റിപ്പോർട്ടർ പിണറായിയെ നാണം കെടുത്തി വിട്ടു 🤣 | pinarayi Vijayan | troll mlayalam

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • #newstroll #news #troll #ldf #cpm #politicaltroll #pinarayivijayan #malayalmtrolls

ความคิดเห็น • 425

  • @bijuhariharan
    @bijuhariharan วันที่ผ่านมา +1364

    ദൈവമേ ഈ മാധ്യമ പ്രവര്‍ത്തകനെ കാത്ത് കൊള്ളണ്ണേ

    • @thomasmathew8635
      @thomasmathew8635 วันที่ผ่านมา +10

      മാൻഡ്രേക് എഫക്ട് ആണൊ

    • @Nidhin57
      @Nidhin57 วันที่ผ่านมา +22

      അവനു ഒന്നും പറ്റില്ല ഉറ്റു നോക്കാൻ e കേരളം കൂടെ ഉണ്ട്.

    • @User1-m1h
      @User1-m1h วันที่ผ่านมา

      @@Nidhin57e keralam o😂

    • @viking5457
      @viking5457 วันที่ผ่านมา +3

      ഇന്നോവ അയക്കും

    • @rythmncolors
      @rythmncolors วันที่ผ่านมา +2

      രക്ഷാ പ്രവർത്തനം നടക്കുമോ 😢😢😢

  • @cpmohamed7742
    @cpmohamed7742 วันที่ผ่านมา +905

    എന്തൊരു മാറ്റാണ് ..?പത്രക്കാർ വരെ വാ തുറക്കാൻ തുടങ്ങി ,😂..🫢

    • @tomantony6495
      @tomantony6495 วันที่ผ่านมา +18

      പാർട്ടികാർ വരെ കൊട്ടാൻ തൊടങ്ങി പിന്നാ..

    • @mohanlalmohan6291
      @mohanlalmohan6291 วันที่ผ่านมา +7

      അന്തങ്ങൾ വരെ വാ തുറന്നു തുടങ്ങി ഈ പരണം കണ്ടു പിന്നെയാണ് ന്യൂസ്‌ റിപ്പോർട്ടർ

  • @thomaskovoor2751
    @thomaskovoor2751 วันที่ผ่านมา +829

    ഏതാണ് എന്നറിയില്ല എങ്കിലും ഈ മാധ്യമപ്രവർത്തകൻ പൊളിച്ചു 👌

    • @Minsa316
      @Minsa316 วันที่ผ่านมา +19

      T.V Prasad...

    • @mithus4014
      @mithus4014 วันที่ผ่านมา +7

      One of the courageous reporter ever seen

    • @mrsunujose
      @mrsunujose วันที่ผ่านมา +2

      Asianet അല്ലേ T വേറെ prasad

    • @mrsunujose
      @mrsunujose วันที่ผ่านมา +3

      Asianet ഇൽ ആയിരുന്നില്ലേ T V prasad

    • @unknowndestiny5198
      @unknowndestiny5198 วันที่ผ่านมา +2

      Ippol reporter channelil

  • @rajankk4117
    @rajankk4117 วันที่ผ่านมา +370

    ഇത് പോലുള്ള ആൺകുട്ടികൾ മാധ്യമങ്ങളിൽ ഉണ്ടാവണം ചോതിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ ബാദ്യത പെട്ടവരാണ് നേതാക്കൾ അവരുടെ വിചാരം അവർ ജന്മിമാരാണന്നാണ്

  • @midhuntr8472
    @midhuntr8472 วันที่ผ่านมา +278

    ഇതെന്ത് മറിമായം ഇരട്ട ചങ്കുള്ള മാധ്യമ പ്രവർത്തകനോ.. 🤔🤔🤔

    • @gunterfernandes4171
      @gunterfernandes4171 18 ชั่วโมงที่ผ่านมา +1

      Avan kanu takunath kandille

  • @radxb
    @radxb วันที่ผ่านมา +435

    നൂറു വര്ഷം പട്ടിയായി ജീവിക്കുന്നതിലും നല്ലത്
    ഒരു ദിവസം സിംഹമായി ജീവിക്കുന്നതാണ്
    മറ്റു മ.പ്ര.കൾ കണ്ടു പഠിക്കട്ടെ ; പുലിക്കുട്ടി 😸

