എന്തിനാണ് കാറുകളിൽ സെറാമിക് കോട്ടിങ് ചെയ്യുന്നത്... | Ceramic Coating Malayalam video

แชร์
ฝัง
  • เผยแพร่เมื่อ 22 พ.ย. 2024

ความคิดเห็น • 404

  • @iamjackdanielz07
    @iamjackdanielz07 3 ปีที่แล้ว +42

    ഈ chennal ippo innovative content ayyapo ശെരിക്കും intresting annu കണ്ടിരിക്കാൻ❤️❤️❤️

    • @imbachi7923
      @imbachi7923 3 ปีที่แล้ว +2

      Water tank വെള്ളത്തിൻ്റെ video kandu ഞെട്ടിയ ഞാൻ😂😂

  • @venugopalannair2268
    @venugopalannair2268 3 ปีที่แล้ว +14

    പെയിന്റ് ഇത്രയും കാരൃമായി സൂക്ഷിച്ചിട്ട് കാര്യമില്ല ഇനിയും 15വർഷമേ വാഹനത്തിന്റെ ആയുസ്സുള്ളു,

    • @Nijosoman
      @Nijosoman 3 ปีที่แล้ว

      15 years oru cheriya time alla

    • @shamnass9407
      @shamnass9407 3 ปีที่แล้ว +2

      Ath angana alla condition allatha vehicle mathra ozhivaku

    • @intradsl
      @intradsl 2 ปีที่แล้ว +1

      15 varsham kazhinja vandiyonnum ippol roadil odunnille? Ente car 15 varsham kazinju. Kazhinja divasam aanu renew cheythathu. Veruthe onnum ariyan melathe thallaruthu ..

    • @jtsays1003
      @jtsays1003 2 ปีที่แล้ว

      @@intradsl 15 years kazhinjal testinginu kodukkande?

    • @intradsl
      @intradsl 2 ปีที่แล้ว +1

      @@jtsays1003 test cheyyanam.

  • @villainsir6882
    @villainsir6882 2 ปีที่แล้ว +2

    സൂപ്പർ.നല്ല വീഡിയോ ഷൂട്ട്.നല്ല അറിവ് Ceramic Cot നെപ്പറ്റി കിട്ടി.Thankyou vey much

  • @vinuv16
    @vinuv16 3 ปีที่แล้ว +11

    ee paint correction paint correction ennu parayunnille...athu cheyyaruthu..actually athu clear coat oru layer cut cheythu kalayuka anu cheyyunnathu...swirl marks undenkil athu vishayamilla..arum torch adichu onnum nokkan pokunnilla paintil..paint and clear thicknessil anu karyam ullathu..Paint protectionu vendi anu ceramic coating cheyyunnathu enkil especially newer cars paint polishing/cutttting cheyyaruthu..just wash cheythu clean cheythu alcohol based cleaner kondu wipe cheythu ceramic coating cheyyuka..ini deep scratches undenkil aa area mathram polish cheyyuka..5 yearil kooduthal old aya car anenkil just once venamenkil onnu polish cheythathinu shesham ceramic coating cheyyam..athum avashyam undenkil mathram..

  • @mvariety3222
    @mvariety3222 3 ปีที่แล้ว +12

    നല്ല അടിപൊളി വർക്ക് ആണ് വാഹനങ്ങൾക്ക് സുരക്ഷയും നൽകുന്നു എന്ന് മനസ്സിലായി സൂപ്പർ എത്ര ചെലവ് വരും എന്നു കൂടി പറയാമായിരുന്നു സുഹൃത്തേ അവതരണവും വീഡിയോ നന്നായിരുന്നു എല്ലാം വ്യക്തമായി മനസ്സിലാവുന്ന ഒരു വീഡിയോ ഞാൻ എന്തായാലും വിളിക്കുന്നുണ്ട് അരുണിനെ ഇനിയും ഇതുപോലുള്ള നല്ല നല്ല അറിവുകൾ പ്രതീക്ഷിക്കുന്നു💗🙏

    • @cpcvklm
      @cpcvklm 3 ปีที่แล้ว +4

      enttaa ponnu bro aveda pokalla bad work pisa pokum ekka cash madechu chayunna programe annu.enikku panikitty errikuvaa ,entta pisa poyee

    • @meegeego
      @meegeego 2 ปีที่แล้ว +1

      @@cpcvklm എന്ത് പറ്റി... ഡീറ്റൈൽ ആയി പറ

    • @arunimarajan5050
      @arunimarajan5050 ปีที่แล้ว +2

      25000 enna njn chodhichappo arinje

  • @Familyjournalofficial
    @Familyjournalofficial 3 ปีที่แล้ว +4

    I think he was my class mate in VHSE , all the best for his Business.

