ഞാൻ 2016ഇൽ ഈ ഹോട്ടലിൽ(Kumarakam Lake resort) work ചെയ്തിട്ടുണ്ട്. Beautiful place n ambience. പഴയ സഹപ്രവർത്തകരെ യും റിസോർട് വീണ്ടും കാണാൻ പറ്റിയതിലും ഭയങ്കര സന്തോഷം 🥰. Enjoy ur Trip🎊🎉.
ബൂം ഭാആഗ് ഇന്ന് ശരിക്കും ആസ്വദിച്ചു നവീൻ താങ്കൾ ഇങ്ങനെ ആയിരുന്നാൽ മതി ഒരിക്കലും മാറരുത് ആ മൃദംഗ വായനയും ആ ചെറിയ അറ്റ്മോസ്ഫിയറും നമ്മളെയൊക്കെ എങ്ങോട്ടോ കൊണ്ട് എത്തിച്ചു 🥰🌹🥰🥰❤️❤️
KLR is on another level. The very best heritage resort in Kerala, or rather in India. Proud to be a vendor to them. Some of the staff members know me, DIVEMM DISTRIBUTORS, Emmanuel.
Naveen just wanted to express my immense appreciation for your incredible content. I've been a loyal subscriber from UK, and my wife and I eagerly anticipate each new video of yours. This is the first time I've ever commented on a video, but I couldn't resist sharing how much joy and positivity your content brings into our lives. Your videos have become a source of comfort, and even during our occasional disagreements, your latest upload has the power to bring us together and end any lingering tension. I've noticed that you seem to avoid carbs, and I've been doing the same deliberately. It's incredible how your lifestyle choices even resonate with your audience. Keep up the fantastic work, and please know that your efforts are making a real difference in people's lives. "cash okke teernnu kuttiye pokam", man laughed alot... same like pringu am having my keshu... englishil paranjath, kuttiye malayalathil parayam pennumpillem ayi adi itta timil polum tante new video kandal tat will solve our issues... So chef anu, and as u told tabalist anu and a life saver too..... love u macha boombangg....
എന്തുകൊണ്ടോ ന്യൂസിലാണ്ടിൽ വച്ച് ചെയ്യുന്ന ആ ഒരു വൈബ് വരുന്നില്ല, ഇത് എന്റെ മാത്രം അഭിപ്രായം ആണ്...ഒരു പക്ഷെ ബൂങ് ബാങ് റ്റീം എല്ലാവരും ഇല്ലാത്തതുകൊണ്ട് തോന്നുന്നതാകാം...മാത്രമല്ല നാട്ടിലെത്തിയതിന്റെ ഒരു എക്സൈറ്റ്മെന്റ് കൊണ്ടാവാം എല്ലാ വീഡിയോസിലും ഒരു ഒറിജിനാലിറ്റി ഇല്ലാത്തതുപോലെ...! അഭിപ്രായം ആർക്കുവേണമെങ്കിലും പറയാമല്ലോ...വീഡിയോ എടുക്കുന്ന നിങ്ങൾക്കല്ലേ ബുദ്ധിമുട്ട് അറിയാൻ പറ്റുകയുള്ളൂ..അല്ലേ...! എന്നാലും നവീൻ പൊളി തന്നെ ❤🔥👌
മുഹമ്മ കുമരകം ബോട്ട് ആണ് ആ പോയത്.. ഞങളുടെ നാടു മുഹമ്മ... 🥰 മുഹമ്മ to കുമരകം 45mint യാത്ര വേമ്പനാട്ട് കാലിന്റെ നടുക്ക് കൂടി ... അങ്ങനെ ഈ ചാനലിൽ വീഡിയോ ഞങ്ങളുടെ നാടിന്റെ കൂടി ആയി മാറുന്നു... മുഹമ്മ 🥰😘 ബും ബാങ് 🎉❤
ചേട്ടാ പൊളിച്ചു episode ചിരിച്ചു കണ്ടു last മൃദംഗവും സേട്ടന്റെ പാട്ടും full vibe Inshah allhah family trip ചെയ്യണം പ്രമുകനായ boombang suit room എടുക്കണം😂❤❤❤❤❤
I was a employ here in 2012. Very nice resort. One of the best in kerala. But expensive. I saw some photos with my old friends witch is still working there along with you bro.
