ഡൽഹിയെ കൂടുതൽ നന്നായി പരിചയപ്പെടുന്നു ഓരോ വീഡിയോയിലൂടെയും . നമ്മുടെ സംസ്കാരം, പുരാണങ്ങളിൽ പ്രതിപാദിച്ചിട്ടുള്ള സ്ഥലങ്ങളും ഭംഗിയായി പറഞ്ഞു തരുന്നു. വളരെ നന്ദി 🙏🏼🙏🏼🙏🏼 thanku you so much😍😍😍
Videos and presentation are awesome. 🎉🎉 It's a great Initiation and useful for those who haven't explore Delhi and nostalgic memories for those who wer in Delhi...❤
Thank you for the comment....we started this vlog seeing our dears and nears who are not in a position to come and see the places in North......please give valuable comments in future too...so that we can upgrade...
സന്തോഷം വളരെ നന്നായിട്ടുണ്ട്. താങ്കളുടെ വിലപ്പെട്ട സമയം ഇങ്ങനെയുള്ള കാര്യങ്ങളിൽ പകർന്നു തരുന്നതിന് നന്ദി❤ ഒരു നിമിഷം ആ കാലഘട്ടത്തിലെ പണിക്കാരെ പറ്റി രാജാക്കന്മാരെ പറ്റി ഓർത്തുപോയി
very informative and descriptive narration giving us a picture of ancient architecture and culture.We are all liable to help keeping these to give light to our ancient heritage.Proud to be an lndian 🎉🎉🎉
ഒരു വീഡിയോ ചെയ്യുമ്പോൾ ഈ സ്ഥലം എവിടെയാണ്? എങ്ങനെ പോകണം തുടങ്ങിയ കാര്യങ്ങൾ കൂടി വിശദീകരിക്കണം ഇതൊന്നുമില്ലാതെ കുറച്ചു പുരാവസ്തുക്കൾ കാട്ടി അതാണ് ഇതാണ് എന്ന് പറഞ്ഞിട്ട് കാര്യമില്ല
നാണം ഇല്ലേ ഹിന്ദു ക്കളുടെ പിടിച്ചു വാങ്ങി പേരുമാറ്റി ഇങ്ങനെ വച്ചുകൊണ്ട് ഇരിക്കുവാൻ ഇത് ഒരു ഹിന്ദു രാജ്യംആണ്.ഈപേരുകൾ ഒക്കെ എടുത്ത് കടലിൽ എറിയുക.അത് കണ്ട് പോകുവാൻ ഈജൻമ്മം എനിക്ക് ഭാഗ്യം ഉണ്ടാകുമോ "ദൈവമേ".
ASI is doing the digging process....the ruined parts are because of attacks. It is maintained like that only. But still it needs attention in that ruined area. Other areas are under development.
ഇപ്പൊൾ ലഭിക്കുന്നത് കലിയുഗം തന്നെ. പിന്നെയും ഖനനം നടക്കുന്നു. Limitation ധാരാളം ഉണ്ട്. ഇപ്പൊൾ 20 മുതൽ 30 അടി വരെ ആണ് കുഴിച്ചത്. ഭാഗ്പത് എന്ന യുപിയിലെ ഒരു സ്ഥലത്ത് ഒരു രഥം കിട്ടിയിട്ടുണ്ട്. അതു 5000 വർഷങ്ങളുടെ പഴക്കമുണ്ട്. വിദേശത്തും അതിൻ്റെ study നടക്കുന്നുണ്ട്. റിപ്പോർട്ട് വരാൻ ഇനിയും 5 കൊല്ലം കൂടി വേണം എന്ന് അറിയാൻ കഴിഞ്ഞു
ഏതെങ്കിലും കുട്ടികൾ ചെയ്ത കലാവിരുതാകാം. എന്നാൽ പ്രവേശനത്തിനുൾപ്പടെ എന്തിനും കാശ് വാങ്ങുന്ന നടത്തിപ്പ്കാർ ഇതുവരെ ഇത്തരം വികൃതികൾ കണ്ടില്ലേ, അവർ ഇതൊന്നും ശ്രദ്ധിക്കുന്നുണ്ടാകില്ല അല്ലേൽ ഇതിനിടക്കം ഇത്തരം കോറിയിടൽ തുടച്ച് ക്ലിയർ ചെയ്തേനെ.
@@RYDelhiDiary നിങ്ങളുടെ വീഡിയോയിലുണ്ട്.ദർവാസയുടെ മുകളിൽ ഇസ്രയേലിന്റെ ചിഹ്നം പോലെ കണ്ടിട്ടില്ലേ..അതാണ് ഭാരതീയ യന്ത്രം .ഇസ്ലാമിന് ഇല്ല. ചെങ്കോട്ടയിൽ വലിയതാണ്
ഇത് ആദ്യത്തെ മെസേജിൽ പാണ്ടവർ സാങ്കൽപ്പികമാണ് എന്ന് പക്ഷേ ഒരു കാര്യം ഉറപ്പാണ് ഇത് ഏതോ ഹിന്ദു രാജാക്കന്മാരുടെ കൊട്ടാരം ആയിരുന്നു അതിനെ ഷെർഷാ യുദ്ധം ചെയ്തു തോൽപ്പിച്ച് നേടിയാണ് അതിന്റെ തെളിവാണ് കാണുന്നത്
I don't think Pandavas were just myth. Dwaraka discovered under sea water...then how it could be so ? Later Indraprastha was under different rulers...Kushanas, Guptas, Mauryas, etc...and when Shersha came he conquered this. In between Delhi was under the rule of Tomar dynasty...Delhi was Yoginipura that time. The video of Qutub minar explains that. Qutub minar was made by destroying the Yoginipura, many temples were destroyed....It was Lalkot where Delhi was existing. The name was Dehali which became Dilli and later Delhi by British. Dehali was named by Anangapal Tomar II...please see the videos of Original Red Fort and Qutub MInar if interested.
ഇതൊക്കെ വെറുതെ കിടന്നു നശിപ്പിച്ചു കളയാതെ , ഏതെങ്കിലും പ്രൈവറ്റ് ഏജൻസി യെ എല്പിച്ചാൽ അവർ നന്നാക്കി പെയിൻ്റ് അടിച്ചു നല്ല ടൂറിസ്ട് സെൻ്റർ അക്കി സൂക്ഷിക്കും .. സ്മാരകങ്ങൾ വൃത്തിയായി നിലനിൽക്കുകയും ചെയ്യും...
ഇവിടെ ഉണ്ടായിരുന്ന പഴയ കാല കോട്ട മൺ മറഞ്ഞു പോയി. അത് ഖനനത്തിന് ശേഷം കിട്ടും എന്ന് കരുതപ്പെടുന്നു. 3000 വർഷങ്ങൾ മുമ്പുള്ള കാര്യങ്ങൽ കിട്ടി കൊണ്ടിരിക്കുന്നു. ASI ഇപ്പോഴും അവരുടെ പണി തുടരുന്നു. ഭാഗ്പത്തിൽ ഒരു രഥം കിട്ടിയിട്ടുണ്ട്. യുപിയിൽ...അതു 5000 വർഷം പഴക്കം ഉള്ളതാണ്. അതിൻ്റെ കാല നിർണ്ണയം ഭാരതത്തിലും വിദേശത്തും നടക്കുന്നു...ഇനിയും 5 വർഷങ്ങൾ വേണ്ടി വരും റിപ്പോർട്ട് വരാൻ
താമര നിങ്ങൾക്ക് മനസ്സിലാക്കി ,മിഹ്രാബ് എന്ന് പറയുന്ന പള്ളിയുടെ പ്രധാന ഭാഗത്തിന്റെ പേരരിയില്ല..അത് പോലെ hamam അല്ല ഹമ്മാം ആണ് അതായത് ബാത്രൂം..ചരിത്ര വീഡിയോ ചെയ്യുന്നവർക്ക് അല്പം പൊതു വിവരം വേണം..വീഡിയോ നന്നായിട്ടുണ്ട്.