  • @shafi.muhammed
    @shafi.muhammed 3 ปีที่แล้ว +58

    നമ്മളെ വയലിലുള്ള ചേമ്പ് ഉണ്ട്....അത് വെച്ച് ഫ്രണ്ട് ഗ്ലാസ്സ് തുടച്ചാൽ പിന്നെ വെള്ളം പിടിക്കില്ല.... clear ആയിരിക്കും

    • @rojithomasroji4786
      @rojithomasroji4786 3 ปีที่แล้ว +3

      സത്യമാണോ

    • @shafi.muhammed
      @shafi.muhammed 3 ปีที่แล้ว +1

      @@rojithomasroji4786 ssss

    • @shines007
      @shines007 3 ปีที่แล้ว

      ഹോ ഭയങ്കരൻ

    • @hashi_hashir
      @hashi_hashir 3 ปีที่แล้ว +4

      yes njngl mazhakkalath bussinte glassil cheyyarund

    • @powerfullindia5429
      @powerfullindia5429 2 ปีที่แล้ว

      വേറൊരു സ്റ്റിക്കർ കിട്ടും ആമസോണിൽ

  • @rvktvm
    @rvktvm 3 ปีที่แล้ว +15

    We get more sincere and valuable information from the comments. So let them express their views also. People get more doubts when TH-camr and owner of the workshop keep silent about the cost (I agree that it depends on the car model and condition). But they could disclose the cost incurred on the vehicle shown in this video. That's the honest way.

  • @JBJB-c8o
    @JBJB-c8o 3 ปีที่แล้ว +315

    എന്നെങ്കിലും ഒരു കാർ വാങ്ങണം എന്ന് ആഗ്രഹിച്ച് കൊതിയോടെ വീഡിയോ കാണുന്ന ഞാൻ

  • @krishnadazz4531
    @krishnadazz4531 3 ปีที่แล้ว +22

    വീഡിയോസ്‌ ഒക്കെ ഉപകാരം ഉള്ളതാണ് നല്ലത്

  • @tombin3047
    @tombin3047 2 ปีที่แล้ว +2

    Yes, Sonax is the best brand from Germany.
    Cost പറഞ്ഞില്ല

  • @7artsbyprajithvp921
    @7artsbyprajithvp921 3 ปีที่แล้ว +3

    🙏നല്ലൊരു വീഡിയോയാണ് ഒരുപാട് പേർക്ക് ഉപകാരപ്രദമായ ഒരു വീഡിയോയാണ്❤️❤️❤️❤️❤️❤️

  • @rajeevps3218
    @rajeevps3218 11 หลายเดือนก่อน +5

    ഞാൻ 3m ന്റെ ceramic coating ആണ് ചെയ്തത്. രണ്ടുവർഷം കഴിഞ്ഞപ്പോൾ തന്നെ വണ്ടിയുടെ ഷൈനിങ് എല്ലാം പോയി

  • @VijayraghavanChempully
    @VijayraghavanChempully 3 ปีที่แล้ว +22

    ഫ്രീ കിട്ടണോൽക്ക് കൊള്ളാം 😀

  • @samadvadakkan7317
    @samadvadakkan7317 3 ปีที่แล้ว

    Ith valare easy aanu no need 3 days just one day njan uae ente vandi swanthamayi cheythu

  • @jintocvg
    @jintocvg 2 ปีที่แล้ว +4

    What is the condition now ? Can you do a video - after an year review.

