ATHIRAPILLY WATERFALLS I 24000 രൂപയുടെ റൂമിൽ ഒരു ദിവസം I RAIN FOREST RESORT

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 950

  • @shamseerkolleri147
    @shamseerkolleri147 4 ปีที่แล้ว +86

    സത്യം പറഞ്ഞ ശബരി ചേട്ടന്റെ ചാനൽ ന്റെ പേര് Nature traveller എന്നായിരുന്നു വേണ്ടത് അത്രക്കും മനോഹരമാണ് ഓരോ വ്ലോഗും 👌

  • @shekhaandjenavlogs5527
    @shekhaandjenavlogs5527 4 ปีที่แล้ว +109

    ഇത്തരം കൊള്ള കേന്ദ്രങ്ങൾ പ്രൊമോട്ട് ചെയ്യരുത് ശബരി ചേട്ടാ, മാന്യമായ കാശ് വാങ്ങുന്ന റിസോർട്ടുകൾ ധാരാളം ഉണ്ടാല്ലോ.24000 വാങ്ങാൻ താജ് ഹോട്ടൽ ഒന്നുമല്ലല്ലോ

    • @jacobdenny8561
      @jacobdenny8561 4 ปีที่แล้ว +5

      ഈ വീഡിയോ കാണാൻ വേണ്ടിയാണോ 24000 കഷ്ടം

    • @MrNikkicool
      @MrNikkicool 4 ปีที่แล้ว +13

      same location 5 star SAMROHA RESORTS. best in the area and financially cheap.

    • @ashrafashi9984
      @ashrafashi9984 4 ปีที่แล้ว

      I think 24k is tooo high rate ..

    • @BK-ly2mv
      @BK-ly2mv 4 ปีที่แล้ว

      വളരെ ശെരിയാണ്

    • @TijoMathew
      @TijoMathew 4 ปีที่แล้ว +3

      Venel poyal mathiyeda uvve

  • @thesiblife2854
    @thesiblife2854 4 ปีที่แล้ว +30

    24000 രൂപക്ക് അവിടെ എന്ത് തേങ്ങയാ ഉള്ളത്...
    ആ ഒരു view മാത്രം ഉണ്ട്

  • @tough_man7
    @tough_man7 4 ปีที่แล้ว +13

    പ്രവാസികളെ ഇങ്ങനെ വീഡീയോസ് കാണിച്ചു കോതിപ്പിക്കല്ലെ ശബരി എട്ടോ...❤️🥰❤️ Sabari The Traveller ഇഷ്ട്ടം❤️

  • @awesomelifetraveler
    @awesomelifetraveler 4 ปีที่แล้ว +8

    ശബരി ഏട്ടാ സൂപ്പർ കിടിലൻ വീഡിയോ .. താറാവ് കറി & പൊറോട്ട കാണിച്ചു ഇങ്ങനെ കൊതിപ്പിക്കല്ലേ .

  • @AS-gb8yl
    @AS-gb8yl 4 ปีที่แล้ว +5

    ശബരി ചേട്ടാ, ഇത്രയും ഭംഗിയുള്ള അതിരപ്പള്ളിയുടെ ഒരു വീഡിയോ ആദ്യമായാണ് കാണുന്നത്. ഒരുപാട് നന്ദി ..... അടുത്ത episode ന് കാത്തിരിക്കുന്നു.😃👍👍👍👍👍

  • @AutotechtravelShabeerali
    @AutotechtravelShabeerali 4 ปีที่แล้ว +5

    ഏറ്റവും ഇഷ്ട്ടപ്പെട്ട ചാനൽ സുജിത്ത് ബക്തൻ്റെ ആണ് എങ്കിലും ശബരി വർക്കലയുടെ വീഡിയോ ഒരു വികാരമാണ്

  • @shihabputhumana3613
    @shihabputhumana3613 4 ปีที่แล้ว +33

    അതിരപ്പള്ളി സൂപ്പർ ആണ് പക്ഷെ റിസോർട് ആ ക്യാഷ് നുള്ള മുതൽ ഇല്ല ഇല്ല

    • @sajeerkollam6820
      @sajeerkollam6820 4 ปีที่แล้ว +1

      കറക്ട്

    • @arathyhaviz3238
      @arathyhaviz3238 3 ปีที่แล้ว

      Super aanu.. including food and spa aanu ee rate..

