കമന്റ് വായിക്കാൻ വന്നവർ വീഡിയോ റിപ്പോർട്ട് അടിക്കാൻ മറക്കല്ലേ | Secret Agent

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • Bigg boss Malayalam
    Sai Krishna Bigg boss

ความคิดเห็น • 188

  • @babushereefbabu1536
    @babushereefbabu1536 3 หลายเดือนก่อน +125

    സായിയുടെ ആറ്റിറ്റ്യൂഡ് കൊണ്ട് തന്നെ യാണ് ഇത്രേം നെഗറ്റീവ് വരുന്നത് 😅😅

    • @Nikhithabiju8494
      @Nikhithabiju8494 3 หลายเดือนก่อน +7

      Ateee

    • @rabiyamanaf1148
      @rabiyamanaf1148 3 หลายเดือนก่อน +8

      Orikkalumalla.sai kk munp ulla attitude um ithokke thanne aayirunnu.ith vere aahnu karyam. Sai jasminethire game kalikkum ennoru expectation palarkkum undayirunnu. Ath sai yil ninnum undayilla. Pakaram sai purathe karyanggal akath chenn paranju. Ann thudanggiya attack aahnu ith. Athippol extreme level ethi nilkkunnu

    • @lalithas796
      @lalithas796 3 หลายเดือนก่อน

      സായി എന്ത് മോശം ആറ്റിറ്റ്യൂഡ് ആണ് കാണിക്കുന്നത് എണീറ്റ് പോടെ. വി വി. തെറി താത്ത ഇവരുടെയൊക്കെ Prകളാണ് ഇവരെ> ക്കെ.

    • @Nimisha7132
      @Nimisha7132 3 หลายเดือนก่อน

      ​@@rabiyamanaf1148Sathyam..😊

    • @akashmurali3694
      @akashmurali3694 3 หลายเดือนก่อน +10

      ​@@rabiyamanaf1148സായിയുടെ ന്യായീകരിച്ച് കിടന്നുള്ള മെഴുകൽ കാരണമാണ് ഇത്രയും ഹേറ്റേഴ്സ് ഉണ്ടാവുന്നത് അതിന് ഇങ്ങനെ കിടന്ന് കരഞ്ഞിട്ട് ഒന്നും കാര്യമില്ല ബ്രോ, സ്വന്തമായി ഒരു ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ഒരുത്തൻ വന്നിരുന്നു നാട്ടുകാരൻ മുഴുവൻ കുറ്റം പറയുന്നത് ആരെങ്കിലും സമ്മതിച്ചു കൊടുക്കുമോ 😂😂😂

  • @rathiigold5689
    @rathiigold5689 3 หลายเดือนก่อน +36

    സായി മറ്റുള്ളവരെ കളിയാക്കിയും കുറ്റം പറഞ്ഞും ജീവിക്കുന്നവനല്ലേ ബായി 😊

  • @mounasagaram
    @mounasagaram 3 หลายเดือนก่อน +92

    ഈ സായി അങ്ങനെ ആരേം വെറുതെ വിടുന്ന ഒരാൾ അല്ലായിരുന്നല്ലോ ബ്രൊ... കർമ 🙏🏽.....

  • @sreekanthsreedhar5878
    @sreekanthsreedhar5878 3 หลายเดือนก่อน +46

    കഷ്ടപെട്ടു പഠിച്ചു പരീക്ഷ എഴുതി കിട്ടിയ ജോലി ഒന്നും അല്ല്ലോ.ഇവൻ സീസൺ 4 കഴിഞു റോബിനെ അത്ര ഡീഗ്രേഡ് ചെയ്തു. സീസൺ 6 wildcard ആയി പോകും മുൻപ് അവിടത്തെ contestant പറ്റി റിവ്യൂ പറയുന്ന വീഡിയോ കണ്ടു നോക്ക് - കർമ ✔️🙏

    • @imagination9301
      @imagination9301 3 หลายเดือนก่อน

      കഷ്ട്ടപെട്ടു പഠിച്ചു പരിക്ഷ എഴുതുന്നതിനേക്കാൾ പാടാണ് ഒരു യൂട്യൂബ് channelവളർത്തി എടുക്കുന്നതിൽ

    • @Ameeliya.M.A
      @Ameeliya.M.A 2 หลายเดือนก่อน

      ⁠​⁠​⁠@@imagination9301sathyam..evan ella comment boxilum poyi copy paste comment edum..kashttapettu padichu essay comment ezhuthi vidum..ethoo examinu padikkunna pole..youtubers smart aayi one hour pani edukkunnu lakhs undakkunnu bakki full time chilling..evaaru kure peru 3g life karanam kushumb pidichu youtubersine kuttam parayunnu

  • @BeingHumen1993
    @BeingHumen1993 3 หลายเดือนก่อน +65

    സൈബർ ബുള്ളിംഗ് ആണ് പോലും😂
    ഈ പറഞ്ഞ ചീക്രെട്ട് ഏജന്റ് തന്നെ എത്ര ആൾക്കാരെ സൈബർ ബുള്ളിങ് നു ഇട്ടു കൊടുത്തിട്ടുണ്ട്😌
    അതിനൊക്കെ മറുപടി കിട്ടി എന്നങ്ങ് വിചാരിച്ച മതി😂😂😂

    • @BeingHumen1993
      @BeingHumen1993 3 หลายเดือนก่อน

      @@boniyawingo8429 സത്യം
      യാതൊരു വിധ ഫാക്ട് checkഉം നടത്താതെ എന്തേലും വിളിച്ച് പറയും
      എന്നിട്ട് പറയും അരി ആണ് വിഷയം എന്ന്
      ക്രെഡിബിലിറ്റി എന്നൊരു സാധനം അയാളുടെ അടുത്ത് കൂടെ പോയിട്ടില്ല

    • @dragon__EyE
      @dragon__EyE 3 หลายเดือนก่อน

      ​@@boniyawingo8429sand reacts oke KIC community adimakal ann. White washing erangiyat ann😂😂

    • @MikeVijayan-2.0
      @MikeVijayan-2.0 2 หลายเดือนก่อน +1

      @@BeingHumen1993 ഈ ചന്തിപും ആളത്ര മോശമൊന്നും അല്ല.. ഇങ്ങേരു ഇപ്പോളാണ് നേന്മമരം ആയതു... 🤩🤩🤩

  • @muhammedck3223
    @muhammedck3223 3 หลายเดือนก่อน +22

    ആർത്തിപ്പണ്ടാരമായി 5 ലക്ഷം എടുത്ത് കള്ളനെ പോലെ ഓടിയൊളിച്ചു.

