സത്യം പറഞ്ഞാ നിങ്ങളുടെ old vedio കണ്ട് e-commerce transaction activate ചെയ്യാൻ നോക്കുമ്പോ debit കാർഡിന്റെ optn കാണുന്നില്ല എന്ത് ചെയ്യും അലോയിച്ചപ്പളാണ് crct ടൈമിൽ vedio വരുന്നത് 😍🙌🏻🙌🏻
ഉണ്ടായിരുന്ന കാർഡ് കളഞ്ഞു പോയത് കൊണ്ട് customer care ഇൽ വിളിച്ചു ബ്ലോക്ക് ആക്കിയിട്ട് ഈ പറഞ്ഞ പോലെ ഇന്നലെ physical കാർഡ് അപ്ലൈ ചെയ്തു... അന്നേരം എന്തോ മെസ്സേജ് വന്ന അത് പോയി ഇന്ന് കേറി നോക്കിയപ്പോൾ എനിക്ക് ഒരു കാർഡ് ഉള്ളതായിട്ട് കാണിക്കുന്നു അതാ പുതിയതാ എന്ന് മനസിലായി പക്ഷെ അത് ഇനി എന്താ ചെയെണ്ടേ എപ്പോൾ കൈയിൽ വരും എന്നറിയില്ല, അറിയാമെങ്കിൽ പറഞ്ഞു തരാമോ plzzzz
@@Cmrlove1198 ബ്രോ എന്റെ ഫാമിലി എല്ലാരും sbi ആണ് ഞാൻ ഒഴിച്ച് അവർക്കെല്ലാം മടുത്തിട്ടു അത് ഒഴിവാക്കി ഇപ്പൊ എല്ലാരും paytm gpay പോലെ അപ്പിലാണ്. അങ്ങനെ ഇരിക്കെ ഞാനും sbiyil ഒരു അക്കൗണ്ട് എടുത്തു സീറോ ബാലൻസ് ആയോണ്ട് മാത്രം പക്ഷെ കഷ്ടകാലത്തിനു അന്ന് ബാങ്കിൽ അന്ന് തന്നെ അവർ yono sbi ആപ്പ് ഉണ്ട് ഇത് ഉണ്ടെങ്കിൽ പെട്ടന്ന് ക്യാഷ് ഒക്കെ ട്രാൻസ്ഫർ ആകാം അക്കൗണ്ട് ബാലൻസ് കാണാം എന്നൊക അത് ready ആകണം എന്ന് പറഞ്ഞു എന്നിട്ട് അവർ തന്നെ ഡൌൺലോഡ് ചെയ്യിപ്പിച്ചു ബട്ട് അന്ന് സെർവർ ഡൌൺ ആയി എന്റെ മുന്നിൽ വെച്ച് നാണം കേട്ടത് ഇപ്പോഴും ഓർമ ഉണ്ട് 😂😂😂😂
@@anoopc9895 . Federal Bank ൽ Account ഉണ്ടായിരുന്നു. അക്കൗണ്ട് ഉണ്ടാക്കിയ സമയത്ത് kyc എല്ലാം പുർത്തികരിച്ച് പാസ്ബുക്ക് വാങ്ങി നല്ല രീതിയിൽ കുറെ നാൾ കഴിഞ്ഞ് പോയി. പെട്ടന്നാണ് വീണ്ടും kyc ചെയ്യണമെന്നൊരു മെസ്സേജ് . ഞാൻ ഗൾഫിലായത് കൊണ്ട് ചെയ്യാൻ കഴിഞ്ഞില്ല. അവർ എന്റെ അക്കൗണ്ട് ഫ്രീസാക്കി അതിൽ കിടന്ന കാശും കാണുന്നില്ല. Federal Bank നെ നിന്നും ഞാൻ കണ്ടത് നല്ലബാങ്ക് SBI തന്നേ👍 അത് കൊണ്ട് SBI അടിമ എന്ന് പറഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു.
സിം കാർഡ് ഒന്ന് മാറ്റിയിട്ടാതീരും ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ആപ്പ്😅 - വേറെ ബാങ്ക് ആപ്പിൽ ഒന്നുമില്ലാത്ത പുതുമ - ഏറ്റവും പെടുന്നത് സാദാരണക്കാരനായ പ്രവാസികൾ
സത്യം പറഞ്ഞാ നിങ്ങളുടെ old vedio കണ്ട് e-commerce transaction activate ചെയ്യാൻ നോക്കുമ്പോ debit കാർഡിന്റെ optn കാണുന്നില്ല എന്ത് ചെയ്യും അലോയിച്ചപ്പളാണ് crct ടൈമിൽ vedio വരുന്നത് 😍🙌🏻🙌🏻
3:16 ആ extra virtual card എടുത്താൽ അതിന് Annual charge അതിനും extra കൊടുക്കേ ണ്ടി വരില്ലേ ? അതു കൊണ്ട് extra ഉപയോഗം എന്താണ്?
