എനിക്കറിയാവുന്ന ഒരാളുണ്ട്... റിയൽ എസ്റ്റേറ്റ് നടത്തി കുത്തുവാളെടുത്തു ഉള്ളതെല്ലാം കൂടി വിറ്റ് പെറുക്കി ഇപ്പോ കടങ്ങൾ വീട്ടാൻ വേറൊരുത്തന്റെ കീഴിൽ രാപകലിലാതെ പണിയെടുക്കുന്നു പാവം 😞
1600 കോടിയുടെ ഒരു ഫ്ലാറ്റ് വാങ്ങി കൊടുക്കേണ്ട ആവശ്യമില്ല ഭാര്യയുടെ പിണക്കം മാറ്റാൻ അതിന് ഒരു നല്ല മന്തി കിട്ടുന്ന ഒരു റെസ്റ്റോറന്റിൽ കൊണ്ടു പോയാൽ മതി 😂😂😂
@@faizm937 Then how do you quantify your spending rate with the remaining life span - It would be good if you can share the logic behind your statement so others can benefit from it, - please explain
1600 കോടി രൂപ കയ്യിലുള്ള ശരിയായ ചിന്ത ഉള്ള ആൾ ഒരു വീട് എന്നതിലുപരി അതിന്റെ പകുതിടെ പകുതി പൈസക്ക് വീട് വെച്ച് ബാക്കി എവിടേലും ഇൻവെസ്റ്റുചെയ്തേനെ, നമ്മടെൽ അത് ഇല്ലാത്തോണ്ട് ആലോചിച് ടെൻഷൻ illa🚶♂️
വെറും 1600 കോടി അത്രെ ഒള്ള് ഇവരുടെ വീടൊക്കെ നോക്കി വെക്കാം രാത്രി തലക്കടിച്ചു കൊല്ലത്തെ വിട്ടിട്ട് 1599 cr അടിച്ചുമാറ്റം എന്നിട്ട് ₹1 അവർക്ക് കൊടുക്കണം tip ആയ്യിട്ട് 👍
ഇത് എന്റെ ഫ്രണ്ട് എന്നോട് പറഞ്ഞിരുന്നു ഞാൻ അവനോടു പറഞ്ഞു 1600 കോടി ആവില്ല 1600 രൂപ ആയിരിക്കും എന്ന്.. പക്ഷെ സത്യാവസ്ഥ മനസ്സിലായി.. എന്നാലും കോടി ക്കൊന്നും ഒരു വിലയൊന്നും ഇല്ലേ
1000 കോടിക്ക് മുകളിൽ ആസ്ഥിയുളള എത്ര ഏഷ്യക്കാരുണ്ടാകും ഒന്ന് ആലോജിച്ചു നോക്കിയെ അവർക്ക് തന്നെ അറിയാ ഒരാളും വാങ്ങാൻ പോകുന്നില്ലാ എന്ന് ഇത് ഒരു ബിസിനെസ്സ് Strategy ആണ് It's only reaching and about knowing the company
ആയിരം രൂപ പോലും എടുക്കാൻ പറ്റാതെ ഞാൻ ഈ വീഡിയോ കാണുന്നു😂
😂
penne nee parakkuka 🎉
200
ഒക്കെ seriyaavum ചേച്ചിയെ...❤❤
Go for a work bro
എനിക്കറിയാവുന്ന ഒരാളുണ്ട്... റിയൽ എസ്റ്റേറ്റ് നടത്തി കുത്തുവാളെടുത്തു ഉള്ളതെല്ലാം കൂടി വിറ്റ് പെറുക്കി ഇപ്പോ കടങ്ങൾ വീട്ടാൻ വേറൊരുത്തന്റെ കീഴിൽ രാപകലിലാതെ പണിയെടുക്കുന്നു പാവം 😞
Yes everything has two sides. Click aaya set buisness allel ithupole paisa samayam jeevitham pokunu oru pani ella
....🤌വെറും 1600 കോടി മതി എല്ലാ പ്രശ്നവും തീരാൻ 🤣🤣.....
