വെള്ളാപ്പള്ളി കൊളുത്തുന്ന തീയണയ്ക്കണം| Nilapadu

แชร์
ฝัง
  • เผยแพร่เมื่อ 21 มิ.ย. 2024
  • വെള്ളാപ്പള്ളി കൊളുത്തുന്ന തീയണയ്ക്കണം| Nilapadu
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 428

  • @kajahussain4500
    @kajahussain4500 7 วันที่ผ่านมา +90

    അഭിവാദ്യങ്ങൾ....മിസ്റ്റർ നിഷാദ് രാവുത്തർ മീഡിയ വണ്ണിലെ എല്ലാ അവതാരകർക്കും വിപ്ലവ അഭിവാദ്യങ്ങൾ

    • @AnvershemeerPonthonikal
      @AnvershemeerPonthonikal 7 วันที่ผ่านมา +3

      Yes

    • @projecto3941
      @projecto3941 6 วันที่ผ่านมา +1

    • @illusartanddesign7062
      @illusartanddesign7062 5 วันที่ผ่านมา

      ശ്രീനാരായണ ദർശനങ്ങൾ പ്രചരിപ്പിയ്ക്കാൻ ആണ് ശിവഗിരി SN ട്രെസ്റ്... സമുദായ കാര്യങ്ങൾ പറയാനും ചോദിച്ചു വാങ്ങാനും ആണ് SNDP.... ഇത് രണ്ടും ശ്രീനാരായണ ഗുരുവിന്റെ കാലത്തെ പിരിഞ്ഞതാണ്... രണ്ടിനും രണ്ട് ആശയം.... പിന്നെ ഇവിടെ ചിലർക്ക് വെള്ളാപ്പള്ളിയെ കണ്ടുകൂടാത്തതിന് കാരണം അദ്ദേഹം വന്നതിന് ശേഷം ആണ് SNDP യ്‌ക്ക് വളർച്ച ഉണ്ടായത്, അതിലുള്ള എതക്കേടാണ്... അതിൽനിന്നും കുറച്ചു അദ്ദേഹം എടുക്കുന്നുണ്ട് എന്ന സത്യവും എല്ലാ ഈഴവർക്കും അറിയുകയും ചെയ്യും.... വെള്ളാപ്പള്ളിയ്‌ക്ക് മുൻപുള്ള SNDP യുടെ ആസ്തി അല്ല ഇന്നത്തെ SNDP യുടെ ആസ്തി.....
      വെള്ളാപ്പള്ളിയെ ചൊറിയുന്നത് വേലിയെ ഇരിക്കുന്ന പാമ്പിനെ എടുത്തു കോണാത്തി വെയ്ക്കുന്നതിന് തുല്യമാണ് മീഡിയ വൺ....

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai 2 วันที่ผ่านมา

      If you are dont like bharath you can go to....
      .
      Israyal

    • @AkhilaAnish-zp3hg
      @AkhilaAnish-zp3hg วันที่ผ่านมา

      Enthu Anna 😅

  • @Aboobacker-ir4ne
    @Aboobacker-ir4ne 7 วันที่ผ่านมา +33

    ഏതൊക്കെ സമുദായത്തിന് എന്ത് എപ്പോ എത്ര നൽകിയെന്ന് എല്ലാ കണക്കുകളും ഗവൺമെന്റ് പുറത്തുവിടട്ടെ

  • @m.musthafa6865
    @m.musthafa6865 6 วันที่ผ่านมา +32

    വെള്ളാപ്പള്ളിയുടെ മകൻ UAE യിൽ അറസ്റ്റിലായപ്പോൾ അയാളെ രക്ഷപ്പെടുത്തിയത് യൂസഫ് അലി ആയിരുന്നു. ഒരു ന്യൂനപക്ഷക്കാരൻ.

    • @hassananas4944
      @hassananas4944 5 วันที่ผ่านมา +4

      യുസുഫ് അലി അല്ലെങ്കിലും മോദിയെയും യോഗിയെ വരെയും പ്രീണിപ്പിച്ചാണ് എല്ലാം.

    • @moosapa
      @moosapa 4 วันที่ผ่านมา

      P

    • @princyrajendran810
      @princyrajendran810 3 วันที่ผ่านมา

      സഹകരണമെന്നത് വൺവേ ട്രാഫിക് അല്ല അത് യുസഫലിമർക്കറിയാം അല്പൻ.

    • @ANSARALI-ki2op
      @ANSARALI-ki2op 3 วันที่ผ่านมา

      ​@@hassananas4944 Athu P vijayan paranitaavum

  • @ismailaboobacker
    @ismailaboobacker 7 วันที่ผ่านมา +42

    കേരള ജനത പറയേണ്ടത് മീഡിയാ വൺ പറഞ്ഞു.

    • @aslamvakathanam2383
      @aslamvakathanam2383 7 วันที่ผ่านมา +3

      നമുക്ക് തോനുന്നു മുസ്ലിം ങ്ങളെ സൈഡ് ആകുന്നു അടുത്ത ഇലക്ഷകുമ്പോൾ ബിജെപി ഇവിടെ നല്ല സീറ്റ്‌ നേടും

    • @sujithsuji507
      @sujithsuji507 6 วันที่ผ่านมา +1

      😂😂😂

    • @apatrioticindian5076
      @apatrioticindian5076 3 วันที่ผ่านมา

      പിന്നേ കേരള ജനതക്ക് സുടാപ്പികളുടെ അടിമപ്പണി അല്ലേ പണി😂😂

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai 2 วันที่ผ่านมา

      Majority communities are not fool

  • @mykannapuram6954
    @mykannapuram6954 7 วันที่ผ่านมา +30

    നിലപാട്
    സൂപ്പർ നിലപാട് 👍🏻

  • @Ashokankkala
    @Ashokankkala 7 วันที่ผ่านมา +31

    വെള്ളാപ്പള്ളിക്ക് ദിവസക്കൂലി ആയിരിക്കും വെറുപ്പ് പറയുന്നതിന്

  • @openline123
    @openline123 7 วันที่ผ่านมา +51

    ഒരു കമ്മ്യൂണിസ്റ്റ് കാരൻ
    നിങ്ങൾ പറഞ്ഞത് അടിവരയിട്ട് ശരി വെക്കുന്നു..

