വന്ദേഭാരതില്‍ വന്ദേമാതരം പറഞ്ഞ ബ്രിട്ടീഷ് മലയാളി ആനന്ദ് മാത്യുവിന് സംഭവിച്ചത് | SHEKINHA EXCLUSIVE

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 790

  • @abbaabenjaminmancaud3384
    @abbaabenjaminmancaud3384 วันที่ผ่านมา +389

    തീവണ്ടിക്ക് കല്ലെറിയുന്നത് ഞമ്മന്റെ ആൾക്കാരാണെന്ന് പരാതിക്കാരന് ഉറപ്പുണ്ട്! സംരക്ഷിക്കാൻ പച്ചവെളിച്ചം കൂടെയുണ്ട്!

    • @abrahamaf2611
      @abrahamaf2611 5 ชั่วโมงที่ผ่านมา

      പരാതി കൊടുത്തവനും അവനെ സപ്പോർട്ടു ചെയ്ത പോലീസിനുമെതിരെയാണു മതനിന്ദക്ക് കേസ് എടുക്കേണ്ടത്

    • @padminikesavan7294
      @padminikesavan7294 4 ชั่วโมงที่ผ่านมา +7

      ഞമ്മന്റെ ആളുകളാണ് എന്ന് പരാതിക്കാർക്ക് അറിയുന്നത് കൊണ്ട് തന്നെ ഈ വിഷയം കേട്ടപ്പോൾ തന്നെ ഈ ധീര പ്രവർത്തി ചെയ്തത് ഞമ്മന്റെ ആള് ആണല്ലോ എന്ന് ചിന്തിച്ചത്

    • @SreejaSreeja-oe1vk
      @SreejaSreeja-oe1vk ชั่วโมงที่ผ่านมา

      പിണു attam മുറിച്ചൊന്നു സഖാക്കൾ onnanveshikanam 😮

    • @ValsammaKN
      @ValsammaKN 42 นาทีที่ผ่านมา

      Vante bharat ennu paranjetil entanu tettu atinu case edutondtondu v

    • @ValsammaKN
      @ValsammaKN 36 นาทีที่ผ่านมา

      Vande bharatu ennu paranjstil entanu tettu atinu case police entinu case edukkanam atinu caseum kondu vannavante perrilalle case edukkendatu

  • @premachandran5391
    @premachandran5391 วันที่ผ่านมา +399

    കേരളവും ഗാസ ആകാനുള്ള ശ്രമത്തിലാണെന്നു തോന്നുന്നു 😂
    വന്ദേ മാതരം ❤

    • @MATHEWJOHNk
      @MATHEWJOHNk วันที่ผ่านมา +14

      . .. islamic republic.. 😢 of Keralam.. 😢

    • @jyothirajkuniyil8905
      @jyothirajkuniyil8905 22 ชั่วโมงที่ผ่านมา +11

      അതിനു RSS ഇവിടന്നു പോണം.., മുക്കലുകളുടെനടക്കാത്ത swapnam

    • @tano62
      @tano62 18 ชั่วโมงที่ผ่านมา +1

      😂😂

    • @elsaj1676
      @elsaj1676 17 ชั่วโมงที่ผ่านมา +1

      😊9😊😊😊😊😊😊😊😊😊😊😊

    •  ชั่วโมงที่ผ่านมา

      ​@@jyothirajkuniyil8905 SP Vijayan sir ന് RSS support ചെയ്ത് കണ്ടില്ല🧐.🤔😤

  • @Sൽ-2
    @Sൽ-2 วันที่ผ่านมา +271

    മറ്റുള്ളവരെ തെറി വിളിക്കും തിരിച്ചു വിളിച്ചാൽ ഇരവാദം ഇതാണ് മെയിൻ

  • @SmilingAirboat-jp5vy
    @SmilingAirboat-jp5vy 11 ชั่วโมงที่ผ่านมา +53

    തിളച്ചു മാറിയിന്നുണ്ട് എന്റെ രാഷ്ട്ര രക്തം, നല്ലവരായ ഹിന്ദു ക്രിസ്ത്യൻ ജനമേ നമ്മൾ ഇനിയും ഉറങ്ങണോ അതോ ഉറക്കം നടിക്കണോ. ജയ് ഭാരത്, വന്ദേ മാതരം

  • @johnymj5612
    @johnymj5612 วันที่ผ่านมา +384

    പച്ച വെളിച്ചം നന്നായി വർക്ക്‌ ചെയുന്നുണ്ട്.

    • @manojmb4896
      @manojmb4896 วันที่ผ่านมา +24

      നേരം വെളുക്കാത്ത ........ കാഫിറുകൾ. പിന്നേയും 'മോഡിയെ ...... തെറി പറയും.... ഇതാണ് ഞമ്മൻ്റെ മതേതര ത്യം......

    • @Arforcam
      @Arforcam วันที่ผ่านมา +1

      അതെയതെ .....ഏതാണാവോ കേട്ടപ്പോഴേ സടകുടഞ്ഞ് ഓടിയെത്തിയ ആ പച്ചവെളിച്ചം ഉന്നതൻ?.... പോലീസിലെ പച്ചവെളിച്ചം മൂരിക്കുട്ടന്മാരെ പിരിച്ച് വിടൂ .... രാജ്യത്തെ രക്ഷിക്കു😢😢😢

    • @smkrishna2781
      @smkrishna2781 4 ชั่วโมงที่ผ่านมา +2

      വന്ദേ മാതരം ❤❤

  • @dangertoonz
    @dangertoonz วันที่ผ่านมา +279

    കല്ലേറ് ലോകം മൊത്തം ഞമ്മന്റെ ഹോബിയാണ് പുള്ളെ

    • @maxie_6e
      @maxie_6e วันที่ผ่านมา +11

      കല്ലുകൾഓട് ഒരു പ്രത്യേക മുഹബ്ബത്താണ് ഞമ്മക്ക്.

    • @savetalibanbismayam7291
      @savetalibanbismayam7291 2 ชั่วโมงที่ผ่านมา

      😅😅
      Bismayam

  • @joijoh4776
    @joijoh4776 วันที่ผ่านมา +255

    ഇത് ദയവായി കേസ് വിടരുത് ബിജെപി ഭരിക്കുന്ന ഇന്ത്യ ഇൽ വന്ദേ മാതരം. വിളിച്ചാൽ പോലീസ് കേസ് ആകുന്നത് എങ്ങനെ . ആ പോലീസ് ഓഫീസേഴ്സ് പേരുകൾ ദയവായി കളെക്റ്റ് ചെയ്തു ഈ കേസ് ഹൈ കമ്മീഷൻ വഴി ഈ കേസ് ഫോർവാഡ് ചെയ്യാവുന്നതാന്. നിങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ല ഒരുത്തനേയും വിടരുത് പ്ലീസ് . സെൻട്രൽ ഗവൺമെന്റ് വഴിയും നിങ്ങൾക്ക് ഈ കേസ് ഫോർവേഡ് ചെയ്യാവുന്നതാണ് തക്കതായ ശിഷ കിട്ടും .ഡിഫനിറ്റ്ലി ഇത് NIA അന്നേഷിക്കാനും സാധീയത ഉണ്ട് .

