ദുൽഖറാണ് പീഡിപ്പിച്ചത്😱 Dulquer Salmaan | Hema Committee | Hema Committee Report

แชร์
ฝัง
  • เผยแพร่เมื่อ 30 ต.ค. 2024

ความคิดเห็น • 1.4K

  • @prasanthnair8414
    @prasanthnair8414 2 หลายเดือนก่อน +197

    Heading ലൂടെ ജനത്തെ വഴി തെറ്റിക്കുന്ന മാധ്യമ വ്യഭിചാരം നിർത്തി, ജോലി ചെയ്ത് ജീവിക്ക്...

  • @sidrathulmunthaha2705
    @sidrathulmunthaha2705 2 หลายเดือนก่อน +1216

    ദുൽകറിന് അത്രക്ക് ഗതി കേട് ജീവിതത്തിൽ വരില്ല 🤗🤗... 100%sure...

    • @shillushilpa.m1206
      @shillushilpa.m1206 2 หลายเดือนก่อน +8

      😅

    • @joydharan3860
      @joydharan3860 2 หลายเดือนก่อน +31

      വല്ലപ്പോഴും പഴങ്കഞ്ഞി കൂടി കുടിക്കണമല്ലോ

    • @KalyaniSreekumar-zx9uq
      @KalyaniSreekumar-zx9uq 2 หลายเดือนก่อน +43

      അവളുടെ ഒരു ആശ പറഞ്ഞതാ ആശാനെ

    • @aswaniabinavaswaniabinav1393
      @aswaniabinavaswaniabinav1393 2 หลายเดือนก่อน +3

      😂💯

    • @evilshadow7469
      @evilshadow7469 2 หลายเดือนก่อน +3

      😂​@@KalyaniSreekumar-zx9uq

  • @sivapriya7817
    @sivapriya7817 2 หลายเดือนก่อน +847

    ശെരിക്കും ഇവർക്കെതിരെ ഒരു അന്വേഷണം വേണം.... എത്ര കുടുംബങ്ങൾ ആണ് തുലയ്ക്കുന്നത്....

    • @rasaktly7306
      @rasaktly7306 2 หลายเดือนก่อน +9

      ഭയങ്കരം തെന്നെ

    • @Iamghost0001
      @Iamghost0001 2 หลายเดือนก่อน +25

      ഇവൾ നല്ല ഉടായിപ്പ് ആണ്‌ ഇവളെ നുണ പരിഷോദനക്ക് വിദയമക്കനം

    • @LeelaayurvedicWellness
      @LeelaayurvedicWellness 2 หลายเดือนก่อน +3

      avarkk ethire anweshanam venam alle bro appo reach nu vendi video title thanne ingne thantahayillaazhika ezhuthi vidunna ivaneppole ullavarkkethireyo.
      video notifi cheyyunna aarum DQ enna name kandittaanu ith enthaanennu motthom kaanunnath
      ppo angane illattha contentinu vendi anavashyamaayi ingane video cheyyunnath thendittharam alle

    • @asifrifa2405
      @asifrifa2405 2 หลายเดือนก่อน +9

      ലോക വെടിയായി പ്രഖ്യാപിക്കണം 😂😂

    • @aneeshosm
      @aneeshosm 2 หลายเดือนก่อน +16

      ഈ കുറ്റം ആരോപിക്കുന്നവർ അത് തെളിയിച്ചില്ലങ്കിൽ ആ ആരോപിക്കുന്ന കുറ്റത്തിന് എന്തു ശിക്ഷയാണോ കോടതി നല്കുന്നത് ആ ശിക്ഷ ആരോപിക്കുന്നവർക്കും നൽകണം അങ്ങനൊരു നിയമം ആണ് വരേണ്ടത് .

  • @saijay5861
    @saijay5861 หลายเดือนก่อน +23

    Dulqar has a beautiful wife at home he doesn't need old ammoomas...😂😂😂😂😂😂😂😂

  • @balatk8857
    @balatk8857 2 หลายเดือนก่อน +1073

    ഈ സ്ത്രീക്ക് മാനസിക പ്രശനമാണെന്ന് തോന്നുന്നു.

    • @Shen12924
      @Shen12924 2 หลายเดือนก่อน +6

      Admin nte thumbnail kandittu jayasurya Annan Paisa kodutha PR worker aaju ennu thonnunnu. Ee sthree dq aanu ennu alla paranjath. But angane aanu ennu varuthi theerthu ee sthreeeyude vaakukalku vila illathe aakkan nokkunnnu.

    • @musthafamusthafa5699
      @musthafamusthafa5699 2 หลายเดือนก่อน +1

      👍🤭😂

    • @truth895
      @truth895 2 หลายเดือนก่อน +2

      Ithokke kochi rajavinte shapamanu. Kali thudangiyitte ullu rajavinte😅😅😅😂😂

    • @venugopalm2605
      @venugopalm2605 2 หลายเดือนก่อน +1

      Myamu

    • @iamdeepthisrose
      @iamdeepthisrose 2 หลายเดือนก่อน +1

      🤣🤣🤣🤣

  • @sujathamurali6090
    @sujathamurali6090 2 หลายเดือนก่อน +162

    എന്തിനാണ് ഇങ്ങനെ ഒരു ടൈറ്റിൽ നൽകിയത് താരങ്ങളുടെ മക്കൾ വളരെ നല്ല യുവാക്കൾ തന്നെ.

