8lakh വാർഷിക വരുമാനം ഉള്ള ആളുകൾ എങ്ങനെ പാവപെട്ട ആളവും,കൂട്ടാതെ 5 acre land ഉം. വീട് 1000 square feet illatha malayali undo. Eth arhatha pettavarkku kittathe irikkanulla paniyalla, north il le pole alla south india il avastha
എനിക്ക് കമ്മ്യൂണിറ്റി റിസർവേഷനിൽ govt ജോലി ലഭിച്ച ആളാണെങ്കിൽ എൻ്റെ കുഞ്ഞുങ്ങൾക്ക് കൂടി കമ്മ്യൂണിറ്റി റിസർവേഷൻ നൽകുന്നത് തെറ്റല്ലേ? കാരണം ഞാൻ ഒരു govt servent എൻ്റെ കുടുംബത്തിൻ്റെ സ്റ്റാൻഡേർഡ് ഓഫ് ലൈഫ് കംപ്ലീറ്റ് ആയി മറുകയല്ലേ.അപ്പോൾ അടുത്ത തലമുറക്ക് റിസർവേഷൻ്റെ ആവശ്യമില്ലല്ലോ.
@@santhoshv1853 അല്ല...ഒരിക്കലും അല്ല... സംവരണം വിഭാഗത്തിൽ ഉൾപ്പെടുന്ന ഒരു വ്യക്തിക്ക് തലമുറകളുടെ ഏതെങ്കിലും ദശയിൽ ഒരു സര്ക്കാര് ജോലി കിട്ടിയെന്ന് വെച്ച് അവരുടെ സാമൂഹ്യ പശ്ചാത്തലം ആകെപാടെ മാറുന്നില്ല... പ്രധാന സുപ്രീം കോടതി വിധിന്യായങൾ പരിശോധിക്കുക... ഒരു കമ്മ്യൂണിറ്റി ഉടലെടുക്കുന്നത് ഒരു കുടുംബത്തിൽ നിന്നാണ്.. ഒരു കുടുംബം ഉടലെടുക്കുന്നതാവട്ടെ വിവാഹത്തിൽ നിന്നും... വിവാഹം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇപ്പോഴും നാം പിന്തുടരുന്നത് ജ്യാതി നിയമങ്ങൾ തന്നെയാണ്... മലയാള പത്രങ്ങളിലെ വാരാന്ത്യ പതിപ്പുകളിൽ നിന്നും മാട്രിമോണിയൽ വെബ്സൈറ്റുകളിൽ നിന്നും അത് എളുപ്പം മനസ്സിലാക്കാവുന്നതാണ്.... നോക്കൂ ഇവിടെ ews നെ കുറിച്ചാണ് നാം സംസാരിക്കുന്നത്.... ഒരു ഉദാഹരണം പറയാം ews മുഖേന ജോലിയിൽ പ്രവേശിക്കുന്ന ഒരു വ്യക്തിയും ജോലിയിൽ പ്രവേശിച്ച സംവരണമില്ലാത്ത വ്യക്തിയും തമ്മിലുള്ള വിവാഹം നടക്കുമെന്നിരിക്കെ..സാധാരണ ഗതിയിൽ മറ്റ് പിന്നോക്ക സംവരണത്തിൽപ്പെട്ട ഒരാളുമായി അത് നടക്കുക വിരളമായിട്ടാണ്...... (പ്രണയം നമുക്ക് മാറ്റി വെച്ചാൽ...) പ്രണയം തന്നെ എല്ലാം നോക്കിയിട്ടാണല്ലോ ... ഇപ്പോഴുള്ളത് arranged പ്രണയമാണ്..
