join Arogyam whatsapp group : bit.ly/38GBjle ആരോഗ്യസംബന്ധവും രോഗ സംബന്ധവുമായ അറിവുകള്‍ ആധികാരികതയോടെ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ഈ ഗ്രൂപ്പിന്റെ അടിസ്ഥാനം. കേരളത്തിലെ പ്രമുഖ ഡോക്ടര്‍മാരുടെയും ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളുടേയും സഹകരണത്തോടെയാണ് ഈ ഗ്രൂപ്പ് തയ്യാറാക്കിയിരിക്കുന്നത്.
എനിക്കും ഭാര്യക്കും ചെയ്തതാണ് 5 വർഷത്തിന് ശേഷം പിന്നേയും വരുന്നുണ്ട് ഇപ്പോൾ ഞാൻ 2 ടോക്റ്ററേ കണ്ടപ്പോൾ കയ്യുന്നതും ഈ രീതിയിലുള്ള ഓപ്രേഷൻ ചെയ്യാതിരിക്കുകയാണ് നല്ലത് എന്ന് പറഞ്ഞു ഒരു നിലക്കും അസുഖം പൊരുത്തപ്പെടാൻ പറ്റിയില്ലെങ്കിൽ മാത്രം ചെയ്താൽ മതി തീർത്തും പിന്നേയും മറ്റുള്ള നരമ്പുകൾക്കും കേട് വരുന്നുണ്ട് പിന്നീട് ഒന്നും ചെയ്യാൻ പറ്റില്ല എൻ്റെയും ഭാര്യയുടേയും അനുഭവം പങ്ക് വെക്കുന്നു ബിസ്നസ് മെയൻ്റ് ഉള്ളവർ ഇ തൊന്നും പറയില്ല
കാരണത്തെ കണ്ടെത്തി treat ചെയ്താൽ എന്തസുഖവും മാറും. ആരോഗ്യകരമായ ഫുഡ് കഴിച്ചാൽ മതി. Antioxident rich foof കഴിച്ചു ഡോക്ടർ പറഞ്ഞ പ്രശ്നങ്ങൾ എല്ലാം മാറ്റിയെടുത്ത വ്യക്തി ആണ് ഞാൻ. കൂടുതൽ അറിയാൻ വിളിക്കുക എട്ട് അഞ്ചു നാല് ഏഴ് എട്ട് രണ്ട് രണ്ട് എട്ട് മൂന്ന് ഒമ്പത്....
@@negimonnoushad6023 _ഐ-പൾസ് ഉപയോഗിച്ചാൽ ആശ്വാസം ലഭിക്കുന്ന അസുഖങ്ങൾ_ 1. ക്യാൻസർ 2. ഹൃദയ സംബന്ധമായ രോഗങ്ങൾക്ക് ( ബ്ലോക്ക് പോലുള്ളവ ) 3. വേരിക്കോസ് 4. പൈൽസ് 5. അർശസ് 6. തൈറോയിസ് 7. കൊളസ്ട്രോൾ 8. ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ 9. യൂട്രസിനുള്ളിലെ മുഴകൾ 10. സ്റ്റോൺ പ്രോബ്ലം.(കല്ലുകൾ) 11. സോറിയാസിസ്, മറ്റ് തൊക്ക് രോഗങ്ങൾ 12. അലർജി 13. തുമ്മൽ 14. കാൽ പാദം വെടിച്ച് കീറൽ 15. നെഞ്ച് എരിച്ചിൽ നീറ്റൽ 16. ഫാറ്റി ലിവർ 17. ത്വക്കിൽ കൊഴുപ്പ് അടിഞ്ഞ് കൂടി മുഴകൾ ഉണ്ടാകന്നത് 18. കരൾ വീക്കം 19. കണ്ണിന് താഴെ ഉണ്ടാകുന്ന കറുത്ത പാടുകൾ. 20. ദഹന പ്രശ്നങ്ങൾ 21. ആസ്ത്മ 22. വന്ധ്യതാ പ്രശ്നങ്ങൾ 23. രക്ത കുറവ് 24. മുലപാൽകുറവ് 25. ലൈംഗിക ശേഷി 26. കേശ സംരക്ഷണം 27. skinn problem 28. യൂറിക്ക് ആസിഡ് 29. ഓർമ, ബുദ്ധി തരാറുകൾ 30. ക്ഷീണം, തളർച്ച, കാഴ്ച 31. രോഗ പ്രതിരോധ ശേഷി കൂട്ടുന്നു 32. ബ്ലഡ് പ്രഷർ 33. ജലദോഷവും പനിയും 34. കഫക്കെട്ട് 35. മലബന്ധം 36. രക്തക്കുറവ് (ഹീമോഗ്ലോബിൻ) 37. അൾസർ 38. അപസ്മാരം 39. പ്രീഡയബെറ്റിക് 40. അൾഷിമേഴ്‌സ് 41. പാർക്കിൻസൻസ് ഡിസീസ്* 42. പിത്താശയ കല്ല്
I stay in Gurgaon and am 65 years old . I have varicose vein in both my legs since few years. It started after the birth of my daughter. So far I have not faced any problem. Even though aI had shown to some normal daughters no proper remedy has been prescribed. I do regular walking and normal exercise . I have no BP,sugar etc. I maintain a regular healthy life style and am pure vegetarian. So far I am not facing any problem. Please help me with your valuable advice. Thanks . Saraswathy Narayanan. D.
Sir you missed to say nurses, who all are actually standing and running to carryout your orders... Nursing is the most common profession to get varicose vessels.
There are some exercise to minimise this varicos veins do that regularly morning and evening it is about 15 mts. Even if u do key hole or rfa its a temporary relief. Continue exercise otherwise same will appear after a year or so if u dont do exercise. Refer Utube find out varicose vein exercise. Ayurveda never say surgery but allopathy recommend surgery.
ഞങ്ങളുടെ ഹോസ്പിറ്റൽ ഉള്ളത് കോഴിക്കോടാണ് , ബേബി മെമ്മോറിയൽ ഹോസ്‌പിറ്റൽ. നിങ്ങൾ ചോദിച്ച സ്ഥലത്ത് RFA ട്രീത്മെന്റ്റ് ഉള്ളതായി അറിയില്ല. പക്ഷെ ലേസർ ട്രീത്മെന്റ്റ് ഉണ്ടാകാൻ സാധ്യതാ ഉണ്ട്. അന്വേഷിച്ചിട്ട് പറയാം, കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ വിളിക്കുക 9061122666
Sir ഞാൻ അബുദാബിയിലാണ് ജോലി എനിക്ക് നിന്നു കൊണ്ടുള്ള ജോലിയാണ് സർജറി കഴിഞ്ഞാൽ വീണ്ടും ഇത് വരാനുള്ള സാദ്ധ്യത ഉണ്ടോ ഈ സർജറിക്ക് ഏകദേശം എത്ര ചിലവു വരും എന്ന് പറയാമോ സർ
As you are propagating this we are one who had this procedure. But we are not at all satisfied with the way treated.the theatre as well as the medical staff. I don't know you remember me or not Well it's history now. We would never come to a again. May God bless you.
