Beena Kannan's cool home | Earth | Swapnaveedu

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ย. 2018
  • വീട്ടുപേരിലുമുണ്ട് മോടിയുള്ള മുദ്ര; കാണാം ബീന കണ്ണന്റെ വീട്! ...
    Read more: www.manoramaonline.com/homest...
    Subscribe Manorama Online for more videos- goo.gl/bii1Fe
    Official Website - www.manoramaonline.com
    English website - english.manoramaonline.com
    Follow Us on Social Media
    Facebook - / manoramaonline
    Twitter - / manoramaonline
    Google+ - plus.google.com/+manorama
    Pinterest - / manoramaonline
    *Follow Us*
    Facebook: / manoramaonline
    Twitter: / manoramaonline
    Google+: plus.google.com/+manorama
    Instagram: / manoramaonline
    Pinterest: / manoramaonline
    *Our Top Shows*
    Music Shots - goo.gl/m3P3sA
    I Me Myself - goo.gl/uYjdGI
    Marupuram - goo.gl/8ju9L9
    Test Drives - goo.gl/MtSE5H
    Manorama 360 - goo.gl/Pz5Z5Y
    Glimpses of Kerala - goo.gl/KTdkqm
    Fitness Tips - goo.gl/4HBPvU
    Aathmabhashanam - goo.gl/05baOm
    Manorama Online
    Manorama Online is the digital version of Malayala Manorama, the most read Malayalam newspaper in Kerala. Taking care of varying interests of the readers, #ManoramaOnline covers news, reviews, features and lots more. The site envisions to provide information, entertainment and relaxation to the readers. Visit site - www.manoramaonline.com
  • บันเทิง

ความคิดเห็น • 586

  • @Malayalam_news_Express
    @Malayalam_news_Express 5 ปีที่แล้ว +1177

    ഒരു സ്ത്രീ ബിസിനെസ്സിൽ ഇത്രയും വളരണമെങ്കിൽ അതവരുടെ കഠിന പ്രയത്നവും നിശ്ചയധാർട്യത്തിന്റെ വിജയം കൂടിയാണ് ....ആശംസകൾ ഇനിയും ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ

    • @jasnarasak4591
      @jasnarasak4591 5 ปีที่แล้ว +1

      m

    • @shalumon8666
      @shalumon8666 5 ปีที่แล้ว

      Yes bro

    • @snehaprabhavv8554
      @snehaprabhavv8554 4 ปีที่แล้ว +17

      athinte koodey Bhagavante anugrahavum koodi venam. etrao alkar hardword cheiyunnu. pakshe athikamonum achieve cheiyyan pattunnillalo.

    • @jeejiav5467
      @jeejiav5467 2 ปีที่แล้ว

      Kilasam

    • @ushamohan4034
      @ushamohan4034 2 ปีที่แล้ว

      @@shalumon8666
      Wq
      Momo

  • @lijirenny
    @lijirenny 5 ปีที่แล้ว +397

    Oru lady സ്വന്തം പ്രയത്നം കൊണ്ട് ഈ level എത്തുക എന്ന് പറയുന്നത് outstanding👌👌 proud for all ladies👏👏👏

    • @lij0076
      @lij0076 5 ปีที่แล้ว

      Liji Renny seriyaaa

  • @akhilaani9238
    @akhilaani9238 3 ปีที่แล้ว +22

    ഒരുപാട് തളർച്ചകളിലും പതറാതെ നിന്ന് വിജയം കൊയ്ത സ്ത്രീ.... നേരിട്ടു കാണാൻ ഉള്ള ഭാഗ്യം കിട്ടിയിട്ടുണ്ട്

  • @itsmehanah4455
    @itsmehanah4455 5 ปีที่แล้ว +760

    പെണ്ണായി പിറന്നത് കൊണ്ട് ബിസിനസ് നമുക്ക് പറ്റില്ല എന്ന് കരുതി പുറകോട്ട് മാറി നിൽക്കുന്ന എന്നെപോലെയുള്ളവർക്ക് പ്രചോദനം നൽകുന്ന വ്യക്തി...👍👍
    Bold and Beautiful♥️♥️

    • @mariatresa893
      @mariatresa893 5 ปีที่แล้ว

      /,ippp0 pull o 0 all
      Llccl.