Nz vanittu 5 kollayi ,ivide ellarem kandu kandu , ee videoyil kanda ellaaa malayalie chettanmar enthouru pavangalu , down to earth ,ethu nishkalankaraya manushyar Chef, boat il yathra chaidha ella chettanmar, Artist chettan Resort staffs every one Boombang ariyam ennu paranja ellarum enthoru pavangal anu . Ivarku ellarum eneyum Happy ayi jeevikan agrahikunnu😊 Boombang please stop making fun of them.🙏🏻
ഒരിക്കലെങ്കിലും … ഒരുവട്ടം.. ഒരു പ്രാവശ്യം .. ഒരു തവണ .. ഒരേയൊരു തവണ .. ഒന്ന് നേരിൽ കാണാനും .. ആ മൊട്ടത്തലയിൽ ഒരു ഉമ്മ വയ്ക്കാനും .. ഒന്ന് ചേർത്തുപിടിച്ച് ഒന്ന് ഹഗ് ചെയ്യാനും ഒരുപാട് ആഗ്രഹമുണ്ട് …😊 വേറൊന്നും കൊണ്ടല്ല … നിങ്ങളുടെ ആ ഒരു വൈബ് ഉണ്ടല്ലോ !!! അത് വേറെ എവിടെയും, വേറെ ആരിലും ഞാൻ ഇന്നുവരെ കണ്ടിട്ടില്ല… നീ മുത്താണ്… മുത്ത്😘😘😘 എന്ന് സ്വന്തം അനിയൻVishnu| 😊🙏 ഭാര്യDinu| 😊🙏 മകൾ kalyanikutti 😊🙏 #sayboombaangh Note# I will keep posting this one comment on every platform until I see you in person
Heyii naveen bro 300k above muthal ഞാനും subscribe family yil ഉണ്ട്. അളിയാ njan serec ആയിട്ട് oru കാര്യം parayam കേരളം വിടുന്നതിനു മുന്നേ air il കയറും എന്ന് എനിക്ക് തോന്നുന്നു
ഞാൻ 2016ഇൽ ഈ ഹോട്ടലിൽ(Kumarakam Lake resort) work ചെയ്തിട്ടുണ്ട്. Beautiful place n ambience. പഴയ സഹപ്രവർത്തകരെ യും റിസോർട് വീണ്ടും കാണാൻ പറ്റിയതിലും ഭയങ്കര സന്തോഷം 🥰. Enjoy ur Trip🎊🎉.
NjN un
He sang beautifully....19:28 ❤❤❤❤❤ super.... Pls ask him to sing that full song with that instrument.....
നവീന്റെ സരസത ഞാനീ വീഡിയോ കാണാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് അതുമാത്രമാണ്❤❤❤❤❤❤❤️ പിന്നെ പ്രിങ്ങുനെ കാണാനും
ബൂം ഭാആഗ് ഇന്ന് ശരിക്കും ആസ്വദിച്ചു നവീൻ താങ്കൾ ഇങ്ങനെ ആയിരുന്നാൽ മതി ഒരിക്കലും മാറരുത് ആ മൃദംഗ വായനയും ആ ചെറിയ അറ്റ്മോസ്ഫിയറും നമ്മളെയൊക്കെ എങ്ങോട്ടോ കൊണ്ട് എത്തിച്ചു 🥰🌹🥰🥰❤️❤️
2:36 പാവം പിള്ളേരെ പറ്റിച്ച്... 🥲🤣
11:18 vaazha 😂😂 natural Vibe
എടോ മൊട്ടേ ഇയാളെ ന്യൂസ് ലാൻ്റ് മാത്രമല്ല എല്ലാ നാട്ടിലും അറിയാൻ പറ്റും സ്നേഹത്തോടെ ഖത്തറിൽ നിന്നും ഷാൻ സലാം ബൂം........ ബാങ്❤❤❤❤
24:40 ആ കുരിശടിയിൽ വെച്ചാണ് പണ്ട് സ്ഫടികത്തിൽ തൊരപ്പൻ ബാസ്റ്റിൻ ലാലേട്ടനെ കുത്തിയത്.
