'SNDP ബിജെപിക്ക് വേണ്ടി സജീവമായി ഇടപെടുന്നു; വർ​ഗീയവത്കരണത്തിലേക്ക് നീങ്ങുന്നു' | M V Govindan | CPM

แชร์
ฝัง
  • เผยแพร่เมื่อ 19 มิ.ย. 2024
  • ശ്രീനാരയണ ​ഗുരുവിന്റെ കാലടികൾ പിൻതുടരുന്ന SNDP ബിജെപിക്ക് വേണ്ടി സജീവമായി ഇടപെടുന്നു -എം വി ​ഗോവിന്ദൻ
    #sndp #mvgovindan #cpm #keralapolitics
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 79

  • @babuthomas7690
    @babuthomas7690 หลายเดือนก่อน +37

    അമിതമായി മുസ്ലിം പ്രീണനം നടത്തി ഈഴവരെയും കുറെ ക്രിസ്ത്യാനികളെയും ബിജെപി പാളയത്തിൽ എത്തിച്ചത് നിങ്ങളല്ലേ?

  • @blueberry7689
    @blueberry7689 หลายเดือนก่อน +18

    ശ്രീ നാരായണ ധർമ പരിപാലനത്തിന് ഒരിക്കലും അധാർമിക കാര്യങ്ങൾക്ക് കൂട്ട് നിൽക്കുന്ന ഇടതു പ്രസ്ഥാനത്തെ പിന്തുണയ്ക്കാൻ കഴിയില്ല.
    ഭാരതീയ ധർമം ഉയർത്തിപ്പിടിക്കുകയാണ് യോഗത്തിന്റെ അടിസ്ഥാന ലക്ഷ്യം. ഒരു ജാതി മതം ദൈവം എന്നത് അദ്വൈതത്തിന്റെ ഏറ്റവും ലളിതമായ രൂപവും.
    നാരായണ ഗുരുവിന്റെ ആത്മീയ വശത്തെ ഒരിക്കലും സിപിഎം അംഗീകരിച്ചിരുന്നില്ല.

  • @GreatLearning-qh5sn
    @GreatLearning-qh5sn หลายเดือนก่อน +14

    ഒരു ജാതി(അത് മുസ്ലിം)...ഒരു മതം(അത് മുസ്ലിം)...ഒരു ദൈവം (അത് അല്ലാഹു)
    ആ വിപ്ലവം കാലിന്റെ ഇടയിൽ വെച്ചാൽ മതി ഗോവിന്ദാ

  • @babu.a.jjayaraj8976
    @babu.a.jjayaraj8976 หลายเดือนก่อน +8

    ഗുരുദേവൻ പറഞ്ഞത് കേട്ട് കൊണ്ട് നടന്നാൽ ഞങ്ങളുടെ തലമുറ പുരോഗതി ഇല്ലാതെ വരും.

  • @user-dc7ip2kt4d
    @user-dc7ip2kt4d หลายเดือนก่อน +6

    ഇങ്ങേറുടെ പത്ര സമ്മേളനം കാണുന്നത് ഭയങ്കര ഇഷ്ടമാ . കോമഡി ഷോ പോലെയാ 😄😂😂😂😂

  • @jayaraje8727
    @jayaraje8727 หลายเดือนก่อน +29

    ഒരു ജാതി ഒരു മതം ഒരു ദൈവം ഹമാസിന് ഇതാകട്ടെ ഇനി പാർട്ടി മുദ്രാവാക്യം

    • @Ahmed49-wh5zd
      @Ahmed49-wh5zd หลายเดือนก่อน

      കേന്ദ്ര government പലസ്തീന്‍ ന്റെ കൂടെ ആണ് അതും മുസ്ലിം പ്രീണനം ആണൊ, cpm പലസ്തീന്‍ support ചെയ്ത സമരം ചെയ്യുന്നത് അത് അവരുടെ സാമ്രാജ്യത്വ അതിനി വേഷത്തിന് എതിരെ ഉള്ളത്‌ ആണ് ,അല്ലാതെ അവർ മുസ്ലിം ആയ ത് കൊണ്ട്‌ അല്ല, നിനക്കു ഒന്നും andiyum ,kundiyum എന്താണു എന്ന് വരെ അറിയില്ല

