ഇത് ഒരു പൊതു പ്രശ്നമാണ്. ഇതിലേക്ക് രാഷ്ട്രീയവും മതവും വർഗ്ഗീയതയും കൊണ്ടുവരരുത്. ഇത് പരിഹരിക്കാൻ കേന്ദ്ര സർക്കാരിനു മാത്രമേ കഴിയൂ. അതിന് കേന്ദ്രത്തിൽ ശക്തമായ സമ്മർദ്ദം ചെലുത്തുക മാത്രമേ മാർഗ്ഗമുള്ളൂ.
BJP കേന്ദ്രം ഭരിക്കുമ്പോൾ ആണോ ഈ വഖഫ് നാട്ടിലെ മുഴുവൻ സ്ഥലത്തിനും അവകാശം ചോദിക്കുന്നത്? 10 കൊല്ലം മുമ്പ് ഇങ്ങനെ ഒരു കാര്യം ഇവിടെ ഇല്ലല്ലോ, അതെന്താ കേന്ദ്ര സർക്കാർ വഖഫ് ന് സപ്പോർട്ട് ആണോ ഏത് സ്ഥലത്തിനും അവകാശം ഉന്നയിക്കാൻ
THOUSANDS OF ACRES OF WAQF BOARD MUST BE GIVEN TO LANDLESS POOR CITIZENS OF INDIA 😂NOT THE SUPPORTERS OF WAQF BOARD😂MODIJEE DO IT AT THE EARLIEST 😂🎉😢😮😅😊😊😊😊😊😊😊
അച്ചന്മാർ പുഷ്‌പിപ്പിക്കാൻ നോക്കി നോക്കി അവസാനം കേരളം ബിജെപിയുടെ കയ്യിൽ കൊടുക്കും .സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി സമുദായത്തെ ഇളക്കി വിട്ടാൽ അവസാനം ഓടേണ്ടിവരിക നിങ്ങൾ ഉൾപ്പെടുന്ന സമൂഹമായിരിക്കും മറക്കേണ്ട .സർക്കാർ ഈ വിഷയത്തിൽ ആരെയും ഇറക്കിവിടില്ല എന്ന് കൃത്യമായി പറഞ്ഞിട്ടും എന്തിനാണ് ഈ കുത്തി തിരിപ്പ്
Syro malabar sabha is trying so hard to please bjp, സ്വന്തം സഭയിലെ കുർബാന പ്രശ്നം തീർക്കാൻ പറ്റാത്ത തട്ടിൽ bishop , Munambam കാർക്കു വേണ്ടി മുതല കണ്ണീര് പൊഴിക്കുന്നു .
പല കാലങ്ങളിലും സഭയ്ക്കുണ്ടായ പ്രശ്നങ്ങളെല്ലാം മറന്നുകൊണ്ട് ഒരു കാര്യം പറയരുത് പിതാവേ. ഇപ്പോഴും പ്രശ്നങ്ങളുണ്ട് സഭയിലും സഭയ്ക്ക് പുറത്തും. സഭയിലെ പ്രശ്നങ്ങൾ തീർക്കാൻ പറ്റുന്നില്ല. പിതാവ് വേണമെങ്കിൽ രാഷ്ട്രീയം പറഞ്ഞോളൂ. ഞങ്ങളെ വിശ്വാസികളെ രാഷ്ട്രീയം പറയാൻ പ്രേരിപ്പിക്കരുത് ഞങ്ങളുടെ രാഷ്ട്രീയം ഞങ്ങളുടെ സ്വാതന്ത്ര്യമാണ്. സഭ ഒരു രാഷ്ട്രീയ പാർട്ടിക്ക് വേണ്ടിയും ഒത്താശ പാടരുത്.
@jinothomas1960 മുനമ്പത്ത് ജനങ്ങളുടെ വിഷയം തന്നെയാണ് പ്രശ്നം അത് നിയമപരമായി നേരിടണം. നാട്ടിലെ മതസൗഹാർദം തകർക്കാൻ തക്ക രീതിയിൽ മാറരുത് എന്ന് ഞാൻ പറഞ്ഞു.