    • @joejim8931
      @joejim8931 4 ปีที่แล้ว +1

      സന്തോഷവും തൃപ്തി യും മനസ്സിൽ ആണ്...

    • @merin9298
      @merin9298 3 ปีที่แล้ว

      But still she doesn't need women empowerment

  • @lij0076
    @lij0076 5 ปีที่แล้ว +718

    ഇതൊരു വീടല്ല കൊട്ടാരമാണെന്നു തോന്നിയത് എനിക്കു മാത്രമാണോ? Wawooooooooo.......

    • @happywithsuchi2564
      @happywithsuchi2564 4 ปีที่แล้ว +2

      Sathiyam 😍😍😍😍

    • @amlmn7375
      @amlmn7375 4 ปีที่แล้ว

      Ambanide Antiliya kanditu onum thonunilla

    • @laila-sn1dp
      @laila-sn1dp 4 ปีที่แล้ว +1

      @@amlmn7375 ninak veed undoda

    • @delupp4129
      @delupp4129 4 ปีที่แล้ว +1

      Ithrem valiya veedu undayitu enthina 2 perale ullu

    • @georgeka7708
      @georgeka7708 3 ปีที่แล้ว

      Me too

  • @jobyjose2302
    @jobyjose2302 4 ปีที่แล้ว +74

    Well done, I was watching it with my two little school going kids and wife in my one bed room house. Kids asked me whether we can have such house, I told them we cannot as I am struggling with my job and we don't have money. I asked them whether they still love me and they both hugged me and said always dad. I felt so happy and we all had a good sleep.

    • @thressiavarkey8471
      @thressiavarkey8471 ปีที่แล้ว +5

      You have to tell your kids yes they can achieve one day and encourage them to work hard with good heart 💗.

  • @jomonjoy5753
    @jomonjoy5753 3 ปีที่แล้ว +4

    ബീന കണ്ണൻ എന്ന് ഒരുപാട് കേട്ടിട്ടുണ്ട്. എന്നെങ്കിലും ഒരിക്കൽ നേരിട്ട് കാണണം എന്ന് ആഗ്രഹം വർഷങ്ങൾ ആയി ഉണ്ടായിരുന്നു.. അതിന് കാരണം ഉണ്ട്‌.. താങ്കളുടെ കഴിവ് കൊണ്ടാണ് ഇത്രേം വലിയ ഒരു ബിസിനസ്‌ സാമ്രാജ്യം കെട്ടിപടുത്തത് എന്ന് കേട്ടിട്ടുണ്ട്... എന്തായാലും ഒരുപാട് ബഹുമാനവും സ്നേഹവും ആണ് താങ്കളോട്... താങ്കളുടെ ജീവിതം ഇനിയും സന്തോഷപ്രദവും,, ഐശ്വര്യ പൂർണ്ണവുമാകട്ടെ എന്ന് ആശംസിക്കുന്നു...

  • @MrVisOnline
    @MrVisOnline 5 ปีที่แล้ว +172

    Respect this lady. She has worked so hard to reach where is she right now.

