അയ്യോ എന്റെ ചക്ക, മാങ്ങ..കാടൊക്കെ മടുത്തു ഗയ്‌സ്, ഇപ്പോൾ നാട്ടിൽ പൂണ്ട് വിളയാടുകളാണ് കൊമ്പന്മാർ

แชร์
ฝัง
  • เผยแพร่เมื่อ 24 ก.ย. 2024
  • അയ്യോ എന്റെ ചക്ക, മാങ്ങ..കാടൊക്കെ മടുത്തു ഗയ്‌സ്, ഇപ്പോൾ നാട്ടിൽ പൂണ്ട് വിളയാടുകളാണ് കൊമ്പന്മാർ, അതും കൂട്ടമായെത്തി; ഇടക്ക് ബോറടി മാറ്റാൻ അല്ലറ ചില്ലറ വേലകളും
    #wayanad #elephant #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ar...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ar...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 36

  • @santhoshkumar-en3sl
    @santhoshkumar-en3sl 3 หลายเดือนก่อน +35

    കാട്ടിൽ നടേണ്ടത് തേക്ക് അല്ല മാവ്, പ്ലാവ്, , ആഞ്ഞിലി, ഞാവൽ, പേര, ഓറഞ്ച്, അങ്ങനെ എല്ലാ ഫലവൃക്ഷ ടൈപ്പ് തയ്കൾ വെച്ച് പിടിപ്പിച്ചു നോക്ക് അപ്പൊ ഒരു വന്യ മൃഗം പോലും കാട്ടിൽ നിന്ന് നാട്ടിൽ വരില്ല ഉറപ്പ്

  • @HappyAlpineVillage-ip2ej
    @HappyAlpineVillage-ip2ej 3 หลายเดือนก่อน +24

    കാട് മടുത്തതല്ല തീറ്റ കിട്ടാതായി വനം കയ്യേറ്റം രൂക്ഷം

    • @philipe222
      @philipe222 3 หลายเดือนก่อน

      forest management Ennore sambhavam undu..pottanmare pidichu minister aakkiyal ingane irikkum..allathe vanam kayyettam ennu paranjittu karyam undo?

    • @ղօօք
      @ղօօք 3 หลายเดือนก่อน

      അങ്ങ് മലത്തിവെച്ചേക്കുവാണ് കൈയേറാൻ

  • @Bijumattappuramvideos
    @Bijumattappuramvideos 3 หลายเดือนก่อน +7

    കാടുകയറിയ മനുഷ്യനോ മൃഗങ്ങളോ തെറ്റ് കാർ

  • @vijivarghesevijivarghese
    @vijivarghesevijivarghese 3 หลายเดือนก่อน +18

    അവർക്കു കാട്ടിൽ കഴിക്കാൻ ഒന്നും ഇല്ല കാട്ടിൽ മുഴുവൻ യൂക്കാലി, അക്കേഷ്യ മരങ്ങൾ ആണ് അത് കൊണ്ട് ആനകൾ, മാനും ഒക്കെ നാട്ടിൽ ഇറങ്ങുന്നത്.. കാട്ടിൽ ആദ്യം ഫല വൃക്ഷങ്ങൾ നട്ടു പിടിപ്പിക്കൂ അപ്പോൾ അവര് നാട്ടിൽ ഇറങ്ങില്ല...

  • @vaish583
    @vaish583 3 หลายเดือนก่อน +10

    നാണമുണ്ടോ അവയുടെ ആവാസ വ്യവസ്ഥ കയ്യേറി ഇങ്ങനെ സംസാരിക്കാൻ.
    കാട്‌ കെയ്യേറ്റക്കാർ..