1600 crore undengil😢😢😢😢😢
1600 onnum venda oru 10 cr thanna thanne set aan
@@GauthamK03 oru കോടി മതി എനിക്ക് 🥲
ഇത് കിട്ടിയാലും പ്രശ്നം തീരില്ല
@@GauthamK03അതിൽ നിന്ന് ഒരു 2കോടി എനിക്ക് തന്നാൽ.. ഞാനും സെറ്റ് 😊
1600 കോടിയുടെ ഒരു ഫ്ലാറ്റ് വാങ്ങി കൊടുക്കേണ്ട ആവശ്യമില്ല ഭാര്യയുടെ പിണക്കം മാറ്റാൻ അതിന് ഒരു നല്ല മന്തി കിട്ടുന്ന ഒരു റെസ്റ്റോറന്റിൽ കൊണ്ടു പോയാൽ മതി 😂😂😂
1600 കൊടിയിൽ എത്ര പൂജ്യം ഉണ്ടെന്നു പോലും അറിയാത്ത നമ്മളോടാ ബാല 🫣
ഒരു 5-6 പൂജ്യം ഒക്കെ കാണുമാരിക്കും 🤔
9 zeros und ( 16000000000)
2 alle 😂
അതിൽ ഒരു 1 മാത്രേ ഉള്ളൂ.. ബാക്കി പൂജ്യം എന്റെ കയ്യിൽ ആണ് 😏
9 zeroes
But first I thought there is only 2 zeroes 😅
That last dialogue killed it😂
Last dialogue killed it 🔥😂
താത്താനെ കൊണ്ട് നല്ല വെർപ്പിക്കൽ ആണല്ലോ😂
42 കോലി😂😂
Try Veena Vijayan. Currently she is the only one in Kerala who can afford to buy it .
ഞാനൊരു 100 കൂടി വച്ചു 😂😂😂😂
1 കോടി ഉണ്ടെങ്കി, ജീവിതകാലം മുഴുവനും ഞാൻ ജീവിച്ചു കാണിക്കാം 🗿
Sheri inaa
Ini enthra varshamkoodeyundu Jeevitham’
@@Tup7kSh7kur അത് ഞാൻ അല്ല നിശ്ചയിക്കുന്നത് എന്റെ വിധി ആണ്. ഒരു വർഷം ആയാലും,10 വർഷം ആയാലും, my life my rules🗿
@@faizm937 Then how do you quantify your spending rate with the remaining life span - It would be good if you can share the logic behind your statement so others can benefit from it, - please explain
Venda.. jeevich kanikanda. Ivide arkum nirbandha illa..
Burj khalife view ഇല്ലാത്തോണ്ട് മാത്രം ബുർജ് ഖലീഫയിൽ ഫ്ലാറ്റ് മേടിക്കാത്ത ഞാൻ 😢
ശെടാ
ഉബൈദിക്ക ...ഇങ്ങളന്നെ 1600 കോടി കൊടുത്ത് മേടിക്കീന്ന്....😂😂😂
പറ്റിച്ചു ജീവിക്കുന്നവനെ പറ്റിച്ചു ജീബിക്കുന്നോടാ 😂😂
😂😂😂
‘ചിന്നു‘ വിനു ശേഷം ആര് എന്നചോദ്യത്തിനുത്തരം ’42കോടി’! 😂😂😂
ഡ്രാഗൺ ആയിരുന്നു ബെസ്റ്റ്..... ഡിങ്കന് ഒരു കതെഴുതണം. 😊
ഡ്യൂട്ടി കഴിഞ്ഞ് വന്നു രണ്ട് പൊറോട്ട ചാറും കൂട്ടി തിന്ന് കൊണ്ട് ഈ വീഡിയോ കാണുന്ന പ്രവാസി ആയ ഞാൻ😂
നിങ്ങൾക്കും ആവാം കോടീശ്വരൻ 🕺
ഇത് കണ്ടു ചിരിച്ചു കിളി പോയ ഞാൻ 😂😂😂😂. ന്റെ മക്കൾ ചോദിച്ചു എനിക്ക് എന്താ പെട്ടന്ന് ഉണ്ടായെന്നു 😂😂😂🤣. എന്നാലും 1600 കോടി ഇങ്ങനേം ചിരിപ്പികാം 🤣🤣😂😂🤣
1600 കൊടിയോ 😮
1600 രൂപ ദിവസോം കിട്ടിയാൽ മതിയാരുന്നു 😔
Coming from America going to America but India is my country😂😂
1600 കോടി രൂപ കയ്യിലുള്ള ശരിയായ ചിന്ത ഉള്ള ആൾ ഒരു വീട് എന്നതിലുപരി അതിന്റെ പകുതിടെ പകുതി പൈസക്ക് വീട് വെച്ച് ബാക്കി എവിടേലും ഇൻവെസ്റ്റുചെയ്തേനെ, നമ്മടെൽ അത് ഇല്ലാത്തോണ്ട് ആലോചിച് ടെൻഷൻ illa🚶♂️
Ithoru investment aan bro all the aarum avide anghne thamasikkan pokunilla ... Ambani aan ippo dubaile highest realestate transaction
കോടിയ്ക്കൊന്നും ഇപ്പൊ ഒരു വിലയും ഇല്ലേ...... 🙄🙄🙄🙄
99 /* alukalude kayyilum 1lakk thikach illa.....I mean liquid cash.......