    • @mohamedthayath9411
      @mohamedthayath9411 7 วันที่ผ่านมา +1

      THANKS FOR ACCEPTING THE TRUTH😍

    • @mohammedsaleem3357
      @mohammedsaleem3357 7 วันที่ผ่านมา +2

      വെള്ളാപ്പള്ളി - ജയരാജൻ - ജാവദേക്കർ - പിണറായി - SRG to മോദി.....
      സി. പി.എമ്മിന് താൽക്കാലികവും ബി.ജെ. പിക്ക് ദീർഘകാല നേട്ടവും ഉണ്ടാക്കലാണ് വെള്ളാപ്പള്ളിയുടെ ലക്ഷ്യം.
      സി പി എം കണ്ണടച്ച് പാല് കുടിക്കാമെന്ന് വിചാരിക്കുന്നു.

    • @AnvershemeerPonthonikal
      @AnvershemeerPonthonikal 7 วันที่ผ่านมา

      Yes

    • @sujithsuji507
      @sujithsuji507 6 วันที่ผ่านมา

      മുസ്ലിം കമ്മ്യൂണിസം 😂

    • @illusartanddesign7062
      @illusartanddesign7062 5 วันที่ผ่านมา

      ശ്രീനാരായണ ദർശനങ്ങൾ പ്രചരിപ്പിയ്ക്കാൻ ആണ് ശിവഗിരി SN ട്രെസ്റ്... സമുദായ കാര്യങ്ങൾ പറയാനും ചോദിച്ചു വാങ്ങാനും ആണ് SNDP.... ഇത് രണ്ടും ശ്രീനാരായണ ഗുരുവിന്റെ കാലത്തെ പിരിഞ്ഞതാണ്... രണ്ടിനും രണ്ട് ആശയം.... പിന്നെ ഇവിടെ ചിലർക്ക് വെള്ളാപ്പള്ളിയെ കണ്ടുകൂടാത്തതിന് കാരണം അദ്ദേഹം വന്നതിന് ശേഷം ആണ് SNDP യ്‌ക്ക് വളർച്ച ഉണ്ടായത്, അതിലുള്ള എതക്കേടാണ്... അതിൽനിന്നും കുറച്ചു അദ്ദേഹം എടുക്കുന്നുണ്ട് എന്ന സത്യവും എല്ലാ ഈഴവർക്കും അറിയുകയും ചെയ്യും.... വെള്ളാപ്പള്ളിയ്‌ക്ക് മുൻപുള്ള SNDP യുടെ ആസ്തി അല്ല ഇന്നത്തെ SNDP യുടെ ആസ്തി.....
      വെള്ളാപ്പള്ളിയെ ചൊറിയുന്നത് വേലിയെ ഇരിക്കുന്ന പാമ്പിനെ എടുത്തു കോണാത്തി വെയ്ക്കുന്നതിന് തുല്യമാണ് മീഡിയ വൺ....

  • @saidumohamedkunhithangal9081
    @saidumohamedkunhithangal9081 7 วันที่ผ่านมา +11

    ഈ സർക്കാർ തിരുത്തുകയില്ല

  • @sudheera4669
    @sudheera4669 7 วันที่ผ่านมา +28

    ജാതി സെൻസസ് എത്രയും പെട്ടെന്ന് നടപ്പിലാക്കണം. മുസ്ലിം പ്രീണന അവർക്ക് എന്ത് നേട്ടമാണ് ഉണ്ടായത് എന്ന് വെള്ളാപ്പള്ളി സംഘി പറയട്ടെ.

    • @sujithsuji507
      @sujithsuji507 6 วันที่ผ่านมา +3

      മുസ്ലിങ്ങൾ ഏതു മതത്തിൽപ്പെട്ട ജാതിയാണ് 😂

    • @WerewolfAsh
      @WerewolfAsh 4 วันที่ผ่านมา

      ​Hindutva/San ghi edhu jhathiavum? Ellankil venda pinokka jhathi enna jhathi illay? Mulimugalkku entha pinnokam illay?
      N​@@sujithsuji507

    • @govindankutty6525
      @govindankutty6525 2 วันที่ผ่านมา

      ​@@sujithsuji507🎉r5rr
      .

  • @casinova120
    @casinova120 7 วันที่ผ่านมา +33

    നായ്ന്റെ മോനു ശരിക്ക് നടക്കാൻ പോലും കഴിയുന്നില്ല. എന്നാലും വെറുപ്പുൽപാധനത്തിന് ഒരു കുറവുമില്ല

    • @user-wq8wt1zi5w
      @user-wq8wt1zi5w 6 วันที่ผ่านมา +2

      ചീത്ത പറയൽ. ശരിയല്ല. നല്ല. വാക്കുകൾ. പറയുക.

  • @ullasvadakan449
    @ullasvadakan449 7 วันที่ผ่านมา +17

    ആ സ്ഥാനത് നിന്നും വെള്ളപിള്ളിയെ മാറ്റാൻ സിപിഎം വിചാരിച്ചാൽ ഒരു ദിവസം മതി അത് സിപിഎം ചെയും അവർക് കേരളത്തിൽ നിലനിൽക്കണം എങ്കിൽ

