ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
താങ്കളുടെ വീഡിയോകൾ കാണാറുണ്ട് .അല്പം പോലും ബോറടിപ്പിക്കാതെ ,അനാവശ്യമായി സംസാരിക്കാതെ കാര്യങ്ങൾ മനസിലാകുന്ന രീതിയിൽ അവതരിപ്പിക്കുന്നു .അതുകൊണ്ട് സംശയമില്ലാതെ ചെയ്യാൻ കഴിയുന്നു .... അഭിനന്ദനങ്ങൾ
കുബൂസ് ഉണ്ടാക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് എന്ന് വിചാരിച്ചത് ഇത്രയും എളുപ്പമാണെന്ന് കരുതിയില്ല... സൂപ്പറായിട്ടുണ്ട്... നല്ല വൃത്തി യോടു കൂടി ഉണ്ടാക്കുന്നത്👏👏💯💯👍👍
അവതരണ ശൈലിയിൽ തികച്ചും വേറിട്ടു നിൽക്കുന്ന ഒരേഒരു ചാനൽ ആണ് നിങ്ങളുടേത് ബ്രോ... തുടർന്നും നല്ല അവതരണ മികവോടെ മുന്നോട്ടു പോകുവാൻ സാധിക്കട്ടെ... എന്റെ എല്ലാ ഭാവുകങ്ങളും നേരുന്നു... ❤🙏👌
ഗൾഫിൽ കിട്ടുന്ന കുബ്ബൂസ് ഇപ്പോളിതാ കേരളത്തിലും. ഷാൻ ജിയോ യിലൂടെ 🌹.ആർക്കും എളുപ്പത്തിൽ ഉണ്ടാക്കാവുന്ന രീതിയിൽ . അവതരണരീതി കണ്ടപ്പോഴേ തീരുമാനിച്ചു. ഇത് ത്തീർച്ചയായും ഉണ്ടാക്കി കഴിക്കുമെന്ന് . ( കുബ്ബൂസ് കഴിച്ചിട്ടുണ്ടെങ്കിലും ഉണ്ടാക്കി കഴിച്ചിട്ടില്ല ) താങ്ക്യൂ ഷാൻ ജിയോ . ❤💞🌹.....
Hi Shan..I just want to tell you that ...I just told my son to subscribe your channel when he was ready to shift to Bangalore for his studies since he will be cooking for himself there....and he subscribed...dont know more than this to appreciate u...I tried your recipes..but it is my first comment...may God bless you dear shan
താങ്കൾ ചെയ്തിട്ടുള്ള ചില വിഭവങ്ങൾ ഒക്കെ ട്രൈ ചെയ്തു, എല്ലാം സൂപ്പർ ആയിരുന്നു. ❤️, അവതരണം സൂപ്പർ 🌹, ഇപ്പോൾ ആകെ ഫോളോ ചെയ്യുന്ന 2 കുക്കിംഗ് ചാനലിൽ ഒന്ന് ഇതാണ്. ❤️❤️
Hello Anand, I've already done some Kerala sadya dishes like Avial, Sambar, Pineapple pachhadi, Puli Inji, Vellarikka Kichhadi etc. Kindly check for Onam recipes in my channel playlist to find those.
@@ShaanGeo I am a regular viewer of your channel, i have gone through each and every video that you had uploaded... It is my mistake that i forgot to add a word 'more' before kerala sadhya🙏🏻.. Hope you will come with more exciting cooking videos.
ആദ്യമായി വീഡിയോ കണ്ടപ്പോൾ ഞാൻ വിചാരിച്ചു ,ചൈനീസ് കുക്കാണോ ,ഇങ്ങേര് ആദ്യം നല്ലപോലെ മലയാളം പറഞ്ഞിട്ട് പിന്നെ എന്തിനാ ചൈനീസ് പറയുന്നതെന്ന് " മനാമീഷാഞ്ചിയോ " ❤️
Orupaad cooking channels und but your channel is different..i really like the way of presentation..simple and powerful 😊😊😊 all the best bro..ethrayum pettennu thanne 1M adikkatteee..🙏🙏

Njan fbym instayum use aakar illa ikka adkond try cheytha dishesnte pics send cheyn patila☹️
Enikkum Facebook onnum elle
Afgan chiken Curry Recipe video idamo
Watsapp group aaki kudea njan spl pickle undakki mango 👍
Nan recipe പ്രതീക്ഷിക്കുന്നു plz🙏🙏🙏..