ചിലർക്കെങ്കിലും നിങ്ങളുടെ സംസാരം പുച്ഛം പോലെ തോന്നും, പക്ഷെ, i know, the way of thrissur pucham 😂
ചേട്ടന്റെ ഫെയ്മസ് ആക്കലും കളിയാക്കലും ഓവർ ആവുന്നുണ്ട് ശ്രെദ്ധിക്കുക plszz.. ചേട്ടനോടുള്ള ഇഷ്ടം കൊണ്ടാണ്
Ithoke fun akki edukk bruh
Chettan chumma theee😂
Love from kumarakom❤
ഓവർ ആകുന്നു എന്ന കമന്റ് വന്നാൽ ഒരു കാര്യം ഉറപ്പാണ് BoomBaangh ന് സ്വീകാര്യത കൂടി വരുന്നു 🥰🥰🥰🥰🥰😘😘😘😘❤️❤️❤️❤️Ready Ready boooooooooomBaaangh🤟🤟🤟🤟🤟🤟
Mind relax akuvan ningadea video kandal mathi.. Happy akuvan...❤❤❤
King 👑 boom 💥 baangh suite ‼️kumarokam resort ⛵🌊
the mallu version of dale with much more drama 😂, keep going bro, that energy level ❤
Love from Alappuzha ❤
ഞാൻ യൂട്യൂബ്റാണെ,ഫേമസ് ആണേ ഞാൻ എല്ലാവരെയും വൈറൽ ആക്കിത്തരും 😂😂
ഫാസ്റ്റ് ഫോർവേഡ് അടിക്കാതെ മൊത്തം ഇരുന്നു അങ്ങ് കണ്ടു .. സൂപ്പർ എപ്പിസോഡ്
KLR is on another level. The very best heritage resort in Kerala, or rather in India. Proud to be a vendor to them. Some of the staff members know me, DIVEMM DISTRIBUTORS, Emmanuel.
നമ്മുടെ ബാംഗ്ലൂർ മുൻ മന്ത്രി T ജോൺ അച്ചായന്റെ സ്ഥാപനം
Love frm വൈക്കം❤️
9:27 that sound 🔥🔥
വേറെ level ആണല്ലോ റിസോർട്ട് ആയിട്ടുള്ള ബന്ധം... 😂🤭 പൊളി vibe man ... 👌🔥🔥🔥
Nta achan aanu kumarakam resort inta sign and wood work okke cheythath😍😍😍
ഗോൾഡ ചേച്ചീനെ ഇതുവരെ കണ്ടില്ലല്ലോ 🤔🤔🤔
ഭയങ്കരമാന ആള് 😂😂😻😻 Boombang Vlogs are next level
😅😅
അടുത്ത വീഡിയോയിക്കായി കാത്തിരിക്കുന്നു👍 റെഡി റെഡി ബും ബാംങ്
22:33 😮
Boombah keralathil vannu views koodi👍🏻
Naveen just wanted to express my immense appreciation for your incredible content. I've been a loyal subscriber from UK, and my wife and I eagerly anticipate each new video of yours.
This is the first time I've ever commented on a video, but I couldn't resist sharing how much joy and positivity your content brings into our lives. Your videos have become a source of comfort, and even during our occasional disagreements, your latest upload has the power to bring us together and end any lingering tension.
I've noticed that you seem to avoid carbs, and I've been doing the same deliberately. It's incredible how your lifestyle choices even resonate with your audience. Keep up the fantastic work, and please know that your efforts are making a real difference in people's lives.
"cash okke teernnu kuttiye pokam", man laughed alot... same like pringu am having my keshu... englishil paranjath, kuttiye malayalathil parayam pennumpillem ayi adi itta timil polum tante new video kandal tat will solve our issues... So chef anu, and as u told tabalist anu and a life saver too..... love u macha boombangg....
Boombaangh 💯💯❤️👍
എന്തുകൊണ്ടോ ന്യൂസിലാണ്ടിൽ വച്ച് ചെയ്യുന്ന ആ ഒരു വൈബ് വരുന്നില്ല, ഇത് എന്റെ മാത്രം അഭിപ്രായം ആണ്...ഒരു പക്ഷെ ബൂങ് ബാങ് റ്റീം എല്ലാവരും ഇല്ലാത്തതുകൊണ്ട് തോന്നുന്നതാകാം...മാത്രമല്ല നാട്ടിലെത്തിയതിന്റെ ഒരു എക്സൈറ്റ്മെന്റ് കൊണ്ടാവാം എല്ലാ വീഡിയോസിലും ഒരു ഒറിജിനാലിറ്റി ഇല്ലാത്തതുപോലെ...! അഭിപ്രായം ആർക്കുവേണമെങ്കിലും പറയാമല്ലോ...വീഡിയോ എടുക്കുന്ന നിങ്ങൾക്കല്ലേ ബുദ്ധിമുട്ട് അറിയാൻ പറ്റുകയുള്ളൂ..അല്ലേ...! എന്നാലും നവീൻ പൊളി തന്നെ ❤🔥👌
എന്താ വീഡിയോ വരാത്തത് എന്ന് വിചാരിച്ചത് അപ്പോഴേക്കും എത്തി നവീൻ ചേട്ടൻ ❤️❤️
😅
Awesome resort , one of the best !!