    • @Sanal-gu7li
      @Sanal-gu7li หลายเดือนก่อน +1

      Allelum ithine okke pidikkenda gathiked avarkk illa

  • @Abc76353
    @Abc76353 2 หลายเดือนก่อน +209

    പേരും നാളും പറയാതെ എല്ലവരെയും സംശയിപ്പിക്കാൻ എന്തിനാ ഇങ്ങനെ

  • @jayshree1992
    @jayshree1992 2 หลายเดือนก่อน +80

    മാനനഷ്ടത്തിന് കേസ്സ് കൊടുക്കണം.

  • @sujaraju8993
    @sujaraju8993 2 หลายเดือนก่อน +594

    ആരും വിശ്വസിക്കും.
    കിളവിയുടെ ആഗ്രഹം കൊള്ളാ,

    • @mercyjoseph9623
      @mercyjoseph9623 2 หลายเดือนก่อน +19

      കിളവിയെ കണ്ടാൽ അറിയാം 🤣🤣

    • @Bavar629
      @Bavar629 2 หลายเดือนก่อน +4

      😂😂

    • @vijayakala2048
      @vijayakala2048 2 หลายเดือนก่อน +13

      ചുമ്മാ ചിരിപ്പിക്കാൻ.. ഓരോന്ന് ഇറങ്ങിക്കോളും 😄😄😄

    • @ashavenugopalnair-xt7gr
      @ashavenugopalnair-xt7gr 2 หลายเดือนก่อน +3

      😂

    • @noufiyanoufiya3961
      @noufiyanoufiya3961 2 หลายเดือนก่อน +3

      Sathym 😂😂

  • @SuryaSajeev-u2h
    @SuryaSajeev-u2h 2 หลายเดือนก่อน +88

    അയ്യോ.. ദുൽഖറിനെ വെറുതെ വിട്... കൊച്ചുമോന്റെ പ്രായമല്ലേ ഉള്ളു.. പോരാത്തതിന് അവനു സുന്ദരിയായ ഒരു ഭാര്യ ഉണ്ട്...പറയുമ്പോൾ ഒരു സാമാന്യ ബോധമൊക്കെ വേണ്ടേ.. ജനങ്ങൾ വിശ്വസിക്കുന്ന കാര്യങ്ങൾ പറയൂ..

    • @sudeepnkrishnapillai2219
      @sudeepnkrishnapillai2219 2 หลายเดือนก่อน +1

      അവരെ പീഡിപ്പിച്ചതായി പറയുന്നവരിൽ മോഹൻലാലോ ദുൽക്കറോ ഇല്ല, എല്ലാം ഈ യൂട്യൂബരുടെ ഫാന്റസി മാത്രം.

  • @ashrafafu7660
    @ashrafafu7660 2 หลายเดือนก่อน +326

    ഇനി അസുഖം പിടിച്ച ജഗതി ശ്രീകുമാർ ചേട്ടൻ ഉണ്ട് എന്നും പറയും ഇ പടു കിഴവി

    • @Rechu23944
      @Rechu23944 2 หลายเดือนก่อน +56

      Asukham pidicha jagathy chettan already rape case le prathi aanu.....ee list il vannalum no wonder

    • @AkhilBhavani-c6l
      @AkhilBhavani-c6l 2 หลายเดือนก่อน +31

      ജഗതി പെണ്ണ് പിടിയൻ ആരുന്നല്ലോ

    • @Aarattannann
      @Aarattannann 2 หลายเดือนก่อน +22

      വിദുര കേസ് ആ കുണ്ണ ജഗതി ഉണ്ട്

    • @sreekumarn3012
      @sreekumarn3012 2 หลายเดือนก่อน +1

      @@ashrafafu7660...correct

    • @PradeepKumar-jx5qb
      @PradeepKumar-jx5qb 2 หลายเดือนก่อน +4

      അതില്ല. ഡി വൈസറിലെ കോൺഗ്രീറ്റിൽ ഉരഞ്ഞു തീർന്നു.

  • @SreyacettaBitty
    @SreyacettaBitty 2 หลายเดือนก่อน +14

    Dulqaar is a gentleman

  • @jasniya3849
    @jasniya3849 2 หลายเดือนก่อน +253

    സത്യത്തിൽ ഇവൾക്ക് വട്ടാണോ പാവം ദുൽകറിന് ഇത്രയും ദാരിദ്ര്യം ഉണ്ടെന്ന് തോന്നുന്നില്ല... അവസാനം പറയും മമ്മുക്കയും ഉണ്ടെന്ന് പറയും 😊

  • @KabeerShareef-r6h
    @KabeerShareef-r6h 2 หลายเดือนก่อน +47

    ഇവൾക്ക് മോഹൻലാലിൻറെ പേരും ദുൽഖറിന്റെ പേരും സംസാരിക്കാൻ പോലും അർഹത ഇല്ലാത്ത

  • @hassan6024
    @hassan6024 2 หลายเดือนก่อน +824

    റിക്വസ്റ്റ് ഒന്നും വേണ്ട ദുൽഖറിന്ന് അത്ര ദാരിദ്ര്യം ഇല്ലാ

    • @ratnakartaikandi6203
      @ratnakartaikandi6203 2 หลายเดือนก่อน +8

      A ntha avanila

    • @SId-gb1qr
      @SId-gb1qr 2 หลายเดือนก่อน +9

      ask Nithya..u will get answer.....u don't know?

