VASTU | MALAYALAM | പോക്ക് വരവ്

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 118

  • @rajuraghavan1779
    @rajuraghavan1779 ปีที่แล้ว +4

    Deaർ Sir, അങ്ങയുടെ വീഡിയോ വളരെ വളരെ ഉപകാരപ്രദമായത് ആണ്. Thanks Sir...🙏👌👌👌💖💜❣️

  • @oommenalex7167
    @oommenalex7167 4 ปีที่แล้ว +29

    വളരെ നല്ല മനുഷ്യൻ ഞാൻ വിളിച്ചു സംസാരിച്ചു

    • @anilneduvathoor9243
      @anilneduvathoor9243  4 ปีที่แล้ว +4

      thanks sir

    • @jaisekalarickal1100
      @jaisekalarickal1100 3 ปีที่แล้ว +3

      ഞാനും ശ്രദ്ധിച്ചു. സൗമ്യതയുള്ള സംസാരം. God bless you Anil Sir. നല്ല ക്ലാസ്സാണ്.

    • @kizhakkekaraudayan6066
      @kizhakkekaraudayan6066 3 ปีที่แล้ว +1

      Contact number tharaamo ?

    • @ralphquincy6151
      @ralphquincy6151 3 ปีที่แล้ว

      a trick: watch movies at Flixzone. I've been using it for watching a lot of movies these days.

    • @stephenantonio4273
      @stephenantonio4273 3 ปีที่แล้ว

      @Ralph Quincy Yea, been watching on flixzone} for since december myself =)

  • @hannibalbarko8748
    @hannibalbarko8748 3 หลายเดือนก่อน +1

    🎉excellent sir

  • @രാധികചന്ദ്രൻ
    @രാധികചന്ദ്രൻ 4 ปีที่แล้ว +4

    ഞാൻ ചോദിച്ച വീഡിയോ താങ്ക്സ് sir

    • @AMAL-cu2on
      @AMAL-cu2on 3 ปีที่แล้ว

      Onnu podo😡

  • @chandramathimct9453
    @chandramathimct9453 7 หลายเดือนก่อน +3

    🌺🔱എന്റെ വീടിനു അടുത്ത തന്നെ ഒരു ക്രിസ്ത്യൻ ഫാമിലി സ്ഥലം വാങ്ങി വീട് വെച്ചു പക്ഷേ എന്നും അസുഖം ആണ് പിന്നെ മിക്കവാറും പാമ്പ് വരും അങ്ങനെ ആരോ പ്രസനാകാരി പറഞ്ഞു അവിടെ വരു ത്തുപോക്ക് ഉണ്ടന്നു പിന്നെ വീടിന്റെ പിത്തി ഹോൾ ഇട്ടു എന്നിട്ടും കുറച്ചു കുറഞ്ഞു അവരവിടെ വിട്ടുപോയി..

  • @reeshmabinoj1038
    @reeshmabinoj1038 11 หลายเดือนก่อน

    Athe veetil thulsi yude manam bayankaramayi anubavapedunnu. Kure samayam undakum. Chilappol chandanam aakum. Kurachu kazhiyumbol marum enthukondanu.

  • @KulsuHomeDesign
    @KulsuHomeDesign 3 ปีที่แล้ว +3

    നല്ല ക്ലാസ്സ്

  • @divyamolpg8351
    @divyamolpg8351 ปีที่แล้ว +1

    Namaskaram

  • @priyaVarghes
    @priyaVarghes 7 หลายเดือนก่อน +2

    Njagalude sthalam 3കോൺ ആണ് ഞങ്ങൾ അവിടെ ആണ് വിട് വെച്ചിരിക്കുന്നത്

  • @gamingpop555
    @gamingpop555 8 หลายเดือนก่อน +3

    Varathu pokku sherikkum undu anubhavam guru

    • @abeyjohn8166
      @abeyjohn8166 4 หลายเดือนก่อน

      Chakravaalam malayalam channelil Varuthu pokku video und

    • @gamingpop555
      @gamingpop555 4 หลายเดือนก่อน

      @@abeyjohn8166 ooooh let me chk thanks 👍

  • @ramyac1628
    @ramyac1628 3 ปีที่แล้ว +2

    Veed vachidath gulikante nokk ullath doshamano.