  • @riya9811
    @riya9811 3 หลายเดือนก่อน +63

    Robineyok ethra kalam kond kaliyakiyatha ee sai ok

    • @ShijiSabu-yg6wm
      @ShijiSabu-yg6wm 3 หลายเดือนก่อน

      @@riya9811 കൊടുത്തതിന് പലിശ സഹിതം കിട്ടുന്നു.

  • @Tony93788
    @Tony93788 3 หลายเดือนก่อน +31

    റോബിനെ എത്രമാത്രം cyber ബുലിങ് ചെയ്തിട്ടുണ്ട് ഈ കണ്ണാപ്പി പിന്നെ താനും അന്ന് ഒന്നും ഒരു ദയയും കാണിച്ചിട്ടില്ലല്ലോ ഈ സൈയും താനും. സായി അയാളുടെ കാരിയാർ നശിപ്പിച്ചു. കല്യാണത്തിന്റെ വീഡിയോ എടുത്തു cyber അറ്റാക്കിനു ഇട്ടു കൊടുത്തു അന്ന് തനിക്കു വിഷമം ഒന്നും ഉണ്ടായില്ലേ വിവിടെ കൂടെ കൂടി ശാലുപേയടിന്റെ കൂടെ കൂടി എന്തു മാത്രം വിഷമിപ്പിച്ചു dr നെ . ഇപ്പോൾ സ്വയം cyber ബുലിങ് കിട്ടുമ്പോൾ വിഷമം ഉണ്ടേല്ലേ 😂😂 അതാണ് കർമ , കൊടുത്താൽ കൊല്ലത്തും കിട്ടും 😂😂

  • @MikeVijayan-2.0
    @MikeVijayan-2.0 3 หลายเดือนก่อน +18

    മണൽ അണ്ണൻ ഇപ്പോ full വെളുപ്പിക്കൽ നന്മമരം കളി ആണല്ലോ... അണ്ണൻ തന്നെ ഈ റോബിനെ നല്ല രീതിയിൽ ഊക്കിയിട്ടുണ്ടല്ലോ വ്യാജ സന്യാസി എന്നൊക്കെ പറഞ്ഞു, ഇപ്പൊ മുല്ലപ്പൂ കണ്ണാപ്പി സായിയെയൊക്കെ നല്ല ന്യായീകരണം ആണല്ലോ കൊള്ളാം 🤣🤣🤣🤣 ആറാട്ട് അണ്ണനെയും സ്വന്തം ചേട്ടൻ ബാലയെയും ചെകുത്താനെയും ഒരേ പോലെ പണിയാൻ നോക്കിയവൻ അല്ലേ ഈ സീക്രട്ട് അണ്ണൻ... പിന്നെ വീഡിയോ കണ്ട് ന്ത് കമന്റ് ഇടണം എന്നുള്ളത് അവരവരുടെ ഇഷ്ടം... കൊടുത്തതൊക്കെ കണ്ണപ്പിക്ക് കിട്ടുന്നു അത്രയേ ഉള്ളു... 🤣🤣🤣 പിന്നെ കണ്ണാപ്പി സായി ഇതൊക്കെ എൻജോയ് ചെയ്യുന്നുണ്ട് എന്നല്ലേ കണ്ണാപ്പി പറയുന്നത് പിന്നെ മണൽ അണ്ണന് ന്താ ഇത്ര പ്രശ്നം ങേ... 🤣🤣🤣

    • @MrHum335
      @MrHum335 3 หลายเดือนก่อน +1

      പിന്നല്ലാണ്ട്... ക്യാഷ് അല്ലെ മുക്കിയം 🔥🤣

  • @Ranjithmannur
    @Ranjithmannur 3 หลายเดือนก่อน +9

    സായി വിതച്ചത് സായി കൊയ്യുന്നു...😂😂 കൊടുത്താൽ കൊല്ലത്ത് മാത്രം അല്ല മലപ്പുറത്തും കിട്ടും എന്ന് യൂട്യൂബ് ജഡ്ജിക്ക് ഇപ്പോൾ മനസ്സിലായിക്കാണും😂😂

  • @YouTooBeR.
    @YouTooBeR. 3 หลายเดือนก่อน +14

    അവൻ ഇൻസ്റ്റാഗ്രാമിൽ തെറി വിളിക്കുന്നത്‌ കണ്ടിട്ടില്ലേ ചേട്ടാ

    • @Tony93788
      @Tony93788 3 หลายเดือนก่อน +2

      അത് ഒന്നും ചേട്ടൻ കാണില്ല വൈറ്റ് wash ന് ഇറഗിയതാണ് ചേട്ടൻ 😂😂

    • @MikeVijayan-2.0
      @MikeVijayan-2.0 3 หลายเดือนก่อน +2

      ഈ മണൽ അണ്ണനും ആള് മോശമൊന്നും അല്ല, ഇപ്പൊ നേന്മമരം കളി ആണ് 🤣🤣🤣🤣

  • @Vanidevi6001
    @Vanidevi6001 3 หลายเดือนก่อน +10

    കുറെ കാലമായി യൂട്യൂബിൽ ഇവരുടെ ഒക്കെ നിലവാരമില്ലാത്ത കളികൾ കാണുന്ന ആൾക്കാരാണ് ഞങ്ങൾ, influencers എന്നാണ് ഇവരെ വിളിക്കുന്നത്, എന്ത് influence ആണ് ഇവർ സമൂഹത്തിൽ ചെയ്യുന്നത്, ഇവർ എല്ലാം ഇവരുടെ personal frustration തീർക്കാനുള്ള ഒരു platform ആയിട്ടാണ് youtube നെ കാണുന്നത്, ഇവർ കുറേപേർ ചേർന്ന് പലരുടെയും ചാനൽ പൂട്ടിച്ചിട്ടുണ്ട്, അപ്പൊ പിന്നെ ഈ 😂influencers ന്റെ video കണ്ട് influence ആകുന്നവരും അതല്ലേ ചെയ്യാൻ ശ്രമിക്കൂ bro. ഈ നിലവാരമില്ലാത്ത influencers തന്നെ ആണ് അവരുടെ ഒക്കെ rolemodels.

