കുബേരയോഗം അഥവാ ധനികയോഗം. സെപ്റ്റംബർ18മുതൽ ഒക്ടോബർ 12വരെ.ചിലരെ സമ്പന്നരാക്കും

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • 1200കന്നിമാസം2മുതൽ26വരെ, സെപ്റ്റംബർ 18മുതൽ ഒക്ടോബർ 12വരെ.സംമ്പന്നയോഗമായ കുബേര യോഗമുള്ളവർ,മേടം രാശി കൂറുകാരായ അശ്വതി ഭരണി കാർത്തിക നക്ഷത്രകാകാരുടെ ഭാഗ്യം കാലം.#jpastrolife #malayalamjyothisham #malayalam #jyothishammalayalam #vedicastrology #vedicastrologer #astromalayalam #astrotips #കുബേരയോഗം

ความคิดเห็น • 41

  • @thampansuku7292
    @thampansuku7292 7 วันที่ผ่านมา +1

    സാറിൻ്റെ വിശധീകരണം നല്ല രീതിയിൽ ആണ്🙏

  • @manojraghoothaman4424
    @manojraghoothaman4424 3 วันที่ผ่านมา +1

    Dheeraj Bharani 1996.
    Reply what is the feature

  • @sandhyavichu9299
    @sandhyavichu9299 7 วันที่ผ่านมา +3

    സാർ മകരം രാശി എന്നും ദുരിതം

  • @jagadeeshea5872
    @jagadeeshea5872 7 วันที่ผ่านมา +1

    നല്ല വിവരണം 🙏🙏🙏

  • @MadhavanK-e8j
    @MadhavanK-e8j 6 วันที่ผ่านมา +2

    Madhavan Uthram Prassanna Vishakam Anjali Chatayam devika REVATHY

  • @sunilt.r8054
    @sunilt.r8054 8 วันที่ผ่านมา +1

    That is good

  • @user-sn8kr5rr2j
    @user-sn8kr5rr2j 7 วันที่ผ่านมา +2

    Onnu vegamnparanjhavasanipiku

  • @gopakumarmenon4151
    @gopakumarmenon4151 2 วันที่ผ่านมา

    Why the inappropriate ads?

  • @vinodkc2528
    @vinodkc2528 8 วันที่ผ่านมา +3

    സർ അത്തം നക്ഷത്രം ചിങ്ങം ലെഗ്നം ശനി ലെഗ്നത്തിൽ നില്കുന്നു. വ്യാഴാതിന്റെ ദിർഷ്ടി ശനിക്കു കിട്ടുന്നുണ്ടോ. അത് പോലെ ശനിയുടെ ദിർഷ്ട്ടി വ്യാഴത്തിനും ഉണ്ടോ 🙏🏻🙏🏻🙏🏻

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  8 วันที่ผ่านมา

      @@vinodkc2528 വ്യാഴം നില്കുന്ന രാശിയിൽ നിന്ന് 5,7,9 ഈഭാവത്തിലേക്ക് വ്യാഴത്തിന് ദൃഷ്ടി ഉണ്ട്.

    • @vinodkc2528
      @vinodkc2528 8 วันที่ผ่านมา

      🙏🏻🙏🏻🙏🏻​@@Janardhananpillai.Raghav-wn8ci

    • @vinodkc2528
      @vinodkc2528 8 วันที่ผ่านมา

      @@Janardhananpillai.Raghav-wn8ci 🙏🏻

  • @Bijips-tj1sz
    @Bijips-tj1sz 6 วันที่ผ่านมา +1

    ബിജി പി എസ് മകയിരം

  • @AjithKumar-cg1nj
    @AjithKumar-cg1nj 6 วันที่ผ่านมา

    Kathi kurakku

  • @githeeshsasidharannair2241
    @githeeshsasidharannair2241 6 วันที่ผ่านมา +1

    Sir Shukran thulam rashi nilkunu kude adityanum budhanum ( lagnam chingam anu?
    Ipol ketu vil shukrante apaharam anu .
    Sep 18 muthal oct 12
    Thulam rashi ayathu kondu gunam undo sir
    Nakshatram meenam rashi pooruttati 4 th padam anu

  • @GopiGopi-ft5hc
    @GopiGopi-ft5hc 2 วันที่ผ่านมา

    ഞാൻ തിരുവോണം നക്ഷത്രം ആണ് പേരു നാരായണൻ

  • @geethakumari-il7tg
    @geethakumari-il7tg วันที่ผ่านมา

    പുതിയ avatharam entha iyal parayunne oru joliyumilla

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  วันที่ผ่านมา +1

      ഇത് അവതാരമല്ല, അസ്ട്രോളജിയാണ്, ജ്യോതിഷം ആദ്യമായി കേൾക്കുകയാണോ? ജോലിയുണ്ട് കേന്ദ്ര സർക്കാരിന്റെ ജോലിചെയ്യുന്നയാളാ ഞാൻ,ഒരു തൊഴിലും മില്ലാതെ ചെയ്യുന്ന ജോലിയല്ല, ജ്യോതിഷം പഠിച്ചിട്ട് ചെയ്യുന്ന ജോലിയാണ്.വീഡിയോ കണ്ടതിന് നന്ദി. താല്പര്യമില്ലാത്തവർ കാണാതിരിക്കുക.

