AthiNanDhas Vlog
AthiNanDhas Vlog
  • 92
  • 346 056

วีดีโอ

Ningada Vitilum Ithupole Ulla poocha Undo gooys ... Cookie Uyir ❤️
มุมมอง 6182 หลายเดือนก่อน
Ningada Vitilum Ithupole Ulla poocha Undo gooys ... Cookie Uyir ❤️
#ഒലിവിയ ഡിസൈൻസ്... എവിടെ ക്ലാരിഫിക്കേഷൻ?
มุมมอง 2.4K2 หลายเดือนก่อน
#ഒലിവിയ ഡിസൈൻസ്... എവിടെ ക്ലാരിഫിക്കേഷൻ?
#oliviadesigns Adoor 🚫 നയിക്കരിക്കാൻ വന്നിരുന്നു സ്വന്തം കുഴി തോണ്ടി ഒലിവിയ അച്ചു 🚫
มุมมอง 23K3 หลายเดือนก่อน
🚫പാർട്ടിക്കാരെ പേടിച്ചു ഒന്നും പുറത്തുപറയാതെ നാട്ടുകാർ . നയിക്കരിക്കാൻ വന്നിരുന്നു സ്വന്തം കുഴി തോണ്ടി ഒലിവിയ അച്ചു 🚫
#Oliviya തെളിവുകളുമായി വരാൻ പറഞ്ഞതല്ലേ അച്ചു…? തെളിവുകൾ ഒരുപാടുണ്ട്.. 🤬😡
มุมมอง 61K3 หลายเดือนก่อน
#Oliviya തെളിവുകളുമായി വരാൻ പറഞ്ഞതല്ലേ അച്ചു…? തെളിവുകൾ ഒരുപാടുണ്ട്.. ഇനിയുള്ളത് നടപടിയാണ് അത് ഉടനെയുണ്ടാകും
🚫 Oliviya മുൻ സ്റ്റാഫിന്റെ Call record പുറത്ത് 🚫 പല കാര്യങ്ങളും പുറത്ത് വരാൻ തുടങ്ങി !! 🤬😡
มุมมอง 74K3 หลายเดือนก่อน
🚫 Oliviya മുൻ സ്റ്റാഫിന്റെ Call record പുറത്ത് 🚫 പല കാര്യങ്ങളും പുറത്ത് വരാൻ തുടങ്ങി !! 🤬😡
Olivia Designs Adoor 🤬😡 Enikum chilathu Parayan Und 🤬😡
มุมมอง 70K3 หลายเดือนก่อน
Olivia Designs Adoor 🤬😡 Enikum chilathu Parayan Und 🤬😡
Meesho Scam 🚫
มุมมอง 5537 หลายเดือนก่อน
Meesho Scam 🚫
Cake Review
มุมมอง 192ปีที่แล้ว
Cake Review
March 31, 2023
มุมมอง 159ปีที่แล้ว
March 31, 2023
Adhiyogi Divya Dharshanam #coimbatore Big Shiva Statue
มุมมอง 57ปีที่แล้ว
Adhiyogi Divya Dharshanam #coimbatore Big Shiva Statue
Ambrane 10000 mAh Power Bank (20 W, Quick Charge 3.0, Power Delivery 2.0) $899 Unboxing
มุมมอง 69ปีที่แล้ว
Ambrane 10000 mAh Power Bank (20 W, Quick Charge 3.0, Power Delivery 2.0) $899 Unboxing
#Milma Mellow Delight Cake Review
มุมมอง 134ปีที่แล้ว
#Milma Mellow Delight Cake Review

ความคิดเห็น

  • @AthiraMadhu1994
    @AthiraMadhu1994 4 ชั่วโมงที่ผ่านมา

    Actually... ee video eniku bhyangara special anu ... karanam athrakkum agrahicha kittiya 🐈 ayirunu .. athum oru girl cat ... avalude first pregnancy athu abortion ayi poyi ... apol njangal orupadu sangadapettu ... pakshe ... njangada cookiee babby 2 time pregnant anu .. ipol kunjangal okke anangan okke thudengi ... aa oru feel kandapol video edukanam nu thonni ... karanam kathiruna njangalk bhyangara happiest moments anu ithu okke ... athreyum punnarich kond nadakunne anu njangada cookie babby ne ... aa avalk babbys akan pokunu .. 🥳🥳 Apol aa happiness ivide kidakkate nu vechu ... chilarkk ithil valiya kariyam thonnila .. ithu okke pet parents ne manasilaku ... avarkke ithe connect aku ... ❤️

  • @jintavarghese4769
    @jintavarghese4769 11 วันที่ผ่านมา

    Need justice..... Me also asking same thing, why nobody raising a voice against that idiots? Justice for JERIN.