  • @ShijiSabu-yg6wm
    @ShijiSabu-yg6wm 3 หลายเดือนก่อน +58

    ആരോ മനപ്പൂർവ്വം ചെയ്യുന്ന തോ ചെയ്യിക്കുന്നതോ പോലെയുണ്ട് comment box

    • @rabiyamanaf1148
      @rabiyamanaf1148 3 หลายเดือนก่อน +4

      Theerchayayum

    • @chinchumathew4632
      @chinchumathew4632 3 หลายเดือนก่อน +9

      Comment Ellam ore pattern ane.aro manapoorvam cheyunnathu ane

    • @junuz7
      @junuz7 3 หลายเดือนก่อน +2

      Correct 💯

    • @hida-oy1mk
      @hida-oy1mk 3 หลายเดือนก่อน

      അതെ അതിന് പിന്നിൽ ഒരു കൂട്ടം യൂട്ടൂബ് മാമന്മാർ ആണ് തലവൻ വിവി

    • @sangeethapriyan-yf5ih
      @sangeethapriyan-yf5ih 3 หลายเดือนก่อน

      S

  • @sisydevasia2945
    @sisydevasia2945 3 หลายเดือนก่อน +27

    ഒന്നും തോന്നരുത് ഇത് പറയുന്നത് കൊണ്ട് നമ്മൾ ചെയ്യുന്നതേ നമ്മുക്ക് തിരിച്ചു കിട്ടു... ഇതിനു മുന്നേ ബിഗ് ബോസ്സിൽ പോയി അയാൾക്ക് ഇഷ്ടമില്ലാത്തവരെ ഏതെല്ലാം രീതിയിൽ വീഡിയോ ചെയ്തു മറ്റുള്ളോരുടെ മുൻപിലേക്ക് ഇട്ടു കൊടുത്തു ഉദാഹരണം dr റോബിൻ.... അതുപോലെ ഇപ്പോൾ അയാളെ ഇഷ്ട്ടം അല്ലാത്ത ഒരുപാട് പേര് ഉണ്ടാകും അവർക്ക് ചാനൽ ഒന്നും ഇല്ലാത്തതു കൊണ്ട് കമന്റ്‌ ഇട്ടു പ്രതിഷേധം അറിയിക്കുന്നു അത്രേ ഉള്ളു

    • @Nisha123Abc-h3d
      @Nisha123Abc-h3d 3 หลายเดือนก่อน +3

      ബിഗ് ബോസിൽ സായി ജാസ്മിന് എതിരായിരുന്നു ജിന്റോ ജാസ്മിൻ ഒരു ദിവസം വാഴക്ക് ഉണ്ടാവാൻ കാരണം സായി ആണ് സായി നേരിട്ട് പണിയില്ല മാറി നിന്നു മറ്റുള്ളവരെ കൊണ്ട് തല്ല് കുടിക്കും എന്നിട്ട് അത് കണ്ട് ചിരിക്കും ബിഗ് ബോസിൽ പല സമയം അത് ഞാൻ കണ്ടിട്ടുണ്ട് ജാസ്മിനെ ദ്രോഹിക്കാനേ സായി നിന്നിട്ടുള്ളു ബിഗ് ബോസിലെ സായിയെ എനിക്ക് ഇഷ്ട്ടമല്ല

    • @Nisharaju44
      @Nisharaju44 3 หลายเดือนก่อน +2

      ഉഡായിപ്പിന്റെ ഉസ്താദ് സായികൃഷ്ണ 😂😂😂👍

  • @sandhra9709
    @sandhra9709 3 หลายเดือนก่อน +17

    I think കണ്ണന് negative വരുന്നത് bb യിൽ game കളിക്കാത്തത് കൊണ്ട് അല്ല, അയാൾ അതിന് മുൻപ് വലിയ സിംഹം ആയി ഗർജിചിട്ട് പൂച്ച ആണെന്ന് മനസ്സിലായപ്പോൾ ഉള്ള വിഷമം തീർക്കലാ 😂 അയാളുടെ കർമ്മ. അയാൾക്ക് ഒന്നും ഇല്ല എല്ലാം അരി ആണ് 😊 ok.

  • @meghaa3819
    @meghaa3819 3 หลายเดือนก่อน +5

    Sai is a comedy piece now.. his attitude is unsahikable.. he used to bully other people through his video..

  • @abdulgafoor_edappal667
    @abdulgafoor_edappal667 3 หลายเดือนก่อน +7

    Mallu family, we are in love, uppum mulakum lite എന്നിവരെ ഒക്കെ ഒരുപാട് തൊലി ഉരിച്ചിരിക്കുന്നു..
    കർമ്മ.

    • @Shriyashri24
      @Shriyashri24 3 หลายเดือนก่อน

      അതൊക്കെ തൊലി ഇല്ലാത്തവർ അല്ലെ.. പിന്നെങ്ങനെ ഉരിക്കാൻ ആണു... നാണവും മാനവും ഉണ്ടോവർക്ക്.. സായി ക്ക് ഇപ്പൊ കിട്ടുന്നത് കർമ ഫലം ആണു.. പക്ഷെ കൂടി പോവുന്നുണ്ട്...

  • @arshadkt5823
    @arshadkt5823 3 หลายเดือนก่อน +25

    മൂപ്പൻ സമ്മർ ചേട്ടൻ rajtok ഇത്പോലെ ബിഗ്‌ബോസിൽ പോവാൻ ഒരു ആഗ്രഹം und 😂

  • @sonyp5627
    @sonyp5627 3 หลายเดือนก่อน +13

    സായി നാട്ടാരെ നന്നാക്കാൻ വീഡിയോ ഇടുന്ന ആളല്ലേ? ബിഗ്ഗ്‌ ബോസ്സിൽ പോയപ്പോൾ സ്വന്തം വീട്ടിലെ പ്രശ്നങ്ങൾ തന്ന് തീർക്കാൻ പറ്റാത്ത ആളാണെന്ന് മനസ്സിലായി. അപ്പോ പിന്നെയും കൊണ അടിക്കുംബോൾ ആൾക്കാർ പ്രതികരിക്കുന്നത്‌ സ്വാഭാവികം അല്ലേ ബ്രോ? ആ കളിയും സായ്‌ കൊളമാക്കിയില്ലേ?