Tq sir👍 ஹாய் பிரண்ட்ஸ், 🍃எனக்கு பல வருடமாக காலில் வெரிகோஸ் வெயின் அதாவது [நரம்பு சுருட்டல் ] வந்து வெகுநாட்களாக என் காலுக்கு சரியான இரத்த ஓட்டம் இல்லாமலும்,முன்பு கீழே விழுந்த மூட்டு வலியால் அதிகமா சிரமப்பட்டேன், எவ்வளவோ ட்ரீட்மென்ட் செய்து பார்த்தேன் எதுவும் பயனில்லை..என் கால் வலியால் பல நாள்கள் இரவில் கூட தூங்க முடியாமல் சிரமப்பட்டேன். ஆபரேஷன் செய்தாலும் நான் ஓய்வெடுக்க முடியாத நிலையில் இருந்தேன்.எனக்கு வெரிகோஸ் வெயின்னை ஆப்ரேஷன் செய்வதைவிட வழி என்று டாக்டர்கள் சொன்னார்கள்..ஆபரேஷன் செய்தாலும் வெரிகோஸ் வெயின் திரும்பவும் வர அதிக வாய்ப்புள்ளது என்றார்கள்.ஆதலால் நான் ஆபரேஷன் செய்யவில்லை. இந்த ஆயுர்வேதிக் பெயின் ஆயிலை தினந்தோறும் 10 நாள்கள் தொடர்ந்து 2 முறை உபயோகித்தேன் இப்போது நலமாக இருக்கிறேன்..இப்போது முன்பு இருந்த எந்த வலி, வீக்கம், ரெத்தகட்டு எல்லாம் நீங்கி இறைவன் கருணையால் நலமாக உள்ளேன் 🙏.என் நண்பர்கள் பல பேர்களுக்கு இவர்களிடம் உள்ள பெயின் ஆயிலை வாங்கிக் கொடுத்து நலமாக உள்ளார்கள் 👍 என்னைப்போல் சிரமப்பட்டவர்களும் இந்த பெயின் ஆயிலை உபயோகித்து நல்ல பலன் அடைய வேண்டும் என்ற எண்ணத்தில் இதை நான் உங்களிடம் பகிர்ந்து கொள்கிறேன்...இவர்களிடம் வலி தைலம் மட்டுமில்லாமல் முகப்பரு,தழும்பு, கரும்புள்ளி, இவைகளை நீக்கி நல்ல நிறத்தைக் கொடுக்கக்கூடிய மிக அருமையான ஆயுர்வேதிக் சோப், முடி உதிர்தல், பொடுகு, நரை முடி நீக்கி இவைகளை சரிசெய்யக்கூடிய ஹேர் ஆயில், நாள்பட்ட அலர்ஜி, படர்தாமரையும் சீக்கிரமே குணமாகக் கூடிய ஆயுர்வேதிக் பொருள்கள் இருக்கிறது..இவைகள் அனைத்தும் 💯 பியூர் ஆயுர்வேதிக் 🌿ஹோம் மேட் பொருள்கள்.நான் வாங்கி உபயோகித்தேன்👌அவர்களின் பணி தொடர என்னுடைய மனமார்ந்த வாழ்த்துக்கள் ☎️8056334079
ഡോക്ടർ എനിക്ക് ടൈൽസ് പണി ആയിരുന്നു ഒരു 6 വർഷത്തോളം.. ഇപ്പൊ വേരിക്കോസ് വെയ്ൻ വന്നിട്ട് ഏകദേശം ഒരു 5 വർഷത്തോളം ആയി കാണും. എനിക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ല എന്നാൽ ഇതിന്റ ദോഷഫലവും നല്ല പോലെ അറിവ് ഉണ്ട് എനിക്ക്. ഇപ്പൊ എനിക്ക് എന്റെ കാലിന്റെ ഒടി ഭാഗം തൊട്ടു മുട്ടിനു താഴെ വരെ കാണാൻ സാധിക്കുന്നുണ്ട് ഞെരമ്പുകൾ.. മുട്ടിനു മുകളിൽ സാധാരണ രീതിയിൽ ആണ് ഞെരമ്പ് ഉള്ളത് എന്നാലും bright ആയിരുന്നു കാണാൻ സാധിക്കുന്നുണ്ട്.. മുട്ടിനു താഴെ വളഞ്ഞു പിണഞ്ഞു ആണ് കിടക്കുന്നത് ഞെരമ്പുകൾ.. ഞൻ ഒരു സാധാരണക്കാരൻ ആണ് ഇതിന്റെ ചിലവുകളോ ചികിത്സ രീതിക്കു വരുന്ന തുകയോ ഒന്നും തന്നെ അറിയില്ല ഒന്ന് പറഞ്ഞു തന്നാൽ കടം വാങ്ങിയിട്ടായാലും ചികിൽസിച്ചു നേരെ ആകണം എന്നാണ് എനിക്ക്.. 23 വയസേ എനിക്ക് ഉള്ളു
There is a bulging for my leg on the side of my knees.To verify it may be cancerous or not I consulted a surgeon.he told that it is verikose vein.he told to put bantage for 2 weeks.
Yes, that is a very common space for Varicose Vein to occur, please look for symptoms such as pain, itching and colour change. If require please consult a Surgeon and take a Venus Doppler Scan. For More information please contact us in whatsapp on 9061122666 Dr. Vinayakhram KPS - Baby Memorila Hospital, Calicut
വെരിക്കോസ് വെയിൻ മരുന്നു കൊണ്ടുള്ള ചികിത്സ ഫലപ്രദമല്ല. ഒരു ജനറൽ സർജൻ ഡോക്ടറെ കാണുന്നത് ആണ് നല്ലത്. ഈ ചികിത്സയെ കുറിച്ചു കൂടുതൽ വിവരങ്ങൾക്ക് വിഡിയോയിൽ നൽകിയിരുക്കുന്ന നമ്പറിൽ contact ചെയ്യുക.