    • @ullasvadakan449
      @ullasvadakan449 6 วันที่ผ่านมา

      @@hera6181 പക്ഷെ cpim പാർട്ടിയിൽ ഉള്ളത് കുടുതലും sndp കാർ ആണ് ആ sൻdp കാർ സപ്പോർട് ചെയ്താണ് വെള്ളപ്പിള്ളിയെ വളർത്തിയത് എങ്കിൽ ആ വെള്ളപ്പിള്ളിയെ തളർത്താനും ഇല്ലാതെ ആക്കാനും cpim പാർട്ടിയിൽ ഉള്ള sndp കാർ വിചാരിച്ചാൽ മതി അത് മറക്കണ്ട ആന്ന് cpim ന് sndp യിൽ കാര്യങ്ങൾ നിയന്ദ്രിക്കാൻ ഒരു ആൾ വേണം ആയിരുന്നു ആ ആൾ ആണ് വെള്ളപ്പിള്ളി അക്ഷേ ഇന്ന് അത് വിഷം ആയി മാറുമ്പോൾ അത് ഒഴിവാക്കി പാർട്ടി യെയും ആ sndp എന്ന് സങ്കടനയെയും ശക്തിപെടുത്തേണ്ട ഉതതരവധിത്തം പാർട്ടിക് ഉണ്ട് അതിൽ പ്രേവര്തിക്കുന്ന sndp കാർക് ഉണ്ട് ഒരു വെള്ളപ്പിള്ളിക് അടിമ അല്ലാ എന്ന് തെളിടിക്കാൻ sndp ആണ് വലുത് വെക്തി അല്ലാ എന്ന് തെളിയിക്കാൻ ഉള്ള അവസരം

  • @user-se3tg9zt3c
    @user-se3tg9zt3c 7 วันที่ผ่านมา +16

    വെള്ളാപ്പള്ളിക്ക് പ്രായം കൂടിയല്ലോ ഇനി അതും പിത്തം പറയും

  • @muhamedali6782
    @muhamedali6782 7 วันที่ผ่านมา +7

    എത്ര കൃത്യമായനിഗമനം.
    എന്നിട്ടെത്തിരുത്തും ജനം ഇനിയുളള സന്ദർഭത്തിൽ

  • @user-se3tg9zt3c
    @user-se3tg9zt3c 7 วันที่ผ่านมา +13

    100% super Nilapad

  • @sanjayansadanandan8288
    @sanjayansadanandan8288 7 วันที่ผ่านมา +14

    Nilapadinu 🙏🙏

  • @user-rb8qp9vs6m
    @user-rb8qp9vs6m 7 วันที่ผ่านมา +41

    നാവിന് നിയന്ത്രണമില്ലാത്ത വെള്ളാപള്ളിക്ക് കേരളം ആഭാ രാജ്ഞലികൾ അർർപ്പിക്കണം

    • @AnvershemeerPonthonikal
      @AnvershemeerPonthonikal 7 วันที่ผ่านมา +1

      Mm😂

    • @user-dn4lb8gm6j
      @user-dn4lb8gm6j 5 วันที่ผ่านมา

      ഗുരു വിന്ന് നല്ലത് പറയാം, വെള്ളാ പള്ളി പള്ള വീർക്കനേം പിള്ള യെ ഓ ർക്കേണ്ട, സ്സർക്കാർ ഉലാത്തm

  • @hashimsuper8048
    @hashimsuper8048 7 วันที่ผ่านมา +14

    വിതച്ചത് കൊയ്യുന്ന സർക്കാർ

  • @aikikkaklusman4870
    @aikikkaklusman4870 5 วันที่ผ่านมา +8

    ഇവിടെ സത്യം വിളിച്ചു പറയാൻ മാധ്യമം പത്രം മീഡിയ വൺ ചാനലുണ്ട് നിലപാടിനും നിഷാദ് റാവുത്തറിനും അഭിനന്ദനങ്ങൾ ആശംസകൾ ❤️🌹

  • @adhilrockz3125
    @adhilrockz3125 7 วันที่ผ่านมา +14

    🎉മുസ്ലിങ്ങൾക്ക്‌ കൊടുത്തത് എല്ലാം ഒന്ന് കണക്ക് നോക്കി ഒന്ന് പുറത്തു വിടണം.....

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 5 วันที่ผ่านมา +4

    സത്യം സത്യം സത്യം ❤❤❤❤
    എല്ലാം ധൈര്യ സമേതം തുറന്നു
    പറയുന്നു❤❤❤❤❤🎉🎉🎉

  • @sumayya408
    @sumayya408 7 วันที่ผ่านมา +22

    മുസ്ലിങ്ങൾക്ക് മാത്രമായി നൽകപ്പെട്ട.. മറ്റൊരു വിഷയം ഇവിടെ ചർച്ച ചെയ്യാതെ പോയി.. അത് പറങ്ങാണ്ടി വിജയനോട് തിരികെ പറഞ്ഞു വാങ്ങിക്കണം (പ്രിയപ്പെട്ട വെള്ളാപ്പള്ളി).. വകുപ്പ് ഏതാണെന്ന് ചോദിച്ചാൽ...153.A.. ഇത് മുസ്ലിങ്ങൾക്ക് മാത്രം സംവരണം ആക്കിയതാണ്...

  • @alimathary1304
    @alimathary1304 7 วันที่ผ่านมา +11

    ❤ മീഡിയ ☝️👍🤳

  • @sharafukynjimarakaar8492
    @sharafukynjimarakaar8492 7 วันที่ผ่านมา +9

    നിലപാടാണ് ❤

  • @alibputhussery
    @alibputhussery 3 วันที่ผ่านมา +3

    ഒരു ചാനൽ എന്ന നിലക്ക് എനിക്ക് ചുരുങ്ങിയ വിയോചിപ്പുണ്ടെങ്കിലും പറയാനുള്ളത് നിഷാദ് ആർജ്ജവത്തോടെ പറഞ്ഞു. മതേതര ഇന്ത്യക്ക് താങ്കളുടെ ഈ ഭാഷണം മികവുറ്റതായി എനിക്ക് തോന്നി ഭൂരിഭാഗം ഇന്ത്യക്കാർക്കും ഇതേ അഭിപ്രായമായിരിക്കാം. അഭിനന്ദനങ്ങൾ