  • @ismailmanalath7338
    @ismailmanalath7338 5 ปีที่แล้ว +55

    Hard work ചെയ്തു കൊണ്ട് മാത്രം ആണ് mam ee ഒരു പൊസിഷൻ എത്തിയത് സന്തോഷം ഉണ്ട് ഒരുപാട് selute mam

  • @ponnujose780
    @ponnujose780 ปีที่แล้ว +3

    ബീന കണ്ണന്റെ വീട് കണ്ടു. വളരെ ബ്യൂട്ടിഫുൾ ആണ്. ബീനയുടെ മനസും സ്നേഹവും സന്തോഷവും ആ വീട് തന്നെ ❤️ഞങ്ങൾ അമ്മയും മക്കളും ഇവിടെ ഇരുന്ന് വർത്തമാനം പറയുകേം വഴക്കിടുവേം ചെയ്യുന്ന സ്ഥലം. എല്ലായിടത്തും ഉള്ളപോലെ തന്നെ. ഒത്തിരി വിത്യാസം ഉണ്ടന്ന് മാത്രം. ഈശ്വരന്റെ അനുഗ്രഹം എന്നുമുണ്ടാവട്ടെ 🙏❤❤❤

  • @aarati22
    @aarati22 5 ปีที่แล้ว +528

    വീട്, സ്വർണ്ണം ഇതൊക്കെ ഓരോ മെന്റൽ ഫീലിങ്ങ് ആണ്... മനസ്സിൽ സന്തോഷം ഉണ്ടെങ്കിൽ കുടിലിലും കൊട്ടാരത്തെക്കാൾ സന്തോഷത്തോടെ ജീവിക്കാം....

    • @MiaNamboothiripad
      @MiaNamboothiripad 5 ปีที่แล้ว +21

      Happy to see a comment like this.. Highly appreciate your mindset Sir.

    • @sheebasebastian5874
      @sheebasebastian5874 5 ปีที่แล้ว +2

      സത്യം

    • @muhsibook-muhsinafarsana835
      @muhsibook-muhsinafarsana835 5 ปีที่แล้ว +1

      Good comment

    • @sweetheartdash
      @sweetheartdash 4 ปีที่แล้ว +4

      Sherikumm... Veetinde velupam allalo santhoshathine nishchayikunne...

    • @nithinkarunakaran1196
      @nithinkarunakaran1196 4 ปีที่แล้ว +25

      പണം സംതൃപ്തിയേ കൊണ്ടുവരുമെങ്കിൽ ജീവിതം കൊണ്ട് ഏറ്റവും സംതൃപ്തി അനുഭവിയ്ക്കുന്നത് അംബാനി മുതലാളി ആയിരുന്നേനെ . മനുഷ്യ നിർമ്മിതികൾ ഒരു പരിധി കഴിഞ്ഞാൽ മടുപ്പ് ഉണ്ടാക്കും. മനസ്സ് ആണ് പ്രധാനം .

  • @ramsiyajafar641
    @ramsiyajafar641 5 ปีที่แล้ว +33

    Bold and beautiful lady.. Hardworking... Inspiration to all ladies.. U deserve this ma'm.. Proud of u😍

  • @vineethb6493
    @vineethb6493 5 ปีที่แล้ว +18

    You are an inspiration to the upcoming generations...great

  • @hariniramasuresh9109
    @hariniramasuresh9109 5 ปีที่แล้ว +21

    Thank you for showing this beautiful home. The exterior and interior was awe inspiring. The color scheme inside was super and color coordinated. The glass sculptures and other pieces around the house was so well placed. Kudos Beena ma’am. You are a true inspiration.

  • @vinod7813
    @vinod7813 3 ปีที่แล้ว +16

    SHE DESERVE THE LIFE SHE IS LIVING.... WITH HARDWORK SHE MADE IT THOSE WHO HAVE NEGATIVE COMMENTS ARE THOSE WHO DONT DO ANYTHING IN THEIR LIFE THAN SPEAKING NEGETIVES ABOUT OTHERS

  • @sarath746
    @sarath746 5 ปีที่แล้ว +18

    She worked hard and achieved this wonderful lifestyle... She is an icon

  • @edify2008
    @edify2008 5 ปีที่แล้ว +50

    exterior kanumbo pazhaya oru mughal palacinte look undu,amazing one

  • @shahnashafi711
    @shahnashafi711 5 ปีที่แล้ว +66

    Those who have negative comments.. Go through her life.. She deserve this.. Proud of u mam😘