    • @anilneduvathoor9243
      @anilneduvathoor9243  3 ปีที่แล้ว +1

      കോൺ വീടുകൾ അയാൾ ആണ് ഗുളികന്റെ ദോഷം ഉണ്ടാകുന്നത്

  • @mohamedekeranakattayil8184
    @mohamedekeranakattayil8184 2 ปีที่แล้ว +1

    സഹോദര ഈ നിയമം ടൗണിൽ ഇത് ബദകമല്ലേ എന്തിനാ ജനങ്ങളെ വഞ്ചിക്കുന്നത്

    • @ratheeshk944
      @ratheeshk944 8 หลายเดือนก่อน +1

      സത്യം ആണ് പണ്ട് ഒരുപാട് സ്ഥലം ഉള്ളപോൾ ഉള്ള കാര്യം ആണ് ഇതൊക്കെ

  • @sarithamanoj5068
    @sarithamanoj5068 3 ปีที่แล้ว +3

    Vaasthu dosham maaran enthanu cheyedathu vazhipaduparayumo

    • @anilneduvathoor9243
      @anilneduvathoor9243  3 ปีที่แล้ว

      വസ്തുവും ,വീടും സ്ഥപതി നോക്കി ദോഷങ്ങൾ പരിഹരിക്കുക .ദെയ്‌വിക ചിന്തയിൽ ജീവിക്കുക . thanks.

    • @d7mediag880
      @d7mediag880 3 ปีที่แล้ว

      th-cam.com/video/q2UPew4YsOg/w-d-xo.html

  • @judyjudy..7542
    @judyjudy..7542 ปีที่แล้ว +1

    സാർ, ഏറ്റുമാനൂർ വരാൻ പറ്റുമോ,,,,എങ്കിൽ ജെങ്ങൾ വരും. വീട്നു ഒരുപാടു ദോഷം ഉണ്ട്. പുതിയ വീട് വക്കാൻ. Expens എടുത്തോളാം. സാർ ഒന്ന് വന്നാൽ മതി പ്ലീസ്

  • @Ringu3133
    @Ringu3133 3 ปีที่แล้ว +2

    അടിപൊളി

  • @Shajivarghese
    @Shajivarghese ปีที่แล้ว +1

    Good video

  • @thomas.ppaulose3204
    @thomas.ppaulose3204 2 ปีที่แล้ว +2

    Sir,
    തെക്ക് കിഴക്ക് മൂലക്കുള്ള വീട്ടിലേക്കുളള വഴി വല്ല ദോഷവും ഉള്ളതാണോ?

  • @renjithar8614
    @renjithar8614 5 หลายเดือนก่อน +1

    Ithenge thirichariyame

    • @abeyjohn8166
      @abeyjohn8166 3 หลายเดือนก่อน

      Chakravaalam malayalam channelil varuthu pokku live video und

  • @anilneduvathoor9243
    @anilneduvathoor9243  4 ปีที่แล้ว +4

    search Anil Neduvathoor

    • @ajosebastian794
      @ajosebastian794 3 ปีที่แล้ว

      സർ നമ്പർ ഒന്നു തരാമോ

  • @harimenon8239
    @harimenon8239 4 ปีที่แล้ว +3

    Good vedio sir

  • @vavachinandhu3277
    @vavachinandhu3277 ปีที่แล้ว

    Sar വീടിന് ചുറ്റുമതിൽ നിർമിക്കുമ്പോൾ ഇതിന് ഒരു പരിഹാരമകുമോ

  • @m.rgamerathulgms518
    @m.rgamerathulgms518 3 ปีที่แล้ว +4

    സാർ, കിഴക്കുനിന്നും തെക്കുനിന്നും ഉള്ള റോഡ് പടിഞ്ഞാറോട്ട് വളഞ്ഞാണ് പോകുന്നത്, വസ്തുവിനോട് ചേർന്നു ഒരു തോട് pokunnundu, ഈ റോഡ് വസ്തുമായീ touch ആകുന്നില്ല, ഇത് vazhimuttano? ഞങ്ങൾ ഈ വസ്തുവിൽ വീട് വെക്കാൻ ആഗ്രെഹിക്കുന്നു ദോഷം വല്ലതും ഉണ്ടോ സാർ

    • @anilneduvathoor9243
      @anilneduvathoor9243  3 ปีที่แล้ว +1

      വീടിനോടു ചേർന്ന് തോട് പോകുന്നത് നല്ലതാണ് ,വഴിമുട്ട് വരാത്ത രീതിയിൽ വീടിൻ്റെ സ്ഥാനനിർണയം ചെയ്യുക .thanks