@jinothomas1960 സമരം ചെയ്യണ്ടാന്നോ ഒന്നും ഞാൻ പറഞ്ഞിട്ടില്ല സമരം ചെയ്യണം അവകാശങ്ങൾ നേടിയെടുക്കാൻ ഏതറ്റം വരെയും പോകണം പക്ഷേ സഭ രാഷ്ട്രീയം രാഷ്ട്രീയം കളിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. ഒരു രാഷ്ട്രീയ പാർട്ടിയോടും കൂട്ടുനിന്നുകൊണ്ട് രാഷ്ട്രീയം കളിക്കുന്നവരോട് എനിക്ക് യോജിപ്പില്ല. ഞാൻ ഏതു രാഷ്ട്രീയ പ്രസ്ഥാനത്തിലാണ് വിശ്വസിക്കുന്നത് ആ രാഷ്ട്രീയ പ്രസ്ഥാനത്തിലൂടെ കൂട്ടു നിൽക്കുന്നവരോടും എനിക്ക് യോജിപ്പില്ല.
@@antonydevassy5514മുനബത്തെ ജനങ്ങൾക്ക്. ആര് നിതി കൊടുക്കുന്നോ അവരുടെ കൂടെ സഭ നിൽക്കുന്നതിൽ ഒരു തെറ്റും ഇല്ല. അതു തന്നെയാ ഓരോ സഭ വിശ്വാസികളുടെയും നിലപാട്.
തട്ടിൽ പിതാവ് ❤️❤️❤️❤️അഭിനന്ദനങ്ങൾ 👏👏👏സഭ യോട് ഒപ്പം എന്നും എപ്പോഴും
ശക്തമായ നിലപാട്....ശക്തമായ നിശ്ചയം
Very nice super amazing openion Rev Thattil pithavu ❤❤❤❤❤❤may God bless you father
ഞങളുടെ പിതാവിനപ്പുറം ഒന്നുമില്ല ❤
പിതാവ് ❤❤❤
പത്രപ്രവർത്തകർക്ക് വളച്ചൊടിച്ചു കൊണ്ടൊന്നും തട്ടിൽ പിതാവിൻറെ കൈയിൽനിന്ന് നിങ്ങൾ ഉദ്ദേശിക്കുന്ന വാർത്തകൾ കിട്ടില്ല
സത്യം
God knows the real truth.. Keep in mind. Cant blind him.. Through words...
💯
Amen 🙏
പിതാവ് നല്ല ആർജവത്തോടെ സംസാരിച്ചു പലർക്കും ശരിയ്ക്കും
മനസ്സിലായി കാണും
കാര്യങ്ങൾ 😅
Adipoli!
Amen Amen Amen Amen Amen Amen
Powli prathikarnamm❤
❤❤
👍.👍👍
🎉❤
Respected Bishop be neutral in Politics l am an orthodox Catholic ❤❤
Can you please explain how he should become neutral in the present scenario?
Brother will you be neutral if someone loot your house
We stay with Munambam
👍🏽👍🏽👍🏽👍🏽👍🏽
വിജയൻ കമ്മ്യൂണിസ്റ്റ് ജനത പാർട്ടിയെ വളർത്താൻ നല്ലത് ചെയ്യുന്നുണ്ട് സർക്കാർ വിചാരിച്ചാൽ പ്രശ്നം തീരും
Thattil pithavv❤
👍🙏
ഇത് ഒരു പൊതു പ്രശ്നമാണ്. ഇതിലേക്ക് രാഷ്ട്രീയവും മതവും വർഗ്ഗീയതയും കൊണ്ടുവരരുത്. ഇത് പരിഹരിക്കാൻ കേന്ദ്ര സർക്കാരിനു മാത്രമേ കഴിയൂ. അതിന് കേന്ദ്രത്തിൽ ശക്തമായ സമ്മർദ്ദം ചെലുത്തുക മാത്രമേ മാർഗ്ഗമുള്ളൂ.
ഇനി എൻ്റെ കുടുംബത്തിൻ്റെ വോട്ട് പാലക്കാട് ബിജെപി ക്ക്
Palakkad Congress only win ❤🎉
BJP കേന്ദ്രം ഭരിക്കുമ്പോൾ ആണോ ഈ വഖഫ് നാട്ടിലെ മുഴുവൻ സ്ഥലത്തിനും അവകാശം ചോദിക്കുന്നത്? 10 കൊല്ലം മുമ്പ് ഇങ്ങനെ ഒരു കാര്യം ഇവിടെ ഇല്ലല്ലോ, അതെന്താ കേന്ദ്ര സർക്കാർ വഖഫ് ന് സപ്പോർട്ട് ആണോ ഏത് സ്ഥലത്തിനും അവകാശം ഉന്നയിക്കാൻ
ഈ പ്രശ്നം കോടതി വഴിയേ തീർക്കാൻ പറ്റു. Waqaf ഭൂമി അല്ല എന്ന് രേഖകൾ ഉണ്ട്. പിന്നെന്താ പ്രശ്നം.