    • @kritix5099
      @kritix5099 4 ปีที่แล้ว

      Se this vedio by yourself!!!!
      facebook.com/story.php?story_fbid=3253466798073472&id=100002305501764&scmts=scwspsdd&extid=lSy9XyJbgpQ0Nwtj

  • @sanjub5414
    @sanjub5414 3 ปีที่แล้ว +5

    ഈ ലോകത്ത് എൻ്റെ അമ്മ കഴിഞ്ഞാൽ എൻ്റെ മനസ് കൊണ്ട് ആരാധിക്കുകയും സ്നേഹിക്കുകയും ചെയ്യന്ന ഒരു മേഡം ആണ് ബീന മേഡം ,ഒന്നു കാണാണo എന്നുള്ളത് എൻ്റെ വലിയ ഭാഗ്യം ആണ് ,ദൈവം അതിനു ഇടവരുത്തട്ടെ എന്നു പ്രാർഥിക്കുന്നു

  • @abhijithprakash6620
    @abhijithprakash6620 5 ปีที่แล้ว +21

    A few months ago , I read beena mam's own story in a magazine. Its really painfull and heart touching... no words, She is truly a inspiration women and she is the best rolemodel for every business woman's & men's. Hatt's off you *Beena mam* and god bless for your future endovers 😊😊😍❤👏👏👏👏👏👏👏

  • @fasambalathu
    @fasambalathu ปีที่แล้ว +2

    സഫാരി ചാനലിൽ ചേച്ചിടെ ലൈഫ് സ്റ്റോറി കേട്ടതു മുതൽ വല്ലാത്ത ബഹുമാനവും ഇഷ്ടവും ഉണ്ട് ഇവരോട് ❤🥰

  • @TheRumblestripes
    @TheRumblestripes 5 ปีที่แล้ว +14

    Wow! What a graciouly beautiful home. Congrats to this truly inspiring person, Beena Kannan. Her home is as graceful as her style.

  • @bincyvs
    @bincyvs 5 ปีที่แล้ว +543

    നല്ല vetil താമസിക്കാനും വേണം ഒരു ഭാഗ്യം... ഒരു പുതിയ വീട് എന്ന സ്വപ്നം എന്ന് നടക്കോ എന്തോ

    • @MoonlitMel
      @MoonlitMel 5 ปีที่แล้ว +14

      Nadukum. Ellam Nadukum!

    • @alexsajan
      @alexsajan 5 ปีที่แล้ว +25

      It's not luck , it's hardwork. What you see in this video is a women who fought against many obstacles to achieve her dream. It's not easy that's why people like you and I still haven't achieved such feats...

    • @abubackervilakan2515
      @abubackervilakan2515 5 ปีที่แล้ว

      Nadakkuvayirikkum

    • @cloweeist
      @cloweeist 5 ปีที่แล้ว +4

      vegam nadakkatte

    • @zubuv9189
      @zubuv9189 5 ปีที่แล้ว +3

      nadakkum , but we have to take hardwork ,

  • @vinukeralamc
    @vinukeralamc 3 ปีที่แล้ว +135

    വീട്‌ കിട്ടാൻ ലൈഫ് പദ്ധതിക്ക് അപേക്ഷ കൊടുത്ത ഞാൻ 😁😁😁😌😌😌😌

    • @Anumols
      @Anumols 3 ปีที่แล้ว +3

      Daivam anganeya chilarkku vaari kori ellaam kodukkum chilare nokki kuthi aayi nirthum

    • @reshuaishu2791
      @reshuaishu2791 3 ปีที่แล้ว +4

      Njanum koduthu😌

    • @neethumoljoseph7431
      @neethumoljoseph7431 2 ปีที่แล้ว +4

      @@Anumols ee veedu avarkku god chummma kodutathallla. Avarude hardworking god kodutatha. Avaru kashtapettu undakiyathaa. Nammalum okke kashtapettal ethupole undakkkam. Alllathe god ne kuttapedutathe. Ambani rich ayathu chummma erunittu allla. Angeru nalllapole hardworking cheythitundu ennathe ee nilayil ethan. So hardworking first then pray for god. He will give everything...

