആണ് ഇരട്ട കളെ 😍😍
th-cam.com/video/VsCsa2PI4v0/w-d-xo.html🤣🤣🤣
കൊള്ളാം super 😍😍❣️❣️ happy future life ❣️❣️
ഒത്തിരി ആശംസകൾ നേരുന്നു.
Orupadu kaalam santhoshathodukoode jeevikan saadhikatte 😘😘😘
കേൾക്കുന്ന ഞങ്ങൾക്കന്നെ ഇത്ര സന്തോഷമെങ്കിൽ നിങ്ങൾക്ക് എത്രമാത്രം ഉണ്ടാകും എന്ന് ഊഹിക്കാമല്ലോ - എന്നെന്നും സന്തോഷവും സമാധാനവും ഉണ്ടാകട്ടെ
Happy married Life.. ithupole kure iratta kuttikalum ningalkku undavarthe.. stay blessed 💞
ഒരു ഇരട്ട ആയി പിറന്ന ഞാൻ ഈ ഇരട്ടകൾക് ആശംസകൾ നേരുന്നു 🌹🌹
Super.
Ennum ithey sneham thudarnnu povoo .
Hearty wishes.👏🏻🙏🏻🌷🌷🌷
സൂപ്പർ ദീർഘ കാലം ഒരുമിച്ച് സന്തോഷം ആയി ജീവിക്കുക