  • @fimiani1752
    @fimiani1752 3 หลายเดือนก่อน +4

    ഞാൻ ഒരു സാധാരണ viewer ആണ്... എനിക്ക് sai ടെ attitude ഇഷ്ട്ടം അല്ല..പണ്ടും ഇപ്പഴും... If he cant handle this then he shouldn't have insulted others for his so called അരി

  • @Tony93788
    @Tony93788 3 หลายเดือนก่อน +9

    Dual personality secret agent & sai krishna 😂😂 caril irikumbol secret agent 😂😂 bb vannathu sai krishnane kandethan, എന്താണെന്നു മനസിലാകുന്നില്ല ശെരിക്കും treatment വേണ്ടി വരും. പറയുന്നത് അവനു തന്നെ വ്യക്തത ഇല്ല . പിന്നെ സബ്സ്ക്ടിബർ നെ പറഞ്ഞിട്ടു എന്തു കാര്യം

  • @kadalasmansion9890
    @kadalasmansion9890 3 หลายเดือนก่อน +3

    അവൻ കർമയിൽ വിശ്വസിക്കുന്ന ആൾ അല്ലെ, കർമ തിരിഞ്ഞുവന്നപ്പോൾ pr വർക്ക്‌. പൊട്ടനല്ലേ അവൻ 😂

  • @poochayismkerala7385
    @poochayismkerala7385 3 หลายเดือนก่อน +25

    Bro White wash Venda Dr Robin okke Ivan marriage vare thakarkkan nokki engagement video family prob enthokke karma bro swayam kurach vishamikkumpo koode ullavar manushyar aanennum manushyatham veenam ennum ayalk bodham varum
    He needs a psychiatric treatment

  • @lenasvlog2303
    @lenasvlog2303 3 หลายเดือนก่อน +33

    നിങ്ങൾക്കൊരു നിലപാടുണ്ട് ഒരു മനുഷ്യനെ നശിപ്പിച്ചു കളയാൻ ഒരിക്കലും കൂട്ട് നിൽക്കരുത് സീക്രെട് ഏജന്റ് ഇതിനു മാത്രം എന്ത് തെറ്റ് ചെയ്തു അയാളൊരു ഗെയിംഷോയിൽ പങ്കെടുത്തു അയാൾ അയാളുടേതായ ഒരു ഗെയിം കളിച്ചു അതിന് ആ ഷോയിൽ വിമർശിക്കാം പുറത്ത് വന്നിട്ട് അയാളയാളുടെ ജോലി ചെയ്ത് മുന്നോട്ട് പോട്ടെ നിങ്ങളെങ്കിലും ഇങ്ങനെ ഒരു വീഡിയോ ഇട്ടല്ലോ 🙏🙏

    • @Tony93788
      @Tony93788 3 หลายเดือนก่อน +2

      അയ്യോ റോബിനെ ഒരുപാടു നശിപ്പിച്ച മുതൽ ആണ് ഈ കണ്ണപ്പിയ് സായി, വിവി ന്റെ കൂടെ നിന്ന് റോബിനെ ഒരുപാടു cyber ബുലിങ് ചെയ്തിട്ടുണ്ട് 😂😂😂 ഇതെല്ലാം കുറവാണ് ലെന ചേച്ചി

    • @ajipaul1239
      @ajipaul1239 3 หลายเดือนก่อน +1

      Kundan vanam

    • @halidanazar5251
      @halidanazar5251 3 หลายเดือนก่อน +1

      Idinupinnil olinjirunnavare purathuchadicha idinulla pradikaramanu

  • @beegumhasrath6719
    @beegumhasrath6719 2 หลายเดือนก่อน +1

    അവൻ അവനെ തന്നെ സ്വയം വിലയിരുത്തട്ടെ മറ്റുള്ളവരെ വിമർശിക്കാൻ അവനെന്തവകാശം

  • @mysticnexus33
    @mysticnexus33 3 หลายเดือนก่อน +8

    ചിലരൊക്കെ ചിലരെ കാണാൻ പോയിരുന്നില്ലേ അവരൊക്കെ തന്നെ ആകും 😂

  • @ShijiSabu-yg6wm
    @ShijiSabu-yg6wm 3 หลายเดือนก่อน +26

    യൂട്യൂബിലെ മട്ടാഞ്ചേരി മാഫിയ😂😂😂

    • @rabiyamanaf1148
      @rabiyamanaf1148 3 หลายเดือนก่อน +2

      😂

    • @dragon__EyE
      @dragon__EyE 3 หลายเดือนก่อน +1

      Resmin Bhai and teams ano😮😮

    • @rabiyamanaf1148
      @rabiyamanaf1148 3 หลายเดือนก่อน

      @@dragon__EyE nop

  • @sreekuttan2004
    @sreekuttan2004 3 หลายเดือนก่อน +10

    Saiyuku ethire parayunnavar oke sadhachara pranthulla thalayku velivu illatha kore ennangal aanu....Jasminu ethire kalikathondu aanu kore toxic ennangal Secret agentinu ethire comment idunne....Oralude mugathu krooramayi adicha Rockyku airportil vannapo mala ittu sweegaranam....Thante ishtam ulla reethiyil game kalicha Saiyku cyber attack...Ithu enthu lokam aanu? Secret Agentinu ethire parayunna ella ennavum swantham jeevithathil anubhavikum...athu urappa....appozhenkilum ellavarum padikum !!

  • @n4338-r3z
    @n4338-r3z 3 หลายเดือนก่อน +2

    Ethuvare njn report adichila... Haa eni muthal adikam.. Ath angu vittupoyi🤪

  • @nijishrajan3776
    @nijishrajan3776 3 หลายเดือนก่อน +2

    That is karma !!! when he criticizes others he should be prepared for the criticism also !!!

  • @Nikhithabiju8494
    @Nikhithabiju8494 3 หลายเดือนก่อน +8

    Atanu karmaaa avnum kure ellareyum parnjt alle

  • @himapP
    @himapP 2 หลายเดือนก่อน +1

    Actually seeing Sai’s face itself is a negativity .

  • @akashmurali3694
    @akashmurali3694 3 หลายเดือนก่อน +2

    എൻറെ പൊന്നു ചേട്ടാ ഒരു കാര്യം സീരിയസായി പറയാം,, തൻറെ സ്വന്തം ക്യാരക്ടർ എന്താണെന്ന് ബിഗ് ബോസിൽ പോയി നാട്ടുകാർക്കും മുഴുവൻ കാണിച്ചുകൊടുത്ത ഒരാൾ പിന്നീട് വന്നിരുന്നു നാട്ടുകാരെ ഗുണദോഷിക്കുന്ന അല്ലെങ്കിൽ പരദൂഷണം പറയുന്ന പരിപാടി വീണ്ടും തുടങ്ങിയാൽ ആൾക്കാർക്ക് കണ്ടിട്ട് ചിരി വരില്ലേ😂😂
    ഇതു പറയാൻ ഇവനൊക്കെ എന്ത് യോഗ്യതയാണ് ഉള്ളതെന്ന് കാണുന്നവർക്ക് തോന്നും... ഈയടുത്ത് തൊപ്പി വീഡിയോ കാരണം തൊപ്പി വിളിക്കുമ്പോൾ എൻ്റെ കമൻറ് ബോക്സിൽ നിൻറെ വീഡിയോ ഇടണം എന്ന് പറഞ്ഞ് ബഹളമാണ് ആൾക്കാർ എന്ന് പറഞ്ഞ് പറ്റിച്ചു വീഡിയോ കണ്ടൻ്റ് ആക്കുന്നത് എല്ലാരും കണ്ടതാണ്... ചേട്ടൻറെ സംഘടനയുടെ പ്രസിഡൻറ് ആണെന്ന് കരുതി ഇമ്മാതിരി ന്യായീകരണം നടത്തരുത്... ആ കമൻറ് ബോക്സിൽ മുഴുവൻ ആൾക്കാർ തെറിവിളി ആണ് അതിനിടയ്ക്കാണ് ഇവനെ കൊണ്ട് തൊപ്പിയുടെ വീഡിയോ ചെയ്യിപ്പിക്കാൻ ആൾക്കാർ വരുന്നത് 😂😂😂
    ഭൂലോക ഉടായിപ്പ് ആണ്