സംവരണം 2 വിധത്തിലുണ്ട്. സോഷ്യൽ സ്റ്റാറ്റസ് നോക്കിയും, ജാതി നോക്കിയും. സോഷ്യൽ സ്റ്റാറ്റസ് മാത്രം നോക്കി സംവരണം തുടരാമെന്നും, ജാതി നോക്കി സംവരണം നിർത്താം എന്നുമാണ് സുപ്രിം കോടതി പറഞ്ഞത്. കാരണം അത് സ്വാതന്ത്ര്യം കിട്ടി വെറും 10 വർഷത്തേക്കു മാത്രമായിരുന്നു. മറ്റൊന്ന് മിശ്രജാതി വിവാഹം വളരെ അത്യാവശ്യമായ ഒരു സാമൂഹ്യ മാറ്റത്തിലേക്കാണ് നാം പോകുന്നത്. ശാസ്ത്രവും, നിയമവും അതിനെ സപ്പോർട്ട് ചെയ്യുന്നു. മതം മാത്രമാണ് എതിർക്കുന്നത്. അഭിപ്രായം പങ്കിട്ടതിന് നന്ദി. സുപ്രിം കോടതി വീഡിയോ ലിങ്ക് th-cam.com/video/yJ_iviomIY8/w-d-xo.htmlsi=sLJ7ontQEbpTPnku
ഭൂ നികുതി റസീറ്റിൽ ഭൂമിയുടെ തരം പുരയിടം എന്ന വിഭാഗത്തിൽ പെട്ടാൽ പഞ്ചായത്തിൽ നാല് സെന്റിൽ കൂടുതൽ ഭൂമിയുണ്ടെങ്കിൽ കേന്ദ്ര ആവശ്യത്തിന് പരിഗണിക്കില്ല എന്നാണ് മനസ്സിലാകുന്നത്
കേന്ദ്ര മാനദണ്ഡങ്ങൾ കൃത്യമായി മനസിലാക്കാതെയാണ് സംസ്ഥാന സർക്കാർ ഇപ്പോൾ ഇറക്കിയ ഉത്തരവിനെ മാധ്യമങ്ങൾ വിശദീകരിച്ച് ഇല്ലാത്ത പ്രതീക്ഷ കുട്ടികൾക്ക് നൽകുന്നത്.
സർട്ടിഫിക്കറ്റ് നൽകുന്നതിന് ചുമതലയുള്ള ഒരു പാട് ഉദ്യോഗസ്ഥർക്ക് പ്രയോജനപ്പെടുന്ന വിവരങ്ങൾ ആണ് പങ്കുവെച്ചത്. നന്ദി ഓഫിസ് മെമ്മോറാണ്ടത്തിൻ്റെയും കേരള സർക്കാർ ഉത്തരവിൻ്റെയും LINK ഉണ്ടെങ്കിൽ നന്നായിരുന്നു
നല്ല വാക്കുകൾ പറഞ്ഞതിൽ സന്തോഷം. ഉത്തരവിന്റേയും കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ച രേഖയുടെ മലയാള പരിഭാഷയും പി.ഡി.എഫ്. ലിങ്ക് ആക്ടിവേറ്റ് ചെയ്തിട്ടുണ്ട്. ഡിസ്ക്രിപ്ഷൻ ബോക്സ് ശ്രദ്ധിക്കുമല്ലോ, 🙏
നേരത്തെ ചെയ്തിട്ടുണ്ട് പിന്നീട് മാറ്റം വന്നിട്ടില്ല . മാറ്റം വരുകയാണെങ്കിൽ പുതിയ വീഡിയോ ഇടാം വീഡിയോയുടെ ലിങ്ക് ഇതാണ് th-cam.com/video/RVLbgjlagVg/w-d-xo.htmlsi=v6kGk9TG4vV9mJq8
Sir, നമ്മുടെ വീട് residential flat ന്റെ നിർവചനത്തിൽ ഉൾപ്പെടുമോ?OM,No 43011/11/2022-Estt Res-II പ്രകാരം " flat' connotes a number of residential units/dwelling units built on the same plot" എന്നാണ് നൽകിയിരിക്കുന്നത്. ഞാൻ തഹസീൽദരുടെ ഓഫീസിൽ ബന്ധപ്പെട്ടപ്പോൾ വീട് 1000 sq. Ft താഴെ ആവണം എന്നു പറഞ്ഞു. പക്ഷേ വീടിനെക്കുറിച്ച് യാതൊന്നും central ews criteria യിൽ ഇല്ലലോ?