  • @indradhanus8246
    @indradhanus8246 3 ปีที่แล้ว +1

    Ee channel vegam 1million avatee Ellam useful anu

  • @mohamedfarhanp4178
    @mohamedfarhanp4178 10 หลายเดือนก่อน

    ഇന്ന്ഇറങ്ങുന്നതൊണ്ണൂറ് ശതമാനംവണ്ടികളും സെറാമിക്ക് കോട്ട് ചെയ്ത തന്നെയാണ് ഇറങ്ങുന്നത്കോടിക്കണക്കിന് രൂപ ചെലവ് ഉള്ള ഒരുപ്ലാൻറ്ആണ്മെറ്റൽ ചൂടാക്കി ആണ് അത് അടിക്കുന്നത് കാറുകൾ കഴുകുമ്പോൾ ആദ്യം നല്ലപോലെ വെള്ളം ഒഴിക്കണം

  • @ajithsiva9495
    @ajithsiva9495 3 ปีที่แล้ว +21

    Unda aaanu .. scratch varum water mark varum njanum ithil work chaiyunna aallanu baai . Veruthe aaale patikathe

    • @ebadurahmantech
      @ebadurahmantech  3 ปีที่แล้ว +3

      Any experience

    • @VISHNUVISWANG
      @VISHNUVISWANG 3 ปีที่แล้ว +8

      Orikkalum scrach proofinu vendi ceramic coating cheyyaruth.. ceramic coating cheyyunath oxidation sambhavikathirikkananu.. athayathu color mangunnathinu vendi... epoyum car new lookil kondu nadakkam... scrach varum.. orikkalum chediyude scrach varillanu parayan okkilla... pnne hard water anel endhu cheythalum varum..

    • @ebadurahmantech
      @ebadurahmantech  3 ปีที่แล้ว

      Ohh

    • @VISHNUVISWANG
      @VISHNUVISWANG 3 ปีที่แล้ว +2

      @@ebadurahmantech ingalu windshield glass cheytho ceramic... athu mthram cheyyaruth.. 😵😵

    • @VISHNUVISWANG
      @VISHNUVISWANG 3 ปีที่แล้ว +2

      @@ebadurahmantech windshield glass cheytha ipo gunam cheyyum oru sixth month kazhinjal night drivil glasinu shade undavum... njngal wind shield mathram stop cheythathanu...

  • @deadmanwalking9157
    @deadmanwalking9157 3 ปีที่แล้ว +2

    ഇത്രയും ലൈറ്റിന്ടെ അടിയിൽ നിന്ന് തരുന്ന reflection കൊണ്ടുള്ള ഭംഗി പുറത്ത് എത്തിയാ കാണില്ല

  • @justthink8350
    @justthink8350 3 ปีที่แล้ว

    kure comments kandu....ethirthukondu...athu orutharathil ulla chorichil aanu...but coating cheyyan nirbandhikkyunillallo..ishttam ullavar cheythal mathiyanne...

  • @MrAshasheen
    @MrAshasheen 3 ปีที่แล้ว +10

    Sir I respect everything about this video.
    I have 2 doubts with respect to it.
    1) 3M better than Sonax?
    2) you said about cheaper ceramic kit price in Amazon. Then why over priced in shops?
    Thanks.

    • @ShakeebClicks
      @ShakeebClicks 2 ปีที่แล้ว +1

      The cost is not about the ceramic liquid. The cost goes to the process such as polishing, paint correction, ceramic application, warranty and then extended support which they will provide for 3 to 5 five years. That's why it's expensive to do a ceramic coating in these kind of car service stations. You can do it at home if you have some knowledge in it. There are numerous videos in TH-cam for that.

  • @lifehacksmedia7177
    @lifehacksmedia7177 3 ปีที่แล้ว +4

    *Petrol pumbinte review ittayirunel petrol kittiyene freeyayit* petrol inu enthaa vila😭😭😭 ikayude video oke superaaatooo....