0% unwanted talking
100% natural presentation
Thats what makes this channel different from other cooking channels
Thank you so much 😊
Correct
Yes👍
Yes
അതെ.👍
ഇത് കണ്ട് കഴിയുമ്പോൾ വേറെ പലരെയും എടുത്ത് കിണറ്റിൽ ഇടാൻ തോന്നും
ഇത്രയും ലളിതമായ രീതിയിൽ പാചകം പഠിപ്പിച്ചു തരുന്ന ചേട്ടന് എന്റെ എല്ലാവിധ പിന്തുണയും നന്ദിയും.....നേരുന്നു.....
Thank you so much 😊
@@ShaanGeo 😍
Super
@@vishnur8557 super
Yes
വരിക,കാര്യം പറയുക, പോവുക. Simple 🥰
😊🙏🏼
🤣🤣🤣🤣🤣
Pinnallah..chettan poli alle
Sathyam⚡️💕
yeass superrr
ഞാൻ ചെയ്തു നോക്കി... നന്നായി കിട്ടി.. വീട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെട്ടു.. ഒരുപാട് നന്ദി ചേട്ടാ.. 😍😍
😘
ചേട്ടൻറെ intro യും , അവതരണവും ഇഷ്ടമുള്ളവർ...❤️❤️
സ്ഥിരം കാഴ്ചക്കാർ ❤️❤️❤️
😊🙏🏼
@@ShaanGeo ഉപയോഗിക്കുന്ന ക്യാമറ ഏതാ mic ഉം
@@ShaanGeo ❤️❤️😘😘😘😘😘
👍
@@preethanair7367 👍
മലയാളത്തിലെ ഏറ്റവും ബെസ്റ്റ് ഇൻഡോർ കൂക്കിംഗ് ചാനൽ 🍔🔥
Thank you so much 😊
Super😍
താങ്കളുടെ വീഡിയോകൾ കാണാറുണ്ട് .അല്പം പോലും ബോറടിപ്പിക്കാതെ ,അനാവശ്യമായി സംസാരിക്കാതെ കാര്യങ്ങൾ മനസിലാകുന്ന രീതിയിൽ അവതരിപ്പിക്കുന്നു .അതുകൊണ്ട് സംശയമില്ലാതെ ചെയ്യാൻ കഴിയുന്നു .... അഭിനന്ദനങ്ങൾ
Thank you so much 😊
ആവശ്യ മില്ലാതെ, ഒരു വാക്കുപോലും പറയാതെ, കാര്യം മാത്രം പറയുന്ന താങ്കളുടെ പരിപാടി വളരെ ഇഷ്ടം റെസിപികളും വളരെ ഇഷ്ടം. നന്ദി. 🌹🌹.
ഒരു second പോലും Forward ചെയ്യാൻ ഇടയില്ലാത്ത TH-cam ലെ ഒരേ ഒരു ചാനൽ .....🤩🤩😍👍👍👍👍
Thank you so much 😊
True
I liked ur presentation... V short n no unwanted talking.... God bless ur efforts br
Yes😋👍
True
കുബൂസ് ഉണ്ടാക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് എന്ന് വിചാരിച്ചത് ഇത്രയും എളുപ്പമാണെന്ന് കരുതിയില്ല... സൂപ്പറായിട്ടുണ്ട്... നല്ല വൃത്തി യോടു കൂടി ഉണ്ടാക്കുന്നത്👏👏💯💯👍👍
Thank you so much 😊
Shan bro super🔥 ❤️
cookery മെഗാ സീരിയൽ ആക്കി ചെയ്യുന്നവർ ഇതൊക്കെ കണ്ടു പഠിക്കട്ടെ
😊🙏🏼
വലിയ മുഷിവ് ഇല്ലാത്ത വീഡിയോ ആയതുകൊണ്ട് മുഴുവനും കണ്ടു. ഇന്ന് അതുപോലെ ഉണ്ടാക്കി സംഗതി സൂപ്പറാണ്. Thankuuuu.🙏🙏🙏
ഇയാളുടെ സംസാരം കേട്ടിരിക്കാൻ ഒരു പ്രത്യേക ടേസ്റ്റാ 😋
Thank you so much 😊
xctly
അവതരണ ശൈലിയിൽ തികച്ചും വേറിട്ടു നിൽക്കുന്ന ഒരേഒരു ചാനൽ ആണ് നിങ്ങളുടേത് ബ്രോ... തുടർന്നും നല്ല അവതരണ മികവോടെ മുന്നോട്ടു പോകുവാൻ സാധിക്കട്ടെ... എന്റെ എല്ലാ ഭാവുകങ്ങളും നേരുന്നു... ❤🙏👌
Thank you so much 😊
Notification കിട്ടിയപ്പോൾ തന്നെ വന്നു.