  • @binduachary6912
    @binduachary6912 หลายเดือนก่อน

    അവരുടെ contion നിങ്ങൾക്കു ഇഷ്ടപെട്ടില്ല എങ്കിൽ ജോലിക്കു കയറാൻ പാടില്ല അത്രയേ ഉള്ളു പക്ഷെ നിങ്ങൾ അവിടെ തന്നെ ജോലി ചെയ്തെങ്കിൽ അത് നിങ്ങളുടെ കുഴപ്പം

  • @chithraraju5311
    @chithraraju5311 หลายเดือนก่อน

    Anthina egganey apavatham parayunnathe

  • @navaskarupam3777
    @navaskarupam3777 2 หลายเดือนก่อน

    😂😂😂😂🦋

  • @giginjohn9529
    @giginjohn9529 2 หลายเดือนก่อน

    😂😂😂

  • @Bijubhai-jn4zb
    @Bijubhai-jn4zb 2 หลายเดือนก่อน

    വീഡിയോ ഇഷ്ടമായി സുന്ദരിയാണല്ലോ👍

  • @AlthafPt-do1bb
    @AlthafPt-do1bb 2 หลายเดือนก่อน

    Superspeech

  • @kavitharamkumar5367
    @kavitharamkumar5367 2 หลายเดือนก่อน

    Ethu ജോലിക്ക് പോയാലും ബുദ്ധിമുട്ടുകൾ ഉണ്ടാകും ഇവിടെ കല്യാൺ സിൽകിൽ ജോലിക്ക് ആളുകൾ പോകുന്നുണ്ട് അവരോട് ഒന്ന് ചോദിച്ചു നോക്ക് അവർക്കും ബതുളിമുട്ടുകൾ ഇണ്ട് ഒരു കസ്റ്റമർ കേറി ഒന്നും എടുക്കാണ്ട് ഇറഫിപോയാൽ അവര്ക് പേടിയാണ് എന്ത് കൊണ്ട് എടുത്തില്ല എന്ന് എക്സ്പ്ലിൻ ചെയ്തു കൊടുക്കണം നമ്മളെ കൊണ്ട് ഇത്രയും ആളുകൾക്കു ജോലി kodukkanpttumo അത് പൂട്ടിക്കാൻ പറ്റും നിങ്ങളെ polullavark

  • @meerabalagopal9467
    @meerabalagopal9467 2 หลายเดือนก่อน

    Pinne first tanne,avar paranja karyangal add il paranja karyangal nishedichappol tanne enthina pinneyum nanam kettu poyat?Ninakkonnum vere panikku poyikkde?

  • @meerabalagopal9467
    @meerabalagopal9467 2 หลายเดือนก่อน

    Ningal e taram tana,u tube il vannirunnu,chilakkate,nere policestationil poyi parayan entha madikkunnat?

  • @madhup.k4094
    @madhup.k4094 2 หลายเดือนก่อน

    ഈ ചേച്ചിക്ക് ആ മൂക്കുത്തിയാണോ പ്രശ്നം, എങ്കിൽ അതിങ്ങു തന്നേക്കു, തോണ്ടി, തോണ്ടി മൂക്ക് നിലവിളി തുടങ്ങി tto 👌❤️👍

  • @annaemiliyamt7124
    @annaemiliyamt7124 2 หลายเดือนก่อน

    Oru sthapanam poottikkan eluppamanu. Ehilum kashtappeduthunna ethrayo offices indiayilundu. Try to make a compromise and let them do improvements from all aspects in their business. Foreign countriesil okkeyum niyamaparamayi kittenda amountintey pakuthi paisakku joli cheyyippikkunna malayalikal undu. Whether this much harassment is needed? Avidey dharalam penkuttikal joli cheyyunnundu. Avareyenkilum onnu orthoodey?