  • @deepadevadas2578
    @deepadevadas2578 3 หลายเดือนก่อน +7

    അവരുടെ കാട് അവർക്കായി വിട്ടു കൊടുക്കുക 👍👍👍

    • @visakhvnair9472
      @visakhvnair9472 3 หลายเดือนก่อน

      100 varshangalolam avide jeevichavar aanu sir

  • @santhoshkumar-en3sl
    @santhoshkumar-en3sl 3 หลายเดือนก่อน +11

    കാടുകയ്യെറിയ മനുഷ്യർ അപ്പൊ അവർ നാട് കയ്യേറും

    • @jojomj7240
      @jojomj7240 3 หลายเดือนก่อน

      അവർ കഴിഞ്ഞമാസമോ കഴിഞ്ഞ ആഴ്ചയോ അവിടെ പോയി വീട് വച്ചത് അല്ല..... അവരുടെയൊക്കെ 2-3 തലമുറ ആയിക്കാണും അവിടെ...കുടിഏറ്റത്തെ പ്രോത്സാഹിപ്പിച്ചത് ഗവണ്മെന്റ് തന്നെ ആണ്... അല്ലെങ്കിൽ 50-60 വർഷം മുന്നേ അത് തടയണമായിരുന്നു...ഇനി അവരോട് അത് വിട്ട് മാറി താമസിക്കാൻ പറഞ്ഞാൽ നടപ്പിൽ ആകില്ല

  • @ayilyathpadmaraj6584
    @ayilyathpadmaraj6584 3 หลายเดือนก่อน +9

    പണ്ട് കാട് ആയ സ്ഥലത്ത് വീട് വെച്ചാൽ ഇങ്ങനെ തെന്നെ...

  • @suprabhan9204
    @suprabhan9204 3 หลายเดือนก่อน +4

    മൃഗങ്ങൾക്ക് തിന്നാനും കുടിക്കാനും വനത്തിൽ സൗകര്യം ഉണ്ടാക്കുക....വനം മന്ത്രി സുഖ ചികിത്സ ക്ക് പോയോ

  • @John-q3h4s
    @John-q3h4s 3 หลายเดือนก่อน +3

    അവരുടെ കാട് കയ്യേറി സമ്പത്തിന്റെ വിസ്തൃതി കൂട്ടിയവർ അവർ നാട്ടിലേക്ക് ഇറങ്ങുമെന്ന് പ്രതീക്ഷിച്ചില്ലേ 🤔

  • @jithujiju1690
    @jithujiju1690 3 หลายเดือนก่อน +4

    ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വനാതിര്‍ത്തിയില്‍ കഴിയുന്നവര്‍ കേരളത്തിലെപ്പോലെ വന്യമൃഗങ്ങളെ ആകര്‍ഷിക്കുന്ന കൃഷി ചെയ്യാറില്ല.

  • @Rijgguuiii
    @Rijgguuiii 3 หลายเดือนก่อน +4

    അവിടെ ഉള്ള സ്ഥലം ഒക്കെ വെട്ടിപ്പിടിച്ചു കാപ്പിത്തോട്ടം തേയിലത്തോട്ടം ഒക്കെ

  • @RathiDevi-f6f
    @RathiDevi-f6f 3 หลายเดือนก่อน +2

    കാട്ടിൽ യുക്കാലി. തേക്കു എന്നിവ വെച്ചുപിടിപ്പിക്കുമ്പോൾ ആലോചിക്കണമായിരുന്നു. കാടുകയ്യെരുമ്പോഴും ഇതൊക്കെ നേരിടേണ്ടിവ്സരുമെന്ന്

  • @RanjithDsRanjithDs
    @RanjithDsRanjithDs 3 หลายเดือนก่อน +2

    സർക്കാർ സ്വീകരിച്ചില്ലെങ്കിലും കുഴപ്പമില്ല വയനാട്ടിലെ പ്രധാനമന്ത്രിയോട് പറഞ്ഞാൽ മതി 😂😂😂😂😂😂