Ews യോഗ്യതയ്ക്കുള്ള വിശദീകരണമായി കേന്ദ്ര സർക്കാർ നൽകിയ OM,No 43011/11/2022-Estt Res-II പ്രകാരം " flat' connotes a number of residential units/dwelling units built on the same plot"അതിന്റെ മലയാള വിശദീകരണത്തിൽ "ഫ്ളാറ്റ്- ഒരേ പ്ളോട്ടിൽ ഒന്നിലധികം താമസയോഗ്യമായ കെട്ടിടങ്ങൾ അല്ലങ്കിൽ ഭവനങ്ങൾ ഉണ്ടങ്കിൽ അത് റസിഡൻഷ്യൽ ഫ്ളാറ്റ്". ഇത് individual house unit അല്ലല്ലോ അർത്ഥമാക്കുന്നത്. Ews ന് വേണ്ടി മാത്രമായി നൽകിയ വിശദീകരണം നിലനിൽക്കെ doctrine of ejusdem generis ലെ flat ന്റെ നിർവചനം ews യോഗ്യതയ്ക്ക് ബാധകമാകില്ലല്ലോ? കേന്ദ്ര സർക്കാരിന്റെ ഓഫീസ് മെമ്മോറൻഡത്തിന്റ ലിങ്ക് ഞാൻ നൽകാം. doptcirculars.nic.in/OM/ViewOM.aspx?id=518&headid=6 മലയാള വിശദീകരണം link kscebcfc.kerala.gov.in/wp-content/uploads/2023/11/%E0%B4%B5%E0%B4%BF%E0%B4%B6%E0%B4%A6%E0%B5%80%E0%B4%95%E0%B4%B0%E0%B4%A3%E0%B4%82-EWS.pdf ഇതിൽ ചോദ്യം 8
നിലം നികത്തി നിർമ്മിച്ച വീട് ഇരിക്കുന്ന ഭാഗം മാത്രം residential plot ആയി കണക്കാക്കും. കൃഷിഭൂമി അഞ്ചേക്കർ വരെ ആകാം. വേറെ പ്ലോട്ട് ഇല്ലെങ്കിൽ അർഹത ലഭിക്കും.
കുടുംബത്തിന് വീട് വെക്കാൻ സാധിക്കുന്ന 5 സെൻ്റ് ഭൂമി ഉണ്ട്. ഇപ്പൊ വാടക വീട്ടിൽ താമസിക്കുന്നു. എനിക്കീ സെൻട്രൽ govt ആവശ്യം ews സർട്ടിഫിക്കറ്റ് കിട്ടുമോ ( ജനറൽ caste, ഇൻകം 2,50,000) pls reply
ഇതാണ് ശരിയായ ലീഗൽ പൊസിഷൻ. അധികാരികളിൽ നിന്നും സർട്ടിഫിക്കറ്റ് വാങ്ങി വച്ചശേഷം അപേക്ഷിക്കുന്നതായിരിക്കും നല്ലത്. നോട്ടിഫിക്കേഷൻ വരുന്ന ദിവസത്തെ യോഗ്യതയാണ് കണക്കാക്കുക.
@@legalprism PSC യിൽ application അയക്കുന്ന സമയത്ത് EWS ന് അർഹത ഉണ്ടോ ഇല്ലയോ എന്നുള്ളത് കൊടുക്കണം.. Certificate ഒക്കെ പിന്നീട് ആണ് വേണ്ടത്.. EWS ന് അർഹത ഉണ്ടെന്ന് കൊടുത്തിട്ട് അവസാനം Certificate കിട്ടിയില്ലെങ്കിൽ കുഴപ്പമുണ്ടോന്ന് അറിയില്ല
8lakh വാർഷിക വരുമാനം ഉള്ള ആളുകൾ എങ്ങനെ പാവപെട്ട ആളവും,കൂട്ടാതെ 5 acre land ഉം.
വീട് 1000 square feet illatha malayali undo. Eth arhatha pettavarkku kittathe irikkanulla paniyalla, north il le pole alla south india il avastha
Yes but this norm is prevailing all over india.
എനിക്ക് കമ്മ്യൂണിറ്റി റിസർവേഷനിൽ govt ജോലി ലഭിച്ച ആളാണെങ്കിൽ എൻ്റെ കുഞ്ഞുങ്ങൾക്ക് കൂടി കമ്മ്യൂണിറ്റി റിസർവേഷൻ നൽകുന്നത് തെറ്റല്ലേ? കാരണം ഞാൻ ഒരു govt servent എൻ്റെ കുടുംബത്തിൻ്റെ സ്റ്റാൻഡേർഡ് ഓഫ് ലൈഫ് കംപ്ലീറ്റ് ആയി മറുകയല്ലേ.അപ്പോൾ അടുത്ത തലമുറക്ക് റിസർവേഷൻ്റെ ആവശ്യമില്ലല്ലോ.
