🚫 Oliviya മുൻ സ്റ്റാഫിന്റെ Call record പുറത്ത് 🚫 പല കാര്യങ്ങളും പുറത്ത് വരാൻ തുടങ്ങി !! 🤬😡

แชร์
ฝัง
  • เผยแพร่เมื่อ 1 ก.ค. 2024

ความคิดเห็น • 126

  • @user-kw8zy4gm4u
    @user-kw8zy4gm4u 2 วันที่ผ่านมา +83

    28 വയസിൽ താഴെ പ്രായമുള്ള ഫെയർ ആയ കുട്ടികളെ മാത്രം ജോലിക്കെടുക്കുന്ന പ്രത്യേകതരം സ്ഥാപനം

    • @suvivs4102
      @suvivs4102 วันที่ผ่านมา +3

      Athe enikum.....achu avar kootikoduppu.....case edukanam adoor police...

  • @Anarkkali
    @Anarkkali 2 วันที่ผ่านมา +61

    ആരെങ്കിലും ധൈര്യപൂർവ്വം case moveചെയ്യണം.. എങ്കിലേ നിയമത്തിന് ഇതിൽ ഇടപെടാൻ പറ്റൂ...

  • @SanthiKrishnan-qk2xs
    @SanthiKrishnan-qk2xs 2 วันที่ผ่านมา +85

    സത്യം ആണ് ഈ കുട്ടി പറഞ്ഞത് ആർക്കും ഒലിവ്യയെ ഇഷ്ടം അല്ല ആ ഷോപ്പിന്റെ ഫ്രണ്ടിൽ ഉള്ള ഓട്ടോക്കാരോട് ചോദിച്ചു നോക്കിയാൽ മതി ആർക്കും ഇഷ്ടം അല്ല ഇവരെ ഇവരുടെ വളർച്ചയിൽ ഇഷ്ടം അല്ലാത്തോണ്ട് അല്ല ഇവിടെ അഴിഞ്ഞാട്ടം കൂട്ടികൊടുപ്പ് ആണ് അയ്യാൾക്ക് ഒപ്പം നിൽക്കുന്നോർക്ക് ശമ്പളം കൂടുതൽ ആണ്

  • @Arusumith6282
    @Arusumith6282 2 วันที่ผ่านมา +21

    ഞാനവിടെ വർക്ക് ചെയ്ത പെൺകുട്ടിയാണ് ഒരു വർഷത്തിനു മുമ്പ് അയാൾ ഒരു വൃത്തികെട്ടവൻ ആണ്. രാത്രി 11 മണിക്ക് 12 മണിക്ക് അയാളും മെസ്സേജ് അയക്കും ഒരുമാതിരി ദേഹത്ത് മുട്ടി ഒലിപ്പിച്ച് അങ്ങ് നിൽക്കും അവിടെ നിൽക്കുന്ന സമയത്ത് എനിക്ക് 19 വയസ്സ് ഉള്ളൂ അയാൾക്കൊരു 10 50 വയസ്സ് എങ്കിലും കാണും എന്നിട്ടാണ് ആ നാണമില്ലാത്തവൻ ഇങ്ങനെയൊക്കെ കാണിക്കുന്നത് കുറെ ടോർച്ച് ഇറങ്ങി ഞാൻ അവിടെ അനുഭവിച്ചിട്ടുണ്ട് അയാള് 11 മണിക്ക് ശേഷം മെസ്സേജ് അയച്ചിട്ട് നോക്കിയില്ലെങ്കിൽ പിന്നെ അയാൾ വൈഫിനോട് പറയും ഇന്ന ആള് എനിക്ക് റിപ്ലൈ തന്നില്ല എന്ന് പറഞ്ഞു പിന്നെ അച്ചു എന്ന് പറയുന്ന അവള് പിന്നെ നമുക്ക് വന്ന മെസ്സേജ് അയക്കും സാറ മെസ്സേജ് അയച്ച എന്താ റിപ്ലൈ കൊടുക്കാത്തത് എന്ന് ചോദിച്ചു ഇവരുടെ ഒരു ഗ്രൂപ്പ് തന്നെ ഉണ്ട് അവിടെ. സാലറി ഒന്നും തരില്ല ചുമ്മാതെ പറയുന്നതാണ് 25 35 എന്ന് രണ്ടുമാസം നിന്നിട്ട് 5000 രൂപ തികച്ച് എനിക്ക് കിട്ടിയിട്ടില്ല😂 അയാളുടെ ഇഷ്ടത്തിന് വഴങ്ങിയില്ലെങ്കിൽ പിന്നെ സാലറി ഒന്നും കിട്ടില്ല അയാളെ അവരെയും താങ്ങി നിന്ന് നമുക്ക് സാലറി കിട്ടും അതാണ് ഞാൻ നിർത്തി പോരാൻ തീരുമാനിച്ച. അങ്ങനെ ഗതികെട്ട ജീവിക്കുന്നതിനും വേണം പോയി ചാവുന്നത് ane