  • @manojpriya4098
    @manojpriya4098 4 ปีที่แล้ว +8

    മഴക്കാലത്തു മഴ ആസ്വദിച്ചു റൈൻ ഫോറെസ്റ്റിൽ ശബരി ചേട്ടനോടൊപ്പം ഞങ്ങളും...♥️♥️♥️

  • @ashishpsabu433
    @ashishpsabu433 4 ปีที่แล้ว +3

    Ravile enitappo muthal vedioke aaaayi waiting aayirunnnu ....finally superp came .....

  • @ssunilkumar1238
    @ssunilkumar1238 4 ปีที่แล้ว +4

    Magnificent drone footage!! Superb video!! Waiting for the next..😍

  • @nithinmv6219
    @nithinmv6219 4 ปีที่แล้ว +1

    ആദ്യം പൊറോട്ടയും ബീഫും താറാവ് കറിയും കാണിച്ച് കൊതിപ്പിച്ചു... പിന്നെ ആതിരപ്പള്ളിയുടെ വശ്യ മനോഹര കാഴ്ചകൾ ..... 😍

  • @rathanakumar2810
    @rathanakumar2810 4 ปีที่แล้ว +3

    I have watched almost every videos of u especially sathyamangalam and polur trip i think i watched it more than 5 times you are just awesome bro ......keep going all the best

  • @mohammedrashidvk3043
    @mohammedrashidvk3043 4 ปีที่แล้ว +1

    എത്ര നാളായി ഒരു യാത്ര പോയിട്ട്... ഈ സാഹചര്യം കാരണം ഏറ്റവും കൂടുതൽ മിസ്സ്‌ ചെയ്യുന്നത് അതാണ്... കാത്തിരിക്കുന്നു. പ്രദീക്ഷയോടെ.. your videos very interesting .. keep it up..

  • @shamsubinabdulla6129
    @shamsubinabdulla6129 4 ปีที่แล้ว +5

    പ്രകൃതിയെ സ്നേഹിച്ചവന് ലോകം നൽകിയ പേര് .. ശബരി വർക്കല 🥰🥰

  • @shinukthankachan1612
    @shinukthankachan1612 4 ปีที่แล้ว +1

    ചേട്ടന്റ ഓരോ വീഡിയോസും വ്യത്യാസമാണ്... കണ്ണിനു കുളിർമ ഏകുന്ന കാഴ്ചകൾ സമ്മാനിച്ചാനു ഒരുപാട് നന്ദി... 👌👌👍💕💕 Background music 🎶🎶🎶Good Feel💞

  • @pixelmedia3461
    @pixelmedia3461 4 ปีที่แล้ว +50

    സാധാരണക്കാർക്ക്‌ പോവാനും താമസിക്കാനും പറ്റിയ സ്ഥലങ്ങൾ മതി :😜

    • @nis_muzic
      @nis_muzic 4 ปีที่แล้ว +3

      Agree with this

    • @shahid9201
      @shahid9201 4 ปีที่แล้ว +9

      ഈ വീഡിയോ കാണുന്ന പണക്കാർക്ക് ഉപകാരപ്പെടും. ഇടക്കിടെ ഇങ്ങനത്തെ വീഡിയോയും കാണിച്ചോട്ടെ നമുക്ക് കാണാലോ

    • @rhythmofnature2076
      @rhythmofnature2076 4 ปีที่แล้ว +6

      Nammuk pokan pattiyillelum videoyilude pulli kanich tharunnundallo bro 😊👍

  • @Dasvipinz6z
    @Dasvipinz6z 4 ปีที่แล้ว +2

    Video poliyayitundu.neritu Rain forest i'm ethiyapole.sabariyetanilninnum ithupole manoharamaya videokal pratheekshkunnu....