    • @Blackcats007
      @Blackcats007 23 ชั่วโมงที่ผ่านมา +11

      💯💪

    • @Btithare66
      @Btithare66 11 ชั่วโมงที่ผ่านมา +6

      Certainly

    • @Btithare66
      @Btithare66 11 ชั่วโมงที่ผ่านมา +10

      Please forward this to NIA, and follow up through British embassy.

    • @savithrynair9950
      @savithrynair9950 6 ชั่วโมงที่ผ่านมา +3

      Exactly

    • @manikoduvallikoduvallimani1417
      @manikoduvallikoduvallimani1417 5 ชั่วโมงที่ผ่านมา

      12:20

  • @sasindranathan
    @sasindranathan วันที่ผ่านมา +199

    ഒരു ബ്രിട്ടീഷ് മലയാളി , ഒരു വിദേശ പൗരൻ , അദ്ദേഹത്തെ കള്ളക്കേസിൽ കുടുക്കാൻ വെമ്പുന്നു പോലീസ് എന്നാണ് മനസ്സിലാക്കേണ്ടത് . ഇല്ലങ്കിൽ ബാലിശമായ കളള പരാതിയിൽ ഒരു അന്വേഷണം വേണ്ടെന്ന് തീരുമാനിക്കാൻ പോലീസിനും അവകാശം ഉണ്ട് , അങ്ങിനെ ഈ പരാതി തള്ളി കളയാമായിരുന്നു . പക്ഷേ കേരളത്തിലെ മാറിയ രാഷ്ട്രീയ വ്യവസ്ഥിതിയിൽ ഇദ്ദേഹം മാനസികമായി പീഡിപ്പിക്കപ്പെട്ടു എന്നതിൽ ഏറെ ദുഃഖം രേഖപ്പെടുത്തുന്നു .

    • @Rajprasad-hc1yz
      @Rajprasad-hc1yz วันที่ผ่านมา

      ഇവൻ പറയുന്നത് മാത്രം അല്ലേ കേട്ടുള്ളു. പരാതിക്കാരുടെ കയ്യിൽ കൃത്യമായ വീഡിയോ ഉണ്ട്. പോലീസ് എന്താ പൊട്ടന്മാർ ആണോ.

    • @beenareju8429
      @beenareju8429 13 ชั่วโมงที่ผ่านมา +2

      💯 agree

    • @saju4591
      @saju4591 10 ชั่วโมงที่ผ่านมา +1

      😊😅

    • @sukumarannair8900
      @sukumarannair8900 6 ชั่วโมงที่ผ่านมา +2

      നമ്മുടെ പോലീസിൻ്റെ കർത്തവ്യ വ്യഗ്രത......

    • @Anand_prem
      @Anand_prem 2 ชั่วโมงที่ผ่านมา

      മിക്കവാറും ഇന്ത്യയിലേക്കുള്ള വിദേശികളുടെ വരവ് നിൽക്കും ഇതോടുകൂടി. നമ്മുടെ പോലീസ് ന് councilling ന്റെ ആവശ്യമുണ്ട് എന്ന് തോന്നുന്നു. ഈ മന്ദബുദ്ധി councilling കിട്ടിയാലും ശരിയാകുമെന്ന് തോന്നുന്നില്ല. ഒരു ചെറിയ വിഷയം കൈകാര്യം അറിയാത്ത ഇവൻ പോലീസ് ൽ തുടരുന്നത് നല്ലതല്ല.

  • @Kaduppilan
    @Kaduppilan วันที่ผ่านมา +173

    വന്ദേ മാതരം ഭാരത് മാതാ കീ ജയ്🙏🙏🙏

  • @p.r.sunnyvallachira2567
    @p.r.sunnyvallachira2567 วันที่ผ่านมา +142

    ദൈവം താങ്കളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ....! 🙏👌🙋❤

  • @preethythomas3467
    @preethythomas3467 วันที่ผ่านมา +134

    പ്രിയപ്പെട്ട ആനന്ദ് സാർ അങ്ങയോടൊപ്പം... അങ്ങയുടെ സത്യസന്ധത തെളിയിക്കുന്നതിന് അങ്ങേയറ്റം വരെ ഞങ്ങൾ കൂടെ ഉണ്ടായിരിക്കും 🙏🏻🙏🏻🙏🏻 ദൈവം എല്ലാം കണ്ടു കൊണ്ടാണിരിക്കുന്നത്🙏🏻

    • @shine-dc1rf
      @shine-dc1rf วันที่ผ่านมา

      ഇന്ന് അവർ muslim ജനതയെ വേട്ടയാടി നശിപ്പിക്കാൻ ശ്രമിക്കുന്നു. നാളെ അവർ ക്രിസ്ത്യാനികളെ അതിക്രൂരമായി ആക്രമിക്കും.
      ഇവിടത്തെ നിയമവും എല്ലാം അവരുടെ കൂടെ.
      കണ്ടില്ലേ ഇന്ന് UP ൽ ഒരു തെളിവും ഇല്ലാതെ രണ്ട് ക്രിസ്ത്യാനികളെ മതം മറ്റൽ ശിക്ഷ പ്രകാരം ശിക്ഷിച്ചത്.
      ന്യൂനപക്ഷങ്ങൾ സൂക്ഷിക്കുക.
      വരും നാളുകൾ എന്തും സംഭവിക്കാം. നിങ്ങളുടെ കുട്ടികളെ ജയ് sreeram കൊലവിളികളിൽ നിന്ന് എങ്ങനെ നിങ്ങള് സംരക്ഷിക്കും

  • @baburaj3985
    @baburaj3985 วันที่ผ่านมา +94

    🙏ഇതൊക്ക ആ ഒരുവിഭാഗത്തിൽ നിന്നുമാത്രമേ ഉണ്ടായുകയുള്ളൂ,,,,, 👍,,, 👌,,, 🇮🇳,,, 🌹🌹🌹

  • @prasannanmattammal3089
    @prasannanmattammal3089 วันที่ผ่านมา +203

    ഇതെന്താണ് വെള്ളരിക്കാ പട്ടണമാണോ, താങ്കൾ ഈ കേസ്സ് വിടരുത്. ഈ കേസ്സ് നേരെ... കേന്ദ്രത്തിൽ എത്തണം. എന്ത് പറഞ്ഞതിനാണ് കേസ്സ്, വന്ദേ മാതരം പറഞ്ഞതിനോ... അതോ... കല്ലെറിഞ്ഞവർക്ക് ഗുണം ഉണ്ടെന്ന് പറഞ്ഞതിനോ..ആ... പോലീസ്സ് ഉദ്യേഗസ്ഥർക്കെതിരെ കേസ്സ് തീർച്ചയായും എടുക്കണം.?
    വന്ദേ മാതരം ദേശീയ ഗീതമായി അംഗീകരിക്കപ്പെട്ടതിൻ്റെ 75-ാം വാർഷികത്തിൽ തന്നെ ഇത് സംഭവിച്ചത് മോശമാണ് ?