ഞാൻ വിൽക്കുന്ന ഒരു പ്രോഡക്റ്റ് ഉണ്ട് നാച്ചുറൽ ഫുഡ് സപ്ലിമെന്റ് ആണ് 10 വർഷമായി വളരെ വിജയകരമായി പോകുന്ന കമ്പനി ആണ് Govt aproved certificate kitiya products aanu വേരിക്കോസ് മാറിയ ഒരുപാട് റിവ്യൂസ് ഉണ്ട് കൂടുതൽ അറിയാൻ താല്പര്യം ഉള്ളവർ റിപ്ലൈ തരണേ
ഡോക്ടർ പറഞ്ഞ എല്ലാ ഉദാഹരണം കാരണങ്ങളും എനിക്കുണ്ട് കാല് കറുത്തിട്ടുണ്ട് കാലിലെ മുറിവ് ഒരെണ്ണം വന്നിട്ടുണ്ട് അത് കഴിഞ്ഞിട്ടില്ല ബേക്കറിയിലെ ഹെൽപ്പർ ആയിട്ട് വർക്ക് ചെയ്യുകയാണ്
I have vericose Dr advised bandaging only when go with surgical preference It's bulging many places Give the hospitals doing this type of surgeries near me in Thrissur
സ്റ്റാർട്ടിങ് സ്റ്റേജ് ആയിരിക്കും, എന്തെങ്കിലും ലക്ഷണങ്ങൾ വരുമ്പോൾ (വേദന, ചൊറിച്ചിൽ, നിറ വ്യത്യാസം) ഡോക്ടറെ ഒന്നും കൂടി കാണുക. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ വാട്സാപ്പ് നമ്പർ ആയ 9061122666 എന്ന നമ്പറിൽ മെസ്സേജ് അയക്കുക, നിങ്ങളുടെ സംശയങ്ങൾക്ക് Dr. Vinayakhram, Deputy Chief Department of Surgery, Baby Memorial Hospital മറുപടി നൽകുന്നതായിരിക്കും
ഞാൻ Daily Running Workout ചെയ്യുന്ന ആളാണ്, ഇപ്പോൾ കാൽമുട്ടിന്റെ back ൽ vericose vein കാണുന്നു. Treatment ന് ശേഷം Workout ചെയ്ത് തുടങ്ങിയാൽ, വീണ്ടും Vericose വരുമോ.
Hi sir , Am 38 years old suffering from severe vericose veins issue.My legs are now completely affected ,can keyhole help me?If so what is the cost for it?
Hello, The patient need to be clinically evaluated first, only after that we can decide on treatment. For more information please whatsapp us at 7012907744
സർ, എന്റെ ഭാര്യയ്ക്ക് 30 വയസ്സ് 3 കുട്ടിക്കളുണ്ട് 12 വർഷമായി വിവാഹം കഴിഞ്ഞിട്ട് പ്രസവത്തിന് ശേഷം വെരിക്കോസ് വെയിൻ ഉണ്ടായി ഇനി ഏത് തരത്തിലുള്ള ട്രീ മന്റ് ആയിരിക്കും കൂടുതൽ നല്ലത് എത്ര ചിലവ് വരും
Hello sir. I am shince from oman. I have this problem for 10 yrs . My age is 31 and working as a staff nurse .i have done my varicose vein surgery 6 year ago and also did sclerotherapy On 2014. Unfortunately still i have the same problem in my both lower legs. While standing some times i feel like catching pain too. Could you please give me some instruction regarding the same . Thank you
സർജറിയില്ലതെ വെരിക്കോസ് വെയിൻ മാറ്റാൻ പറ്റിയ ഒരു ഓർഗാനിക് പ്രോഡക്ട് ഉണ്ട് details ariyan thaalparayam undengil ഏഴ് അഞ്ച് ഒൻപത് നാല് ഒൻപത് പൂജ്യം പൂജ്യം ആറ് നാല് ഏഴ് എന്ന നമ്പറിൽ മെസ്സേജ് അയക്കുക ഒരുപാട് പേർക്ക് നല്ല റിസൾട്ട് കിട്ടിയിട്ടുണ്ട്
My legs below knees, r affected mainly, especially my feets r very painful while standing or walking. It started since 7- 8months. Veins veins were not much seen, thickened or enlarged. And couldnt recognize it was varicose veins pain. But afterwards i noticed blueish capillary network on the sides of feet , on sides and the anterior part of both feet iam not able to walk much without elastic tubular bandage. In. Ifeelpain reduced while lying down, with my legs elevated for some time. I apply some pain killer when too much pain too. I want to consult a vascular surgeon and ithink iwillbe ok with one day treatment, ie. Keyhole. Doctor iam near palai, in kottayam dist. Please u give me ur advice and how much it cost for scan and for key hole to burn the varicose veins.
ഈ ആശുപത്രി എവിടെയാണന്നറിയണം എന്നു വന്നാൽ കാണാൻ കഴിയും ഈ ലക്ഷണം കൊണ്ട് എനക്കു വെരിക്കോസ് ആരംഭിച്ചു 1 എന്നു തോന്നുന്നു. ടീ റ്റു മെന്റന്റെ ആവശ്യം ഉണ്ടെന്നു വന്നിരിക്കുന്നു.
Sir My wife is now pregnant 7months by now.and shows some vein budge and black colour in calf muscles and some spider vein like viens in legs .. should we take treatment now or after pregnancy and which doctor we should consult for this.. Thanks
Varicose veins during pregnancy are relatively common, and usually painless and harmless - just another occupational hazard of being a mom-to-be. And don't worry: After delivery they'll shrink along with the rest of you.
Dr, I'm having the problem of vericose vein as lm obese and diabetic . I was a teacher and retired last year and so reduced the pain of leg.But when I had to stand for a long time in kitchen for the last two days I have severe pain on the fingers of my left leg. Which type of treatment and doctor that I have to consult?
Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku...
Hello sir, my bro had varicose when he was in 12th may be because he was fat when he was small. Webhave consulted doctor and they told he is too smal to take the treatment. Nw is have done his graduation. Its almost 3 to 4 years of varicose it can be cured right?
