"BJPക്ക് ഇവിടെ അടിത്തറയുണ്ട്; ഇല്ലെന്ന് പറഞ്ഞ് പഠിപ്പിച്ചതാണ് തെറ്റ്": G Sudhakaran | CPM Kerala

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 171

  • @soulsoul1110
    @soulsoul1110 4 หลายเดือนก่อน +133

    പച്ച വോട്ടിനു പിന്നാലെ പാഞ്ഞ ഇടതനും വലതനും ഇനി കളി കാണാൻ ഇരിക്കുന്നെ ഉള്ളൂ

    • @DRACULA_KING_
      @DRACULA_KING_ 4 หลายเดือนก่อน +17

      Yes..ശരിക്കും ഏക സിവിൽ കോഡ് ഒക്കെ കൊണ്ട് വരേണ്ട പാർട്ടി കമ്യൂണിസ്റ് ആണ്..പക്ഷെ ഇവിടെ ഉള്ള കപട കമ്മ്യൂണിസം അതിനു എതിർ ആണ്😅

    • @unnikrishnanvasudevan3763
      @unnikrishnanvasudevan3763 4 หลายเดือนก่อน +3

      Correct... ithu ippo avanmaarude kayyil ninnu poyi... nalla kaaryam !! 😂😂😂😂

    • @spiritualtechnology001
      @spiritualtechnology001 4 หลายเดือนก่อน

      ​@@DRACULA_KING_
      കമ്മ്യുണിസ്റ്റ്... ത്ഫൂ.... മനോരോഗികൾ.... ത്ഫൂ.....🖕🖕🖕🖕🖕

    • @Jayeshjayan254
      @Jayeshjayan254 4 หลายเดือนก่อน +3

      ​@@DRACULA_KING_yes bro👍👍👍

    • @nayanasanoj228
      @nayanasanoj228 4 หลายเดือนก่อน

      ​@@DRACULA_KING_yes

  • @MohananThekkel
    @MohananThekkel 4 หลายเดือนก่อน +179

    തലയിൽ വെളിച്ചം വീണ ഏക സഖാവ്.

    • @SureshEk-wv1ik
      @SureshEk-wv1ik 4 หลายเดือนก่อน +3

      🎉🎉🎉❤

    • @JANACK-jn2wn
      @JANACK-jn2wn 4 หลายเดือนก่อน

      അത് ശരിയാണ്

    • @sheethalagopalakrishnan3735
      @sheethalagopalakrishnan3735 4 หลายเดือนก่อน

      എവിടെ വെളിച്ചം വരാൻ 🤔

  • @gauthamkrishnau7463
    @gauthamkrishnau7463 4 หลายเดือนก่อน +122

    വടി വെട്ടാൻ പോയിട്ടെ യുള്ളൂ അടി ഒന്നും ആയിട്ടില്ല

    • @SureshEk-wv1ik
      @SureshEk-wv1ik 4 หลายเดือนก่อน +1

      😮😮😅😅😅

  • @soulsoul1110
    @soulsoul1110 4 หลายเดือนก่อน +107

    ഹിന്ദു വോട്ടു ബാങ്ക് വെറും 18.5 ശതമാനം മാത്രമേ ആയിട്ടുള്ളൂ...അപ്പോഴേ ഇങ്ങനെ വിറളി പിടിക്കാല്ലേ...wait and see the power of hindhu vote bank. ..

    • @VinodKumar-fx2ez
      @VinodKumar-fx2ez 4 หลายเดือนก่อน +3

      🤝

    • @sureshbtasb4060
      @sureshbtasb4060 4 หลายเดือนก่อน +2

      Kerala Hindu s wake up now .

    • @KING-qd3ed
      @KING-qd3ed 4 หลายเดือนก่อน

      ഈഴവ ഹിന്ദു കളിൽ 40% ഉം നായർ ഹിന്ദുക്കളിൽ 45% ഉം ആണ് ഇപ്രാവശ്യം bjp കു വോട്ട് ചെയ്തത് 5% ക്രിസ്ത്യൻ സും..
      അപ്പോ വിറളി പിടിക്കണ്ടേ?