    • @lijijames9993
      @lijijames9993 2 ปีที่แล้ว

      Evideyum apeksha kodukkatha veedillatha najn😂

  • @akshayanil7461
    @akshayanil7461 5 ปีที่แล้ว +11

    Great inspiration for youngsters as well as women entrepreneurs 😎

  • @kuriakosem.k.4782
    @kuriakosem.k.4782 ปีที่แล้ว +4

    Lovely presentation by Beena Kannan in her own style. Thoroughly enjoyed watching it.

  • @lakshmijaggu981
    @lakshmijaggu981 5 ปีที่แล้ว +91

    Bold and beautiful beena kannan

  • @keerthanarajeev9848
    @keerthanarajeev9848 5 ปีที่แล้ว +10

    Very successful lady though had to overcome hardships in life .. I admire you Mam

  • @rijzdxb
    @rijzdxb 5 ปีที่แล้ว +61

    More than her home, fame and glamour, Beena Kannan is a True inspiration for all women. HUGE respect and Love to you. May almighty keep you always safe, prosperous and peaceful.

  • @lechus7370
    @lechus7370 5 ปีที่แล้ว +6

    She s great.God bless u Mam

  • @chinchur8927
    @chinchur8927 5 ปีที่แล้ว +18

    Really appreciable Mam.. bold & beautiful defines you..stay blessed..

  • @sheejafidha1027
    @sheejafidha1027 5 ปีที่แล้ว +11

    Nice exterior...greenish🌳🌳🌳🌳

  • @sajnaa7042
    @sajnaa7042 5 ปีที่แล้ว +372

    വാടക വീട്ടിലുള്ള എന്നെപ്പോലുള്ള ആളുകൾക്ക് ഇദ് വീടല്ല മാം കൊട്ടാരമാണ്..
    3സെന്റ് സ്ഥലവും ഒരുകൊച്ചു വീടും ഉണ്ടായിരുന്നെ മാസാമാസം 29മ തീയതി വാടക വാങ്ങാൻ വരുന്ന വീട്ടുടമസ്ഥനെ പേടിക്കണ്ടായിരുന്നു.
    നിങ്ങൾ womensin ഒത്തിരി ഇൻസ്പിറേഷൻ നൽകുന്ന ആളാണ് ആൽവേസ് റെസ്‌പെക്ട് ഉ മാം 😍😍

    • @poulosepappu5746
      @poulosepappu5746 5 ปีที่แล้ว +11

      Daivam nalkatty aaa kochu agrham annu prarthicunu

    • @NINU..SHAIJU695
      @NINU..SHAIJU695 5 ปีที่แล้ว +5

      Allahu vegam oru nalla veedu tharatte insha allah njaan ente prathanayil orkum theercha

    • @sajnaa7042
      @sajnaa7042 5 ปีที่แล้ว +20

      എന്റെ കമെന്റ് വായിച്ചവർ ചീത്ത പറയുന്ന കരുതിയെ...
      ആ വീട് കണ്ടപ്പോ അറിയാതെ പോസ്റ്റിപ്പോയി.. എന്തായാലും എനിക്ക് വേണ്ടി പ്രാർത്ഥിച്ച സഹോദരങ്ങൾക്കും ഒരുപാട് താങ്ക്സ് 😍😍
      നിങ്ങളുടെ വിഷമങ്ങളും ദൈവം മാറ്റിതരും ഞാനും പ്രാർത്ഥിക്കാം

    • @sajnaa7042
      @sajnaa7042 5 ปีที่แล้ว +3

      @@NINU..SHAIJU695 jazakallahu khair😊😊

    • @sajnaa7042
      @sajnaa7042 5 ปีที่แล้ว

      @ATTINGAL- SDPL Thankyuu thankyu😍

  • @susanverghese3556
    @susanverghese3556 3 ปีที่แล้ว +2

    Fabulous home.
    V well maintained. Garden is extremely good. I think u r blessed with an excellent gardener and house keeper.
    May God bless u more.