Sir verikos vain kalibte padam ano vedana undavuka.enik njarambukal cheruthayi thadichitund vedana illa bhayankara chorichil nutin thazhek .ith verikos vain ano
എത്ര കാലമായി വേദന തുടഗിയ്യിട്ട് ? മുന്നേ എതെകിലും ഡോക്ടറെ സമീപിച്ചിരുന്നോ ? കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ വാട്സാപ്പ് നമ്പർ ആയ90 61122666 എന്ന നമ്പറിൽ മെസ്സേജ് അയക്കുക
i think ningalude problem njangalude productkond solve cheyyan pattum. 100% natural, 0% side effects, 100% Guaranteed, get more advantage with a product For more details plz contact/ whatsup no: 8157909540 (malayalam,english,hindi-language)
✒️✒️✒️✒️✒️✒️✒️✒️✒️✒️✒️✒️✏️✒️✏️ 🖌️ശരീരം തടിക്കുന്നില്ല 🖌️തടി കുറയുന്നില്ല 🖌️താരൻ, മുടി കൊഴിച്ചിൽ മാറുന്നില്ല 🖌️മുഖക്കുരു, പാടുകൾ, കരിവാളിപ്പ്, മാറുന്നില്ല 🖌️മുഖത്തിന് നിറമില്ല 🖌️കുട്ടികൾ തീരെ കഴിക്കുന്നില്ല 🖌️പ്രമേഹം ഒട്ടും മാറുന്നില്ല 🖌️ലൈംഗിക വൈകല്യം മാറുന്നില്ല 🖌️രോഗ പ്രതിരോധശേഷി ഇല്ല കണ്ണിന് കാഴ്ച, ആരോഗ്യം, കിട്ടുന്നില്ല ല്ല 🖌️ക്യാൻസർ സാധ്യത കുറക്കാൻ 🖌️സ്ത്രീകൾക് ആരോഗ്യം തീരെ ഇല്ല 🖌️6 വയസ്സിനും അതിനു മുകളിൽ ഉള്ള സ്ത്രീകളുടെ ആരോഗ്യത്തിന് ഉതകുന്ന ട്രിങ്ക്. 🖌️ശ്വാസം മുട്ടൽ, ചുമ, കഫക്കെട്ടിനാശ്വാസമില്ല 🖌️യൂട്രസ് സംബന്ധിച്ച പ്രശ്നം മാറുന്നില്ല 🖌️ശരീര അവയവങ്ങളിലെ വേദന മാറുന്നില്ല 🖌️വേരിക്കോസ് വൈൻ മാറുന്നില്ല. 📀 എങ്കിൽനിങ്ങളെ സഹായിക്കാം. ആവശ്യമുള്ളവർ chat.whatsapp.com/BkMKjdCEGZTAMn3zEtd1Ve
സർജറി ഇല്ലാതെ മാറ്റാൻ പറ്റിയ ഒരു ഓർഗാനിക് പ്രോഡക്ട് ഉണ്ട് details ariyan thaalparayam undengil ഏഴ് അഞ്ച് ഒൻപത് നാല് ഒൻപത് പൂജ്യം പൂജ്യം ആറ് നാല് ഏഴ് എന്ന നമ്പറിൽ മെസ്സേജ് അയക്കുക
കൃത്യമായ ഒരു പരിശോധന അനിവാര്യം ആണ് . ഒരു ജനറൽ സർജൻ ഡോക്ടറെ കണ്ടു ചികിത്സ എടുക്കുന്നതാണ് ഉത്തമം ഈ ചികിത്സയുടെ ചിലവിനെ കുറിച്ചും മറ്റു കൂടുതൽ വിവരങ്ങൾക് വിഡിയോ ഡിസ്ക്രിപ്ഷൻ കൊടുത്തിരിക്കുന്ന നമ്പറിൽ contact ചെയ്യുക
Sir, I happened to see your video on varicose vein treatment. Three years ago, I had consulted two physicians regarding this and they had asked me to wear stockings (thigh-to-toe). Since I have itching and abrasions on both legs (knee to upper part of my foot), I am unable to wear it. My physicians had suggested surgery also. I was undergoing IVF treatment, so had to overlook the surgery. I have swelling in my legs too. I also find it difficult to walk the moment I wake up. That time I have pricking pain in the backside of my left ankle. Any remedy to overcome this pain? Please reply.
Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku..
വീഡിയോ നന്നായി ഇഷ്ട്ടപെട്ടു കീ ഓപ്പൺ ട്രീറ്റ് മെന്റിനു എത്ര രൂപ ചെലവാകും നാട്ടിൽ ഏതു ഹോസ്പിറ്റലിൽ വരണം എന്റെ സ്ഥലം കിളിമാന്നൂർ ആണ് എനിക്ക് ഒരു മാസമായി രണ്ടു കടലിനും ചെറുതായിട്ട് ഉണ്ട് ഞാൻ ജൂലായിൽ നാട്ടിൽ വരും വിശദമായ ഒരു മറുപടി തരണം 👌👌👌👌👌👌
join Arogyam whatsapp group : bit.ly/38GBjle
ആരോഗ്യസംബന്ധവും രോഗ സംബന്ധവുമായ അറിവുകള്‍ ആധികാരികതയോടെ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ഈ ഗ്രൂപ്പിന്റെ അടിസ്ഥാനം. കേരളത്തിലെ പ്രമുഖ ഡോക്ടര്‍മാരുടെയും ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളുടേയും സഹകരണത്തോടെയാണ് ഈ ഗ്രൂപ്പ് തയ്യാറാക്കിയിരിക്കുന്നത്.
Zcqc z mza Y mn fb zcaC Z ZANNAT zl
Vericos vein മാറ്റിയെടുക്കാൻ എന്തെങ്കിലും exercises ഉണ്ടോ????
ഗ്രുപ്പ് ഫുൾ ആയല്ലോ സാർ..
ഇതിന് എത്ര ഫീസാവും ?
well done - top video
Dr... താങ്കൾ പറഞ്ഞ എല്ലാ ലക്ഷണങ്ങളും എനിക്കു അനുഭവമുള്ളതാണ്....
എനിക്കും ഭാര്യക്കും ചെയ്തതാണ് 5 വർഷത്തിന് ശേഷം പിന്നേയും വരുന്നുണ്ട് ഇപ്പോൾ ഞാൻ 2 ടോക്റ്ററേ കണ്ടപ്പോൾ കയ്യുന്നതും ഈ രീതിയിലുള്ള ഓപ്രേഷൻ ചെയ്യാതിരിക്കുകയാണ് നല്ലത് എന്ന് പറഞ്ഞു ഒരു നിലക്കും അസുഖം പൊരുത്തപ്പെടാൻ പറ്റിയില്ലെങ്കിൽ മാത്രം ചെയ്താൽ മതി തീർത്തും പിന്നേയും മറ്റുള്ള നരമ്പുകൾക്കും കേട് വരുന്നുണ്ട് പിന്നീട് ഒന്നും ചെയ്യാൻ പറ്റില്ല എൻ്റെയും ഭാര്യയുടേയും അനുഭവം പങ്ക് വെക്കുന്നു ബിസ്നസ് മെയൻ്റ് ഉള്ളവർ ഇ തൊന്നും പറയില്ല
കാരണത്തെ കണ്ടെത്തി treat ചെയ്താൽ എന്തസുഖവും മാറും. ആരോഗ്യകരമായ ഫുഡ് കഴിച്ചാൽ മതി. Antioxident rich foof കഴിച്ചു ഡോക്ടർ പറഞ്ഞ പ്രശ്നങ്ങൾ എല്ലാം മാറ്റിയെടുത്ത വ്യക്തി ആണ് ഞാൻ. കൂടുതൽ അറിയാൻ വിളിക്കുക എട്ട് അഞ്ചു നാല് ഏഴ് എട്ട് രണ്ട് രണ്ട് എട്ട് മൂന്ന് ഒമ്പത്....