Yono വളരെ മികച്ച ഒരു app ആണ് 2 വർഷമായി ഉപയോഗിക്കുന്നു
Yono appil log in chyyan pattunilla.. otp varunnillaa...
Epo yono lite ahnu use chyyunne
ഉണ്ടായിരുന്ന കാർഡ് കളഞ്ഞു പോയത് കൊണ്ട് customer care ഇൽ വിളിച്ചു ബ്ലോക്ക് ആക്കിയിട്ട് ഈ പറഞ്ഞ പോലെ ഇന്നലെ physical കാർഡ് അപ്ലൈ ചെയ്തു... അന്നേരം എന്തോ മെസ്സേജ് വന്ന അത് പോയി ഇന്ന് കേറി നോക്കിയപ്പോൾ എനിക്ക് ഒരു കാർഡ് ഉള്ളതായിട്ട് കാണിക്കുന്നു അതാ പുതിയതാ എന്ന് മനസിലായി പക്ഷെ അത് ഇനി എന്താ ചെയെണ്ടേ എപ്പോൾ കൈയിൽ വരും എന്നറിയില്ല, അറിയാമെങ്കിൽ പറഞ്ഞു തരാമോ plzzzz
ഇത് പോലെ ഒരു തോളിഞ്ഞാ അപ്പ് എൻ്റെ സൈബർ ലൈഫിൽ കണ്ടിട്ടില്ല 😢
ആക്ടിവിഷൻ ചെയ്യാൻ ശരിയല്ല സർപോർട്ടല്ല
Yes
100% true
തെറ്റിദ്ധാരണ ആണ് വളരെ നല്ല ആപ്പ് ആണ്
@@Cmrlove1198 ബ്രോ എന്റെ ഫാമിലി എല്ലാരും sbi ആണ് ഞാൻ ഒഴിച്ച് അവർക്കെല്ലാം മടുത്തിട്ടു അത് ഒഴിവാക്കി ഇപ്പൊ എല്ലാരും paytm gpay പോലെ അപ്പിലാണ്. അങ്ങനെ ഇരിക്കെ ഞാനും sbiyil ഒരു അക്കൗണ്ട് എടുത്തു സീറോ ബാലൻസ് ആയോണ്ട് മാത്രം പക്ഷെ കഷ്ടകാലത്തിനു അന്ന് ബാങ്കിൽ അന്ന് തന്നെ അവർ yono sbi ആപ്പ് ഉണ്ട് ഇത് ഉണ്ടെങ്കിൽ പെട്ടന്ന് ക്യാഷ് ഒക്കെ ട്രാൻസ്ഫർ ആകാം അക്കൗണ്ട് ബാലൻസ് കാണാം എന്നൊക അത് ready ആകണം എന്ന് പറഞ്ഞു എന്നിട്ട് അവർ തന്നെ ഡൌൺലോഡ് ചെയ്യിപ്പിച്ചു ബട്ട് അന്ന് സെർവർ ഡൌൺ ആയി എന്റെ മുന്നിൽ വെച്ച് നാണം കേട്ടത് ഇപ്പോഴും ഓർമ ഉണ്ട് 😂😂😂😂
ഉപയോഗിച്ച് നോക്കിയ അനുഭവം ആണ് എൻ്റേത് മാത്രമല്ല മറ്റു പലരും ഈ അനുഭവം ഇവിടെ എഴുതിയിട്ടുണ്ട്
Njan vertual mastercard eduthu sbi il. But payment chayaan pattunilla. Manage card il ellaam enable chaithu.but still problem remains.
Card apply cheybo CIF NUMBER NOT PRESENT kanikunu
E virtual card vech namk paypal account il link cheyth transaction nadathan pattumo
Yes
@@all4goodofficial thanks bro :)
Alrdy Classic debit card aanu use cheyyunnath
NFC ulla oru card apply cheyyanam ennund
Ethaayirikkum better
Rupay global, master or Visa?🤔
Bro prepaid card enthanu?
Groww app ൽ equity intraday ക്ക് leverage നൽകുന്നുണ്ടോ, ഉണ്ടെങ്കിൽ എത്ര x
No
Angel one und
Virtual card charges indu example 1 years 100 rs enthupole
Tnx👍
Waiting
yono appill debit cardinte full number,cvv kaanan pattumo?