    • @moideenkunhi7696
      @moideenkunhi7696 หลายเดือนก่อน

      ഈ മന്ത്രിസഭയിൽ എല്ലാ പ്രദാന വകുപ്പും മുസ്ലിങ്ങൾക്ക് കിട്ടീ എത്ര മന്ത്രിമാരെ

    • @abhijithpv7268
      @abhijithpv7268 หลายเดือนก่อน +2

      ​@@moideenkunhi7696അയിന് മരുമോൻ ഇല്ലേ അവൻ അല്ലെ എല്ലാം ഭരിക്കുന്നത് 😜

  • @johnsonvaniyath3630
    @johnsonvaniyath3630 หลายเดือนก่อน +4

    വർഗ്ഗീയത പറഞ്ഞു പറഞ്ഞ് ജനം BJP യെത്തന്നെ രക്ഷകരായി കാണുന്ന അവസ്ഥ കേരളത്തിൽ ഉണ്ടായി! ഇല്ലെങ്കിൽ താമസിയാതെ ഇവിടെ ശരിയത്ത് ഭരണം ഉണ്ടാവും!

  • @arjunkrishna4898
    @arjunkrishna4898 หลายเดือนก่อน +4

    വെള്ളാപിള്ളി സപ്പോർട് ഇഴവ സമുദായം 👍👍👍

    • @MidhunMathew5770
      @MidhunMathew5770 หลายเดือนก่อน +2

      അല്ല ഹിന്ദു സമൂഹം എന്ന് പറയൂ സോദരാ

  • @rajeevks3872
    @rajeevks3872 หลายเดือนก่อน +4

    SNDP ഇടതുപക്ഷത്തുനിന്ന് അകലാൻ കാരണമെന്താണ് വിലയിരുത്തു

  • @sasikumarnn2477
    @sasikumarnn2477 หลายเดือนก่อน +7

    ഹിന്ദുക്കളെ ഇല്ലായ്മ ചെയ്യാനുള്ള ഒരു വിഭാഗം നിങ്ങളുടെ കൂടെ ഉണ്ടെന്ന് തുറന്നു പറഞ്ഞതിൽ സന്തോഷം,, അതുപോലെ കോൺഗ്രസ് ൽ ഉണ്ടെന്നും പറഞ്ഞു, അതു കൊണ്ടാണ് ഹിന്ദുക്കൾ മാറി ചിന്തിച്ചു തുടങ്ങിയത്,, ഇത് ചെറിയ ഒരു ഡോസ് മാത്രം, ഇനിയങ്ങോട്ട് എന്താകുമെന്ന് കാണും,, ഇപ്പോൾ വെള്ളാപ്പള്ളി കാര്യങ്ങൾ മനസിലാക്കി, അതുപോലെ കൂടുതൽ പേര് വരും ഉറപ്പ്,,,

  • @sureshshankar6387
    @sureshshankar6387 หลายเดือนก่อน +1

    ആർക്കു വേണ്ടാത്ത ഒരു പാർട്ടി ഇനി ഒരിക്കലും തിരിച്ചു വരില്ല വെറുതെ മോങ്ങിയിട്ടു കാര്യം ഇല്ല

  • @deepakjohn6426
    @deepakjohn6426 หลายเดือนก่อน +1

    എന്തുകൊണ്ട് തോറ്റു എന്ന് മനസിലാവുന്ന ഭാഷയിൽ പറ സാറെ.😅😅😅. അല്ലാതെ ഈ കടിച്ചാൽ പൊട്ടാത്ത വാക്ക് ഒക്കെ എന്തിനാ പറയുന്നേ 😂😂😂😅

  • @anilkesavan456
    @anilkesavan456 หลายเดือนก่อน +5

    SNDP kku avarude sawkaryam.....avaravar sariyallengil angne undaavum. Nigalude kazhivillathathu allea kaaranam. ? Appo athinu enna kaaranam. Hey ?

  • @marketq709
    @marketq709 หลายเดือนก่อน +2

    ഈഴവ സമുദായം സിപിഎം ന്റെ B team alla മാഷേ

  • @saburaghavan5361
    @saburaghavan5361 หลายเดือนก่อน +3

    ജാങ്കോ നീയറിഞ്ഞോ sndp പെട്ടു 😂😂😂😂

  • @ahsanmohammed1009
    @ahsanmohammed1009 หลายเดือนก่อน +12

    പാർട്ടിക്ക് തെറ്റ് പറ്റിയിട്ടില്ല ജനങ്ങൾക്ക് തെറ്റുപറ്റി. അടുത്ത തെരഞ്ഞെടുപ്പിൽ ജനങ്ങൾ ഈ തെറ്റ് തിരുത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു😂😂😂😂.

  • @Theettakammi2679
    @Theettakammi2679 หลายเดือนก่อน +5

    എസ് എൻ ഡി പി നിങ്ങളുടെ കുത്തക ആണോ കോവിന്താ.