    • @dangertoonz
      @dangertoonz วันที่ผ่านมา

      വന്ദേ മാതരം എന്ന് കേട്ടാൽ മദ്രസ വേശികൾക്ക് കുരു പൊട്ടും

    • @elcil.1484
      @elcil.1484 วันที่ผ่านมา +3

      😢😢😢

    • @alicepurackel7293
      @alicepurackel7293 21 ชั่วโมงที่ผ่านมา +8

      കേസ്‌ കൊടുത്തു ഈ വർഗ്ഗത്തെ അഴിക്കുള്ളിൽ ആക്കണം.

  • @vijayanpu4350
    @vijayanpu4350 วันที่ผ่านมา +154

    Foreign Ministry യിൽ complaint ചെയ്യണം.... വന്ദേമാതരം slogan ചൊല്ലുന്നത് ഇന്ത്യയിൽ മതത്തെ എങ്ങനെ ബാധിക്കും????

  • @sureshsankar4256
    @sureshsankar4256 20 ชั่วโมงที่ผ่านมา +32

    ഞമ്മന്റെ ആൾക്കാർക്ക് കല്ലെറിയാം പക്ഷെ ആരും സംസാരിക്കാൻ പാടില്ല.. അഭിപ്രായ സ്വാതന്ത്ര്യം!!
    പിന്നെ പച്ച പോലീസും 😢

  • @Lp-ql2np
    @Lp-ql2np วันที่ผ่านมา +162

    ഇത്രയും decent ആയ മാന്യ വ്യക്തിയെ വൃത്തികെട്ട ഡാഷ് കൾ ...

    • @Jess6.81
      @Jess6.81 8 ชั่วโมงที่ผ่านมา +2

      അത്ര മാന്യനും നിഷ്ക ളങ്കനും ആണെന്നു തോന്നുന്നില്ല 5:4. പുള്ളി അങ്ങ് Uk സിറ്റിസൺ ആണല്ലോ അപ്പോ മാതൃ നാട്ടിൽ വന്നപ്പോ കുറച്ചു വർഗീയത കൊടുക്കാന്നു കരുതി അത്രേയുള്ളൂ.😂

    • @AbrahamMani-sy7lx
      @AbrahamMani-sy7lx 4 ชั่วโมงที่ผ่านมา +1

      @@Jess6.81
      How do you know all this like and so sure about it ,how do you know that chekkan could be telling lies

    • @Mayaràms-24
      @Mayaràms-24 3 ชั่วโมงที่ผ่านมา +1

      ​@@Jess6.81കല്ലെറിഞ്ഞ വരെ അത്രയും നിഷ്കളങ്കൻ അല്ല.

  • @dainiyalparsad1735
    @dainiyalparsad1735 วันที่ผ่านมา +136

    ഇതാണ് യഥാർത്ഥ കേരള പച്ച വെളിച്ചം!😵

  • @Satellitestar-ahj
    @Satellitestar-ahj วันที่ผ่านมา +101

    അങ്ങനെ വന്ദേഭാരതിന് കല്ലെറിഞ്ഞു നടന്ന കോയകൾ ഇപ്പം വന്ദേഭാരതിൽ കേറാൻ തുടങ്ങി.ഇനി കല്ലെറിഞ്ഞു നടന്നാൽ എല്ലാത്തിനേം പിടിച്ചു അകത്തിടുവെന്നറിയാം.
    ജൂതനെ ചൊറിയാൻ പോയി തിരിച്ചടി മേടിക്കുന്ന കോയകൾ😂

  • @preethythomas3467
    @preethythomas3467 วันที่ผ่านมา +115

    ആനന്ദ സാർ അങ്ങയുടെ വീഡിയോ മൊത്തം കണ്ടു ഒരുപാട് വിഷമം തോന്നി.... ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിച്ചിരുന്ന കേരളം ഇന്ന് ഒരുപറ്റം മതതീവ്രവാദികളുടെ നാടാണ്.... ഇതിന് കേരളത്തിലെ ഓരോരുത്തരും മുന്നിട്ടിറങ്ങിയാൽ മാത്രമേ വ്യതിയാനം സംഭവിക്കൂ... കേരളത്തിലെ രാഷ്ട്രീയം മതതീവ്രവാദികൾക്ക് വളരാൻ പറ്റിയ കൂറുള്ള മണ്ണാക്കി മാറ്റിയിരിക്കുന്നു..... കേരള സമൂഹമേ കണ്ണ് തുറന്നു കാണുക...

    • @aliceissac8711
      @aliceissac8711 วันที่ผ่านมา +5

      Dhaivathinte naafu maari sathante naadai....

    • @sreenivasanvr7023
      @sreenivasanvr7023 วันที่ผ่านมา +4

      ... പണ്ടത്തെ തിരുവിതാംകൂർ ആയിരുന്നു "ദൈവത്തിന്റെ സ്വന്തം നാട്" എന്നറിയപ്പെട്ടിരുന്നത്... അന്ന് കേരളം ഉണ്ടായിട്ടില്ല എന്നോർക്കണം... ഇപ്പൊഴത്തെ കേരളത്തിന് തിരുവിതാംകൂറിന്റെ അപരനാമം എന്തിന് ഉപയോഗിക്കണം???
      🤔🤔
      തിരുവിതാംകൂർ മഹാരാജാവ് സ്വന്തം രാജ്യം ശ്രീപദ്മനാഭന് അടിയറ വച്ച് ശ്രീപദ്മനാഭന്റെ ദാസൻ ആയിട്ടാണ് രാജ്യം ഭരിച്ചിരുന്നത്... നാടിന്റെ ഉടമ ശ്രീപദ്മനാഭനും... അങ്ങനെ ആണ് തിരുവിതാംകൂറിനു ദൈവത്തിന്റെ സ്വന്തം നാട് എന്ന പേര് വന്നത്..
      👍👍
      കേരളത്തിന് പുതിയ പേര് എന്തെങ്കിലും ഇടുക ആയിരിക്കും നല്ലത്...
      😢😢

    • @rajisankar298
      @rajisankar298 วันที่ผ่านมา

      ​@@aliceissac8711സത്യം

    • @k.p.damodarannambiar3122
      @k.p.damodarannambiar3122 6 ชั่วโมงที่ผ่านมา

      കള്ള കമ്മികളാണ് ഇവറ്റകൾക്ക് വളമിട്ട് വളർത്തുന്നത്

  • @RenjKavilayil
    @RenjKavilayil วันที่ผ่านมา +92

    പ്രീണനം എല്ലാ തലത്തിലും പരിധി വിട്ടു കഴിഞ്ഞു.

  • @harikumarvs2821
    @harikumarvs2821 วันที่ผ่านมา +75

    പച്ച വെളിച്ചത്തിന് ആവേശം കൂടിയത്തിൻ്റെ പ്രതിഫലനം ആണ് ഇദേഹത്തിന് എതിരെ കേസ് ഉണ്ടാകാൻ കാരണം.

