Ceramic coating | Malayalam video | Informative Engineer|

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 330

  • @ajithkumarvkizhakkemanakiz1946
    @ajithkumarvkizhakkemanakiz1946 2 ปีที่แล้ว +4

    എത്ര കുലീനമായ രീതിയിൽ ആണ് താങ്കൾ കാര്യങ്ങൾ പ്രതിപാദിക്കുന്നത് ! നിറഞ്ഞ അഭിനന്ദനങ്ങൾ; ആശംസകൾ നേരുന്നു!
    താങ്കൾ ഈ വിഷയത്തിൽ മികച്ച ഒരു ട്യുട്ടർ ആണ്!

  • @tcasalam
    @tcasalam 4 ปีที่แล้ว +67

    വളരെ നല്ല അവതരണ രീതി കൊണ്ട് മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ഥനായി നിൽക്കുന്നു. Keep it up.

  • @niyasbappu3729
    @niyasbappu3729 4 ปีที่แล้ว +38

    സെറാമിക് കോട്ടിങിനെ കുറിച് അറിയാൻ വേണ്ടി ആദ്യം നോക്കിയത് ബ്രോയുടെ വീഡിയോ ആണ്. വിഷധമായി പറഞ്ഞു. നന്ദി. 👌

  • @kksanilkumarvaikom5364
    @kksanilkumarvaikom5364 3 ปีที่แล้ว +2

    വളരെ വിജ്ഞാനപ്രദമായ വിവരണം, താങ്കൾക്ക് അഭിനന്ദനങ്ങൾ, ഇനിയും ഇതുപോലുള്ള അറിവുകൾ പങ്കുവെക്കുന്നു കരുതുന്നു. Best of luck. 🌹🌹🌹🙏🙏🙏

  • @AtHuL_ShAjI_787
    @AtHuL_ShAjI_787 3 ปีที่แล้ว +1

    ഗുഡ് വീഡിയോ
    എല്ലാവരും അറിയാനായി ഇരുന്ന കാര്യങ്ങൾ ആണ് ചേട്ടൻ വീഡിയോ ആയി ഇടുന്നത്
    താങ്ക്സ് 💕

  • @mohanachandranpullyathdamo9952
    @mohanachandranpullyathdamo9952 4 ปีที่แล้ว +8

    Clear lecture. You have taken me back to my school / college periods.Some teachers do magic with their knowledge and thought and ofcourse with their presentations.You are one among them.I don't want to miss your class.Thank you.

  • @joseemerson6435
    @joseemerson6435 9 หลายเดือนก่อน

    നല്ല രീതിയിൽ വിവരിച്ചു തന്നു. അഭിനന്ദനങ്ങൾ... 👍

  • @Shafeek75.
    @Shafeek75. 4 ปีที่แล้ว +19

    Super class.... very smooth with superb language ....❤️❤️❤️❤️

  • @fasilk113
    @fasilk113 4 ปีที่แล้ว +7

    This is my first comment on youtube because your presentation is very well. Keep it up 💯💙

  • @kishorekumar-cs4lq
    @kishorekumar-cs4lq 4 ปีที่แล้ว

    ഏതാണ്ട്എല്ലാ സംശയങ്ങളുംദൂരീകരിക്കുന്ന വിധത്തിലുള്ള വളരെ നല്ല വിശദീകരണം👍

  • @anilmungath4574
    @anilmungath4574 ปีที่แล้ว

    ഇത്രയും വിശദീകരിച്ച് പറഞ്ഞതിന് നന്ദി.

  • @saneshvn434
    @saneshvn434 4 ปีที่แล้ว +4

    Njan orupadu serch cheyda topic anu. Thank you for the information.
    Good explanation ❤

  • @holaamigo6335
    @holaamigo6335 2 ปีที่แล้ว +1

    Why vdeos onnum illathe kore aaylo

  • @farooqm2470
    @farooqm2470 4 ปีที่แล้ว +17

    Please do a video on “TEFLON COATING” also..