    • @ReenaS-hh4sw
      @ReenaS-hh4sw วันที่ผ่านมา

      👍👍👍

    • @dhanyaanilkumar4485
      @dhanyaanilkumar4485 13 ชั่วโมงที่ผ่านมา

      Ithano sir nte 24 hrs job. Avante adivayar nokki chavittanam. Avaludem

  • @keerthuzzworld4951
    @keerthuzzworld4951 วันที่ผ่านมา +9

    ഇതിപ്പോ പറഞ്ഞു പറഞ്ഞു അവിടെ ജോലി ചെയ്യുന്ന കുട്ടികളെയെല്ലാം മോശം character ആയി ചിത്രീകരിച്ചു സമൂഹത്തിൽ ഇട്ടു കൊടുക്കുകയല്ലേ......അവിടെ ഇന്ന് വരെ ജോലി ചെയ്തു നിന്നിരുന്ന കുട്ടികൾ എങ്ങനെ വീട്ടുകാരെയും നാട്ടുകാരെയും ഫേസ് ചെയ്യും.. തെറ്റിനെതിനെ പ്രതികരിച്ചോളൂ... പക്ഷെ ബാക്കി ജീവിതം കൂടെ ഓർക്കണം

  • @sameera2087
    @sameera2087 2 วันที่ผ่านมา +74

    സത്യം മായിട്ടും ഈ സ്ത്രീ കൂട്ടി കൊടുക്കുന്നുണ്ടോ പെൺ കുട്ടികളെ കഷ്ട്ടം 😡💩അടൂർ പോലീസിസ് ഇത്രയും നാണംക്കെട്ട സ്ഥാപനത്തിന് കൂട്ട് നിൽക്കുന്നു എന്നത് കഷ്ട്ടം ആണ്

    • @__DEATH_00
      @__DEATH_00 2 วันที่ผ่านมา +5

      Bagyam avamar Muslimsine edukathe

    • @Naanichani
      @Naanichani 2 วันที่ผ่านมา +4

      ​@@__DEATH_00Athilum caste...bakki ulla girlsum manushyar alle....

    • @tibintj9724
      @tibintj9724 2 วันที่ผ่านมา +1

      അവർക്കും .... കിട്ടുന്നുണ്ട്

    • @__DEATH_00
      @__DEATH_00 2 วันที่ผ่านมา +2

      @@Naanichani avaranu agane kaaniche. Ille avarkum e avastha varile. Avarelum rekshapedatte

    • @Noorinsvlog
      @Noorinsvlog 2 วันที่ผ่านมา

      Chechi nhan reaction video cheithotteee please reply

  • @realreview-cr9sw
    @realreview-cr9sw 2 วันที่ผ่านมา +36

    ഇവരെ അറസ്റ്റ് ചെയ്യണം...

  • @silpajoseph7843
    @silpajoseph7843 2 วันที่ผ่านมา +84

    Chechi njanum 2year mune work chaithatha aveday.comments full sathiyam ahnu.eppol ahnu ellam purathu varunnathu . enthayalum nannayi .eppolengilum ellam purathu vannalo santhosham ayi

    • @esathannickal6830
      @esathannickal6830 2 วันที่ผ่านมา +1

      @@silpajoseph7843 silpa thanik entha patiyath

    • @__DEATH_00
      @__DEATH_00 2 วันที่ผ่านมา +1

      @@silpajoseph7843 muslimsine edukkile avar nigal ullapo aarelum undayirunno

    • @aswathyshyju7331
      @aswathyshyju7331 2 วันที่ผ่านมา

      Ningalkokke ee kaaryangal munnottu vannu samsaarichu koode... Ingane ullavarr veruthe vidaan anuvadikkaruthu..