  • @Technology12792
    @Technology12792 6 วันที่ผ่านมา +14

    ശിഖണ്ഡിയായ വെള്ളോപ്പള്ളിയുടെ തനിനിറം പുറത്തുകൊണ്ട് വന്ന മീഡിയ വൺ 👍❤💪

  • @koyamon3605
    @koyamon3605 7 วันที่ผ่านมา +10

    വെള്ളപ്പള്ളിയല്ല പള്ളാപള്ളി

  • @Abdulkader-ej2ke
    @Abdulkader-ej2ke 6 วันที่ผ่านมา +10

    സിപിഎം വോട്ടല്ല നോക്കണ്ടത് നട്ടെല്ലുള്ള മറുപടി ആണു കൊടുകേണ്ടത്‌ വെള്ളപ്പള്ളിക്കു

  • @AbdulRahmanMHH
    @AbdulRahmanMHH 7 วันที่ผ่านมา +22

    പിണറായി ഈ പാർട്ടിയുടെ അന്തകൻ

  • @saidalavisaid6499
    @saidalavisaid6499 7 วันที่ผ่านมา +9

    വെള്ളാപ്പള്ളിക്ക് ജനസ്വാദീനം ഉണ്ട് എന്നാണ് മണ്ടന്മാരായ രാഷ്ട്രീയ നേതാക്കൾ കരുതുന്നത്
    അതിന് വളം വച്ചു കൊടുക്കുന്നത് മാധ്യമങ്ങളും
    വെള്ളാപ്പള്ളിക്ക് ഈഴവ സമുദായത്തിൻ്റെ ഒരു25ശതമാനം പിന്തുണ പോലുമില്ല
    അത് നിങൾ മനസ്സിലാക്കണം
    ഇപ്പൊൾ എല്ലാവരുംകൂടി വെള്ളാപ്പള്ളിയെ കൊമ്പത്ത് എത്തിച്ചു
    തിളങ്ങുകയാണ് കഷ്ട്ടം

    • @akhilg1455
      @akhilg1455 6 วันที่ผ่านมา

      Bakki ullu ezhavar pannikalay allyea support cheyyunnatu

    • @JIJOVIJAYAN-op6op
      @JIJOVIJAYAN-op6op 6 วันที่ผ่านมา

      നീയാണ് മണ്ടൻ
      ഈഴവർ കൂടുതൽ ജാതിയത കാണിക്കാത്തത് ആണ്
      എല്ലാ ഈഴവകുടുംബങ്ങളും SNDP യിൽ ഉള്ളവരാണ്
      സംഘടന അവരിൽ ഉണ്ട്

  • @k.mabdulkhader2936
    @k.mabdulkhader2936 7 วันที่ผ่านมา +7

    " വെള്ളാപ്പുള്ളി" യെയും പൺ റായിയെയും ഒരു നുകത്തിൽ പൂട്ടാവുന്ന കാളകൾ
    പിന്നെ യെങ്ങനെ " തള്ളും" !!!😂

  • @pradeeshkumar5795
    @pradeeshkumar5795 5 วันที่ผ่านมา +2

    വെളളാപ്പള്ളി പറഞ്ഞത് ശരിയാണ് എന്ന് എല്ലാവർക്കും അറിയാം..😅

  • @Abdulkader-ej2ke
    @Abdulkader-ej2ke 6 วันที่ผ่านมา +13

    സർക്കാർ ഒരു ചുക്കും പറയില്ല അതുകൊണ്ട് എന്തുണ്ടായി സിപിഎം പാർട്ടി തന്നെ ഇല്ലാതാവും

  • @mazharadr8830
    @mazharadr8830 7 วันที่ผ่านมา +13

    പരനാറിയിൽ വിവരദോഷിയിൽ നിന്നും മൗനമാണ് പ്രതീക്ഷ

  • @keralablasters3603
    @keralablasters3603 7 วันที่ผ่านมา +23

    വടക്കേ ഇന്ത്യയിൽ ന്യൂനപക്ഷ ഹിന്ദു വിഭാഗത്തെയും മുസ്ലീങ്ങളെയും തമ്മിൽ തെറ്റിക്കാൻ നോക്കുന്നത് ബിജെപി കേരളത്തിൽ നടത്താൻ ശ്രമിക്കുന്നു

  • @hakkimkm8881
    @hakkimkm8881 7 วันที่ผ่านมา +23

    വെള്ളാപ്പിള്ളി നടേശൻ ഒരു സംഖി അയാളുടെ ഭാര്യ ഒരു rss കാരി അയാളുടെ മകൻ ഒരു യഥാർത്ഥ സംഖി....... ഈഴവരെ ബിജെപിക്ക് വേണ്ടി ഓട്ടു ചെയ്യിക്കാൻ ഇവൻ എന്ത് കളിയും കളിക്കും യഥാർത്ഥ ശ്രീനാരായണീയർ ജാഗ്രതൈ.......

    • @jayanarayanan6234
      @jayanarayanan6234 7 วันที่ผ่านมา +4

      നമുക്ക് ലീഗും sdpi യും ആവാം അവർ സംഘി ആവരുത് അവർ എന്ത് ആവണം എന്ന് നമ്മൾ തീരുമാനിക്കും 😂

    • @dr.health470
      @dr.health470 6 วันที่ผ่านมา

      ​@@jayanarayanan6234 എന്നിട്ട് ഇല്ല നായന്മാർ കൊണ്ട് പോയി. Hi du ennu parayan allathe enthinu kollum

    • @user-wq8wt1zi5w
      @user-wq8wt1zi5w 6 วันที่ผ่านมา

      നാരാനാ. ഇവർ. രണ്ട്. കൂട്ടരും. വർഗീയ ത. പറയുന്നില്ല. സംഘി കൾ. അങേനയ്യാണോ ​@@jayanarayanan6234