  • @renju4914
    @renju4914 3 ปีที่แล้ว +3

    Rate koody paranjirunnenkkul video completed aayene

  • @dr.nizar.v.a1667
    @dr.nizar.v.a1667 3 ปีที่แล้ว +15

    Techntion സംസാരിക്കട്ടെ - താൻ നിന്ന് മണഗുണാ യെന്ന് അലയ്ക്കാതിരിക്കു ക

  • @shameerf7895
    @shameerf7895 ปีที่แล้ว +1

    Rate parayu

  • @rahoofbmz1386
    @rahoofbmz1386 3 ปีที่แล้ว

    ibadka ningalk wash cheyyan nalla thalparyam aaanalo

  • @vishnusudhakar3340
    @vishnusudhakar3340 3 ปีที่แล้ว

    Nalla avatharanam... Nalla oru help full vedio anu.. Location evidanu... Pls share all location

  • @josejacobkannai802
    @josejacobkannai802 3 ปีที่แล้ว +13

    Video നന്നായിട്ട് ഉണ്ട്, last ചെയ്തത് മോശം ആയി, വണ്ടി first നിർത്തിയത് ground level ആയിരുന്നു , രണ്ടാമത് നിർത്തിയത് ചെരിച്ച് ആണ് , വെള്ളം താഴേക്ക് ഒഴുകി പോയി എന്ന് പറഞ്ഞത്,കെട്ടി തൂക്കി ഇടാമായിരുന്ന് പിന്നെ ഒട്ടും വെള്ളം നിൽക്കില്ല. ഇത് paid adv ആയിരുന്നു le.. ഭായി ഇപ്പൊ എന്നും ഇത് തന്നെ ആയി ലോ

    • @johnsamuel261
      @johnsamuel261 7 หลายเดือนก่อน +1

      Pullike free aayi ceramic cheythu kitti...pinne ingane cheythalle pattu 😂😂

  • @ShijoShajiValuzhathil
    @ShijoShajiValuzhathil ปีที่แล้ว +2

    Why doesn't manufacturers do this before they release new car?

  • @abhilvidhyadharan2804
    @abhilvidhyadharan2804 ปีที่แล้ว

    Brother Glass il ceramic coating cheyarilla. Its dangerous . Wiper use cheydhu aa coating povum partially . Pinje night driving time il opposite varunna vandikalde light spread avanum scattered avanum chance undu .

  • @jacobphilip1942
    @jacobphilip1942 ปีที่แล้ว

    Ullathu Ullapole parayum athanu ER TECH

  • @shivajics37
    @shivajics37 2 ปีที่แล้ว +1

    Mr Arun is passionate about ceramic work

    • @muthukumars5562
      @muthukumars5562 2 ปีที่แล้ว

      *I have lost upto 9.5 Lacks...💨*
      Dear youths and investors don't try business with them because i am a one of franchise owner from them.
      i have lost huge amount... if u want to do same like this business, please search in internet about materials, chemicals, machinery and all you will get it very low price with good training..
      please think 🤔 before start business with them...
      They are said having more than 100+ franchise, but 90% franchise owners got failed in this field due to them support

  • @prasoonap4866
    @prasoonap4866 3 ปีที่แล้ว +6

    C3 ആണ് കൂടുതൽ ബെറ്റർ

  • @nasarali7096
    @nasarali7096 3 ปีที่แล้ว +1

    Onn price parayoooo bro plz💖💖💖

  • @arunjithps4443
    @arunjithps4443 10 หลายเดือนก่อน

    Nice work❤

  • @sanooppottayath
    @sanooppottayath 3 ปีที่แล้ว +6

    വണ്ടി നേരെ ഇട്ടിട്ട് വെള്ളം ഒഴിക്കാമായിരുന്നു...

  • @suhail_faizy
    @suhail_faizy 3 ปีที่แล้ว +7

    Ceramic coating is not an ultimate solution

    • @ebadurahmantech
      @ebadurahmantech  3 ปีที่แล้ว +2

      Why

    • @suhail_faizy
      @suhail_faizy 3 ปีที่แล้ว +1

      Ceramic is a base treatment.❤️

    • @pauldavis9302
      @pauldavis9302 3 ปีที่แล้ว +1

      Wat is ultimate solution?