For 1600 cores a person can buy an estate and build a mansion ...
Spend some money on buisness and stock market too😂
ഈ വ്യാജന്മാരെ പുറത്തു കൊണ്ട് വന്നതിന് നന്ദി
കൂടി വന്നാൽ 80 വയസ്സ് വരെ ആയുസ്സ് ഉണ്ടാകും എന്നാലും അഹങ്കാരത്തിന് ഒരു കുറവുമില്ല പുഴുക്കൾക്ക് തിന്നാനുള്ള ശരീരമാണ്....
Kochi Lulu mall total cost 1600 crore. 😂😂
Doubt ullavar google cheythu nokk
1600 കോടിയൊന്നുമില്ല ഒരു bpl റേഷൻ കാർഡ് ഉണ്ട് സേട്ടാ എന്താ അത് മതിയോ 😆😂😂😂
മരുഭൂമിയിൽ
അല്ലേ … 😂😂
വെറും 1600 കോടി അത്രെ ഒള്ള് ഇവരുടെ വീടൊക്കെ നോക്കി വെക്കാം രാത്രി തലക്കടിച്ചു കൊല്ലത്തെ വിട്ടിട്ട് 1599 cr അടിച്ചുമാറ്റം എന്നിട്ട് ₹1 അവർക്ക് കൊടുക്കണം tip ആയ്യിട്ട് 👍
കയ്യിൽ അഞ്ചിൻ്റെ പൈസ ഇല്ലകിലും കോടികൾ വിട്ട് ഒരു കളിയും ഇല്ല ഓന് 😹
42 കോടി എന്നത് താത്തക്ക് തന്നെ വിശ്വാസം വന്നിട്ടില്ലെന്നു തോന്നുന്നു...😂
*no one can replace ubaid💯🔥*
*11 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
Innuvare kandathil vechu kidukkachi troll ikka vere level
Oru 1600kodi like
1600 kodi masangal kond undakiya midukanmarum midukikalum enikariyavunnavr e nattil und. Athkond pattathavar avide kidann palathum parayum. RK constructionsnte MD kalyani abarde ammayiachan chandrasenan bharya roopa, pinne sumithrasile sumithra aunty, pinnem und.
ഇങ്ങനെ ഒരു കൂട്ടുകാരൻ എനിക്കുമുണ്ടായിരുന്നു... അനങ്ങിയാൽ കോടികളായിരുന്നു... ഇപ്പൊ അവൻ എന്തരായോ എന്തോ..😂😂.😂😂
ഇത് കണ്ടപ്പോ ചിരി വന്നത് എനിക്ക് മാത്രമാണോ 😂
ആരെങ്കിലും 1 കോടി താടാ എനിക്ക് ഞാൻ സുഖമായി ജീവിചു കാണികാം😢
ആ മരപൊട്ടൻ ഇട്ടേക്കുന്നത് അവന്റെ തന്നെ ജെട്ടി ആണോന്നു ആദ്യം ചോദിക്കണം... അവന്റ 1600 കോലി..😏
ഇന്ത്യയുടെ പാർലിമെറ്റ് ഉണ്ടാക്കിയത് 1000 കോടിയാണ് എന്ന് കേട്ടിട്ടുണ്ട് അപ്പോൾ 7 റൂം ഉള്ള ഒരു ഫ്ളാറ്റിന് 1600 കോടി എലാം സ്വർണ്ണമായിരിക്കും അല്ലെ 😂😅😊
1600 crore indekil ore full island vaga.😂
എന്റെ ഒരു ഫ്രണ്ട് ഉണ്ട് അംബാനി, ഞാൻ മെൻഷൻ ചെയ്തിട്ടുണ്ട്, മൂപ്പർക്ക് താല്പര്യമുണ്ട് 😜😅
3:28Aadyam parijayappettath🤣🤣🤣
Ubaid bhai.. valare athyavashyamulla ori adiyaanu ningal ee pongacham lifestyle pradarshipikunnavarku koduthathu. nicee.. appreciate it..