    • @vijayalakshmis1871
      @vijayalakshmis1871 3 ปีที่แล้ว

      Sir pleaseg8vethe. Phone no in the video then we are help ful

  • @santhosh7884
    @santhosh7884 3 ปีที่แล้ว +3

    നമസ്കാരം സാർ.
    വസ്തു ശാസ്ത്രപ്രകാരം വീടിന്റ അളവ് കണക്കാക്കുന്നത് വീടിന്റ അകം ചുറ്റളവ് ആണോ, പുറം ചുമർ ചുറ്റളവ് ആണോ, അസ്ഥിവാരം ചുറ്റളവിൽ ആണോ.

    • @anilneduvathoor9243
      @anilneduvathoor9243  3 ปีที่แล้ว +1

      വസ്തു ശാസ്ത്രപ്രകാരം വീടിന്റ അളവ് കണക്കാക്കുന്നത് വീടിന്റ ഭിത്തി പുറം ചുറ്റളവാണ്‌ കണക്കാക്കുന്നത് . thanks sir

    • @santhosh7884
      @santhosh7884 3 ปีที่แล้ว

      @@anilneduvathoor9243 നന്ദി 🙏
      അങ്ങയുടെ നമ്പർ തരാമോ

  • @sandhyans5480
    @sandhyans5480 3 ปีที่แล้ว +2

    Useful vedio

  • @sayedsuhailcvr7966
    @sayedsuhailcvr7966 ปีที่แล้ว +3

    പോക്ക് വരവുള്ള ഭൂമിയാണ് എന്റെത് എന്ന് എങ്ങനെ മനസിലാകും ?

    • @darkknight2579
      @darkknight2579 5 หลายเดือนก่อน

      വില്ലേജ് ഓഫീസിൽ പോയാൽ മതി

    • @manuchennamathe4957
      @manuchennamathe4957 4 หลายเดือนก่อน

      😂​@@darkknight2579

  • @rjkottakkal
    @rjkottakkal 3 ปีที่แล้ว +1

    ഒരു സംശയമാണ്, ഈ അടുത്തകാലതല്ലേ ഇത്രയും വഴിയും റോഡും ഉണ്ടായതു ആദ്യ കാലത്തും പോകുവരവ് ഉണ്ടായിരുന്നല്ലോ അടുത്ത് ഒരു ക്ഷേത്രം, കാവ്, ഇല്ലം ഉണ്ടെങ്കിൽ ഇതിലൂടെ ഒരു പോകുവരവ് ഉണ്ട് എന്ന് കേട്ടിട്ടുണ്ട് അതിന്റെ വാസ്തവം

    • @anilneduvathoor9243
      @anilneduvathoor9243  3 ปีที่แล้ว +1

      അതിനെ കുറിച്ച മറ്റൊരു വീഡിയോയിൽ പറയാം

  • @amminikutty9857
    @amminikutty9857 7 หลายเดือนก่อน

    സർ ഞങ്ങളുടെ വീടിന്റ കിഴക്ക് ഭാഗത്തേക്ക്‌ ഒരു റോഡ് ഉണ്ട് ആ റോഡിന്റെ തൊട്ട് അപ്പുറത്ത് ഒരു വീടിന്റ ടെറസിന്റ ഏകദേശം ഒരാൾ ഹൈറ്റിൽ ഒരു ചന്ദ്രന്റെ അത്രയും വലിപ്പത്തിലുള്ള ഒരു ഗോളം മിന്നി മിന്നി പോകുന്നത് മിക്ക ആളുകളും കണ്ടിട്ടുണ്ട് ഇപ്പോളും ഉണ്ട് കടന്നുപോക്ക് ഇത് എന്താണ് ഞങ്ങൾക്ക് ഇതിൽ നിന്നും പ്രശ്നം ഉണ്ടോ ഇതിന്റ പോക്ക് വേറെ എങ്ങോട്ടെങ്കിലും മാറ്റിവിടാൻ പറ്റുമോ

    • @amminikutty9857
      @amminikutty9857 7 หลายเดือนก่อน

      രാത്രിയിൽ ആണ് ചിലപ്പോൾ പോകുന്നത് ചിലപ്പോൾ രാവിലെ 5 മണിക്കും ഈ ഗോളം പോകും കിഴക്കോട്ടാണ് പോകുന്നത്