  • @LaluD-v2f
    @LaluD-v2f 6 วันที่ผ่านมา

    ലാലു പുണർതം

  • @rameshpanicker1023
    @rameshpanicker1023 3 วันที่ผ่านมา +1

    എന്താണ് ജ്യോത്സൻ പറയുന്നത് എന്നറിയാൻ വേറെ പ്രശ്നം വെക്കണം..എന്താണോ പുള്ളി പറയാൻ ഉദ്ദേശിക്കുന്നത് 😮😮

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  3 วันที่ผ่านมา +1

      മലയാളത്തിലാണ് ഞാൻ പറഞ്ഞത്, കുബേര യോഗം സാമ്പത്തികമായി ഉയർച്ച അഥവാ സാമ്പത്തിക ബുദ്ധിമുട്ട് കുറയും. വെറുതേ പറഞ്ഞു തള്ളുന്നതല്ല,ജ്യോതിഷത്തിലെ അതിന്റെ സൂചനയുളള വിവരങ്ങൾ പറഞ്ഞിട്ടുണ്ട്, മനസ്സിലാകാത്തത് എന്റെ കുഴപ്പമല്ല,ഇത് ജ്യോതിഷം പഠിക്കുന്നവരേക്കൂടി ഉദ്ദേശിച്ചുള്ളതാണ്.

  • @lostlife624
    @lostlife624 7 วันที่ผ่านมา

    സർ ഉത്രം നക്ഷത്രം എന്താണ് കഷ്ടപ്പാട് തന്നേ ആണോ

  • @balachandrakv6661
    @balachandrakv6661 5 วันที่ผ่านมา +5

    😢ഈ പറയുന്ന സമയത്തു വ്യാഴം വക്രഗതിയിൽ ആകുകയല്ലേ???😅😅😅

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  4 วันที่ผ่านมา +2

      ഈപറയുന്ന സമയത്ത് വക്രഗതിയുടെഅത്ഭുതമൊന്നും ഉണ്ടാകില്ല.സെപ്റ്റംബർ 13മുതൽ ഓരോ കലവീതംകുറഞ്ഞ് 27ഡിഗ്രിയിൽനിന്ന് കറഞ്ഞുവരും

  • @jaimon.k.jkarimalappuzhaja8235
    @jaimon.k.jkarimalappuzhaja8235 4 วันที่ผ่านมา +1

    Poyi aa kozhikunjinu theetta kodukkado....😝😁

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  4 วันที่ผ่านมา

      @@jaimon.k.jkarimalappuzhaja8235 എന്തുവേണമെന്ന് ഞാൻ തീരുമാനിച്ചോളാം.വെറുതേ തട്ടിവിടുന്നതല്ല.നന്നായി ജ്യോതിഷം പഠിച്ചിട്ട് തന്നെയാ ഈപണിക്കിറങ്ങിയത്.

  • @PrajithaKumari-em2ik
    @PrajithaKumari-em2ik 7 วันที่ผ่านมา

    Sir my dob 4th march 1968, bharani, time 10..37pm,tvpm, sir paranja kuberayogam ante horoscopilundo? Please reply me sir

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  3 วันที่ผ่านมา

      വലിയകുബേരനൊന്നുമായില്ലെങ്കിലും ചില ഗുണങ്ങൾ ഉണ്ടാകും.

    • @PrajithaKumari-em2ik
      @PrajithaKumari-em2ik 2 วันที่ผ่านมา

      Thank you sir

    • @VasuDevan-jx9wd
      @VasuDevan-jx9wd วันที่ผ่านมา

      ഈ പറയുന്നത് ഏത് നക്ഷത്രക്കാരുടെ യാണ് ​@@Janardhananpillai.Raghav-wn8ci

  • @AjithKumar-cg1nj
    @AjithKumar-cg1nj 6 วันที่ผ่านมา

    Ammmooooo aadythe 8 min kathi

  • @Anilkumar-qo6tm
    @Anilkumar-qo6tm 6 วันที่ผ่านมา

    ഡിസ്ക്രിബ്ഷൻ വായിച്ചു ചിരിച്ചു...😂

  • @lathas-o2z
    @lathas-o2z 8 วันที่ผ่านมา

    Sir doshavum parayanam

  • @PradoshMalayill
    @PradoshMalayill 3 วันที่ผ่านมา

    താൻ എന്തുവാ ഈ പറയുന്നത്

  • @VasuDevan-jx9wd
    @VasuDevan-jx9wd วันที่ผ่านมา +1

    ഇത് ഏത് നക്ഷത്രക്കാരുടെ കാര്യമാണ് പറയുന്നത് എന്ന് അറിഞ്ഞാൽ കൊള്ളാം