  • @kalakalappumachi923
    @kalakalappumachi923 4 ปีที่แล้ว +7

    வேற லெவல்👌👌👌... உங்களோட ஒவ்வொரு காணொளியும் பார்க்குறப்ப பொறாமையா இருக்கு♥️

  • @tvrenji
    @tvrenji 4 ปีที่แล้ว +1

    1st Tim Watching Ur Vdo
    Some Stunning Shots With Amazing Drone Visuals & Well Edited & Music
    Great Goin Bro, All The Bst & Subscribed U Too 👍🏽

  • @MohammedAshraf680
    @MohammedAshraf680 4 ปีที่แล้ว +34

    എത്ര പോയാലും മടുക്കാത്ത റൂട്ട്. അതിരപ്പിള്ളി, വാല്പാറ, പൊള്ളാച്ചി 👍
    24000രൂപയുടെ റൂമോ 😔നിങ്ങളുടെ ഒക്കെ ഭാഗ്യം

  • @noufals6234
    @noufals6234 4 ปีที่แล้ว +1

    Ningl shaerikum ഓരോ episodum njangalae njaettiuvan ethrayum variety ayt vlog chaeyunna ഒരു traveller ningl mathrm ayirikum so കട്ട waiting for the next episode😊😊😊😊

  • @oruaanakatha
    @oruaanakatha 4 ปีที่แล้ว +3

    This resort is one of my bucket list too... Bro are we allowed to fly a drone above forest zone.. As per Indian law it's a NO. Have you taken any permission...

  • @vincentjuvenile9164
    @vincentjuvenile9164 4 ปีที่แล้ว

    കാണാത്ത കാഴ്ചകൾക്കും പോകാത്ത വഴികൾക്കും അറിയാത്ത രുചികൾക്കുമായി കാത്തിരിക്കുന്നു.
    റൈൻഫോറസ്റ്റിൽ പുല്തകിടികൾക്കുമപ്പുറം.. vellachaattam.. ഭൂമിയുടെ ഇടുപ്പിൽ ആരോ കൊളുത്തിയിട്ട അരഞ്ഞാണം പോലെ.. Sabari.. namikkunnu..

  • @salamhajiyarpalli
    @salamhajiyarpalli 4 ปีที่แล้ว +11

    കിടുസ്ഥലം റൂമിൻറെ വാടക അൽപ്പം കുറവാണോ എന്നൊരു സംശയം

  • @worldofthumbibro
    @worldofthumbibro 3 ปีที่แล้ว

    ഈ സ്ഥലം വേറെ ലെവൽ ആണ്. ചേട്ടൻ പറഞ്ഞ പോലെ ഇവിടുന്ന് നോക്കുമ്പോൾ ഇന്ത്യയിൽ വേറെ സ്ഥലം കാണില്ല. പക്ഷെ 24000 കൂടുതൽ ആണ്. ഞാൻ രാവിലെ എന്നും കാണുന്നത് ആണ് ഈ സ്ഥലം. തൊട്ട് അപ്പുറത്ത് ആണ് വീട്😀😀😀.
    എന്റെ നാട് ഇത്രയ്ക്ക് ഇഷ്ടപ്പെടുന്നവർ ഉണ്ടല്ലോ സന്തോഷം😍😍

  • @KVlogsa
    @KVlogsa 4 ปีที่แล้ว +5

    Nalla feel , full green theme , the whole video. Beautiful one brother. Awaiting the next episode.

  • @juliejose7829
    @juliejose7829 4 ปีที่แล้ว +2

    Thanks a lot for taking us back to Vasuvettante kada ...We loved the food from there ....stunning view from the rainforest 😍😍

  • @wownuts7622
    @wownuts7622 4 ปีที่แล้ว +4

    Sabari bro, your vlog is super. Keep it up.
    A small correction.. ആതിരപ്പള്ളി (Athirapally)അല്ല... "അതിരപ്പിള്ളി"..