    • @royvarghese4335
      @royvarghese4335 2 หลายเดือนก่อน +16

      Evarke vattano

    • @Sini0000
      @Sini0000 2 หลายเดือนก่อน +15

      Ennu personal assistant 😂😂😂

    • @jasminnizar6670
      @jasminnizar6670 2 หลายเดือนก่อน +18

      നന്നായി വസ്ത്രം ധരിക്കാത്ത സ്ത്രീ
      അവളെ media ക്ക് മുന്നിൽ നിന്നും അകറ്റി നിർത്തുക

  • @sheebasherin5265
    @sheebasherin5265 2 หลายเดือนก่อน +13

    മീഡിയക്കാർക്ക് ഇത്രയും ദാരിദ്രമോ ഈ സ്ത്രീ ഒരു മനോരോഗി ആണെന്ന് തോന്നുന്നു 😅😅😅😅😅😅

  • @ShahulHameed-my5my
    @ShahulHameed-my5my 2 หลายเดือนก่อน +107

    ഭയങ്കരി . ആഗ്രഹം. ദുൽക്കർ മോഹല്ലാൽ . കൊതിച്ചു വിധിച്ചില്ലാ

  • @Virat.Kohli065
    @Virat.Kohli065 2 หลายเดือนก่อน +1

    ✌️

  • @kings3398
    @kings3398 2 หลายเดือนก่อน +111

    ചിരി വരുന്നു

  • @KALI-ff1jl
    @KALI-ff1jl 2 หลายเดือนก่อน +1

    👍

  • @jayakrishna5722
    @jayakrishna5722 2 หลายเดือนก่อน +315

    ചേച്ചിയെ കണ്ടാലറിയാം വാരിക്കോരി കൊടുക്കുന്നവളാണെന്ന്

    • @johncoommen7513
      @johncoommen7513 2 หลายเดือนก่อน +4

      😂😂😂😂😂😂

    • @manunoufal8246
      @manunoufal8246 2 หลายเดือนก่อน +4

      😂😂😂

    • @hamzaadhanusheri6525
      @hamzaadhanusheri6525 2 หลายเดือนก่อน +3

      😀😀

    • @adhil8728
      @adhil8728 2 หลายเดือนก่อน +3

      😂😂

    • @aboozaabhi5975
      @aboozaabhi5975 2 หลายเดือนก่อน +3

      ഞാൻ വിചാരിച്ച കമെന്റ് 👍👍😄😄ആ കിളവിയെ കണ്ടാൽ അറിയാം പിമ്പ് വെടിയാണെന്ന്..

  • @anti-rationalist
    @anti-rationalist หลายเดือนก่อน +1

    Climax 🔥🔥🔥

  • @siddiqkms99
    @siddiqkms99 2 หลายเดือนก่อน +48

    ഇതു ഞൻ വിശ്വസിക്കുന്നില്ല

  • @shamskandanad6479
    @shamskandanad6479 2 หลายเดือนก่อน +13

    മമ്മൂട്ടിയെയും ദുൽക്കറിനെയും ഇനി ഈ ഫീൽഡിൽ ഉള്ള മാന്യമായി ഉള്ളവരെ നാറ്റിക്കാൻ വേണ്ടി എതിർ ഗ്രൂപ്പ്‌കാർ കുറെ വസവാത്തമാരെ കൊണ്ടിരിക്കുകയാണ്. ഇനി ബോംബെയിൽ നിന്നും വരുമെന്ന് വിചാരിക്കാം. കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ നോക്കുന്നവർ ഔട്ട്‌ ആക്കും. അമ്മ വളരെ ശക്തിയായി തിരിച്ചു വരും.

  • @muhammedubaidullaubaidulla6591
    @muhammedubaidullaubaidulla6591 2 หลายเดือนก่อน +89

    ഓരോ വെപ്പാടി ജീവിതങ്ങൾ. അവരോടൊപ്പം നടക്കുന്ന. മീഡിയ. നാഴകൾ

    • @anoopasanu3982
      @anoopasanu3982 2 หลายเดือนก่อน

      💯👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @AkashzyAkashzy
    @AkashzyAkashzy หลายเดือนก่อน +1

    Lal❤

  • @alnoorvlogs1233
    @alnoorvlogs1233 2 หลายเดือนก่อน +315

    ദുൽഖർ നല്ല കുട്ടിയാ വെറുതെ ഇല്ലാത്തത് പറയരുത് ദുൽഖറിനെ സുന്ദരിയായ ഭാര്യയുണ്ട്

    • @priyapramod5703
      @priyapramod5703 2 หลายเดือนก่อน +20

      Jayasurya kyun undu saritha
      Mukeshinum undu menthol devika
      Still they went
      So urappu hu parayan patttilla

    • @maneeshp2662
      @maneeshp2662 2 หลายเดือนก่อน +18

      ജയസൂര്യയുടെ ഭാര്യയെ കണ്ടിരുന്നോ

    • @AkhilBhavani-c6l
      @AkhilBhavani-c6l 2 หลายเดือนก่อน

      ദുൽകറിനും വാപ്പാക്കും അണ്ടി ഇല്ലെന്ന് ഫാൻസ്‌

    • @easywash3839
      @easywash3839 2 หลายเดือนก่อน +7

      ഭാര്യയുണ്ടെങ്കിലും ഒന്നു വേറെ പൂവ് കണ്ടാൽ ഒന്നു പറിക്കും

    • @sadanandantv9591
      @sadanandantv9591 2 หลายเดือนก่อน +3

      Sundariyaya bharyamaarullavaralle Ella peedanaveeranmaarum

  • @drhassanbabu7518
    @drhassanbabu7518 2 หลายเดือนก่อน +8

    എനി ആരെയെങ്കിലും പേരുകൾ പറയാൻ ബാക്കിയുണ്ടോ.. തമ്മിൽ തെറ്റിയപ്പോൾ ഭാര്യ ഭർത്താകന്മാർ തമ്മിൽ പിരിഞ്ഞതുപോലെ ആയിപോയി. 😂