  • @kvsbose7010
    @kvsbose7010 16 วันที่ผ่านมา

    ഗോവിന്ദൻ മാഷേ ഞാൻ 77 കഴിഞ്ഞ മുൻ CPIM - LC അംഗമായിരുന്നു CITU യൂണിയൻ ഭാരവാഹിയും കേന്ദ്ര സർക്കാർ ജീവിനക്കാരനും ആയിരുന്നു SNDP ശാഖാപ്രതിനിധിയായി നിരവധി തവണ വാർഷികയോഗത്തിൽ പങ്കെടുത്ത് CPIM -നേ ന്യായീകരിക്കാൻ ശ്രമിച്ചപ്പോൾ അംഗങ്ങളിൽ നിന്നും കുതൽ നേരിടേണ്ടി വന്നിട്ടുണ്ട് UDF ലക്ഷണമൊത്ത വർഗ്ഗീയ പാർട്ടിയായ മുസ്ലീം ലീഗിൻ്റെ ചിലവിലാണു 18 സീറ്റ് നേടിയത് എന്നാൽ LDF വിശിഷ്യാ CPIM INL - കേരള കോൺഗ്രസ്സ് മുതലായ വർഗ്ഗീയ പാർട്ടികളേ കൂടെയിരുത്തി മതേതരത്വം പറയുന്ന പരിഹാസം നിത്തെ പ്രവർത്തി ഈഴവരുടെ ഇടയിൽ വലിയ സ്വാധീനം ചെറുത്തിയിട്ടുണ്ട് ആഡംബര ജീവിതം ധിക്കാരം - അഹന്ത ഇതെല്ലാം ജനങ്ങളിൽ വെറുപ്പ് ഉണ്ടാക്കിയിട്ടുണ്ട് 23 വർഷമായി മരണം സ്വയം സ്വീകരിച്ച സിവിൽ പോലീസ് ഓഫീസറുടെ പ്രശ്നവുമായി 5 -ാമമത്തേ റജിസ്റ്റർ കത്ത് താങ്കൾക്ക് അയച്ചിട്ടുണ്ട് പല പ്രാവശ്യം ഫോൺ ചെയ്യു എടുക്കുന്നില്ല ജനത്തിനേ പഠിപ്പിക്കണം ജനത്തിൽ നിന്നും പഠിക്കണം ഈ പൊതു തത്വം മറന്നിട്ട് കാലമെതയായി അവിഭക്ത പാർട്ടിയുടെ ബാലസംഘം ജില്ലാ ഭാരവാഹിയായിരുന്ന എനിക്ക ഉൾകൊള്ളാൻ പറ്റുന്നില്ല ബംഗാളിൻ്റെയും തൃപുരയുടെയും വഴിക്കാണോ യാത്ര ?ഇടതു മനസ്സുകൾ ആശങ്കയിലാണ്

  • @ksainudheen
    @ksainudheen 22 วันที่ผ่านมา

    കോണ്ഗ്രസ്സിന്റെ ഏക മുസ്ലിം സ്ഥാനാർഥിക്ക് എതിരെ വടകരയിൽ ഹാലിളകിയ നേരം സ്വന്തം വോട്ടു RSS നു പോകുന്നതു ശ്രദ്ദിച്ചിരുന്നെങ്കിൽ തൃശൂരിൽ BJP ജയിക്കില്ലായിരുന്നു, അഞ്ചോളം മണ്ഡലങ്ങളിൽ BJP ക്കു വോട്ടു കൂട്ടില്ലാർന്നു

  • @Anilkumar-xj4er
    @Anilkumar-xj4er หลายเดือนก่อน +4

    കുറെ മുസ്ലിം പ്രീണനം നടത്തുമ്പോൾ ആലോചിക്കണമായിരുന്നു അവിലും മലരും കുന്തിരിക്കം പറയുമ്പോൾ നീ എവിടെയായിരുന്നു മരമാക്രി

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe หลายเดือนก่อน +1

    പച്ചയിൽ മുങ്ങിയ ചുവപ്പ്🍉🍉🍉🍉🍉🍉

  • @rameshkurup7065
    @rameshkurup7065 หลายเดือนก่อน +1

    പിന്നെ അല്ല എന്ത് കൊണ്ട് ചോദിച്ചോ

  • @PuthiyattuchiraRajappanSunilku
    @PuthiyattuchiraRajappanSunilku หลายเดือนก่อน +1