    • @navaneeth1087
      @navaneeth1087 4 หลายเดือนก่อน

      കേരളത്തിൽ ഹിന്ദുക്കൾ 50 % പോലും ഇല്ല. ഇവരിൽ എല്ലാവരും ഒരിക്കലും ബിജെപി ക്ക് വോട്ട് ചെയ്യില്ല.ക്രിസ്ത്യാനികളെയും കൂട്ടിയാൽ കൂടിപ്പോയാൽ ഒരു 30 % വോട്ട് ബിജെപി ക്ക് കിട്ടും.അതിനപ്പുറം വളർച്ച ഇല്ല.

  • @Dasepankkal
    @Dasepankkal 4 หลายเดือนก่อน +56

    സുധാകർ ജി അങ്ങയ്ക്ക് ഈ ദേശീയ പാർട്ടിയിലേക്ക് സ്വാഗതം കാരണം ഒന്നുമല്ല മറ്റ് കമ്മ്യൂണിസ്റ്റ് നേതാക്കളെ അപേക്ഷിച്ച് അഴിമതി തൊട്ടു തീണ്ടാത്ത ഒരു നല്ലൊരു വ്യക്തി ആണ് താങ്കൾ

  • @vipinvijayan9088
    @vipinvijayan9088 4 หลายเดือนก่อน +154

    BJP കേരളം ഭരിക്കും 💯🧡🧡🔥🔥🔥

  • @guruchandranchambayil1779
    @guruchandranchambayil1779 4 หลายเดือนก่อน +44

    എക്കാലവും ഈഴവർ കുത്തി തരും എന്ന് കരുതി ആ കണക്കാണ് ഈ ഇലക്ഷനിൽ തകർന്ന് വീണത്.
    ഇനി മോങ്ങിയിട്ട് കാര്യമില്ല.

    • @sasidharandharan7391
      @sasidharandharan7391 4 หลายเดือนก่อน

      Ezhavarku vendi onnum cheyathe muslim prenanam nadathi kondirunnu ezhavarku Athu manasilaye vare option ellannu kandapol bjpku vote cheythu.

  • @lalulalut4348
    @lalulalut4348 4 หลายเดือนก่อน +32

    മാപ്പിളയുടെ വോട്ടിന് വേണ്ടി വീട്ടുവേലവരെ ചെയ്യുന്ന ഇടതും വലതും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ BJP MLAമാരെ വിജയിപ്പിക്കുന്നത് കാണാൻ തയ്യാറായി നിന്നോളൂ

  • @Abhijith_ks
    @Abhijith_ks 4 หลายเดือนก่อน +204

    3000 കിട്ടിയ കാലത്തും
    30000 കിട്ടിയ കാലത്തും
    ജയപരാജയം നോക്കാതെ ബിജെപി ക്ക് വോട്ട് കൊടുത്തുവർ❤

    • @abijithkv6437
      @abijithkv6437 4 หลายเดือนก่อน +17

      300 വോട്ടിൽ നിന്ന് 1700 വോട്ട് പിടിച്ചു കോഴിക്കോട് കോര്പറേഷനിൽ കൗൺസിലര് ഉണ്ടായിട്ടുണ്ട് ഞങ്ങടെ വാർഡിൽ.... സിവിൽ സ്റ്റേഷൻ വാർഡ്.... ആഞ്ഞു പരിശ്രമിച്ചാൽ എല്ലാം നടക്കും

    • @prajithlalkktelecommunicat8021
      @prajithlalkktelecommunicat8021 4 หลายเดือนก่อน

    • @gopakumargopakumar1645
      @gopakumargopakumar1645 4 หลายเดือนก่อน +1

      ഞാനും അങ്ങനെ തന്നെ

    • @Oppo-s3w4w
      @Oppo-s3w4w 4 หลายเดือนก่อน +1

      എവിടെയാണ് പിന്തിരപ്പൻ ആയത്, താങ്കളും താങ്കളുടെ പ്രസ്ഥാനം അല്ലെ പിന്തിരിപ്പനായതു, ഇനി വീട്ടിൽ ഇരുന്നു അഭിപ്രായം പറയു

  • @nnpv-ko9le
    @nnpv-ko9le 4 หลายเดือนก่อน +46

    RSSന് ഇവിടെ അടിത്തറയുണ്ട് അത് പറഞ്ഞാമതി

  • @PramodNanu-h1d
    @PramodNanu-h1d 4 หลายเดือนก่อน +50

    Jai. B. J. P. ❤️🌹❤️🌹🌹🌹❤️🌹

  • @cs73013
    @cs73013 4 หลายเดือนก่อน +37

    സുടാപികൾ .പാർട്ടിയിൽ നിന്ന് പുറത്ത് ആകിയ സഖാവ് .ഇനി .. എന്ത് പറഞ്ഞിട്ടും കാര്യം ഇല്ല..