  • @sreeraj12575
    @sreeraj12575 4 ปีที่แล้ว +3

    This road from chalakudy to Valparai, is the best road to get close to nature and rejuvenate yourself. Exotic views and superb location. eagerly waiting for next week episode.drone view kidillan

  • @arunc8516
    @arunc8516 4 ปีที่แล้ว +4

    സൂപ്പര്‍, അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു.

  • @abhilashkaruvarakundu4684
    @abhilashkaruvarakundu4684 4 ปีที่แล้ว +1

    ഹോ വല്ലാത്ത ഫീൽ... അവതരണ ശൈലി ഒന്നും പറയാനില്ല പൊളി

  • @moorthyk7474
    @moorthyk7474 4 ปีที่แล้ว +11

    🌳🌳Rain🏝falls🌴tea🌿Sabari SPL🐅🦃🦌Beauty❤

  • @anilpalaparambil
    @anilpalaparambil 4 ปีที่แล้ว +1

    എത്ര മനോഹരമായ വീഡിയോ !!അഭിനന്ദനങ്ങൾ , ഈ ചാനൽ കാണാതിരിക്കുന്നത് ഒരു വലിയ നഷ്ടം തന്നെയാണ് കാരണം vlogging is a great

  • @ADIMAFun
    @ADIMAFun 4 ปีที่แล้ว +6

    ദുബായിൽ ചൂടതിരുന്ന് ഈ സീൻ കാണുന്ന ഞാൻ

  • @dileepkumarm.v.3860
    @dileepkumarm.v.3860 4 ปีที่แล้ว +1

    Superrrrrrrrrb.......കൊതിപ്പിച്ചു കൊല്ലുന്ന പ്രകൃതിയും ഭക്ഷണവും

  • @sujeendralalns5976
    @sujeendralalns5976 4 ปีที่แล้ว +10

    5000/- രൂപയ്ക്ക് പോലും ഈ റിസോർട് ഇല്ല

  • @usmanali-tb5qr
    @usmanali-tb5qr 4 ปีที่แล้ว +2

    Mazha ,manju ,Athirappilly ,kattanchaya ahaaha u r amazing sabari chetta...

  • @mejodavis5458
    @mejodavis5458 4 ปีที่แล้ว +5

    ചാലക്കുടി to അതിരപ്പിള്ളി 30 km....

  • @nikhilravi9106
    @nikhilravi9106 4 ปีที่แล้ว

    Oh god polichhhhh superbbbb katta waiting for upcoming episodes onnum parayanillaaa chettoooo

  • @travelwithme2424
    @travelwithme2424 4 ปีที่แล้ว +12

    I love Kerala ❣️❣️❣️

  • @travelfriend750
    @travelfriend750 4 ปีที่แล้ว +2

    e resort first time njn avide.undarnu....resort constrection.thudangumbol....manegemnt member aarnu.....resortinu thazhe alpm.plce unde near water falls......ohh....night avide irikanam broooo....kidu....ipo athoke.orma varunu

  • @dreamsvlogs3824
    @dreamsvlogs3824 4 ปีที่แล้ว +11

    നമുക്ക് ഇദ്ദേഹത്തിന് one millione ഉടൻ എത്തിക്കണം ആരുണ്ട് കൂടെ.

  • @abinpaul5500
    @abinpaul5500 4 ปีที่แล้ว +1

    Kidu ambience oru rakshayum illa..Sabari bro next time njangal sadharanakaark pattiya banghiyulla resort or home stay koodi onn parichayapeduthane , corona kalath safe ayit pokan pattiyath.

  • @sugesh007
    @sugesh007 4 ปีที่แล้ว +7

    2.59. അച്ചാറിൽ പൂപ്പൽ ഉണ്ടല്ലോ ? ??????🥺🥺🥺🥺🥺

    • @midhuntc4u
      @midhuntc4u 4 ปีที่แล้ว +1

      അത് പച്ച മാങ്ങാ അച്ചാർ ആണ് bro.... അവർ daily o

    • @midhuntc4u
      @midhuntc4u 4 ปีที่แล้ว

      ഞാൻ അവരുടെ സ്ഥിരം കസ്റ്റമർ ആണ്

  • @Rahulraj-dk5ns
    @Rahulraj-dk5ns 4 ปีที่แล้ว +1

    Silver storm water theme park കഴിഞ്ഞു കുറച്ചു പോകുമ്പോൾ ഒരു ഷാപ്പുണ്ട് ഞങ്ങൾ കയറിയിട്ടുള്ളതാ, ചേട്ടൻ പറയുന്നത് അതാകും 🤩🤩