  • @raveendranka5771
    @raveendranka5771 วันที่ผ่านมา +207

    ഇങ്ങനെ നേരത്തേ ചോദ്യങ്ങൾ ചോദിച്ചിരുന്നെങ്കിൽ അയാളുടെ അഹങ്കാരം കുറഞ്ഞേനേ..... പഞ്ചപുച്ഛമടക്കി നിന്നത് കൊണ്ടാ .... കടക്ക് പുറത്ത് എന്നൊക്കെ പറഞ്ഞത് കേട്ടുകൊണ്ട് മിണ്ടാതെ പോരേണ്ടി വന്നത് ....

  • @Triple-SRD3
    @Triple-SRD3 วันที่ผ่านมา +288

    ആ റിപ്പോർട്ടർക്ക് വലിയ അഭിനന്ദനങ്ങൾ നേരുന്നു. 👏🏻👏🏻👏🏻
    നല്ല അറിവുള്ള റിപ്പോർട്ടറെയാണ് ആ ചാനലിന്റെ boss ന് കിട്ടിയിരിക്കുന്നത്.

  • @aquilmampatta1473
    @aquilmampatta1473 วันที่ผ่านมา +153

    ആണത്തമുള്ള മാധ്യമ പ്രവത്തകൻ salute 🫡🫡🫡🫡🔥🔥🔥

  • @nycilah7050
    @nycilah7050 วันที่ผ่านมา +229

    ഇപ്പോൾ ഇവരുടെ കാലം അല്ലെ. ലെ റിപ്പോർട്ടർ... അടിച്ചു കേറി വാ 🙏❤️

  • @vivekkrishna2200
    @vivekkrishna2200 วันที่ผ่านมา +144

    TV പ്രസാദ്....❤ ഏഷ്യാനെറ്റിൽ ആയിരുന്നപ്പോൾ മുതൽ പുലിയായിരുന്നു....😍 ഇപ്പോ റിപ്പോർട്ടറിലേക്ക് പോയി...🥲

    • @sebastianpp6087
      @sebastianpp6087 วันที่ผ่านมา +4

      റിപ്പോർട്ടിൽ ചെന്നപ്പോൾ ഇക്കിളി കഥകൾക്ക് പിറകെ ആണെന്ന് മാത്രം 😂

    • @Chakkak0mbanyt
      @Chakkak0mbanyt วันที่ผ่านมา

      Pazhya DYFI karanaa

  • @iam7779
    @iam7779 วันที่ผ่านมา +133

    T.V Prasad Reporter channel reporter 😂😂😂

    • @MUDDLED
      @MUDDLED วันที่ผ่านมา +3

      പഴയ SFI കാരനാ

  • @Sudhakaran-cx9bt
    @Sudhakaran-cx9bt วันที่ผ่านมา +31

    ആദ്യമായി ഒരു ആൺകുട്ടി മാധ്യമപ്രവർത്തകനെ കണ്ടു

  • @nature_lover-84-f1b
    @nature_lover-84-f1b วันที่ผ่านมา +41

    ഇത്രയും ധൈര്യം ചാൾസ് ശോഭരാജിൽ മാത്രം കാണു😂😂

  • @babymg3304
    @babymg3304 วันที่ผ่านมา +46

    പൊളിച്ചു ഇതുവരെ ഒരു ചോദ്യം ഒരുത്തരം മാത്രമേ ഉണ്ടായിരുന്നുള്ളു മറുചോദ്യം പാടില്ലായിരുന്നു, പേടിയായിരുന്നു😅