    • @JIJOVIJAYAN-op6op
      @JIJOVIJAYAN-op6op 6 วันที่ผ่านมา

      അതെയതെ അവർ എല്ലായിപ്പോഴും മതേ തറ കൾ ആയിരിക്കണം😂
      നമ്മൾ പക്ഷേ സുഡാപ്പികൾ ആണ്

    • @ahammedshereef7872
      @ahammedshereef7872 6 วันที่ผ่านมา

      സങ്കികളും കൃസങ്കികള് എല്ലാ സീമകളും കടന്ന് പാവപ്പെട്ട ഒരു സമുദായത്തെ വലിച്ചു കീറിയപ്പോൾ മിണ്ടാതിരുന്ന പിണറായി ഇപ്പോൾ സ്വന്തം സഹപാഠി വെള്ളാപള്ളി എന്ന മദ്യമാഫിയ രാജാവിൻ്റെ തുടർച്ചയായ പച്ചനുണകൾക്കും പരിഹാസ പരാമർശങ്ങൾക്കും ഒന്നും മിണ്ടുന്നില്ല എന്തു തന്നെയായാലും ഉറച്ചുനിന്നിരുന്ന മാപ്പിള സഖാക്കൾ വരെ തിരിഞ്ഞു കുത്തിയ തിരഞ്ഞെടുപ്പിൽ പിണറായി തുടരുന്ന മൗനം പിണറായിയെ മാത്രം സംരക്ഷിക്കുക എന്നത് മാത്രമാണ വംശനാശം സംഭവിക്കാത്ത കമ്മ്യൂണിസ്റ്റ് ക്കാർ ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ ഓർക്കുന്നത് നല്ലതാണ്

  • @saidktl8122
    @saidktl8122 6 วันที่ผ่านมา +4

    എത്ര എത്ര വെള്ളപ്പള്ളകൾ വന്നാലും ഒരുചുക്കും വരാനില്ല. അവൻ ഒടുങ്ങും. സമയം ആവട്ടെ

    • @prathulp6602
      @prathulp6602 6 วันที่ผ่านมา

      Ni aara myra. Samayam aaya ni angu olathuo. Chekavanmarude pinmura karodu kalikan ni onnum ayitilla. Ninte chethiya kunna onnu de chethi vidum piller

  • @Abdulkader-ej2ke
    @Abdulkader-ej2ke 6 วันที่ผ่านมา +11

    നിഷാദ് റാവുത്തർക്കു വലിയ ഒരു സല്യൂട്

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 5 วันที่ผ่านมา +2

    ഓരോ സമുദായങ്ങൾക്കും
    ഇതെ വരെ നൽകിയ സം വര ന ആനുകൂല്യങ്ങൾ എത്ര എന്ന്
    കേരള സർക്കാർ ഉടനെ വ്യക്ത മാക്കുക

  • @sudheer9786
    @sudheer9786 4 วันที่ผ่านมา +1

    പിന്നിൽ നിന്നും ഉള്ള സമുദായത്തിന്റെ കുത്ത് പിണറായി ഒരിക്കലും മറക്കില്ല 🙏

  • @HamsaSaqafi-od7vp
    @HamsaSaqafi-od7vp 5 วันที่ผ่านมา +2

    ഈ കള്ള പ്രചരണത്തിന് എതിരെ ശക്തമായ ക്യാമ്പയിൻ നടത്തണം.ജനങ്ങളെ ബോധവൽക്കരിക്കണം.ഈ വിദ്വേഷം നിലനിന്നാൽ കേരളത്തിന്റെ ഭാവി അപകടത്തിൽ...എൽഡിഎഫും യുഡിഎഫും താൽക്കാലിക രാഷ്ട്രീയ ലാഭങ്ങളാണ് നോക്കുന്നത്.നമ്മുടെ സംസ്ഥാനം വലിയ അപകടത്തിലേക്കാണ് പോകുന്നത് എന്ന കാര്യം അവർ ആലോചിക്കുന്നില്ല

  • @KasimKp-bz3gw
    @KasimKp-bz3gw 7 วันที่ผ่านมา +4

    നിഷാദ് നിലപാട് medea one 🙏🙏👍👍🙏👍👍👍👍🙏👍👍👍👍👍👍👍👍👍👍👍👍👍🙏👍👍👍👍👍👍👍👍👍🙏🙏👍

  • @mahaboobk1561
    @mahaboobk1561 7 วันที่ผ่านมา +3

    പ്രായം കൂടുമ്പോൾ തലയ്ക്ക് സ്വയം ബോധം നഷ്ടപ്പെടും😅😮

  • @gokulmenon3897
    @gokulmenon3897 3 วันที่ผ่านมา +2

    ഒരു സമൂഹത്തിനു മാത്രം കൂടുതൽ പ്രാധാന്യം കൊടുക്കുമ്പോ ഇങ്ങനെ മറ്റുള്ളവർ പ്രതികരിക്കും

  • @kassak4386
    @kassak4386 7 วันที่ผ่านมา +2

    Superb presentation! Simple & pure facts.

  • @JayanKk-ob2nj
    @JayanKk-ob2nj วันที่ผ่านมา

    ശ്രീ നാരായണ ഗുരുവിന്റെ മഹത്തായ വചനങ്ങളും ഗുരുവിനെയും ചെളിയിൽ ചവിട്ടി താഴ്ത്തുകയസ്വാർത്ഥത

  • @Ahammedkabeer-yk7fn
    @Ahammedkabeer-yk7fn 5 วันที่ผ่านมา +3

    സെപ്റ്റിക് ഡാങ്കിൽ നിന്നും ഇത് തന്നെ വരും

  • @hashimhussain2379
    @hashimhussain2379 3 วันที่ผ่านมา

    നിഷാദ് അവതരണം ഉഷാറായി.. കാര്യങ്ങൾ വെക്തമായി പറഞ്ഞു 😍👍🏻👍🏻👍🏻

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 3 วันที่ผ่านมา

    നിലപാടെന്നാൽ ഇതാണ്❤❤ പറയേണ്ടത് പറയേണ്ട സമയത്ത് തന്നെ പറയണം.
    Big Salute Nishad❤❤❤🎉🎉🎉

  • @user-gs9sh2jp6x
    @user-gs9sh2jp6x 2 วันที่ผ่านมา +1

    മറ്റു സമുദായനേതാക്കൾ എന്ത് പറഞ്ഞാലും ആർക്കും പ്രശ്നം ഇല്ല.. വെള്ളാപ്പള്ളി സത്യം പറഞ്ഞാലും കുഴപ്പം