  • @krishnakanth3139
    @krishnakanth3139 4 ปีที่แล้ว +9

    Bro...ningade videos valare usefull anu & thanks for that...pinne carintem bike intem basic...like under the bonet...engine oil..brake oil...eningane basic ayi oru vandi odikunna aal athyavashyam arinjirikenda karyangal ulpeduthi oru vdo cheyyamo nb: with live explanation

  • @rahimkvayath
    @rahimkvayath 4 ปีที่แล้ว

    1.പുതിയ ബോഡിയിൽ കുണ്ടും കുഴിയും ഉണ്ടാവില്ല ( വണ്ടികൾ ഉണ്ടാക്കുമ്പോൾ പ്രൈമറിലും, പിന്നെ പെയിൻ്റിലും മുക്കി എടുക്കുകയാണ് ചെയ്യുക)
    2പ്രൈമർ അടിക്കുന്നത് പെയിൻറും (ഇരുമ്പ്)ബോഡിയും തമ്മിൽ ബോണ്ടിങ്ങിനു വേണ്ടിയാണ്, നേരിട്ട് പെയിൻറടിച്ചാൽ അത് പെട്ടെന്ന് ഇളകിവരുന്നത് കാണാം
    3. ക്ലിയർ കോട്ടിങ്ങ് മെറ്റാലിക് കളറുകൾക്കാണ് പ്രധാനമായി ഉപയോഗിക്കുക

  • @ravindranpanchami2902
    @ravindranpanchami2902 3 ปีที่แล้ว

    നല്ല അവതരണ ശൈലി അതിലുപരി വ്യക്തമായതും കൃത്യമായതുമായ വിവരണം.

  • @faisalalis6915
    @faisalalis6915 4 ปีที่แล้ว +13

    Teflon coatingne kurich onnu vivarikkamooo?

  • @SumanlalEE
    @SumanlalEE 4 ปีที่แล้ว +1

    Inganulla videos sadharanakarkk valare upayogapradhamanu..... Good work

  • @rejithnbr
    @rejithnbr 2 ปีที่แล้ว +1

    Hello brother , thanks for the detailed information about ceramic. I have purchased new i20 last week. Can I do ceramic coating myself ? Since it's a new car paint quality is too good. Whether applying compound is mandatory?

  • @muhammedjascp6086
    @muhammedjascp6086 3 ปีที่แล้ว

    Bro...polich bro...
    Keep going...
    Ottum boring alla thangalude class. Very interesting, arum ket poghum , skip cheyyathe njan ee video fullum kandu..
    No doubts, no confusions in your lecture.
    Nalloru adhyapaghane thangalil kanunnu.
    Very informational..ithupole ulla vendum pratheekshikunnu .

  • @sreechakramvlogs3711
    @sreechakramvlogs3711 ปีที่แล้ว

    നല്ല വിവരണം 👌👍🌹

  • @librevyas
    @librevyas 3 ปีที่แล้ว

    Thank you for the information. This channel deserve more love

  • @sonutn
    @sonutn 3 ปีที่แล้ว +1

    Very detailed. Superbly presented. Keep doing more videos.

  • @christosimon2424
    @christosimon2424 3 ปีที่แล้ว +1

    Ceramic coating cheytha vandi pine scratch films otikano

  • @deference3
    @deference3 4 ปีที่แล้ว +54

    *bro ....... Silencer മാറ്റുമ്പോ എങ്ങനെ ആണ് milage നും ...... വണ്ടി ടെ power ലും മറ്റും change വരുന്നത് എന്നതിനെ കുറിച്ച് ഒരു video ചെയ്യോ🙌🤗*