  • @immortalredeemer2654
    @immortalredeemer2654 2 หลายเดือนก่อน

    Story full kettit thankalde thinking same like olivia

  • @AmmusechayanEchayan
    @AmmusechayanEchayan 2 หลายเดือนก่อน

    എൻറെ പൊന്നു ചേച്ചി നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ പോയാൽ പോരെ പിന്നെന്തിനാ ഇവിടെ കിടന്നു ഇങ്ങനെ കരയുന്നത് ഇഷ്ടമുണ്ടെങ്കിൽ പോകുവാ ഇല്ലെങ്കിൽ മിണ്ടാതിരിക്കുക

  • @SharmiliSunil
    @SharmiliSunil 2 หลายเดือนก่อน

    പറഞ്ഞു കഴിഞ്ഞോ?

  • @Dreamone666
    @Dreamone666 2 หลายเดือนก่อน

    ഈ മൊഴികൾ. എല്ലാം പുറത്ത് വിടുന്നവർ എല്ലാം മുഖം കാണിച്ചു പുറത്ത് വരുകയും.. നിയമ സഹായം നേടുകയും വേണം അല്ലാതെ ഇത് ഒരുമാതിരി കൊണ പരുപാടി ആണ്..

  • @abhishekr54
    @abhishekr54 2 หลายเดือนก่อน

    ഈ സ്ത്രീ എന്തിനാണ് ഈ വിഷയത്തിൽ ഇത്ര കിടന്നു തള്ളുന്നത്. ഇവരുടെ സംസാരം ഭാവം കണ്ടാൽ ജഡ്ജിയെ പോലെ ഉണ്ട്. പിന്നെ നിങ്ങളുടെ വീഡിയോ കാണൽ അല്ലേ adoor പോലീസിന് പണി. 21 വയസ്സ് ഉള്ള കുക്ക് ചെയ്യാൻ പ്രായം ഏതാത്ത പെങ്ങളെ വെച്ച് ഇവർ കിടന്നു പ്രസംഗിക്കുന്നു.ഈ വിഷയം സംസാരിച്ചാൽ subscribe കൂടും എന്ന ബുദ്ധി..... And ആ ഒലിവിയ തെറ്റ് ചെയ്തു എന്ന് തെളിഞ്ഞാൽ അത് പൂട്ടുക അവര്ക് ശിക്ഷ കൊടുക്കുക.....

  • @minim1355
    @minim1355 2 หลายเดือนก่อน

    എല്ലാ ജോലിയിലും അതിന്റെതായ ബുദ്ധിമുട്ട് ഉണ്ടാകും. മോശം ആണെന്ന് അഭിപ്രായം ഉണ്ടായിട്ടും പിന്നെയും പെൺകുട്ടികളെ വീട്ടുകാർ എന്തിനു അങ്ങോട്ട് വിടുന്നു. വേറെ വല്ല ജോലിക്കും പൊക്കൂടെ. അവർ നിർബന്ധം പിടിച്ചു നിർത്തുന്നില്ലലോ. 21 വയസു ആകുമ്പോൾതിനും വേറെ വല്ല കോഴ്സ് എടുത്ത് പഠിച്ചു ജോലിക് പൊക്കൂടെ. ഇത്രയും പ്രശ്നം ഉണ്ടായിട്ടും കൂടി അവിടെ നിൽക്കുന്ന പെൺകുട്ടികളുടെ വീട്ടുകാർ എന്തുകൊണ്ട് അവരെ അവിടെ നിന്നും മാറ്റുന്നില്ല. നമ്മൾ ചൈയുന്ന ഓരോ ജോലിക്കും അതിന്റെതായ ബുദ്ധിമുട്ട് ഉണ്ടാകും. അഡ്ജസ്റ്റ് ചെയ്യാൻ പറ്റില്ലെങ്കിൽ വീട്ടിൽ ഇരിക്കുക അല്ലെങ്കിൽ വേറെ ജോലി നോക്കുക. അല്ലാതെ അവരെ കുറ്റം പറഞ്ഞിട്ട് മറ്റുള്ളവരുടെ ജോലി കളയിക്കാതെ ഇരിക്കുക. അവർക് ഇതിലെങ്കിലും അവർ ജീവിക്കും. ഇതിനെ ആശ്രയിച്ചു കഴിയുന്ന മറ്റു കുട്ടികളുടെ കാര്യം കഷ്ടമാവും. ജോലി പോകാൻ എളുപ്പമാണ്. അത് ഒരാൾക്കു നേടികൊടുക്കാനാണ് ഇന്നത്തെ കാലത്തു കഷ്ടം.