  • @baburjand9379
    @baburjand9379 วันที่ผ่านมา

    മതങ്ങളുടെ പേരിലുള്ള വേർതിരിവുകളും ചേരിതിരിവുകളും ആർക്കും ഗുണം ചെയ്യില്ല എന്നാൽ ദുഃഖങ്ങളും ദുരിതങ്ങൾക്ക് കാരണമായിത്തീരും എന്ന് തിരിച്ചറിയുന്ന ബഹുഭൂരിപക്ഷം പേരും ജാതിമത ചിന്തകൾക്കതീതമായി ഒന്നിക്കും.. ഇന്ന് കാര്യങ്ങൾ വേഗത്തിലാണ് മാറ്റങ്ങൾ നിദാനമാകുന്നത്

  • @JaiCees-ui8lj
    @JaiCees-ui8lj 6 วันที่ผ่านมา +6

    ജയിക്കാൻ സാധ്യതയില്ലാത്ത മല പുറത്ത് എന്നു പറഞ്ഞാൽ ഞമ്മൾ ആരും ഓട്ട് ചെയ്യില്ല. നിങ്ങൾ ഓട്ട് ചെയ്ത് വിജയിപ്പിച്ച് ഞമ്മടെ ആളെ പാർളമെൻ്റിൽ വിട്ടോണം . വാട്ട് ആൻ അയ് ഡിയ സർ ജി

  • @kmn9030
    @kmn9030 6 วันที่ผ่านมา +6

    വെള്ളാപ്പള്ളി പറയുന്നത് കൃത്യം 🙏🙏🙏

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 5 วันที่ผ่านมา +1

    മീഡിയ വൻ ബിഗ് സല്യൂട്ട്❤❤❤❤❤❤❤❤❤❤🎉🎉

  • @mathewvincent692
    @mathewvincent692 3 วันที่ผ่านมา +1

    Absolutely agree with all your points
    But aren't they supporting Hamas?

  • @sudheer9786
    @sudheer9786 4 วันที่ผ่านมา +1

    വെള്ളാപ്പള്ളിയോട് ഉള്ള കലിപ്പ് എന്തെ മുജാഹിദ് ബാലുശ്ശേരിക്കെതിരെ ഇല്ല

  • @user-wl6pc5hm9i
    @user-wl6pc5hm9i 5 วันที่ผ่านมา +1

    100% നിരീക്ഷണം സാർ

  • @krishnannatarajan8163
    @krishnannatarajan8163 5 วันที่ผ่านมา +1

    Good evaluation

  • @ummerfarook9154
    @ummerfarook9154 7 วันที่ผ่านมา +3

    👍👍👍

  • @unneenkalathingal1227
    @unneenkalathingal1227 7 วันที่ผ่านมา +7

    വെള്ളപ്പള്ളിയുടെ പള്ളപൊട്ടുമോ അത്രയും വീർതിരിക്കുന്നു ഈഴവരുടെ ചോരകുടിച്

  • @shahulhameedhameed9308
    @shahulhameedhameed9308 7 วันที่ผ่านมา +3

    👍👍👍♥️

  • @AshokanPk-nk9jk
    @AshokanPk-nk9jk 2 วันที่ผ่านมา +1

    ചാനൽ അവതാരകൻ സത്യം പറയണം എന്നും വിളിച്ച് പറയരുത്

  • @kannothajaleel7613
    @kannothajaleel7613 7 วันที่ผ่านมา +4

    എസ്ഡിപിഐ ക്ക് വോട്ട് കൂടിയൽ വെള്ളപ്പള്ളിയുടെ കടിതീരും.😊

    • @akhilg1455
      @akhilg1455 6 วันที่ผ่านมา +1

      Andi Muslim population yetra undadaa

    • @JIJOVIJAYAN-op6op
      @JIJOVIJAYAN-op6op 6 วันที่ผ่านมา +4

      നിൻ്റെ ഈ ചിന്താഗതി ഈഴവർ അടക്കമുള്ള ഹിന്ദുക്കൾ മനസിലാക്കി 😅

  • @baburjand9379
    @baburjand9379 วันที่ผ่านมา

    എല്ലാ വേർതിരിവുകളും എല്ലാവർക്കും ദുഃഖത്തിന് കാരണമായിത്തീരും ആരും ഇതിൽ നിന്നും മുക്തരാകില്ല എന്നത് എല്ലാവരും ഓർക്കണം... കർമ്മഫലം ആരായാലും അനുഭവിച്ചേ തീരൂ... അവനവൻ ആത്മ സുഖത്തിന് ആചരിക്കുന്നവ അവരെന്നെ സുഖത്തിനായി വരേണം അല്ലെങ്കിൽ ദുഃഖിക്കേണ്ടിവരും എന്ന പ്രകൃതി നിയമം ഇനിയെങ്കിലും എല്ലാവരും ഉൾക്കൊള്ളണം ജീവിക്കണം

  • @baburjand9379
    @baburjand9379 วันที่ผ่านมา

    സത്യം ഏവ ജയതേ ധർമ്മം ഏവ ജയതേ.. പ്രകൃതിനിയമം അഥവാ ഈശ്വരീയ നിയമം ആർക്കും തടയാനാകില്ല തിരുത്താൻ ആകില്ല

  • @AshokanPk-nk9jk
    @AshokanPk-nk9jk 2 วันที่ผ่านมา +1

    വെള്ളാപ്പള്ളി കൊളുത്തിയത് തീ . അല്ല സത്യം വിളിച്ച്‌ റയുന്നു.