@@santhoshv1853 അല്ല...ഒരിക്കലും അല്ല... സംവരണം വിഭാഗത്തിൽ ഉൾപ്പെടുന്ന ഒരു വ്യക്തിക്ക് തലമുറകളുടെ ഏതെങ്കിലും ദശയിൽ ഒരു സര്ക്കാര് ജോലി കിട്ടിയെന്ന് വെച്ച് അവരുടെ സാമൂഹ്യ പശ്ചാത്തലം ആകെപാടെ മാറുന്നില്ല... പ്രധാന സുപ്രീം കോടതി വിധിന്യായങൾ പരിശോധിക്കുക...
ഒരു കമ്മ്യൂണിറ്റി ഉടലെടുക്കുന്നത് ഒരു കുടുംബത്തിൽ നിന്നാണ്.. ഒരു കുടുംബം ഉടലെടുക്കുന്നതാവട്ടെ വിവാഹത്തിൽ നിന്നും... വിവാഹം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇപ്പോഴും നാം പിന്തുടരുന്നത് ജ്യാതി നിയമങ്ങൾ തന്നെയാണ്...
മലയാള പത്രങ്ങളിലെ വാരാന്ത്യ പതിപ്പുകളിൽ നിന്നും മാട്രിമോണിയൽ വെബ്സൈറ്റുകളിൽ നിന്നും അത് എളുപ്പം മനസ്സിലാക്കാവുന്നതാണ്....
നോക്കൂ ഇവിടെ ews നെ കുറിച്ചാണ് നാം സംസാരിക്കുന്നത്.... ഒരു ഉദാഹരണം പറയാം ews മുഖേന ജോലിയിൽ പ്രവേശിക്കുന്ന ഒരു വ്യക്തിയും ജോലിയിൽ പ്രവേശിച്ച സംവരണമില്ലാത്ത വ്യക്തിയും തമ്മിലുള്ള വിവാഹം നടക്കുമെന്നിരിക്കെ..സാധാരണ ഗതിയിൽ മറ്റ് പിന്നോക്ക സംവരണത്തിൽപ്പെട്ട ഒരാളുമായി അത് നടക്കുക വിരളമായിട്ടാണ്......
(പ്രണയം നമുക്ക് മാറ്റി വെച്ചാൽ...)
പ്രണയം തന്നെ എല്ലാം നോക്കിയിട്ടാണല്ലോ ...
ഇപ്പോഴുള്ളത് arranged പ്രണയമാണ്..
Hi
ഈ നിരീക്ഷണം സുപ്രിം കോടതി അംഗീകരിച്ചതാണ്. ലിങ്ക് തരാം.th-cam.com/video/yJ_iviomIY8/w-d-xo.htmlsi=sLJ7ontQEbpTPnku
സംവരണം 2 വിധത്തിലുണ്ട്. സോഷ്യൽ സ്റ്റാറ്റസ് നോക്കിയും, ജാതി നോക്കിയും. സോഷ്യൽ സ്റ്റാറ്റസ് മാത്രം നോക്കി സംവരണം തുടരാമെന്നും, ജാതി നോക്കി സംവരണം നിർത്താം എന്നുമാണ് സുപ്രിം കോടതി പറഞ്ഞത്. കാരണം അത് സ്വാതന്ത്ര്യം കിട്ടി വെറും 10 വർഷത്തേക്കു മാത്രമായിരുന്നു. മറ്റൊന്ന് മിശ്രജാതി വിവാഹം വളരെ അത്യാവശ്യമായ ഒരു സാമൂഹ്യ മാറ്റത്തിലേക്കാണ് നാം പോകുന്നത്. ശാസ്ത്രവും, നിയമവും അതിനെ സപ്പോർട്ട് ചെയ്യുന്നു. മതം മാത്രമാണ് എതിർക്കുന്നത്. അഭിപ്രായം പങ്കിട്ടതിന് നന്ദി. സുപ്രിം കോടതി വീഡിയോ ലിങ്ക് th-cam.com/video/yJ_iviomIY8/w-d-xo.htmlsi=sLJ7ontQEbpTPnku
കേരളത്തിൽ ews സ്വാഹാ... മറ്റുള്ളവർക്ക് ഒരു പ്രശ്നവും ഇല്ല. മുന്നൊക്ക ജാതിക്കാരന്റെ കാര്യം പോക്കാ..
വളരെ കൃത്യമായ നിരീക്ഷണം.