I plus ubayogichal madhi nalla result kittum
Number please sir
@@negimonnoushad6023 nigade number thaa Nan message Edam
@@negimonnoushad6023 _ഐ-പൾസ് ഉപയോഗിച്ചാൽ ആശ്വാസം ലഭിക്കുന്ന അസുഖങ്ങൾ_ 1. ക്യാൻസർ 2. ഹൃദയ സംബന്ധമായ രോഗങ്ങൾക്ക് ( ബ്ലോക്ക് പോലുള്ളവ ) 3. വേരിക്കോസ് 4. പൈൽസ് 5. അർശസ് 6. തൈറോയിസ് 7. കൊളസ്ട്രോൾ 8. ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ 9. യൂട്രസിനുള്ളിലെ മുഴകൾ 10. സ്റ്റോൺ പ്രോബ്ലം.(കല്ലുകൾ) 11. സോറിയാസിസ്, മറ്റ് തൊക്ക് രോഗങ്ങൾ 12. അലർജി 13. തുമ്മൽ 14. കാൽ പാദം വെടിച്ച് കീറൽ 15. നെഞ്ച് എരിച്ചിൽ നീറ്റൽ 16. ഫാറ്റി ലിവർ 17. ത്വക്കിൽ കൊഴുപ്പ് അടിഞ്ഞ് കൂടി മുഴകൾ ഉണ്ടാകന്നത് 18. കരൾ വീക്കം 19. കണ്ണിന് താഴെ ഉണ്ടാകുന്ന കറുത്ത പാടുകൾ. 20. ദഹന പ്രശ്നങ്ങൾ 21. ആസ്ത്മ 22. വന്ധ്യതാ പ്രശ്നങ്ങൾ 23. രക്ത കുറവ് 24. മുലപാൽകുറവ് 25. ലൈംഗിക ശേഷി 26. കേശ സംരക്ഷണം 27. skinn problem 28. യൂറിക്ക് ആസിഡ് 29. ഓർമ, ബുദ്ധി തരാറുകൾ 30. ക്ഷീണം, തളർച്ച, കാഴ്ച 31. രോഗ പ്രതിരോധ ശേഷി കൂട്ടുന്നു 32. ബ്ലഡ് പ്രഷർ 33. ജലദോഷവും പനിയും 34. കഫക്കെട്ട് 35. മലബന്ധം 36. രക്തക്കുറവ് (ഹീമോഗ്ലോബിൻ) 37. അൾസർ 38. അപസ്മാരം 39. പ്രീഡയബെറ്റിക് 40. അൾഷിമേഴ്‌സ് 41. പാർക്കിൻസൻസ് ഡിസീസ്* 42. പിത്താശയ കല്ല്
Cycling is considered as one of the best excercise which directly stimulate leg muscles to get rid of vericos vein problem faster.
Good
ഡിയർ. Dr. Esargarikku. Enna. Chilavu. Vrum.
Admin ,please do not delete this useful information, thanks 🙏
Exercise is the best
Doctor vishadhamayi paranju thannu..very helpful video..
very urgent
I stay in Gurgaon and am 65 years old . I have varicose vein in both my legs since few years. It started after the birth of my daughter. So far I have not faced any problem. Even though aI had shown to some normal daughters no proper remedy has been prescribed. I do regular walking and normal exercise . I have no BP,sugar etc. I maintain a regular healthy life style and am pure vegetarian. So far I am not facing any problem. Please help me with your valuable advice. Thanks . Saraswathy Narayanan.
D.
kindly please contact in this 7012907744
I pulse is good for vericose
കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ വിനായക് സാറിന്റെ ട്രീറ്റ്മെന്റ് എനിക്ക് കിട്ടി.. ലേസർ ചികിത്സ നടത്തി... നല്ല റിസൾട്ടാണ്..
ഞാൻ തൃശൂർ ജൂബിലി ഹോസ്പിറ്റലിൽ നിന്ന് ലേസർ ചികിത്സ നടത്തിയിരുന്നു പക്ഷെ വീണ്ടും വന്നു
Cost ethrayanu?
നല്ല അറിവുകൾ🙏👍
USEFUL INFORMATIONS.....
Sir you missed to say nurses, who all are actually standing and running to carryout your orders...
Nursing is the most common profession to get varicose vessels.
Yes 💯 percent correct annu because i am nurse i am suffering from vericose vein
@@ponammapn6843i pulse upayogicha mathi nalla result kitum
ഹോമിയോപതി ചികിത്സ കൊണ്ട് മാറുന്നുണ്ട്... Bloome 32. എന്ന തുള്ളിമരുന്ന് ഫലപ്രദമായി കണ്ടു..15 തുള്ളിവീതം 3 നേരം.. കുറെ മാസങ്ങൾ വേണം,
There are some exercise to minimise this varicos veins do that regularly morning and evening it is about 15 mts. Even if u do key hole or rfa its a temporary relief. Continue exercise otherwise same will appear after a year or so if u dont do exercise. Refer Utube find out varicose vein exercise. Ayurveda never say surgery but allopathy recommend surgery.
Sir, കോട്ടയം ജില്ലയിൽ എവിടെ യാണ് ചികിത്സ ഉള്ളത്
@@rajitharavindran9634treatment onnum venda i pulse upayogicha mathi nalla result kitum
Thanku for the proper information
Geetha Champadan Ha i
Pls give hospital name
contact number venam
@@riyaskhan7987 BMH Calicut
Kerala ,India
Doctor പറഞ്ഞ RFA treatment ചെയ്യാൻ , തിരുവല്ല .... ചങ്ങനാശേരി .... കോട്ടയം ഭാഗത്തുള്ള ഒരു ഹോസ്പിറ്റലോ , ഡോക്ടറെയോ പറഞ്ഞ് തരാമോ ? pls
ഞങ്ങളുടെ ഹോസ്പിറ്റൽ ഉള്ളത് കോഴിക്കോടാണ് , ബേബി മെമ്മോറിയൽ ഹോസ്‌പിറ്റൽ. നിങ്ങൾ ചോദിച്ച സ്ഥലത്ത് RFA ട്രീത്മെന്റ്റ് ഉള്ളതായി അറിയില്ല. പക്ഷെ ലേസർ ട്രീത്മെന്റ്റ് ഉണ്ടാകാൻ സാധ്യതാ ഉണ്ട്.
അന്വേഷിച്ചിട്ട് പറയാം, കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ വിളിക്കുക 9061122666
ഞങ്ങൾക്ക് ലേസർ ട്രീറ്റ്മെന്റ് താല്പര്യമില്ല , RFA ട്രീറ്റ്മെന്റ് ഉള്ള ഹോസ്പിറ്റൽ ഉണ്ടോ ? Kindly replay
Thanks doctor........
Ithinte yettavum nalla chigilsa Ayurveda anu pacha marun👌👌👌👌👌
Engane
Evde aanu treatment?
Thanks for good information docter
Sir ഞാൻ അബുദാബിയിലാണ് ജോലി എനിക്ക് നിന്നു കൊണ്ടുള്ള ജോലിയാണ് സർജറി കഴിഞ്ഞാൽ വീണ്ടും ഇത് വരാനുള്ള സാദ്ധ്യത ഉണ്ടോ ഈ സർജറിക്ക് ഏകദേശം എത്ര ചിലവു വരും എന്ന് പറയാമോ സർ
Dr you have written vericose wine but it is not wine pls correct it as veine
As you are propagating this we are one who had this procedure. But we are not at all satisfied with the way treated.the theatre as well as the medical staff. I don't know you remember me or not
Well it's history now. We would never come to a again. May God bless you.
Respected Dr., thank you for your super explanation. I love your simplicity in explanation .great.
make more classes on health.🙋
G. Ajith Alappuzha
What is the difference of varicose veins and spider like veins
Give reply to all the comments down doc
എന്റെ കാലിൽ കറുത്ത കളറായി,
കാലിൽ മരവിപ്പ് ഉണ്ട്, എന്ത് ചെയ്യണം.