  • @kdiyan_mammu
    @kdiyan_mammu 2 หลายเดือนก่อน +2

    അടുത്ത സീസൺ നിങ്ങൾ പോണം

  • @Anilsown
    @Anilsown 2 หลายเดือนก่อน +2

    ഇതൊക്കെ ചോദിക്കാൻ നീ ആര്? അവൻ്റെ കൈയ്യിൽ ഇരുപ്പ് കൊണ്ടല്ലേ

  • @princy9961
    @princy9961 3 หลายเดือนก่อน +2

    Dr robin nigal etra kaliyaki ..apol e video kandilalloo..😂😂 epol friend vedanikunu ale ..e friend alu kolam..etrapere kirimurichu ari vagi ..

  • @KL-9000
    @KL-9000 3 หลายเดือนก่อน +10

    കമന്റും സായിക്ക് ഒരു വരുമാനമാർഗ്ഗം അല്ലേ.😄😂

  • @SarithaSaritha-pi9li
    @SarithaSaritha-pi9li 3 หลายเดือนก่อน +1

    Sai ethra pere kuttam paranju video cheyithu
    Appo avanum anubavikanam

  • @kdiyan_mammu
    @kdiyan_mammu 2 หลายเดือนก่อน +2

    അരി അണ്ണൻ ഇപ്പൊ കൊണഅണ്ണൻ ആയി😅

  • @aryavishnu6670
    @aryavishnu6670 3 หลายเดือนก่อน +3

    സായി ക്കു ഒരു character ella😥വെറുതെ ഒരു വാഴ

  • @nishavasudevan
    @nishavasudevan 3 หลายเดือนก่อน +5

    A bunch of losers venting their own frustration in his comment box. Real people who dislike him will just abandon his channel and focus on more important things in their lives. The bullying comments just show the failure of these people who comment. I unsubscribed and unfollowed him n not click on his videos if it comes in my suggestion.

    • @smithabiju9001
      @smithabiju9001 3 หลายเดือนก่อน

      U lady same doing for robin 😅😅😅2year already finished 😅😅eppol nanmamaram 😅onnu podo

    • @Danzal-eb5pe
      @Danzal-eb5pe 3 หลายเดือนก่อน

      @@smithabiju9001commentolies ningalk engana quotation..!!!??

  • @sruthijijeesh4113
    @sruthijijeesh4113 3 หลายเดือนก่อน +5

    Sathyam bro❤

  • @sasankank2465
    @sasankank2465 3 หลายเดือนก่อน +22

    സർ സായി അവിടെ കളിച്ച ഗെയിം നല്ലതാണോ ബി ബി 6 കുളമാക്കിയത് സായി അതായതു സിജിയോയുടെ ഗെയിം കളഞ്ഞു അഭിഷേക്കിന്റ് ഗെയിം കളഞ്ഞു നന്നാനയുടെ ഗെയിം കളഞ്ഞു സീസൺ 6 വശകേടാക്കി ഇയാൾ മനുഷ്യനാണോ സർ ഞങ്ങൾ ആരും കമെന്റ് ച്യ്യൻ പോകുന്നില്ല സർ സ്വസ്യേൽ മീഡിയ ഇങ്ങയാണ് നിങ്ങൾ ഈ ലോകത്തല്ലേ?????¿?

    • @rabiyamanaf1148
      @rabiyamanaf1148 3 หลายเดือนก่อน +4

      Mattullavarude game kalayunnathum oru game aahnu. Athil pedathe nokkanam. Nthonnade ith

    • @salysunil5072
      @salysunil5072 3 หลายเดือนก่อน +2

      അവർക്കു അവരുടേതായ game കളിച്ചു കൂടമായിരുന്നില്ലേ എന്തിന് സായി പറയുന്നത് കേട്ട് കൂടെ നിൽക്കാൻ പോയി

  • @nishap2843
    @nishap2843 3 หลายเดือนก่อน +1

    സത്യം സന്ദീപ് , സായിയുടെ കമൻ്റ് ബോക്സ് കാണുമ്പോൾ വിഷമം തോന്നും.

    • @MikeVijayan-2.0
      @MikeVijayan-2.0 3 หลายเดือนก่อน

      നോക്കാതിരുന്നാൽ മതി വിഷമം മാറും.. 😆😆

  • @Polosei
    @Polosei 2 หลายเดือนก่อน +1

    Sai exposed aayi ayinaanu😂😂😂

  • @ebivarghese8597
    @ebivarghese8597 3 หลายเดือนก่อน +3

    നല്ല PR work aanu bro.. എന്തിനേരെ പറയുന്നു... നിങ്ങളുടെ ഈ വീഡിയോയുടെ അടിയിൽത്തന്നെ ചില കമന്റ്‌ ഇട്ട ചാനലുകളെല്ലാം 1 month ൽ തുടങ്ങിയ അകൗണ്ടുകളാ....അവന്മാർ വിവി യെ വൈറ്റെവാഷ് അടിക്കുന്നുമുണ്ട്....!!!

    • @ShijiSabu-yg6wm
      @ShijiSabu-yg6wm 3 หลายเดือนก่อน

      @@ebivarghese8597 Yes

  • @Adthesni
    @Adthesni 3 หลายเดือนก่อน

    Paranjathu 💯 correct.

  • @Ajnabi211
    @Ajnabi211 3 หลายเดือนก่อน

    Agent orikkalum regret’ cheythittilla. Enth cheythalum parayum 🌾kk venduyannu.iniyum time und. Kurachokke mattam nallathanu.