  • @Sobha-z1l
    @Sobha-z1l 2 หลายเดือนก่อน +83

    കൂടുതലൊന്നും പറയണ്ട ഇവൾ അങ്ങോട്ട് കൊണ്ടുപോയി കൊടുക്കുന്ന ടൈപ്പ് വേണ്ടിയാണെന്ന് ഇവളുടെ ഈ സംസാരം കെട്ടാലറിയാം ഇവൾ അന്നൊക്കെ എന്തെ മിണ്ടാതിരുന്നു. അപ്പോൾ വിചാരിച്ചു ശരീരം ആർക്കെങ്കിലും കൊടുത്താലും വേണ്ടില്ല അവസരം കിട്ടിയാൽ മതിയെന്ന്. ഇപ്പോൾ ഇവൾക്ക് അവസരം കിട്ടുന്നില്ല എന്നാപ്പിന്നെ എല്ലാവരെയും നാറ്റിക്കാമെന്ന് വച്ച് അതല്ലേ സത്യം. ഇതിന്റെ മറുപടി എന്ന് പറയുന്നത് സ്ത്രീകളുടെ മൊത്തം വില കളഞ്ഞ ഇവളെ സ്ത്രീകൾ കൈകാര്യം ചെയ്യണം. ഇതിനുമുൻപ് ഉള്ള വീഡിയോ കണ്ടപ്പോൾ വരെ നമ്മൾ ഇവളെ വിശ്വസിച്ചിരുന്നു ഇപ്പോൾ മനസിലായി ഇത് തട്ടിപ്പാണെന്ന്

  • @shafeena7676
    @shafeena7676 2 หลายเดือนก่อน +3

    പാവം ആഗ്രഹം ഉണ്ടാകും ദുൽകറിനെ കിട്ടാൻ

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork 2 หลายเดือนก่อน +194

    ഇവൾക്ക് വട്ടണെന്ന് പിന്നീട് സ്ഥിതീകരിക്കും 😂

  • @kunjumon5
    @kunjumon5 2 หลายเดือนก่อน

    You are correct

  • @mystery5620
    @mystery5620 2 หลายเดือนก่อน +104

    ഈ ഭൂമിയുടെ ശാപം 'media'😊

  • @ismailichu4877
    @ismailichu4877 2 หลายเดือนก่อน +2

    ഇവൾ ഒരു സ്ത്രീ അല്ലെ എത്ര വലിയവനാണെങ്കിലും ചെറിയവനാണെങ്കിലും കുടുംബം എല്ലാവർക്കും കുടുംബം തന്നെ ചേച്ചി 🙂🙂🤗🤗

  • @SatheeshP-fm8qz
    @SatheeshP-fm8qz 2 หลายเดือนก่อน +73

    പ്രായമായി എന്നുള്ള ചിന്താഗതിഇവർക്കില്ലപറയുക മാറ്റുക നാട്ടുകാർ പൊട്ടൻ മാരല്ല

  • @sojasr7490
    @sojasr7490 2 หลายเดือนก่อน +4

    Remove DQ from thumbnail
    Misleading thumbnail

  • @lathadas2163
    @lathadas2163 2 หลายเดือนก่อน +118

    പ്രശസ്തരായ നടന്മാർ പീഡിപ്പിച്ചു എന്ന് പറയുന്നത് പെണ്ണുങ്ങക്കു ഭയങ്കര ഗമയാണ്,അതാണ് 😂😂😂😂

    • @Aysha-l8f
      @Aysha-l8f 2 หลายเดือนก่อน +6

      😂😂😂😂

    • @Sinayasanjana
      @Sinayasanjana 2 หลายเดือนก่อน +2

      😂😂😂

    • @Shamil405
      @Shamil405 2 หลายเดือนก่อน +2

      😂😂

    • @kunjumon5
      @kunjumon5 2 หลายเดือนก่อน +1

      😂😂😂

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 2 หลายเดือนก่อน

      Sure

  • @josept2464
    @josept2464 2 หลายเดือนก่อน +1

    Ikka, umma, uppa, bappa.....