ലൈക് ചെയ്തു comment ചെയ്തു
വീഡിയോ കണ്ടു
ഒന്നും പറയാനില്ല അൽ പൊളി
Thank you so much 😊
നിങ്ങളുടെ ചാനൽ ഇപ്പോൾ ആണ്.. കാണുന്നത് സൂപ്പർ അവതരണം... കുറച്ചു ടൈം അവതരണം സൂപ്പർ...
അവതരണ ശൈലി കൊണ്ട് വ്യത്യസ്ത മായ channel aanu താങ്കളുടേത്...
Thank you so much 😊
ഒട്ടും ബോറടിപ്പിക്കാതെ ഭക്ഷണം ഉണ്ടാക്കാൻ പറഞ്ഞു തരുന്ന ഒരേ ഒരാൾ shaanji ആണ്. ഒരുപാട് നന്ദി 😍🙏🙏🙏. ഇനിയും നല്ല നല്ല റെസിപ്പികൾ പോരട്ടെ 😍
Thank you so much 😊
👍 മറ്റു ചാനൽ പോലെ വലിച്ചു നീട്ടി പറയുന്നില്ല. ഇങ്ങനെ ആവണം എല്ലാ ചാനലും. ബോറടിപ്പിക്കുന്നില്ല. Skip ചെയ്യാതെ കാണാം. 👌
Professional simple standard presentation. ശ്രദ്ധിക്കേണ്ട എല്ലാ കാര്യങ്ങളും പറയുന്നുണ്ട്.
🥰🥰
വിട്ടിൽ ഉമ്മ പോലും ഇങ്ങനെ പഠിപ്പിച്ചു തരാറില്ല ചേട്ടൻ നമ്മുടെ മുത്താണ് ✌️✌️✌️✌️
Thank you so much 😊
Yetra simple aayitta chettan parayunna
Dear sir, താങ്കളുടെ എല്ലാ റെസിപികളും സൂപ്പർ ആണ്. Thanks
What a beautiful way of explaining the process... i will surely try it once
😊😊😊
കുറെ ചറ പറ സംസാരിക്കാത്തദ് കൊണ്ട് കേൾക്കാൻ രസമുണ്ട്.ഞാൻ ഉണ്ടാക്കി നല്ലവണ്ണം നന്നായിട്ടുണ്ട് 🥰
Sooper nalla avatharanan
Perfect vidio 👍🏻👍🏻👍🏻കാണുമ്പോൾ മടുപ്പ് തോന്നില്ല
Thank you junaida
Undaakki nokki adipoly
ഞാൻ ചെയ്തുനോക്കി, സൂപ്പർ ആയികിട്ടി
21വർഷം സൗദിയിൽ ഉണ്ടായിരുന്നിട്ടും ഇതുണ്ടാക്കാൻ പഠിച്ചില്ല. താങ്കൾ വളരെ സിമ്പിളായി പഠിപ്പിച്ചു. ഇങ്ങനെ യാണ് വീഡിയോ ചെയ്യേണ്ടത്. നന്ദി.