Waqaf law ennath avarkk eth bhoomiyum kayaram bro thats why modi is creating waqf amantment
മുരളി യുവർ കറക്റ്റ് കലക്കുവെള്ള മീൻവേട്ടക്കാരആണു പ്രശ്നം😢
@@muralikrishnan6400 Munampam matramalla vishayam..The law itself need to be changed
@@Joseph-fb2bgdear friend
Ningal waqaf enthanum engane anennum onnu manasilakuka.please
കോടതി വഴി ഒന്നും ചെയ്യാൻ പറ്റില്ല.
ആദ്യം സഭയിലെ പ്രശ്നങ്ങൾ പരിഹരിക്കും എന്നിട്ട് മതി നാട്ടുകാരെ പ്രശ്നങ്ങൾ പരിഹരിക്കാൻ അല്ല നല്ല നല്ലവനായ പിതാവ്😅
ഇത് രാജ്യത്തെ ദാരിദ്രം മാറ്റിയിട്ടു വികസനം മതി എന്ന് പറയുന്നത് പോലെയാണല്ലോ 🤣😂🤪
.MADANEYHAV.MATHAGHALE.THAMMEL.ADEPEKAN..MUNNETU.ERAGHUNNI
THOUSANDS OF ACRES OF WAQF BOARD MUST BE GIVEN TO LANDLESS POOR CITIZENS OF INDIA 😂NOT THE SUPPORTERS OF WAQF BOARD😂MODIJEE DO IT AT THE EARLIEST 😂🎉😢😮😅😊😊😊😊😊😊😊
ഒറച്ചു നിക്കണേ 😂😂
Great bishop ❤
ONE NATION ONE RULE ONE PENSION TO ALL CITIZENS OF INDIA 😂😮😅😊
Kammi Oombisam thirichariyatha Malloos 😮
ഈ അച്ഛൻ ബിജെപി ആണോ
Aayar anbavamkumndbm. Padikulla. Avaruda rrasha aver thannayannu
അച്ചന്മാർ പുഷ്‌പിപ്പിക്കാൻ നോക്കി നോക്കി അവസാനം കേരളം ബിജെപിയുടെ കയ്യിൽ കൊടുക്കും .സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി സമുദായത്തെ ഇളക്കി വിട്ടാൽ അവസാനം ഓടേണ്ടിവരിക നിങ്ങൾ ഉൾപ്പെടുന്ന സമൂഹമായിരിക്കും മറക്കേണ്ട .സർക്കാർ ഈ വിഷയത്തിൽ ആരെയും ഇറക്കിവിടില്ല എന്ന് കൃത്യമായി പറഞ്ഞിട്ടും എന്തിനാണ് ഈ കുത്തി തിരിപ്പ്
Syro malabar sabha is trying so hard to please bjp, സ്വന്തം സഭയിലെ കുർബാന പ്രശ്നം തീർക്കാൻ പറ്റാത്ത തട്ടിൽ bishop , Munambam കാർക്കു വേണ്ടി മുതല കണ്ണീര് പൊഴിക്കുന്നു .
ആഞ്ഞു ആഞ്ഞു കുത്തികൊടുക്ക്
Mommadinte pole
അത് ഞങളുടെ ഇഷ്ടം
പല കാലങ്ങളിലും സഭയ്ക്കുണ്ടായ പ്രശ്നങ്ങളെല്ലാം മറന്നുകൊണ്ട് ഒരു കാര്യം പറയരുത് പിതാവേ. ഇപ്പോഴും പ്രശ്നങ്ങളുണ്ട് സഭയിലും സഭയ്ക്ക് പുറത്തും. സഭയിലെ പ്രശ്നങ്ങൾ തീർക്കാൻ പറ്റുന്നില്ല. പിതാവ് വേണമെങ്കിൽ രാഷ്ട്രീയം പറഞ്ഞോളൂ. ഞങ്ങളെ വിശ്വാസികളെ രാഷ്ട്രീയം പറയാൻ പ്രേരിപ്പിക്കരുത് ഞങ്ങളുടെ രാഷ്ട്രീയം ഞങ്ങളുടെ സ്വാതന്ത്ര്യമാണ്. സഭ ഒരു രാഷ്ട്രീയ പാർട്ടിക്ക് വേണ്ടിയും ഒത്താശ പാടരുത്.