  • @syedtrading2841
    @syedtrading2841 4 ปีที่แล้ว +4

    this resort is high cost resort... if any discount advise me

  • @davisnedumpully2056
    @davisnedumpully2056 4 ปีที่แล้ว +1

    Oh .. I have stayed there long back with rs 7000 and buffet lunch was super rupees 500. The rooms are over looking the athirapilly waterfalls even the toilets. The movie "Ravan" was shot nearby vazhachal and Abhishekh Bachan and Aysharya Rai were staying here in Rain Forest. If you are lucky you will sleep i the same roon ASH slept :)

  • @suku3isha243
    @suku3isha243 4 ปีที่แล้ว +15

    Price കുറച്ചു കുറഞ്ഞു പോയോ എന്ന് ഒരു സംശയം oru50000 ആകാമായിരുന്നു

  • @muhammedjasim4076
    @muhammedjasim4076 4 ปีที่แล้ว +1

    ഹയ്യ് ശബരി ചേട്ടാ ഈ ഇടക്കാണ് ചേട്ടന്റെ വീഡിയോസ് കണ്ടു തുടങ്ങിയത്. ഇന്നേക്ക് എല്ലാ വീഡിയോ യും മുഴുവനായും കണ്ടു തീർത്തു. എല്ലാം കിടു വാണ് കെട്ടോ 😘 നല്ല അവതരണം 👌ഇനിയും ഒരുപാടു വീഡിയോസ് ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ 🤲 (പുതിയ വീഡിയോ സിന് വേണ്ടി കട്ട വെയിറ്റ് ഇങ് ആണ് കേട്ടോ.. 😍) 🥰🥰😘

  • @amalthadathil884
    @amalthadathil884 4 ปีที่แล้ว +4

    Kidu vibes 😘😘

  • @kishort985
    @kishort985 4 ปีที่แล้ว +1

    Super video. 👌
    Avide oru day undayirunnathukondu
    Night visual enthengilum
    Add cheyyamayirunnu

  • @livindevassy8884
    @livindevassy8884 4 ปีที่แล้ว +3

    Am near to Athirpilly 🙂😍

  • @Raymss1
    @Raymss1 4 ปีที่แล้ว +1

    First comment!! 2nd viewer!

  • @amalthadathil884
    @amalthadathil884 4 ปีที่แล้ว +6

    Sreejith bahii❤

  • @mpk9499
    @mpk9499 4 ปีที่แล้ว

    ഇങ്ങനെത്തെ വീഡിയോസ് കാണാൻ എനിക്ക് ഭയങ്കര ഇഷ്‌ടം മാണ് കരണം എല്ലാ സ്ഥലങ്ങളും കാണാം നല്ല ഫുഡിങ്ങും കാണാം

  • @jamsheedjamshi1240
    @jamsheedjamshi1240 4 ปีที่แล้ว +4

    24000/- കൊള്ളയടി കേന്ദ്രം

  • @rintoyohannan8042
    @rintoyohannan8042 3 ปีที่แล้ว

    വാസുവേട്ടൻറെറ കടയെകാളും നല്ല Best കട പനബളളി college വഴി വന്ന ൽ കാണാം.ഊണ് നല്ല ഊണാണ് ചോറ് ഉണുബോള് ചിക്കൻചാറു ചെറിയ കഷണങളും ഉള്ള കറി . വാസുവേട്ടനെകളും നല്ല ഭക്ഷണം.നലാ വൃത്തിയുണ്ട്.