@@RYDelhiDiary ബോർഡിൽ hammam എന്നാണ് hamam അല്ല..പിന്നെ രാജഭരണം എന്നാൽ യുദ്ധം ചെയ്യുക,നശിപ്പിക്കുക, ജയിക്കുക ,അടക്കി ഭരിക്കുക എന്നാണ്..മതവും പള്ളിയും അമ്പലവും അല്ല .ജയിക്കുന്നവൻ ആരോ അവൻ ഇഷ്ടമുള്ളത് ചെയ്യും.
അമ്പലം പൊളിച്ചാണ് എല്ലാം ഉണ്ടാക്കിയത് എന്നൊരു വാക്ക് കണ്ടു.. ബാബ്രി പൊളിച്ചു ക്ഷേത്രം ഉണ്ടാക്കിയത് മറന്നതാണോ.. ഇതിൻ്റെ അവസാന പേര ഗ്രാഫ് വരെ നിങ്ങൾ നിർബ്ബന്ധമായും വായിക്കണം. നമ്മൾ ഇപ്പോൾ എവിടെ എത്തി നിൽക്കുന്നു എന്നതിൻ്റെ ഒരു ഓർമ്മപ്പെടുത്തൽ........!!! *_അടിമ വംശം_* 1 = 1193 മുഹമ്മദ് ഘോരി 2 = 1206 കുതുബുദ്ദീൻ ഇബാക്ക് 3 = 1210 അരാം ഷാ 4 = 1211 ഇൽതുമിഷ് 5 = 1236 രുക്നുദ്ദീൻ ഫിറോസ് ഷാ 6 = 1236 റസിയ സുൽത്താൻ 7 = 1240 മുഇസുദ്ദീൻ ബഹ്റാം ഷാ 8 = 1242 അള്ളാഹുദ്ദീൻ മസൂദ് ഷാ 9 = 1246 നസീറുദ്ദീൻ മെഹ്മൂദ് 10 = 1266 ഗ്യാസുദിൻ ബൾബുകൾ 11 = 1286 കൈ ഖുസ്രോ 12 = 1287 മുഇസുദ്ദീൻ കൈകുബാദ് 13 = 1290 ഷാമുദ്ദീൻ കൊമേഴ്സ് 1290 സ്ലാവ് രാജവംശത്തിന്റെ അവസാനം *(ഭരണകാലം - ഏകദേശം 97 വർഷം.)* *_ഖിൽജി രാജവംശം_* 1 = 1290 ജലാലുദ്ദീൻ ഫിറോസ് ഖിൽജി 2 = 1296 അലാദ്ദീൻ ഖിൽജി 4 = 1316 സഹാബുദ്ദീൻ ഒമർ ഷാ 5 = 1316 ഖുതുബുദ്ദീൻ മുബാറക് ഷാ 6 = 1320 നസിറുദ്ദീൻ ഖുസ്രോ ഷാ 1320 ഖിൽജി രാജവംശം അവസാനിച്ചു *(ഭരണകാലം - ഏകദേശം 30 വർഷം)* *_തുഗ്ലക്ക് രാജവംശം_* 1 = 1320 ഗയാസുദ്ദീൻ തുഗ്ലക്ക് I. 2 = 1325 മുഹമ്മദ് ബിൻ തുഗ്ലക്ക് II 3 = 1351 ഫിറോസ് ഷാ തുഗ്ലക്ക് 4 = 1388 ഗയാസുദ്ദീൻ തുഗ്ലക്ക് II 5 = 1389 അബൂബക്കർ ഷാ 6 = 1389 മുഹമ്മദ് തുഗ്ലക്ക് III 7 = 1394 സിക്കന്ദർ ഷാ എൽ 8 = 1394 നസിറുദ്ദീൻ ഷാ ദസ്ര 9 = 1395 നുസ്രത്ത് ഷാ 10 = 1399 നസിറുദ്ദീൻ മുഹമ്മദ് ഷാ 11 = 1413 ദോലത് ഷാ 1414 തുഗ്ലക്ക് രാജവംശത്തിന്റെ അവസാനം *(ഭരണകാലം - കണക്കാക്കിയ 94)* *_സയ്യിദ് രാജവംശം_* 1 = 1414 ഖിസർ ഖാൻ 2 = 1421 മുഇസുദ്ദീൻ മുബാറക് ഷാ II 3 = 1434 മുഹമ്മദ് ഷാ IV 4 = 1445 അല്ലാവുദ്ദീൻ ആലം ഷാ 1451 സയ്യിദ് രാജവംശം അവസാനിച്ചു *(ഭരണകാലം - ഏകദേശം 37 വർഷം)* *_അലോടി വംശ_* 1 = 1451 ബഹ്ലോൽ ലോധ് 2 = 1489 മഹാനായ അലക്സാണ്ടർ എൽ 3 = 1517 ഇബ്രാഹിം ലോഡി 1526-ൽ രാജവംശം അവസാനിക്കുന്നു *(ഭരണകാലം - ഏകദേശം 75 വർഷം.)* *_മുഗൾ രാജവംശം_* 1 = 1526 ജഹ്റുദ്ദീൻ ബാബർ 2 = 1530 ഹുമയൂൺ 1539-ൽ മുഗൾ രാജവംശം അവസാനിച്ചു *(ഭരണകാലം - 23 വർഷം)* *_സൂരി രാജവംശം_* 1 = 1539 ഷേർഷാ സൂരി 2 = 1545 ഇസ്ലാം ഷാ സൂരി 3 = 1552 മഹമൂദ് ഷാ സൂരി 4 = 1553 ഇബ്രാഹിം സൂരി 5 = 1554 ഫിറോസ് ഷാ സൂരി 6 = 1554 മുബാറക് ഖാൻ സൂരി 7 = 1555 അലക്സാണ്ടർ സൂരി സൂരി രാജവംശത്തിന്റെ അവസാനം. *(ഏകദേശം 16 വർഷം ഭരിച്ചു)* *_മുഗൾ രാജവംശം പുനഃസ്ഥാപിച്ചു_* 1 = 1555 ഹുമയൂൺ വീണ്ടും പുല്ലിൽ 2 = 1556 ജലാലുദ്ദീൻ അക്ബർ 3 = 1605 ജഹാംഗീർ സലിം 4 = 1628 ഷാജഹാൻ 5 = 1659 ഔറംഗസീബ് 6 = 1707 ഷാ ആലം എൽ 7 = 1712 സഹദർ ഷാ 8 = 1713 ഫാറൂഖ് 9 = 1719 റൈഫുഡു 10 = 1719 റൈഫുഡു ദൗല 11 = 1719 നിർഭാഗ്യം 12 = 1719 മഹ്മൂദ് ഷാ 13 = 1748 അഹമ്മദ് ഷാ 14 = 1754 ആലംഗീർ 15 = 1759 ഷാ ആലം 16 = 1806 അക്ബർ ഷാ 17 = 1837 ബഹദൂർ ഷാ സഫർ 1857 മുഗൾ രാജവംശം അവസാനിച്ചു *(ഭരണകാലം - ഏകദേശം 315 വർഷം.)