    • @suhail_faizy
      @suhail_faizy 3 ปีที่แล้ว +3

      @@pauldavis9302 just place your car or bike in your garage no colour fade or scratches 😂

    • @pauldavis9302
      @pauldavis9302 3 ปีที่แล้ว +1

      @@suhail_faizy 🤔

  • @chinnappam9153
    @chinnappam9153 3 ปีที่แล้ว +2

    Sonax! Top quality!

  • @cpcvklm
    @cpcvklm 3 ปีที่แล้ว +10

    ഇക്ക വീഡിയോ കണ്ട് ഞാൻ കൊടുത്തു. കുളം ആക്കി തന്നു.. Ceramic pro ആണ് നല്ലത്. വർക്ക്‌ മോശം. പൈസ കളഞ്ഞു ഇക്കാ.. പൈസക്ക് വേണ്ടി മാത്രം enjana പ്രോഗ്രാം ചെയ്യരുത്....

    • @Sunilsss123
      @Sunilsss123 3 ปีที่แล้ว

      Comments kude nokkit kodukkarunnille?

    • @cpcvklm
      @cpcvklm 3 ปีที่แล้ว +1

      @@Sunilsss123 enthu parayuvan anu bro ekka chaytha oru program ayathu kondu nallathu akkum ennu karuthy ...so bad

  • @hamzakutty625
    @hamzakutty625 3 ปีที่แล้ว +9

    ഇത് ഓട്ടോറിക്ഷ യിൽ ചെയ്യാൻ പറ്റുമോ

    • @lẘON-w8w
      @lẘON-w8w 3 ปีที่แล้ว +2

      പൈസയുന്ദെങ്കിൽ ഒരു ഓട്ടോ കൂടി വാങിക്കൂ ഡേ

    • @safwanbinaslam7642
      @safwanbinaslam7642 3 ปีที่แล้ว

      Bro. തൻ്റെ profile. ശെരിക്കും g wagon aano

    • @hamzakutty625
      @hamzakutty625 3 ปีที่แล้ว

      @@safwanbinaslam7642 അതേ bro

    • @safwanbinaslam7642
      @safwanbinaslam7642 3 ปีที่แล้ว

      @@hamzakutty625 Brode aahno

  • @chandykm6970
    @chandykm6970 2 ปีที่แล้ว +2

    Addings are the main source of incom for the accessories shops situated near the car dealers.Think about wheather it is necessary 😀

    • @muthukumars5562
      @muthukumars5562 2 ปีที่แล้ว

      *I have lost upto 9.5 Lacks...💨*
      Dear youths and investors don't try business with them because i am a one of franchise owner from them.
      i have lost huge amount... if u want to do same like this business, please search in internet about materials, chemicals, machinery and all you will get it very low price with good training..
      please think 🤔 before start business with them...
      They are said having more than 100+ franchise, but 90% franchise owners got failed in this field due to them support

  • @ebishadqatar
    @ebishadqatar ปีที่แล้ว

    ebad bro inni scrach veezhilla ennaano veeno bro scrach parayane ethraya coast ithil nallatha ppf alle ebad bro

  • @saheelrv1004
    @saheelrv1004 3 ปีที่แล้ว +2

    Polichu ikka 💥

  • @MadanKumar-my1el
    @MadanKumar-my1el 10 หลายเดือนก่อน

    Hi bro baleno cheyumo

  • @aravindns3162
    @aravindns3162 ปีที่แล้ว

    ഒരു പ്രയോജനവുമില്ല

  • @sibinchandran1564
    @sibinchandran1564 2 ปีที่แล้ว +1

    Price pls

  • @learnandfix9485
    @learnandfix9485 3 ปีที่แล้ว +1

    Your video is Very much informative and very useful tips appreciated for your efforts

    • @rafeekpm6288
      @rafeekpm6288 2 ปีที่แล้ว

      നമ്പർ എത്രയ

    • @rafeekpm6288
      @rafeekpm6288 2 ปีที่แล้ว

      എത്ര പൈസ വരും

  • @ashikrahman1563
    @ashikrahman1563 2 ปีที่แล้ว +2

    Ceramic coating very nice👏👏👏👍👌👌

  • @milanvsaji2015
    @milanvsaji2015 3 ปีที่แล้ว

    Ekka
    Graphene coating cheyth kanikuvo

  • @subairpeettayullathil2283
    @subairpeettayullathil2283 3 หลายเดือนก่อน

    Suzuki യുടെ Acess 125 വണ്ടിക്ക് ചെയ്യാൻ എത്രയാ

  • @akshaynraj
    @akshaynraj ปีที่แล้ว

    Ceramic cheythath gunam ayo ippozhontha avasta????