😊👍
നല്ല അവതരണം
മുഷിച്ചിൽ ഇല്ലാതെ കാണാൻ പറ്റുന്നു
നന്ദി
Thank you Navaneeth
Very good. Cooking വളരെ easy ആയി തോന്നും 🌹🌹
ഇതിന്റെ അവതരണം എനിക്ക് വളരെ ഇഷ്ടപ്പെട്ടു അനാവശ്യ talk ഒന്നും തന്നെ ഇല്ലാതെ നല്ല വ്യക്തമായ അവതരണം Good job bro 👏👏👏👍
Thank you so much Manju
500k യിലേക്ക് ചുവട് വെക്കുന്ന പ്രിയ shan ന് first വീഡിയോയിൽ തന്നെ subscriber ആയ എന്റെ അഭിനന്ദനങ്ങൾ 👍👍👍👍👏👏👏👏
Thank you so much for your continuous support😊 Humbled 😊🙏🏼
വളരെ നല്ല അവതരണം
Njan undaki adipoliyayittundu
Video കണ്ട് കൊണ്ട് comment box നോക്കുന്നവർ ഉണ്ടോ 😃👍
😊😊
Sathyo
Hello
I'm watching your channel today. I saw some of the videos in it. I found it very interesting .It's very good bro👍
👍👍👍
Mushyvillathe valare nannai paranjutharunnu God bless you
നിങ്ങൾ പറഞ്ഞ പോലെ ഞാൻ ഉണ്ടാക്കി നോക്കി നല്ല സോഫ്റ്റ് കുബൂസ് അടിപൊളി 👍👍👍
Thank you so much 😊
ഗുഡ് kubhoos . ചെയ്യാൻ വളരേ എളുപ്പം.
Njn kandthl vech aetvm kurnja time l maduppikathae, ingredients okka clear aayt parnj tharunna ningal adipoli ya🫂. Njn recipe oka try chym nokumpo aetvm kurnja time l parnj tharuntha nokar, so personally enik orupd ishtam aayi🤝
വളരേ നല്ല അവതരണം. ഞാൻ ഉണ്ടാക്കി നോക്കും സൂപ്പർ 👍👍
കുബ്ബൂസ് മൈ fv ആണ്.. ഇതിങ്ങനെ ആയിരുന്നല്ലേ ഉണ്ടാക്കുന്നത് 👍👍👍
Undaakki nokkiyittu abhipraayam parayan marakkalle 😊
First mayonnaise and now kuboos . Ready for perfect shawarma . Thank you for the recepie Shaan . All Blessings from Chennai. ,😊😊
😊🙏🏼
Ghk
എല്ലാം നല്ല വ്യക്തമായി പറഞ്ഞു തരുന്നതു കൊണ്ടു നന്നായി എല്ലാ റെസിപ്പിയും ചെയ്യാൻ പറ്റുന്നുണ്ട്. Thanks
Most welcome😊
അടിപൊളി presentation ആണ് ❤️ ... എന്റെ അച്ഛനും അമ്മയ്ക്കും ഒരുപാട് ഇഷ്ടമാണ് ബ്രോയുടെ ഈ presentation സ്റ്റൈൽ ..🔥❤️
Thank you so much 😊
ങ്ങള് വല്ലാത്ത പൊളിയാണ് മാഷേ.. പക്കാ ആണ് 👌👌👌
Thank you so much 😊 Humbled 😊🙏🏼
No: 1 - Coocking in Kerala - Simple & Super
😊🙏🏼
Nalla reethiyile avatharanam aayirunnu kandirikkan thonnum skip cheythe illa ellam manasilakum vitham nannayirunnu sherikkum ishttamayi❤️❤️❤️❤️❤️👍🏻👍🏻👍🏻👍🏻👍🏻👍🏻
Thanks Jancy
കംമെന്റിനു റിപ്ലൈ തരുമ്പോൾ സന്തോഷം
Comments and support kaanumbol enikku athilum santhosham 😊🙏🏼
ഗൾഫിൽ കിട്ടുന്ന കുബ്ബൂസ് ഇപ്പോളിതാ കേരളത്തിലും. ഷാൻ ജിയോ യിലൂടെ 🌹.ആർക്കും എളുപ്പത്തിൽ ഉണ്ടാക്കാവുന്ന രീതിയിൽ . അവതരണരീതി കണ്ടപ്പോഴേ തീരുമാനിച്ചു. ഇത് ത്തീർച്ചയായും ഉണ്ടാക്കി കഴിക്കുമെന്ന് . ( കുബ്ബൂസ് കഴിച്ചിട്ടുണ്ടെങ്കിലും ഉണ്ടാക്കി കഴിച്ചിട്ടില്ല ) താങ്ക്യൂ ഷാൻ ജിയോ . ❤💞🌹.....
