For details of Package- Tripuntold WhatsApp ⬇️ wa.me/+919886922633 Check the full details and packages www.tripuntold.com/andaman-and-nicobar-islands/experience/?category=tour&
കാഴ്ചകൾ കൂടുതലൊന്നും ഇല്ലെങ്കിലും ഉള്ളത് വളരെ നന്നായി കാമറയിൽ പകർത്താൻ താങ്കൾക്ക് കഴിഞ്ഞു. പിന്നെ, സ്വതസിദ്ധമായ ശൈലിയിലുള്ള വിവരണവും വളരെ നന്നായി. അഭിനന്ദനങ്ങൾ കോളിൻ ബ്രോ.
wow.......ഓരോ കാഴ്ചകളും പുതുമയുള്ളതും കണ്ടോണ്ടിരിരിക്കാൻതന്നെ എറെ ഭംഗിയുമാണ്..അവരണത്തിലെ ലാളിത്യവും കണ്ട കാഴ്ചകളെ എങ്ങിനെ മറ്റുന്നവർക്ക് തനിമയോടെ പകർത്തിനൽകണം എന്നതാണ് താങ്കളുടെ ചാനൽ എന്നും വേറിട്ടതാവുന്നത്.
മിക്ക vloggers നെയും പോലെ wow, അടിപൊളി, സൂപ്പർ സ്ഥലം എന്ന് മാത്രം പറഞ്ഞു പോകാതെ ഓരോരോ സ്ഥലങ്ങളെ പറ്റിയുള്ള ഹിസ്റ്ററിയും ലോക്കൽ ഇൻഫർമേഷനും ഒക്കെ പറഞ്ഞു പോകുന്നതാണ് നിങ്ങളുടെ ഒരു main plus point 🖤 keep going brother. Excellent work 👏🏽
@@Pikolins ഞാൻ താങ്കളുടെ ഒരു സബ്സ്ക്രൈബർ ആണ്. 2012ൽ എന്റെ ഹണിമൂണിന് വേണ്ടി ആൻഡമാൻ പോയിരുന്നു. അന്നത്തെകാളും ഇപ്പോൾ ഒത്തിരി മാറ്റങ്ങൾ അവിടെ സംഭവിച്ചിരിക്കുന്നതായി താങ്കളുടെ വീഡിയോയിൽ കാണുവാൻ സാധിച്ചു. ഒത്തിരി സന്തോഷം തോന്നി. കണ്ടപ്പോൾ പിള്ളേരെയും കൂട്ടി ഒന്നുകൂടെ പോയാലോ എന്നൊരു തോന്നൽ.
ഏതൊക്കെ അമ്പലം... കേരളത്തിലെ തന്നെ പഴക്കം ചെന്ന അമ്പലങ്ങൾ ഉള്ളത് മലബാർ മേഖലയിൽ ആണ്... പിന്നെ shoe ഇട്ട ചിലരെയും അത് നക്കിയവരെയും കൊന്നിട്ട് ഉണ്ട് സ്വാതന്ത്രം പ്രഖ്യാപിച്ചിട്ടും ഉണ്ട്. 2014 ന് ശേഷം നക്കികളിലെ ബാക്കി വന്ന കീടാണുക്കൾ അതിലെ മതം തിരയാൻ തുടങ്ങി..... എന്തിലും മതം പറഞ്ഞു തമ്മിലടിപ്പിക്കുന്ന നാറികൾ....
For details of Package- Tripuntold WhatsApp ⬇️
wa.me/+919886922633
Check the full details and packages
www.tripuntold.com/andaman-and-nicobar-islands/experience/?category=tour&
കാഴ്ചകൾ കൂടുതലൊന്നും ഇല്ലെങ്കിലും ഉള്ളത് വളരെ നന്നായി കാമറയിൽ പകർത്താൻ താങ്കൾക്ക് കഴിഞ്ഞു. പിന്നെ, സ്വതസിദ്ധമായ ശൈലിയിലുള്ള വിവരണവും വളരെ നന്നായി. അഭിനന്ദനങ്ങൾ കോളിൻ ബ്രോ.