  • @sekharpt
    @sekharpt 2 ปีที่แล้ว

    Is this available in Chennai

  • @imbachi7923
    @imbachi7923 3 ปีที่แล้ว +1

    Homw ടൂർ വീഡിയോ new varrumo .cat ne katta missing annu

  • @nasarali7096
    @nasarali7096 3 ปีที่แล้ว +1

    Price plz💖💖💖bro plz

    • @nasarali7096
      @nasarali7096 3 ปีที่แล้ว +1

      Plz parayumo bro💖plz

  • @rashid4547
    @rashid4547 3 ปีที่แล้ว +21

    ആളുകൾക്ക് ഉപകാരപ്പെടുന്ന വിഡിയോ തന്നെ..പക്ഷെ നിങ്ങൾ തരുന്ന നമ്പറിൽ contact ചെയ്തിട്ട് അവർ മറുപടി തരുന്നില്ല...ഉദാഹരണം :ഇതിന് മുമ്പ് ചെയ്ത ഓയിൽ വിഡിയോ 😐

    • @ashiksha247
      @ashiksha247 3 ปีที่แล้ว +1

      Avarku athrem enquiry varunnathu kondaanu... WhatsApp aano cheythathu?

    • @ashinalipulickal
      @ashinalipulickal 3 ปีที่แล้ว +1

      സത്യം, യാതൊരു മറുപടിയും ഇല്ല. പിന്നെ എന്തിനാണ് ആ നമ്പർ നൽകുന്നത്.

    • @tycooncarcare
      @tycooncarcare 3 ปีที่แล้ว

      Whatsapp 9188141191

  • @johnyjohny3589
    @johnyjohny3589 3 ปีที่แล้ว

    Nice video and Explanations good

  • @SureshKumar-nb7ju
    @SureshKumar-nb7ju ปีที่แล้ว

    എന്റെ കാർ മാറ്റ് ഫിഷ് ആണ്. Kia

  • @sijukuriakose6965
    @sijukuriakose6965 3 ปีที่แล้ว +4

    ഇതിന്റെ ചിലവ് എത്ര രൂപ ആകും എന്ന് കൂടി പറഞ്ഞു തരുമോ

  • @varunml-yy2jv
    @varunml-yy2jv 3 ปีที่แล้ว +1

    പഴയ പോലെ യൂട്യൂബിൽ സജീവം ആക് ഇക്കാ

  • @ganesank5240
    @ganesank5240 3 ปีที่แล้ว +2

    U have not mentioned about the location of this car polishing workshop

  • @v4victory546
    @v4victory546 ปีที่แล้ว

    മരത്തിന്റെ കറ വീണത് ശരിയാക്കാൻ കഴിയുമോ ? കോട്ടിങ്ങിന് ശേഷം മേൽ പറഞ്ഞ കറ പിടിക്കാതിരിക്കുമോ ?

  • @mansoorrahman2845
    @mansoorrahman2845 2 ปีที่แล้ว +2

    . 3 വർഷത്തെ varanty യോട് കൂടി ചെയ്യാൻ എത്ര രൂപ ആകും?

  • @JibinJibi-fj8sk
    @JibinJibi-fj8sk 2 หลายเดือนก่อน

    ചേട്ടാ ഇത് എവിടെ സ്ഥലം വരുന്നേ വർക്ക്‌ പഠിപ്പിച്ചു തരോ

  • @shabeervp4869
    @shabeervp4869 9 หลายเดือนก่อน +1

    നിങ്ങളോട് മുൻപ് മൊബൈൽ കാർ വാഷ് പ്രമോഷൻ ചെയ്തപ്പോൾ ഞാൻ പറഞ്ഞിട്ടുണ്ട് പാവങ്ങൾ പെട്ടു പോവുന്നുണ്ടോ ennu

  • @ajeendranc7114
    @ajeendranc7114 2 ปีที่แล้ว

    Tvm ഉണ്ടോ... ലൊക്കേഷൻ

  • @abhiissac1085
    @abhiissac1085 2 ปีที่แล้ว

    Oru Approximate price paryu?
    Athane ellarum expect cheyunathu..