  • @wayanadvlogchinnuperzeez2747
    @wayanadvlogchinnuperzeez2747 5 ปีที่แล้ว +13

    pretty home.beena chachy

  • @jenusworld-t2c
    @jenusworld-t2c 4 ปีที่แล้ว +4

    താങ്കൾ മറ്റുള്ളവർക്കൊരു സന്ദേശമാണ്, ഒരു മാതൃകയാണ്.. ആശംസകൾ...

  • @nareshnair1977
    @nareshnair1977 5 ปีที่แล้ว +2

    She struggled and now become successful. She enjoying her success now and all best to her. She is an inspiration for every single lady in this country

  • @shinygeorge8873
    @shinygeorge8873 5 ปีที่แล้ว +4

    Highly dedicated women , hat's off to you mam home & it's surrounding looks majestic
    Stay Blessed mam

  • @vijirajeev1166
    @vijirajeev1166 5 ปีที่แล้ว +22

    Beenechi...........nalla veedu.......feeling cool and happy.....

  • @bjspassion3664
    @bjspassion3664 3 ปีที่แล้ว +2

    Wow 😯 That’s cool and I can’t look and view at this ‘Earth’ without admiration for Beena Kannan

  • @MDCREATIONS007
    @MDCREATIONS007 5 ปีที่แล้ว

    Just wowwww

  • @vpsheela894
    @vpsheela894 3 ปีที่แล้ว +2

    Ithrayum nallaveedu kanich thannathinu so many thanks

  • @sahibjaan1
    @sahibjaan1 5 ปีที่แล้ว +54

    Why are people getting irritated watching this?
    She's selling some products, there are people buying it, and she's getting money. Apo athengne spend cheyyanamnn avarde ishtam alle. Open your minds. And she's a silent partner in some charitable works. Ee parayunnavarokke thanne salary kittana divasam korchenkilum lavish aakille normal Oru divasathekkaalum allenkil Oru bonuso commissiono kityaal cinemakko parkilo restaurantilo okke poville. Athpole thanne Ellarum. Avanavanu patunnapole money spend cheyyunnu. And she deserves a lot of respect being a single parent, who dealt with huge debts, lost her husband and struggled emotionally and financially a lot. Let her enjoy her life. Avarundakkiya Panam engnen chilavakkanam ennath theerumanikkanolla poorna adhikaram avarkk mathramaanu ullath. Please stop bullying her and learn good lessons from her life.

  • @twinkle3106
    @twinkle3106 5 ปีที่แล้ว +67

    you deserves a Hatsoff Mam..

  • @sankarvenugopal2860
    @sankarvenugopal2860 5 ปีที่แล้ว +9

    Amazing super home
    She deserves it. An amazing story of hardwork and tolerance, her life.

  • @bold7351
    @bold7351 3 ปีที่แล้ว +2

    Hardworking person with a strong mind. An inspiration to many ladies. 👍🏻👍🏻👍🏻❤️❤️❤️

  • @suhainataj3194
    @suhainataj3194 4 ปีที่แล้ว +4

    Super home...super lady
    Nalla avatharanam...👏
    Her bedroom is awesome

  • @swathistar4439
    @swathistar4439 5 ปีที่แล้ว +30

    Keralathinu abhimanikavunna business woman...veedum super

  • @krishnapriya.9
    @krishnapriya.9 3 ปีที่แล้ว +8

    Lot's of love and respect to you ma'am .you had gone through personal and professional battles to keep your family business at heights. You are a big inspiration to all entrepreneurs

    • @pr0139
      @pr0139 ปีที่แล้ว

      Blessed is the person who could live in such a magnificent bungalow with a very peaceful and pious surroundings. Let GOD BLESS you