    • @informativeengineer2969
      @informativeengineer2969  4 ปีที่แล้ว +13

      Ok

    • @theboogeyman1611
      @theboogeyman1611 4 ปีที่แล้ว +4

      Venm

    • @shibilcp4924
      @shibilcp4924 4 ปีที่แล้ว +4

      Pettannu veeenam

    • @shibilcp4924
      @shibilcp4924 4 ปีที่แล้ว +4

      Waiting

    • @akhilgopan6331
      @akhilgopan6331 4 ปีที่แล้ว +9

      @Abhishek KTR
      Power drop and mileage kurayan ulla main reason back pressure ann...
      Silencer agath oru pressure und..
      Exhaust gas high pressure il an manifoldil kudii varunath.. apo silencer ullaa pressure ee high pressurenne resist cheyyum.. apo kurach amount exhaust gas cylinderil thanne nilkumm.. apo power and mileage drop varumm.. so back pressure kuravulla silencer ann vakkunengil kuzhapillaa..

  • @muhammedashique4165
    @muhammedashique4165 4 ปีที่แล้ว +2

    Bro,. Enginesന്റെ വക ഭേദങ്ങളെ കുറിച് ഒരു video ചെയ്യുമോ ? For ex. Petrol engine, diesel engine, V10 engine, V12 engine, Hibrid engine Etc...

  • @aruns2078
    @aruns2078 4 ปีที่แล้ว +1

    Undercoating puthiya carinu cheyyendathundo? Undercoating cheytha car underwashing cheyyenda aavasyamille?

  • @PraveenKumar-ib7om
    @PraveenKumar-ib7om 3 ปีที่แล้ว

    Good Job ... Cleared all my Doubts ... Covered all my Clarification ...

  • @frijofrijo6477
    @frijofrijo6477 4 ปีที่แล้ว +3

    Ellavidha Suspension systemsnekurich oru video cheyyo?

  • @MYYOUNGVAULT
    @MYYOUNGVAULT 4 ปีที่แล้ว +5

    1st cmnt... full support

  • @dipinr
    @dipinr 3 ปีที่แล้ว

    Simple but powerful .. and no gimmicks.. keep it up

  • @shameem4441
    @shameem4441 3 ปีที่แล้ว +2

    Nice presentation.❤️thank u bro

  • @mohanambady1515
    @mohanambady1515 4 ปีที่แล้ว +1

    What is required to be done, if there is an accident repair? Can the newly repaired parts be subject to coating?

  • @SiddiqueP1
    @SiddiqueP1 หลายเดือนก่อน

    Very good information 👌

  • @bijo577
    @bijo577 3 ปีที่แล้ว

    Car polishing material ethokke aanennu comment cheyyumo? With polishing machine. Including ceramic coating material

  • @akhilgeorge1119
    @akhilgeorge1119 4 ปีที่แล้ว +1

    3 cylinder and 4 cylinder engine difference and best engine type ne pati vdo cheyyamo?

  • @shibilcp4924
    @shibilcp4924 4 ปีที่แล้ว +4

    3 cylinder vs 4 cylinder engine full information video plsssss

  • @JAHRA.KUWAIT
    @JAHRA.KUWAIT 4 ปีที่แล้ว +2

    Hi bro
    Wax , Compound and Polish
    Difference each. ..
    Video cheyyamo?

  • @voiceofsajeermannani8153
    @voiceofsajeermannani8153 3 ปีที่แล้ว +1

    പഠനാർഹമായ അവതരണം 👌👌💖💖💖

  • @the6r471
    @the6r471 4 ปีที่แล้ว +2

    Bro suspension Swag നെ കുറിച്ചു ഒരു video ചെയ്യാമോ അതിനെക്കുറിച്ചു bro പറയുമ്പോൾ കുറച്ചുംകൂടി നന്നായിരിക്കും എന്നു തോന്നിയതുകൊണ്ടാണ് ഇവിടെ പറഞ്ഞത്

  • @ShahulHameed-ti7ft
    @ShahulHameed-ti7ft 2 ปีที่แล้ว

    Very clear explanation good 👍

  • @lillygeorge763
    @lillygeorge763 3 ปีที่แล้ว +1

    Hi, Very well explained and narrated. Keep it up.