    • @silpajoseph7843
      @silpajoseph7843 2 วันที่ผ่านมา +1

      Njan 4 month aveday work chaitheet und.njan ninna timely enik complaint onnum illairnnu.4month onaathinte timeil enik 31000salary undairnnu .enik avar thannathu 25000ahnu baki deposit ahnu paragu .athu pole palathu ellathinum fine ahnu food illa . accommodation atime free ayirnnu

    • @avanthikavlogs3583
      @avanthikavlogs3583 2 วันที่ผ่านมา

      Shilpe👍👍👍👍

  • @Aakashedakkara4045
    @Aakashedakkara4045 2 วันที่ผ่านมา +57

    ഇങ്ങനെയുള്ള കള്ളനാണയങ്ങളെ തുറന്നു കാണിക്കാനുള്ള താങ്കളുടെ തൻ്റേടം സമ്മതിക്കുന്നു.❤❤❤❤❤❤❤❤

  • @ALI-uo2cf
    @ALI-uo2cf วันที่ผ่านมา +4

    എന്തോ കാര്യമായി നടക്കുന്നുണ്ട്..... കേരളാപോലീസ് ഒരു അന്വേഷണം നടത്തേണ്ടത് അത്യാവശ്യംമാണ്.

  • @simijayaraj5447
    @simijayaraj5447 2 วันที่ผ่านมา +10

    അപ്പൊ അവിടെ കൂടുതൽ ശമ്പളം കിട്ടുന്ന പെൺപിള്ളേർ പോക്ക് കേസ് ആണല്ലേ 😮. വെറുതെ അല്ല ആ പെണ്ണ് പുറത്തു ആരോടും മിണ്ടരുത് പുറം ലോകമായി മിണ്ടരുത് എന്ന് പറയുന്നത്

  • @sruthy-sruthy4793
    @sruthy-sruthy4793 2 วันที่ผ่านมา +16

    🔥🔥🔥🔥അടിപൊളി ചേച്ചി. ഇത്തരം കൂട്ടി കൊടുപ്പ് കാർക്ക് ഇതുപോലുള്ള മറുപടി തന്നെ കൊടുക്കണം.. മാന്യത വിറ്റു കളിക്കുന്നോ.. ഇതിലും നല്ലത് അവളൊക്കെ ശരീരം വിറ്റു ജീവിക്കുന്നതല്ലേ... കെട്ടിയോന് പെണ്ണിനെ കൂട്ടി കൊടുക്കാൻ ആണെങ്കിൽ ഒലിവിയ അച്ചു, നിങ്ങള്ക്ക് എന്തേലും കുഴപ്പം ഉണ്ടോ 😠😠😠 .. ചേച്ചി എന്തായാലും പൊളിച്ചു ❤❤😘

    • @NaazuNaaz-fc4jv
      @NaazuNaaz-fc4jv 2 วันที่ผ่านมา

      ഈ അച്ചു എന്ന് പറഞ്ഞവൾ അയാളുടെ ഷോപ്പിലെ സെയിൽസ് ഗേൾ ആയിരുന്നു കല്യാണം കഴിഞ്ഞ അയാളെ വളച്ചെടുത്തതാ അവൾ അയാളുടെ ആദ്യ ഭാര്യ ഇതറിഞ്ഞിട്ട് ഡിവോഴ്സ് ചെയ്തു ഒരു കുടുംബം തകർത്തവളാ അവൾ 😐😐അങ്ങനെ ഉള്ള അവൾ കെട്ട്യോനു കൂട്ടി കൊടുക്കാനും മടിക്കില്ല അവൾക്ക് പ്രൗടിയിൽ ജീവിച്ചാൽ മതി 🤑

  • @user-ye1rl3cf3y
    @user-ye1rl3cf3y 2 วันที่ผ่านมา +40

    നിങ്ങളുടെ അനിയത്തി ഫ്രണ്ട് ആയിട്ട് നിൽക്കാത്തത് കൊണ്ടാണ് അവിടുന്ന് പോരേണ്ടി വന്നത്.അങ്ങിനെ നിൽക്കുന്നവർ ഒക്കെ ഇപ്പോഴും അവിടെ നിന്ന് അവൾക്ക് സപ്പോർട്ട് പറയുന്നത്

    • @esathannickal6830
      @esathannickal6830 2 วันที่ผ่านมา

      Sini sini. Ormayundo enta kayyin number poy onn wats upil hi edumo pls

  • @user-mmdark
    @user-mmdark 2 วันที่ผ่านมา +22

    ഒരു ഓഡിയോ ക്ലിപ് കിടപ്പുണ്ട്, നിങ്ങടെ സാറിന് ഒരു ഉപ്പേരി വാങ്ങിച്ചു കൊടുക്കാൻ തോന്നിയില്ലല്ലോന്ന്