  • @priyaj5283
    @priyaj5283 4 ปีที่แล้ว +8

    Beena kannan is an inspiration for every entrepreneur

  • @jananysree242
    @jananysree242 5 ปีที่แล้ว +2

    She s my role model I luv u Beena ma thanks for this video

  • @Magnate1992
    @Magnate1992 5 ปีที่แล้ว +3

    Thanks for breaking the stereotype. Thanks for being you.
    Beautiful home
    God bless

  • @sajinisunil8495
    @sajinisunil8495 2 ปีที่แล้ว

    You have such a simple and clear mind and indeed a lovely human being..God Bless you..

  • @aliyaansar9921
    @aliyaansar9921 3 ปีที่แล้ว +4

    Il love her she is a legend ❤️❤️❤️ God bless you always ❤️❤️

  • @anwarumbroos7408
    @anwarumbroos7408 5 ปีที่แล้ว +155

    Cool home...👍kanumbol thanne thanupp feel cheyyunnu..

    • @MJ98.
      @MJ98. 5 ปีที่แล้ว +1

      Anwar Umroos pulikarthi ice konda alla veedu kettiyathu

    • @anwarumbroos7408
      @anwarumbroos7408 5 ปีที่แล้ว +1

      @@MJ98. kannu kanaam

  • @madhavk8429
    @madhavk8429 5 ปีที่แล้ว +109

    Agrahichu undakiya veedanu thonunu samsarikumbo aa sandhosham feel cheyununde...ningalude kashtapade asadhtam bangi ayitunde to...super

  • @319SURYA319
    @319SURYA319 5 ปีที่แล้ว

    Mam you are an inspiration to many

  • @ksujeena2303
    @ksujeena2303 5 ปีที่แล้ว +1

    god bless you mam

  • @ajaykatt04
    @ajaykatt04 4 ปีที่แล้ว +1

    Nice presentation 👍👍 and a nice home...

  • @prabincricketer5791
    @prabincricketer5791 5 ปีที่แล้ว +24

    She deserves it hats off mam
    This is the price for the hardwork and dedication

  • @akhilajantony3008
    @akhilajantony3008 5 ปีที่แล้ว +25

    Huge respect and appreciation for the bold ,beautiful lady
    Congrats madam

  • @prabhugautham
    @prabhugautham 5 ปีที่แล้ว +44

    Is this called a house ? Its a well equipped resort you name it the house has all. The amount of time, money, attention to detail , best interiors or linens etc are all sourced from all over the world truly a blessed family hope gods blessings be with the family.

  • @chandranc5904
    @chandranc5904 5 ปีที่แล้ว +2

    I love beenachechi god bless you

  • @PV-wu1vb
    @PV-wu1vb 3 ปีที่แล้ว +1

    Beauuuutiful!!!!

  • @chitradevan7084
    @chitradevan7084 5 ปีที่แล้ว +3

    Beautiful House

  • @myhope1697
    @myhope1697 5 ปีที่แล้ว +6

    No.1 business women in kerala....you are my rolemodel mam

  • @Steff18158
    @Steff18158 3 ปีที่แล้ว +3

    Pandokke I was A bit jealous of her. But ippo.. I think she deserves all the happiness. She is sweet. She os hardworking. Talented. Uff. Hats of ❤

  • @deepamthomas9673
    @deepamthomas9673 5 ปีที่แล้ว +48

    Feel like a Queen in Palace...... Dream Lady and Dream Home.....!!!

  • @devikamp
    @devikamp 5 ปีที่แล้ว

    Beautiful home!!

  • @resmiaryanani
    @resmiaryanani 5 ปีที่แล้ว +4

    Hard working..bold and beautiful. Lady.....

  • @mujeesworld1888
    @mujeesworld1888 4 ปีที่แล้ว +1

    great effort mam your busines സപ്പോർട്ട് keepitup

  • @vinuv16
    @vinuv16 5 ปีที่แล้ว +1

    very nice elegant home.