  • @AbhiramiShyam
    @AbhiramiShyam 2 หลายเดือนก่อน

    ഈ പറയുന്നത് സത്യം ആയ കാര്യം ആ adoor ഉള്ളവർ തന്നെ ഇങ്ങനെ തന്നെ ആണ് നടക്കുന്നെ ഞാൻ ജോലിക്ക് പോകാൻ വേണ്ടി അന്നെഷിച്ചപ്പോൾ adoor ഉള്ള എന്റെ frnd പറഞ്ഞത് അതിന്റെ ഓണർ ശെരി അല്ല എന്നു അതിനാൽ ഞാൻ പോയില്ല

  • @jojust8484
    @jojust8484 2 หลายเดือนก่อน

    Kanan kollavunna pillere onnum allaaa joyceoke noku enna pola erikunne

  • @jojust8484
    @jojust8484 2 หลายเดือนก่อน

    Wish cheyunnathoke oru maryatha alle athu cheyanam

  • @AshwinKumar-zy6he
    @AshwinKumar-zy6he 2 หลายเดือนก่อน

    എന്റെ പൊന്നു ചേച്ചി.... എന്തിനാണ് ഇങ്ങനെ ഇരുന്നു കുറ്റം പറയുന്നത്... ഏതു profession ആണെങ്കിലും ഒരുപാട് criteria ഉണ്ട്.. ഒരു jewellery ആണെങ്കിലും അവിടെ വർക്ക് ചെയ്യുന്ന ആളുകളുടെ age, marital status, colour എല്ലാം നോക്കും.. എന്നാൽ ആണ് വർക്ക് efficient ആയിട്ട് നടക്കു..ചേച്ചി ഈ കുറ്റം പറയുന്നത് കേട്ടാൽ തോന്നും oliviya designil മാത്രം ആണ് ഇങ്ങനെ നടക്കുന്നത് എന്ന്... എന്നാൽ പിന്നെ ഈ ലോകത്ത് ഒരു സ്ഥാപനവും ഉണ്ടാകില്ലല്ലോ...ഒരു സർക്കാർ psc എഴുതണം എങ്കിൽ പോലും ഒരു age limit ഉണ്ട്... അപ്പൊ ചേച്ചി psc ഇതിരെ complaint കൊടുക്കുമോ age ലിമിറ് ഒന്നും പാടില്ല എന്ന് പറഞ്ഞു ...പിന്നെ മിക്ക്യ IT കമ്പനികളും prefer ചെയ്യുന്നത് experienced ആയ ആളുകളെ ആണ്... അപ്പൊ ഈ ഫ്രഷേഴ്സ് ഒക്കെ എന്ത് ചെയ്യണം കമ്പനിക്ക് ഇതിരെ കേസിനു പോണോ.. പിന്നെ ഈ പറയുന്ന ലുലു hypermarketil വർക്ക് ചെയ്യുന്ന ആളുകൾ എവിടെ ആണ് ഇരിക്കുന്നത് എല്ലാരും ഓടി നടന്നു പണി ചെയ്യുന്നു... എന്നാ ചേച്ചി പോയി യുസഫ് അലി ഇതിരെ വീഡിയോ ഇട്... ഇതൊന്നും അല്ല ഹോസ്പിറ്റലിൽ വർക്ക് ചെയ്യുന്ന nurse അവർക്ക് ചിലപ്പോ ഓവർടൈം വർക്ക് ചെയ്യണം.. ചിലപ്പോ ഒന്ന് ഫുഡ് പോലും കഴിക്കാൻ സമയം കിട്ടുള്ള...എന്റെ 'അമ്മ വർക്ക് ചെയ്യുന്നത് എന്റെ വീട്ടിൽ നിന്നും 84km ദൂര ആണ്.. എല്ലാ ദിവസവും ട്രെയിനിൽ ആണ് പോകുന്നത്.. പലപ്പോഴും ഒന്ന് ഇരിക്കാൻ പോലും seat കിട്ടുള്ള.... എന്നിട്ടും 'അമ്മ ഒരു കംപ്ലൈന്റ്റും പറയുന്നത് ഞാൻ കെട്ടിട്ടില്ല.... ചേച്ചിടെ അനിയത്തിക്ക് പറ്റിയത് വീട്ടിൽ ചുമ്മാ ഇരിക്കുന്നതാണ്... എല്ലാ ജോലിക്കും അതിന്റെതായ കഷ്ടപ്പാട് ഉണ്ട്... കുറെ ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടി ഇങ്ങനെ ഇരുന്നു കുറ്റം പറയരുത് 🙏

