എനിക്ക് കുടുംബശ്രീ വഴി ഇതു പോലത്തെ കൂടും 20bv 3കോഴിയും കിട്ടി ഇവർക്ക് എന്തൊക്കെ ഇലകൾ കൊടുക്കണം. ദിവസവും ഇല കൊടുക്കാമോ.3മാസം പ്രായം ആയി. മുട്ട ഇടാൻ എത്ര മാസം വേണം
ഇലകൾ കൊടുത്താൽ correct മുട്ട കിട്ടൂല. 135 ദിവസം കഴിഞ്ഞാൽ മുട്ട ഇടാൻ തുടങ്ങും. മുട്ട ഇടുന്നതിനു മുന്നേ ഗ്രോവർ തീറ്റ കൊടുക്കണം. മുട്ട ഇടാൻ തുടങ്ങിയാൽ പിന്നെ ലയർമാഷ് തീറ്റ കൊടുക്കാം.☺️
BV380 യിലും മികച്ചു നിൽക്കുന്നത് നമ്മുടെ വൈറ്റ് leghorn കോഴികൾ ആണ്...വെളുത്ത മുട്ട ആണ് എന്നത് മാത്രം അണ് ഒരു പോരായ്മ......അതു ലാഭകരം ആയത് കൊണ്ടാണ് നമ്മുടെ ഗവൺമെൻ്റ് അവയെ പ്രോത്സാഹിപ്പിക്കാത്തത്ത്...😊😊
എനിക്ക് മുട്ട ആവിശ്യത്തിന് ഇങ്ങനെ കോഴിയെ വളർത്താൻ താല്പര്യം ഉണ്ട്. പക്ഷെ എങ്ങനെ തുടങ്ങണം എന്നോ ഒരുപാട് ചിലവ് വരുമോ.. എന്നൊന്നും അറിയില്ല.. വീടിന്റെ അവിടെ കുറച്ചു സ്ഥലം ഉള്ളു..
മുട്ട കോയികൾക്ക് ഇതുപോലെ യുള്ള കൂട് തന്നെ വേണോ? സാധാ കൂട്ടിൽ ഇടാൻ പാടില്ലേ? മുട്ടക്കോഴിഴെ കൂട്ടിൽ മാത്രം ഇട്ടു വളർത്തമോ.. പുറത്ത് നായകളുടെ ശല്യം ആണ് pls റിപ്ലൈ
Contact num:--9605121211
Hi
Koodum kozhiyum veannam how much
വെള്ളം കുടിക്കുന്ന രീതി 👍.
ആവശ്യക്കാരൻ വന്ന് എടുത്ത് കുടിക്കട്ടെ. കൂടുതൽ വീണു waste ആകുകയുമില്ല 🤝
😊
Gramapriya mutta edan ethra masam edukum?
Kozhiickudu Nilambur ethickan patuvo 25 kozhiyude koodunu rate ethra
വീഡിയോയിൽ ഉള്ള mob num വിളിച്ചുനോക്കൂ☺️
Cooking channelile music 🎶 poleyundu..
Enikkund kozhi.Thambhumole nnu vilikkum ❤.mutta tharum .
Itha ഇത്പോലെ ഉള്ള കൂട്ടിലെ pattolo വളർത്താൻ
Place evdan ?
എനിക്ക് 5 സെന്റ് സ്ഥലമേ ഉള്ളു smell പ്രശ്നം വരുമോ ചുറ്റും വീടുകളാണ് ഇതുപോലൊന്നു തുടങ്ങാൻ ആഗ്യഹം ഉണ്ട് 🥰
Smell pblm onumllaa
Entea kozhik 6 month ayittum muttaedunilla endayirikkum karanam?
പൂവൻ കോഴി ആരിക്കും 😆
Kood evidunn kittum
Othiri. Iistamanu. Varumam
True. Space 🤔. No. 👍. 😁.
3 month ആയ കോഴിക്ക് എന്ത് തീറ്റയാണ് കൊടുക്കുന്നത്
Kootil matram itt valarthiyal prashnamundakumo. Veetl space illathonda
Ila
@@ShamnaSalu thanks
തീറ്റ ഏത് കൊടുക്കണം
ഒന്ന് റിപ്ലൈ തരോ
Layar mash .മുട്ട ഇടൽ തുടങ്ങിയാൽ 1കോഴിക്ക് 100g വരെ കൊടുക്കാം
@@ShamnaSalubv380 kazhikalku layer mash athrame kodukan pattullo
Chechi ithine purathek vidande
No
ഈ BV 3 കോഴി കുഞ്ഞുങ്ങളെ ലഭിക്കുന്ന സ്ഥലം ഒന്ന് പറയാമോ
Olivia paltry farm
ഈ കൂടിന് എത്ര യാകും
Contact num:--9605121211
എനിക്ക് കുടുംബശ്രീ വഴി ഇതു പോലത്തെ കൂടും 20bv 3കോഴിയും കിട്ടി ഇവർക്ക് എന്തൊക്കെ ഇലകൾ കൊടുക്കണം. ദിവസവും ഇല കൊടുക്കാമോ.3മാസം പ്രായം ആയി. മുട്ട ഇടാൻ എത്ര മാസം വേണം
ഇലകൾ കൊടുത്താൽ correct മുട്ട കിട്ടൂല. 135 ദിവസം കഴിഞ്ഞാൽ മുട്ട ഇടാൻ തുടങ്ങും.