* *_ബ്രിട്ടീഷ് രാജ്_* 1 = 1858 ലോർഡ് കാനിംഗ് 2 = 1862 ജെയിംസ് ബ്രൂസ് എൽജിൻ പ്രഭു 3 = 1864 ജോൺ ലോറൻസ് പ്രഭു 4 = 1869 റിച്ചാർഡ് മായോ പ്രഭു 5 = 1872 ലോർഡ് നോർത്ത്ബുക്ക് 6 = 1876 എഡ്വേർഡ് ലാറ്റിൻലോർഡ് പ്രഭു 7 = 1880 ജോർജ്ജ് റിപ്പൺ പ്രഭു 8 = 1884 ഡഫറിൻ പ്രഭു 9 = 1888 ലോർഡ് ഹണി ലെൻസൺ 10 = 1894 ലോർഡ് വിക്ടർ ബ്രൂസ് എൽജിൻ 11 = 1899 ജോർജ്ജ് കഴ്സൺ പ്രഭു 12 = 1905 ലോർഡ് ടിവി ഗിൽബർട്ട് മിന്റോ 13 = 1910 ലോർഡ് ചാൾസ് ഹാർഡിംഗ് 14 = 1916 ലോർഡ് ഫ്രെഡറിക് സെൽംസ്ഫോർഡ് 15 = 1921 ലോർഡ് റൂക്സ് ഐസക് റൈഡിംഗ് 16 = 1926 എഡ്വേർഡ് ഇർവിൻ പ്രഭു 17 = 1931 ലോർഡ് ഫ്രീമാൻ വെല്ലിംഗ്ടൺ 18 = 1936 അലക്സാണ്ടർ ലിൻലിത്ഗോ പ്രഭു 19 = 1943 ലോർഡ് ആർക്കിബാൾഡ് വേവൽ 20 = 1947 മൗണ്ട് ബാറ്റൺ പ്രഭു *ബ്രിട്ടീഷ് ഭരണം ഏകദേശം 90 വർഷം നീണ്ടുനിന്നു.* *_ആസാദ് ഭാരത്, പ്രധാനമന്ത്രി_* 1 = 1947 ജവഹർലാൽ നെഹ്‌റു 2 = 1964 ഗുൽസാരിലാൽ നന്ദ 3 = 1964 ലാൽ ബഹദൂർ ശാസ്ത്രി 4 = 1966 ഗുൽസാരിലാൽ നന്ദ 5 = 1966 ഇന്ദിരാഗാന്ധി 6 = 1977 മൊറാർജി ദേശായി 7 = 1979 ചരൺ സിംഗ് 8 = 1980 ഇന്ദിരാഗാന്ധി 9 = 1984 രാജീവ് ഗാന്ധി 10 = 1989 വിശ്വനാഥ് പ്രതാപ് സിംഗ് 11 = 1990 ചന്ദ്രശേഖർ 12 = 1991 പി വി നരസിംഹ റാവു 13 = അടൽ ബിഹാരി വാജ്പേയി 14 = 1996 എച്ച്.ഡി. ദേവഗൗഡ 15 = 1997 ഐ കെ ഗുജ്‌റാൾ 16 = 1998 അടൽ ബിഹാരി വാജ്പേയി 17 = 2004 ഡോ. മൻമോഹൻ സിംഗ് 18 = *നരേന്ദ്ര മോദി 2014 മുതൽ* ഇക്കാലമത്രയും ഈ ഇന്ത്യ അഹിന്ദുക്കൾ ഭരിച്ചിട്ടും ഇന്നും ഹിന്ദുക്കൾക്ക് തന്നെയാണ് ഭൂരിപക്ഷം എന്നത് ഒന്ന് ചിന്തിക്കുന്നത് നല്ലതാണ്. അക്കാലഘട്ടങ്ങളിൽ മുസ്ലിം, കൃസ്ത്യൻ ഭരണാധികാരികൾ നമ്മൾ ഇന്ന് ചിന്തിക്കും പോലെ ചിന്തിച്ചിരുന്നെങ്കിൽ ഇന്ന് ഈ ഇന്ത്യയിൽ ഒരു ഹിന്ദു പോലും അവശേഷിക്കില്ലായിരുന്നു. നമ്മുടെയുള്ളിലെ വർഗ്ഗീയത കളഞ്ഞ് മനസ്സിരുത്ത് മേലെ എഴുതിയ ഭരണാധികാരികളെ ഒരിക്കൽ കൂടി മനസ്സിരുത്തി വായിക്കുക. നമ്മളിൽ കുടിയേറിയ വർഗ്ഗീയതക്ക് സ്വന്തം മനസ്സാക്ഷിക്ക് മുൻപിലെങ്കിലും ശമനം ലഭിക്കും തീർച്ച.......!!!
@@manumohan6747kalponik Muslim Buddh kalponik Sanatan Dharm baap he Ganga Avtaran Svarg Se Kahani Puran padho fir Vaitjar Bhja Antriksh me uski Report fir Nasha ki Riport 23.Fir.puran.se.mila🫠🫠🫠🙏🇮🇳
@@shajinic1614അധിനിവേശ ശക്തികൾ ടെ അക്രമം.. ത്തിന്റെ ബാക്കി ശേഷിപ്പ്, ഹിന്ദുക്കൾ ടെ ക്ഷേത്രങ്ങളും .. കൊട്ടാരങ്ങളും,കെട്ടിടങ്ങളും എല്ലാം നശിപ്പിച്ചു,, പിന്നെ അതിൽ അവരുടേത് കെട്ടിപ്പൊക്കി.....
This was the place where pandav fort was there. It was destroyed over time and mauryas n guptas made forts there. The current fort was made by Suri and humayun
എല്ലാ കൊട്ടാരങ്ങളിലും കാണുന്ന പ്രത്യേകത മുസ്ലിം നിർമ്മിതിയാണ് കാണുന്നത് പ്രത്യേകിച്ചും എല്ലാ വാതിലുകളുടെ ആർച്ചു ആർ ശ്രദ്ധിക്കുക എല്ലാ വാതിലുകളും ശ്രദ്ധിക്കുക മുസ്ലിം നിർമിതിയാണ് കാണുന്നത്
Like. 👍. Good video okay. Video kollam. Adipole video. Good shearing 👌👌👍
Thank you very much. New videos are uploaded of Himalayan temples. Please watch and comment
ഡൽഹിയെ കൂടുതൽ നന്നായി പരിചയപ്പെടുന്നു ഓരോ വീഡിയോയിലൂടെയും . നമ്മുടെ സംസ്കാരം, പുരാണങ്ങളിൽ പ്രതിപാദിച്ചിട്ടുള്ള സ്ഥലങ്ങളും ഭംഗിയായി പറഞ്ഞു തരുന്നു.
വളരെ നന്ദി 🙏🏼🙏🏼🙏🏼
thanku you so much😍😍😍
വളരെ നന്ദി അറിയിക്കുന്നു പിന്തുണക്കും അഭിപ്രായത്തിനും.
Videos and presentation are awesome. 🎉🎉
It's a great Initiation and useful for those who haven't explore Delhi and nostalgic memories for those who wer in Delhi...❤
Thank you for the comment....we started this vlog seeing our dears and nears who are not in a position to come and see the places in North......please give valuable comments in future too...so that we can upgrade...