    • @mjmjoyavemaria
      @mjmjoyavemaria 8 ชั่วโมงที่ผ่านมา

      പച്ച വെളിച്ചം എന്നു പറഞ്ഞാൽ?

  • @Lp-ql2np
    @Lp-ql2np วันที่ผ่านมา +77

    വന്ദേ മാതരം വന്ദേ ഭാരത് ❤❤

  • @madhunamboothiri9385
    @madhunamboothiri9385 วันที่ผ่านมา +53

    വിദേശകാര്യ വകുപ്പിലും ആഭ്യന്തര വകുപ്പിലും പരാതി കൊടുക്കണം.

  • @ancygeorge5311
    @ancygeorge5311 วันที่ผ่านมา +151

    ക്രിസ്ത്യനിയെ എന്ത് പറഞ്ഞസളും ഒന്നും ഇല്ല എന്നുള്ളത് കൊണ്ടാണ് ഇത് സംഭവിച്ചത്. അതിന്റെ ഉത്തരവാദിത്തം എല്ലാവർക്കും ഉണ്ട്. രാഷ്ട്രീയമായി നമ്മൾ സംഘടിക്കാതെ ഒരുകാര്യവുമില്ല.

    • @harris566
      @harris566 วันที่ผ่านมา +3

      Kerala congress....

    • @Viswamsa
      @Viswamsa วันที่ผ่านมา +3

      Mangatholi

    • @Aaaaah-x9s
      @Aaaaah-x9s วันที่ผ่านมา

      ​@@harris566😡

    • @David94989
      @David94989 18 ชั่วโมงที่ผ่านมา +16

      ​​@@harris566 കേരള കോൺഗ്രസ് ഓക്കേ പാണക്കാട് ബിരിയാണി കഴിക്കാൻ പോയി😅

    • @deepamanoj8248
      @deepamanoj8248 12 ชั่วโมงที่ผ่านมา +1

      Please don't bring religion to this situation. But flight against antisocial elements

  • @godislove7605
    @godislove7605 วันที่ผ่านมา +93

    പോലീസ് ഒരു വിഭാഗത്തിനു വേണ്ടി മാത്രമാകരുത്
    മര്യാദയ്ക്ക് പെരുമാറിയില്ലെങ്കിൽ ആർക്ക് കേരളത്തിൽ വരാൻ തോന്നും?

  • @thampinagarjuna5131
    @thampinagarjuna5131 วันที่ผ่านมา +102

    ഒരു കാരണവശാലും നമ്മൾക് എതിരെ ഒരു തെളിവും കൊടുക്കേണ്ട കാര്യം ഒരു പൗരനുഎം ഇല്ല അതുപോലെ പോലീസിനെതീരെ കേസ് സിവിൽ & ക്രിമിനൽ കേസ് കൊടുക്കാം

  • @Lp-ql2np
    @Lp-ql2np วันที่ผ่านมา +52

    സാറെ താങ്കൾ ബ്രിട്ടീഷ് ഡിസെൻസി കാണിച്ചു പക്ഷെ പര ഡാഷ് കൾ വേറെ ലെവലാ സാറെ

  • @titto2183
    @titto2183 วันที่ผ่านมา +60

    കേസെടുത്ത പോലീസിന്റെ വിവരമില്ലാഴികയാണ് മറ്റൊരു കാരണം. ഇവനും പച്ചയായിരിക്കു൦.

  • @realtruth8001
    @realtruth8001 วันที่ผ่านมา +133

    ഇത് ഇന്ത്യയിൽ ആണോ അതോ പാകിസ്താനിലോ? Even some of the police men are also involved in this shameful event which is an absolute shame for the total police force of the country...

    • @vinayansankaran1149
      @vinayansankaran1149 วันที่ผ่านมา +20

      Jihaadis have conquered the police department as well😮

    • @elsu6501
      @elsu6501 วันที่ผ่านมา +6

      Yah😮😮😮

    • @niriap9780
      @niriap9780 วันที่ผ่านมา +8

      Methanmaarku reservation und...OBC okke pole anu

  • @amminipushparaj6995
    @amminipushparaj6995 วันที่ผ่านมา +52

    Totally struck. ഞാനും നിശബ്ദയായ്‌ പോയി. You are a victim. സങ്കിർത്തനം 91. God will protect & fight for you.. No evil will touch you.. Brother wishing all the best. 🙏🙏🙏❤️🌹👍

  • @manojkumarms6026
    @manojkumarms6026 วันที่ผ่านมา +69

    വന്ദേ മാതരം

  • @NATIONALIST1234
    @NATIONALIST1234 วันที่ผ่านมา +79

    കേരളം ഭരിക്കുന്നത് ആരാണെന്ന് ആർക്കെങ്കിലും സംശയം തോന്നിയാൽ അവരെ കുറ്റം പറയാൻ പറ്റില്ല

  • @BabuKoch-h2s
    @BabuKoch-h2s วันที่ผ่านมา +42

    Hello Anand Mathew, I am an American Citizen, but I am from Kerala. Kerala is ruling by the Communist party and they only protect the Muslims. Congress also does the same thing. Keralites should cast their votes to BJP.

    • @snair8448
      @snair8448 11 ชั่วโมงที่ผ่านมา

      Plus help to stop Christian conversion mafia targeting Hindus. More Christians in India will not protect you. Only Hindu majority nation can help. Requesting all Christians in India to protect Hindus so that your faith is safe! Else you will continue to be targets of Islamic abuse!

  • @balakrishnanpozhamangalath4840
    @balakrishnanpozhamangalath4840 วันที่ผ่านมา +60

    വന്ദേ ഭാരത ട്രെയിൻ കല്ല് എറിഞ്ഞവർ യാത്ര ചെയ്യുന്നു എന്ന് പറഞ്ഞപ്പോൾ ആണ് യഥാർത്ഥ പ്രശ്നം .അതിൻ്റെ tune ചിലർക്ക് പിടിച്ചില്ല

    • @martinporres1715
      @martinporres1715 6 ชั่วโมงที่ผ่านมา +1

      കല്ല് എറിഞ്ഞത് പച്ച വെളിച്ചം കാർ തന്നെ എന്നു അവർ തന്നെ സ്ഥിരീകരിച്ചു... Inferior complex ആണ്.എന്താ ചെയ...

    • @Commonman-p1h
      @Commonman-p1h 4 ชั่วโมงที่ผ่านมา

      ഡോ... വന്ദേ ഭാരത്തിന് കല്ല് എറിഞ്ഞവർ യാത്ര ചെയ്യുന്നുണ്ടെങ്കിൽ ഉടനെ അവരെ പിടിച്ചു പോലീസിൽ ഏൽപ്പിക്കുകയല്ലേ വേണ്ടത്.... ഇങ്ങനെ കമന്റും അടിച്ചു നടക്കുകയാണോ വേണ്ടത്....