അടുത്തുള്ള ഒരു ജനറൽ സർജൻ ഡോക്ടറെ കണ്ടു പരിശോധന നടത്തുക. ഈ ചികിത്സയെ കുറിച്ച് കൂടുതൽ വിവരങ്ങൾക് വീഡിയോ ഡിസ്ക്രിപ്ഷനിൽ നൽകിയ നമ്പറിൽ വിളിക്കുക
dr kindly giveInternal vericous details
Thanks 🙏
Thank you doctor
If any information pls whatsaap in this number
What is your opinion about foam sclerotherapy to address varicose vein ?
Tq sir👍
ஹாய் பிரண்ட்ஸ்,
🍃எனக்கு பல வருடமாக காலில் வெரிகோஸ் வெயின் அதாவது [நரம்பு சுருட்டல் ] வந்து வெகுநாட்களாக என் காலுக்கு சரியான இரத்த ஓட்டம் இல்லாமலும்,முன்பு கீழே விழுந்த மூட்டு வலியால் அதிகமா சிரமப்பட்டேன், எவ்வளவோ ட்ரீட்மென்ட் செய்து பார்த்தேன் எதுவும் பயனில்லை..என் கால் வலியால் பல நாள்கள் இரவில் கூட தூங்க முடியாமல் சிரமப்பட்டேன். ஆபரேஷன் செய்தாலும் நான் ஓய்வெடுக்க முடியாத நிலையில் இருந்தேன்.எனக்கு வெரிகோஸ் வெயின்னை ஆப்ரேஷன் செய்வதைவிட வழி என்று டாக்டர்கள் சொன்னார்கள்..ஆபரேஷன் செய்தாலும் வெரிகோஸ் வெயின் திரும்பவும் வர அதிக வாய்ப்புள்ளது என்றார்கள்.ஆதலால் நான் ஆபரேஷன் செய்யவில்லை. இந்த ஆயுர்வேதிக் பெயின் ஆயிலை தினந்தோறும் 10 நாள்கள் தொடர்ந்து 2 முறை உபயோகித்தேன் இப்போது நலமாக இருக்கிறேன்..இப்போது முன்பு இருந்த எந்த வலி, வீக்கம், ரெத்தகட்டு எல்லாம் நீங்கி இறைவன் கருணையால் நலமாக உள்ளேன் 🙏.என் நண்பர்கள் பல பேர்களுக்கு இவர்களிடம் உள்ள பெயின் ஆயிலை வாங்கிக் கொடுத்து நலமாக உள்ளார்கள் 👍 என்னைப்போல் சிரமப்பட்டவர்களும் இந்த பெயின் ஆயிலை உபயோகித்து நல்ல பலன் அடைய வேண்டும் என்ற எண்ணத்தில் இதை நான் உங்களிடம் பகிர்ந்து கொள்கிறேன்...இவர்களிடம் வலி தைலம் மட்டுமில்லாமல் முகப்பரு,தழும்பு, கரும்புள்ளி, இவைகளை நீக்கி நல்ல நிறத்தைக் கொடுக்கக்கூடிய மிக அருமையான ஆயுர்வேதிக் சோப், முடி உதிர்தல், பொடுகு, நரை முடி நீக்கி இவைகளை சரிசெய்யக்கூடிய ஹேர் ஆயில், நாள்பட்ட அலர்ஜி, படர்தாமரையும் சீக்கிரமே குணமாகக் கூடிய ஆயுர்வேதிக் பொருள்கள் இருக்கிறது..இவைகள் அனைத்தும் 💯 பியூர் ஆயுர்வேதிக் 🌿ஹோம் மேட் பொருள்கள்.நான் வாங்கி உபயோகித்தேன்👌அவர்களின் பணி தொடர என்னுடைய மனமார்ந்த வாழ்த்துக்கள் ☎️8056334079
ഡോക്ടർ എനിക്ക് ടൈൽസ് പണി ആയിരുന്നു ഒരു 6 വർഷത്തോളം..
ഇപ്പൊ വേരിക്കോസ് വെയ്ൻ വന്നിട്ട് ഏകദേശം ഒരു 5 വർഷത്തോളം ആയി കാണും.
എനിക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ല എന്നാൽ ഇതിന്റ ദോഷഫലവും നല്ല പോലെ അറിവ് ഉണ്ട് എനിക്ക്.
ഇപ്പൊ എനിക്ക് എന്റെ കാലിന്റെ ഒടി ഭാഗം തൊട്ടു മുട്ടിനു താഴെ വരെ കാണാൻ സാധിക്കുന്നുണ്ട് ഞെരമ്പുകൾ..
മുട്ടിനു മുകളിൽ സാധാരണ രീതിയിൽ ആണ് ഞെരമ്പ് ഉള്ളത് എന്നാലും bright ആയിരുന്നു കാണാൻ സാധിക്കുന്നുണ്ട്.. മുട്ടിനു താഴെ വളഞ്ഞു പിണഞ്ഞു ആണ് കിടക്കുന്നത് ഞെരമ്പുകൾ..
ഞൻ ഒരു സാധാരണക്കാരൻ ആണ് ഇതിന്റെ ചിലവുകളോ ചികിത്സ രീതിക്കു വരുന്ന തുകയോ ഒന്നും തന്നെ അറിയില്ല ഒന്ന് പറഞ്ഞു തന്നാൽ കടം വാങ്ങിയിട്ടായാലും ചികിൽസിച്ചു നേരെ ആകണം എന്നാണ് എനിക്ക്..
23 വയസേ എനിക്ക് ഉള്ളു
Hlo brother enikkum vericose problems und ningal enthelum treatment eduthayirunno onn deatil parayamo enikk 26 aanu age ith kond nalla budhimutt und onn reply tharuu🙏🙏🙏🙏
Ayurveda treatment ആണ് നല്ലത്. Bcaz നിങ്ങള്‍ 2 പേര്‍ക്കും പ്രായം കുറവല്ലേ
@@blacksquad7012IPULSE use cheatha mathi nalla result kitum
ആളുകൾ പറയുന്നു സർജറി ചെയ്താൽ പണികിട്ടും
Adopoli veadio.thank you
any relation with alchohol because symptems shows only when I stop drinking
How much will cost for this laser treatment and where is available this treatment near by Kasaragod .
I've got the same query. Is it available in Trivandrum?
സാർ. വേരികൊസ് വെയ്ൻ പെയിൽസ്. തമ്മിൽ ബന്ധമുടോ. അത് ഒന്ന് പറയു
Laser treatment onnum venda
I pulse use cheaytha mathi
Poornamayum marum
@@bhakshanasala3077i pulse upayogicha mathi
Nalla result kitum
@@astarvlogger6301 ethra avum
Please publish dupuytren's contracture detailed in Malayalam
medical ablation and RF ablation same?which is good?recurrence after procedure?
Yes.