  • @kaalishiv
    @kaalishiv 4 หลายเดือนก่อน +24

    ഇടതിനും വലതനും പച്ച വോട്ട് മതിയാലോ അതിന്റെ പിന്നാലെ അല്ലെ അടുത്ത നിയമസഭ വരുമ്പോൾ രണ്ട് മുനണികൾക്കും പച്ച വോട്ട് മാത്രം കിട്ടും ഹിന്ദുക്കളുടെയും ക്രിസ്ത്യൻ വോട്ട് കളും ബിജെപി കൊണ്ട് പോകും

  • @letterwalk2904
    @letterwalk2904 4 หลายเดือนก่อน +24

    കമ്യൂണിസം പ്രോഗ്രസീവ് ആണെന്ന് പറയുന്നത് മനസ്സിലായില്ല. ലോകത്ത് ഏറ്റുമധികം മനുഷ്യരെ കൊന്ന പ്രത്യയ ശാസ്ത്രം എങ്ങനെ ആണ് പുരോഗമനം ആകുക

    • @RaphaelBenjamin-k2j
      @RaphaelBenjamin-k2j 4 หลายเดือนก่อน

      ലോകത്തു ഇത്രയും പിന്തിരിപ്പൻ വാണ കുറ്റികൾ വേറെ ഉണ്ടോ .?

  • @mdjalil4439
    @mdjalil4439 4 หลายเดือนก่อน +19

    സുധാകരൻ 👍👍👍!

  • @soulsoul1110
    @soulsoul1110 4 หลายเดือนก่อน +16

    tvm ൽ ldf നു സ്ഥിരം ആയി മൂന്നാം സ്ഥാനം കൊടുത്തതും തൃശ്ൂരിൽ ldf നു മൂന്നാം സ്ഥാനം കൊടുത്തതും ബിജെപി ആണ് മറക്കണ്ട

  • @yesiamindian7830
    @yesiamindian7830 4 หลายเดือนก่อน +16

    ത്രിപുരയിൽ ബിജെപിയെ വളർത്തിയത് സിപിഎം അല്ലേ?

  • @JANACK-jn2wn
    @JANACK-jn2wn 4 หลายเดือนก่อน +4

    അത് സുധാകരൻ ഏട്ടൻ പറഞ്ഞത് ശരി യാണ്. പാർട്ടി പ്രവർത്തകരെ പറഞ്ഞു പറ്റിച്ചു. എന്നും ജനങ്ങൾളെ വിരോധം പറഞ്ഞു പറ്റിക്കാൻ പറ്റില്ല എന്ന് മനസിലായിലെ.

  • @baijutv7031
    @baijutv7031 4 หลายเดือนก่อน +26

    Sudhakaran please join BJP. You are very good leader 👏

  • @gopakumargopakumar1645
    @gopakumargopakumar1645 4 หลายเดือนก่อน +5

    കേരളത്തിലും ബിജെപി കളം പിടിച്ചു കഴിഞ്ഞു. കേരളവും ബിജെപി ഭരിക്കട്ടെ. കേരളത്തിലും കൃഷിയും വ്യവസായവും വളരട്ടെ.