സന്തോഷം 🙏
ഭൂ നികുതി റസീറ്റിൽ ഭൂമിയുടെ തരം പുരയിടം എന്ന വിഭാഗത്തിൽ പെട്ടാൽ പഞ്ചായത്തിൽ നാല് സെന്റിൽ കൂടുതൽ ഭൂമിയുണ്ടെങ്കിൽ കേന്ദ്ര ആവശ്യത്തിന് പരിഗണിക്കില്ല എന്നാണ് മനസ്സിലാകുന്നത്
ശരിയാണ്. ആ സ്ഥലം വീടുനിർമ്മാണത്തിന് സാധാരണഗതിയിൽ ഉപയോഗപ്പെടുത്താവുന്നതായിരിക്കണം. മുകളിൽ കൂടി ഇലക്ട്രിക് ലൈൻ ഉണ്ടെങ്കിൽ പോലും പരിഗണന കിട്ടാും.
Very nice explanation madam..
Glad you liked it Sir 🙏
Ithinte govt order onnu ayakuo madm
Mam njan kerala tamilnadu border aanu...address okke tamilnadanu kerala psc nokunnu...state vere ayond ews kittumo
കേന്ദ്ര മാനദണ്ഡങ്ങൾ കൃത്യമായി മനസിലാക്കാതെയാണ് സംസ്ഥാന സർക്കാർ ഇപ്പോൾ ഇറക്കിയ ഉത്തരവിനെ മാധ്യമങ്ങൾ വിശദീകരിച്ച് ഇല്ലാത്ത പ്രതീക്ഷ കുട്ടികൾക്ക് നൽകുന്നത്.
Thank you Sir 🙏
Psc ezuthumbol ews nu ethra vayassu vare ezutham? 36 ano 39 vassano? Pls reply🙏
Maam kerala psc kku vendi ews kodukkumbol House 1000 sq feet il varenda aveshyam undo ? please reply
സർട്ടിഫിക്കറ്റ് നൽകുന്നതിന് ചുമതലയുള്ള ഒരു പാട് ഉദ്യോഗസ്ഥർക്ക് പ്രയോജനപ്പെടുന്ന വിവരങ്ങൾ ആണ് പങ്കുവെച്ചത്. നന്ദി
ഓഫിസ് മെമ്മോറാണ്ടത്തിൻ്റെയും കേരള സർക്കാർ ഉത്തരവിൻ്റെയും LINK ഉണ്ടെങ്കിൽ നന്നായിരുന്നു
നല്ല വാക്കുകൾ പറഞ്ഞതിൽ സന്തോഷം. ഉത്തരവിന്റേയും കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ച രേഖയുടെ മലയാള പരിഭാഷയും പി.ഡി.എഫ്. ലിങ്ക് ആക്ടിവേറ്റ് ചെയ്തിട്ടുണ്ട്. ഡിസ്ക്രിപ്ഷൻ ബോക്സ് ശ്രദ്ധിക്കുമല്ലോ, 🙏
കേരള സംസ്ഥാനത്ത് ബാധകമായ നിയമങ്ങൾ /നിബന്ധനകൾ എന്തൊക്കെയാണ് മാഡം? Kerala PSC - യുമായി ബന്ധപ്പെട്ട EWS നിബന്ധനകൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?
നേരത്തെ ചെയ്തിട്ടുണ്ട് പിന്നീട് മാറ്റം വന്നിട്ടില്ല .
മാറ്റം വരുകയാണെങ്കിൽ പുതിയ വീഡിയോ ഇടാം വീഡിയോയുടെ ലിങ്ക് ഇതാണ്
th-cam.com/video/RVLbgjlagVg/w-d-xo.htmlsi=v6kGk9TG4vV9mJq8
@@legalprism ok. many thanks madam
Sir, നമ്മുടെ വീട് residential flat ന്റെ നിർവചനത്തിൽ ഉൾപ്പെടുമോ?OM,No 43011/11/2022-Estt Res-II പ്രകാരം " flat' connotes a number of residential units/dwelling units built on the same plot" എന്നാണ് നൽകിയിരിക്കുന്നത്. ഞാൻ തഹസീൽദരുടെ ഓഫീസിൽ ബന്ധപ്പെട്ടപ്പോൾ വീട് 1000 sq. Ft താഴെ ആവണം എന്നു പറഞ്ഞു. പക്ഷേ വീടിനെക്കുറിച്ച് യാതൊന്നും central ews criteria യിൽ ഇല്ലലോ?
Doctrine of eujesdem generis അനുസരിച്ച് ഫ്ലാറ്റ് എന്നതിൽ വീടും ഉൾപ്പെടും.