  • @indianbro.
    @indianbro. 7 วันที่ผ่านมา +3

  • @UdayanmvMechery
    @UdayanmvMechery 5 วันที่ผ่านมา +1

    ഭയം ഉള്ളു കുടയ്ക്കുന്നതിന്റെ ലക്ഷണം, മറ്റാരും രക്ഷകരായുണ്ടാവില്ല എന്ന ബേജാർ, ഇത്രയുംനാൾ സിപിഎം നെ ഇകഴ്ത്താൻ സങ്കപരിവരാം ഉണ്ടാക്കിയ നുണകൾ പ്രചരിപ്പിച്ചവർക് രക്ഷിക്കാൻ പറയേണ്ടിവരുന്നതിലെ ജാള്യത മറയ്ക്കാൻ രക്ഷകന്റെ ഉത്തരവാദിത്വം സിപിഎം ന്, എത്ര പൊതിഞ്ഞാലും സങ്കപരിവാര ശക്തികളെ മൂന്നാം സ്ഥാനക്കാരന്റ പതവി നൽകി ഉയർത്തിയത് ഇവിടത്തെ മദ്ധ്യമങ്ങൾക്ക് ഒഴിഞ്ഞു നില്കാൻ കഴിയില്ല.

  • @shibupreethikulangra5141
    @shibupreethikulangra5141 3 วันที่ผ่านมา +1

    മാടപ്രാവിൻ്റെ നിലപാട്

  • @baburjand9379
    @baburjand9379 วันที่ผ่านมา

    സോഷ്യൽ മീഡിയ ശക്തമായതിനാൽ എല്ലാവരും മതങ്ങളുടെ അന്തസത്ത മനസ്സിലാക്കാൻ തുടങ്ങിയിട്ടുണ്ട്.. പുതുതലമുറ സത്യം തിരിച്ചറിയാൻ ശ്രമിക്കുന്നുണ്ട്... അധികകാലം കഴിയുന്നതിനുമുമ്പ് എല്ലാവരും എല്ലാ മതങ്ങളും ഉപേക്ഷിക്കുന്ന അവസ്ഥയിൽ എത്തിച്ചേരും എന്ന കരുതേണ്ടിയിരിക്കുന്നു... എന്നാൽ എല്ലാ മതങ്ങളിലെയും നന്മകൾ നിലനിൽക്കും... യോഗ മെഡിറ്റേഷൻ നിസ്കാരം ഉപവാസം നോയമ്പ് സക്കാത്ത് ആദി ആയശാസ്ത്രീയ ഈശ്വരിയ ആചാര അനുഷ്ഠാനങ്ങൾ നിലനിൽക്കണം... ആയതിന് ഒരു മതവും ആർക്കും തടസ്സമാകരുത്.. എല്ലാ മതങ്ങളിലെയും നന്മകൾ മാത്രം എല്ലാവരും ഉൾക്കൊണ്ട് ജീവിക്കുന്ന ഒരു കാലം ഉണ്ടാകും.. ജാതി ഭേദം മത ദേഷം ഏതും ഇല്ലാതെ സർവ്വരും സോദരത്വാന വാഴുന്ന മാതൃകാ സ്ഥാനമാകും നമ്മുടെ നാട്... ഉറപ്പാണ്..

  • @nvnv2972
    @nvnv2972 3 วันที่ผ่านมา

    വ്യക്തി, കുടുംബം എന്നിവയൊഴിച്ചുള്ള, സൗജന്യ സാമ്പത്തിക സഹായ ഘടകങ്ങളെ ഒഴിവാക്കിയാൽ,മത ജാതി ഘടകങ്ങൾ സമൂഹത്തിൽ സ്വാധീനം ചെലുത്തില്ല.

  • @baburjand9379
    @baburjand9379 วันที่ผ่านมา

    സാമാന്യബുദ്ധിയും യുക്തിക്കും ശാസ്ത്രത്തിനും നിരക്കാത്ത ധാരാളം കാര്യങ്ങൾ എല്ലാ മതഗ്രന്ഥങ്ങളിലും കടന്നു കൂടിയിട്ടുണ്ട്.. കാലോചിതമായി അവയെ തിരുത്തി സാമാന്യബുദ്ധിയും യുക്തിക്കും രീതിയിൽ എല്ലാവരും നല്ല വശങ്ങൾ ഉൾക്കൊണ്ട് ജീവിക്കാൻ മുന്നോട്ടുവരുന്ന ഒരു കാലം ഉണ്ടാകും

  • @asharafasapa532
    @asharafasapa532 7 วันที่ผ่านมา +1

    ❤❤

  • @RoshinRoshin-tp7nk
    @RoshinRoshin-tp7nk 7 วันที่ผ่านมา +1

    ❤❤❤

  • @jineshjinesh5806
    @jineshjinesh5806 6 วันที่ผ่านมา +4

    വെള്ളാപ്പള്ളി നടേശൻ പൊതുസമൂഹത്തോട് വിളിച്ചുപറഞ്ഞത് 100% സതൃമാണ് അത് സാധാരണ ജനങ്ങളുടെ മനസ്സിലുള്ള വികാരമാണ് അതു പറയാനുള്ള ആർജ്ജവം അദ്ദേഹത്തിനു മാത്രമാണ് ഉള്ളത്....

    • @abdulmanaf9659
      @abdulmanaf9659 5 วันที่ผ่านมา

      ഇങ്ങനെ ഒക്കെ പറഞു ആളുകളെ വെറുപ്പ് എന്തിനാ സംബാധിക്കുന്നദ് ഒന്ന് നിസ്പക്ച്ചമായി ചിന്തിച്ചുകൂടെ നമ്മുടെ നാടിന്റെ പുരോഗതിക്കായി ഒന്നിച്ചു മുന്നേറിക്കൂടെ നമ്മുടെ നാട്ടിൽ എല്ലാവർക്കും നല്ല ഐശ്വര്യം വരട്ടെ

  • @princyrajendran810
    @princyrajendran810 3 วันที่ผ่านมา +1

    വല്ലാതെ കഷ്ടപ്പെടുന്നു നിലപാട് നുണ വിതറാൻ കുബുദ്ധികൾ

  • @somankumaran1177
    @somankumaran1177 6 วันที่ผ่านมา +2

    CPM നെ ഉപദേശിക്കുന്നതിനു മുമ്പ് സ്വസമുദായത്തോട് പറയുക ഇടതുപക്ഷത്തെ ശക്തിപ്പെടുത്തേണ്ടിടത്ത് അവരെ ശക്തിപ്പെടുത്തുന്നതിനു പകരം കോൺഗ്രസിനു പിന്നാലെ പോയിട്ട് ഇടതുപക്ഷത്തെ ഉപദേശിച്ചിട്ട് ഫലമുണ്ടാകുമെന്ന് തോന്നുന്നില്ല

  • @samadelectronics9641
    @samadelectronics9641 4 วันที่ผ่านมา

    👍👍👍👌👌👌

  • @jalajaan1791
    @jalajaan1791 6 วันที่ผ่านมา

    👍

  • @PrasannaKumar-pd7bi
    @PrasannaKumar-pd7bi 6 วันที่ผ่านมา +1

    We ezhavas unanimously support vellappalli.

