എല്ലാം ശെരിയായി വന്നു വിചാരിച്ച കാശ് ഒക്കെ കിട്ടി ആ സ്കൂളിൽ ചേരാൻ വരുന്ന കുട്ടികൾ ക് അഡ്മിഷൻ കിട്ടണം എങ്കിൽ ബിൽഡിങ് വേണം .. ലെ ഒരു പ്രാവശ്യം വീട് വെക്കാൻ വേണ്ടി ആയിരുന്നു ലെ... എല്ലാം വിചാരിച്ചപോലെ നടന്നു.... മാനേജ് മെന്റു ആണ് ബിൽഡിങ് ഉണ്ടാകാൻ കാശ് കണ്ടെത്തുക ചെയ്യേണ്ടത് എന്ന് പറയുന്നുണ്ട്... 5ക്ലാസ് ലേക്കും പ്ലസ് വ ൺ ലേക്കും അഡ്മിഷൻ എടുക്കാൻ വരുന്ന എല്ലാകുട്ടികളെ യും ഫീസ് വാങ്ങാതെ എല്ലാവരെയും അവിടെ എടുക്കാൻ ആണ് രക്ഷിതാക്കൾ പറയുന്നത്.. സ്കൂളിൽ നിന്ന്SSLC കുട്ടികൾ പിരിഞ്ഞു പോവുമ്പോൾഅതിൽ പാവപെട്ട കുട്ടികളെ വീട് അന്വേഷിച് പ്രെയാസംഉള്ള വരുടെ അവസ്ഥ കാണാൻ ശ്രെമിക്കണം മാനസിക മായും ശാരി രിക മായും പ്രെയാസ പെടുന്ന വർ ഉണ്ടാവും.... ചികിത്സ ക് സുഖം ആവുമ് വരെ മാസം ഒരു സംഖ്യ കൊടുക്കു . പണിക് പോവാൻ കഴിയാതെ കുടുംബം പോറ്റാൻ മാസം ഒരു സഹായം.. അവിടെ പഠിച്ചു ഇ റ ങ്ങിയ കുട്ടികളെ പഠിപ്പിക്കാൻ കഴിയാതെ പ്രെയാ സപെടുന്ന രക്ഷിതാക്കൾ ക് കുട്ടികളെ പഠിപ്പിക്കാൻ സഹായിക്കൂ...ജീവിതം മാർഗത്തിന് വേണ്ടി കടം വാങ്ങി എന്ടെങ്ങിലും തുടങ്ങിയ വർ ടെ . കച്ചവടം മോ വേറെ എന്ടെങ്ങിലും പൊളിഞ്ഞു പോയവർ പ്രെയാസ പെടുന്ന വർ കടം കുടുങ്ങി പ്രെയാസപെടുന്ന വർ ഉണ്ടാവും... അവരെ ഇത് പോലെ സഹായിക്കാൻ ശ്രെമിക്കു....ഈ സ്കൂളിൽ 5ക്ലാസ് മുതൽ പഠിച്ചി ട്ടുള്ള കുട്ടികൾ പ്ലസ് 2കഴിഞ്ഞു പോയവർ പാവങ്ങൾ ഉണ്ടാവും അവരെ ഡിഗ്രി തൊട്ട് ഉള്ള പഠനം ത്തിലേക്ക് ജോലി കിട്ടും വരെ ഫീസ് കൊടുക്കാൻ. സഹായിക്കാൻ ശ്രെമിക്കുക .. അത് നാട്ടുകാരുടെ യും സ്കൂ ളിന്ടെ യും ഉത്തരവാദിതമാണ്....2 ഫുഡ് വെസ്റ്റ് നു പാവങ്ങൾ ആവും ഭക്ഷണം ഒക്കെ ഉണ്ടാക്കി സഹകരിച്ചത്.. പാവഒ പെട്ടരക്ഷിതാവിന്റെ കുട്ടികൾക്കു ജോലി കിട്ടും വരെ പഠിക്കാൻ ഉള്ള ഫീസ് മാസം കൊടുക്കാൻ ഉള്ളവർ സഹായിക്കുക..... ചികിത്സ ക് സഹായികുക ജീവിതം മാർഗത്തിന് എന്ടെ ഗ്ഗിലും പൈസ കൊണ്ട് സഹായിക്കുക.. കടം കുടുങ്ങി യവരെ സഹായിക്കുക... ജീവിക്കാൻ വേണ്ടി കടം വാങ്ങി കുട്ടികളെ പഠിപ്പിക്കാൻ കടം വാങ്ങി ഒക്കെ പ്രെയാസ പെടുന്ന വർ ഉണ്ടാവും അവരെ അവസ്ഥ ചോദിച്ചു അറിഞ്ഞു സഹായിക്കുക.. അതിനുള്ള പ്രതി ഫലം ഒക്കെ മുകളിൽ ഉള്ളവൻ നൽകുമാറാകട്ടെ 🤲🏻. ടെറസ് വീട് ആണ് ആൺകുട്ടികൾ ആണ് ഒക്കെ ഉള്ള രക്ഷിതാക്കൾ ക് ഒരു സഹായം വും ഇല്ല.. അതിനുള്ളിൽ ഉള്ള വർ ആണ് പ്രെയാസ പെടുന്നത്... ആൺകുട്ടികൾ ക് ജോലി വേണം അവരെ പഠിപ്പിക്കാൻ പൈസ വേണം.. ആരോട് പറയാൻ മടി ഉള്ള രക്ഷിതാക്കൾ ഉണ്ട്..
ഏഴാം ബഹരും കടന്നു ഒട്ടകം വന്നസ്റ്റാൾ പൊളിച്ചു adipoli സൂപ്പർ... 👌👍
അഭിമാനിക്കാം. സ്കൂളിനെ
ഹലാക്കിന്റെ അവ് ലും കഞ്ഞി, തിജ്ജും പൊകിo , സകലകുലാവി, ചാദ്, ബെക്ണകത്തെ ബർക്കത്ത് . അങ്ങനെയങ്ങനെ 60 ഓളം stall കൾ
വേറിട്ടൊരു കാഴ്ച, തന്നെയാണ് സുല്ലമുസ്സലാം സംഘടിപ്പിച്ചത്.... നാഥൻ അനുഗ്രഹിക്കട്ടെ...
Proud♥പ്രൗഡം
Proud🎉
അടിപൊളി 👍👍
🔥
എല്ലാം ശെരിയായി വന്നു വിചാരിച്ച കാശ് ഒക്കെ കിട്ടി ആ സ്കൂളിൽ ചേരാൻ വരുന്ന കുട്ടികൾ ക് അഡ്മിഷൻ കിട്ടണം എങ്കിൽ ബിൽഡിങ് വേണം .. ലെ ഒരു പ്രാവശ്യം വീട് വെക്കാൻ വേണ്ടി ആയിരുന്നു ലെ... എല്ലാം വിചാരിച്ചപോലെ നടന്നു.... മാനേജ് മെന്റു ആണ് ബിൽഡിങ് ഉണ്ടാകാൻ കാശ് കണ്ടെത്തുക ചെയ്യേണ്ടത് എന്ന് പറയുന്നുണ്ട്...
5ക്ലാസ് ലേക്കും
പ്ലസ് വ ൺ ലേക്കും
അഡ്മിഷൻ എടുക്കാൻ വരുന്ന എല്ലാകുട്ടികളെ യും ഫീസ് വാങ്ങാതെ എല്ലാവരെയും അവിടെ എടുക്കാൻ ആണ് രക്ഷിതാക്കൾ പറയുന്നത്..