  • @whoiss77
    @whoiss77 3 ปีที่แล้ว +4

    Ebadu broo poli

    • @Dark.vibez_mlm
      @Dark.vibez_mlm 3 ปีที่แล้ว

      Nee evidayum ninak ethe pani ollo🤣🤣

  • @ne.poliyanu.man7
    @ne.poliyanu.man7 3 ปีที่แล้ว +3

    10 hours.......make 10 k viewers 😊😍

  • @nasarali7096
    @nasarali7096 3 ปีที่แล้ว +1

    Price parayumo plz bro💖💖

  • @SoloFinder
    @SoloFinder 3 ปีที่แล้ว +16

    ചാര്‍ജ് പറഞ്ഞില്ല.

  • @mahroofali9277
    @mahroofali9277 3 ปีที่แล้ว +3

    XL 6 review

  • @godson7395
    @godson7395 3 ปีที่แล้ว +15

    Polo ceramic ചെയ്യാൻ എത്ര രൂപ വരും

  • @user-ol7wr8jc5k
    @user-ol7wr8jc5k 3 ปีที่แล้ว

    Ekka yude Pudiya car anno

  • @thanimanivas6996
    @thanimanivas6996 3 ปีที่แล้ว

    Arun, were is your center?
    How much it will cost mg hector 2021 model?

  • @arjundas432
    @arjundas432 6 หลายเดือนก่อน

    Price & Place evdaa?

  • @shijilsivadas6908
    @shijilsivadas6908 3 ปีที่แล้ว

    Charge onnu paranju tharamoooo

  • @sangeethts6099
    @sangeethts6099 2 ปีที่แล้ว +1

    Price

  • @shajirothyoth
    @shajirothyoth 3 ปีที่แล้ว +1

    Firosinte nano lube kittillalo ebaadukka

  • @jomyxavier5141
    @jomyxavier5141 2 ปีที่แล้ว

    Cost ethrayannu oru koppanum parayulllaa

  • @shahimannatparambil1924
    @shahimannatparambil1924 3 ปีที่แล้ว +1

    ഡീറ്റൈലിങ് ചെയ്യുന്നതിന് എന്തെങ്കിലും നിയമം തടസ്സം ഉണ്ടോ????

  • @basics7930
    @basics7930 3 ปีที่แล้ว +2

    15/20 Varsham kond pilikkan pokunna oru sadhanathunu enthinaaaanaaavo coating.... new rule athalle

  • @shereifcyoosuf7514
    @shereifcyoosuf7514 3 ปีที่แล้ว

    അരുൺ ബായി 👌

  • @zachariahscaria4264
    @zachariahscaria4264 3 ปีที่แล้ว +76

    എല്ലാം നന്നായിരുന്നു. എന്നാൽ എത്ര രൂപ ചെലവു വരുമെന്നുകൂടി പറയാമായിരുന്നു. അതും പ്രധാനമല്ലേ.

    • @rvktvm
      @rvktvm 3 ปีที่แล้ว +6

      That shows their honesty

    • @Inspireandrecharge
      @Inspireandrecharge 3 ปีที่แล้ว +2

      Correct....

    • @shiningpro2169
      @shiningpro2169 3 ปีที่แล้ว

      Adu vandiyude segment anusarich change cheyunnathaan

    • @shibupaul2719
      @shibupaul2719 2 ปีที่แล้ว +1

      15000/.. ചിലവ് വരും

    • @deepakpoonkudiyil2249
      @deepakpoonkudiyil2249 2 ปีที่แล้ว

      5 year wrnty 30000

  • @mathewpm9876
    @mathewpm9876 3 ปีที่แล้ว +1

    Just tell me price 1;2;3;