  • @Entetrain
    @Entetrain 2 ปีที่แล้ว

    Vazhi മുട്ട് undo എന്ന് എങ്ങനെ അറിയാം

  • @remadevim168
    @remadevim168 2 ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @robinkunjumon5868
    @robinkunjumon5868 3 ปีที่แล้ว

    Elamutt ennal entha sir

  • @Uyhnmm
    @Uyhnmm 2 ปีที่แล้ว +1

    വരത്തു പോക്ക് മാറ്റാൻ പറ്റുമോ

  • @anugrahatechnics7774
    @anugrahatechnics7774 3 ปีที่แล้ว +4

    സാർ. എന്റെ പേര് മനോജ്.എന്റെ വീട് വടക്കേ ദിശയിലേക്കാണ് ഉള്ളത് എന്റെ വീടിന്റെ കിഴക്ക് തെക്ക് ദിശയിൽ നിന്നും വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് ചില രാത്രികളിൽ ശക്തിയേറിയ ഒരു പ്രകാശം കടന്നു പോകുന്നത് പല ദിവസവും ഞാൻ കണ്ടിട്ടുണ്ട് ചില രാത്രികളിൽ ഇത് വീടിന്റെ നടുഭാഗത്തും പോകാറുണ്ട് ഇതിനൊരു പരിഹാരം നിർദ്ദേശിച്ചു തരണമെന്ന് അപേക്ഷിച്ചു കൊള്ളുന്നു

    • @anilneduvathoor9243
      @anilneduvathoor9243  3 ปีที่แล้ว +3

      വീടിന്റെ കയറി വരുന്ന വാതിലിന്റെ മുകളിൽ ആയി ഗണപതിയുടെ ശില്പമോ ചിത്രങ്ങളോ വെക്കുക thankusir

    • @anugrahatechnics7774
      @anugrahatechnics7774 3 ปีที่แล้ว +1

      @@anilneduvathoor9243. Tankyousir

  • @ashiks671
    @ashiks671 4 ปีที่แล้ว

    Kulam sidil oru road kulathinte round varunna bhagath vasthu kidappund nalladano road thudarnn ponund

  • @ndpcharlie6927
    @ndpcharlie6927 3 ปีที่แล้ว +1

    Sir സന്ധ്യാനേരത്തു വീട്ടിൽ എന്നും വഴക്കാണ്, വീടിനോടു ചേർന്ന് പോക്ക് വരവുണ്ടെന്നു എല്ലാരും പറയുന്നു, ഇനി അതുകൊണ്ടാണോ. റിപ്ലേ പ്ലീസ്

    • @anilneduvathoor9243
      @anilneduvathoor9243  3 ปีที่แล้ว +1

      ഏതു കാര്യത്തിനും ഷേമ പാലിക്കുക അതെ ഉള്ളു പരിഹാരം thankusir

    • @rejivarughese3256
      @rejivarughese3256 3 ปีที่แล้ว

      All under alcohol so

  • @Cindr007
    @Cindr007 4 ปีที่แล้ว +2

    സർ ആദ്യം കാണിച്ചത് പോലെ വളഞ്ഞ റോഡ് ആണ് എങ്കിൽ കുഴപ്പം ഉണ്ടോ.കോണ് റോഡ് അല്ല വളഞ്ഞു ആണ് പോയേക്കുന്നത് അതു കുഴപ്പം ഉണ്ടോ അതിനു ഉള്ള പരിഹാരം കൂടെ പറയാമോ

  • @rineeshasworld5727
    @rineeshasworld5727 3 ปีที่แล้ว +1

    Work area veedinte back side ayi muttichal enthenkilum problm undo

    • @anilneduvathoor9243
      @anilneduvathoor9243  3 ปีที่แล้ว +1

      ദിക്ക് അനുസരിച്ചാണ് അവിടെല്ലാം മുട്ടിച്ചു പണിയാവുന്ന രീതികളെ കുറിച്ച നോക്കുന്നത്

    • @rineeshasworld5727
      @rineeshasworld5727 3 ปีที่แล้ว

      @@anilneduvathoor9243 vadakku bagam anu

  • @Nishanisha-ci9sz
    @Nishanisha-ci9sz 4 ปีที่แล้ว

    vasthu dhosham undonu anagne namuku ariyan pattum nthelum maragam undo

    • @anilneduvathoor9243
      @anilneduvathoor9243  4 ปีที่แล้ว

      1.കോമ്പസ് നിർണയം ചെയ്‌തു വേണം വീട് വെക്കാൻ
      2..വസ്തുവിന്റെ നേരെ മുമ്പിലായി ക്ഷേത്രങ്ങളും കാവുകളും ഉണ്ടാകാൻ പാടില്ല
      3.വടക്കോട്ടു കിഴക്കോട്ടും ചായമനം ഉള്ള ഭൂമി ആയിരിക്കണം.
      ഇനിയും ഒരുപാട് ഉണ്ട് ഇതിനെ പറ്റിആദ്യ വിഡിയോയിൽ കാണാവുന്നത് ആണ്