    • @MUDDLED
      @MUDDLED วันที่ผ่านมา +1

      പഴയ SFI കാരനാ

  • @paarujobyjobichan3865
    @paarujobyjobichan3865 วันที่ผ่านมา +38

    റിപ്പോർട്ടറണ്ണൻെറ ഇരുപ്പും ഭാവവും...... താൻ സ്പീച്ചടോ എന്ന പോലെ 😊😊😊😊😊👍👍👍👌👌

    • @BijuChacko-v6v
      @BijuChacko-v6v 13 ชั่วโมงที่ผ่านมา

      😂😂

  • @Malayalilokam1111
    @Malayalilokam1111 วันที่ผ่านมา +161

    A true reporter🎉

  • @AnilKumar-xz5nc
    @AnilKumar-xz5nc วันที่ผ่านมา +148

    TV Prasad 👍👍👍

    • @AKSHAYCMENON
      @AKSHAYCMENON วันที่ผ่านมา

      സർ ഊണ് കഴിക്കാൻ 81 രൂപ അയച്ചു തരുമോ പ്ലീസ്.. 🥰🥰🥰

  • @seema6705
    @seema6705 วันที่ผ่านมา +22

    ആ ഒരു താങ്ങ് ആദ്യമേ കിട്ടിയതോടെ പിൻഡ്രായി പിന്നെ മര്യാസ്ഥനായി

  • @shuhaibep2178
    @shuhaibep2178 วันที่ผ่านมา +26

    ലെ പിണു : do ഞാൻ വടിവാളിന്റെ ഇടയിലൂടെ ഒറ്റക്ക് നടന്നോന

  • @NP-zg3hq
    @NP-zg3hq วันที่ผ่านมา +13

    ഇത്രം ധൈര്യം ഉള്ള മാധ്യമ പ്രവർത്തകനോ? ഭീകരൻ ഭീകരണവൻ

  • @ratheesh3946
    @ratheesh3946 วันที่ผ่านมา +16

    മുൻ MLA ആയിരുന്ന അന്തരിച്ച തോമസ് ചാണ്ടി യുടെ കായൽ കയ്യേറ്റം അടക്കം പുറത്തു കൊണ്ടുവന്ന ധീരനായ മാധ്യമ പ്രവർത്തകൻ Tv പ്രസാദ്👍

  • @Prakasan-iv4vh
    @Prakasan-iv4vh วันที่ผ่านมา +121

    എടൊതന്നെ കേരളത്തിനു വേണ്ട... ഒന്ന് ഇറങ്ങിപൊയ് ക്കൂടെ.... കേരളംഒന്നടങ്കം വെറുക്കുന്നഒരുമനുഷ്യൻ....

  • @robinsonantonyantony3836
    @robinsonantonyantony3836 วันที่ผ่านมา +18

    നന്നായിട്ട് തുപ്പലും വിഴുങ്ങുന്നുണ്ട്. വെള്ളവും കുടിക്കുന്നുണ്ട്.

  • @nithin84
    @nithin84 วันที่ผ่านมา +13

    ഇടയ്ക്കിടയ്ക്ക് പാമ്പു നാക്ക് നീട്ടുന്നത് പോലെ മുഖ്യൻ നാക്ക് നീട്ടുന്നതെന്തിനാണോ ആവൊ?

  • @GeorgeBibin-gn9ly
    @GeorgeBibin-gn9ly วันที่ผ่านมา +153

    ലെ മുഖ്യൻ : ഞാൻ കടിക്കൂട്ട ബൗ ബൗ 👹

    • @pranavpl8161
      @pranavpl8161 วันที่ผ่านมา +2

      🤣🤣

    • @GhostCod6
      @GhostCod6 วันที่ผ่านมา +1

      😆🤣

    • @usharaj-j6r
      @usharaj-j6r วันที่ผ่านมา

      😂😂😂😂😂😂👌👌👌😂😂😂😂😂😂

    • @Mohdbilal-is8sq
      @Mohdbilal-is8sq 17 ชั่วโมงที่ผ่านมา

      😂

  • @krishnaprasad2006
    @krishnaprasad2006 วันที่ผ่านมา +56

    നാളെ ചോദിക്കാൻ പോവുന്നത് കൈരളി ചാനൽ ആയിരിക്കും 😂😂😂😂
    ശേഷം മുഖ്യമന്ത്രി : ഹ ഹ ഹ, കൈരളി, അത് ബിജെപി കാരുടെ സ്വന്തം ചാനലല്ലേ?? അതെങ്ങനെയ വരു