  • @Muhammadali-cn5py
    @Muhammadali-cn5py 3 ปีที่แล้ว +5

    Ibad ക്ക ഞാൻ വണ്ടി ടെ സ്പ്രേ painter ആണ് പണ്ട് കസ്റ്റമരെ പറ്റിക്കാൻ tefloan coating, ഇപ്പോൾ അത് ceramic coating,
    Free സർവീസ് എന്ന് പറഞ്ഞാൽ vax polish ഇട്ട് ഒപ്പിക്കൽ ആണ് ചെയ്യുന്നത്
    വണ്ടി കമ്പനി ഇൽ നിന്ന് paint അടിക്കുന്നത് തന്നെ ഏകദേശം 50 ഡിഗ്രി heating കപ്പാസിറ്റി ഉള്ള പെയിന്റ് ബൂത്തിൽ നിന്ന് പെയിന്റ് അടിച്ച വണ്ടി എന്തിനാ ceramic ചെയ്യുന്നത്
    Vax polish ചെയ്തു വാഷ് ചെയ്താൽ വെള്ളം നില്കുന്നില്ല
    ഇക്ക
    Clear coat അല്ലാതെ വേറെ ഒരു coating വണ്ടി ക്ക് ഇല്ല ഇക്ക
    ക്ലിയർ coat അല്ലാതെ solid paint ന് ഇത് vax polish മാത്രം ചെയ്താലും വാഷ് ചെയ്തു നോക്കി നോക്കൂ

    • @sudhinarayan
      @sudhinarayan 2 ปีที่แล้ว

      Clear coat ennal എന്താണ്... ഞാൻ പുതിയ കാർ വാങ്ങുന്നു . ഇത് ചെയ്യേണ്ടതുണ്ടോ

    • @sumeshpp5711
      @sumeshpp5711 ปีที่แล้ว

      @@sudhinarayan .. Vandi iranghumbol clear coat adichanu varunnade..

  • @dk-mg1on
    @dk-mg1on ปีที่แล้ว

    ഇപ്പോ ഈ വണ്ടി കയ്യിൽ ഉണ്ടോ.. എന്താ അവസ്ഥ

  • @tdufh945
    @tdufh945 3 ปีที่แล้ว +1

    Minu avida

  • @shemeersam8395
    @shemeersam8395 3 ปีที่แล้ว

    ഒരുപാട് ആഗ്രഹമുണ്ട് ഒരു കാർ വാങ്ങാൻ

  • @riyamisnamisna3606
    @riyamisnamisna3606 3 ปีที่แล้ว

    Ethraya charge

  • @batman7587
    @batman7587 3 ปีที่แล้ว +1

    full painting rate itra varillallo maashe???

  • @nizar_azim
    @nizar_azim 3 ปีที่แล้ว

    Free motivation - SMART Goal Setting

  • @krishnangood.tata.safarika9060
    @krishnangood.tata.safarika9060 ปีที่แล้ว

    എത്ര പൈസ

  • @mallugameryt6123
    @mallugameryt6123 3 ปีที่แล้ว

    Poocha evde plz reply

  • @preemshkolagarakandy4389
    @preemshkolagarakandy4389 3 ปีที่แล้ว +1

    Repaint cheyyaan ithrem cost aavunnilallo

  • @ajuashmil2909
    @ajuashmil2909 2 ปีที่แล้ว

    Price ഏന്താണ് പറഞ്ഞില്ല

  • @binojkb3919
    @binojkb3919 3 ปีที่แล้ว

    മിനിമം എത്രയാകും എന്ന് അറിയണ്ടേ

  • @sajeshsr8381
    @sajeshsr8381 7 หลายเดือนก่อน

    Video il aa neela t shirt ettu backl ninna chettananu hero😂😂😂😂😂_ Kure samayam avde pidich ninnu

  • @troollsence2808
    @troollsence2808 3 ปีที่แล้ว +1

    Ceramic വെറും weste
    ക്യാഷ് പോക്കും ഒരു മഴ യാത്ര അഴിഞ്ഞൾ കഴിഞ്ഞു
    😭

  • @sudhikrishnapk2939
    @sudhikrishnapk2939 3 ปีที่แล้ว +2

    Cost ethraya ??