  • @gauri-lekshmi-24
    @gauri-lekshmi-24 3 ปีที่แล้ว

    Sir
    Janal or vaathil or hole ittaal mathiyalllo.
    But ee paranja hole size ethra venam?
    Janal n vathil not possible in our house plan.

    • @anilneduvathoor9243
      @anilneduvathoor9243  3 ปีที่แล้ว

      അത് നമ്മൾക്ക് ഇഷ്ടമായ വലിപ്പം ആകാം thanks sir

  • @swaroopsanthosh1820
    @swaroopsanthosh1820 4 ปีที่แล้ว

    👍

  • @trendingyt2716
    @trendingyt2716 3 ปีที่แล้ว +1

    വരത്തു പോക്ക് എന്താണെന്ന് simple ആയി ഒന്ന് പറയുമോ

    • @anilneduvathoor9243
      @anilneduvathoor9243  3 ปีที่แล้ว +1

      ബ്രമ്മ സൂത്രവും യമ സൂത്രവും വീടിന്റെ വശങ്ങളിലൂടെ കടന്നു പോകുകയില്ല അതിനാൽ അത് കോൺ വീടായി മാറുകയാണ് ചെയ്യുന്നത് thanks sir

  • @bijunasokn3868
    @bijunasokn3868 3 ปีที่แล้ว +1

    എന്റെ വീടിന്റെ നീളം 13.95 വീതി 11.05 ആണ്. എത്ര kol ആണ്. അങ്ങയുടെ വീഡിയോ എല്ലാം കാണാറുണ്ട്.47വർഷം പഴക്കം വീട്നുണ്ട്. ടോയ്ലറ്റ് എല്ലാം ആസ്ഥാനത്താണ്. ദർശനം വടക്ക് കിഴക്ക് ആണ്. ചുറ്റളവ്‌ ശരിയാണോ? പോക്ക് വരവ് എങ്ങിനെ അറിയാം?

  • @jyothirakashjyothiprakash2008
    @jyothirakashjyothiprakash2008 3 ปีที่แล้ว

    🙏🙏🙏🙏🌹🌹🌹👌👌👌👌

  • @chanakyakuttappan2092
    @chanakyakuttappan2092 3 ปีที่แล้ว

    ഇദ്ദേഹത്തിന്റെ ഫോൺ നമ്പർ കിട്ടുമോ

  • @Kumargirish964
    @Kumargirish964 4 ปีที่แล้ว +2

    സാർ നമസ്ക്കാരം ,
    എന്റെ വീട് കിഴ്ക്കു ദർശനമായി ഉള്ളതാണ് അതിൽ യമ സൂത്രം പോകുന്ന തെക്കു വശത്തു ഒരു ബാത്ത് റൂം ആണ് അതുകൊണ്ടു എന്തെകിലും കുഴപ്പം ഉണ്ടോ .യമ സൂത്രം പോകുന്ന വഴിക്കു ജനലുകളും കതകും ഇല്ല വീടിന്റെ മധ്യ ഭാഗത്തു( യമ സൂത്രം പോകുന്ന വഴി)നിന്ന് കിഴ്ക്കോട്ടു മാറി ഹോൾ ഇടുന്നതു കൊണ്ട് ഇത് പരിഹരിക്കാൻ പറ്റുമോ ?. കിഴ്ക്കു ദർശനമായ വീടിന്റെ തെക്കു ഭാഗത്തു കൂടി ആണ് റോഡ്‌ പോകുന്നതു അതുകൊണ്ടു വസ്തുവിന്റെ തെക്കു കിഴ്ക്കു ഭാഗത്തു ഗേറ്റു വരുന്നത് കൊണ്ട് എതെകിലും കുഴപ്പമുണ്ടോ ?

