maalakhamarothu vaanil | മാലാഖമാരൊത്ത് വാനിൽ | St. Alphonsamma song

แชร์
ฝัง
  • เผยแพร่เมื่อ 12 พ.ย. 2024

ความคิดเห็น • 10

  • @ancyphilip1066
    @ancyphilip1066 2 ปีที่แล้ว +1

    God bless you Liyah mole🙏Very sweet voice💕

  • @CelineJhonson-t8n
    @CelineJhonson-t8n 3 หลายเดือนก่อน

    ❤❤🙏🙏🌹🙏

  • @lifestrengthbybabies270
    @lifestrengthbybabies270 3 ปีที่แล้ว +2

    Liyakkutty super 💓

  • @alexypulivelil5740
    @alexypulivelil5740 3 ปีที่แล้ว +2

    👌👌

  • @Mood_bright
    @Mood_bright 2 ปีที่แล้ว +1

    മലയാളത്തിൽ ടൈപ്പ് ചെയ്ത് തരുമോ ഈ പാട്ട്

    • @Sthothrageetham
      @Sthothrageetham  3 หลายเดือนก่อน

      മാലാഖമാരൊത്തു വാനില്‍
      വാഴുന്നോരല്‍ഫോന്‍സാ ധന്യേ
      നിസ്തുല നിര്‍മല ശോഭയില്‍ മിന്നുന്ന
      സ്വര്‍ഗീയ മാണിക്യമുത്തേ
      സുരലോകഗോളമേ
      വരജാലഭാണ്ഡമേ
      ക്ളാരസഭാരാമ മലരേ
      മാനത്തെ വീട്ടില്‍ നിന്ന-
      വിരാമമിവരില്‍ നീ
      വരമാരി ചൊരിയേണമമ്മേ
      അമ്മേ വണങ്ങുന്നു നിന്നെ
      മക്കള്‍ നമിക്കുന്നു നിന്നെ
      ഒരു ഹോമബലിയായി നീ
      സുരദീപശാഖയായ് നീ
      സഹനത്തിന്‍ ശരശയ്യ തീര്‍ത്തു
      ഒരു നാളിലഖിലേശന്‍
      നിറമോദവായ്പോടെ
      നിന്‍ സ്നേഹയാഗം കൈക്കൊണ്ടു
      അമ്മേ വണങ്ങുന്നു നിന്നെ
      മക്കള്‍ നമിക്കുന്നു നിന്നെ
      മാലാഖമാരൊത്തു

  • @deepthyemmanuel999
    @deepthyemmanuel999 3 หลายเดือนก่อน

    ശെരിക്കും ആരാ ഈ പാട്ടിന്റെ രചന? സംഗീതം ഒക്കെ? അൽഫോൻസാമ്മ വാഴ് ത്ത പെട്ടവൾ ആയിരുന്ന സമയത്ത് ഞങ്ങളുടെ കുട്ടിക്കാലത്തു ഈ പാട്ട് അൽഫോൻസാ തീർത്ഥാടന വേളയിൽ കേട്ടിട്ടുണ്ട്. ..

    • @Sthothrageetham
      @Sthothrageetham  3 หลายเดือนก่อน

      Thank you for listening. The original song was sung by Elizabeth Raju.
      Music: JERRY AMALDEV
      Lyrics : Sr. JOICE FCC

    • @deepthyemmanuel999
      @deepthyemmanuel999 3 หลายเดือนก่อน

      @@Sthothrageetham bt ekadesam eth varshathil ayirunnu ...??karanam palarum parayunnu e patt alphonsamma saint ahathinu sesham rachichath anennu..bt..njan e patt ente kunjunnalil kttittund..1997-1998 timel okke

  • @ranigeorge5272
    @ranigeorge5272 3 ปีที่แล้ว +1

    God bless you mole ❤ ❤