ചില പലവിമർശ്ശനങ്ങൾക്കും, ഹേതുവായതും,
പല പോരായ്യകളും ഉൾക്കൊള്ളുന്നതുമായ.
ചിന്തോപ് ദ്വീപികമായ .യാത്രാ വിവരണക്കാരനായ ശുദ്ധാത്മാവേ !!താങ്കൾക്ക് അനുമോദനങ്ങൾ
വളരേ അധികം സന്തോഷം. നമസ്തേ
സന്തോഷം വളരെ നന്നായിട്ടുണ്ട്. താങ്കളുടെ വിലപ്പെട്ട സമയം ഇങ്ങനെയുള്ള കാര്യങ്ങളിൽ പകർന്നു തരുന്നതിന് നന്ദി❤ ഒരു നിമിഷം ആ കാലഘട്ടത്തിലെ പണിക്കാരെ പറ്റി രാജാക്കന്മാരെ പറ്റി ഓർത്തുപോയി
അതെ...അവരുടെ അറിവുകൾ അപാരം
പാണ്ഡവരുടെ ഈറ്റില്ലമാ
തിരുന്ന ഇന്ദ്രപ്രസ്ഥം ഏതു സാഹചര്യത്തിൽ ആണ് മുഗളർ, ഷേർഷകൾ എന്നിവ രുടെ അധീനതയിലായി എന്നു വൃകതമാവുന്നില്ല.?
നല്ല വിവരണം ആശംസകൾ ഇന്ദ്രപ്രസ്ഥത്തിൽ പാണ്ഡവ നിർമ്മിതിയിൽ നിന്ന് o ഷേർഷായിലേക്ക് ചരിത്ര .o ഒപ്പം വിവരണത്തിൽ ഉൾപ്പെടുത്തണം
നമ്മുടെ ഇതിഹാസവുമായി related ആയ video കൾ കാണാൻ ഇഷ്ട്ടമാണ്. ഇനിയും video കൾ പ്രതീക്ഷിക്കുന്നു 👍🏻
തീർച്ചയായും.
ഇനിയും ഇത് പോലുള്ള വീഡിയോ കൾ പ്രതീക്ഷിക്കുന്നു..❤❤❤
കുറെയെണ്ണം ചെയ്തിട്ടുണ്ട്. കാണുമല്ലോ ? നമ്മുടെ സനാതന ധർമ്മത്തിൻ്റെ നാൾ വഴികൾ തേടി ആണ് യാത്ര
Super iniyim pratheeshokkunnu.
തീർച്ചയായും.
very informative and descriptive narration giving us a picture of ancient architecture and culture.We are all liable to help keeping these to give light to our ancient heritage.Proud to be an lndian 🎉🎉🎉
Yes. Very true. Our present is rooted from past. Proud to be an Indian.
Super presentation 👌👌
Thanks a lot
കൊള്ളാം അടിപൊളി
Thanks a lot
If you could upload English subtitles,as I want to watch this video. However due to language barrier, unable to consume the content. Thanks
Ok. But can I add subtitles in uploaded video ?
Super 🎉❤😅
Thanks 😊
Great 👌👏🙏
I wish you all the felicitations 🎉🎊
Prayers & Greetings
HARIGOVIND KUNNISSERY
Astrolger
Thanks a lot Hari....your valuable comments are always needed for corrections on the path.....
നന്നായിട്ടുണ്ട്
thank you
Good. Congratulations
Many many thanks
🙌 ashirwadhichirikkunnu
. നല്ല വിവരണ - നന്ദ1❤️💕
thank you
Thank you so much sir
Thank you for watching. നമസ്തേ
Nice
Thanks
Super
Thanks
Nys❤
Thanks 🤗
Nice vlog 📽️❤️🔥
Thank you.....your feedbacks are welcome
Aadhyam state ethanu, sthalam ethanennalle parayendathu? Avide engine, evide ninnu povuka, adutha Rly station ethanu ennellam parayathe ithenthoru vedeoyum vivaranavumanu Mr?
Descriptionil ella vivarangalum koduthittundu. Sadharanayaayi ithinaanu description use cheyyunnathu. Please see
Detailed explanation wid very good presentation...❤ Keep it up Dear R&Y
thanks a lot.....we will try our best to present the places by covering all the important aspects, stories behind it....
Superb explanation ✨️
thank you very much. please give suggestions too for improving...
I like it.. Thanks
Thank you too
Super 😊
Thanks a lot....
How come there is a masjid in the indraprastha belonging to the Pandavas. Hope that came up later !!!
yes. This came after the invasions .....
Very nice, good presentaon
Thanks a lot
Kolllaam❤❤❤❤❤
Thank you
Hindu temple changed into moeque,star shown maybe sudarshana chakra.
വളരെ nallathanu
thank you
നല്ല വിവരണം 👍🏻👍🏻
thank you very much.
ഒരു വീഡിയോ ചെയ്യുമ്പോൾ ഈ സ്ഥലം എവിടെയാണ്? എങ്ങനെ പോകണം തുടങ്ങിയ കാര്യങ്ങൾ കൂടി വിശദീകരിക്കണം ഇതൊന്നുമില്ലാതെ കുറച്ചു പുരാവസ്തുക്കൾ കാട്ടി അതാണ് ഇതാണ് എന്ന് പറഞ്ഞിട്ട് കാര്യമില്ല
Details in description. I think it will be sufficient...
ഡൽഹി
എടാ മന്ദബുദ്ധി ഡിസ്ക്രീപ്‌ഷൻ പിന്നെ പുഴുങ്ങാൻ ആണോ ഒണ്ടാക്കി വെച്ചേക്കുന്നത്
YES
ദൽഹി
super😍😍😍👍👍👍
Thank you! Cheers!
Great 🙏
Thank you
Excellent
Thank you very much
സ്ഥലം എവിടെ?
Delhi
Super bro ❤...kalakki 😍
So nice.....expecting feedbacks too....
Super
Thanks...your continuous suggestions are expected in future journeys
നല്ല വിവരണം.
thank you for the feedback...your continuous suggestions are expected.
Nice ❤
Thanks 🔥
Very informative..super🎉
thank you...
Good presentation. Really helpful information to all. Good luck ❤️
Thank you so much 🙂
നല്ല വിഡിയോ
നന്ദി അറിയിക്കുന്നു
More in Lahore,our Indian history, almost we lost because of portion 🙏🌟✨️🌟✨️🙏
Yes. In the banks of Sindhu many were there...in Afghan too
Portion അല്ല partition
@@ParamvirchakraCricketbook thank you 🙏
വളരെ നല്ല വിശദീകരണം ❤
thanks a lot
🙏🏻🙏🏻
Namaste
ഇപ്പോൾ കാണുന്നില്ലല്ലോ എന്ത് പറ്റി
yaatrayil aanu. udane adutha videokal varum. thank you for remembering....namaste
നാണം ഇല്ലേ ഹിന്ദു ക്കളുടെ പിടിച്ചു വാങ്ങി പേരുമാറ്റി ഇങ്ങനെ വച്ചുകൊണ്ട് ഇരിക്കുവാൻ ഇത് ഒരു ഹിന്ദു രാജ്യംആണ്.ഈപേരുകൾ ഒക്കെ എടുത്ത് കടലിൽ എറിയുക.അത് കണ്ട് പോകുവാൻ ഈജൻമ്മം എനിക്ക് ഭാഗ്യം ഉണ്ടാകുമോ "ദൈവമേ".