  • @ajiajeeshajeesh9843
    @ajiajeeshajeesh9843 3 หลายเดือนก่อน +2

    റിപ്പോർട്ട്‌ പോയി ചത്തു ടൈ

  • @geethakumari771
    @geethakumari771 3 หลายเดือนก่อน

    Kattil pullum vazhaum plavum okke vechu kodukkuka.Ayalpakkathe ethokke krishi cheyyaruthe.Cheythal athe visakumpol vannu kazhikum.Dept plant necessary items immediately to protect both

  • @ashokkumarkamath-ki3wp
    @ashokkumarkamath-ki3wp 3 หลายเดือนก่อน

    മൃഗങ്ങൾ നാട്ടിൽ വന്ന താമസിക്കട്ടെ നമുക്ക് കാട്ടിൽ പോയി താമസിക്കാം ചേഞ്ച് ദാറ്റ് ഈസ് ചേഞ്ച്

  • @BR-zu2sp
    @BR-zu2sp 3 หลายเดือนก่อน +4

    വന അതിരുത്തികളിൽ നിന്ന് ഉള്ള വൃഷങ്ങളും കൂടെ വെട്ടി കളഞ്ഞ് ജൂക്കാലി വെയ്ക്ക് അപ്പോൾ മൃഗശല്യം കുറഞ്ഞോളും..

  • @sheebabalan9493
    @sheebabalan9493 3 หลายเดือนก่อน

    Kadu engane paripalikyanam mrugangale engane paripalikyanam ennu aadhyam padikyu

  • @ղօօք
    @ղօօք 3 หลายเดือนก่อน

    കാട് എന്താ ആനപിണ്ടം എന്ന് പോലും അറിയാത്ത കൃമികൾ കരച്ചിലാണല്ലോ 😂

  • @jinymathew7688
    @jinymathew7688 3 หลายเดือนก่อน

    Forest department or any authorities in this rainy season drop some fruit seeds and some edible plant seeds in forest areas so atleast in future this wild animal human conflict will reduce...

  • @bk24-b
    @bk24-b 3 หลายเดือนก่อน

    Due to deforestation and acquisition of forest lands

  • @maloottymalu778
    @maloottymalu778 3 หลายเดือนก่อน +1

    Avark kattil food kittanilla pinne endhu cheyyum avakkum jeevikkande

  • @sheelajohnsonjohnson1574
    @sheelajohnsonjohnson1574 3 หลายเดือนก่อน

    Kaadu. Kayeri.. Kayeri.. Pavam. Jeeevikalku.. Phakshanavum.... Vellavum.. Illathayi... Avathungalku... Kaadinullil... Nilanilppillathayi.. Pinnavarenthuvenam..... Kaadinullil. Kayari... Ee. Mindapranikale. Upadravichu.. Kaadinuveliyil. Konduvarum..... Ennittu..... Vanyamrigangalku.. Kuttam. Muzhuvan......... Vaanam. Manthri.. Jeevanodundo..... Kayettakare... Kaattil. Ninnum.. Purathakuka.... Ennittu. Vanyamrigangalkulla.. Phakshanam.... Vechupidippikuka....... Manushyane.... Arekonnittanengilum.. Panamundakanam...... Athorupadu. Anuphavikunnathu... Pavam... Vanyamrigangalanu.......😢😢😢😢😢😢😢behumanapetta. Kodathi. Idapettu.... Vanam. Kayettakare.... Ozhippikuka.... Pavam. Jeevikal...... Avathungalku.. Kaattilum.. Jeevikananuvadikilla..... Naattiliranganum... Pattila..... Kashtam. Thanne.....😢😢

  • @bineshm7626
    @bineshm7626 3 หลายเดือนก่อน

    കുറച്ച് പ്ലാവും, വാഴയും തെങ്ങും നിങ്ങൾക്ക് കാട്ടിൽ കൊണ്ട് വെച്ചാലെന്ത

  • @jinymathew7688
    @jinymathew7688 3 หลายเดือนก่อน

    When authorities keep quiet when people tresspass forest area and allow plantations no surprise in they coming near human area...