Bro njn puthya Cardin apply cheythu ath dispatch ayyi eni eppol kittum please reply
14 days
Sir, NRI account നിന്ന് വിദേശത്ത് ATM ഉപയോഗിച്ച് ക്യാഷ് പിൻവലിക്കാൻ പറ്റുമോ?
Yes
Is renewal of the card can be done through Yono App ? Is it possible !
Engne atm card apply cheyyam
Flipkart pay later എങ്ങനെയാണ് ക്യാൻസൽ ചെയ്യുന്നത്. അതിൽ ഉള്ള payment use ചെയ്യാതിരുന്നാൽ next month പൈസ അടക്കണോ plz replay
Venda
ഈ Virtual cart activation ചെയ്യുംബോൾ ഫീസ് ഈടാക്കുമോ . ഈ കാർഡ് വീട്ടിലെ അഡ്രസ്സിലാണോ വരുന്നത്
Virtual card free aanu.
Veetil varilla.
Appil canan mathrame kazhiyoo. Veetil varunnathu physical card aanu.
sbi ബാങ്കിൽ എന്റെ മോനും ഞാനും Joint
അക്കൗണ്ടാണ്. എന്റെ മോന്റെ ആ അക്കൗണ്ടിൽ നിന്നും എന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ
കഴിയുമോ
transfer ചെയ്യാൻ പറ്റും. Other A/C option ഉണ്ട്
Bro new savings account undakunna video le paranjath pole. Aadhar um otp um adichappol
UNABLE TO COMMUNICATE WITH NPCI
Kaanikkinnu. Please reply
Pinne vid number adich noki appozhum same.
UNABLE TO COMMUNICATE WITH NPCI
Please help
Sir, Fednet application l engane bank statement download cheyam? Pls reply me
അതിൻ്റെ വീഡിയോ മുൻപ് ചെയ്തിട്ടുണ്ട് . പുതിയ വീഡിയോ ഉടനെ ചെയ്‌യും
Will it replace physical debit card charges? (If we deactivate the physical one)
Yono password engane cheing cheiyam
Video cheythitundallo
Yono lite ethu pattumo
Bro uae ith appoya work aavuka?
Virtual debit card enganeya use cheyyuka
Ok
Sir my yono app does not show my debit card in the card section.may i know what is the reason?
NRI upi വന്നോ
Nri otp varunilla
ഏറ്റവും മോശമായ ബാങ്കിംഗ് അപ്ലിക്കേഷൻ ആണ് yono അപ്പ
താനൊരു Federal Bank തൊഴിലാളിയെന്ന് തോന്ന്ണ്😂
താനൊരു sbi അടിമയാണ് എന്നാണ് തോന്നുന്നത്
@@anoopc9895 . Federal Bank ൽ Account ഉണ്ടായിരുന്നു. അക്കൗണ്ട് ഉണ്ടാക്കിയ സമയത്ത് kyc എല്ലാം പുർത്തികരിച്ച് പാസ്ബുക്ക് വാങ്ങി നല്ല രീതിയിൽ കുറെ നാൾ കഴിഞ്ഞ് പോയി. പെട്ടന്നാണ് വീണ്ടും kyc ചെയ്യണമെന്നൊരു മെസ്സേജ് . ഞാൻ ഗൾഫിലായത് കൊണ്ട് ചെയ്യാൻ കഴിഞ്ഞില്ല. അവർ എന്റെ അക്കൗണ്ട് ഫ്രീസാക്കി അതിൽ കിടന്ന കാശും കാണുന്നില്ല.
Federal Bank നെ നിന്നും ഞാൻ കണ്ടത് നല്ലബാങ്ക് SBI തന്നേ👍 അത് കൊണ്ട് SBI അടിമ എന്ന് പറഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു.
Enikku thonnittilla very useful
video kyc cheyyan nokkeet one hour ente kalannu athil nthenkilm issue indayttnso
സിം കാർഡ് ഒന്ന് മാറ്റിയിട്ടാതീരും ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ആപ്പ്😅 - വേറെ ബാങ്ക് ആപ്പിൽ ഒന്നുമില്ലാത്ത പുതുമ - ഏറ്റവും പെടുന്നത് സാദാരണക്കാരനായ പ്രവാസികൾ
ഇത് കനറാ ബാങ്കിന്റെ കോപ്പിയടിച്ചതാണോ
Bro brode number or insta id aykumo oru dout choidikkan ahnn