    • @avanthikavlogs3583
      @avanthikavlogs3583 2 วันที่ผ่านมา +1

      😂😂😂😂 correct

    • @suvivs4102
      @suvivs4102 วันที่ผ่านมา

      Avan koopu kodukam avante number undoo

  • @sujathahari4378
    @sujathahari4378 2 วันที่ผ่านมา +5

    Palathum purath varan irikkunne ulloo. Ath purath varathirikkan vendiyanu nirthunnu ennu parayunnath

  • @Bafna-bafipj2gg
    @Bafna-bafipj2gg 2 วันที่ผ่านมา +5

    അവൾ പക്കാ ഫ്രോഡ് ആണ് അവരുടെ റീൽസിൽ പറയുന്നു മൂന്ന് മണിക്കൂർ മാത്രമേ ജോലി ഒള്ളു എന്ന് രണ്ട് ദിവസം മുന്നേ ഈ ഫ്രോഡ് പറയുന്നു എന്റെ സ്ഥാപനത്തിൽ 24 മണിക്കൂറും ജോലി ചെയ്യേണ്ടി വരും എന്ന് 😂😂
    പാവം ജോലി ചെയ്യുന്ന പെൺകുട്ടികൾ അവരുടെ കയ്യിൽ നിന്നും കാശ് കൊടുത്തു വാങ്ങുന്ന ഫോൺ ജോലി നിറുത്തി വരുമ്പോൾ അവർ വാങ്ങി വയ്ക്കുന്നത് എന്ത് കാരണത്താൽ ആണ് ഇത് ആ ഫ്രോഡ് തവളക്ക് പണത്തിന്റെ കുത്തിക്കയപ്പ് ആണ് 😂😂😂

  • @sumithrakc5858
    @sumithrakc5858 2 วันที่ผ่านมา

    Plz share un tamil ir english i am not getting

  • @kannappi1456
    @kannappi1456 2 วันที่ผ่านมา +20

    കഷ്ടം... ഓരോ ഉടായിപ്പുകൾ..... പാവംപിടിച്ച പെൺകുട്ടികൾ ആണ് ഇവരുടെ ലക്ഷ്യം.... എന്തെ ഇതൊന്നും കേസ് ആവാത്തത്..... ഇത്രെയും prblm ഉണ്ടായിട്ടും പോലീസ് കൈയും കെട്ടി nokki നിക്കുവാണോ?നിയമം
    ഇടപെട്ട് ഇവർക്ക് ശിക്ഷ കൊടുക്കണം....ഇനി ആരും ഇവരുടെ ഷോപ്പിൽ നിന്നും ഒന്നും മേടിക്കരുത്....

  • @Truthbroadcast
    @Truthbroadcast 2 วันที่ผ่านมา +7

    Njanum pathanamthitta oliviya worke cheithathaanu munnumaasam
    Avide full udaippaanu

  • @foodsavary
    @foodsavary 2 วันที่ผ่านมา

    Niyama paramayi pokan allthe avide joli cheyunna baki ullavare koodi budhimuttikukayum samshyathinte nizhalil akukayanu thankalude video

  • @archanaanilkumar7356
    @archanaanilkumar7356 2 วันที่ผ่านมา +1

    Well said 🤞👍

  • @shabi3801
    @shabi3801 2 วันที่ผ่านมา +72

    അൽത്താഫ് ബ്ലോഗ് ഇല് ഒന്ന് പോയി നോക്ക്
    അലക്കുന്നുണ്ട്.വെളുക്കുമോ ആവോ😊😊😊😊😊

    • @silpajoseph7843
      @silpajoseph7843 2 วันที่ผ่านมา +7

      Athil a pulikari paraunnathu motham kallama.njsgal anubhavichatha

    • @geethug1174
      @geethug1174 2 วันที่ผ่านมา +5

      Athu kelkumpale ariyam.udayippanennu

    • @ambilyrajesh4072
      @ambilyrajesh4072 2 วันที่ผ่านมา +2

      പാവം അൽ ത്താഫ്😂😂

    • @anum3409
      @anum3409 2 วันที่ผ่านมา

      🤣🤣🤣🤣🤣🤣

    • @Lekzvlog
      @Lekzvlog 2 วันที่ผ่านมา +6

      അത് കണ്ടിട്ട ഇങ്ങോട്ട് വന്നത് 😂അവള് വീണിടത്തു കിടന്നു മെഴുകുന്നു 😂

  • @sahithan.m1540
    @sahithan.m1540 วันที่ผ่านมา

    Adoor ulla soundarya ranikalkk job koduthal nattukar thallumenn ariyallo.athukond nattilulla kuttikal rakshapettu