  • @master5119
    @master5119 4 ปีที่แล้ว +9

    ഒരു dbt അശ്വര്യാറായി ചൊവ്വയിൽ നിന്ന് വന്നതാണോ...? 🥴😂

  • @travelfriend750
    @travelfriend750 4 ปีที่แล้ว +1

    e resort first time njn avide.undarnu....resort constrection.thudangumbol....amanegemnt member aarnu.....resortinu thazhe alpm.plce unde near water fals......ohh....night avide irikanam broooo....kidu....ipo athoke.orma varunu

  • @jomyjose4982
    @jomyjose4982 4 ปีที่แล้ว +1

    Chetta EIA Draft 2020 patti arinjo ..Aug 11vare time ollu oru video chaithudeyy

  • @blazeshine
    @blazeshine 3 ปีที่แล้ว

    Superb drone shot..alpoli...amazing bgm...killer video of nature wonder..wish I could visit and stay once we come out of Corona...

  • @SimpleCraftIdea
    @SimpleCraftIdea 4 ปีที่แล้ว +1

    ശ്രീജിത്ത് സൂര്യനെല്ലിയിലെ ഒരു tent സ്റ്റേ യിൽ ഉണ്ടായിരുന്നില്ലേ ? അവിടെ ഒരിക്കൽ താമസിച്ചപ്പോൾ പരിചയപ്പെട്ടിട്ടുണ്ട് ....ഉസ്താദ് ഹോട്ടൽ ?

  • @AbdulRaheem-yk1rf
    @AbdulRaheem-yk1rf 4 ปีที่แล้ว +1

    Got improved lot ..starting cam angle and music is next level .. 👍🏻👍🏻😍😍

  • @moneymagic-x9r
    @moneymagic-x9r 4 ปีที่แล้ว +1

    Njan first comment adikkukkuyanu

  • @abdulrasheedkoorikkattil7285
    @abdulrasheedkoorikkattil7285 4 ปีที่แล้ว +2

    ശബരി ബ്രോ എല്ലാ വീഡിയോയും കാണാറുണ്ട് subscribe ചൈതില്ലാരുന്ന് ഇന്ന് subscribe ചെയ്തു നിങ്ങള് പൊളിയാണ്

  • @bintu79
    @bintu79 4 ปีที่แล้ว

    Oru rakshayumilla sabari bhai.. Adipoli ningal vere level anu bhai......

  • @sminumon7050
    @sminumon7050 4 ปีที่แล้ว +1

    Super sabari chetta. Kidu work 👌

  • @indiansafari316
    @indiansafari316 4 ปีที่แล้ว +1

    My favorite route athirappilly, malakkappara, valpara ❤️

  • @humarilu1
    @humarilu1 4 ปีที่แล้ว +1

    Amazing View ! I agree "Kerala is God's Own Country". Many Thanks for sharing your Unforgettable Travel Diaries !

  • @sree9765
    @sree9765 4 ปีที่แล้ว +1

    Hidden gem of Kerala , Sabari chetan , this is awesome !!!!

  • @aryakm8933
    @aryakm8933 4 ปีที่แล้ว +3

    Kerala foodie chettante Ella video's irunn kand ente chunk aswathyk ayachu kodthu avlde samadanam kalayalaaanu ente main parupaaadi🐶lots of love from Thrissur 😍😍 eee vazhikoode frndsinte koode orupaadu poyitund ipo Ellam Orma varunnu🤐

  • @pratheepkrishnan509
    @pratheepkrishnan509 4 ปีที่แล้ว +1

    Sabari kalakki excellent travelogue

  • @nidhinbkrishna6781
    @nidhinbkrishna6781 4 ปีที่แล้ว +1

    🙏ശബരിച്ചേട്ടാ. ആതിരപ്പള്ളി എന്നും ഒരു സ്വപ്ന സ്ഥലം തന്നെയാണ് പക്ഷെ ഈ എപ്പിസോഡിലെ മോസ്റ്റ്‌ ഫേവറൈറ് സീൻ ലാസ്റ്റ് സീൻ തന്നെ ഒരുരക്ഷയും ഇല്ല ഹെലിക്യാമ്. ആ പേര് 100% യോജിക്കുന്നു. ബാക്കി എപ്പിസോഡ് പൊളിക്കും എന്ന് വിശ്വസിക്കുന്നു. പൊളിക്കട്ടെ 🙏.