  • @sajitha789
    @sajitha789 2 หลายเดือนก่อน +38

    ദുൽക്റിന് അത്ര ഗതികേട് കാണില്ല 😂

    • @prathiharalakshya4917
      @prathiharalakshya4917 หลายเดือนก่อน +1

      എന്താ നീ കൊടുക്കുന്നുണ്ടോ

  • @babythomas942
    @babythomas942 2 หลายเดือนก่อน +3

    അല്ല, തെളിവ് പുറത്തു വിട് , ഇല്ലെങ്കിൽ വിളമ്പരുത് ചുമ്മാ മനസ്സലായോ 🤔അവരൊക്കെ നല്ല ഡീസന്റ് പിള്ളേരാ, ചുമ്മാ ഇളക്കാതെ, പാവം ഒരു പയ്യൻ ആണ് ദുൽഖർ 🙏

  • @TenJahra
    @TenJahra 2 หลายเดือนก่อน +32

    ദുൽകർ ഇവളെ കണ്ട് ഓടിക്കാണും

  • @RamsheedRamshi-ub6lm
    @RamsheedRamshi-ub6lm 2 หลายเดือนก่อน +2

    ഒരു തെളിവും ഇലതെ ആരെയും എന്തുംവിളിച്ച് പറയാം എന്നായി സമൂഹത്തിൽ അവര് അനുഭവിക്കുന്ന മനസിക സമർഥം 😢

  • @chackochikc7951
    @chackochikc7951 2 หลายเดือนก่อน +82

    നിക്കറ് എന്ന് പറഞ്ഞതാ , ദുൽഖർ എന്ന് ആയിപ്പോയതാ

    • @മിറാക്കിൾ
      @മിറാക്കിൾ 2 หลายเดือนก่อน +1

      😂😂

    • @Sali1988.
      @Sali1988. 2 หลายเดือนก่อน +1

      Ente mone😅

    • @SanthoshVP-jx8cw
      @SanthoshVP-jx8cw 2 หลายเดือนก่อน +2

      😂😂😂😂chirippichu kollumo😂😂😂😂😂

    • @abeenakalam7086
      @abeenakalam7086 2 หลายเดือนก่อน

      😂😂😂😂😂😂😂😂

  • @RabiyaMattil-h2p
    @RabiyaMattil-h2p 2 หลายเดือนก่อน +1

    😮😮😮

  • @junaidparammel3049
    @junaidparammel3049 2 หลายเดือนก่อน +30

    ചൊറി പിടിച്ച ഇതിനേക്കാൾ നല്ല സാദനങ്ങൾ ദുൽഖർ വിചാരിച്ചാൽ ബോളിവുഡിൽ വേറെ ഇങ്ങോട്ട് വരും എന്നിട്ട ഇത്

    • @atfaltaf3286
      @atfaltaf3286 2 หลายเดือนก่อน +4

      Ith polichuu🎉

    • @athulya1969
      @athulya1969 2 หลายเดือนก่อน +5

      Pinnallha ❤

    • @ponnu89863
      @ponnu89863 2 หลายเดือนก่อน +1

      ചെക്കൻ ഉയിർ ♥️♥️♥️♥️... പിന്നല്ല.....ഞങ്ങൾ ആരും വിശ്വസിക്കില്ല ആ ചേച്ചി എന്ത് പിണ്ണാക്ക് വേണേലും പറഞ്ഞോട്ടെ... 😃😃😃
      ഞങ്ങള് വിചാരിച്ചിട്ട് നടന്നിട്ടില്ല...... Dq നെ കാണാൻ പോലും..... പിന്നെയാ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @tezla-s3n
      @tezla-s3n หลายเดือนก่อน +1

      💯💯💯💯

  • @Cr7SunU
    @Cr7SunU 2 หลายเดือนก่อน +2

    ശരിക്കും ഇവർക്കെതിരെ ഒരു അന്വേഷണം നടത്തണം ഇങ്ങനെയൊക്കെ നടന്നോ എന്ന്

  • @Amina_VH
    @Amina_VH 2 หลายเดือนก่อน +32

    അമ്മച്ചിടെ ആഗ്രഹം പറഞ്ഞു തീർക്കുന്നു 😂 😂 😂

  • @faristhoppingal5789
    @faristhoppingal5789 2 หลายเดือนก่อน +4

    ഇവർക്കല്ല ഈ യൂട്യുബർ മണ കൊണപ്പനാണ് കുഴപ്പം അവൻ്റെ ഒരു ഹെഡ്ഡിങ്ങ്

  • @Guruji-x7c
    @Guruji-x7c 2 หลายเดือนก่อน +24

    എന്റെ വല്യമ്മച്ചി... എന്താ ഈ പറയുന്നത്😄😄😄

  • @girijadevics5988
    @girijadevics5988 2 หลายเดือนก่อน +1

    ആ സ്ത്രീ ഫിറ്റാണ്

  • @ElizabethMichael-mi4yg
    @ElizabethMichael-mi4yg 2 หลายเดือนก่อน +29

    വിശ്വാസിക്കില്ല

  • @rajeshcv4010
    @rajeshcv4010 2 หลายเดือนก่อน +1

    😊chumma thallividaa

  • @vijayakumarm3792
    @vijayakumarm3792 2 หลายเดือนก่อน +23

    ഈ സ്ത്രീ കണ്ണാടിയിൽ നോക്കാറില്ലേ

  • @Green-6937
    @Green-6937 2 หลายเดือนก่อน +3

    പരാതിയില്ലെങ്കിൽ വർഷങ്ങൾക്ക് ശേഷം ഇത് പറയേണ്ട കാര്യം എന്താണ്..
    ഇവർക്ക് വിഭ്രാന്തിയാണ്..

  • @ramseenaa1995
    @ramseenaa1995 2 หลายเดือนก่อน +12

    എന്തൊരു വിശാല ഹൃദയ

  • @Kunjumuhammed-b7j
    @Kunjumuhammed-b7j 2 หลายเดือนก่อน +7

    ഇതുമാത്രം തെറി കേട്ടാൽ മതിയാകാത്ത പെണ്ണുങ്ങൾ

  • @reenajaison201
    @reenajaison201 2 หลายเดือนก่อน +37

    ഇവരെ ഒരു സിനിമയിൽ പോലും കണ്ടിട്ടില്ല.