  • @thaninaadanyaathra4477
    @thaninaadanyaathra4477 วันที่ผ่านมา +25

    2005 ഇൽSFI യുടെ പയ്യന്നുർ കോളേജ് യൂണിയൻ ചെയർമാൻ ആയിരുന്ന പ്രസാദ് ഏട്ടൻ ആണ് ചോദ്യം ചോദിച്ചത്

    • @kashinathkv2118
      @kashinathkv2118 วันที่ผ่านมา

      Payyannur collegil yethu yearaaanu padichathu.nghanum 2003 batch aaanu

    • @thaninaadanyaathra4477
      @thaninaadanyaathra4477 วันที่ผ่านมา

      @@kashinathkv2118 njan 2004-07 il undayirunnu first year undayappol prasad ettanayirunnu chairman sfi

    • @kashinathkv2118
      @kashinathkv2118 21 ชั่วโมงที่ผ่านมา

      @@thaninaadanyaathra4477 nghanum 2003 aanu.ba Hindi .yethaa main eduthe

  • @Pallilkara
    @Pallilkara วันที่ผ่านมา +10

    മുഖം ഇച്ചിരി ഒന്ന് അനക്കിയിരുനെഗിൽ ഓസ്കാർ അവാർഡ് തന്നെ കിട്ടിയേനെ 🤦‍♂️കഷ്ട്ടം 🦏 തോറ്റു പോകും 🤷‍♂️

  • @Series9-y5g
    @Series9-y5g วันที่ผ่านมา +36

    ഇന്നോവ തിരിക്കാൻ സ്ഥലം ഉണ്ടോ സെട്ട 😅😅😅

  • @KuriakoseJoseph-i6t
    @KuriakoseJoseph-i6t วันที่ผ่านมา +7

    T V Prasad.. അഭിനന്ദനങ്ങൾ ❤️

  • @shobhanaag3935
    @shobhanaag3935 วันที่ผ่านมา +32

    റിപ്പോർട്ടർ 👌🏻👌🏻👌🏻👌🏻👌🏻

  • @perfectvlog2270
    @perfectvlog2270 วันที่ผ่านมา +28

    TV Prasad. My school friend. I appreciate

  • @krishna_vvr
    @krishna_vvr วันที่ผ่านมา +18

    എന്തൊരു മാറ്റമാണ് കേരളം മാറിയത്, ഇനി ജനങ്ങൾ കല്ലെറിയുന്ന കാലം വിദൂരമല്ല 😅😂

  • @higherbeingX
    @higherbeingX 22 ชั่วโมงที่ผ่านมา +3

    ഈ ജേർണയലിസ്റ്റിനു ശമ്പളം കൂട്ടി കൊടുക്കാൻ അഭ്യർത്ഥിക്കുന്നു

  • @rahulr2887
    @rahulr2887 วันที่ผ่านมา +3

    ദൈവമേ ആ റിപ്പോർട്ടറെ കാത്തോണെ 😢

  • @lathefkoonari.s9674
    @lathefkoonari.s9674 วันที่ผ่านมา +2

    റിപ്പോർട്ട്‌ 🤗👌🌹

  • @man_from_the_earth
    @man_from_the_earth วันที่ผ่านมา +4

    Enta moneee... Ivananu reporter🔥🔥🔥🔥

  • @anandhu7799
    @anandhu7799 12 ชั่วโมงที่ผ่านมา +1

    ആ റിപ്പോർട്ടറിന്റെ ചുങ്കുറപ്പു സമ്മതിക്കണം 🔥

  • @shajiuk1031
    @shajiuk1031 วันที่ผ่านมา +2

    ദൈവമേ നിനക്കു ശക്തി ഇല്ലേടാ ഈ ദുഷ്ടനെ കാലനും വേണ്ടേ ഈ ളുഷ്

  • @shyam7535
    @shyam7535 วันที่ผ่านมา +59

    ഇന്നത്തെ വിഷപ്പല്ലു പറിഞ്ഞ വിജയനായതു നന്നായി. പണ്ടത്തെ പിണറായിയായിരുന്നെങ്കിൽ നിൻ്റെ കാര്യം എന്തരോ എന്തോ ?😅😂😊