    • @anilneduvathoor9243
      @anilneduvathoor9243  4 ปีที่แล้ว +1

      yamasoothram mattanayi kizhaku vashath angi moola cherth oru porcho roomo undakkuka yennnit athinte kizhak padinjaru madyam kand pidich hole iduka appol bathroom maari kittunathanu ithine kurich video udane cheiyunath anu
      gate thekk kizhakk bhagath moola vitt cheiyunath uthamam anu

  • @billadevelopers771
    @billadevelopers771 3 ปีที่แล้ว

    👈

  • @vineetha_sunilKumar
    @vineetha_sunilKumar 3 ปีที่แล้ว +3

    മരണ ചുറ്റ് വ്യക്തമാക്കാമോ

    • @anilneduvathoor9243
      @anilneduvathoor9243  3 ปีที่แล้ว +1

      മരണ ചുറ്റുഎന്ന പറയുമ്പോൾ ചുറ്റു കണക്കിൽ വരുന്ന ചില കണക്കുകൾ മരണ ചുറ്റാകുന്നു അതായത് വീടിനു ചുറ്റു കണക്കെടുക്കുമ്പോൾ ഉത്തമം മാധ്യമം എന്ന് ഇങ്ങനെ കണക്കുകളിൽ വരുന്നു ഇങ്ങനെ വരുന്ന കണക്കുകളിൽ മരണ ചുറ്റു ഉണ്ടാകുന്നില്ല അത് സ്വീകരിക്കുക thanks sir

  • @letsrol
    @letsrol 2 ปีที่แล้ว

    പോക്ക് വരവ്..😂😂

  • @രാധികചന്ദ്രൻ
    @രാധികചന്ദ്രൻ 4 ปีที่แล้ว +3

    അപ്പോൾ അമ്പലങ്ങൾ അടുത്ത് ഉള്ളത് കൊണ്ട് അല്ലെ ഇ പോക്ക് വരവ് varunnathu

    • @anilneduvathoor9243
      @anilneduvathoor9243  4 ปีที่แล้ว +1

      dhur dhevatha shethrangal aduth vannal inganeyum sambhabhikam

    • @avirashachu5564
      @avirashachu5564 3 ปีที่แล้ว +1

      @@anilneduvathoor9243 durdevathakal ethoke aan🙏? Onn vishadikarikaamo

  • @abhijith6865
    @abhijith6865 2 ปีที่แล้ว

    Numbr tharumo

  • @sureshkannoly1992
    @sureshkannoly1992 7 หลายเดือนก่อน

    ഗ്രഹമല്ല ഗൃഹം

  • @renilkumarkumar4786
    @renilkumarkumar4786 3 ปีที่แล้ว +2

    മതിൽ കെട്ടി യാൽ പോരെ

    • @anilneduvathoor9243
      @anilneduvathoor9243  3 ปีที่แล้ว +1

      കോൺ വീടാകാതെ വീടുകൾ പണിയുക ,ഇതാണ്‌ പരികാരം.thanks sir

  • @letsrol
    @letsrol 2 ปีที่แล้ว

    എൻ്റെ ദേവ്യേ...😂😂

  • @kashitechyvlogs7636
    @kashitechyvlogs7636 3 ปีที่แล้ว +2

    ഇത്തരം വിശ്വാസങ്ങൾക്ക് പിറകിൽ . ശാസ്ത്ര സത്യമുണ്ട്. സയൻസുണ്ട്. അത് മനസിലാക്കുക

    • @anilneduvathoor9243
      @anilneduvathoor9243  3 ปีที่แล้ว +4

      സയൻസുമാത്രം മനസിലാക്കുന്നവർ ചില ദുർ വേളയിൽ എന്തിനാണ് ഈശ്വരനെ വിളിക്കുന്നത് / thanks sir

    • @letsrol
      @letsrol 2 ปีที่แล้ว

      @@anilneduvathoor9243 unda

  • @Abdulsatar_junais
    @Abdulsatar_junais 3 ปีที่แล้ว +1

    സർ തൂറാന്മുട്ട് തൂറിയാൽ അല്ലാതെ വേറെ എന്തേലും പരിഹാരമുണ്ടോ

    • @anilneduvathoor9243
      @anilneduvathoor9243  3 ปีที่แล้ว +1

      അതിനെ കുറിച്ച എനിക്ക് അറിയില്ല , thanks sir

  • @vikroosworld3182
    @vikroosworld3182 3 ปีที่แล้ว

    👍