  • @aniesebastian3719
    @aniesebastian3719 2 หลายเดือนก่อน

    Avaru avide joli cheyanam ennu areyum nirbandikkunillallo...jolikku varumbol joli sahacharyam aneshichu avide join cheyuka ennullath joloikku pokunnavante responsibility annu...They are doing business with their own policies.. veruthe veettilirunnavar oru joli kodukkumbol ath manyamay I cheyth paise vangichondu pokuka

  • @rejanichandran81
    @rejanichandran81 2 หลายเดือนก่อน

    അവര് ഈ പറയുന്ന amount ഉള്ള ചെക്ക് ആണ് ഇവർ കൊടുക്കുന്നത്. എന്നിട്ട് ഈ കുട്ടികളുടെ കയ്യിൽ നിന്നും ഫൈൻ എന്നും പറഞ്ഞു മുക്കാൽ ഭാഗവും അവർ തന്നെ വാങ്ങി എടുക്കും. ഇവർ ക്ലാരിഫിക്കേഷൻ എന്ന് പറഞ്ഞു വരുന്ന വീഡിയോ യിൽ അവർ മറ്റുള്ളവരെ കളിയാക്കുവേം സ്വയം വെളുപ്പിക്കുവേം ചെയ്യുന്നു. പിന്നെ അവരുടെ വീട്ടിൽ ചെയ്തിരിക്കുന്ന artgallerry യും കാണിക്കും. ഈ കാലത്ത് ഇത്രയും കളർഫുൾ ആയിട്ടു ആരും വീടുണ്ടാക്കാറില്ല. ഇവരിത് കാണിക്കുന്നത് ഇവരുടെ വീട് ഏതാണ്ട് വലിയ സംഭവം ആണെന്നാണ് കരുതുന്നത്.

  • @jsanthosh1449
    @jsanthosh1449 2 หลายเดือนก่อน

    ഈ വീഡിയോ എന്റെ പൊന്നോ അവൾ അവളുടെ വീടിന്റെ ടൂർ ആണ് ചെയ്ത് ഇരിക്കുന്നത്

  • @sumathygovindh3637
    @sumathygovindh3637 2 หลายเดือนก่อน

    അവിടെ നടക്കുന്നത്??????????

  • @zhifinb2627
    @zhifinb2627 2 หลายเดือนก่อน

    Kazhivketta policekar and sarkaru kel annu nadinte shappam Nimagal jenagal yetu eduth nadapilakennam Sarkarinu pannam tattan samayamila Police karkkk kallanmark kuda pidich nilkukkayum vennam

  • @thulasibhaic1245
    @thulasibhaic1245 2 หลายเดือนก่อน

    സ്വാതീനം ഉണ്ടെങ്കിൽ case നടക്കും. ഇത്രയുമായിട്ട് ആരും അനങ്ങുന്നില്ല. അല്ലെങ്കിൽ ആ കട കാണില്ലായിരുന്നു

  • @thulasibhaic1245
    @thulasibhaic1245 2 หลายเดือนก่อน

    അവൾ ആ ക ടയുടമയെ വളച്ചെടുത്തതാണ്.