മുഹമ്മ കുമരകം ബോട്ട് ആണ് ആ പോയത്..
ഞങളുടെ നാടു മുഹമ്മ... 🥰
മുഹമ്മ to കുമരകം 45mint യാത്ര
വേമ്പനാട്ട് കാലിന്റെ നടുക്ക് കൂടി
... അങ്ങനെ ഈ ചാനലിൽ വീഡിയോ ഞങ്ങളുടെ നാടിന്റെ കൂടി ആയി മാറുന്നു...
മുഹമ്മ 🥰😘
ബും ബാങ് 🎉❤
02:50 ഹേയ് പ്രഭു... യെ ക്യ ഹുവാ.. ആകാശ് everywhere... ബൈ ദുബായ് I'm also AKASH 🙋🏾♂️😁😁
Ayyyooo evide vannaaaa shooo Kanan pattitillallooooo 😢😢😢😢 boommmmbbbaannnggg
Nice 😊
Kerala fishing and കുക്കിങ് വേണം....,..
Oppenheimer moment! 22:34
ചേട്ടാ പൊളിച്ചു episode ചിരിച്ചു കണ്ടു last മൃദംഗവും സേട്ടന്റെ പാട്ടും full vibe
Inshah allhah family trip ചെയ്യണം പ്രമുകനായ boombang suit room എടുക്കണം😂❤❤❤❤❤
I was a employ here in 2012. Very nice resort. One of the best in kerala. But expensive. I saw some photos with my old friends witch is still working there along with you bro.
👍👍👍
@@BoomBaangh😎🤪*Le Hotel owner: ee pahayan hotel pootikum thonnunnu ingane kutangal paranju kaliyakalle evane aara ingot konduvanne 🤣🤣🤣
BOOMBANG is BOOMBANG... ❤❤❤
welcome to kumarakom❤
Nz vanittu 5 kollayi ,ivide ellarem kandu kandu , ee videoyil kanda ellaaa malayalie chettanmar enthouru pavangalu , down to earth ,ethu nishkalankaraya manushyar
Chef, boat il yathra chaidha ella chettanmar, Artist chettan Resort staffs every one
Boombang ariyam ennu paranja ellarum enthoru pavangal anu . Ivarku ellarum eneyum
Happy ayi jeevikan agrahikunnu😊
Boombang please stop making fun of them.🙏🏻
ആലപ്പുഴ വന്ന സ്ഥിതിക്ക് രാവിലെ ഒരു 7 മണിക്ക് ചെത്തി ബീച്ച് വായോ ചന്തക്കടവും vibe അടിക്കാം 😁
Nte naadu❤
Welcome to Kottayam ❤
Njan evide chef aytu work cheythittund....video kandapo aviduthe ormakalok vannu thanku bro
Best choice you had for the vacation...kumarakam Lake resort
ന്യൂസിലാന്ഡിലെ വീഡിയോ ആയിരുന്നു നല്ലത്............. നാട്ടിലെ ഒരു മാതിരി........,,,,, ഊഞ്ഞാലാ.... ഊഞ്ഞാല 🥳🥳
😅😅😅
ഒരിക്കലെങ്കിലും …
ഒരുവട്ടം..
ഒരു പ്രാവശ്യം ..
ഒരു തവണ ..
ഒരേയൊരു തവണ ..
ഒന്ന് നേരിൽ കാണാനും ..
ആ മൊട്ടത്തലയിൽ ഒരു ഉമ്മ വയ്ക്കാനും ..
ഒന്ന് ചേർത്തുപിടിച്ച് ഒന്ന് ഹഗ് ചെയ്യാനും
ഒരുപാട് ആഗ്രഹമുണ്ട് …😊
വേറൊന്നും കൊണ്ടല്ല …
നിങ്ങളുടെ ആ ഒരു വൈബ് ഉണ്ടല്ലോ !!!