  • @sreelekshmi7530
    @sreelekshmi7530 2 วันที่ผ่านมา +2

    Chey avlde video kanumbol thanne thonnumayrnu ntho oru kuzhapm...ingne undel theercha ayum action eduknm

  • @wingsofangelz6563
    @wingsofangelz6563 2 วันที่ผ่านมา +1

    Chechi take action. Let police investigate

  • @vidyaranjith8175
    @vidyaranjith8175 9 ชั่วโมงที่ผ่านมา

    Ente aniyathide kude avide interview nne poyittund... Avide channe first enod pranju a shop te second floor il poyi collections okk nokkan pranju kude oru staff ne vittu.. njan staff te kude ivide eggane und Anne chothichapol a pannkuttide facil Vanna bhayam njan innum orkkunnu... Pinne interview timil ladies nne adimudi nokkunna ayale njan kandu... Athekond avidunna eragubol nammukk ithe venda ane therumanikkuvarunnu

  • @sunitharanjith3912
    @sunitharanjith3912 15 ชั่วโมงที่ผ่านมา

    Avark politically oke nalla support enu parayunnu.. Angane onnum case othungaathe erunna mathi ayirunnu... Njanum kure online shop te video kanditund,, vere evdeyum ingane ketitilla

  • @aryaa6995
    @aryaa6995 2 วันที่ผ่านมา +11

    അവരുടെ ഒരു voice clip പുറത്തു വന്നിട്ടുണ്ട് അതിൽ എവിടെയൊക്കെയോ അങ്ങനൊരു clue കിടക്കുന്നുണ്ട്

    • @adwaith8638
      @adwaith8638 2 วันที่ผ่านมา +1

      Evide

  • @manjusuresh5525
    @manjusuresh5525 วันที่ผ่านมา

    എവിടെ കൂട്ടി കൊടുപ്പാണ്

  • @user-cj3mc7mz5b
    @user-cj3mc7mz5b 2 วันที่ผ่านมา

    Madam ഏതു സ്ഥാപനത്തിൽ ആണ് tattoo ചെയ്തത്

  • @ashnigeorge8524
    @ashnigeorge8524 2 วันที่ผ่านมา +1

    Ithonnum chodikanum parayanum aatumille

  • @suvivs4102
    @suvivs4102 วันที่ผ่านมา +1

    ADOOR POLICE SHAME..ON U...kastham

  • @MONISH.M.CHERTHALA
    @MONISH.M.CHERTHALA 2 วันที่ผ่านมา

  • @Shafeeqtirur11
    @Shafeeqtirur11 21 ชั่วโมงที่ผ่านมา

    അടിപൊളി ചേച്ചി 🔥🔥🔥

  • @prathibhapradeep3675
    @prathibhapradeep3675 2 วันที่ผ่านมา +2

    Kurach nerathe ettirunenkil kurach penkuttikal ankilum rekshapedumarunnu

    • @suvivs4102
      @suvivs4102 วันที่ผ่านมา

      Athee

  • @Truthbroadcast
    @Truthbroadcast 2 วันที่ผ่านมา +5

    Achuvinu mun farthaavu ullappol thanne
    Sibichayanun aayi prenayathil aayathaanu

    • @fathimanavas9396
      @fathimanavas9396 2 วันที่ผ่านมา +1

      🫤ayaalude second wife alle ith staff ayt wannatha annokke iwarum second mrg ano

  • @beenaeapen86
    @beenaeapen86 2 วันที่ผ่านมา

    Yutuberinte purikam vadham ayi. Ithrayum kanathil karuppikenda

  • @avanthikavlogs3583
    @avanthikavlogs3583 6 ชั่วโมงที่ผ่านมา

    Avde joli cheythe girlsne full ah levelil kandusamsarikaluuu......elarodum onuu ee behaviour vannitilaaa..... Njn ahnelumm 3 yer ninathaa nku mathy enuu thoni nirthy