    • @shujahbv4015
      @shujahbv4015 วันที่ผ่านมา +3

      കറക്റ്റ് 😂

    • @RasheedAli-k1z
      @RasheedAli-k1z วันที่ผ่านมา

      Eni sakakal panikidunadum kanam

    • @rajeevrajdeep3678
      @rajeevrajdeep3678 วันที่ผ่านมา

      😂😂

    • @mastervishnubal137official
      @mastervishnubal137official วันที่ผ่านมา +3

      പഴയ ഊരിപ്പിടിച്ച വാളിന്റെ ഇടയിലൂടെ അങ്ങനെ..ആ കഥയല്ലേ 😂

    • @preethuu9625
      @preethuu9625 วันที่ผ่านมา

      Always need some goons for supporting,that's not courage,that reporter 👍at least one know to open mouth rest 👎

  • @blablabla6259
    @blablabla6259 วันที่ผ่านมา +2

    That reporter ❤❤

  • @vipinsankar5244
    @vipinsankar5244 วันที่ผ่านมา +5

    ഈസരാ ഒരു മുക്കിയ മന്ത്രിക്കും ഈ ഗതി വരുതല്ലേ...

  • @ratheeshthenjeery
    @ratheeshthenjeery วันที่ผ่านมา +2

    ആദ്യമായി മാധ്യമക്കമ്മികൾക്കിടയിൽ ഒരാൺകുട്ടി ❤

  • @azielmedia2k23
    @azielmedia2k23 วันที่ผ่านมา +3

    മാധ്യമ മൊണ്ണകൾക്ക് അഭിമാനമായി ആണൊരുത്തൻ

  • @filosvjohn
    @filosvjohn วันที่ผ่านมา +2

    ന്യൂയോർക്കിൽ നിന്ന് വന്ന കുട്ടി അത്ഭുതത്തോടെ ചോദിക്കുകയാണ് “എന്ത് മാറ്റം ആണ് കേരളത്തിൽ വന്നത്? വിജയന്റെ കാല് കഴുകി കുടിച്ചിരുന്ന റിപ്പോർട്ടർ ചാനലിന്റെ റിപ്പോർട്ടർ വരെ ധൈര്യമായി ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി ”
    😌😌😌😌

  • @AthiSAspirant
    @AthiSAspirant 8 ชั่วโมงที่ผ่านมา

    മോനെ മാഷല്ലാഹ് ഇന്നോവയെത്തൊട്ട് കാക്കട്ടെ. ആമീൻ 🤲🏽

  • @abhijithm7732
    @abhijithm7732 6 ชั่วโมงที่ผ่านมา

    ഇവനാണ് ആൺകുട്ടി, proud of you👏🏻👏🏻

  • @potatogaming9943
    @potatogaming9943 วันที่ผ่านมา +3

    ഈ ബാഫൂൺ നോട് ചോദ്യങ്ങൾ ചോദിക്കാതിരിക്കുകയാ better

  • @WideRange-pq2mq
    @WideRange-pq2mq 7 ชั่วโมงที่ผ่านมา

    ഇരട്ട ചങ്കന്റെ ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല........ റിപ്പോർട്ടർക്കു a big Hand... 🌹🌹🌹🌹

  • @Loveyourenemy-m7h
    @Loveyourenemy-m7h วันที่ผ่านมา +1

    CM പിണറായി വിജയൻ എന്തിനാണ് നാക്ക് ഇടക്ക് ഇടക് പുറത്ത് ഇടുന്നത്??