അത് വേറെ എവിടെയും, വേറെ ആരിലും ഞാൻ ഇന്നുവരെ കണ്ടിട്ടില്ല…
നീ മുത്താണ്…
മുത്ത്😘😘😘
എന്ന് സ്വന്തം അനിയൻVishnu| 😊🙏
ഭാര്യDinu| 😊🙏
മകൾ kalyanikutti 😊🙏
#sayboombaangh
Note# I will keep posting this one comment on every platform until I see you in person
ബൂംബാങ്&ഫിറോസ് ഇക്ക വീഡിയോ വെയ്റ്റിംഗ് ❤❤❤❤❤
No hope 😂
Boombang ഇഷ്ട്ടം ❤️❤️
3:03 akaash 1
Akaash 2
Akaash 3😂
❤️ from Tvm
ദൂരേ കിഴക്ക് ദിക്കിൻ മാണിക്യ ചെമ്പഴുക്ക.. അതാണ് പാട്ട്
Hi...chetta Golda evide?? ❤ First comment
വീഡിയോസ് ഒന്നും കാണാറില്ല അല്ലെ
@@charuthaps4321 അതാണോ ഉത്തരം
Yes athanu utharam😂... Sthiram video kanunnavarkke ariyyuu😅😅@@muthumanisworld
@@StormXaviGaming അല്ലാത്തവർക്ക് എന്താ ചോദിക്കാൻ ഉള്ള right ഇല്ലേ🤨
@@muthumanisworld choichatt aarelum ee 6 maasathinte ഇടയിൽ ഉത്തരം തന്നോ 😂??? ഇല്ലാലോ... അല്ലെ
വീഡിയോ സൂപ്പർ. കണ്ട് ഇരുന്ന് സമയം പോയത് അറിഞ്ഞില്ല.
Naatil evide aan
Aashane innale Trissur NESto lu vach kandirunnu
Chetta ippo itta vedeo kore portions audio clear ella
Sound mute aaye pole ind
Realy boombahhhh❤❤❤
Our കുമരകം...
Waiting for fortkochi visit❤️❤️❤️
നിങ്ങ പോളിയാണ് ബ്രോ ✨✨
ചേട്ടോ അടിപൊളി വ്ലോഗ് beautiful 😍😍😍😍😍😍
Ending pwolichu
Awesome ly
😂😂😂😂😂❤❤❤❤❤ ready ready boombaagh
Heyii naveen bro 300k above muthal ഞാനും subscribe family yil ഉണ്ട്. അളിയാ njan serec ആയിട്ട് oru കാര്യം parayam കേരളം വിടുന്നതിനു മുന്നേ air il കയറും എന്ന് എനിക്ക് തോന്നുന്നു
സൂപ്പർ വീഡിയോ 👍ബൂം ബാങ്
Where is your Gold & Diamond..Diamond ennum kuude kaanunund Gold missing some days..❤❤
Kali akanath korach kooduthal alleh chettah
already went to kumarakom reminded me again thnx
Ithipoo labam ayallo free ayit resort full karangi kanda pole .thankzz broo🫂
Miss u eldhose mattamkodan❤❤ dear friend.
Reception boy like Micheal Jackson 🌞
Kumarakom karanaya njan adhiymaya lake resort tte akam kanunathe thanks chetta
E oru flowyil ang potte broiii.. Nice❤️❤️
He's running the Stabi in the lake!
Mean aye
Waiting for part 2
you can increase your camera quality, by changing the settings please. it will be a pleasure
8:57 dayavaayi mattisthaapikkaruthu njaan adutha varsham veendum sandarshikkum.
തൃശൂർ നു കാണാൻ വല്ല വഴിയും ഉണ്ടോ?
Amarthumbo vellam varanadh ano🙄...adh natural ginger shampoo alle
Broo ur watch is looking amazing. Is it divers watch? Which brand? ❤️
Boom Baangh👌😀😀😀
Nice video bro… I don’t miss any of your videos… 🥂
Be a brand ambassador of kerala ❤❤❤❤
Poli poli boombang 💥⚡
Bro i really like the Vibe getting from you. Full support brother
Where is Golda chechi❤
Taj kumarakomtheku poruu njan und evideee 😊 ❤❤
Angane nammude nattilum 🔥🔥🔥
Bro kanan pattiyillallo
Cheytta entha pringu ne koodankootathe
Golda chechi enthey naattikki varanjath
Ethinte backy varumo. 👌🏻
LOVE FROM WAYANAD❤
First comment njan❤❤ boombaah
Kumarakom 👍
Beautiful boombang❤
Bhayangaramana famous ❤