    • @sethuprabhakaran4398
      @sethuprabhakaran4398 2 หลายเดือนก่อน

      Athe

    • @NayyuAnsi
      @NayyuAnsi 2 หลายเดือนก่อน +1

      Pigman enna jayasurya padathil und(cheriya role)

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 2 หลายเดือนก่อน +2

      സിനിമയിൽ മുഖം കാണിക്കാത്തതിന് ഇങ്ങനെ കാണിക്കാമെന്നായിരുക്കും

  • @dulquer_fans_power
    @dulquer_fans_power หลายเดือนก่อน

    Dq❤

  • @sudeepnkrishnapillai2219
    @sudeepnkrishnapillai2219 2 หลายเดือนก่อน +61

    ലാലേട്ടനെയും ദുൽക്കറിനെയുമെല്ലാം വെച്ച് കമന്റ്സ് വരുന്നുണ്ട്, അവരൊന്നുമല്ല എന്നാണല്ലോ ഈ ചേച്ചി പറയുന്നത്. ഈ തംബ്നെയിൽ ഇട്ടവനെതിരെയാണ് കേസ് കൊടുക്കേണ്ടത്...

    • @MyaamuToks
      @MyaamuToks  2 หลายเดือนก่อน +3

      ഐശെരി!!! അപ്പൊ ഈ പറഞ്ഞ പെണ്ണുമ്പിള്ളയെ എന്താണ് ചെയ്യേണ്ടത്??? പൂ ഇട്ട് പൂജിക്കണോ??? 🤣🤣🤣

    • @snooptech
      @snooptech 2 หลายเดือนก่อน +3

      @@MyaamuToks come to reality don't assume things

    • @MyaamuToks
      @MyaamuToks  2 หลายเดือนก่อน

      Okey Bro

    • @vijunasumnesh8308
      @vijunasumnesh8308 2 หลายเดือนก่อน +2

      True

  • @sugunanv1404
    @sugunanv1404 2 หลายเดือนก่อน +1

    Comedy of the year….dulker lalettan😂😂😂😂😂

  • @muhammednaseer8154
    @muhammednaseer8154 2 หลายเดือนก่อน +8

    പൈസ ആരു കൂടുതൽ തരും അവരുടെ പേര് ഒഴിവാക്കും 🤣😆

  • @mohamedaliem2842
    @mohamedaliem2842 2 หลายเดือนก่อน +1

    Dulquer 1 children

  • @anmohanank9222
    @anmohanank9222 2 หลายเดือนก่อน +9

    കോടികൾ വാരിക്കൂട്ടുവാനുള്ള പുതിയ സംരംഭം........ പ്രതീക്ഷിച്ചത് കിട്ടിക്കഴിയുമ്പോൾ പറയും -----... ഞാൻ മാപ്പു കൊടുത്തു.

  • @ashrafrawther1249
    @ashrafrawther1249 2 หลายเดือนก่อน +6

    ഈ സ്ത്രീയുടെ കിളി പോയെന്ന് തോന്നുന്നു

  • @Lechuvelaudhan
    @Lechuvelaudhan 2 หลายเดือนก่อน +33

    കണ്ടാൽ ആരും പീഡിപ്പിക്കും😂

  • @hamzamuttil1868
    @hamzamuttil1868 2 หลายเดือนก่อน +15

    പിടക്കോഴി കൂ ട്ടിൽ നിന്നും ഇറങ്ങി പൂവൻകോഴിയുടെ മുമ്പിൽ ചെന്ന് നിന്നാൽ പൂവൻകോഴി ഓടിച്ചിട്ട് പിടിച്ചു ചവിട്ടി കയറും എന്ന് ആർക്കാണ്അറിയാത്തത്, മാതാപിതാക്കൾക്കും സഹോദരി സഹോദരങ്ങൾക്കും എല്ലാം അറിയാം! അറിഞ്ഞുകൊണ്ടാണ് ഇതിന് ഇറക്കിവിടുന്നത്, കൂലി കിട്ടിയാൽ പരാതി ഉണ്ടാകില്ല, എല്ലാം കഴിഞ്ഞാൽ കന്യാമറിയം ആകണം

  • @RemyaER-k2y
    @RemyaER-k2y หลายเดือนก่อน +1

    ജയസൂര്യ ഇവർക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കൂ

  • @abdulkareemabdulkhader7453
    @abdulkareemabdulkhader7453 2 หลายเดือนก่อน +10

    പുളിങ്കമ്പ് പിടിക്കാനാണ് ഇവരുടെ മോഹം

  • @jollycleetus1290
    @jollycleetus1290 2 หลายเดือนก่อน

    Nevin ..u r correct

  • @afsalsiraj7044
    @afsalsiraj7044 2 หลายเดือนก่อน +18

    Ammayi

  • @mariyumma7296
    @mariyumma7296 2 หลายเดือนก่อน +1

    ഓരോന്ന് ഇറങ്ങി വന്നേക്കാ എല്ലാം തകരാൻ വേണ്ടി ചെയ്യുന്നത് ഓരോ സാധനങ്ങൾ

  • @3053961359
    @3053961359 2 หลายเดือนก่อน +5

    Each and everyone forgot mullaperiar issue 😢😢😢

  • @premyjos
    @premyjos 23 วันที่ผ่านมา +1

    ഇവളെല്ലാം കൂടി നിരപരാധികളുടെയും ജീവിതം തകർക്കാൻ ഒരുമ്പെട്ടു ഇറങ്ങിയിരിക്കയാ സിനിമ ആരും കാണരുത് 👍