ഭാരതം മുഴുവൻ ഇങ്ങനെ ആണ്....
നുണ പ്രചരിപ്പിക്കരുത്
@@AbdulMajeed-jp4vn Bharat never tell lies.....it's the outsiders the encroachers spread the same....
@@AbdulMajeed-jp4vnആറാം നൂറ്റാണ്ടിലെ ലെ പൊത്തകത്തെക്കാൾ വലിയ എനതുനുണയാണുള്ളത്?😂😂
പാണ്ഡവരുടെ സ്ഥലത്തും ഇവന്മാരുടെ ഡാഷ് കെട്ടിയോ
👍🏻🌹🌹🌹💚
Thank you
ഫോട്ടോ വീഡിയോ എല്ലാം ഇപ്പൊൾ ഒരു ക്യാമറയിൽ തന്നെ അല്ലേ എടുക്കുന്നത്.കണ്ടാൽ മനസിലവുമോ.പഴയ നിയമം ആയിരിക്കും
വീഡിയോ കാമറ സമ്മതിക്കുകയില്ല. മൊബൈൽ ഉപയോഗിച്ച് ചെയ്യാൻ കഴിയും. അതെ ഇതെല്ലാം പഴയ കാല നിയമങ്ങൾ തന്നെ.
ഇവിടെ വന്ന് കാണണമെന്നുണ്ട്
കാണേണ്ട സ്ഥലം ആണ് ഡൽഹി.
Why Central Government not maintaining it
ASI is doing the digging process....the ruined parts are because of attacks. It is maintained like that only. But still it needs attention in that ruined area. Other areas are under development.
❤❤❤❤❤
Thank you
Are you a muriyan?
I didn't get
❤ ഇതൊക്കെ ഇപ്പേൾ ബഹബ്ബോർഡിൻ്റെ യാണോ
അല്ല. ASI യുടെ നിയന്ത്രണത്തിൽ ആണ്
ഫാക്കഫ് ഫോർഡ് 🤔 അതൊക്ക മാറും
👌👌👌👌💪🇮🇳💪🇮🇳💪
നമസ്തേ
😊
👍🏻👍🏻
thank you for the support
ഏത് yugathilethanu
ഇപ്പൊൾ ലഭിക്കുന്നത് കലിയുഗം തന്നെ. പിന്നെയും ഖനനം നടക്കുന്നു. Limitation ധാരാളം ഉണ്ട്. ഇപ്പൊൾ 20 മുതൽ 30 അടി വരെ ആണ് കുഴിച്ചത്. ഭാഗ്പത് എന്ന യുപിയിലെ ഒരു സ്ഥലത്ത് ഒരു രഥം കിട്ടിയിട്ടുണ്ട്. അതു 5000 വർഷങ്ങളുടെ പഴക്കമുണ്ട്. വിദേശത്തും അതിൻ്റെ study നടക്കുന്നുണ്ട്. റിപ്പോർട്ട് വരാൻ ഇനിയും 5 കൊല്ലം കൂടി വേണം എന്ന് അറിയാൻ കഴിഞ്ഞു
Pandav ഉള്ളതാണോ
അധികം വൈകാതെ തെളിവുകൾ വന്നേക്കാം....ASI ക്ക് പാണ്ഡവർ എന്നൊന്നും ഇല്ല. അവർ കാലത്തിൻ്റെ നിർണ്ണയം ആണ് നടത്തുന്നത്. പിന്നെ നിർമ്മിതികളുടെ കോ റിലേഷനും
YES
കൃസ്തു ഉള്ളതാണൊ?
സുഹൃത്തേ നല്ല വീഡിയോ.. പക്ഷേ താങ്കളുടെ വിവരണം വളരെ നിർജ്ജീവമായ രീതിയിൽ.. ദയവായി നന്നാക്കാൻ ശ്രമിക്കൂ
ithu thudakkathil ulla videokalil onnanu....pinneedu bhedamayittundennu karuthunnu....
ഏതെങ്കിലും കുട്ടികൾ ചെയ്ത കലാവിരുതാകാം. എന്നാൽ പ്രവേശനത്തിനുൾപ്പടെ എന്തിനും കാശ് വാങ്ങുന്ന നടത്തിപ്പ്കാർ ഇതുവരെ ഇത്തരം വികൃതികൾ കണ്ടില്ലേ, അവർ ഇതൊന്നും ശ്രദ്ധിക്കുന്നുണ്ടാകില്ല അല്ലേൽ ഇതിനിടക്കം ഇത്തരം കോറിയിടൽ തുടച്ച് ക്ലിയർ ചെയ്തേനെ.
അതെ. പക്ഷേ താങ്കൾ പറഞ്ഞത് ശരിയാണ്. ഇതൊക്കെ ശരിയാക്കി എടുക്കാൻ കഴിയും
ജന്ദ്രപ്രസ്ഥത്തിനുള്ളിൽ ഷെർഷയുടെ പള്ളിയാണുള്ളത് അല്ലെ ?
അതെ.
👍🏿👍🏿🙏🏿🙏🏿
നമസ്തേ
എടോ പ്രധാനപ്പെട്ടത് പറഞ്ഞില്ല. ബഡാ ദർവാസയുടെ മുകളിൽ യന്ത്രം എങ്ങനെ വന്നു ?
please explain.....not heard about that....
@@RYDelhiDiary നിങ്ങളുടെ വീഡിയോയിലുണ്ട്.ദർവാസയുടെ മുകളിൽ ഇസ്രയേലിന്റെ ചിഹ്നം പോലെ കണ്ടിട്ടില്ലേ..അതാണ് ഭാരതീയ യന്ത്രം .ഇസ്ലാമിന് ഇല്ല. ചെങ്കോട്ടയിൽ വലിയതാണ്
@@samarth4054 OK. Israel also has this....somebody was saying in Persian culture too it was there.....
പണ്ടാവരുടേത് എന്നു പറയുമ്പോൾ ഇതിനു 5000 വർഷം പഴക്കം ഉണ്ടോ?. ഇതിനു ഒരു 500 വർഷം പഴക്കം തെന്നെ maximum 😮
ഈ തുറങ്കത്തിനോ അതോ പുറത്തെ ബ്രിക് വർക്കിനോ ? വീഡിയോ മുഴുവൻ കാണുക
ഇത് ആദ്യത്തെ മെസേജിൽ പാണ്ടവർ സാങ്കൽപ്പികമാണ് എന്ന് പക്ഷേ ഒരു കാര്യം ഉറപ്പാണ് ഇത് ഏതോ ഹിന്ദു രാജാക്കന്മാരുടെ കൊട്ടാരം ആയിരുന്നു അതിനെ ഷെർഷാ യുദ്ധം ചെയ്തു തോൽപ്പിച്ച് നേടിയാണ് അതിന്റെ തെളിവാണ് കാണുന്നത്
I don't think Pandavas were just myth. Dwaraka discovered under sea water...then how it could be so ? Later Indraprastha was under different rulers...Kushanas, Guptas, Mauryas, etc...and when Shersha came he conquered this. In between Delhi was under the rule of Tomar dynasty...Delhi was Yoginipura that time. The video of Qutub minar explains that. Qutub minar was made by destroying the Yoginipura, many temples were destroyed....It was Lalkot where Delhi was existing. The name was Dehali which became Dilli and later Delhi by British. Dehali was named by Anangapal Tomar II...please see the videos of Original Red Fort and Qutub MInar if interested.