  • @unnyaarcha
    @unnyaarcha 5 ปีที่แล้ว +50

    exllent exterior and very formal interior ....I bet she gets all the exercise needed just by walking around the house

  • @abhiea5319
    @abhiea5319 4 ปีที่แล้ว +1

    Really admire this lady.

  • @joejim8931
    @joejim8931 4 ปีที่แล้ว

    Looks palatial.... congrats.

  • @miriamjohn8375
    @miriamjohn8375 3 ปีที่แล้ว

    Inspiring 💓

  • @elizabethgeorge1936
    @elizabethgeorge1936 ปีที่แล้ว +1

    Magnificent blessings

  • @annievarghese7128
    @annievarghese7128 4 ปีที่แล้ว +1

    Really appreciate you,am also doing the same business

  • @priyamathew2665
    @priyamathew2665 3 ปีที่แล้ว

    Great. Proud of you mam

  • @Apple_Pen_Pineapple_Pen
    @Apple_Pen_Pineapple_Pen 5 ปีที่แล้ว +17

    You are Truely inspiring madam

  • @nikhithabs5874
    @nikhithabs5874 2 ปีที่แล้ว +1

    Good house and very beautyful style collections 👍🏻👍🏻👍🏻

  • @NM-vs5lg
    @NM-vs5lg 4 ปีที่แล้ว

    Adipoli 🔥❤️😘😘

  • @jayashreesreedharan5147
    @jayashreesreedharan5147 5 ปีที่แล้ว

    nice

  • @manoshm1
    @manoshm1 4 ปีที่แล้ว +1

    Superb Stunning....Word of Luxury 🥰👌👌👌👌 Top Business Magnate Women 👩 Beena Kannan

  • @notexisted4451
    @notexisted4451 5 ปีที่แล้ว +3

    ഒറ്റവാക്കിൽ പറയാൻ ആണെങ്കിൽ no word to say.. really its a a wonderful earth among all other planets !

  • @theiloth1
    @theiloth1 5 ปีที่แล้ว +2

    The swimming pool cover in Beena kannans house ,can you please say where one can buy it ?

  • @Aj-sq2ue
    @Aj-sq2ue 4 ปีที่แล้ว +5

    Exterior grand and beautiful interior nothing extraordinary.

  • @Mrtribru69
    @Mrtribru69 5 ปีที่แล้ว +6

    She is a successful hard working lady. Lovely house with all modern aminities. Too many decorative items, although beautiful collection. Few chandeliers seem to be from Italy .

  • @shalumon8666
    @shalumon8666 5 ปีที่แล้ว

    May god bless you always madam

  • @nature10093
    @nature10093 5 ปีที่แล้ว +9

    Proud of you lady

  • @saibunissaabdulmajeed8098
    @saibunissaabdulmajeed8098 ปีที่แล้ว +1

    Super very nice

  • @santhusamuel
    @santhusamuel 5 ปีที่แล้ว

    WONDERFUL HOUSE👌👌👌

  • @rp55
    @rp55 3 ปีที่แล้ว

    Wonderful

  • @anuanutj4491
    @anuanutj4491 2 ปีที่แล้ว +1

    May God bless you 🙏

  • @josnathomas1053
    @josnathomas1053 5 ปีที่แล้ว +2

    Very beautiful dream house

  • @Noufal6009
    @Noufal6009 5 ปีที่แล้ว

    Great

  • @ajayyadhu6788
    @ajayyadhu6788 ปีที่แล้ว +2

    yes.... really it is a dream home

  • @asifgoa
    @asifgoa 5 ปีที่แล้ว

    Nice

  • @riddhivarma5542
    @riddhivarma5542 5 ปีที่แล้ว

    Super

  • @shamsukoothradan1909
    @shamsukoothradan1909 5 ปีที่แล้ว

    Good