  • @abushakira1957
    @abushakira1957 2 หลายเดือนก่อน +8

    പരാതി ഇല്ലാത്തവർക്ക് ഇനിയും ഇത് തുടരാം

  • @ejas958
    @ejas958 2 หลายเดือนก่อน +2

    Dulqurilott kayaraan nilkkanda ath preshnamakum

  • @itsme-ow8ut
    @itsme-ow8ut 2 หลายเดือนก่อน +13

    പ്രായമായില്ലേ
    അമ്മച്ചിയേ
    നസ്ലിനെ പറയാമായിരുന്നില്ലേ😂

  • @pdashokanpd4554
    @pdashokanpd4554 2 หลายเดือนก่อน +1

    ഇനിയും മുഖ്യ പ്രതികൾ ഒളിവിൽ തന്നെ. അവരുടെ പേരുകൾ എന്തിനു മറച്ചു വെക്കുന്നു. സർക്കാരിന് ഇവരോട് ഇത്രയും മമത എന്തുകൊണ്ട്?

  • @sheeferhashim7756
    @sheeferhashim7756 2 หลายเดือนก่อน +9

    ഈ റിമ്മടി സാധനത്തിന് ഇത്ര ഡിമാൻഡോ..... കേരളത്തിൽ

  • @inboxbuddy3011
    @inboxbuddy3011 หลายเดือนก่อน +2

    എന്തായാലും ഒരു കാര്യം മനസിലായി ഇവളുമാരുടെയൊക്കെ പിറകിൽ ആരോ ഉണ്ട് 😂😂😂

  • @saijumonsaiju6951
    @saijumonsaiju6951 2 หลายเดือนก่อน +8

    ആരെങ്കിലും എന്നെ ഒന്ന് പീഡിപ്പിക്കൂ പ്ലീസ്.

    • @Sanalks123
      @Sanalks123 2 หลายเดือนก่อน

      😂😂😂

    • @paaru1511
      @paaru1511 2 หลายเดือนก่อน

      🤣🤣🤣

    • @ponnu89863
      @ponnu89863 2 หลายเดือนก่อน

      😂😂😂😂😂😂😂😂😂😂😂😂😂

  • @AnupamaPV-pl2my
    @AnupamaPV-pl2my 2 หลายเดือนก่อน

    ലെ അമ്മൂമ്മ :ഞാനെ കണ്ടോള്ളൂ.. 😁😁ദുൽകർ ന്റെ ട്രോൾ

  • @vilasinichandran3093
    @vilasinichandran3093 2 หลายเดือนก่อน +6

    ഇവർക്കു മുഴം ത്ത വട്ടാണ് സ്വന്തക്കാ ർ ആരെങ്കിലും ഉണ്ടെങ്കിൽ ചികിത്സ 1 ക്കണ്ടതാണ്.

  • @ratheeshratheesh6837
    @ratheeshratheesh6837 2 หลายเดือนก่อน +2

    ഞാൻ ആറാടുകയാണ് ലാലേട്ടൻ ദുൽകർ എന്തിനാ 😂😂😂😂😂😂😂 ആയോ ആന്റിക്ക് ഒന്ന് ഫെയ്മസ് ആകണം ഒന്ന് ആക്കി കൊടുക്കണം എന്റെ റിക്കോസ്റ്റ് ആണ് പ്ലിംഗ്

  • @LathaNair-v1i
    @LathaNair-v1i 2 หลายเดือนก่อน +5

    എവടെ നോക്കിയാലും പീഡനം തന്നേ. ഒരു രക്ഷ്യുമെല്ല ദേവമേ.

  • @narayananun3803
    @narayananun3803 2 หลายเดือนก่อน

    മാനസിക പ്രശ്നം പൊതുജനങ്ങൾക്കല്ല. വീട്ടിൽ ആളും സൗകര്യങ്ങൾ ഉണ്ടെങ്ക്തിലും പുറമെ തെരഞ്ഞോണ്ട് നടക്കുന്ന ഈ നാരികൾക്കാണ് മാനസിക സുഖം.

  • @binduvenmana9178
    @binduvenmana9178 2 หลายเดือนก่อน +11

    ഇവൾ ഇങ്ങനെ എത്ര കുടുംബം തകർക്കുന്നു അറിയോ,, ithu🤣ഫിലിം ഫീൽഡ്, അല്ലാതെ കഴിഞ്ഞ വർഷം ഒരു ഫാമിലി പ്രശ്നം ഉണ്ടായി,,

    • @ഡൽഹിമലയാളികൂട്ടായ്മ
      @ഡൽഹിമലയാളികൂട്ടായ്മ 2 หลายเดือนก่อน

      @@binduvenmana9178 യെസ് എനിക്കറിയാം എന്റെ കൈയിൽ അതിന്റെ പേപ്പർ ഉണ്ട് ഇവളുടെ വോയിസ്‌ ക്ലിപ്സ് കളും ഉണ്ട്

  • @AryaSr-nb1px
    @AryaSr-nb1px 2 หลายเดือนก่อน +1

    ഇവർക്ക് ഒകെ സെലിഫ്രിറ്റി ആകാൻ വേണ്ടി ആയിരിക്കും

  • @sportscitybrothers7544
    @sportscitybrothers7544 2 หลายเดือนก่อน +4

    ഇതില് എവിടെ ദുൽകർ കേറി പിടിച്ചെന്ന് പറയുന്നേ. വെറുതെ views കിട്ടാൻ വേണ്ടി ഇല്ലാത്ത കാര്യങ്ങൾ വെച്ചുള്ള titles നൽകരുത്.