  • @Aladin1717
    @Aladin1717 วันที่ผ่านมา +2

    ഇത് കണ്ടിട്ട് cm നെ നിർത്തി പൊരിച്ചു എന്നൊന്നും കണ്ടിട്ട് തോന്നാത്തവർ ഉണ്ടോ 😂😂

  • @SITHARA_TRAVEL_LOVER
    @SITHARA_TRAVEL_LOVER วันที่ผ่านมา

    Supper😂 ഇത്രയും ധൈര്യം ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളു 😅😅😅

  • @sakariyakalari
    @sakariyakalari วันที่ผ่านมา +16

    കണ്ടറിയണം മാധ്യമ പ്രവർത്തക നിനക്ക് എന്ത് സംഭവിക്കും എന്ന്..

    • @joobinvarghese3088
      @joobinvarghese3088 วันที่ผ่านมา +1

      എന്ത് സംഭവിക്കാൻ. ജനാതിപത്യ രാജ്യമാണ് ചോദ്യങ്ങൾ ചോദിക്കുകതന്നെ വേണം.. രാജ ഭരണം ഒന്നുമല്ലല്ലോ

  • @franklinrajss2310
    @franklinrajss2310 วันที่ผ่านมา

    Ufffff 😂😂🔥🔥 ഇത് പൊളിച്ചു 😂😂

  • @mujeebrahman2254
    @mujeebrahman2254 วันที่ผ่านมา +1

    ഇവന് ഇനി വരാനുള്ളത് അൻപത് വെട്ടോ,' ... അതോ എഫ്, ഐ, ആറോ ,അതൊ തെറിവിളികളോ,.......എന്നത് അറിയില്ല. എന്തായാലും അവന് ഇനി പത്രപ്രവർത്തന രംഗത്ത് ഇനി അത്ര വലിയ സുഖം ഉണ്ടാവാൻ പോകുന്നില്ല.😮😮😮😢

  • @jasirmedjasir4845
    @jasirmedjasir4845 วันที่ผ่านมา +1

    Anghane reporter company ഗുതാ ഹവാ 😂😂😂

  • @santhoshkk5671
    @santhoshkk5671 18 ชั่วโมงที่ผ่านมา

    പിണറായി ഒന്നര മണിക്കൂർ പത്ര സമ്മേളനത്തിൽ എല്ലാം വിശദമായി പറയുകയുണ്ടായി..

  • @abhinavkp5853
    @abhinavkp5853 8 ชั่วโมงที่ผ่านมา +1

    ഇദ്ദേഹം Psc യുടെ കഴിഞ്ഞ cpo ലിസ്റ്റിൽ ഉള്ള ആളാണെന്നു😅
    തോന്നുന്നു

  • @Narayanadas-o9y
    @Narayanadas-o9y 16 ชั่วโมงที่ผ่านมา

    Reporter 👍👍👍👍👍.., സൂക്ഷിക്കണം... തരംകിട്ടിയാൽ ചതിക്കും...
    .