Thank you so much P Subair ❤️ നല്ല ഭംഗിയുള്ള സ്ഥലമാണ് ആന്റമാൻ
wow.......ഓരോ കാഴ്ചകളും പുതുമയുള്ളതും കണ്ടോണ്ടിരിരിക്കാൻതന്നെ എറെ ഭംഗിയുമാണ്..അവരണത്തിലെ ലാളിത്യവും കണ്ട കാഴ്ചകളെ എങ്ങിനെ മറ്റുന്നവർക്ക് തനിമയോടെ പകർത്തിനൽകണം എന്നതാണ് താങ്കളുടെ ചാനൽ എന്നും വേറിട്ടതാവുന്നത്.
ഒരുപാട് സന്തോഷം bro ❤️
മിക്ക vloggers നെയും പോലെ wow, അടിപൊളി, സൂപ്പർ സ്ഥലം എന്ന് മാത്രം പറഞ്ഞു പോകാതെ ഓരോരോ സ്ഥലങ്ങളെ പറ്റിയുള്ള ഹിസ്റ്ററിയും ലോക്കൽ ഇൻഫർമേഷനും ഒക്കെ പറഞ്ഞു പോകുന്നതാണ് നിങ്ങളുടെ ഒരു main plus point 🖤 keep going brother. Excellent work 👏🏽
video Ishtappettu❤
❤️ Thank you ഭാര്യേ..
@@Pikolinsഇത് വൈഫ് ആയിരുന്നോ 😊
Good photography
Great presentation
Clear visuals
Good luck dear ❤❤❤❤❤❤🎉
Thank you so much Deepumohan ❤️
വൗ...കോറൽ ബ്രിഡ്ജ് സൂപ്പർ 👌 ലാസ്റ്റ് ഭാഗം " എന്നാ വിലയഴ്കെ " ആ പാട്ടിലെ സീൻ പോലെ ഉണ്ടായിരുന്നു 👌👍
Your videos provide so much relief after a stressful day. Keep going, brother.♥️
Glad I can help you relax with my video , brother ❤️❤️
മനോഹരമായ ദൃശ്യങ്ങൾ... Superb🤩🤩❤️👍
❤❤❤ഇത് വരെ കാണാത്ത കാഴ്ച്ച തന്നെയായിരുന്നു ഈ എപ്പിസോഡ് 👌 thank you 🫶. നല്ല വീഡിയോ ഇഷ്ടായി 👍
Thank you so much bro 🥰
fist time seeing Andaman this beautifully
Glad you liked the visuals! 😍
അങ്ങനെ ആൻഡമാൻ എന്ന ഒരു സ്ഥലം കൂടി മനസ്സിലേക്ക് കടന്നു കയറി
Drone Visuals✨
കടൽ ഒരു അത്ഭുതമാണ് 💖
എന്നാൽ നമുക്ക് യാത്ര തുടങ്ങാം. നിങ്ങൾ പറയുന്നതിൽ എന്റെ ഇഷ്ട വാക്യം. യാത്രയിൽ ഞങ്ങളേയും കൂട്ടുന്നതിന് നന്ദി ❤
Videos pole thanne aan chettanda voice noodulla ishttoom.Navigator,News 10 vlog,pikolin vibe fav aan ivru 3 perum😊🙌❤️
💯💯
Thank you so much ❤️
@@Pikolins 🙌❤️
❤❤❤@pikolin👏🏾👏🏾👏🏾
😍
ഒന്നും പറയാൻ ഇല്ല സൂപ്പർ ❤❤❤
Thank you ❤️
കാടൻ കഥകൾ ഇഷ്ടം ❤
😍😁 ഉടനേ വരും
50 k ഉള്ളപ്പോൾ കൂടെകൂടിയതാ ഇപ്പോൾ 218 k ൽ എത്തി 🥰🎉❤
Ohh, Thank you so much Noorahmed ❤️
Superb bro..feeling jealous on you..❤
Ha ha, Thank you so much 😀
Videography ⭐⭐⭐⭐
Background Music ⭐⭐⭐
Voice over ⭐⭐⭐
Documentation ⭐⭐⭐
Local Info ⭐⭐⭐⭐⭐
Nice kidu
Thank you 😍
സൂപ്പർ❤❤❤❤
Super😍👌
Thank you 🥰
Va thalaiva va thalaiva una ipdi paathu evlo naal aachu
Ha ha 🥰😍
Thank you.🎉
Thank you too ❤️
Bro nte voice & videos ore poli..🖤😍🔥
Thank you so much ❤️
Nice piko ❤️❤️❤️
❤️ Thanks bro
Bro 👌🏻👌🏻👌🏻👌🏻
😍
As always ❤
Night owl ❤️
Video ക്ക് ഒപ്പമുണ്ട് ❤
Watching x 200 pro good clarity 🎉
😍 Thank you
Nice❤
പൊളിച്ചു മച്ചാനെ
Bro wild life videos ചെയ്യുവോ masaimara appola പോകുന്നെ നാഷണൽ geography kanunna feel aanu bro yude videos❤
Thank you so much bro… Next video Masai mara anu.