പുരാതന നിർമിതികൾ എത്ര ബലമുള്ളതാണ്.
അതെ. ഇതിനെ തകർക്കാൻ തന്നെ മുഗൾ സേന പാടുപെട്ടു
ഈ മുന്നിൽ പോകുന്നത് ആരാണ്??
She is Rejani. My wife..
Indraprastham aanu not church....
yes. Indraprastham....pakshe innavite oru mosque aanu. aaradhana onnum illa.
ഹിന്ദു നദീതട സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ കാണാൻ സാധിചതു ഭാഗ്യം
നന്ദിയും സന്തോഷവും. അടുത്ത വീഡിയോകളിൽ തുടരും
ഇതൊക്കെ വെറുതെ കിടന്നു നശിപ്പിച്ചു കളയാതെ , ഏതെങ്കിലും പ്രൈവറ്റ് ഏജൻസി യെ എല്പിച്ചാൽ അവർ നന്നാക്കി പെയിൻ്റ് അടിച്ചു നല്ല ടൂറിസ്ട് സെൻ്റർ അക്കി സൂക്ഷിക്കും .. സ്മാരകങ്ങൾ വൃത്തിയായി നിലനിൽക്കുകയും ചെയ്യും...
ippol ASI athinulla karyangal thudangiyittundu.....central government fund release cheythittum undu.
Nammal non violence chamannirunnal adutha veettukaran veettil keri sthanam urappikkum. Odamaiye odekkugaiyum cheyyum. Eppozhengilum unaru unaru😢
rajakkanmarute itayil unity illathaayi....athinaal purathu ninnu vannavarkku eluppamaayi
Vandalism athu protect cheyyanulla culture illa ennu mattullavarkku thonnum
ഇവിടെ പലതും ചെയ്യാനുണ്ട്. പലതും ഇപ്പൊൾ renew ചെയ്യാൻ പ്ലാൻ ഉണ്ട്
ഒരു പെണ്ണിനെ എന്തിനാണ് ഇങ്ങിനെ മുന്നിൽ കൊണ്ടു നടക്കുന്നത്
അവരുടെ കണ്ണിലൂടെ കാണുന്ന രീതിയിൽ ചെയ്യാൻ ശ്രമിച്ചതാണ്
കണ്ടിട്ട് അയ്യായിരം വർഷം പഴക്കം തോന്നിക്കുന്നില്ല. പഴമ ഇല്ലാതാക്കിയിരിക്കുന്നു മ്ലേഛർ
ഇവിടെ ഉണ്ടായിരുന്ന പഴയ കാല കോട്ട മൺ മറഞ്ഞു പോയി. അത് ഖനനത്തിന് ശേഷം കിട്ടും എന്ന് കരുതപ്പെടുന്നു. 3000 വർഷങ്ങൾ മുമ്പുള്ള കാര്യങ്ങൽ കിട്ടി കൊണ്ടിരിക്കുന്നു. ASI ഇപ്പോഴും അവരുടെ പണി തുടരുന്നു. ഭാഗ്പത്തിൽ ഒരു രഥം കിട്ടിയിട്ടുണ്ട്. യുപിയിൽ...അതു 5000 വർഷം പഴക്കം ഉള്ളതാണ്. അതിൻ്റെ കാല നിർണ്ണയം ഭാരതത്തിലും വിദേശത്തും നടക്കുന്നു...ഇനിയും 5 വർഷങ്ങൾ വേണ്ടി വരും റിപ്പോർട്ട് വരാൻ
താമര നിങ്ങൾക്ക് മനസ്സിലാക്കി ,മിഹ്രാബ് എന്ന് പറയുന്ന പള്ളിയുടെ പ്രധാന ഭാഗത്തിന്റെ പേരരിയില്ല..അത് പോലെ hamam അല്ല ഹമ്മാം ആണ് അതായത് ബാത്രൂം..ചരിത്ര വീഡിയോ ചെയ്യുന്നവർക്ക് അല്പം പൊതു വിവരം വേണം..വീഡിയോ നന്നായിട്ടുണ്ട്.
Eniku palliye patti valiya vivaram illa. ottu mikkathum ivite ulla kshetrangal polichu thanne aanu panithathu. Persia muthal angane thanne aanu kanunnathu. Hamam ennu board thanne vachittundu. athu pole aa soap ennu peru vannathum ee vaakkil ninnavaam ennu honnunnu. I am not a historian. njaan bharathathinte nashtappetta paitrukathe pattiyaanu video cheyyunnathu. Thank You
@@RYDelhiDiary ബോർഡിൽ hammam എന്നാണ് hamam അല്ല..പിന്നെ രാജഭരണം എന്നാൽ യുദ്ധം ചെയ്യുക,നശിപ്പിക്കുക, ജയിക്കുക ,അടക്കി ഭരിക്കുക എന്നാണ്..മതവും പള്ളിയും അമ്പലവും അല്ല .ജയിക്കുന്നവൻ ആരോ അവൻ ഇഷ്ടമുള്ളത് ചെയ്യും.
അമ്പലം പൊളിച്ചാണ് എല്ലാം ഉണ്ടാക്കിയത് എന്നൊരു വാക്ക് കണ്ടു..
ബാബ്രി പൊളിച്ചു ക്ഷേത്രം ഉണ്ടാക്കിയത് മറന്നതാണോ..
ഇതിൻ്റെ അവസാന പേര ഗ്രാഫ് വരെ നിങ്ങൾ നിർബ്ബന്ധമായും വായിക്കണം. നമ്മൾ ഇപ്പോൾ എവിടെ എത്തി നിൽക്കുന്നു എന്നതിൻ്റെ ഒരു ഓർമ്മപ്പെടുത്തൽ........!!!
*_അടിമ വംശം_*
1 = 1193 മുഹമ്മദ് ഘോരി
2 = 1206 കുതുബുദ്ദീൻ ഇബാക്ക്
3 = 1210 അരാം ഷാ
4 = 1211 ഇൽതുമിഷ്
5 = 1236 രുക്നുദ്ദീൻ ഫിറോസ് ഷാ
6 = 1236 റസിയ സുൽത്താൻ
7 = 1240 മുഇസുദ്ദീൻ ബഹ്റാം ഷാ
8 = 1242 അള്ളാഹുദ്ദീൻ മസൂദ് ഷാ
9 = 1246 നസീറുദ്ദീൻ മെഹ്മൂദ്
10 = 1266 ഗ്യാസുദിൻ ബൾബുകൾ
11 = 1286 കൈ ഖുസ്രോ
12 = 1287 മുഇസുദ്ദീൻ കൈകുബാദ്
13 = 1290 ഷാമുദ്ദീൻ കൊമേഴ്സ്
1290 സ്ലാവ് രാജവംശത്തിന്റെ അവസാനം
*(ഭരണകാലം - ഏകദേശം 97 വർഷം.)*
*_ഖിൽജി രാജവംശം_*
1 = 1290 ജലാലുദ്ദീൻ ഫിറോസ് ഖിൽജി
2 = 1296 അലാദ്ദീൻ ഖിൽജി
4 = 1316 സഹാബുദ്ദീൻ ഒമർ ഷാ
5 = 1316 ഖുതുബുദ്ദീൻ മുബാറക് ഷാ
6 = 1320 നസിറുദ്ദീൻ ഖുസ്രോ ഷാ
1320 ഖിൽജി രാജവംശം അവസാനിച്ചു
*(ഭരണകാലം - ഏകദേശം 30 വർഷം)*
*_തുഗ്ലക്ക് രാജവംശം_*
1 = 1320 ഗയാസുദ്ദീൻ തുഗ്ലക്ക് I.