Recurrence rate is low after RFA procedure
For more information regarding this treatment please contact us at the number provided in the description
Surgery ക്ക് ചിലവെത്ര വരും?
Open surgery
Key hole surgery
Very nice and valuable information sir
pin hole surgrey aan
Dr., thank you for the valuable information. Does yoga help cure varicose vain?
Yes
@@deepajiju978 thank you doctor. I have been trying some yoga and i could see it is subsiding
Startingil tablet kondu marille
There is a bulging for my leg on the side of my knees.To verify it may be cancerous or not I consulted a surgeon.he told that it is verikose vein.he told to put bantage for 2 weeks.
Yes, that is a very common space for Varicose Vein to occur, please look for symptoms such as pain, itching and colour change. If require please consult a Surgeon and take a Venus Doppler Scan.
For More information please contact us in whatsapp on 9061122666
Dr. Vinayakhram KPS - Baby Memorila Hospital, Calicut
സാർ:വെരിക്കോസിന്റെ തടിച്ച ഞരമ്പ് മാറ്റാൻ ഏതങ്കിലും ഒയിൽ മെന്റ് ഉണ്ടോ ഒന്ന് പറയാമോ
വെരിക്കോസ് വെയിൻ മരുന്നു കൊണ്ടുള്ള ചികിത്സ ഫലപ്രദമല്ല. ഒരു ജനറൽ സർജൻ ഡോക്ടറെ കാണുന്നത് ആണ് നല്ലത്.
ഈ ചികിത്സയെ കുറിച്ചു കൂടുതൽ വിവരങ്ങൾക്ക് വിഡിയോയിൽ നൽകിയിരുക്കുന്ന നമ്പറിൽ contact ചെയ്യുക.
Full physical leg strech cause any problems to varicose patients?,sir im a Kalari student though.
താങ്ക്സ്.
ഞാൻ വിൽക്കുന്ന ഒരു പ്രോഡക്റ്റ് ഉണ്ട്
നാച്ചുറൽ ഫുഡ് സപ്ലിമെന്റ് ആണ്
10 വർഷമായി വളരെ വിജയകരമായി പോകുന്ന കമ്പനി ആണ്
Govt aproved certificate kitiya products aanu
വേരിക്കോസ് മാറിയ ഒരുപാട് റിവ്യൂസ് ഉണ്ട്
കൂടുതൽ അറിയാൻ താല്പര്യം ഉള്ളവർ റിപ്ലൈ തരണേ
പറയൂ
Ditils
ഓക്കേ ഞആണ് ഓക്കേ
എന്താണെന്ന് അറിയണം
So whats the difference between spider veins and varicose veins?
ഡോക്ടർ പറഞ്ഞ എല്ലാ ഉദാഹരണം കാരണങ്ങളും എനിക്കുണ്ട് കാല് കറുത്തിട്ടുണ്ട് കാലിലെ മുറിവ് ഒരെണ്ണം വന്നിട്ടുണ്ട് അത് കഴിഞ്ഞിട്ടില്ല ബേക്കറിയിലെ ഹെൽപ്പർ ആയിട്ട് വർക്ക് ചെയ്യുകയാണ്
Vein കരിച്ച് കളഞ്ഞാൽ രക്തം തിരികെ പോകണ്ടേ?🤔
Testicular pain explain cheyyumoo plzzzz
I have vericose
Dr advised bandaging only when go with surgical preference
It's bulging many places
Give the hospitals doing this type of surgeries near me in Thrissur
Any increase in crp
Sir enikke vericos nte 1st stage ane Dr ne kandu but Dr parayunnathe kuzhappamilla enthelum medical issu ondel mathram treatment cheyyamennane
സ്റ്റാർട്ടിങ് സ്റ്റേജ് ആയിരിക്കും, എന്തെങ്കിലും ലക്ഷണങ്ങൾ വരുമ്പോൾ (വേദന, ചൊറിച്ചിൽ, നിറ വ്യത്യാസം) ഡോക്ടറെ ഒന്നും കൂടി കാണുക.
കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ വാട്സാപ്പ് നമ്പർ ആയ 9061122666 എന്ന നമ്പറിൽ മെസ്സേജ് അയക്കുക, നിങ്ങളുടെ സംശയങ്ങൾക്ക് Dr. Vinayakhram, Deputy Chief Department of Surgery, Baby Memorial Hospital മറുപടി നൽകുന്നതായിരിക്കും
Varicose vein are the blocks in the micro capillaries.
Ambika nandan
Sir Surgery which Hospital pls Reply
Baby Memorial Hospital, Kozhikode
For more information please contact us at the number provided in video description
Sir, is there any chance for block or attack because of Vericos vein?
Is varicose vein caused by oxidative stress?
Ok sir thank you for your explainstion
Thanks for your feedback
വെയിൻ എടുത്തു മാറ്റാതെ മറ്റു പരിഹാരമില്ലേ?
Ys
Cup treatment
@@thetruth......2663ath entha
ഞാൻ Daily Running Workout ചെയ്യുന്ന ആളാണ്, ഇപ്പോൾ കാൽമുട്ടിന്റെ back ൽ vericose vein കാണുന്നു.
Treatment ന് ശേഷം Workout ചെയ്ത് തുടങ്ങിയാൽ, വീണ്ടും Vericose വരുമോ.
എനിക്ക് നല്ല വേദനയുണ്ട്
അടുത്തുള്ള ഒരു ജനറൽ സർജൻ ഡോക്ടറെ കാണുക
രോഗത്തെ കുറിച്ചും അതുപോലെ ചികിത്സയെ കുറിച്ചും കൂടുതൽ അറിയുവാൻ വീഡിയോ ഡിസ്ക്രിപ്ഷനിൽ കൊടുത്ത നമ്പറിൽ വിളിക്കുക
Exercise ondo ith maranulla
Hi sir ,
Am 38 years old suffering from severe vericose veins issue.My legs are now completely affected ,can keyhole help me?If so what is the cost for it?
Hello,
The patient need to be clinically evaluated first, only after that we can decide on treatment.
For more information please whatsapp us at 7012907744
Sir enikk kurach narambu mathrame thadichittulloo ,Adhika samayam nilkkan kazhiyunnilla
Sir.nigal paranja thakole opperation ethra panam venam..athupole openayulla opreshanu ethra paisa akum..ennu ariyikkumo..
എന്റെ മമ്മിക്കു ചെയ്തു 40000 rs വരെ ആയി ,കീഹോൾ സര്ജറി.one day only
@@wpkichu ennitt ok ayo
Ente friend cheythit pineyum vanninu
How much amount will it come
സർ, എന്റെ ഭാര്യയ്ക്ക് 30 വയസ്സ് 3 കുട്ടിക്കളുണ്ട് 12 വർഷമായി വിവാഹം കഴിഞ്ഞിട്ട് പ്രസവത്തിന് ശേഷം വെരിക്കോസ് വെയിൻ ഉണ്ടായി ഇനി ഏത് തരത്തിലുള്ള ട്രീ മന്റ് ആയിരിക്കും കൂടുതൽ നല്ലത് എത്ര ചിലവ് വരും
Sir പറയുന്ന treatment നു എന്ത് ചിലവു വരാം
Sclerotherapy...st thomas chethippuzha....