  • @TriangleOnlineBoutique
    @TriangleOnlineBoutique 2 วันที่ผ่านมา +2

    👍

  • @lifelongcreationsbyjo9613
    @lifelongcreationsbyjo9613 2 วันที่ผ่านมา +4

    Ee kammal evidunna etra rate ayi

    • @user-cd3tc4gk1k
      @user-cd3tc4gk1k 14 ชั่วโมงที่ผ่านมา

      ഓണത്തിന്റെ ഇടക്ക് ആണോ പുട്ട് കച്ചവടം 😂😂😂

    • @lifelongcreationsbyjo9613
      @lifelongcreationsbyjo9613 14 ชั่วโมงที่ผ่านมา

      @@user-cd3tc4gk1k😃😃

  • @shibubabukollam1947
    @shibubabukollam1947 วันที่ผ่านมา +3

    അച്ചു അവിടെ ജോലിക്ക് വന്നത് ആണ് എന്നിട്ട് സിബിയോട് അടുപ്പത്തിൽ ആയത് ആണ്

    • @shijumeledathu
      @shijumeledathu วันที่ผ่านมา

      ACHUVINTEY KAALUKAL SUPER AANU

  • @sindhuvasan7261
    @sindhuvasan7261 17 ชั่วโมงที่ผ่านมา

    ചുമ്മാതല്ല ഭാര്യ പറഞ്ഞിട്ട് കേൾക്കാത്ത കാര്യം മൂന്ന് സൂപ്പർ വൈസറൻമാർ പറഞ്ഞിട്ട് നടത്താൻ സമ്മതിച്ചത്

  • @nisha4995
    @nisha4995 วันที่ผ่านมา

    എന്തോ ആകട്ടെ ഇത്രയും കുറ്റങ്ങൾ ഉണ്ടെങ്കിൽ യൂട്യൂബർ മാരോട് പറയാതെ കേസ് കൊടുത്ത് കൂടെ.ഇവർ ആണോ നിയമം കൈകാര്യം ചെയ്യുന്നത് ഇപ്പോഴത്തെ കാലത്ത് പ്രതികരിക്കാൻ ആരുടെയും സപ്പോർട്ട് വേണ്ട ഇപ്പൊ എന്തോരം ആൾകാർ വീഡിയോ ചെയ്യുന്നു.നിയമപരമായി പോകൂ.പോലിസിനെ അവർ സ്വാധീനിക്കും എങ്കിൽ കോടതി യിൽ ധൈര്യം ആയി പോകൂ തെറ്റ് ചെയ്തിട്ടുണ്ട് എങ്കിൽ ശിക്ഷ കിട്ടുക തന്നെ വേണം

  • @paruparusivan2305
    @paruparusivan2305 2 วันที่ผ่านมา +10

    Ammachi appachanumm kollalooo... O my god😢

  • @rekhavijayan7387
    @rekhavijayan7387 วันที่ผ่านมา

    Adipooli

  • @mafathah5028
    @mafathah5028 2 วันที่ผ่านมา +1

    1 വർഷത്തിന് ശേഷം ചേച്ചി വൈറലാവാൻ തുടങ്ങി ല്ലേ 😄

  • @sajithakumar1781
    @sajithakumar1781 5 ชั่วโมงที่ผ่านมา

    ആരും തിരിഞ്ഞു നോക്കാതെ കിടന്ന ഈ ചാനൽ ഈ വീഡിയോ ഇട്ടു ഉടനെ monetise ആകും.. subscriber 1000 കൂടി ആയാൽ മതി😅

  • @pachus-vlogs
    @pachus-vlogs 2 วันที่ผ่านมา

    ഇതൊക്കെ ഇത്ര നാളും ആരും എന്തെ പുറത്ത് കൊണ്ടുവരത്തെ? സത്യം ജയ്ക്കട്ടെ 😍👍🏻

  • @user-ye1rl3cf3y
    @user-ye1rl3cf3y 2 วันที่ผ่านมา +12

    എണ്ണം തോന്നുന്നവർക്ക് എല്ലാവര്ക്കും മനസ്സിലാകും അവിടെ പെൺകുട്ടികളെ വെച്ച് അവിടെ വേറെ എന്തൊക്കെയോ നടക്കുന്നുണ്ട് എന്ന്.
    അവള് aa പെൺകുട്ടികളെ പോലീസ് eamaanmaarkko,രാഷ്ട്രീയക്കാർക്ക് കൂട്ടിക്കൊടുക്കുന്നുണ്ടോ എന്ന് അന്വേഷിക്കണം