  • @heartofmalabar1398
    @heartofmalabar1398 วันที่ผ่านมา +1

    ആൺകുട്ടി പൊളി👍

  • @SamsonTPeter-ep5rh
    @SamsonTPeter-ep5rh 10 ชั่วโมงที่ผ่านมา

    മാധ്യമ പ്രവർത്തകരെ അനാവശ്യങ്ങളിൽ ഇടെപിടാതെ സുക്സിക്കുക

  • @hipocrate7143
    @hipocrate7143 วันที่ผ่านมา +5

    ലേ cm ഇവനെ ഞൻ ഇന്ന് 😂😂😂😂😂

  • @sujithpsuresh8587
    @sujithpsuresh8587 14 ชั่วโมงที่ผ่านมา

    അത്‌ പൊളിച്ചു... അയാൾക് അത് വേണം

  • @hemajohn9006
    @hemajohn9006 4 ชั่วโมงที่ผ่านมา

    മാധ്യമ ധർമ്മം 👍ചോദ്യങ്ങൾ ഇതുപോലെ ചോതിക്കണം, ഒന്നിനും ഉത്തരം കൃത്യമായി കൊടുക്കുവാൻ പറ്റുന്നില്ല 🤔 ജനം ചൊതിക്കേണ്ട ചോദ്യം ആ പയ്യൻ ചോതിച്ചപ്പോൾ വിരട്ടൽ പുച്ഛഭാവത്തിൽ നോട്ടം 🤷🏿‍♂️ പാവം മുണ്ടകൈ വിക്ടിംസ് 🤔 എത്രയാ ജനം ഫണ്ട് കൊടുത്തത് എന്തെങ്കിലും ധാർമികത ഇയാൾക്ക് ഉണ്ടായിരുന്നു എങ്കിൽ അവകാശികൾക്ക് ഇപ്പോൾ എല്ലാ ബെനിഫിറ്റ്സ് കിട്ടുമായിരുന്നു 🥲കഷ്ടം 🤔

  • @littleplaymaster
    @littleplaymaster วันที่ผ่านมา +4

    Kairali ennu paranjal pulli ozhich bakki ellarum chirikkum, atha oru ith.. Janam ennu paranjalum athokke thanne avastha

  • @aneethmv5505
    @aneethmv5505 วันที่ผ่านมา

    Reporter SIT🔥🔥🔥🔥🔥🔥

  • @elcaro7313
    @elcaro7313 10 ชั่วโมงที่ผ่านมา

    Bro is playing with life 😂😂

  • @sreekaladevaprasad9090
    @sreekaladevaprasad9090 วันที่ผ่านมา +1

    Super reporter👌👏

  • @samisworld6432
    @samisworld6432 21 ชั่วโมงที่ผ่านมา

    മാധ്യമം കാണുന്നുണ്ടല്ലോ ചായക്കാരൻ കണ്ടിട്ടു എത്രയായി

  • @Kasthuriiii
    @Kasthuriiii 20 ชั่วโมงที่ผ่านมา

    Polichu mone..ithupole okke react cheyanm

  • @sreevishnucv0075
    @sreevishnucv0075 6 ชั่วโมงที่ผ่านมา

    Mone ne polichu 😁😁😁😁

  • @xtremesijo86
    @xtremesijo86 วันที่ผ่านมา

    പ്രസാദേട്ടൻ പൊളിച്ചടുക്കി 😂🤘🔥

  • @sujithjayakumar7148
    @sujithjayakumar7148 วันที่ผ่านมา +1

    8 വർഷം veerappan ആയി ജഡ itta
    CM ee ഒരു പ്രസ് meeting kodu
    ശിക്കാര shambu ആയി പോയി

  • @vivekvimal9084
    @vivekvimal9084 วันที่ผ่านมา

    വന്നു വന്നു പഴയ പേടിയൊന്നും ഇല്ല പിള്ളേർക്ക്

  • @annan444
    @annan444 วันที่ผ่านมา

    ആ വാളിന്റെ നടുക്കൂടെ പോയ കഥ അങ്ങടെ അങ്ങ് പറഞ്ഞു കൊടുക്ക് മാമാ 🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️

  • @maneeshcm5549
    @maneeshcm5549 วันที่ผ่านมา +1

    Noki vechittund 😂

  • @akshidhmankavil8907
    @akshidhmankavil8907 วันที่ผ่านมา

    അത് കലക്കി റിപ്പോർട്ടർ ചാനലിന് ഒരു ബിഗ് സല്യൂട്ട് 👏👏👏

  • @jibinthomas131
    @jibinthomas131 20 ชั่วโมงที่ผ่านมา

    മാഷാ അള്ളാ എന്ന് സ്റ്റിക്കർ ഒട്ടിച്ച ഇന്നോവ കാർ വിടാൻ സമയമായി 😂😂

  • @ananthutp3581
    @ananthutp3581 วันที่ผ่านมา

    ധൈര്യ ശാലി 🔥🔥🔥

  • @kailasnath.rkailasnath.r203
    @kailasnath.rkailasnath.r203 วันที่ผ่านมา

    പരമ കഷ്ട്ടം 👌👌

  • @vishnuprasad1996
    @vishnuprasad1996 วันที่ผ่านมา +1

    അടിപൊളി മോനെ തകർത്തെടാ ചക്കര കുട്ടാ ❤

  • @babukoshy
    @babukoshy 11 ชั่วโมงที่ผ่านมา

    Salute you reporter.