2 = 1325 മുഹമ്മദ് ബിൻ തുഗ്ലക്ക് II
3 = 1351 ഫിറോസ് ഷാ തുഗ്ലക്ക്
4 = 1388 ഗയാസുദ്ദീൻ തുഗ്ലക്ക് II
5 = 1389 അബൂബക്കർ ഷാ
6 = 1389 മുഹമ്മദ് തുഗ്ലക്ക് III
7 = 1394 സിക്കന്ദർ ഷാ എൽ
8 = 1394 നസിറുദ്ദീൻ ഷാ ദസ്ര
9 = 1395 നുസ്രത്ത് ഷാ
10 = 1399 നസിറുദ്ദീൻ മുഹമ്മദ് ഷാ
11 = 1413 ദോലത് ഷാ
1414 തുഗ്ലക്ക് രാജവംശത്തിന്റെ അവസാനം
*(ഭരണകാലം - കണക്കാക്കിയ 94)*
*_സയ്യിദ് രാജവംശം_*
1 = 1414 ഖിസർ ഖാൻ
2 = 1421 മുഇസുദ്ദീൻ മുബാറക് ഷാ II
3 = 1434 മുഹമ്മദ് ഷാ IV
4 = 1445 അല്ലാവുദ്ദീൻ ആലം ഷാ
1451 സയ്യിദ് രാജവംശം അവസാനിച്ചു
*(ഭരണകാലം - ഏകദേശം 37 വർഷം)*
*_അലോടി വംശ_*
1 = 1451 ബഹ്ലോൽ ലോധ്
2 = 1489 മഹാനായ അലക്സാണ്ടർ എൽ
3 = 1517 ഇബ്രാഹിം ലോഡി
1526-ൽ രാജവംശം അവസാനിക്കുന്നു
*(ഭരണകാലം - ഏകദേശം 75 വർഷം.)*
*_മുഗൾ രാജവംശം_*
1 = 1526 ജഹ്റുദ്ദീൻ ബാബർ
2 = 1530 ഹുമയൂൺ
1539-ൽ മുഗൾ രാജവംശം അവസാനിച്ചു
*(ഭരണകാലം - 23 വർഷം)*
*_സൂരി രാജവംശം_*
1 = 1539 ഷേർഷാ സൂരി
2 = 1545 ഇസ്ലാം ഷാ സൂരി
3 = 1552 മഹമൂദ് ഷാ സൂരി
4 = 1553 ഇബ്രാഹിം സൂരി
5 = 1554 ഫിറോസ് ഷാ സൂരി
6 = 1554 മുബാറക് ഖാൻ സൂരി
7 = 1555 അലക്സാണ്ടർ സൂരി
സൂരി രാജവംശത്തിന്റെ അവസാനം. *(ഏകദേശം 16 വർഷം ഭരിച്ചു)*
*_മുഗൾ രാജവംശം പുനഃസ്ഥാപിച്ചു_*
1 = 1555 ഹുമയൂൺ വീണ്ടും പുല്ലിൽ
2 = 1556 ജലാലുദ്ദീൻ അക്ബർ
3 = 1605 ജഹാംഗീർ സലിം
4 = 1628 ഷാജഹാൻ
5 = 1659 ഔറംഗസീബ്
6 = 1707 ഷാ ആലം എൽ
7 = 1712 സഹദർ ഷാ
8 = 1713 ഫാറൂഖ്
9 = 1719 റൈഫുഡു
10 = 1719 റൈഫുഡു ദൗല
11 = 1719 നിർഭാഗ്യം
12 = 1719 മഹ്മൂദ് ഷാ
13 = 1748 അഹമ്മദ് ഷാ
14 = 1754 ആലംഗീർ
15 = 1759 ഷാ ആലം
16 = 1806 അക്ബർ ഷാ
17 = 1837 ബഹദൂർ ഷാ സഫർ
1857 മുഗൾ രാജവംശം അവസാനിച്ചു
*(ഭരണകാലം - ഏകദേശം 315 വർഷം.)*
*_ബ്രിട്ടീഷ് രാജ്_*
1 = 1858 ലോർഡ് കാനിംഗ്
2 = 1862 ജെയിംസ് ബ്രൂസ് എൽജിൻ പ്രഭു
3 = 1864 ജോൺ ലോറൻസ് പ്രഭു
4 = 1869 റിച്ചാർഡ് മായോ പ്രഭു
5 = 1872 ലോർഡ് നോർത്ത്ബുക്ക്
6 = 1876 എഡ്വേർഡ് ലാറ്റിൻലോർഡ് പ്രഭു
7 = 1880 ജോർജ്ജ് റിപ്പൺ പ്രഭു
8 = 1884 ഡഫറിൻ പ്രഭു
9 = 1888 ലോർഡ് ഹണി ലെൻസൺ
10 = 1894 ലോർഡ് വിക്ടർ ബ്രൂസ് എൽജിൻ
11 = 1899 ജോർജ്ജ് കഴ്സൺ പ്രഭു
12 = 1905 ലോർഡ് ടിവി ഗിൽബർട്ട് മിന്റോ
13 = 1910 ലോർഡ് ചാൾസ് ഹാർഡിംഗ്
14 = 1916 ലോർഡ് ഫ്രെഡറിക് സെൽംസ്ഫോർഡ്
15 = 1921 ലോർഡ് റൂക്സ് ഐസക് റൈഡിംഗ്
16 = 1926 എഡ്വേർഡ് ഇർവിൻ പ്രഭു
17 = 1931 ലോർഡ് ഫ്രീമാൻ വെല്ലിംഗ്ടൺ
18 = 1936 അലക്സാണ്ടർ ലിൻലിത്ഗോ പ്രഭു
19 = 1943 ലോർഡ് ആർക്കിബാൾഡ് വേവൽ
20 = 1947 മൗണ്ട് ബാറ്റൺ പ്രഭു
*ബ്രിട്ടീഷ് ഭരണം ഏകദേശം 90 വർഷം നീണ്ടുനിന്നു.*
*_ആസാദ് ഭാരത്, പ്രധാനമന്ത്രി_*
1 = 1947 ജവഹർലാൽ നെഹ്‌റു
2 = 1964 ഗുൽസാരിലാൽ നന്ദ
3 = 1964 ലാൽ ബഹദൂർ ശാസ്ത്രി
4 = 1966 ഗുൽസാരിലാൽ നന്ദ
5 = 1966 ഇന്ദിരാഗാന്ധി
6 = 1977 മൊറാർജി ദേശായി
7 = 1979 ചരൺ സിംഗ്
8 = 1980 ഇന്ദിരാഗാന്ധി
9 = 1984 രാജീവ് ഗാന്ധി
10 = 1989 വിശ്വനാഥ് പ്രതാപ് സിംഗ്
11 = 1990 ചന്ദ്രശേഖർ
12 = 1991 പി വി നരസിംഹ റാവു
13 = അടൽ ബിഹാരി വാജ്പേയി
14 = 1996 എച്ച്.ഡി. ദേവഗൗഡ
15 = 1997 ഐ കെ ഗുജ്‌റാൾ
16 = 1998 അടൽ ബിഹാരി വാജ്പേയി
17 = 2004 ഡോ. മൻമോഹൻ സിംഗ്
18 = *നരേന്ദ്ര മോദി 2014 മുതൽ*
ഇക്കാലമത്രയും ഈ ഇന്ത്യ അഹിന്ദുക്കൾ ഭരിച്ചിട്ടും ഇന്നും ഹിന്ദുക്കൾക്ക് തന്നെയാണ് ഭൂരിപക്ഷം എന്നത് ഒന്ന് ചിന്തിക്കുന്നത് നല്ലതാണ്. അക്കാലഘട്ടങ്ങളിൽ മുസ്ലിം, കൃസ്ത്യൻ ഭരണാധികാരികൾ നമ്മൾ ഇന്ന് ചിന്തിക്കും പോലെ ചിന്തിച്ചിരുന്നെങ്കിൽ ഇന്ന് ഈ ഇന്ത്യയിൽ ഒരു ഹിന്ദു പോലും അവശേഷിക്കില്ലായിരുന്നു.