  • @Mathaiification
    @Mathaiification วันที่ผ่านมา +64

    ആ പോലീസിനെതിരെ കേസ് എടുത്തു പോലീസിന്റെ മിനിസ്റ്റർനെ ഉൾപ്പടെ അറസ്റ്റ് ചെയ്യേണ്ടേ?

  • @MK_Niya
    @MK_Niya วันที่ผ่านมา +78

    "വെള്ള നൈറ്റിയിട്ട കാപാലികർ"എന്നൊക്കെ പരസ്യമായി അവഹേളിച്ചപ്പോൾ ആർക്കും പരാതിയില്ല. സഭയെയും സഭാധികാരികളെയും അവഹേളിച്ചു ദുർബലപ്പെടുത്താൻ ശ്രമിക്കുന്നവരുടെ കൂടെ മുന്നിൽനിന്നു കല്ലെറിഞ്ഞപ്പോൾ 'കുഞ്ഞാടുകൾക്കു' മനസിലായില്ല, ഈ കല്ലുകൾ തങ്ങളെത്തന്നെ എറിയാൻ വേണ്ടിയുള്ളതാണെന്നും.

    • @KVR8527
      @KVR8527 วันที่ผ่านมา

      പല സഭ നേതാക്കളുടെയും ബിനാമി സ്വത്ത് മുസ്ലിംങ്ങളുടെ പേരിലാണ് അവർ മുസ്ലിം കോൺഗ്രസ് സഖ്യത്തിലാണ്. അടുത്ത 40 വർഷം ,ഇവർക്ക് രക്ഷപെടാൻ പറ്റില്ല സ്വത്ത് പോകും

  • @Chakkochi168
    @Chakkochi168 วันที่ผ่านมา +43

    പരാതിക്കാരന് അറിയാം, ആരാണ് കല്ല് എറിയുന്നത് എന്ന്.അവന് പൊള്ളും.,

  • @elcil.1484
    @elcil.1484 วันที่ผ่านมา +33

    ഈ വിവരം മോദിജിയെ അറിയിക്കണം. ജന്മനാടായ ഭാരതത്തെ സ്നേഹിക്കാൻ പോലും പാടില്ലേ?
    പിണറായിയുടെ പോലീസ്, ആർക്കു വേണ്ടിയാണ് ജോലി ചെയ്യുന്നത് 😢😢😢😢😢

  • @jovee9531
    @jovee9531 วันที่ผ่านมา +95

    പെണ്ണ് പിടിയനെയാണ് പ്രവാചകൻ എന്ന് പറഞ്ഞു കൊണ്ട് നടക്കുന്നത്.

    • @shibilrehman
      @shibilrehman 2 ชั่วโมงที่ผ่านมา

      നിന്റെ അമ്മയെ ആരെങ്കിലും പിടിക്കാൻ വരുന്നോന്നു നോക്ക്
      ...

  • @Zzioooo
    @Zzioooo วันที่ผ่านมา +72

    ഇവറ്റകൾ മൊത്തത്തിൽ പ്രശ്നം ആണ്...എന്നാല് ന്യായീകരിക്കുകയും ചെയ്യും.ഒന്നു ചുറ്റും നടക്കുന്ന കാര്യങ്ങള് ഒന്നു നോക്കിയാൽ മതി...മണ്ടത്തരം പഠിപ്പിക്കുന്നത്തിൻ്റെ ഗുണം...അല്ലാതെന്ത്.

  • @rakeshcr7704
    @rakeshcr7704 วันที่ผ่านมา +236

    അടുത്ത ഭരണം കോൺഗ്രസിന് കിട്ടിയാൽ കേരത്തിന്റെ അവസ്ഥ ഭീകരമായിരിക്കും

    • @NimalAntony-k9k
      @NimalAntony-k9k วันที่ผ่านมา +29

      💯💯💯💯👍

    • @anandhuashokan2141
      @anandhuashokan2141 วันที่ผ่านมา +28

      നമ്മൾ ഇത് ആരോട് പറയാൻ ആര് കേൾക്കാൻ 😔

    • @Vijayi-r2e
      @Vijayi-r2e วันที่ผ่านมา +9

      Ellaam kanakkaa.

    • @prasannanmattammal3089
      @prasannanmattammal3089 วันที่ผ่านมา +27

      ഇവിടെ LDF , UDF ഭരണത്തിൽ വന്നാൽ ഗതി ഇതു തന്നെ, ജനങ്ങൾ അനുഭവിക്കുക?

    • @MegaRavivarma
      @MegaRavivarma วันที่ผ่านมา +12

      Yes

  • @remeshvijayan9486
    @remeshvijayan9486 วันที่ผ่านมา +33

    "ഞമ്മൻ്റെ ആൾക്കാർ" എന്നു പറയുന്നത് എങ്ങനെയാണ് മത വൈര്യമായി കണക്കാക്കുന്നത്?? ഇതൊരിക്കലും വിട്ടുകൊടുക്കരുത്. ഇദ്ദേഹത്തിന് ഉണ്ടായ എല്ലാ സമയം നഷ്ടത്തിനും, മാനഹാനിക്കും പ്രതിവിധി കാണണം.

  • @Lp-ql2np
    @Lp-ql2np วันที่ผ่านมา +64

    അത്ഭുതം തോന്നുന്നു . ഇത്ര നല്ലൊരു വ്യക്തി യെ കുടുക്കിയത് ഈ നാട്ടിൽ

    • @Commonman-p1h
      @Commonman-p1h 4 ชั่วโมงที่ผ่านมา +2

      നല്ല വ്യക്തിയാണ്.... വർഗീയത കൊണ്ട് ഭ്രാന്ത് ആയി എന്ന് മാത്രം....

    • @DanielM-w4z
      @DanielM-w4z 26 นาทีที่ผ่านมา

      സുഡാപ്പികളുടെ കുല്സിതം ​@@Commonman-p1h

  • @annammamlavil8217
    @annammamlavil8217 วันที่ผ่านมา +45

    സഹനം ദൈവാനുഗ്രഹത്തിനായി ഭവിക്കട്ടെ

  • @attumalilbabu
    @attumalilbabu วันที่ผ่านมา +66

    Future will be more fearful 😊

    • @jovee9531
      @jovee9531 วันที่ผ่านมา +4

      ഭയപ്പെടുത്തുകയാണല്ലോ ഞമ്മന്റെ ലക്ഷ്യം.

    • @TheBrahmadath
      @TheBrahmadath 7 ชั่วโมงที่ผ่านมา

      Keep voting for Congress

  • @rajudaniel1
    @rajudaniel1 23 ชั่วโมงที่ผ่านมา +25

    പരാതി പറഞ്ഞ ആൾ ട്രെയിനിന് കല്ലെറിഞ്ഞിട്ടുണ്ട് അല്ലെങ്കിൽ ഇത്ര ബുദ്ധിമുട്ട് വരില്ലായിരുന്നു.