  • @kvsurdas
    @kvsurdas หลายเดือนก่อน +2

    മമ്മൂട്ടി പീഡിപ്പിച്ചാൽ പോലും ദുൽഖർ പീഡിപ്പിക്കും എന്ന് വിശ്വസിക്കാൻ പ്രയാസം

  • @Surendran.bhaskaran
    @Surendran.bhaskaran หลายเดือนก่อน +3

    🥰🥰🥰🥰🥰🙆🙆🙆🏃 ഈ തള്ള ഇനി പലരുടെയും പേര് പറയും😂🏃 1:04

  • @മലയാളിപെൺകുട്ടി
    @മലയാളിപെൺകുട്ടി 2 หลายเดือนก่อน +2

    എനിക്ക് ഇങ്ങനെ ഉള്ള കുറേ അവളുമാരുടെ വാക്ക് വിശ്വസിക്കാൻ പറ്റുന്നില്ല... ഇവര് അങ്ങോട്ട് ചെന്ന് പീഡിപ്പിക്കുന്നത് പോലെ തോന്നുന്നു കണ്ടിട്ട് 😡

  • @Eghteen
    @Eghteen 2 หลายเดือนก่อน +11

    എല്ലാം അനുഭവിച്ചു രസിച്ചു അന്ന്...... ഇന്ന്.... കൊഴിഞ്ഞു അപ്പോൾ ഒന്നും ഇല്ലാതെ ആയി... ഇപ്പോൾ... പ്രധിഷേധം ആയി അതിനു ഊറ്റി ഉറുമ്പാൻ കുറെ മാമാ മാധ്യമങ്ങളും... അതിലും ഉണ്ടായിരുന്നു അടിവസ്ത്രത്തിന്റെ size, കളർ ചോദിച്ചവർ, പിന്നെ വ്യാജ പീഡന പരാതി കൊടുത്തവളും അതൊന്നും ഇപ്പോൾ വെളിച്ചത്തില്ല

  • @SHYNA-x1r
    @SHYNA-x1r 2 หลายเดือนก่อน +1

    ദുൽഖർ അങ്ങനെ പോവില്ല ഉറപ്പാണ്

  • @anuroy8354
    @anuroy8354 2 หลายเดือนก่อน +14

    Ivalku nalla adiyude kuravundu ivalde oke purake phonum camerayum aayi n 1:53 adakunavare aadhyam thallanam

  • @rajeshkrkr7404
    @rajeshkrkr7404 หลายเดือนก่อน

    എന്റെ പാപ്പ നീ രക്ഷപ്പെട്ടു

  • @anwart7292
    @anwart7292 2 หลายเดือนก่อน +3

    എന്ത് കൊണ്ടാണ് ഈ സ്ത്രീയെ അറസ്റ്റ് ചെയ്യാത്തത് . കർശന നടപടി സ്വീകരിച്ചില്ലങ്കിൽ ഇതു പോലെ എന്തും പറഞ് ഒരു പാട് കുലസ്ത്രീകൾ രംഗത്ത് വരും. അവർക്ക് തൽക്കാലം ഒന്ന് ഫൈ മസാവാൻ . മാന്യൻമാരെ ജനങ്ങളുടെ ഇടയിൽ അപമാനിക്കൽ ഇവർക്കൊക്കെ ഒരു രസമായിരിക്കും. പക്ഷേ കാലം അവർക്ക് കരുതിവക്കുന്നത് താങ്ങാവുന്നതിൽ അപ്പുറം ആയിരിക്കും. അതുപോലെ ഇവരെ ഫൈമസാക്കാൻ മൈക്കിന്റെ കോലും പിടിച്ച് നടക്കുന്നവർക്കും അതെ ഗതി തന്നെയായിരിക്കും.

  • @rahamitka6288
    @rahamitka6288 2 หลายเดือนก่อน +1

    ദുൽക്കറോ 😢😢😢😢

  • @sijothomas3018
    @sijothomas3018 2 หลายเดือนก่อน +4

    Eppol complaint parayunnaverkku double puneeshment kittanom....ellakile eneyum pala actors neyum paranju Or onnu varum 😮😮

  • @ponnu89863
    @ponnu89863 2 หลายเดือนก่อน +1

    ചെക്കൻ മനസ്സ് വെച്ചാൽ ബോളിവുഡിൽ നിന്നു എത്തും.....❤❤... ചേച്ചി ചുമ്മാ ഇരിക്കുമ്പോൾ ആഗ്രഹിച്ചോളൂ.....😂😂😂😂കൂടുതൽ ഒന്നും പ്രതീക്ഷിക്കരുത് 😂😂😂😂😂😂😂

  • @AbdulsamadAbdulsamad-i8h
    @AbdulsamadAbdulsamad-i8h 2 หลายเดือนก่อน +3

    പൂറുണ്ട് എന്ന് വിചാരിച്ചു പൂറ്റിലെ പരിവാടി cheyyaruthu