  • @bijus4493
    @bijus4493 4 หลายเดือนก่อน +29

    Bjp only❤❤❤❤❤❤❤❤❤❤❤

  • @harisankarl6292
    @harisankarl6292 4 หลายเดือนก่อน +14

    ഞങ്ങൾ കേരളം ഭരിക്കും തീർച്ച.
    Jai BPJ

  • @newsteps28
    @newsteps28 4 หลายเดือนก่อน +3

    100% right ▶️ sir❤💯💯✔️✔️🙌🏻🙌🏻✌🏻✌🏻🧡

  • @ai66631
    @ai66631 4 หลายเดือนก่อน +37

    Vellapally 100% correct, cpim ippo paccha 🐊🐊🐊🐊

    • @mdjalil4439
      @mdjalil4439 4 หลายเดือนก่อน

      ഓന്തു, വെള്ളാപ്പള്ളിയേക്കാൾ ഭേദം 😊!മൂത്ത വെള്ളാപ്പള്ളി ഇവിടെ പിണറായി സ്തുതി, പക്ഷെ സി. പി. എം നോട്‌ അലർജി 🤔, ജൂനിയർ വെള്ളാപ്പള്ളി അവിടെ മോദി സ്തുതി, കാര്യം കാണാൻ രണ്ടു വള്ളത്തിൽ 😄😄😄😄!

  • @arjunmodularhomes2963
    @arjunmodularhomes2963 4 หลายเดือนก่อน +4

    SG കേരള cm ആ കട്ടെ

  • @sreekumarnair3515
    @sreekumarnair3515 4 หลายเดือนก่อน +1

    You r really right sir

  • @newsteps28
    @newsteps28 4 หลายเดือนก่อน +1

    G.സുധാകരൻ ന് അഭിവാദ്യങ്ങൾ... HE IS A GREAT THINKER AND A RARE & BOLD AVATAAR ✔️💪🏻💪🏻💪🏻💯💯✔️✔️✌🏻✌🏻✌🏻🥰🥰🇮🇳🇮🇳🙏🏻 congrats sir🤞🏻🤞🏻🙏🏻🙏🏻

  • @rajeshp5200
    @rajeshp5200 4 หลายเดือนก่อน +15

    കേരളത്തിൽ വോട്ട് ചെയ്യുന്നവരിൽ 15 % വോട്ട് ചെയ്യുന്നുവെന്ന് പറഞ്ഞാൽ വോട്ട് ചെയ്യുന്ന ഹിന്ദുക്കളിൽ 40 % ഹിന്ദുക്കൾ എങ്കിലും ജാതി നോക്കാതെ BJPക്ക് വോട്ട് ചെയ്യുന്നുവെന്നർത്ഥം കമ്മ്യുണിസ്റ്റ് കാർ എന്താ തടഞ്ഞ് നിർത്തിയത്

  • @PramodPn-e8u
    @PramodPn-e8u 4 หลายเดือนก่อน +2

    സജി ചെറിയാനെ വളർത്താൻ G സുധാകരനെ ഒതുക്കി

  • @sasi8706
    @sasi8706 4 หลายเดือนก่อน +2

    BJP യുടെ അടിത്തട്ട് വളർച്ച ക്രമാതീതമായി കൂടി ❤

  • @justinejacob6137
    @justinejacob6137 4 หลายเดือนก่อน +1

    റിസൾട്ട്‌ കണ്ടിട്ടെങ്കിലും ഹമാസ് പ്രേമികൾക്ക് ബോധം വെച്ചാൽ മതിയായിരുന്നു

  • @kalaparasuram2508
    @kalaparasuram2508 4 หลายเดือนก่อน +3

    എന്നിട്ട് സുധാകരന്റെ പാർട്ടി ഇപ്പോ എവിടെ ?

  • @appumullapalli7243
    @appumullapalli7243 4 หลายเดือนก่อน +1

    എന്തിനാ ട്യൂൺ
    ഞങ്ങള് കാണുന്നത് സിനിമയല്ലല്ലോ?

  • @gopakumargopakumar1645
    @gopakumargopakumar1645 4 หลายเดือนก่อน +1

    ത്രിപുരയില്‍ ആരുടെ കൈയിൽ ഇരിപ്പ് കൊണ്ടാണ് ബിജെപി കൊണ്ട്‌ പോയത് സുധാകരന്‍ജി

  • @abhirajkb1168
    @abhirajkb1168 4 หลายเดือนก่อน

    കൃത്യമായ നിരീക്ഷണം....... യഥാർത്ഥ ഇടതുപക്ഷക്കാരൻ .......❤❤❤

  • @narayanannairravindranath4843
    @narayanannairravindranath4843 4 หลายเดือนก่อน

    Sri.Dudhakaran ,Former Kerala Minister told the facts !