  • @athuldominic
    @athuldominic วันที่ผ่านมา +48

    ഇങ്ങനെ പോയാൽ നാളെ നമ്മുക്ക് വഴി നടക്കാൻ പറ്റില്ലല്ലോ!☝🏻️☝🏻️

    • @Scottish-mallu
      @Scottish-mallu 17 ชั่วโมงที่ผ่านมา +1

      Exactly

  • @Vitumon
    @Vitumon วันที่ผ่านมา +55

    എന്തൊരു കഷ്ടമാണ് കേരളത്തിൻ്റെ കാര്യം

    • @saniltvm5491
      @saniltvm5491 15 ชั่วโมงที่ผ่านมา

      കഷ്ട്ടം ആകാൻ കിടക്കുന്നതെ ഉള്ള്

  • @smilebedhel7377
    @smilebedhel7377 59 นาทีที่ผ่านมา +2

    വന്ദേ........ മാതരം ....... 1000000000000000.......പ്രാവശ്യം

  • @SURESHMK-mz7ne
    @SURESHMK-mz7ne วันที่ผ่านมา +74

    ഇങ്ങനെയാണ് പോക്കെങ്കിൽ നമ്മൾ തോക്കെടുക്കേണ്ടി വരുമോ 😡

    • @ummerkoya
      @ummerkoya 20 ชั่วโมงที่ผ่านมา

      ആദ്യം വീട്ടിൽ പറഞ്ഞിട്ട് വാ

    • @roykurian
      @roykurian 17 ชั่วโมงที่ผ่านมา

      ചിലപ്പോൾ

    • @SAYU1977
      @SAYU1977 4 ชั่วโมงที่ผ่านมา

      @@ummerkoyaavasanam karayarudhu koya UP Gujarath paraju

    • @Commonman-p1h
      @Commonman-p1h 4 ชั่วโมงที่ผ่านมา

      എന്ത് ചെയ്യാം.. തോക്ക് ഇപ്പോൾ വളഞ്ഞിട്ടല്ലേ ഉള്ളത്....

    • @DanielM-w4z
      @DanielM-w4z 24 นาทีที่ผ่านมา

      ​@@ummerkoyaനിന്റെ ആവേശം മാറ്റേണ്ട.. ഉണ്ടാകേറാനുള്ളതാണ്

  • @Lp-ql2np
    @Lp-ql2np วันที่ผ่านมา +59

    പച്ചവെളിച്ചം കൂട്ടുനിൽക്കുന്നവന്മാരൊക്കെ കേൾക്ക്

  • @philipphilip5197
    @philipphilip5197 วันที่ผ่านมา +48

    Sent written complaint with all evidences to PMO immediately.

  • @kirankv706
    @kirankv706 วันที่ผ่านมา +45

    ഞമ്മന്റെ hobbies ആണ് അതൊക്കെ കല്ലെറിയൽ,

  • @adv.ramachandran6568
    @adv.ramachandran6568 วันที่ผ่านมา +67

    ഞമ്മക്ക് ആരെയും തെറി പറയാം.പക്കേങ്കില് ഞമ്മളെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞു എന്ന് ഞമ്മക്ക് തംസയം തോന്നിയാൽ തന്നെ ഞമ്മക്ക് രോമം എണീറ്റ് നിൽക്കുകയും ബികാരം പൊട്ടി ഹാലിളക്കം വരെ വരുകയും ചെയ്യും ആ ഹാലിളക്കത്തിനനുസരിച്ച് ഗുദം തന്നെ പൊക്കി കൊടുക്കുന്ന പണിക്കാണ് ബ്രോ കോര രാജ്യത്ത് മതേതരം എന്ന് സർവ്വ ഓളികളും പേരിട്ടു വിളിക്കുന്നത്. ബ്രോകളേ

  • @emmanuelshaji1955
    @emmanuelshaji1955 วันที่ผ่านมา +37

    Sir God be with you 👍

  • @philipphilip5197
    @philipphilip5197 วันที่ผ่านมา +49

    Contact CASA President Kevin peter immediately

  • @jojijoseph2072
    @jojijoseph2072 วันที่ผ่านมา +51

    നവ കേരളം ഹമാസ് കേരള

    • @Shabna-mh7yz
      @Shabna-mh7yz 21 นาทีที่ผ่านมา

      ബ്രിട്ടീഷുകാർക്ക് സ്വന്തം രാജ്യമായ ഇന്ത്യയെ ഒറ്റിക്കൊടുത്ത വരെ പോലെയല്ല hamas....
      Hamas ❤❤❤
      സ്വന്തം രാജ്യത്തെ സ്നേഹിക്കുന്നവർ ഹമാസിനെ സപ്പോർട്ട് ചെയ്യും....

  • @benjohn2890
    @benjohn2890 วันที่ผ่านมา +89

    We need NIA investigation and also name of police officers involved.

  • @harikumarvs2821
    @harikumarvs2821 วันที่ผ่านมา +38

    ഞമ്മൾക്ക് പൊതുവോ പണം ഉള്ള അമേരിക്കക്കാരെ ഇഷ്ട്ടം അല്ല.കാഫിർ അല്ലേ കൊല്ലാതെ വിട്ടത് ഭാഗ്യം.

  • @cmntkxp
    @cmntkxp วันที่ผ่านมา +49

    😮😮😮😅😅😅 ഞമ്മൻ്റെ പവർ

    • @jovee9531
      @jovee9531 วันที่ผ่านมา

      മുറി പവർ.

  • @gowarigowari4771
    @gowarigowari4771 วันที่ผ่านมา +28

    ഇത്AL Kerala ആണെന്ന് ആ പാവം അറിഞ്ഞില്ല.

  • @vsn2024
    @vsn2024 วันที่ผ่านมา +34

    This is mini Pakistan!

  • @AlexanderPhilip-s6x
    @AlexanderPhilip-s6x วันที่ผ่านมา +31

    It is a starting only , kerala buddus should understand.

  • @Lp-ql2np
    @Lp-ql2np วันที่ผ่านมา +34

    കേന്ദ്ര ത്തിൽ ചെവിയുള്ള നട്ടെല്ലുള്ള ഒഫീഷ്യൽ ആരുമില്ലേ

  • @JOSEJOSEPH-i5z
    @JOSEJOSEPH-i5z วันที่ผ่านมา +29

    Anand don't get upset and disappointed, next time you visit Kerala, things may change, it should be changed, God bless you.

    • @elcil.1484
      @elcil.1484 วันที่ผ่านมา +1

      ഒരു പ്രാവശ്യം കൂടി കേരളത്തിലേക്കോ? 😮😢😢😭😭😭

    • @elcil.1484
      @elcil.1484 วันที่ผ่านมา

      😢😢😭😭😭
      ഒരു പ്രാവശ്യം കൂടി കേരളത്തിലേക്കോ?

    • @jacobkucte7725
      @jacobkucte7725 15 ชั่วโมงที่ผ่านมา

      Next time it could be UDF in Kerala controlled and hijacked by the mighty League. So just use your imagination...