  • @pranavrayan9405
    @pranavrayan9405 วันที่ผ่านมา

    കടക്ക് പൊറത്ത് എന്ന് പറഞ്ഞായിരുന്നോ?😂

  • @sreelakshmikv7511
    @sreelakshmikv7511 8 ชั่วโมงที่ผ่านมา

    Live ൽ ഇതൊന്നും കേട്ടില്ല

  • @Hero-d8c
    @Hero-d8c วันที่ผ่านมา +1

    ഈ മാധ്യമ പ്രവർത്തകനെ സുരക്ഷ നൽകുക

  • @p.vsukumaran3455
    @p.vsukumaran3455 วันที่ผ่านมา

    അവന് ഒന്നും കേട്ടില്ല.....വാലല്ലാത്തതെല്ലാം അളയിലായി!

  • @mathewpanicker5943
    @mathewpanicker5943 วันที่ผ่านมา

    ദൈവമേ...

  • @ParthipBVC
    @ParthipBVC 7 ชั่วโมงที่ผ่านมา

    Hats off for the journalist

  • @valsalasaji8084
    @valsalasaji8084 วันที่ผ่านมา +12

    T v prasad❤❤❤❤❤

  • @suniln5883
    @suniln5883 วันที่ผ่านมา +4

    Oru chiri ,etra manoharam

  • @shylajank.k8594
    @shylajank.k8594 วันที่ผ่านมา

    Kollam. Monee,,

  • @Echayan.01
    @Echayan.01 วันที่ผ่านมา

    മിടുക്കൻ

  • @PrajiV-d4b
    @PrajiV-d4b วันที่ผ่านมา

    ഈ ധൈര്യം ഇവിടുത്തെ എല്ലാ മാധ്യമ പ്രവർത്തകരും കാണിക്കണം. മാത്രമല്ല യുക്തിസാഹമായി ജനങ്ങൾ ആഗ്രഹിക്കുന്ന ചോദ്യങ്ങൾ ചോദിക്കണം. അല്ലാതെ മുഖ്യമന്ത്രി കണ്ണ് ഉരുട്ടുമ്പോഴെക്ക് മിണ്ടാട്ടം മുട്ടരുത്

  • @itsparooos
    @itsparooos วันที่ผ่านมา

    ആണൊരുത്താൻ റിപ്പോർട്ടറിൽ കണ്ടു ❤

  • @pradeepr4811
    @pradeepr4811 วันที่ผ่านมา

    ഇതൊന്നുമല്ല, കാണാൻ കിടക്കുന്നതേയുള്ളു, അത് ഭരണ കാലാവധി കഴിയാറാകുമ്പോൾ കാണാം, ഇടയ്ക്ക് വെച്ച് നിർത്തി പോകും,,,

  • @santhoshkk5671
    @santhoshkk5671 18 ชั่วโมงที่ผ่านมา

    സിംഹത്തെ എലി പേടിപ്പിച്ചു.. എലി സ്വയം പുകഴ്ത്തി

  • @ShivaSurya564
    @ShivaSurya564 11 ชั่วโมงที่ผ่านมา

    സത്യായിട്ടും ചോദിച്ചുപോകും - ഏതാണാ ചെറുപ്പക്കാരൻ 😳

  • @amaldevn6224
    @amaldevn6224 วันที่ผ่านมา

    Reporter🔥🔥🔥🔥

  • @anzilnoushad8800
    @anzilnoushad8800 21 ชั่วโมงที่ผ่านมา

    കേരളത്തിൽ ഓരോ ദുരന്തവും കഴിയുമ്പോൾ കിട്ടിയ അവസരമായി കണ്ട്
    അതിൽ നിന്നും മുക്കാൻ കാത്തിരിക്കുന്ന CM
    ലെ CM -ഇനി ആ മുല്ലപ്പെരിയാർ പൊട്ടിയിട്ടു വേണം എനിക്കൊന്ന് അർമാദിക്കാൻ