  • @MujeebKecheri-om4gu
    @MujeebKecheri-om4gu 4 หลายเดือนก่อน +5

    അധികാരമില്ലാത്ത കടൽ കിഴവന്റെ രോദനം

    • @baaji9475
      @baaji9475 4 หลายเดือนก่อน +6

      Shudappi kal കേറി കൂടിയപ്പോൾ സുധാകരൻ കടൽ കിഴവൻ ആയി 🥴

  • @abcdefgh8403
    @abcdefgh8403 4 หลายเดือนก่อน +1

    I will not support or vote for any anti Indian anti Hindu parties and don't want to see my generations would suffer like Afgan and Pak people. I strongly believe it's my duty as a Hindu to make sure my generaions be safe and secure. I don't want to repeat Lebonon, syria and Palestine here. I didn't mention any specific party name / religion name here. Respecting all religion without compromising on my and my generations safety. SAFETY FIRST COUNTRY FIRST REST ALL ARE SECONDARY.

  • @maneshv9136
    @maneshv9136 4 หลายเดือนก่อน +1

    മുസ്ലിം പ്രീണനം ഇവിടെ നടക്കുന്നത്

  • @kumarvasudevan3831
    @kumarvasudevan3831 4 หลายเดือนก่อน +1

    താമര തഴച്ച് വളരാനുളള വളക്കൂറുള്ള ചേറ് ആണ് കോങ്കരസ്സ്.

  • @musthafamundakkal716
    @musthafamundakkal716 4 หลายเดือนก่อน +1

    എന്നാ ബി ജെ പി ക്ക് 23ശതമാനം വോട്ട് കേരളത്തിൽ ബി ജെ പി ക്ക് കിട്ടിയത് ഇത് പോലും അറിയാത്ത ഇയാളെയൊക്കെ കൊണ്ട് നടന്ന പാർട്ടിക്കാണ് തെറ്റ് പറ്റിയത്

  • @anandanand-sv3ly
    @anandanand-sv3ly 4 หลายเดือนก่อน +4

    BJP...

  • @renjithravi3514
    @renjithravi3514 4 หลายเดือนก่อน +1

    ഒന്ന് വായിക്കാൻ പറ്റുന്ന തരത്തിൽ ഹെഡ്‍ലൈൻസ് കൊടുക്കുക

  • @bensilalmahadeve
    @bensilalmahadeve 4 หลายเดือนก่อน

    G good coordinator

  • @gopalankk5871
    @gopalankk5871 4 หลายเดือนก่อน

    എന്താ അവരോട് സ്നേഹം

  • @vijayanvimesh930
    @vijayanvimesh930 4 หลายเดือนก่อน

    👍👍👍

  • @prem1974100
    @prem1974100 4 หลายเดือนก่อน +15

    ഒരുത്തന് നാവു പൊന്തി.. കാര്യം എല്ലാര്ക്കും അറിയാം.

    • @mohananpa6019
      @mohananpa6019 4 หลายเดือนก่อน

      ഇനിയും പലനാവുകൾ പൊന്തും

    • @SureshEk-wv1ik
      @SureshEk-wv1ik 4 หลายเดือนก่อน

      🎉🎉🎉

  • @anandus1591
    @anandus1591 4 หลายเดือนก่อน +5

    BJP❤️

  • @gopalakrishnanetta3612
    @gopalakrishnanetta3612 4 หลายเดือนก่อน +2

    പിന്തിരിപ്പൻ ഫാസിസ്റ്റ് ജനസംഘം, ആ ർ എസ് എസ്, (ബി.ജെ.പി ) എന്നു മുണ്ടായിരുന്നു., എല്ലായിടത്തും ഉണ്ടായിരുന്നു. അവർക്കെതിരെയായിരുന്നു കമ്മ്യൂണിസ്റ്റ് - കോൺഗ്രസ് ഐക്യം

  • @malabargazette2809
    @malabargazette2809 4 หลายเดือนก่อน +1

    കമ്മ്യൂണിസം നശിക്കണം. ബിജെപിയുടെ ഭരണം എക്കാലവും ഉണ്ടാവണം..