സ്കൂളിൽ നിന്ന്SSLC കുട്ടികൾ പിരിഞ്ഞു പോവുമ്പോൾഅതിൽ പാവപെട്ട കുട്ടികളെ വീട് അന്വേഷിച് പ്രെയാസംഉള്ള വരുടെ അവസ്ഥ കാണാൻ ശ്രെമിക്കണം
മാനസിക മായും ശാരി രിക മായും പ്രെയാസ പെടുന്ന വർ ഉണ്ടാവും.... ചികിത്സ ക് സുഖം ആവുമ് വരെ മാസം ഒരു സംഖ്യ കൊടുക്കു . പണിക് പോവാൻ കഴിയാതെ കുടുംബം പോറ്റാൻ മാസം ഒരു സഹായം.. അവിടെ പഠിച്ചു ഇ റ ങ്ങിയ കുട്ടികളെ പഠിപ്പിക്കാൻ കഴിയാതെ പ്രെയാ സപെടുന്ന രക്ഷിതാക്കൾ ക് കുട്ടികളെ പഠിപ്പിക്കാൻ സഹായിക്കൂ...ജീവിതം മാർഗത്തിന് വേണ്ടി കടം വാങ്ങി എന്ടെങ്ങിലും തുടങ്ങിയ വർ ടെ . കച്ചവടം മോ വേറെ എന്ടെങ്ങിലും പൊളിഞ്ഞു പോയവർ പ്രെയാസ പെടുന്ന വർ കടം കുടുങ്ങി പ്രെയാസപെടുന്ന വർ ഉണ്ടാവും... അവരെ ഇത് പോലെ സഹായിക്കാൻ ശ്രെമിക്കു....ഈ സ്കൂളിൽ
5ക്ലാസ് മുതൽ പഠിച്ചി ട്ടുള്ള കുട്ടികൾ പ്ലസ് 2കഴിഞ്ഞു പോയവർ പാവങ്ങൾ ഉണ്ടാവും അവരെ ഡിഗ്രി തൊട്ട് ഉള്ള പഠനം ത്തിലേക്ക് ജോലി കിട്ടും വരെ ഫീസ് കൊടുക്കാൻ. സഹായിക്കാൻ ശ്രെമിക്കുക .. അത് നാട്ടുകാരുടെ യും സ്കൂ ളിന്ടെ യും ഉത്തരവാദിതമാണ്....2
ഫുഡ് വെസ്റ്റ് നു പാവങ്ങൾ ആവും ഭക്ഷണം ഒക്കെ ഉണ്ടാക്കി സഹകരിച്ചത്..
പാവഒ പെട്ടരക്ഷിതാവിന്റെ കുട്ടികൾക്കു
ജോലി കിട്ടും വരെ
പഠിക്കാൻ ഉള്ള ഫീസ് മാസം കൊടുക്കാൻ ഉള്ളവർ സഹായിക്കുക..... ചികിത്സ ക് സഹായികുക ജീവിതം മാർഗത്തിന് എന്ടെ ഗ്ഗിലും പൈസ കൊണ്ട് സഹായിക്കുക.. കടം കുടുങ്ങി യവരെ സഹായിക്കുക... ജീവിക്കാൻ വേണ്ടി കടം വാങ്ങി കുട്ടികളെ പഠിപ്പിക്കാൻ കടം വാങ്ങി ഒക്കെ പ്രെയാസ പെടുന്ന വർ ഉണ്ടാവും അവരെ അവസ്ഥ ചോദിച്ചു അറിഞ്ഞു സഹായിക്കുക.. അതിനുള്ള പ്രതി ഫലം ഒക്കെ മുകളിൽ ഉള്ളവൻ നൽകുമാറാകട്ടെ 🤲🏻.
ടെറസ് വീട് ആണ് ആൺകുട്ടികൾ ആണ് ഒക്കെ ഉള്ള രക്ഷിതാക്കൾ ക് ഒരു സഹായം വും ഇല്ല.. അതിനുള്ളിൽ ഉള്ള വർ ആണ് പ്രെയാസ പെടുന്നത്... ആൺകുട്ടികൾ ക് ജോലി വേണം അവരെ പഠിപ്പിക്കാൻ പൈസ വേണം.. ആരോട് പറയാൻ മടി ഉള്ള രക്ഷിതാക്കൾ ഉണ്ട്..
❤
❤❤❤❤
ഒരു ഹലാൽ ഫുഡ് സ്റ്റോറി ndd
7aam bahr❤❤
❤