  • @rosemosco
    @rosemosco 2 หลายเดือนก่อน

    ധൈര്യം ഉണ്ടെങ്കിൽ അവൾ കമന്റ്‌ box ഓപ്പൺ ചെയ്യൂ

  • @nishajeneesh6468
    @nishajeneesh6468 2 หลายเดือนก่อน

    അയ്യോ പാവം ചാറ് സമ്മതിക്കാത് പറ്റില്ല അപാര തൊലികട്ടി തന്നെ😂

  • @AthiraMadhu1994
    @AthiraMadhu1994 2 หลายเดือนก่อน

    നമ്മുടെ ഒലിവിയ അച്ചു വിന്റെ ഈ പ്രസ്താവനയോട് നിങ്ങളിൽ ആരേലും യോജിക്കുണ്ടോ? സിബി ആ പാക്കിങ് ഓഫീസ് റൂം ഇൽ കേറുക പോലും ഇല്ല? എതിർ അഭിപ്രായം ആർക്കെങ്കിലും ഉണ്ടോ? ഉണ്ട് എങ്കിൽ കമന്റ്‌ ഇൽ ഇടുക

    • @Shafeeqtirur11
      @Shafeeqtirur11 2 หลายเดือนก่อน

      ഇവളോട് ആദ്യം ഇടുന്ന വീഡിയയുടെ കമെന്റ് ബോക്സ്‌ ഓപ്പൺ ചെയ്യാൻ പറ

  • @ashakuttu4828
    @ashakuttu4828 2 หลายเดือนก่อน

    Ethu. Valara serchu. Chayyanam. Nalla meduke kuttekala mate. Vayasr charuthu. Police anoshekkanam. Njan. Cherthala nennanu. Anta. Mol eveda joliku chodechapol. Kurachu. Voice aver thannerunnu. Njan athu kattapazha. Paranju. Ethu mosham parepadeyani Aveda nadakunna. Nee pokan pattella u. But epo ethu kattapol. Pade thonne. Negal ethu terakkanam ethenta purakel. Pankuttekala velkuvan akuvo. Eval sarekum wife ano

  • @sunithato5090
    @sunithato5090 2 หลายเดือนก่อน

    അവളെ ഒന്നും പോലീസ് തൊടില്ല ഇവിടെ ഭരിയ്ക്കുന്ന അവന്മാർ മൊത്തം അവൾക്കു സപ്പോർട്ട് ആണ് കാശ് ഉം കൊച്ചു പെൺപിള്ളേരെയും അവൾ കൊടുത്തു അവരെയൊക്കെ തൃപ്തിപ്പെടുത്തി നിർത്തിയിരിക്കുവാ. സത്യം വിളിച്ചു പറയുന്നവർ ഒടുവിൽ കുടുങ്ങും അതാണ് കേരളത്തിൽ കണ്ടു വരുന്ന രീതി

  • @Kppramod679
    @Kppramod679 2 หลายเดือนก่อน

    അവിടെ ജോലി ചെയ്യുന്ന എത്ര പെൺകുട്ടികൾ ഉണ്ട് നീ അവരെ അപമാനിക്കുക ആണെന്ന് ഓർക്കണം

  • @Chinjus-oz3lw
    @Chinjus-oz3lw 2 หลายเดือนก่อน

    ഇവർക്ക് സ്വന്തമായി സ്റ്റിച്ചിങ് യൂണിറ്റ് ഉണ്ടോ?

  • @With_srindhu
    @With_srindhu 2 หลายเดือนก่อน

    അടുരിലെ പോലിസുകാർക്ക് big സല്യൂട്ട് ഇത്രയും അനീതികൾക്ക് കൂട്ട് നിൽക്കുന്നുണ്ടല്ലോ.

  • @LorryUdamamanafs
    @LorryUdamamanafs 2 หลายเดือนก่อน

    #oliviadesigns ആലപ്പുഴയിൽ ഇഹാ ഡിസൈൻ എന്നൊരു സ്ഥാപനം ഉണ്ട് അറിയാമോ? ഒന്ന് തിരക്കിനോക്ക്. എല്ലായിടത്തും ഇതൊക്കെത്തന്നെ.

  • @thomaskp1188
    @thomaskp1188 2 หลายเดือนก่อน

    എടി അശ്വതി അച്ചു. നീ പൂലോക പക്കാ മറ്റേതാണ്. അല്ലേ? നീ സിബിയുടെ ഭാര്യയെ ഓടിച്ചിട്ട്. അവന്റെ മുട്ടൻ കായയിൽ പിടിത്തം ഇട്ടതാണ് അല്ലേ??