  • @saneeshkumar7037
    @saneeshkumar7037 4 หลายเดือนก่อน

    കമ്യൂണിസ്റ്റ് ഭരണം ഒരു തവണ കൂടി തുടർന്നാൽ പിന്നെ അങ്ങോട്ട് തുടർച്ചയായി ബിജെപി തന്നെയായിരിക്കും കേരളം ഭരിക്കുക.

  • @Saathan786
    @Saathan786 4 หลายเดือนก่อน

    Ainu epo nthaaa....?

  • @sabarinath317
    @sabarinath317 4 หลายเดือนก่อน

    കളി കാണാ നിരീ ക്കുന്ന തേയുള്ളൂ കമ്പനി😂😂😂😂😂😂😅😅😅😅😅😅

  • @RatheeshRathi-g4g
    @RatheeshRathi-g4g 4 หลายเดือนก่อน +1

    Njaan cpm 100%

  • @baburajchirayil121
    @baburajchirayil121 4 หลายเดือนก่อน +9

    ജട്ടി പഴയ ജട്ടി തന്നെ.പാർട്ടി പുറംതള്ളിയപ്പോൾ പിച്ചും പേയും പറയുന്നു

  • @jayakrishnannair5425
    @jayakrishnannair5425 4 หลายเดือนก่อน +3

    It’s true..

  • @narayanannairravindranath4843
    @narayanannairravindranath4843 4 หลายเดือนก่อน

    This X Minister is noncorrupt in all transactions !!!

  • @Sajid-pt-g3y
    @Sajid-pt-g3y 4 หลายเดือนก่อน +3

    സുധാകർജീ........ യൂ..... ടൂ.......

  • @Mogambo3ct
    @Mogambo3ct 4 หลายเดือนก่อน +1

    ഇനി എന്തല്ലാം കാണാൻ കിടക്കുന്നു ldf udf😂😂

  • @fbsooraj6833
    @fbsooraj6833 4 หลายเดือนก่อน +1

    Bjp❤ MODI ❤BHARAT ❤

  • @santhoshjohn3050
    @santhoshjohn3050 4 หลายเดือนก่อน

    സാരമില്ല സഖാവേ. പണ്ടും നമ്മുടെ പാർട്ടി ഞാൻ പോകുന്ന സഭ പോലെയാ. അംഗങ്ങളിൽ 50 ശതമാനത്തിനും ക്യാൻസർ വന്നാലും ദൈവം ഞങ്ങളെ മാത്രം അനുഗ്രഹിക്കുന്നു എന്ന് പറയുന്നു.

  • @udayakumarudayan5190
    @udayakumarudayan5190 4 หลายเดือนก่อน +1

    ചൂഷണംഅതുനിർത്തണം

  • @raveendranunni3661
    @raveendranunni3661 4 หลายเดือนก่อน +1

    Ippol Bengalum Tripura yum poyathe Sakave arinjille.

  • @sureshkumar.5670
    @sureshkumar.5670 4 หลายเดือนก่อน

    വൈകി വന്ന വസന്തം

  • @papputrainer9651
    @papputrainer9651 4 หลายเดือนก่อน

    ആര് പഠിപ്പിക്കാൻ, വെറുതെ തക്കിയ പറഞ്ഞ് ജനങ്ങളെ വിഡ്ഡികളാക്കി.

  • @rrj3941
    @rrj3941 4 หลายเดือนก่อน +1

    മുസ്ലിം.പ്രീണന.രാഷ്ട്രീയം.അതാണ്.പ്രശ്നം.സുദ്ദപ്പികൾ.വൻതോതിൽ.പാർട്ടിയേൽ.കയറിക്കൂടി