മുനബത്തെ ജനതയുടെ കിടപ്പടത്തിന്റെ വിഷയം ആണ്. തങ്ങളെ പോലുള്ളവർക്ക് പാവപ്പെട്ടവന്റെ വിഷമം മനസ്സിൽ അകത്തില്ല. പിന്നെ സഭ വിഷയം ഞങ്ങൾ നോക്കിക്കൊള്ളാം
@jinothomas1960 മുനമ്പത്ത് ജനങ്ങളുടെ വിഷയം തന്നെയാണ് പ്രശ്നം അത് നിയമപരമായി നേരിടണം. നാട്ടിലെ മതസൗഹാർദം തകർക്കാൻ തക്ക രീതിയിൽ മാറരുത് എന്ന് ഞാൻ പറഞ്ഞു.
@@antonydevassy5514 മുനബത്തെ ജനങ്ങൾ പിന്നെ എന്ന ചെയ്യണം. ഒരു വിട് വെയ്ക്കാനോ. ലോൺ പോലും കൊടുക്കത്തില്ല കാരണം വഖഫ്. പിന്നെ അവർ വിട്ടിൽ കയറി ഇരിക്കാനോ
@jinothomas1960 സമരം ചെയ്യണ്ടാന്നോ ഒന്നും ഞാൻ പറഞ്ഞിട്ടില്ല സമരം ചെയ്യണം അവകാശങ്ങൾ നേടിയെടുക്കാൻ ഏതറ്റം വരെയും പോകണം പക്ഷേ സഭ രാഷ്ട്രീയം രാഷ്ട്രീയം കളിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. ഒരു രാഷ്ട്രീയ പാർട്ടിയോടും കൂട്ടുനിന്നുകൊണ്ട് രാഷ്ട്രീയം കളിക്കുന്നവരോട് എനിക്ക് യോജിപ്പില്ല. ഞാൻ ഏതു രാഷ്ട്രീയ പ്രസ്ഥാനത്തിലാണ് വിശ്വസിക്കുന്നത് ആ രാഷ്ട്രീയ പ്രസ്ഥാനത്തിലൂടെ കൂട്ടു നിൽക്കുന്നവരോടും എനിക്ക് യോജിപ്പില്ല.
@@antonydevassy5514മുനബത്തെ ജനങ്ങൾക്ക്. ആര് നിതി കൊടുക്കുന്നോ അവരുടെ കൂടെ സഭ നിൽക്കുന്നതിൽ ഒരു തെറ്റും ഇല്ല. അതു തന്നെയാ ഓരോ സഭ വിശ്വാസികളുടെയും നിലപാട്.
ളോഹ ഇട്ട് തെമ്മാടിത്തരം പറഞ്ഞാൽ അങ്ങനെ അല്ലെ പറയാൻ പറ്റു.. യേശുവിന്റെ ജീവിതവുമായി എന്തെങ്കിലും ബന്ധം 🤌
Mommodinte veno
India muzhuvan mathio
Vaqaf aayittu 😂
നിനക്ക് ആരുടെ ജീവിതാവുമായിട്ടാണാവോ ബന്ധം .ഇവിടുത്തെ തെമ്മാടിത്തരം എന്താണാവോ .
Posco Mammad
@@mathewalex7824 👍😁
ഒരു കോൺഗ്രസ് കാരനെയും, സിപിഎം കാരനെയും അരമനയിൽ കേറ്റരുത്. നമ്മളെ ചതിച്ചവരെ സ്വീകരിച്ചാൽ അൽമായർ പിതാവിന് എതിരാകും
ബ്രിട്ടീഷുകാർ വഴി കിട്ടിയ കത്തോലിക്ക ലാൻഡും..... വകഫിന്റെ കൊള്ള ലാൻഡും പിടിച്ചെടുത്തു സാദാരണക്കാർക്ക് നൽകണം 🙏
India muzhuvan vaqaf
Aakiyaloo onnu poda
Oodraaaa sud-appiiiii
@kkverma4078 poda thanthayillathavane😄
@@Apocalypse21-j1k kuthu nabi-kkada panni thantha illathathu...Kunnin cherivile eenthappana(sa)🤣🤣