  • @jithil3450
    @jithil3450 2 ปีที่แล้ว

    Well explained. All doubts clear.

  • @matmt964
    @matmt964 4 ปีที่แล้ว

    Excellent video, സിറാമിക് കോട്ടിങ്ങിന് കുറിച്ചുള്ള ഫുൾ ഇൻഫർമേഷൻ തന്നതിന് നന്ദി

  • @rajeshbhuvanesan85
    @rajeshbhuvanesan85 4 ปีที่แล้ว +1

    Lock down time kanduthudanghiyath super,

  • @nazarillath9236
    @nazarillath9236 3 ปีที่แล้ว

    Very good and valuable information ...Thanks bro..

  • @soorajpp7669
    @soorajpp7669 4 ปีที่แล้ว +1

    Thanks from the bottom of my heart.

  • @tjacobkwt
    @tjacobkwt ปีที่แล้ว

    What is best quality ceramic coating product

  • @manalipuzha
    @manalipuzha 4 ปีที่แล้ว +5

    വർഷങ്ങളായി അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ A to Z വരെ അടങ്ങിയിട്ടുണ്ട്!

  • @MuhammedKLM
    @MuhammedKLM 4 ปีที่แล้ว

    നല്ല ക്വാളിറ്റി ഉള്ള വില കുറഞ്ഞ ചൈനീസ് പ്രോഡക്ട് ഉണ്ട്. കൂടിയ ചിലവിൽ ചെയ്യുന്ന സെറാമിക് കോട്ടിങ് സബ്സ്റ്റാൻസും ചൈനീസ് പ്രൊഡ്യൂക്റ്‌സ് ആണ്.

  • @bfrancisfrancis3654
    @bfrancisfrancis3654 2 ปีที่แล้ว

    Very Informative, thanks 😊

  • @kalavirunn1231
    @kalavirunn1231 4 ปีที่แล้ว +22

    കാറിന്റെ അണ്ടർ കോട്ട് പെയ്ന്റിങിനെ കുറിച് പറയുമോ എന്താണ് റബർ കോട്ടിങ് ഇതും പെയിന്റ് ആണോ അതോ അതിലും മികച്ചത് ആണോ

  • @blackhawk8753
    @blackhawk8753 4 ปีที่แล้ว +2

    *Bro Indiayil legal ayyi cheyyan pattunna Modification eathokkayaa enn parayammo*

  • @soorajpp7669
    @soorajpp7669 4 ปีที่แล้ว

    Superb presentation dear.
    If possible will you please explain anti tyre puncture solution benifits.

  • @conqurethelife1133
    @conqurethelife1133 4 ปีที่แล้ว +1

    Bro.. hatback, sedan, suvs,.. ee segamentil varunna cars nte sub catagariees onn parayamo.. pls

  • @vijayanpillai3800
    @vijayanpillai3800 4 ปีที่แล้ว

    Very good information presented convincingly. Thanks.

  • @santhosh9045
    @santhosh9045 4 ปีที่แล้ว +2

    Very good information
    How ceramic coating will go after two three years...even it is very hard

    • @jafinjahfar8020
      @jafinjahfar8020 4 ปีที่แล้ว +1

      Kaalakramena thickness kuranj kuranj varum

  • @ashwinmallya3465
    @ashwinmallya3465 4 ปีที่แล้ว +2

    Ceramic coating scooter nu chayan pattumo?

  • @nitheshpot
    @nitheshpot 3 ปีที่แล้ว

    Nammal ethe wax Anu use cheyyendathe

  • @samuelalex8596
    @samuelalex8596 3 ปีที่แล้ว

    Fantastic extraordinary mind blowing sir

  • @pk___shibil1120
    @pk___shibil1120 2 ปีที่แล้ว

    Ee liquid evdnna kitta?