  • @layasatheeshlayasatheesh2128
    @layasatheeshlayasatheesh2128 3 หลายเดือนก่อน +1

    സായ് ചെയ്ത തെറ്റ് ജിന്റോയെ സപ്പോർട്ട് chaythilla എന്നത് തന്നെ അയാളുടെ ഫാൻസ്‌ ആയിരിക്കും

  • @rith-bfr
    @rith-bfr 3 หลายเดือนก่อน +1

    This sand guy is really an unethical person who did same thing what Sai did to other BB contestants earlier criticising vehemently so as to spread hatred among particular BB contestant whom they don’t like. This continued even after that BB contestant is out of show. Now acting like saviour of TH-camr and particular BB contestant whom he supported and majority opposing. Bro, don’t take double standard while reviewing or criticising.

  • @rekhas1210
    @rekhas1210 3 หลายเดือนก่อน +1

    Avante kaiyyilirippa. Avante bhavam kandal most intelligent person annanu😂😂😂😂

  • @ajipaul1239
    @ajipaul1239 3 หลายเดือนก่อน +2

    Knappi pr kundan😂

  • @PKR757
    @PKR757 2 หลายเดือนก่อน +1

    എടൊ നിയറിഞ്ഞില്ലേ റോബിനെ ഏറ്റവും മോശമായി ചിത്രീകരിച്ചത്.... നിനക്കും ഒരു പേരിടണം....

  • @prakashkrishna1490
    @prakashkrishna1490 2 หลายเดือนก่อน +1

    Kannapiii😂

  • @chinchumathew4632
    @chinchumathew4632 3 หลายเดือนก่อน +9

    Actually secret agent ne ishtam allayirunnu.but sai veliya kuzhapm illla.ithrem cyber attack okke aro manapoorvam padach vidunnatha

  • @ajwasworld4112
    @ajwasworld4112 3 หลายเดือนก่อน +4

    Sai❤

  • @jirshadmuhammed6171
    @jirshadmuhammed6171 2 หลายเดือนก่อน +1

    Kannappi kure kuttam paraju ari thinnadalle eni kurachu mattullavarum ari kayikatte

  • @salinipradeep5615
    @salinipradeep5615 3 หลายเดือนก่อน +1

    Avanu Angane thanne venam. Nalla attitude ullavan anu.. arokkeyo anennulla bhavam nallonam undu.

  • @Nisharaju44
    @Nisharaju44 3 หลายเดือนก่อน +3

    സായി ആരെയിം വെറുതെ വിടുന്ന ആളല്ല, ഉഡായിപ്പിന്റെ ഉസ്താദ് DrRobine ഇത്രയും കളജ്യാക്കിയ വേറെ ഒരു മലയാളി ഇല്ല

  • @bincylal6170
    @bincylal6170 3 หลายเดือนก่อน +1

    Bro avan endina ingane Ella karyangalkum idapedunatu atalle avane alukal ookunatu ..

  • @anuyi11
    @anuyi11 3 หลายเดือนก่อน

    Very clear nashipikuka Enna otta udhesham pr working athum valiya valiya pullikal aanu

  • @The_n0rmal_one
    @The_n0rmal_one 2 หลายเดือนก่อน +1

    Oru chelavum iland natukarude karyathil abiprayam paranj jeevikunabar okke ottakattanelli😂
    Ipozhum dr Robin enn paranj video idunavan anu parayane

  • @NancyN-tx7yc
    @NancyN-tx7yc 3 หลายเดือนก่อน +4

    Ente സംശയം pr boy വിവി ആണ്

  • @sandhra9709
    @sandhra9709 3 หลายเดือนก่อน +2

    BB യിൽ പോയ്‌ കഴിഞ്ഞാൽ പിന്നെ അങ്ങോട്ട് നീ ഈ സമയം പിച്ചിയില്ലേ മാന്തിയില്ലേ....... തുടങ്ങും 🥴. രാജാക്കന്മാർ രക്ഷപ്പെടും എന്തുചെയ്താലും full കയ്യടി ആകും, negative ആകുന്നവർ എന്തുചെയ്താലും ചീത്തവിളി പിന്നെ ഒന്നിൽ നിന്ന് തുടങ്ങും bb ചരിത്രം പറയൽ, നാശം പിടിച്ച ഓഡിൻസ്. എന്തെങ്കിലും കുറ്റം പറയണ്ടേ എല്ലാവർക്കും. ഒരാൾ നന്നാവുന്നത് കണ്ടാൽ കലി കയറുന്ന നാശം പിടിച്ചവർ ആണ് main മലയാളീസ്....

  • @singaporecomposer
    @singaporecomposer 3 หลายเดือนก่อน

    Even after the game is over, he is with jasmine, with sana suna etc. and he is justifying and supporting jasmine. Thats why ppl hate him. He could have just said the game is done, so im back as secret agent. Instead, he is trying to justify jasmine and gang. he was jasmine’s agent

  • @sabyfrancismoris4958
    @sabyfrancismoris4958 3 หลายเดือนก่อน

    I like Sai Krishna more good than secret agent .He didn't hurt anyone which is a good thing . I didn't understood for what reason these people are putting negetive comments. Sai ye manapporvam illathakkan ulla udesham anu . I subscribed this channel and will like all the recent contents will watch the whole episodes too

    • @MikeVijayan-2.0
      @MikeVijayan-2.0 3 หลายเดือนก่อน

      ഇവന്റെ പഴയ വീഡിയോ ഒക്കെ ഒന്നു കാണു ഹേ.. അപ്പൊ മനസ്സിലാവും ഇവൻ ഈ കണ്ണാപ്പി ആരെയും hurt ചെയ്തിട്ടില്ലാന്ന്... അവന്റെ നോടിച്ചലിനുള്ള അടിയാണ് ഇപ്പൊ കിട്ടുന്നത്... 🤣🤣🤣🤣

  • @sajinapk388
    @sajinapk388 3 หลายเดือนก่อน +2

    Jinto fans aan ath.pinne sibin avante aalukal.pinne vivi avante koottalikalude aalukal.