  • @soopibendichal962
    @soopibendichal962 7 วันที่ผ่านมา +1

    ❤❤❤🎉🎉🎉

  • @user-qm4pl9wo6l
    @user-qm4pl9wo6l 7 วันที่ผ่านมา +1

    The Govt Should Publish the details to clesr out the alegations raised against the community Pinaray not publish due to VOTE BANK POLICY

  • @mohammedashraf3879
    @mohammedashraf3879 5 วันที่ผ่านมา +1

    ആർക്കൊക്കെ എന്തൊക്കെ കിട്ടി എന്ന് പറയണം.

  • @user-hz4jk3bv4d
    @user-hz4jk3bv4d วันที่ผ่านมา

    ☝️👌

  • @harrischannikkal6326
    @harrischannikkal6326 6 วันที่ผ่านมา

    100% സത്യം

  • @NisarNisaa
    @NisarNisaa 5 วันที่ผ่านมา

    👍👍👍👍👍🤝

  • @kdmoniles7504
    @kdmoniles7504 6 วันที่ผ่านมา

    👍🏻👍🏻👍🏻👍🏻🙏

  • @pareedkutty8267
    @pareedkutty8267 2 วันที่ผ่านมา

    21:48

  • @abdurahimanc6909
    @abdurahimanc6909 5 วันที่ผ่านมา

    Vellaappallikku narayanaguruvalla nedavu.vargeruadayum jadeeyadayum valarthunna nedakkalanu.adinu maranam sampathikam akam.

  • @user-kx6kz8ug3n
    @user-kx6kz8ug3n 7 วันที่ผ่านมา +1

    ആമത്തലയൻ തീ കൊളുത്തി സ്വന്തം ചാവും 🤣🤣🤣

  • @akashsajimon4586
    @akashsajimon4586 7 วันที่ผ่านมา +5

    ഏറ്റവും കൂടുതൽ ഹിന്ദുക്കൾ പ്രവർത്തിക്കുകയും വോട്ടു ചെയ്യുകയും ചെയ്യുന്ന CPIM നെ തകർത്തു കേരളം പിടിക്കാനുള്ള സംഘപരിവാറിന്റെ അജണ്ടയെ സപ്പോർട്ട് ചെയ്യുന്ന കേരളത്തിലെ മാധ്യമങ്ങളുടെ മുതല കണ്ണീർ

    • @jayanarayanan6234
      @jayanarayanan6234 7 วันที่ผ่านมา

      സിപിഎം ഇൽ ഇപ്പോൾ നമ്മൾ pfi കാരാണ് അധികം

    • @sujithsuji507
      @sujithsuji507 6 วันที่ผ่านมา +1

      ഹിന്ദുക്കൾ ഇല്ലെങ്കിൽ ഇവിടെ ഏത് കമ്മ്യൂണിസം ഏത് സിപിഎം 😂

  • @baburjand9379
    @baburjand9379 วันที่ผ่านมา

    ഒരു മതം നല്ലതാണ് എങ്കിൽ ആ മതത്തിൽ വിശ്വസിക്കുന്നവർ എല്ലാം സ്വർഗ്ഗീയമായ ആനന്ദം അനുഭവിച്ചു സർവ്വവിധ ഐശ്വര്യങ്ങളോടും ജീവിക്കണം.. അത് കാണുമ്പോൾ മറ്റുള്ള മതസ്ഥർക്ക് തോന്നണം അത് നല്ല മതമാണല്ലോ എന്ന്... അതല്ലാതെ പരസ്പരം മത്സരിച്ചത് കൊണ്ടോ പരസ്പരം പഴിചാരി കൊണ്ടോ ആരും നന്നാകില്ല.. ഈ സത്യം മനസ്സിലാക്കിയില്ലെങ്കിൽ സ്വയം ദുഃഖിക്കേണ്ടിവരും

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 5 วันที่ผ่านมา

    ❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉

  • @ANSARALI-ki2op
    @ANSARALI-ki2op 3 วันที่ผ่านมา

    Barikunavar Athilum Valiya Vargeeya Vaathigallaly P Vijayan

  • @abdulrasaq7026
    @abdulrasaq7026 5 วันที่ผ่านมา +1

    Bharikunnavanu Nattelluvenam

  • @muhammadkutty7372
    @muhammadkutty7372 3 วันที่ผ่านมา

    14:02

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 5 วันที่ผ่านมา

    പിണറായോ വെള്ളാ പള്ളിക്കു
    പരോക്ഷ പിന്തുണ ....
    റീഡ്മോർ

  • @yoosufpallath688
    @yoosufpallath688 4 วันที่ผ่านมา

    സർക്കാർ പല കാര്യങ്ങളിലും
    അയഞ്ഞ സമീപനത്തിലാ

  • @kunjumong4721
    @kunjumong4721 20 ชั่วโมงที่ผ่านมา

    Sri Narayana Guru innu undayirunnu enkil Vellapslli Moneshanum vangum thalaiku adi kondu kidannene

  • @surendrant1596
    @surendrant1596 5 วันที่ผ่านมา +2

    വെള്ളാപ്പള്ളിയെ പഠിപ്പിക്കാനും ഒരു മുസ്ലിം ഇന്ത്യയിൽ ഇല്ല

  • @dineshkallur5077
    @dineshkallur5077 2 วันที่ผ่านมา +1

    അവരും മലരും വാങ്ങിച്ചോ 😅