ആദായനികുതി ഒഴിവാക്കിയേക്കും..! പുതിയ നികുതി സ്ലാബിനും സാധ്യത..|tax free union budget 2025

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 22

  • @monbabu-zm7np
    @monbabu-zm7np 7 วันที่ผ่านมา +2

    നമ്മൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയ കാശിന്റെ മൂന്നിലൊന്ന് കള്ളന്മാർക്ക് വേണമെന്ന്..

  • @kababudas4157
    @kababudas4157 วันที่ผ่านมา

    Who are servants to make financial policies in democracy ?

  • @chackochank6814
    @chackochank6814 7 วันที่ผ่านมา +2

    Respected madam please be implemented I T after 6 lakhs.😢that will be better for poor &rich

  • @padmakumarmn3371
    @padmakumarmn3371 7 วันที่ผ่านมา +3

    ചുമ്മാതെ ഒന്നും നടക്കില്ല

  • @josephvmathew4250
    @josephvmathew4250 7 วันที่ผ่านมา +3

    ഒക്കെ നിങ്ങളുടെ ഊഹമല്ലേ, എന്താണെന്ന് വരുമ്പോൾ അറിയാം 😄

  • @gopalakrishnapillai5911
    @gopalakrishnapillai5911 6 วันที่ผ่านมา

    മനോരമ പതിവു പോലെ ആദായ നികുതി യെപ്പറ്റി ഊഹക്കച്ചവടം നടത്തുകയാണു.നികുതി കൊടുക്കുന്നവരുടെ പ്രതീക്ഷ കഴിവുള്ളിടത്തോളം ഉയർത്തി നിർത്തുക.ബഡ്ജറ്റ്‌ വരുമ്പൊൾ ഒന്നും ചെയ്തില്ലേ എന്നു ഉറക്കെ കരയുക.അങ്ങനെ കേന്ദ്ര സർക്കാരിനെ ഒന്നു ഇകഴ്ത്തിക്കാണിക്കുക.ഒരുലക്ഷം കോടിയുടെ വരുമാനം പെട്ടന്നു കുറക്കാൻ ഒരു സർക്കാരിനും കഴിയില്ല. ജനങ്ങളെ ഇങ്ങനെ പറ്റിക്കാൻ നാണമില്ലേ മനോരമേ?

  • @satheesankrishnan4831
    @satheesankrishnan4831 วันที่ผ่านมา

    നിർമ്മല ക്ക് ബിജെപിയോട് മോദിയോട് എന്തോ വിരോധം ഉള്ളതുപോലെ തോന്നുന്നു... അടുത്ത ഇലക്ഷനിൽ ഇതിലും കുറഞ്ഞ സീറ്റ് ആയിരിക്കും വേണ്ടത്😡😡

    • @josephputhran4871
      @josephputhran4871 15 ชั่วโมงที่ผ่านมา

      😂ഹിന്ദുത്വ തീവ്രവാദികൾ അവതരിപ്പിക്കാൻ ആവശ്യപ്പെടുന്ന ബജറ്റ് അവൾ അവതരിപ്പിച്ചു .പാവം സ്ത്രീ !!! മസ്ജിദ് പൊളിക്കുകയോ ന്യൂനപക്ഷങ്ങൾക്കെതിരെ വിദ്വേഷം പടർത്തുകയോ ചെയ്താൽ ഏത് പ്രശ്‌നത്തിനും പരിഹാരമാകുമെന്ന് അവളുടെ ബോസിന് അറിയാം 😂

  • @mallasudarshanabhat4137
    @mallasudarshanabhat4137 4 วันที่ผ่านมา

    ദന മന്ത്രി അല്ല. ധനം എന്ന് പറയൂ.
    ദനം.. ബാദ്യത.. മന്തീബവിച്ച.. നികുതി ബാദ്യത.. സാദ്യത...

  • @marypl8356
    @marypl8356 6 วันที่ผ่านมา

    Bhoomivilkan, vangan pattunila

  • @josepd8426
    @josepd8426 5 วันที่ผ่านมา

    സ്വപ്നം കാണാൻ ലൈസെൻസ് ആവശ്യമില്ല...

  • @satheesankrishnan4831
    @satheesankrishnan4831 วันที่ผ่านมา

    25 പോരാ ഒരു 50% ആക്കുന്നത് നല്ലത്?? കാരണം ആ റേഞ്ചിൽ ഉള്ളവരാണ് കൂടുതൽ എന്ന് മാഡത്തിന് അറിയാം.... വോട്ട് കിട്ടില്ല കേട്ടോ

  • @preamalathasnair3550
    @preamalathasnair3550 7 วันที่ผ่านมา

    കുറെ കാലമായി ഇങ്ങനെ എഴുതി വിടുന്നു.... ഒന്നുങ്കിട്ടില്ല എന്നറിയില്ലേ.... മനസിലായില്ലേ????

  • @rajanthomas5810
    @rajanthomas5810 8 วันที่ผ่านมา +1

    M L A and M P ko incometax hoga

  • @varghesemaprani1716
    @varghesemaprani1716 7 วันที่ผ่านมา

    Don't expect too much.She has no such courage to take this type of suggestions. We can wait.

  • @avenkateswaran5840
    @avenkateswaran5840 7 วันที่ผ่านมา

    They will not give any benefit. They will bring new slabs to help crorepathi agriculturist and squeeze common man and honest taxpayers.

  • @tk.devadas1991
    @tk.devadas1991 22 ชั่วโมงที่ผ่านมา

    Just imagination only.Nothi g will happen😂

  • @ninanke5272
    @ninanke5272 7 วันที่ผ่านมา

    Ha Ha ippol kittum 10000/ayirkum