  • @babukstephen4187
    @babukstephen4187 วันที่ผ่านมา +25

    വന്ദേ മാതരം എന്ന് വിളിച്ചതിനു പകരം ഇദ്ദേഹത്തിനെതിരെ കേസുകൊടുത്തവനെ വെറുതെ വിടരുത്. മാതൃ ഭൂമിയെ വന്ദിച്ചാൽ ഇവനൊക്കെ ഇളകും. എന്തൊരു കഷ്ടം.നമ്മുടെ കേരളം എങ്ങോട്ടാണ്?

  • @GoldenErra
    @GoldenErra วันที่ผ่านมา +23

    Green light must be stopped

  • @Prince-bv4ke
    @Prince-bv4ke วันที่ผ่านมา +39

    We support you. Go ahead.

  • @kksnair6841
    @kksnair6841 วันที่ผ่านมา +46

    കേരളം കൈവിട്ടുപോയി

  • @prakashanthaivalappil3591
    @prakashanthaivalappil3591 วันที่ผ่านมา +33

    Living in Kerala has become and is going to be very difficult .

  • @ranjiththiruvambadi-ny2op
    @ranjiththiruvambadi-ny2op วันที่ผ่านมา +13

    ❤വന്ദേമാതരം❤

  • @SudarsananPurushothaman-n1n
    @SudarsananPurushothaman-n1n วันที่ผ่านมา +23

    Very unfortunate incident.

  • @AlexanderPhilip-s6x
    @AlexanderPhilip-s6x วันที่ผ่านมา +19

    It is a lesson for all keralites

  • @prathapchandran2786
    @prathapchandran2786 วันที่ผ่านมา +32

    ഇതു കേരളം ആണ്
    ഇവിടെ ഇതൊന്നും നടക്കില്ല.
    അഫ്‌ഘാനിസ്ഥാനിലെ പോലെ പെരുമാറിയില്ലെങ്കിൽ ഉറപ്പായും പ്രശ്നത്തിൽ പെടാം എന്നാണ് ഇതു സത്യം ആണ് എങ്കിൽ മനസ്സിലാക്കേണ്ടത്. അതിൽ സോറി പറയാൻ എന്തിരിക്കുന്നു എന്നു മനസിലായില്ല. മതം മാറിയെങ്കിൽ കുഴപ്പം ഇല്ല. സോറി പറയേണ്ട. എങ്ങോട്ടാണ് നമ്മൾ പോകുന്നത്.

    • @aliceissac8711
      @aliceissac8711 วันที่ผ่านมา +1

      Thettu cheythenkil sorry paranjal mathiyallo..

    • @sudhashankar6379
      @sudhashankar6379 7 ชั่วโมงที่ผ่านมา

      Oru general comment kettatum oraalkk entinu chodikkanam, Mr Anand participate aayi ayale uddhesichu paranja allalo, ato ankibe kallerinjavare ee complaint koditha aal ariyumaayirunno? Enthaanu shariyasya prashnam? Ithrayum polisukaar engine odunna traiyinil ethi?

    • @shajivthomasmathew6706
      @shajivthomasmathew6706 4 ชั่วโมงที่ผ่านมา

      Sorry paraynda enthu thettanu ayal cheythathu ennu interview il common sense ullavarku manassilakunnilla.

    • @shajivthomasmathew6706
      @shajivthomasmathew6706 4 ชั่วโมงที่ผ่านมา

      Ee case inte FIR. Njangal kelvikarkuvendi purathu vidanam.Ithra serious ayi enthu crime anu ithilullathu ennu pothujanangalkukoodi manassilakendathund.

  • @ajithkumarj59
    @ajithkumarj59 วันที่ผ่านมา +17

    കേരളം ജിഹാദിനു കീഴടങ്ങി കഴിഞ്ഞു...

  • @godislove7605
    @godislove7605 วันที่ผ่านมา +22

    കല്ലെറിഞ്ഞവർ യാത്ര ചെയതു തുടങ്ങിയോ എന്നത് ഒരു ചോദ്യം മാത്രം. തമാശ ചോദ്യമായിട്ടുമെടുക്കാം.
    അതിനാണ് കേസെടുത്ത തെങ്കിൽ പോലീസിന് വേറെ പണിയില്ലെ? ഒരാളെയെങ്കിലും രക്ഷിച്ചു കൂടെ.
    ചെയ്തവർക്ക് തങ്ങളെ പറ്റി പറഞ്ഞ പോലെ തോന്നാമെന്നേയുള്ളു.

  • @unnikrishnan7696
    @unnikrishnan7696 8 ชั่วโมงที่ผ่านมา +3

    ഇന്നും ആറാം നൂറ്റാണ്ടിൽ നിന്നും വണ്ടി കയറാവാൻ തയ്യാറാവാത്ത ഇന്ന് ലോകത്തെ സകല കുഴപ്പങ്ങൾക്കും പിന്നിൽ പ്രവർത്തിക്കുന്ന ഒരു പ്രത്യയ ശാസ്ത്രം തലയിൽ പേറുന്ന ചിലരുടെ frustration തീർക്കലാണ് ഈ കണ്ടത്... നിങ്ങൾ വിളിച്ച മുദ്രാവാക്യമാണ് ഇവിടുത്തെ പ്രശ്നം..
    കേരളം താലിബാൻ വൽകരിച്ചു കൊണ്ടിരിക്കുകയാണ്..
    സത്യം പുറത്തു കൊണ്ടു വന്നതിനു നന്ദി.... 🙏🏾🙏🏾🙏🏾🙏🏾

  • @jerinmathew6169
    @jerinmathew6169 วันที่ผ่านมา +35

    പച്ചവെളിച്ചം

  • @Uvs11113
    @Uvs11113 3 ชั่วโมงที่ผ่านมา +2

    വന്ദേ മാതരം 🇮🇳🇮🇳🇮🇳💪💪💪

  • @balakrishnanpozhamangalath4840
    @balakrishnanpozhamangalath4840 วันที่ผ่านมา +11

    ഒരു സത്യം പറയാം.ലോകത്ത് ജനാധിപത്യം സ്വന്ത്രന്ത്രം എന്നിവ നില നിൽകാൻ ഭാരതം നില നിൽക്കണം.ഹിന്ദു മുസ്ലിം ക്രിസ്ത്യൻ കമ്യൂണിസ്റ്റ് കൂടാതെ എല്ലാവരും പരസ്പരം സ്നേഹിക്കുക ബഹുമാനിക്കുക

  • @MATHEWJOHNk
    @MATHEWJOHNk วันที่ผ่านมา +4

    Thank you for this interview 🙏

  • @cmntkxp
    @cmntkxp วันที่ผ่านมา +32

    😮😮😮 പയ്യൻ ഏതോ പിടി ഉള്ള കാക

  • @sajikaramelputhenpuriyal2363
    @sajikaramelputhenpuriyal2363 วันที่ผ่านมา +44

    Pacha police

  • @attumalilbabu
    @attumalilbabu วันที่ผ่านมา +23

    Why you didn't complaint to railway minister and British embassy?