  • @saalamabdul2475
    @saalamabdul2475 3 ปีที่แล้ว

    PPf koode explain cheyyamo

  • @vinuprasad5717
    @vinuprasad5717 3 ปีที่แล้ว

    Bro my new car brezza ceramic coating use ful ano

  • @rahulpallippara
    @rahulpallippara 4 ปีที่แล้ว +7

    Ceramic Coating, glass ഇല്‍ ചെയ്യാമോ...?
    എന്നാൽ wiper ഇടാതെ മഴയത്ത് പോവാമല്ലോ....?

    • @Rayeeskp6
      @Rayeeskp6 4 ปีที่แล้ว

      🤣

    • @boscolawarencetrivandrum3713
      @boscolawarencetrivandrum3713 4 ปีที่แล้ว

      ഗ്ലാസ്സിൽ ചെയ്യാം. നല്ല റിസൾട്ടാണ്.

  • @anooppr3977
    @anooppr3977 4 ปีที่แล้ว

    Bulletinte crank weight ne pattiyum decompression ne pattiyum oru video cheyyamo

  • @raveendran_e_
    @raveendran_e_ 4 ปีที่แล้ว

    Narrated excellently, 👍👍👍

  • @amrazyazeen7681
    @amrazyazeen7681 4 ปีที่แล้ว +1

    1.Bro, car ഷാമ്പൂ ന്റെ കാര്യം പറഞ്ഞല്ലോ , അതിൽ എത്ര ph ഷാമ്പൂ ആണ് നല്ലത്?
    2.അതുപോലെ തന്നെ നമ്മൾ wax ചെയ്യുമ്പോഴും sunlight ഇല്ലാത്തപ്പോൾ ചെയ്യണമെന്നുണ്ടോ?

  • @tjacobkwt
    @tjacobkwt ปีที่แล้ว

    സെറാമിക് കോട്ടിങ് പ്ലേറ്റിങ്ന്റെ പുറത്ത് ചെയ്യാമോ ?

  • @renysimethy
    @renysimethy 3 ปีที่แล้ว

    preassure pump use cheythu wash cheyyamo?

  • @techypartners1082
    @techypartners1082 4 ปีที่แล้ว

    Bro എന്റെ vandi x pulse ആണ് tank clear coat ilaki porunna പ്രശ്നം undayirunnu ചുരണ്ടുമ്പോൾ ഞാൻ അത് warranty യിൽ മാറ്റി പക്ഷെ ഇപ്പൊഴും aa complaint വീണ്ടും thudangund ഞാൻ ഈ ceramic coating adichal mathiyo

  • @learnandfix9485
    @learnandfix9485 3 ปีที่แล้ว

    Your video is Very much informative and very useful tips appreciated for
    your efforts ..

  • @AdarshAnand-fk1by
    @AdarshAnand-fk1by 4 ปีที่แล้ว +1

    Bro... performance headers ine kurichu parayamo ??

  • @midhunmohanan4087
    @midhunmohanan4087 4 ปีที่แล้ว

    Please explain about teflon coating also

  • @shankerkrishnamoorthy290
    @shankerkrishnamoorthy290 4 ปีที่แล้ว

    PPF otichale protect aavu ceramic use cheytal avumo enu doubt aanu

  • @shajivs1214
    @shajivs1214 4 ปีที่แล้ว +2

    വളരെ നല്ല വിശദീകരണം thank you

  • @unnikrishnan190
    @unnikrishnan190 3 ปีที่แล้ว

    Bro യുടെ ഏത് വീഡിയോ നോക്കിയാലും 1year, 2 year, 10 year
    എന്നാണല്ലോ. പുതിയ വീഡിയോ കൾ
    ഇല്ലേ. ഇത്ര നല്ല class കൾ ആണ്‌
    ആവശ്യം

  • @hasheem8285
    @hasheem8285 4 ปีที่แล้ว +1

    Water Spot ആണ് സെറാമിക് കോട്ടിങ്ങിന്റെ ഏറ്റവും വലിയ ശത്രു.
    സംഭവം അടിപൊളി ആണ്.
    പക്ഷേ water mark വരുന്നത് വളരെ അഭംഗിയായി തോന്നുന്നു.