  • @Sreehariyoutubetips
    @Sreehariyoutubetips 2 หลายเดือนก่อน

    വീഡിയോ ഇഷ്ടമായി ഞാൻ സപ്പോർട്ട് ചെയ്തു👍

  • @thomaskp1188
    @thomaskp1188 2 หลายเดือนก่อน

    ഇത്ര എല്ലാം കേട്ടിട്ടും. അറിഞ്ഞിട്ടും. ഇഷ്യുസ് ഉണ്ടായിട്ടും. ഇനി അവിടെ ജോലിക്കായ് ഇന്റർവ്യൂവിന് പോകുന്നത്. ബാക്കി ഞാൻ പറയുന്നില്ല......... ഇഷ്ടമുള്ളത് പൂരിപ്പിച്ചോ? ആ ഓണർ എന്ന് പറയുന്ന മൂതേവിയുടെ കുന്തളിപ്പിക്കൽ കാണുമ്പോഴേ അറിയാമല്ലോ. പെൺകുട്ടികളെ വച്ച് വിലപേശി പൈസ ഉണ്ടാക്കുന്ന സ്ഥാപനം ആണെന്ന്. ഏതു അരി ആഹാരം കഴിക്കുന്നവനും മനസ്സിലാകും.. കെട്ടിയോൻ എന്നുപറയുന്നവൻ നമ്പർ വൺ ഞരമ്പ് രോഗിയും. അത് പിന്നേ തള്ളച്ചിടെ അപ്പം ഇഷ്ട്ടമല്ലാത്തതുകൊണ്ടുള്ള അസുഖമാണ്..

  • @Aascvbh
    @Aascvbh 3 หลายเดือนก่อน

    TH-cam thuranna olive boutique anello... Olivea boutique polum subscribe cheytha aal ആണ്.. njn 🤔

  • @pradeepsahadevan3300
    @pradeepsahadevan3300 3 หลายเดือนก่อน

    Now the law has been changed.So you can give complint to any other police station aganist this fraud shop as well

  • @akhiladileep8606
    @akhiladileep8606 3 หลายเดือนก่อน

    എന്റെ നാട്

  • @manukkdmanu7296
    @manukkdmanu7296 3 หลายเดือนก่อน

    ⛔ th-cam.com/video/4igriaYgS78/w-d-xo.htmlsi=kB7YqbAzzjmKmOe2

  • @koranmakankattukallan
    @koranmakankattukallan 3 หลายเดือนก่อน

    Ee bharanam theerunnathode..cheepeeyam kkaarkku pinne keralathil thamasikkaan pattilla..!! Janam ivanmaareyokke thallikkollunna kaalam.vidhooramalla...!!