  • @musthafamundakkal716
    @musthafamundakkal716 4 หลายเดือนก่อน

    ഇത്തരം അധികാര മോഹികളെ കുറെ കാലം പേറിയ പാർട്ടിക്കാണ് തെറ്റ് പറ്റിയത്

    • @sajeeshp2938
      @sajeeshp2938 4 หลายเดือนก่อน

      ഏറ്റവും വലിയ മത വർഗീയ വാദികൾ ആരാണ് കോയ അത് മുസ്ലിങ്ങൾ അല്ലേ എന്തിനും ഏതിനും മതം പറഞ്ഞു കൂട്ടുപിടിക്കുന്നവർ. നിങ്ങൾ ആദ്യം ചെയ്തത് ഇപ്പോൾ മറ്റു മതസ്ഥർ ചെയ്യുന്ന അത്രയേ ഉള്ളൂ നിങ്ങൾ ഇട്ടാൽ ബർമുഡയും. മറ്റുള്ളവർ ഇട്ടാൽ വള്ളി നിക്കറും😅😅😅😅

  • @murlimenon7892
    @murlimenon7892 4 หลายเดือนก่อน +1

    Future Assembly election very tough

  • @sureshkumarpillai7484
    @sureshkumarpillai7484 4 หลายเดือนก่อน

    Thirichu vannu.... Bengalium Tripurauilum ippol cpim CM aanu ullathu

  • @PradeepMukundan-fp8nk
    @PradeepMukundan-fp8nk 4 หลายเดือนก่อน

    Cpm aasayangal maranam

  • @praveenindia1935
    @praveenindia1935 4 หลายเดือนก่อน +6

    ഇപ്പോഴും ജട്ടി ഇടാറുണ്ടോ

  • @sabuct1787
    @sabuct1787 4 หลายเดือนก่อน +1

    കേരളത്തിൽ നാളുകളായി ഒരു കോമൺ സെൻസ് ഇല്ലാത്ത നേതാക്കന്മാർ ആണ് മുൻ നിരയിൽ. അവരുടെ സംസാരവും പ്രവൃത്തി കളും എല്ലാവർക്കും ഇഷപ്പെടുകയില്ല,
    ഇപ്പോൾ കുറച്ച് ബുദ്ധി യുള്ള ചെറുപ്പക്കാർ മുന്നോട്ട് വന്നിട്ടുള്ളതും,
    ഇടതുപക്ഷത്തിന്റെ ജനവിരുദ്ധ നിലപാടുകളും, വലത് പക്ഷത്തിന്റെ പൊതുവെ ഉള്ള അഴിമതികളും, ബിജെപിക്ക് പ്രാധാന്യം കൂടാൻ ഇടയായി.

  • @sureshbtasb4060
    @sureshbtasb4060 4 หลายเดือนก่อน

    Ethu Keralamanu 😆😆😆

  • @baburv5489
    @baburv5489 4 หลายเดือนก่อน +1

    5

  • @Chanel42597
    @Chanel42597 4 หลายเดือนก่อน

    ബാറ്റ് വുമൺ കണ്ണട വച്ചു ആണല്ലോ ഡൂഡി തകർക്കുന്നത്😂😂

  • @sreedevisree5232
    @sreedevisree5232 4 หลายเดือนก่อน +1

    Veliv vanno

  • @KishorKumar-dz4ze
    @KishorKumar-dz4ze 4 หลายเดือนก่อน

    ബിജെപി ഇല്ലായിരുന്നെങ്കിൽ സുധാകരൻ നളന്ദ സർവ്വകലാശാല കൊണ്ടുവന്നാല്

  • @musthafamundakkal716
    @musthafamundakkal716 4 หลายเดือนก่อน

    വല്ല ഗവർണർ പദവിയെങ്കിലും കിട്ടിയാലോ എന്ന് കരുതിയാണ് ഈ ബി ജെ പി പാദ സേവ

  • @salimnalloor8324
    @salimnalloor8324 4 หลายเดือนก่อน

    ഇന്നുവരെ ബിജെപിക്കു ഒരാടിത്തറ ഇവിടെ ഇല്ല നിങ്ങൾ അത് ഉണ്ടാക്കാൻ ശ്രമിക്കുകയാണ് അവിടെയാണ് VISHAYAM

  • @roymonyelavilayil2056
    @roymonyelavilayil2056 4 หลายเดือนก่อน

    G S 2026 B J P M L A aku 2 sana
    Nadu 👍 ❤️

  • @akhilv5564
    @akhilv5564 4 หลายเดือนก่อน

    Bjp 🔥🧡

  • @SivaKumar-bx5se
    @SivaKumar-bx5se 4 หลายเดือนก่อน

    Poojaarimaarude thuni pokki nokki nadannu....athaanu pattiyathu😂

  • @malabargazette2809
    @malabargazette2809 4 หลายเดือนก่อน

    H സലാം സുടാപ്പി ആണെന്ന് കേൾക്കുന്നു?