  • @najeebmuhammed2145
    @najeebmuhammed2145 4 ปีที่แล้ว +1

    ഒരു രക്ഷയും ഇല്ല അടിപൊളി.
    24000 കൊടുത്താലും മുതലാകും അല്ലേ.
    അടുത്ത episode nu വേണ്ടി waiting.

    • @SabariTheTraveller
      @SabariTheTraveller  4 ปีที่แล้ว

      Yes . View ഒരു രക്ഷയും ഇല്ല.

  • @nishashaji8915
    @nishashaji8915 4 ปีที่แล้ว

    😀👌👌Super 2ble super views, waiting for next eppisode!!!!!

  • @muhammedrashidvk4047
    @muhammedrashidvk4047 4 ปีที่แล้ว +1

    ഒരു രക്ഷയും ഇല്ല beautyfull മനോഹരം
    Sabariyetta അതിരപ്പിള്ളി ചെക്ക് പോസ്റ്റ് thuranno

  • @ravayif6889
    @ravayif6889 4 ปีที่แล้ว +1

    Brother your presentation feels me that you are talking to the viewer directly,

  • @ume264
    @ume264 4 ปีที่แล้ว +2

    Superb bro..next level vdo !!

  • @ashwanthruling
    @ashwanthruling 4 ปีที่แล้ว +1

    2400 aayirikum oru poojyam koodi poyatha.. allenkil attention pidikan itta oru cheriya number.. 24000 kandathu kondanello ithu thurannathu..

  • @jishapradeep3932
    @jishapradeep3932 4 ปีที่แล้ว +2

    Really nice sir. I am an ardent lover of nature. I enjoy her beauty than the beauty of film actresses. In front of the nature's beauty Aiswarya Rai is nothing. You are the best photographer sir . Thank you sir

  • @anchalvipin
    @anchalvipin 4 ปีที่แล้ว +1

    onnum parayanilla poli.. polichadukki

  • @kishorevc6156
    @kishorevc6156 4 ปีที่แล้ว +1

    മച്ചാനെ ഇതു പൊളിച്ചു.... അടിപൊളി spot..

  • @kalathilmuralidharanunni4428
    @kalathilmuralidharanunni4428 4 ปีที่แล้ว +1

    ഞാനിപ്പോഴ ശബരിയുടെ different ആയി ഈ എപ്പിസോട് കണ്ടത്
    പെളിച്ചു
    യാത്രകൾ തുടരട്ടെAll the best
    Awaiting new episode

  • @rajeeshraj3651
    @rajeeshraj3651 4 ปีที่แล้ว

    Pollichu,,,,,, sabari chaittan polliya,,,,,,, prakarthiyum chattanum thamil Ulla aaa prannayam ,,,,,,,,!

  • @krishnamoorthyv3764
    @krishnamoorthyv3764 4 ปีที่แล้ว +1

    Hi Mr. Sabari. You are always rocking. (1) Video = Cinematic & Professional (2) Music = Divine (3) Resort = Serene (4) Place = God's own country. What else viewers? Just enjoy, feel and find peace.
    One request to Mr.Sabari - could you please add our Maestro Illayaraja Sir's music?

    • @SabariTheTraveller
      @SabariTheTraveller  4 ปีที่แล้ว

      some copyright problem

    • @krishnamoorthyv3764
      @krishnamoorthyv3764 4 ปีที่แล้ว

      @@SabariTheTraveller Oh yes. I understand. Could you please add some carnatic blend having no issues on copyright.