❣❣
nice 😍
Thank you 🥰
Entha pachappu❤
😍 അതെ
❤❤
Thank you for the information. Hope we can see that elephant 🐘.
Thank you ❤️
nalla clarity ulla vedeo
Thank you Aneeshkumar ❤️
Such beautiful places... I hope mainland Indians like us don't treat this place the way Goa was treated
But lot of tourists are visiting andaman nowadays
👍
Super voice
Thank you 🥰
Oru mini india anu andaman
🤗💖💖🥰🥰
😍
Radha nagar beach also not to be missed
അതെ..
@@Pikolins ഞാൻ താങ്കളുടെ ഒരു സബ്സ്ക്രൈബർ ആണ്. 2012ൽ എന്റെ ഹണിമൂണിന് വേണ്ടി ആൻഡമാൻ പോയിരുന്നു. അന്നത്തെകാളും ഇപ്പോൾ ഒത്തിരി മാറ്റങ്ങൾ അവിടെ സംഭവിച്ചിരിക്കുന്നതായി താങ്കളുടെ വീഡിയോയിൽ കാണുവാൻ സാധിച്ചു. ഒത്തിരി സന്തോഷം തോന്നി. കണ്ടപ്പോൾ പിള്ളേരെയും കൂട്ടി ഒന്നുകൂടെ പോയാലോ എന്നൊരു തോന്നൽ.
Your visuals and voice are just awesome 😍
Thank you bro
Adipolimone
Thank you ❤️
❤
1:27 any specific reason?
wait for masaimara videos
Coming next 🥰
Ningalude koode varan pattuvo😢 kandittu kothiyavnn
വരാമല്ലോ.. മാസത്തിൽ ഒരു യാത്രയിലിങ്ങനെ ആർക്കും വരാം
❤️🌹👍
Corang coro crater national park africa pokumo
Will try that bro
17:32
ഞാനും എന്റെ വൈഫും കൂടി 22 ആം തീയതി വാഗമൺ പോകുന്നുണ്ട് അവിടുത്തെ റിസോർട്ടിന്റെ ഡീറ്റെയിൽസ് ഒന്ന് തരാമോ?
foggyknollsresort.com
@Pikolins Thankyou🥰
രണ്ടാം എപ്പിസോഡ് വരാൻ വൈകി
അതെ 😁
mappilla lahala angane aan thudangiyath , pinned hindukale matham maattal, veedukal ambalangal polikal, kollal, peedanam okke aayi maari.
ഏതൊക്കെ അമ്പലം... കേരളത്തിലെ തന്നെ പഴക്കം ചെന്ന അമ്പലങ്ങൾ ഉള്ളത് മലബാർ മേഖലയിൽ ആണ്... പിന്നെ shoe ഇട്ട ചിലരെയും അത് നക്കിയവരെയും കൊന്നിട്ട് ഉണ്ട് സ്വാതന്ത്രം പ്രഖ്യാപിച്ചിട്ടും ഉണ്ട്. 2014 ന് ശേഷം നക്കികളിലെ ബാക്കി വന്ന കീടാണുക്കൾ അതിലെ മതം തിരയാൻ തുടങ്ങി..... എന്തിലും മതം പറഞ്ഞു തമ്മിലടിപ്പിക്കുന്ന നാറികൾ....
13:50 ലൈറ്റ് ഷോ യുടെ വീഡിയോ ഇല്ലാത്തതു കഷ്ടം തന്നെ
സൂപ്പർ👌❤️❤️
Thank you Ratheesh. 😍
❤
❤❤❤
❤❤
❤
❤❤❤❤