    • @dragon__EyE
      @dragon__EyE 3 หลายเดือนก่อน

      Araatu annen fans ann ithinte purakill😮😮...arattu annen oru ethirali ann secret agent 😮 alan Jose perreeyum Kim Kim annenum ind ayalde purakil😮

  • @PKR757
    @PKR757 2 หลายเดือนก่อน +1

    നിയാരാ നീ ഉണ്ടാക്കാൻ വരണ്ട

  • @dragon__EyE
    @dragon__EyE 3 หลายเดือนก่อน +1

    Konesh kannapi uyir😂😂❤❤ Arrat annan ann enik PR tanne. ...Njangade annen oru ethirali ann konesh kannapi..so njangal ayale ookum😂😂

  • @jamshijamshee744
    @jamshijamshee744 3 หลายเดือนก่อน

    സായി മറ്റു ആൾക്കാരെ degreeding വിട്ട് കൊടുത്ത് പോലെ ഒരു utb chanlum വിട്ട് കൊടുത്തില്ല... അതിന്റ 1%പോലും സായി അനുഭവിച്ചില്ല.. അയാൾക് ദൈവ വിശ്വാസം ഇല്ലാത്ത ഒരാൾ കൂടി ആയിരുന്നു ഇപ്പോ ദൈവം ഉണ്ട്‌ എന്ന് വിശ്വസിക്കുണ്ടാകും 😂😂😂😂കാരണം അയാൾ ചെയ്തതിനു ഫലം ദൈവം പത്തു മടങ്ങായി ദൈവം ശിക്ഷിച്ചു കൊണ്ടിരിക്കുന്നു... ഞാനും ഒരുപാട് vimrshichittund... ഇനി ഞാൻ അടക്കം എല്ലാർക്കും നിർത്താം കാരണഅയാളോടമൊണ്ണൻ ഇനി അത് പോലെ നമ്മളും ആകണ്ട 😄😄😄പിന്നെ ആയാലും nammulum എന്ത് defrnt.. തമ്മിൽ ഭേദം തൊമ്മൻ എന്ന് പറഞ്ഞ പോലെ അവൂലെ ഇപ്പോ ഏതായാലും sand കുറച്ചു ഒക്കെ നന്നായി വരുന്നുണ്ട് കാരണം സായി യുടെ അനുഭവം എനിക്കും വന്നാലോ എന്ന് വിചാരിച്ചു nanakunnunde നന്നാവട്ടെ 🙏🏻🙏🏻🙏🏻🙏🏻all the ബെസ്റ്റ് സന്ദീപ് അണ്ണാ 🥰

  • @PKR757
    @PKR757 2 หลายเดือนก่อน

    എന്ത് കേസ് കൊടുക്കാൻ നിങ്ങൾ പറയുമ്പോൾ മറുപടിയുണ്ടാകും

  • @remyabaiju4153
    @remyabaiju4153 2 หลายเดือนก่อน

    Maravazha kannapi sai

  • @RaihanathRaihu-sm6vy
    @RaihanathRaihu-sm6vy 3 หลายเดือนก่อน +1

    Entinaan oru manushyanod ithrak deshyam...... Report adikaan paranj comment itta aal entayalum oru youtuber aanenn thonnunnu....

    • @MikeVijayan-2.0
      @MikeVijayan-2.0 3 หลายเดือนก่อน

      വന്നു ന്യായികരിക്കുന്ന ആളുകൾ തന്നെയാവും ഇതൊക്കെ ചെയ്യുന്നത്.. ഈ പറയുന്ന സായിയും അങ്ങനെ ഒരുത്തനാണ്, പറയൂന്നതൊന്നും ചെയ്യുന്നത് വേറെ ഒന്നും... 🤩🤩🤩

  • @sajeevanjpsajeevanjp345
    @sajeevanjpsajeevanjp345 2 หลายเดือนก่อน

    നീയും നിർത്ത്. പാവം ആ മനുഷ്യൻ ജീവിച്ച് പോട്ട്

  • @sumimeree123
    @sumimeree123 2 หลายเดือนก่อน

    Stop cyber attacking..ningalk aare kurich nallath parayan patunnillenkil venda..mosham parayan vendi mathram comments idan varunnath enthina..😠😠

  • @anzkfg
    @anzkfg 3 หลายเดือนก่อน +1

    Thanik ethre paisa kitty avante kayyil ninnum.nallonam velupikunundallo.

  • @Oldisgoldiee
    @Oldisgoldiee 2 หลายเดือนก่อน

    അവന് കണ്ടവരെ ഒക്കെ കുറ്റം പറയാം അവനെ ആർക്കും പറയാൻ പാടില്ലേ...
    ഈ വേട്ട വലിയനെ ഒകെ സപ്പോർട്ട് ചെയ്ത് ഉളള വില കളയല്ലേ

  • @smithabiju9001
    @smithabiju9001 3 หลายเดือนก่อน +1

    Olicamera vivi teams anu main 😅😅

  • @BabyPrakash-tt9ii
    @BabyPrakash-tt9ii 3 หลายเดือนก่อน +1

    Karma...

  • @sasankank2465
    @sasankank2465 3 หลายเดือนก่อน

    നിങ്ങൾ കേസ് കൊടുക്കണം സർ

  • @ai.aslala
    @ai.aslala 3 หลายเดือนก่อน

    Yes നിങ്ങൾ പറഞ്ഞത് കറക്റ്റാ

  • @nunu99149
    @nunu99149 2 หลายเดือนก่อน +1

    Avan eni car il irunn nalla pilla chamayanda atreyullu 😂 vere panikk potte avan.

  • @sanalthomas444
    @sanalthomas444 2 หลายเดือนก่อน

    Ivide political party okke pala thenditheravim kanikku athonnum oru kuzhappavum illa keralathkne bathikkuna karyam aanallo bigg boss

  • @smithamanoj7201
    @smithamanoj7201 3 หลายเดือนก่อน +1

    ഇദ്ദേഹമോ😅😅😅😅

    • @rishadrishad2867
      @rishadrishad2867 3 หลายเดือนก่อน +1

      മരപ്പട്ടി എന്ന് വിളിക്ക് മൈരനെ 🤣

  • @jrankwr1265
    @jrankwr1265 2 หลายเดือนก่อน

    എങ്ങനെയാ റിപ്പോർട്ട്‌ അടിക്കുന്നത് വീഡിയോ പ്ലേ ആവുമ്പോൾ ആണോ അതോ

  • @Pearl-u4v
    @Pearl-u4v 3 หลายเดือนก่อน +1

    Report adichu Channel.. ❤ sainte..... Sorry but this aint a bot comment but remember audience are the one who brought you up. And if you decide to go beyond audience and show ego in talks then this not gonna work.. Audience today are well educated and littrate ..

  • @jasminjose2024
    @jasminjose2024 3 หลายเดือนก่อน

    Well said. Someone had to say this.

  • @AswathyRk-zd7xm
    @AswathyRk-zd7xm 3 หลายเดือนก่อน

    Tankal matramanu nannayi parayunnatu ഇങ്ങനെ തന്നെ മുന്നോട്ട് പോകു

  • @tedco7
    @tedco7 3 หลายเดือนก่อน

    Vaaya adakkathathukondu...chodichu chodichu vaangikkuvallay @secretagent ..I am sorry..and stop interfering in others issues..because no one's wants his opinion..if he wants to stop this ..he has to have the balls to have open poll asking subscribers and ithers..if he should do any more videos..oru 50% negative aanengil nirthikkoode..