  • @Arusumith6282
    @Arusumith6282 2 วันที่ผ่านมา +1

    അടൂർ പോലീസ് സ്റ്റേഷനിൽ പോയി കമ്പ്ലൈന്റ് കൊടുത്താൽ പോലും ഒരു കാര്യവുമില്ല അവര് വരെയും അവർക്ക് സപ്പോർട്ട് ആണ്

    • @suvivs4102
      @suvivs4102 วันที่ผ่านมา

      Asianet news I'll kodukuu

  • @itsmedevuzzz5211
    @itsmedevuzzz5211 2 วันที่ผ่านมา

    Aa oru kutti vedio cheythapozhano Ithokke pongi vannath ithuvara ivar okke evida ayirunnu 🙄

  • @ss-ve9lo
    @ss-ve9lo 2 วันที่ผ่านมา +1

    അവനെ കണ്ടാൽ ഒരു പെണ്ണൻ പോലെ വീഡിയോ യിൽ, ഇത്രയും മോശമോ അവളും അവനും 😡😡😡

  • @Noorinsvlog
    @Noorinsvlog 2 วันที่ผ่านมา +2

    Adoor police case edukkanam
    Pavappettavaran itharam jolikk pokoooo

  • @gadgetsprochannel
    @gadgetsprochannel 2 วันที่ผ่านมา

    ജോലി ചെയ്ത ആളുകളുടെ പേര് പറയുന്നത് ഒഴിവാക്കാമായിരുന്നു..

  • @byaathi
    @byaathi วันที่ผ่านมา

    അവിടെ ക്യാമറ ഇല്ല,നാട്ടുകാരോട് മിണ്ടാൻ പാടില്ല, സ്റ്റാഫ് തമ്മിൽ ഫ്രണ്ട്ഷിപ്പ് പാടില്ല, ഫുൾ സൈസ് ഫോട്ടോ 😮😮എന്തോന്നെടേ ഇത് ഒക്കെ..
    ഇത് ഒക്കെ തന്നെ ഉടായിപ്പ് ന്റെ ലക്ഷണം അല്ലേ?????

  • @JayaKumar-cd5sv
    @JayaKumar-cd5sv 2 วันที่ผ่านมา +10

    അത് മിക്കവാറും പുട്ടിക്കും

    • @ayraasreeprasad3231
      @ayraasreeprasad3231 2 วันที่ผ่านมา +6

      പൂട്ടിക്കോട്ടെ. ഇത്രയും പരാതികൾ ഉള്ള ഒരു സ്ഥാപനം വേണോ

  • @daisyantoney9600
    @daisyantoney9600 2 วันที่ผ่านมา +2

    Jealousy aano ithinu pinnil😀

    • @suvivs4102
      @suvivs4102 วันที่ผ่านมา

      Sathyam annu

  • @prageshkozhikode7203
    @prageshkozhikode7203 2 วันที่ผ่านมา +3

    നിനക്ക് ഈ വീഡിയോ ഇടുന്ന ടൈം വേണ്ടലോ അവരയും കൂട്ടി പോലീസ് സ്റ്റേഷനിൽ പോയി പരാധി പറയാൻ.

    • @suvivs4102
      @suvivs4102 วันที่ผ่านมา

      Yalu poyi koduku...enittu njan kodukam

  • @petzandfishing
    @petzandfishing 2 วันที่ผ่านมา +2

    19മിനിട്സ് വീഡിയോ ആഡ് ആകു കാരണം എല്ലാം പുറത്ത് വരട്ടെ

  • @Lekzvlog
    @Lekzvlog 2 วันที่ผ่านมา +6

    Husband വോയിസ്‌ അല്ലെന്ന് 🤣

    • @S3-qu4762ko_
      @S3-qu4762ko_ 2 วันที่ผ่านมา

      😃

    • @S3-qu4762ko_
      @S3-qu4762ko_ 2 วันที่ผ่านมา

      Athalle ippo parayan pattu😂

    • @avanthikavlogs3583
      @avanthikavlogs3583 2 วันที่ผ่านมา

      Avde joli cheythavaru arum parayila agerede voice alanuu...eragye elarudeyum kail .......orupad voice undu ..elam onum purathayilaloo...........