  • @Thomas-zr9vc
    @Thomas-zr9vc วันที่ผ่านมา +25

    Sir nodulla request or plea is that dont let this jihadi go free , you should file defamation case against that jihadi and the police officer who support that pro jihadi

  • @Brandlead
    @Brandlead วันที่ผ่านมา +17

    Sharia keralam 😢

  • @manunair10
    @manunair10 21 ชั่วโมงที่ผ่านมา +7

    അപ്പോൾ കേരളത്തിൽ വന്നു settle ആകാൻ ഉള്ള പ്ലാൻ മാറ്റുന്നത് ആണ് നല്ലത് എന്ന് തോനുന്നു.

  • @smilebedhel7377
    @smilebedhel7377 ชั่วโมงที่ผ่านมา +1

    ദുർഭൂതഭീകരൻ ഹരിക്കുന്ന അൽഖേരളം ..... ഇത് മറക്കണ്ട..

  • @Lp-ql2np
    @Lp-ql2np วันที่ผ่านมา +10

    Prayers 🙏

  • @suresh5610
    @suresh5610 วันที่ผ่านมา +11

    കാണിക്കാം പറയാൻ പാടില്ല
    ലോകംമുഴുവൻ അനുഭവികുന്നത് കണ്ടില്ലെ
    സാർ കഴിയുമെങ്കിൽ കേരഉത്തിലെക്ക് വരരത്

  • @MerciSamuel-z3l
    @MerciSamuel-z3l วันที่ผ่านมา +8

    So sad my Brother, yes Sure Psalms_91 Our Gods Grace Be With U always,

  • @IT_Jobs_Referral
    @IT_Jobs_Referral วันที่ผ่านมา +23

    "വന്ദേഭാരത്തിൽ കല്ലെറിഞ്ഞവർ ഇതിൽ യാത്ര ചെയുന്നുണ്ട്", "ഞമ്മന്റെ ആൾകാർ കല്ലെറിഞ്ഞെന്ന് പറഞ്ഞു ".
    അപ്പോൾ ചോദ്യം 1. ഞമ്മന്റെ ആൾക്കാരാണ് കല്ലെറിഞ്ഞെ എന്ന് സമ്മതിക്കുന്നുണ്ടോ ? സമ്മതിക്കുന്നുണ്ടെങ്കിൽ പിന്നെ എന്തിനാ കേസ് , സത്യമല്ലെ പറഞ്ഞത്? ഇനി സമ്മതിക്കുന്നില്ല എന്നാണെങ്കിൽ പിന്നെ എന്തിനാ പരാതി, ഞമ്മന്റെ ആൾക്കാരെ അല്ലലോ പറഞ്ഞെ, കല്ലെറിഞ്ഞ പന്നികളെ അല്ലെ

    • @beenareju8429
      @beenareju8429 13 ชั่วโมงที่ผ่านมา

      😂😂

  • @the_echoes_
    @the_echoes_ วันที่ผ่านมา +12

    Fight for your rights bharat matha ki jai jai hind 35:11

  • @lovelyvt8221
    @lovelyvt8221 วันที่ผ่านมา +7

    We support u

  • @papputrainer9651
    @papputrainer9651 วันที่ผ่านมา +12

    എന്ത് വകുപ്പ്. ഗാസായിൽ അവർക്ക് പെരിയ അടി കിട്ടി, ഇനി ഞമ്മന് പ്രതികാരം ചെയ്യണം. ലോകത്ത് എവിടെയും കാഫീറുകർക്ക് നേരേ ഉപദ്രവം അഴിച്ച് വിട്ടാൽ ആള്ളാ സന്തോഷിക്കും. ഇന്ത്യയിൽ പ്രതികാരം ചെയ്യാൻ എളുപ്പമാണ്, അവർക്ക് കോങ്രസ്സിന്റെയും കമ്മൂണിസ്റ്റ്കളുടെയും സപ്പോർട്ട് കിട്ടുന്നു.

  • @pushparamachandran1695
    @pushparamachandran1695 4 ชั่วโมงที่ผ่านมา +3

    സഹേദരന് വന്ദേ മാതരം എന്ന് പറഞ്ഞതിന് ഇതുപോലത്തെ വിഷമങ്ങൾ നേരിടേണ്ടി വന്നെങ്കിൽ ഇനി ഭാരതത്തിലെ മിക്കവാറും എല്ലാവർക്കും പോലീസ് സ്റ്റേഷൻ കയറേണ്ടിവരുമല്ലോ? ഇത് കേരളത്തിൽ മാത്രമെ നടക്കുകയുള്ളു. ഇതിനെ വെറുതെ വിടാൻ പാടില്ല മാനഹാനിയ്ക്ക് കേസ് കൊടുക്കണം. ഭാരതത്തിൽ ജീവിക്കുന്ന ഓരോ ഭാരതീയനും വന്ദേ മാതരം പറയുവാനും അവനവൻ്റെ മതവിശ്വാ സത്തിന് അനുസരിച്ച് അവരുടെ ദൈവത്തിൻ്റെ പേരു പറയാനും അവകാശമുണ്ട്. പിന്നെ എന്ത് സംവിധാനത്തിൻ്റെ പേര് പറഞ്ഞാണ് പാർലമെൻ്റിൽ നേതാക്കൻമാർ പ്രസംഗിക്കുന്നത്? ഈ പ്രശ്നം കേന്ദ്ര ഗവർണമെൻ്റ് ൻ്റെ ശ്രദ്ധയിൽ പെടുത്തണം. സഹോദരൻ നല്ല മനസ്സോടെ സത്യസന്ധതയോടെ യാണ് കാര്യങ്ങൾ ചെയ്തതെങ്കിൽ ദൈവം നിങ്ങളോടൊപ്പം ഉണ്ടാകും, വന്ദേ മാതരം🙏🇮🇳 ഭാരത് മാതാ കീ ജയ്🇮🇳🇮🇳🙏🙏

  • @Mashreqofficeautomationequip
    @Mashreqofficeautomationequip 17 ชั่วโมงที่ผ่านมา +4

    തലമുറകൾ സ്വസ്ഥമായി കേരളത്തിൽ ജീവിക്കണം എന്ന് ആഗ്രഹം ഉള്ളവർ, ദേശീയ വാദികളോട് ചേർന്ന് നിൽക്കുകയും തിരഞ്ഞെടുപ്പിൻ്റെ സമയങ്ങളിൽ വോട്ടിൽ കൂടി രേഖപ്പെടുത്തുകയും ചെയ്യുക.

  • @ajaidas
    @ajaidas 20 ชั่วโมงที่ผ่านมา +3

    വന്ദേ മാതരം, ഭാരത് മാതാ കീ ജയ് ❤

  • @marythomas8193
    @marythomas8193 วันที่ผ่านมา +17

    ithu valiya kashttamanu Dhaivamee

  • @abygeorge8351
    @abygeorge8351 23 ชั่วโมงที่ผ่านมา +4

    വന്ദേമാതരം 🇮🇳🇮🇳🇮🇳🇮🇳