  • @REGHUNATHVAYALIL
    @REGHUNATHVAYALIL 4 ปีที่แล้ว +1

    Good. Very informative.

  • @samjithsajan7226
    @samjithsajan7226 4 ปีที่แล้ว +1

    Bro nk ith self cheyyan aanu thalparyam.. Online buy cheyth vtl thannea cheyyananu thalparyam..

  • @ajeeshk.m4115
    @ajeeshk.m4115 3 ปีที่แล้ว

    Ceramic coating serikum cheyenda avashym undo

  • @Jobinluke
    @Jobinluke 4 ปีที่แล้ว

    paint protection film ine patty video undo

  • @arunsuresh9514
    @arunsuresh9514 4 ปีที่แล้ว +1

    Nallareethiriyil paranju👌

  • @AJStyles-yh2ll
    @AJStyles-yh2ll 4 ปีที่แล้ว

    How to maintain ceramic coating on cars

  • @danielv5282
    @danielv5282 ปีที่แล้ว

    Sooopper session..

  • @sreejithm2533
    @sreejithm2533 3 ปีที่แล้ว

    വളരെ നല്ല വീഡിയോ

  • @namram2
    @namram2 3 ปีที่แล้ว

    Very informative video. Thank you.

  • @peter71641
    @peter71641 3 ปีที่แล้ว

    Very informative and detailed...

  • @vivekav5960
    @vivekav5960 4 ปีที่แล้ว

    mos2 liqui muli oil adictive oru video post cheyumo pls

  • @karippaijp
    @karippaijp 4 ปีที่แล้ว

    Endanu uv coating?? Is it good to do for new car

  • @shahidmaliyakkal
    @shahidmaliyakkal 4 ปีที่แล้ว

    Nice presentation bro..very informative.

  • @shameemahammad.c5519
    @shameemahammad.c5519 4 ปีที่แล้ว

    Ceramic coating oru thavana cheythit pinneed cheyyathirunnal enthenkilum preshnam undakuo

  • @janvibae175
    @janvibae175 4 ปีที่แล้ว

    Types of chassis base cheythu oru video cheyyumo

  • @sheljeeshthomas7019
    @sheljeeshthomas7019 3 ปีที่แล้ว

    Ceramic coating ബൈക്കിന്റെ engine ഭാഗത്തു ചയ്യുമോ?.

  • @ranjithvijayan1483
    @ranjithvijayan1483 3 ปีที่แล้ว

    Good information about ceramic coating

  • @faisalponkunnam1683
    @faisalponkunnam1683 4 ปีที่แล้ว +3

    എവിടെയാണ് ഒളിവിലാണോ?
    കാണാൻ കിട്ടുനില്ല

  • @abdulashfaqanwar914
    @abdulashfaqanwar914 3 ปีที่แล้ว

    Graphene coating video cheyyamo

  • @sareeshc8827
    @sareeshc8827 4 ปีที่แล้ว +3

    Good information bro ✌️❤️
    Bike I'll ceramic coating cheyyan pattoole..?

  • @safdarhashim5990
    @safdarhashim5990 4 ปีที่แล้ว

    Please make a video about Paint Protection Film

  • @shafeedkc7257
    @shafeedkc7257 3 ปีที่แล้ว

    Ceramic coating സെറാമിക് കോട്ടിങ് ഒരു സമയം എത്ര തവണ BodyApply ചെയ്യാം (ഉദാ.. ഒരു സമയം രണ്ടും മൂന്നും വട്ടം ചെയ്യുന്നുണ്ടാ