  • @Mohammedali-fc2ug
    @Mohammedali-fc2ug 2 วันที่ผ่านมา +1

    എല്ലാ ഫീൽഡിലും പാവപ്പെട്ടവരെ മാത്രം ടാർജറ്റ് ചെയ്യുന്നു എന്തിനാണ് അത്

  • @adhizadhu6191
    @adhizadhu6191 2 วันที่ผ่านมา

    അവരുടെ പുതിയ ഇന്റർവ്യൂ കണ്ടാൽ അറിയാം പക്കാ ഉടായിപ്പ് ആണെന്ന്

  • @adhnangafoor7001
    @adhnangafoor7001 2 วันที่ผ่านมา +6

    യൂട്യൂബ്ർസ് കൺഡന്റ് കിട്ടാതെ നടക്കുവാണ്. ജാസ്മിൻ ജാഫറിനെ കൊന്നു തിന്നു ഇപ്പൊ വേറെ 😂😂😂

    • @devikrishna3355
      @devikrishna3355 2 วันที่ผ่านมา +8

      Ithu veruthe alla parayunnath ellam satym thanne aanu

    • @NaazuNaaz-fc4jv
      @NaazuNaaz-fc4jv 2 วันที่ผ่านมา +1

      ജാസ്മിൻ ജാഫർ ചുമ്മാ ഇരുന്നതിനല്ല പറഞ്ഞത് അവൾ കാട്ടികൂട്ടിയ കാര്യങ്ങൾ ആണ് ആളുകൾ പ്രതികരിച്ചത് ഇതും അങ്ങനെ തന്നെയാ സത്യങ്ങൾ പുറത്ത് വരട്ടെ സോഷ്യൽ മീഡിയ നാറ്റിക്കണം അവളെയൊക്കെ 😐😐👎

    • @athiraadhi7461
      @athiraadhi7461 2 วันที่ผ่านมา +8

      ജാസ്മിൻ ജഫറിന്റെ കൈ ഇരിപ്പ് കൊണ്ടല്ലെ നല്ല നെഗറ്റീവ് കിട്ടിയത് സ്നേഹിച്ചവരെ ചതിക്കുന്നത് ശരി അല്ല

  • @sabupmathai9324
    @sabupmathai9324 2 วันที่ผ่านมา +10

    നമ്മുടെ നാട്ടിലെ ചില___മക്കൾക്ക് ഉള്ള ഒരു സൂക്കേടാണ് ആരെങ്കിലും പത്ത് പൈസ ഉണ്ടാക്കുന്ന കാണുമ്പോൾ ഉണ്ടാകാറുള്ള ഒരു കുത്തിക്കഴപ്പ് ആണ് ഇത് പെണ്ണ് വിഷയമാണ് ചർച്ചയാകുന്നത്

    • @Userhdfcurljvfs
      @Userhdfcurljvfs 2 วันที่ผ่านมา +4

      Oral matram allallo ivide anubhavam parayunnathu. Pinne ee paranjavarokke avide work cheythavar anu allathe vere sthapanakkar alla. . Onno randoper paranjal asooya anennu parayam but itrayum per parayumbol athil karyam undu. Matramalla avarude advertisement il parayunnu food and accommodation free ennu but althaf interview il parayunnu free anennu engum paranjittilla ennu. Ithokke kanunna alukal entha pottanmarano avar parayunnathu thonda thodathe vizhungan

    • @nehakarthika4254
      @nehakarthika4254 2 วันที่ผ่านมา

      Aaha kollamallo ethra penkuttikalado parathi parayunnathu. Mavelikkarayil ninnentha ee teamsine nattukar odichuvittathu😏

    • @anum3409
      @anum3409 2 วันที่ผ่านมา +13

      Aaa ശരിയാ നമ്മുടെ നാട്ടിലുള്ള ചില -------------- മക്കൾ ഇതുപോലെ കൂട്ടികൊടുപ്പിന് കൂട്ടുനിന്നു കൊടുക്കുന്നവരാണ്, ഇങ്ങനെ cmnt ആയിട്ട് വരും 👍👍

    • @Userhdfcurljvfs
      @Userhdfcurljvfs 2 วันที่ผ่านมา

      @@anum3409 polichu

    • @Noorinsvlog
      @Noorinsvlog 2 วันที่ผ่านมา +2

      😂😂😂😂adipoli

  • @AjeeshCb-s1b
    @AjeeshCb-s1b 2 วันที่ผ่านมา

    ചേച്ചിയെ കിട്ടുമോ കാണാൻ നല്ല സുന്ദരിയാ 🍆

    • @advaysoorya4366
      @advaysoorya4366 วันที่ผ่านมา

      Ooh achu /sibi... നിന്റെ തള്ളയോട് ചോദിക്കട.. Fake a/c ആയി ഇറങ്ങിയിരിക്ക..😂