Undaakki nokkiyittu abhipraayam parayan marakkalle 😊
NO:1 cooking vlog in kerala
Thank you so much 😊
Chetten poliyannu njan ella videoyum are kure skip cheyarundu ithu njan muyuvanum kandu🥰🥰👍🥰❤
The way you talk is extremely well mannered and foolproof.....amazing dishes in simple steps. Great!
Humbled 😊🙏🏼
ഖുബ്ബൂസ് എനിക്കേറ്റവും ഇഷ്ടം ട്യൂണയോടൊപ്പം കഴിക്കാനാണ് ട്യൂണയിൽ അൽപം നാരങ്ങാ നീരും ഉപ്പും ചേർത്ത് (പച്ചമുളക്, സവാള optional)
Thanks for the very detailed recipe..Easy and simple..
Thank you so much 😊
Sir ന്റെ വീഡിയോ കണ്ടിട്ട് ആണ് ഞാൻ ചിക്കൻ മന്തി ഉണ്ടാക്കിയത്. മന്തി super ആയിരുന്നു. Sir ന്റെ വീഡിയോ എന്റെ husband ഉം കാണാറുണ്ട്.
Glad to hear that😊
Wil definitely try this
Thank you so much 😊
നല്ല അവതരണം കൂടുതൽ വളച്ച് കെട്ടി ലാതെ ളുപ്പത്തിൽ പംറഞുതനതിന് വളരെ യേറെ നൻദീ.
Simple human, simple presentation and simple recipes.. 👌
Thank you so much 😊
ഇത്ര എളുപ്പം ആയിരുന്നോ thankyou ചേട്ടാ 😊
Hi Shan..I just want to tell you that ...I just told my son to subscribe your channel when he was ready to shift to Bangalore for his studies since he will be cooking for himself there....and he subscribed...dont know more than this to appreciate u...I tried your recipes..but it is my first comment...may God bless you dear shan
So happy to hear that. Thank you so much 😊 Humbled 😊🙏🏼
അടിപൊളിയായി വിവരിച്ചുതന്നു
മറ്റാരും ഇതേവിതേവരെ പറഞ് തരാത്ത രീതിയിലുള്ള അവതരണം
ഫുൾ "skip" ചെയ്യാതെ കണ്ടു
"Thank' you"
"
Thank you so much 😊 Humbled 😊🙏🏼
ഒട്ടും മുഷിപ്പിക്കാത്ത്കൊണ്ട് ഫുൾ video skip ചെയ്യാതെ കാണും
Thank you so much 😊
Very nice
@@manushankar4770 supper
Athe
@@ShaanGeo,
Ella Karyangal ulpeduthikond thanne adhikam valich neettathe avatharipikunnu. Good.
No words.....
No explanation.....
No complements...
Really amazing... 👌😍
😊😊😊
As always great. You put the measurements also correctly.
Thank you so much 😊
You have a unique style.. that's what i love😘..
Thank you so much 😊
Jhan ariyatha recepikal ee chanelil nokiyanu undakuka perfect aayirikum tnks
I tried it it was awesome ,it came out well all of my family members liked it ,thank you so much
Simple presentation 👍👍🙏
Thanks a lot
താങ്കൾ ചെയ്തിട്ടുള്ള ചില വിഭവങ്ങൾ ഒക്കെ ട്രൈ ചെയ്തു, എല്ലാം സൂപ്പർ ആയിരുന്നു. ❤️, അവതരണം സൂപ്പർ 🌹, ഇപ്പോൾ ആകെ ഫോളോ ചെയ്യുന്ന 2 കുക്കിംഗ് ചാനലിൽ ഒന്ന് ഇതാണ്. ❤️❤️
Thank you so much 😊 Humbled 😊🙏🏼
Nalla channel..nice presentation...try cheydadellaam kidu..thank you🎉
You're welcome😊
With your recipe I made perfect kubhus. Thank you very much. Stay safe.