  • @ranjithranju8218
    @ranjithranju8218 4 หลายเดือนก่อน

    Communism 😂😂😂😂😂

  • @PradeepMukundan-fp8nk
    @PradeepMukundan-fp8nk 4 หลายเดือนก่อน

    BJP eniyum valarum cpm adhapathichille

  • @SureshKumar-it2zd
    @SureshKumar-it2zd 4 หลายเดือนก่อน

    പഴയ സിപിഎം കാരനും ഞാൻ ഇപ്പോൾ ബിജെപി അത്രയേ ഉള്ളൂ വ്യത്യാസം

  • @DhanyaMuthus
    @DhanyaMuthus 4 หลายเดือนก่อน

    Enthaanu ee parayunne..eee cpm mathram barichal mathiyo..baakki ullavarelam entha ennum kakkus varanullavaro?onnu poye kaalathinanusarich barikkunnavarude koode janam nilkkum

  • @sivanandansivanandan9993
    @sivanandansivanandan9993 4 หลายเดือนก่อน

    Sakhavu utan bjp aakum

  • @radhakrishnans9418
    @radhakrishnans9418 4 หลายเดือนก่อน

    BJP Keralathil valarum.
    Aleppey alla 10 percent votes ippozhum LDF lum UDF lum nilpundu. Anakam vannu ini athu poyi kondirikum.. TAMIL NADU. KERALAM. TELENGANA. BENGAL.
    ivide ellam. BJP strong anu

  • @ranjishvmr7894
    @ranjishvmr7894 4 หลายเดือนก่อน +2

    തലക്ക് വെളിവ് വന്നു

  • @unnimadhavankoottakkil6607
    @unnimadhavankoottakkil6607 4 หลายเดือนก่อน +2

    ചഖാവേ നേരം വെളുത്തോ

  • @pradeepak1784
    @pradeepak1784 4 หลายเดือนก่อน +1

    അടിത്തറ സ്ട്രോങ്ങാ 😂😂😂

  • @sagareliyasjaki4147
    @sagareliyasjaki4147 4 หลายเดือนก่อน

    സുധാകര ഇങ്ങോട്ട് പോരി ഗവർണർ സ്ഥാനം തരാം

  • @gopalakrishnannair5424
    @gopalakrishnannair5424 4 หลายเดือนก่อน

    സിപിഎമ്മിലെ തലയ്ക്കു വെളിവുള്ള അപൂർവ്വം നേതാക്കളില്‍ ഒരാളാണു ജി. സുധാകരന്‍ എന്ന അഴിമതി ലവലേശം തൊട്ടു തീണ്ടാത്ത സഖാവ്.
    സിപിഎം - കോൺഗ്രസ്- ബീജെപ്പി എന്നീ പാര്‍ട്ടികളിലെ കണ്ണൂര്‍ ലോബിയാണു് കേരള രാഷ്ട്രീയ രംഗം ഇത്രയും വർഗീയവൽക്കരിച്ചതും, അക്രമവൽക്കരിച്ചതും😎

  • @ganeshnavarathna268
    @ganeshnavarathna268 4 หลายเดือนก่อน

    താൻ വിവരക്കേട്

  • @josephkj426
    @josephkj426 4 หลายเดือนก่อน

    Pinarayi riyas cpim BJPKK VOTE MARICHHHHHU KASSSUNDAAAAKKKKI

  • @PraveenBhaskar-ns6vd
    @PraveenBhaskar-ns6vd 4 หลายเดือนก่อน +2

    ജട്ടി സുധ യുടെ നേതാവ് കാരണഭൂതം ഏകാധിപതി അല്ല താനും...കെട്ടാ...
    😂😂😂😂

  • @shahidafridi7365
    @shahidafridi7365 4 หลายเดือนก่อน +1

    BJP❤