മുട്ട ഇടുന്നതിനു മുന്നേ ഗ്രോവർ തീറ്റ കൊടുക്കണം. മുട്ട ഇടാൻ തുടങ്ങിയാൽ പിന്നെ ലയർമാഷ് തീറ്റ കൊടുക്കാം.☺️
ഞൻ വാഴ ഇല മുറിച്ച് ഇട്ടു കൊടുക്കും . നല്ല മുട്ട കിട്ടും
@@JithuRaj2024Hello jithu🙏 evidanna bv 380 Kozhi vangiyathu?
@@aneeshchandran9023 മലപ്പട്ടം കണ്ണൂർ
17/09 വാങ്ങാൻ പോകുന്നുണ്ട്
Kood evidanna,ethraya rate
Video l num koduthit und
Ippozhum sale undo. Kzhi matharamayi kodukkumo. 25 ennam
വീഡിയോയിൽ Mob Num ഉണ്ട്.വിളിച്ച് നോക്കൂ☺️☺️
👍🏻👍🏻👍🏻
❤️
പുറത്ത് വയ്കുമ്പോൾ പബ് കീരി അങ്ങനെ വല്ല ശല്ല്യം ഉണ്ടവോ
Iduvare illaaa
ചില വീഡിയോ താഴെ coment കണ്ടു.. കോഴിതീറ്റ വാങ്ങി മടുത്തു എന്നല്ലാതെ ഗുണമില്ല എന്നൊക്കെ, അതൊക്ക കേൾക്കുമ്പോൾ നെഗറ്റീവ് ആയി
Sathyam anu
Ende thambhurumol muttayidarundallo.kozhitheetta mathram pora,chor meen, vegitable putt,pazam,amrithampodi,veettilundakkunna okke kodukkanam
@@VasanthiPm kozhitheeta
Vira marunu
Ari
Pachila
Arutham podi
Chorum meenum ellam koduthu but two months ayi samarathil anu ellathinem pidichi koduthu ennale
BV380 യിലും മികച്ചു നിൽക്കുന്നത് നമ്മുടെ വൈറ്റ് leghorn കോഴികൾ ആണ്...വെളുത്ത മുട്ട ആണ് എന്നത് മാത്രം അണ് ഒരു പോരായ്മ......അതു ലാഭകരം ആയത് കൊണ്ടാണ് നമ്മുടെ ഗവൺമെൻ്റ് അവയെ പ്രോത്സാഹിപ്പിക്കാത്തത്ത്...😊😊
@@jayasankarthampythiruvalla5570lag on evidannu kittum
Pet shop ൽ കോഴി കുഞ്ഞുങ്ങളെ എടുക്കുമോ ചേച്ചി?
അറിയില്ലാട്ടോ☺️
എനിക്ക് മുട്ട ആവിശ്യത്തിന് ഇങ്ങനെ കോഴിയെ വളർത്താൻ താല്പര്യം ഉണ്ട്. പക്ഷെ എങ്ങനെ തുടങ്ങണം എന്നോ ഒരുപാട് ചിലവ് വരുമോ.. എന്നൊന്നും അറിയില്ല.. വീടിന്റെ അവിടെ കുറച്ചു സ്ഥലം ഉള്ളു..
കുറഞ്ഞ സ്ഥലം മതി☺️
Ee kozhiickudu evideyanu kittunnath
വീഡിയോയിൽ ഫോൺ നമ്പർ ഉണ്ട്.
നിങ്ങളെയിൽ മുട്ട കോഴിയെ കൊടുകാനുണ്ടോ
Hello...where can I get a cage like this
Please reply
How much does it cost
Contact num:--9605121211
Egg where
👍
💕
Feed free kituo😅
No
കൂടും കോഴികളെയും ലഭിക്കുമോ
Yes
കൂടിന്റെ വില എത്രയ
ഞാൻ ലയർ തീറ്റ യാണ് കൊടുക്കുന്നത് നിങ്ങളോ
Ys
Ee koodinte cash ethrayaan
Contact num:--9605121211
Koodum kozhiyum evidunne kittum ethra rupayane koodinte vila
Contact num:--9605121211
ഈ കൂടിന്റെ വില എത്രയാണ്
കൂടിൻ്റെ വില കോഴികളുടെ പ്രായംഅനുസരിച്ച് മാറ്റം ഉണ്ട്. 8000- 10000Rs
മുട്ട കോയികൾക്ക് ഇതുപോലെ യുള്ള കൂട് തന്നെ വേണോ? സാധാ കൂട്ടിൽ ഇടാൻ പാടില്ലേ? മുട്ടക്കോഴിഴെ കൂട്ടിൽ മാത്രം ഇട്ടു വളർത്തമോ.. പുറത്ത് നായകളുടെ ശല്യം ആണ് pls റിപ്ലൈ
Purethek vidandaa
കൂട് , കോഴി പ്രൈസ്
കോഴിയുടെ എണ്ണത്തിനും കൂടിൻ്റെ വലുപ്പത്തിനും അനുസരിച്ച് ആണു വില.
വീഡിയോ യിൽ ഉള്ള Mob No ആയി contact ചെയ്യൂ☺️☺️
മുട്ട വലുതല്ല ചെറുതാണ് എന്താകാരണം മുട്ട ഇടരായാൽ എങനെ അറിയാം
Kozhiyude aduthu chellumpol athirik
kum,pinne muttayidaan athu uyarathilekku chaadikkayarum,thudakkathil cheriya muttaye idu, nallavannam theettakoduthal valiya mutta idum
തീറ്റ ഏതാ കൊടുക്കുന്നേ?
🤣🤣🤣🤣🤣🤣
Eeee kooodinu rate eanthanu
Contact num:--9605121211
👍👍
❤️
ഈ കൂടിന് എത്രെ