  • @manjus6946
    @manjus6946 3 หลายเดือนก่อน

    ഞാൻ ഒരു textiles ഇൽ10 വർഷം work ചെയ്തതാണ്. അവർ പറയുന്ന സമയത്ത് ഇറങ്ങാൻ പറ്റില്ല. പലപ്പോഴും lunch കഴിക്കാൻ പോലും സമയം കിട്ടാറില്ല.രാവിലെ 9 മണിക്ക് കേറിയാൽ രാത്രി 10 മണിവരെ ഒന്നു ഇരിക്കാൻ പോലും പറ്റില്ല. നമ്മുടെ അടുത്ത് ഒരു chair ഉണ്ടാകും,പക്ഷേ ഇരിക്കാൻ അനുവാദം ഇല്ല. accountant sales girl എന്നൊക്കെ പറഞ്ഞാലും cleaning മുതൽ waste വാരുന്ന ജോലി വരെ ചൈയ്യണം. bundle വരുമ്പോൾ അതു പൊട്ടിച്ചു ചുമന്നു മൂന്നാം നിലയിൽ എത്തിക്കണം. കാണാൻ സ്മാർട്ട്‌ ആയവരെ മാത്രമേ യടുക്കത്തുള്ളൂ. വരുന്ന customers ഉം അങ്ങനെ ആണ് പെരുമാറുന്നത്. കൈയിലൊക്കെ എന്തെങ്കിലും skin problem ഉള്ള staff എടുത്തു കൊടുത്താൽ customer ന് അറപ്പ് ആണ്. ഞാൻ നേരിട്ടു കണ്ടിട്ടുള്ളതാണ്. അത് കൊണ്ടാണ് അവർ look ഉള്ള smart ആയവരെ എടുക്കുന്നത്. 30 35 വയസായാൽ ജോലി ചൈയ്യത്തില്ല step കയറില്ല എന്നൊക്കെ ആണ് management പറയുന്നത്. കല്യാണം കഴിഞ്ഞാൽ കുട്ടികൾ ഉണ്ടെങ്കിൽ വീട്ടിലെ ആവശ്യങ്ങൾ പറഞ്ഞ് കൂടുതൽ leave എടുക്കും എന്നു. കൂടെ work ചൈയ്യുന്നവരോട് സംസാരിക്കാൻ പാടില്ല. friendship ആയാൽ ജോലി നടക്കില്ല എന്ന് പറയും. ജോലി കഴിഞ്ഞ് ഇറങ്ങിയാൽ ഒരു checking ഉണ്ട്.full cc tv ഉണ്ടെങ്കിലും ഒരു staff നെയും വിശ്വാസം ഇല്ല. അവർ നിയോഗിച്ച ഒരാൾ വന്നു check ചെയ്താലേ പോകാൻ പറ്റു. അതിനും അവർ free ആകുന്നതുവരെ കാത്തു നിൽക്കണം.എന്നിട്ടും ഞാൻ 10 വർഷം പിടിച്ചു നിന്നു.കാരണം salary ഉണ്ട്. overtime ചെയ്താൽ ഡബിൾ ആയി cash തരും seasonil നല്ല ഒരു amount കിട്ടും. oliviya യുടെ videos കണ്ടിട്ടുണ്ട്. അവർക്ക് ഇത്തിരി അഹങ്കാരം ഉള്ളതുപോലെ തോന്നിയിട്ടുണ്ട്. ഇപ്പോൾ വിഡിയോ ഇടുന്ന ആൾക്കാരോട് ചോദിക്കട്ടെ. സാലറി ഇല്ല commision ആണ് എന്നു അറിഞ്ഞിട്ട് എന്തിനാണ് പോയത്.അവർ നിങ്ങളെ പൂട്ടിയിട്ട് ജോലി ചൈയ്യിച്ചില്ലല്ലോ. എന്നും വീട്ടിൽ വരാൻ പറ്റും.അവിടത്തെ പ്രശ്നങ്ങൾ ആരോടെങ്കിലു. പറയാത്തത് എന്താ. ഇപ്പോൾ ഒരാൾ വിഡിയോ ഇട്ടപ്പോൾ കൂട്ടത്തോടെ വരുന്നു. സാലറി ഇല്ല കഷ്ടപ്പാട് സഹിക്കാൻ പറ്റാത്തത് ആണ് എങ്കിൽ ഒന്നോ രണ്ടോ ദിവസം കൊണ്ട് നിർത്തിക്കൂടെ.

    • @femyrj
      @femyrj 3 หลายเดือนก่อน

      നിങ്ങൾ പറഞ്ഞത് ആണ് ശരി.

    • @snehageorge8361
      @snehageorge8361 2 หลายเดือนก่อน

      Vare oru paniyum illa, ipo videos ittal nala reach kittukm

    • @AnjithaVP-p1z
      @AnjithaVP-p1z 2 หลายเดือนก่อน

      Valare correct aane

    • @RamlathKM-yr3so
      @RamlathKM-yr3so 2 หลายเดือนก่อน

      അതെന്നെ വളരെ ശരിയാണ് നിങ്ങൾ പറഞ്ഞത്.

  • @Chekkanmar
    @Chekkanmar 3 หลายเดือนก่อน

    പുലികുട്ടി 🔥

  • @jalajaanil4852
    @jalajaanil4852 3 หลายเดือนก่อน

    ഓൺലൈൻ ജോലിക്ക് എന്തിനാ കാണാൻ ഭംഗി

    • @sarithashaji8795
      @sarithashaji8795 2 หลายเดือนก่อน

      Nigal ellam onum parajitu. Karaym ella