ലാസ്റ്റ് പറഞ്ഞത് കറക്റ്റ് 👌
ഇതൊക്കെ കണ്ട് inspired ആയിട്ട് മലദ്വാർ ഗോൾഡുകാർ കൂടുതൽ ഉസാറാകും.😅😅😅
Enn chanagathile puzhu😅
Gold is my weakness😂
കടപ്പുറം സുധാമണി നക്കി ഉണ്ടാക്കിയ കാശുമായി ദുബായിലേക്ക്
@@sadiqueali5117 നിനക്ക് എന്താ പൊളിയെ? നിന്റെ ആർക്കേലും ആ പരുപാടി ഉണ്ടോ? 😅😂
@@BruceWayne-qe7bs sangikalude monopoly ale kotham businessil
ഫ്രണ്ട് ലിസ്റ്റില് പോയിട്ട് എൻ്റെ പഞ്ചായത്തിൽ പോലും 1600 കോടി എടുക്കാൻ ഇല്ല
1600 kodi!!! 1600 kozhiyepolum kandittillannu thonnunu😂😂😂😂😂
ഇത്താൻ്റെ ബിസിനെസ്സിൽ ഞാൻ 100 വച്ചു, 5 സെക്കൻഡിൽ 1 കോടി വർദ്ധനവ്.
*no one can replace ubaid💯🔥*
ടീ ജംഗ്ഷൻ ഷോപ്പിൽ കണ്ടിരുന്നു ഇയാളെ 5dhs പൊറോട്ടോ എല്ല് കറി combo കഴിക്കാൻ വന്നിരുന്നു 🥰
ഒര് 37ന് ആണെങ്കിൽ ഒറപ്പിക്കായിരുന്നു😌
Film timing...pwoli
ലാസ്റ്റ് കൊടുത്ത ഡയലോഗ് പൊളിച്ചു..😂😂😂
അവസാനം താത്ത ചെളവാക്കി😂😂
Aa 1600crore ottayadik edukan pattunna aaluvicharichal India il thozhilillayma kurakanum pattum venel ellardem pattini maatanum pattum 🤷🏻♂️.. but ellarkum assets aaki ingne koottivekunnatha ishtam...
അങ്ങനെ അവനെയു. ✈️കയറ്റി 🤣🤣
thing is we are not the targeted audience for this that's why
it only remind us that nammal etra backil anu economil
1600 കോടി... പോയിട്ടു ഒരു കോടി മുണ്ട് പോലും സ്വന്തമായി ഇല്ലാത്തവരെ കളിയാകുന്നോടാ 🥲...
Ith nthe varathe enn nokkarnnu...😂😂
Ivante perenthanu
Aa real estate agentinte channel onnu parayamo.
Chetta kilipacha colouril undo onuedukan
Le njan : Double it and give it to the next person 😅
1600 കോടിയുണ്ടേൽ ഭാര്യയുടെ പിണക്കം മറ്റേണ്ടിയില്ലായിരുന്നു 😀
ഇത് എന്റെ ഫ്രണ്ട് എന്നോട് പറഞ്ഞിരുന്നു ഞാൻ അവനോടു പറഞ്ഞു 1600 കോടി ആവില്ല 1600 രൂപ ആയിരിക്കും എന്ന്.. പക്ഷെ സത്യാവസ്ഥ മനസ്സിലായി.. എന്നാലും കോടി ക്കൊന്നും ഒരു വിലയൊന്നും ഇല്ലേ
ഇനി ഉണ്ടോ ഇതേ പോലത്ത സാതനങ്ങൾ ലോകത്ത്
Insta yil ദേ ഇവൻ്റെ വീഡിയോയുടെ താഴെ പിള്ളേര് പൊങ്കാല ഇടുന്നത് കണ്ടിട്ട് ഇങ്ങ് വന്നെ ഉള്ളൂ. അപ്പോഴേക്കും ഇക്കയുടെ വീഡിയോ 😁😁😆😆
42 43.. എടാ എൽദോ.. നീ എവിടേലും ഒന്ന് ഒറച്ച് നിക്കെടാ🤣
എൻറെ വീട്ടിൽ 36 ക്കോടിയുണ്ട് എന്റെ റൂമിൽ മാത്രം നാലു കോടി😅
മേം ബഡാ ദോസ്ത് : ഡാ ബജാജ് ഫിനാൻസ് ഇട്ടാ പോരെ..