Ews യോഗ്യതയ്ക്കുള്ള വിശദീകരണമായി കേന്ദ്ര സർക്കാർ നൽകിയ OM,No 43011/11/2022-Estt Res-II പ്രകാരം " flat' connotes a number of residential units/dwelling units built on the same plot"അതിന്റെ മലയാള വിശദീകരണത്തിൽ "ഫ്ളാറ്റ്- ഒരേ പ്ളോട്ടിൽ ഒന്നിലധികം താമസയോഗ്യമായ കെട്ടിടങ്ങൾ അല്ലങ്കിൽ ഭവനങ്ങൾ ഉണ്ടങ്കിൽ അത് റസിഡൻഷ്യൽ ഫ്ളാറ്റ്". ഇത് individual house unit അല്ലല്ലോ അർത്ഥമാക്കുന്നത്. Ews ന് വേണ്ടി മാത്രമായി നൽകിയ വിശദീകരണം നിലനിൽക്കെ doctrine of ejusdem generis ലെ flat ന്റെ നിർവചനം ews യോഗ്യതയ്ക്ക് ബാധകമാകില്ലല്ലോ?
കേന്ദ്ര സർക്കാരിന്റെ ഓഫീസ് മെമ്മോറൻഡത്തിന്റ ലിങ്ക് ഞാൻ നൽകാം. doptcirculars.nic.in/OM/ViewOM.aspx?id=518&headid=6
മലയാള വിശദീകരണം link kscebcfc.kerala.gov.in/wp-content/uploads/2023/11/%E0%B4%B5%E0%B4%BF%E0%B4%B6%E0%B4%A6%E0%B5%80%E0%B4%95%E0%B4%B0%E0%B4%A3%E0%B4%82-EWS.pdf ഇതിൽ ചോദ്യം 8
വീട് 1000 sq ft താഴെ but വീട് നിൽക്കുന്ന sthalam 4 cent മൊത്തത്തിൽ 9 cent appo എങ്ങനെ pariganikkamo
നിലം നികത്തി നിർമ്മിച്ച വീട് ഇരിക്കുന്ന ഭാഗം മാത്രം residential plot ആയി കണക്കാക്കും. കൃഷിഭൂമി അഞ്ചേക്കർ വരെ ആകാം. വേറെ പ്ലോട്ട് ഇല്ലെങ്കിൽ അർഹത ലഭിക്കും.
നിലം നികത്തി വച്ച വീട് അല്ലെങ്കിൽ മൊത്തം ഭൂമിയും residential plot ആയി കണക്കാക്കുന്നു.
കുടുംബത്തിന് വീട് വെക്കാൻ സാധിക്കുന്ന 5 സെൻ്റ് ഭൂമി ഉണ്ട്. ഇപ്പൊ വാടക വീട്ടിൽ താമസിക്കുന്നു. എനിക്കീ സെൻട്രൽ govt ആവശ്യം ews സർട്ടിഫിക്കറ്റ് കിട്ടുമോ ( ജനറൽ caste, ഇൻകം 2,50,000) pls reply
വീട് വയ്ക്കാൻ ഉപയുക്തമായ 5 സെൻ്റ് എന്നത് തടസ്സമായി വരും. തീരുമാനം എടുക്കേണ്ടത് അതോറിറ്റികളാണ്.
Veedu 1000 sq ft thaze aanu. Sthalam 10 cent und. Ews Certificate kittumo
Kittum
It would be applicable to psc?
ഇതാണ് ശരിയായ ലീഗൽ പൊസിഷൻ. അധികാരികളിൽ നിന്നും സർട്ടിഫിക്കറ്റ് വാങ്ങി വച്ചശേഷം അപേക്ഷിക്കുന്നതായിരിക്കും നല്ലത്. നോട്ടിഫിക്കേഷൻ വരുന്ന ദിവസത്തെ യോഗ്യതയാണ് കണക്കാക്കുക.
@@legalprism PSC യിൽ application അയക്കുന്ന സമയത്ത് EWS ന് അർഹത ഉണ്ടോ ഇല്ലയോ എന്നുള്ളത് കൊടുക്കണം.. Certificate ഒക്കെ പിന്നീട് ആണ് വേണ്ടത്..
EWS ന് അർഹത ഉണ്ടെന്ന് കൊടുത്തിട്ട് അവസാനം Certificate കിട്ടിയില്ലെങ്കിൽ കുഴപ്പമുണ്ടോന്ന് അറിയില്ല