നമ്മുടെയുള്ളിലെ വർഗ്ഗീയത കളഞ്ഞ് മനസ്സിരുത്ത് മേലെ എഴുതിയ ഭരണാധികാരികളെ ഒരിക്കൽ കൂടി മനസ്സിരുത്തി വായിക്കുക.
നമ്മളിൽ കുടിയേറിയ വർഗ്ഗീയതക്ക് സ്വന്തം മനസ്സാക്ഷിക്ക് മുൻപിലെങ്കിലും ശമനം ലഭിക്കും തീർച്ച.......!!!
ഹമാം തന്നെയാണ്. ഹമ്മാം അല്ല. ഇതൊരു അറബിക് വാക്കാണ്. അർത്ഥം ബാത്ത് റൂം.
ഇവിടുത്തെ ചെറുത്തു നിൽപ്പ് നിങ്ങൾ കണ്ടില്ല. ശിവാജിയെ അറിഞ്ഞില്ല. വന്നു കയറിയവരെ വെളുപ്പിക്കാൻ ഉള്ള തത്രപ്പാട് മനസ്സിലാകും
Only
Paandavar kottaikkul masjidh veanda. Adhuanku Muslim sakodharankal eduthu maattiyal valara santhosam unndu
മസ്ജിദ് പ്രവർത്തിക്കുന്നില്ല...
@@RYDelhiDiary Thanks for your words
@@RYDelhiDiary Har Har Mahadev
ചവിട്ടുപടി ഇറങ്ങാനുള്ളതല്ലെ
??
शेरशाह सूरी का किला है पांडव काल्पनिक है
का ल्पनि के नहीं है पड़ाव ओ का है य ह 🙏🙏
അതിനു മുമ്പ് ഇവിടെ കോട്ട ഉണ്ടായിരുന്നു. Asi ഖനന ത്തിൽ മൗര്യ സാമ്രാജ്യം വരെ ഉള്ള കാര്യങ്ങൾ കിട്ടിയിട്ടുണ്ട്. മറക്കരുത്
പാണ്ഡവരുടെ ഇന്ദ്രപ്രസ്ഥം ഷെർഷ സൂരി പുതുക്കി പണിത അദ്ദേഹത്തിൻ്റേതാക്കി കൂടെ....
Tumhare baap ka baap ka baap ka baap ka baap ka baap ka baap ka baap ka baap ka baap ka bhai ka naam kya hein?? Tu bhi kalpanik hein..
@@manumohan6747kalponik Muslim Buddh kalponik Sanatan Dharm baap he Ganga Avtaran Svarg Se Kahani Puran padho fir Vaitjar Bhja Antriksh me uski Report fir Nasha ki Riport 23.Fir.puran.se.mila🫠🫠🫠🙏🇮🇳
പുരാണ കില ക്യാൻ ദ ഡൽഹി പി എസ് സി യുണിറ്റ്.
please explain what do you mean.....
Rajini. Iniyoru. Madaniyantu
what ?
ഇതെല്ലാം മുഗളൻ ഷേർഷാ സൂരി പണിത കോട്ടയാണ്.
ഷെർഷക്ക് മുമ്പ് ഇവിടെ പലതും ഉണ്ടായിരുന്നു. അതു ഷെർഷ മാറ്റി പണിതു എന്ന് പറയാം.
അത് ഇവർ പറയില്ല, ഇവിടെയുള്ളതൊക്കെ പൊളിച്ചു ചെറിയമാറ്റം വരുത്തി പേരും മാറ്റി അവരുടേതാക്കി
@@shajinic1614അധിനിവേശ ശക്തികൾ ടെ അക്രമം.. ത്തിന്റെ ബാക്കി ശേഷിപ്പ്, ഹിന്ദുക്കൾ ടെ ക്ഷേത്രങ്ങളും .. കൊട്ടാരങ്ങളും,കെട്ടിടങ്ങളും എല്ലാം നശിപ്പിച്ചു,, പിന്നെ അതിൽ അവരുടേത് കെട്ടിപ്പൊക്കി.....
vivaranam onnumkoodi nannakkam
അതെ. ഇത് തുടക്കത്തിൽ ഉള്ള വീഡിയോകളിൽ ഒന്നാണ്. താങ്കളുടെ അഭിപ്രായത്തിന് നന്ദി. സമീപ കാലത്തെ വീഡിയോകൾ കൂടി സമയപൂർവം കണ്ട് അഭിപ്രായം അറിയിക്കുമല്ലോ....
Your presentation is really boring, try to improve
It's one of the initial video. Please see other videos too. A d definitely your comments will help to improve. Thank you
is it Pandavas fort or muslim kings fort....?
This was the place where pandav fort was there. It was destroyed over time and mauryas n guptas made forts there. The current fort was made by Suri and humayun
തൊപ്പിക്കാർക്ക് എല്ലാം അടിച്ചു മാറ്റിയതല്ലേ ഉള്ളു. തൊലി ചെത്തൽ മാത്രമേ സ്വന്തം ഉള്ളു
അവതരണം തീരെ നന്നായില്ല
yes. This was my learning time. One of the initial videos.....please see other videos of recent ones....and expecting comments....
വെരി പോർ നറേഷൻ
It was the beginning....
Mithology.
Who can stamp ?
The narrator has drunk castor oil!
Ha ha...it was a learning curve, with beginning of this channel....
മുസ്ലിംങ്ങൾ ഇല്ലായിരുന്നല്ലോ പിന്നെ ആ concept വരും
mulsims illaayirunnu...pandavarkku sheshavum palathum ivite undaayirunnu....
Nee onu speedake
What
Avatharanam mosam anu
തുടക്കത്തിലെ വീഡിയോ ആണ്. താങ്കൾ പറഞ്ഞത് ശരിയാണ്
അവതരണം പോരാ
Yes
എല്ലാ കൊട്ടാരങ്ങളിലും കാണുന്ന പ്രത്യേകത മുസ്ലിം നിർമ്മിതിയാണ് കാണുന്നത് പ്രത്യേകിച്ചും എല്ലാ വാതിലുകളുടെ ആർച്ചു ആർ ശ്രദ്ധിക്കുക എല്ലാ വാതിലുകളും ശ്രദ്ധിക്കുക മുസ്ലിം നിർമിതിയാണ് കാണുന്നത്
ആർച്ച് രീതിൽ മുസ്ലിം പിന്നീട് അവലംബിച്ചാണ്. വെറും മൺ വീടുകളാണ് അവർക്ക് അറേബ്യയിൽ ഉണ്ടായിരുന്നത്. പാർസി ശൈലി അതു സൗരാഷ്ട്രിയൻ ആണ്