  • @moneymagic-x9r
    @moneymagic-x9r 4 ปีที่แล้ว

    എന്റെ പൊന്നെ ഒരു രക്ഷയുമില്ല അടിപൊളി

  • @jayaraj6047
    @jayaraj6047 3 ปีที่แล้ว +1

    പത്തു, muppethettu, kollam, മുൻപ്, അവിടെ, പോകുബോൾ,, ആകെ,
    അവിടെ, പത്തോ, പണ്ട്രണ്ടോ, പേര്, മാത്രം.
    ഒരു, പ്രായമായ, ആൾ, ഒരു, ഷെഡിൽ,
    ചോറും, കറിയും, മാത്രമായി, കച്ചവടം.
    അന്ന്, പുലർച്ചെ യുള്ള, ട്രെയിനിൽ, കോഴിക്കോട്, നിന്നും, തൃസുരേലേക്കു,. പിന്നെ, അവിടുന്ന്, ചാലക്കുടിയിലേക്ക്, (ആകെ, രണ്ടു, k.s. r. T. C.. Bus, മാത്രം )
    പിന്നെ, അവിടെ, ഒരുപാടു, പ്രാവശ്യം, പോയി. Pakske, ആദ്യത്തെ, trill, ഒരിക്കലും, കിട്ടിയിട്ടില്ല.

  • @Califortunate
    @Califortunate 4 ปีที่แล้ว +1

    Great vlog Sabari. I am sure you will stay focused on "Sabari Genre" videos

  • @Rudravish
    @Rudravish 4 ปีที่แล้ว +1

    Tovinoyude Tamil cinema, abhiyum anuvum il kandu. anne kothi aayatha....
    mind blowing. Thanks for bringing this during this lockdown
    th-cam.com/video/sFl_SBxCbdc/w-d-xo.html

  • @lalucoin
    @lalucoin 2 ปีที่แล้ว

    Yes sure ....vettilapara shap near silverstrom

  • @bobbyabrahamnatureloverdsp9104
    @bobbyabrahamnatureloverdsp9104 4 ปีที่แล้ว

    സത്യം പറഞ്ഞാൽ ഇതിന് അഭിപ്രായം എങ്ങനെ എഴുതണമെന്ന് ഒരു പിടിയും കിട്ടുന്നില്ല. എവിടെ തുടങ്ങണം എവിടെ അവസാനിപ്പിക്കണം എന്നൊന്നും ഒരു പിടിയും കിട്ടുന്നില്ല.
    ഇതിന് 35000 അല്ല 3.5 lakhs per room ആയാലും കുറ്റം പറയാൻ പറ്റില്ല.
    Thanks for introducing your friends and their channel.
    Regards

  • @abdulhalimjafarulla7506
    @abdulhalimjafarulla7506 4 ปีที่แล้ว +1

    Chetta adiboli location everything....

  • @sajeethsathyankzm4115
    @sajeethsathyankzm4115 4 ปีที่แล้ว +1

    Entammoo polichu.... Bro. 🤜

  • @edwinwilson1997
    @edwinwilson1997 4 ปีที่แล้ว +2

    Super bro...i am from Tamilnadu...உங்க வீடியோ நிறைய பார்த்து இருக்கேன்..ரொம்ப நல்லா இருக்கு..👌👌👌

  • @rajeshnatarajan8522
    @rajeshnatarajan8522 4 ปีที่แล้ว +1

    Very nice place! Thank you for letting us know !!

  • @143Dear
    @143Dear 4 ปีที่แล้ว +1

    Bro.. Superb experience we expect in this forth coming episodes..... Best of luck brother

  • @sameersvlog2904
    @sameersvlog2904 4 ปีที่แล้ว +1

    24000 കൊടുത്താലും പ്രഷ്നമില്ല അടി പൊളിയാണ് സ്ഥലം

  • @sanfeerkelloth
    @sanfeerkelloth 4 ปีที่แล้ว +1

    അടിപൊളി റിസോർട് .വാസുവേട്ടന്റ് കടയിൽ ഞാനും പോയിരുന്നു എനിക്ക് ഉച്ച ഉണ് അത്ര പിടിച്ചില്ല

  • @nishanthnarayanan1033
    @nishanthnarayanan1033 4 ปีที่แล้ว

    എന്റെ നാട്... വാസുവേട്ടന്റെ കട.. ശബരി ചേട്ടന്റെ കാമറയിൽ കൂടി കാണുമ്പോൾ നേരിട്ട് കാണുന്നതിനേക്കാൾ സുന്ദരം