  • @ajithagopan6698
    @ajithagopan6698 3 หลายเดือนก่อน +1

    Aarum perfect alla athanu problem appo mattullavare paranjatho

  • @Ab_De_MANU
    @Ab_De_MANU 3 หลายเดือนก่อน

    സായി സായിടെ bb life explane ചെയ്തപ്പോൾ കൃത്യമായി പറഞ്ഞു bb ൽ എന്റെ game നിങ്ങളെ നിരാശപ്പെടുത്തിയാൽ മാപ്പ് ചോദിക്കുന്നു എന്ന്.... ഇതിന്റെ അപ്പുറം എനി ചെയ്യാനുള്ളെ....

    • @MikeVijayan-2.0
      @MikeVijayan-2.0 3 หลายเดือนก่อน

      ഡേയ്... ഇത് നിന്റെ bb game അല്ല.. അതിന് മുൻപ് ഇവൻ നാട്ടുകാരെ നന്നാക്കാൻ ഇറങ്ങിയതിനു തിരിച്ചു കിട്ടുന്നതാ, ഇവൻ എല്ലാം തികഞ്ഞവൻ എന്നൊരു ഭാവം ഉണ്ട് അതിന് എല്ലാം നന്നായി കിട്ടുന്നതാ. അല്ലാണ്ട് bb ഉം കുബിയും ഒന്നുമല്ല.. നീ ഇവന്റെ വീഡിയോ കാണുന്നതാണെങ്കിൽ നിനക്ക് മനസ്സിലാവും.. 🤣🤣🤣

  • @k_drama__beats
    @k_drama__beats 3 หลายเดือนก่อน

    BB yum kazhinju set um Polichu..BB nte crew aduthe season nu olla planning aakum.. MIniyum sai bro ne negative parayunne Sheri aano..

    • @MikeVijayan-2.0
      @MikeVijayan-2.0 3 หลายเดือนก่อน

      ഇത് bb വിഷയം അല്ല ഹേ... അതിന് മുൻപ് സകലയാളുടെയും കുറ്റവും കുറവും വിളിച്ചു പറഞ്ഞു നടന്നതിനു നല്ലോണം കിട്ടുന്നതാ 🤣🤣🤣🤣 എല്ലാം തികഞ്ഞവൻ ശീക്രട്ട് ഏജന്റ് സായി 🤣🤣🤣🤣

    • @k_drama__beats
      @k_drama__beats 3 หลายเดือนก่อน

      @@MikeVijayan-2.0 karma 🙃 still ennalum over alle ipo Nadakkune

  • @wavesof-anp-3891
    @wavesof-anp-3891 2 หลายเดือนก่อน +1

    Ninak kannaappi cash thannu le 😂😂😂

  • @MrHum335
    @MrHum335 3 หลายเดือนก่อน

    മണൽ പ്രതികരണം സെർ താൻ സപ്പോർട്ട് ചെയ്യും താനും യൂട്യൂബർ അല്ലെ....
    പിന്നെ അവനു വേണ്ടി ഇത്ര ക്യാഷ് ഇറക്കി ആരാണ് pr ചെയ്യുന്നത്🤣
    കൂടുതൽ ന്യായികരിക്കരുത്
    എന്ത വെട്ടാവളിയൻ അർഹിക്കുന്നു
    ആരും പെർഫെക്ട് അല്ല പക്ഷെ ഇജ്ജാതി ന്യായീകരണ മെഴുകൽ ഇല്ല

  • @nim34164
    @nim34164 3 หลายเดือนก่อน

    Pullikarante call recording purath vittathu ode ellavarkum hate ayath

  • @Mhmdhashim
    @Mhmdhashim 3 หลายเดือนก่อน

    Bro aganee aneel eni muthal pullii biggboss comment adikunnethu nirthavoo

  • @shahalshahal7250
    @shahalshahal7250 3 หลายเดือนก่อน +4

    കണ്ണാപ്പി..😂

  • @halidanazar5251
    @halidanazar5251 3 หลายเดือนก่อน

    Ellaperkum aariyamallo aranu idhinupinnilennu avanum koottarum padhingiyirunnu panikodukkunnadanu. Pathiyirunnuchadikkan oru madiyumillathavaranu eekkoottar

  • @jyothis2935
    @jyothis2935 3 หลายเดือนก่อน

    Bigboss kazhinju oru masam ayi ..iniyum bad comments idunnathu valare mosam..
    Just think about their family..old parents..
    Leave him with his own life.

    • @MikeVijayan-2.0
      @MikeVijayan-2.0 3 หลายเดือนก่อน +2

      ഈ പറയുന്നവന്റെ ആദ്യം മുതലുള്ള വീഡിയോ ഒന്ന് കാണു എന്നിട്ട് നിങ്ങള് പറയൂ... ഇവൻ ചെയ്തതിനൊക്കെയാ ഇവന് തിരിച്ചു കിട്ടുന്നത്... 🤣🤣🤣🤣

  • @MystryMan-iu6yr
    @MystryMan-iu6yr 3 หลายเดือนก่อน +6

    Nee ippo kore ayallo velupikkan pedapade pedanu.

    • @ebivarghese8597
      @ebivarghese8597 3 หลายเดือนก่อน +3

      Nee one month munpu aanallodaa ninte ee channel thudangiyattu... Nee itta comment okke Sai krishna, Vivi here, ithokkeyaanallo... Nee Vivi ye veluppikkunna comments adakkam kaanaam... 🤨🤨🤨Nee aarude kayyil ninnu cash vaangichattaa ee kidannu comment cheyyunne..PR aanodaa nee

    • @MystryMan-iu6yr
      @MystryMan-iu6yr 3 หลายเดือนก่อน

      @@ebivarghese8597 ninakkum thanno antham fans share comment idanavare their parayan. Eda iniyum parayuda chettatharam kanikkam athe chodichal prashnam appo neeyokke pidiche PR akkum. Nee arude PR ada, atho ini sand reacts fake idil nine comment idanathano?

    • @MystryMan-iu6yr
      @MystryMan-iu6yr 3 หลายเดือนก่อน

      ​@@ebivarghese8597ninakkum thanno antham fans share comment idanavare their parayan. Eda iniyum parayuda chettatharam kanikkam athe chodichal prashnam appo neeyokke pidiche PR akkum. Nee arude PR ada, atho ini sand reacts fake idil nine comment idanathano?

    • @MystryMan-iu6yr
      @MystryMan-iu6yr 3 หลายเดือนก่อน

      Ninakkum thanno antham fabs share comment idanavare their parayan. Eda iniyum parayuda chettatharam kanikkam athe chodichal prashnam appo neeyokke pidicha PR akkum. Nee arude PR ada, atho ini sand reacts fake idil nine comment idanathano?