    Support SNDP

  • @user-hn7ky6ik3x
    @user-hn7ky6ik3x หลายเดือนก่อน +2

    Cpim thane ale Suresh Gopi jayipikan ula sahayengel cheythe

  • @qathardew905
    @qathardew905 หลายเดือนก่อน +12

    നല്ലത് ചിന്തിക്കൂ, ഒരു ജാതി ഒരു മതം ഒരു ദൈവം അതാണ് വേണ്ടത് അല്ലാതെ ജിഹാദികളുടെ പിന്നാലെ എല്ലാ പോകേണ്ടത്

  • @sabukx7736
    @sabukx7736 หลายเดือนก่อน +2

    നിനക്ക് ഒക്കെ മുസ്ലിം പ്രീണനം മതിയല്ലോ

  • @mayflower1959
    @mayflower1959 หลายเดือนก่อน +1

    U r eligible for american presidennt it is true try u can

  • @jayaprakashthankappan483
    @jayaprakashthankappan483 หลายเดือนก่อน +2

    കോവിന്ദാ നിൻ്റെ ഒക്കെ കാലം കഴിഞ്ഞു

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe หลายเดือนก่อน +1

    മതേതരത്വം എന്നാൽ മതപ്രീണനമല്ല

  • @muhammedsakkir7692
    @muhammedsakkir7692 หลายเดือนก่อน +1

    Correction enthenkilum.......?

  • @JAYANTD-bm7uj
    @JAYANTD-bm7uj หลายเดือนก่อน +1

    മുസ്ലിം വോട്ട് പോയ കഥ പറയൂ മാഷേ

  • @minnalavlog4533
    @minnalavlog4533 หลายเดือนก่อน +2

    സപ്പോർട്ട് SNDP, poda കോവിന്താ

  • @haridaschembra4121
    @haridaschembra4121 หลายเดือนก่อน +1

    Nonsense

  • @jibimonmon7697
    @jibimonmon7697 หลายเดือนก่อน

    CPM ൻ്റെ സവർണ കരയോഗപ്രീണനമാണ് ഈഴവർ പാർട്ടി വിടാൻ പ്രധാന കാരണം.
    BJP യുടെ വോട്ടു വർദ്ധന താൽക്കാലികം മാത്രമാണ്.

  • @SureshBabu-yj5us
    @SureshBabu-yj5us หลายเดือนก่อน +1

    Mr. Goindhn shut up

  • @user-kp2pb1ne8h
    @user-kp2pb1ne8h หลายเดือนก่อน

    പിണറായി വിജയൻ മൈക്രോഫിനാൻസ് കേസിൽ വെള്ളപ്പള്ളി യെ രക്ഷ്സിച്ചു. ഇപ്പോം മനസിലായില്ലേ കള്ളനെ നമ്പിയാലും കുള്ളനെ നമ്പരുത്

    • @MidhunMathew5770
      @MidhunMathew5770 หลายเดือนก่อน

      അപ്പോൾ വിജയനെ നമ്പിയ കേരളീയരുടെ അവസ്ഥ😂😂
      എല്ലാ ഊമ്പിച്ചു കയ്യിൽ തന്നു

  • @user-zo3se7iu5f
    @user-zo3se7iu5f หลายเดือนก่อน +4

    S.NDP ഇനിയും ഈ പെട്ടു o. ഏന്താ കുഴപ്പം

  • @rajeevks3872
    @rajeevks3872 หลายเดือนก่อน

    അല്ല സഖാവെ വെള്ളാപ്പള്ളി നമ്മളുടെ നവോത്ഥാനത്തിൻ്റെ നേതാവല്ലെ.. നമ്മളൊരു മതിൽ തീർത്താലൊ

  • @surendrankartha3627
    @surendrankartha3627 หลายเดือนก่อน +2

    Poda.Paramachatta. .JanamVedellla....C.P.M...U.D.F...Onakum...

  • @renjithushas2007
    @renjithushas2007 หลายเดือนก่อน +3

    Cpm anu vargiya party, epol vargiya preenanam anu nadakane

  • @aldaarrak617
    @aldaarrak617 หลายเดือนก่อน

    APPAM. 😩😩😩😩😩😩😩😩😩😩😩😩😩😩😩😩😩😩😩😩😩

  • @haridasan-ew6gy
    @haridasan-ew6gy หลายเดือนก่อน +1

    ADA POTTA. NEE TULUKKANTE VOTTU VANGUMO😊

  • @mayflower1959
    @mayflower1959 หลายเดือนก่อน

    E pottante atmavinurio

  • @sreekumarv4499
    @sreekumarv4499 หลายเดือนก่อน

    😂😂😂😂

  • @arjunkrishna4898
    @arjunkrishna4898 หลายเดือนก่อน +1

    വെള്ളാപിള്ളി സപ്പോർട് ഇഴവ സമുദായം 👍👍👍