കണക്കുവ്യത്യാസം പറഞ്ഞ് വീടിന് മാറ്റം വരുത്തണോ?വാസ്തുശാസ്ത്രം പറയുന്നത് അറിയണം.

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • ശാസ്ത്രം പറഞ്ഞ് വീട് പൊളിക്കുംമുമ്പ് ഈ പ്രധാനപ്പെട്ട ചില കാര്യങ്ങൾ മറക്കരുത്.വാസ്തുശാസ്ത്രം പറയുന്ന കാര്യങ്ങൾ അറിഞ്ഞ് ആലോ ചിച്ച് തീരുമാനിക്കാൻ ഇത് സഹായിക്കും.#jpastrolife #astrotips #vasthusasthram #vasthu

ความคิดเห็น • 2

  • @Thomas-s2h
    @Thomas-s2h หลายเดือนก่อน

    എന്റെ വീടിനു തെക്കു കിഴക്കും, വടക്കു പടിഞ്ഞാറും 2 മീറ്റർ extension und., അതായത് 8 മൂലകൾ ഉണ്ട്. ഒരു വസ്തു വിദഗ്ധൻ പറഞ്ഞു 8 മൂല ചീത്തയാണ്, 4 മൂലയെ പാടുള്ളൂ എന്ന്. ഇത് ശെരി ആണോ?ചതുരകൃതി ആണ് വീടിനു. തെക്കു കിഴക്കേ മൂല അടുക്കളക്ക് വേണ്ടി കിഴക്കോട്ടു extend ചെയ്തു. വടക്കു പടിഞ്ഞാറെ മൂല കോൽ കണക്കു ശെരി ആക്കാൻ 28 cm വടക്കോട്ട് extend ചെയ്തു.. അങ്ങനെ ആണ് ഇതുപോലെ 8 മൂല വന്നത്.

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  หลายเดือนก่อน

      ചതുരമാണോ,അഷ്ടകോൺ ആകൃതിയാണോ വീട്.