Kotham kottuvaya iduvallo ingane poyal😂😂
En peru shukur en ooru kannuruu 🤣🤣🤣
Paavam areelum 1600 koodiyum kond varunnadh swapnam kand irikkn ind aavum 😅😅
Kurachu kuravudanyirunnu. Onnu adjust cheyyaamoo.. 😂
Andrew tatente aduth poyi medikkan para e Real estate brokerood 😅. Appo tate annan parayum mera pass ithna Paisa nahi
1600.കോടി...42. കോടി... 😂😂😂😂😂😂
നാളെ EMI Date ഉള്ള.... Video കാണുന്ന ഞാൻ 😎
ഇവിടെ ഓണ കോടി വാങ്ങാൻ പൈസ ഇല്ല , അപ്പോഴാ അവന്റെ ഒരു ......
TH-cam ne thotta ith pole irikkum 😅
Ath afford cheyyan pattathat avrde kuzhappam allello… so etg kaliyakkan onnulla
എന്നാ 600 താ epic 😂😂😂
Aaa 42 , 43 koodiyude kanakku ishtappettu....😂😂
ഒരു 15 കോടിയാരുന്നേൽ ഒരു കൈ നോക്കാരുന്നു ഇതിപ്പോ 😂
Ethu kai?... 😅
@@god-speed 😄
2023 ലെ ചിരിപ്പിക്കൽ കഴിന്നില്ലേ? ഇത് 2024 ആയി
1:02🤣
Mention cheyyanulla chunk anel chaya kudikkanulla cash choich kodukathhond pinangi poyi
1600 kodi edukkanundonn Njan accountil nokki. Bhagyam balance 16000000400.80 undu. 400.80 Aa Aadyam paranja ithikkannikk tip koduthekkaam
1000 കോടിക്ക് മുകളിൽ ആസ്ഥിയുളള എത്ര ഏഷ്യക്കാരുണ്ടാകും ഒന്ന് ആലോജിച്ചു നോക്കിയെ
അവർക്ക് തന്നെ അറിയാ ഒരാളും വാങ്ങാൻ പോകുന്നില്ലാ എന്ന്
ഇത് ഒരു ബിസിനെസ്സ് Strategy ആണ്
It's only reaching and about knowing the company
ആ പറയുന്നവന്റെ കയ്യിൽ 1000 തികച്ച് എടുക്കാൻ കാണില്ല 🥵
എന്നാലും ഈ 1600 കോടി എന്ന്. എന്നാലും ഈ 1600 കോടി എന്ന് പറയുമ്പോൾ എനിക്ക്
1600,42, എത്ര കോടികൾ ആണ് 😂😂
വളരെ കുറഞ്ഞു പോയല്ലോ ചേട്ടാ 😂😂😂😂😂😮😮😮😅😅
1 crore undenkil FD itt sugamai jeevikathille
1600 kodi ennoke paranjal 'NISARAMM' 😂
Ee 1600 കോടി kayyil ഉള്ളവരൊക്കെ reel കണ്ടോണ്ടിരിക്യാണല്ലോ ഇങ്ങനെ promote ചെയ്യാൻ 😀😀😀
കോടി അല്ല കോട്ടി ആണ് 😅😅😅😊
Account yil 500 roopa vech ith kanunna njan 😵💫
Een Peru sukkooru..
En Uru kannooru..😂😂
😂😂😂😂ഇതൊക്കെ ആരടെ..... അവിന്റെ വീട്ടിൽ ഏതാണോ എന്താണോ സ്ഥിതി....😢😢😢
poli sanam😮