Thank you so much 😊
നമ്മൾ പ്രവാസികളുടെ ദേശീയ ഭഷണം. Al Khuboos 😍🤩🥰 presentation Poli broi 😘😘
😊😊😊
U r absolutely a good teacher, also ❤
Thank you so much 😊
ആദ്യമായിട്ടാണ് കാണുന്നത്.. നല്ല അവതരണം. അതിലും കൂടുതൽ ആകർഷിച്ചത് എല്ലാവർക്കും റിപ്ലേ കൊടുക്കുന്ന ചേട്ടനെയാണ്
Thank you so much 😊
എന്റെ മകന് വലിയ ഇഷ്ട്മാണ് സാർ കുബൂസ്👌👌👌🙏🙏🙏
Thank you🙏
Super presentation. Following your correct measurements the kubboos has really come out well
Thank you Ann
Thanks for explaining so well and in a detailed manner....
ഈ ഒരു kubbusodu കൂടി ഞാൻ ഇങ്ങളെ ഭയങ്കര ഭയങ്കര ഫാൻ ആയി....
Humbled 😊🙏🏼
Crystal clear instructions on how to make and the quantity required. Thanks Shaan Geo! Keep up the good work😃
Thank you so much 😊
Adipoly super bro
ചേട്ടാ, നന്നായി ട്ടുണ്ട് എല്ലാം പലഹാരം വിട്ടു താ
Thank you so much 😊
Brother,I like ur presentation very much
ഇക്കാടെ കുബ്ബൂസ് റെസിപ്പി അടിപൊളി. 🌹🌹🌹ഉണ്ടാക്കി നോക്കി. റൗണ്ട് ആയില്ലെങ്കിലും അടിപൊളിയായി
Thank you so much 😊
Shaan bro... Beautiful presentation😍... Requesting you for some kerala sadhya dishes... God bless you.
Hello Anand, I've already done some Kerala sadya dishes like Avial, Sambar, Pineapple pachhadi, Puli Inji, Vellarikka Kichhadi etc. Kindly check for Onam recipes in my channel playlist to find those.
@@ShaanGeo I am a regular viewer of your channel, i have gone through each and every video that you had uploaded... It is my mistake that i forgot to add a word 'more' before kerala sadhya🙏🏻.. Hope you will come with more exciting cooking videos.
Chetta ith vech shawarma undakunna video cheyyamo please
I'll try
Superb bro buttar chicken koodaundangil poliya
please make al faham chicken video. Your videos are easy to understand.
I'll try
Shaaan bro great🔥🔥🔥
😊🙏🏼
Thank you for giving this recipe... None can explain better than you... Admiring the way you present items..
Thank you so much 😊
ഇതാവണം കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുന്നതിന് ഉള്ള കഴിവ് നന്ദി.
Thank you 🥰
ആദ്യമായി വീഡിയോ കണ്ടപ്പോൾ ഞാൻ വിചാരിച്ചു ,ചൈനീസ് കുക്കാണോ ,ഇങ്ങേര് ആദ്യം നല്ലപോലെ മലയാളം പറഞ്ഞിട്ട് പിന്നെ എന്തിനാ ചൈനീസ് പറയുന്നതെന്ന് " മനാമീഷാഞ്ചിയോ " ❤️
😂😂😂😂
😂😂😂😂😂😂
🤭🤭🤭
😆😆😂😂
😂😂😂😂😂
ഓരോ കാര്യം അടിപൊളി ആയിട് പറയുന്നു 👍👍👍👍👍🥰🥰
ഒരു രക്ഷയില്ല അടിപൊളി അവതരണം 👌
Simple അവതരണം രുചികരമായ വിഭവം ready
Orupaad cooking channels und but your channel is different..i really like the way of presentation..simple and powerful 😊😊😊 all the best bro..ethrayum pettennu thanne 1M adikkatteee..🙏🙏
Thank you so much 😊
Very thanks, good presentation. Ok..
Very simple demo. Congrats!
😊🙏🏼
Simple powerful ❤️❤️❤️
😍😍
Nice and lovely presentation .thanks
Thank you Ibrahim
This is how a cooking channel should be
Thank you so much 😊