@@anoopchalil9539 location..?
നല്ലൊരു ആയുർവേദിക് പ്രോഡക്റ്റുണ്ട് വേരിക്കോസ് പൂർണ്ണമായും മാറ്റാം...ഒമ്പത് ആറ് അഞ്ച് ആറ് മൂന്ന് ഒന്ന് മൂന്ന് ഒന്ന് രണ്ട് മൂന്ന്
Hello sir. I am shince from oman. I have this problem for 10 yrs . My age is 31 and working as a staff nurse .i have done my varicose vein surgery 6 year ago and also did sclerotherapy On 2014. Unfortunately still i have the same problem in my both lower legs. While standing some times i feel like catching pain too. Could you please give me some instruction regarding the same .
Thank you
Dr. vinayakhram : kindly reassess using venous doppler
Baby Memorial Hospital
Thank you sir
shince joseph cherthalayil mohanan vaidyar und you tube il nokku..natural home remedies.com
@@BabyMemorialHospital
Need appointment
കാൽമുട്ട് വേദനയും വെരിക്കോസ് വെയിനും തമ്മിൽ ബന്ധമുണ്ടോ?
ഓപ്പൺ സർജറിക്ക് എത്ര പൈസയാവും താക്കോൽ സർജറിക്ക് എന്ത് ചെലവ് വരും പ്ലീസ് replay
അതറിഞ്ഞാൽ വളരെ ഉപകാരമാകും
സർജറിയില്ലതെ വെരിക്കോസ് വെയിൻ മാറ്റാൻ പറ്റിയ ഒരു ഓർഗാനിക് പ്രോഡക്ട് ഉണ്ട് details ariyan thaalparayam undengil ഏഴ് അഞ്ച് ഒൻപത് നാല് ഒൻപത് പൂജ്യം പൂജ്യം ആറ് നാല് ഏഴ് എന്ന നമ്പറിൽ മെസ്സേജ് അയക്കുക ഒരുപാട് പേർക്ക് നല്ല റിസൾട്ട് കിട്ടിയിട്ടുണ്ട്
I pulse aano
My legs below knees, r affected mainly, especially my feets r very painful while standing or walking. It started since 7- 8months. Veins veins were not much seen, thickened or enlarged. And couldnt recognize it was varicose veins pain. But afterwards i noticed blueish capillary network on the sides of feet , on sides and the anterior part of both feet iam not able to walk much without elastic tubular bandage. In. Ifeelpain reduced while lying down, with my legs elevated for some time. I apply some pain killer when too much pain too. I want to consult a vascular surgeon and ithink iwillbe ok with one day treatment, ie. Keyhole. Doctor iam near palai, in kottayam dist. Please u give me ur advice and how much it cost for scan and for key hole to burn the varicose veins.
Pls reply me as iwant to take trearment not too late, 🙏👍
Sir, ഒരു പ്രാവശ്യം വെരികോസ് സർജറി kazichal പിന്നീട് വെരികോസ് vine ഉണ്ടാവുമോ?
എഴുതി ഒപ്പിട്ടു വാങ്ങണം, അല്ലെങ്കിൽ ചെയ്യരുത്. ഭക്ഷണം മാറ്റിയാൽ മതി, പിന്നെ യോഗയും. മാറും.
ഉണ്ടാവും,.. അനുഭവിക്കുന്നു ഞാൻ 😔
Magnessa യുടെ antioxident juise kudikkoo
@@arun7s714 ningalkk ith enganaae aanu vannathu... Enikkum problem und.. Please reply
Undavum
Hello Doctor ..
Ithu cheythu kazhunjal advantageous koodathea disadvantage eantealum undakan ulla chance eanthokkea anu
ഈ ആശുപത്രി എവിടെയാണന്നറിയണം എന്നു വന്നാൽ കാണാൻ കഴിയും ഈ ലക്ഷണം കൊണ്ട് എനക്കു വെരിക്കോസ് ആരംഭിച്ചു 1 എന്നു തോന്നുന്നു. ടീ റ്റു മെന്റന്റെ ആവശ്യം ഉണ്ടെന്നു വന്നിരിക്കുന്നു.
അത് ഫറയൂല...
കാലിൻ്റെ കുട്ടിൻ്റെ പിന്നിലായി ചെറിയ മുഴ പോലെ വന്നു. നല്ല വേദനയുണ്ട് - കലിൽ കുറേ നാളായി വെരിക്കോസ് ഉണ്ട്
Sir
My wife is now pregnant 7months by now.and shows some vein budge and black colour in calf muscles and some spider vein like viens in legs .. should we take treatment now or after pregnancy and which doctor we should consult for this..
Thanks
Varicose veins during pregnancy are relatively common, and usually painless and harmless - just another occupational hazard of being a mom-to-be. And don't worry: After delivery they'll shrink along with the rest of you.
for further information whatsap us at 7012907744
@@BabyMemorialHospital thak you sir..
സാർ സർജറി ഇല്ലാതെ മാറ്റാൻ പറ്റില്ലേ സർജറി നടത്തിയാൽ വീണ്ടും വേരികൊസ് ഉണ്ടാകും എന്ന് പറയുന്നുണ്ട് ശരിയാണോ
എനിക്ക് വേരിക്കോസ് ഉണ്ട്. നല്ല ചികിത്സാ നിർദ്ദേഷിക്കാമോ
വെരികൊസ് ന് മരുന്നുണ്ട്.. പെട്ടന്ന് result കിട്ടും.. താല്പര്യമുള്ളവർ... ഒൻപത് ഏഴ്, നാല് നാല്, ഏഴ് രണ്ട് പൂജ്യം, അഞ്ച് അഞ്ച് ഒന്ന്..100%result
@@abdulelayoden3491 oru aayurvedha prdct und poornamayum marum
@@Risla--Sherin എന്താ അത്
ഓർഗാനിക് പ്രോഡക്റ്റ് ഉണ്ട്
Thank you sir for your explanation, pls clear about the expense
Please contact at telephone number provided in the description
സർ, പഴുപ്പ് വന്നിട്ട് 1വർഷമായി കോഴിക്കോട് മെഡിക്കൽ കേളേജിൽ പോയ് ട്രീറ്റ്മെന്റ് ചെയ്തു പക്ഷെ മാറിയെല്ല എന്ത് ചെയ്യും
നിങ്ങളുടെ വെരികോസ് മാറിയോ ?
@@thwahir6924 illa mariyella
Result kittiyavr ente arivil und please contact 9446622083
എത്ര പഴക്കമുള്ള വെരിക്കോസും മാറാനുള്ള ഒരു ആയുർവേദ പ്രോഡക്റ്റ്, co, 9645743928
@@sureshak7626 എന്താണ് മരുന്ന്
Dr, I'm having the problem of vericose vein as lm obese and diabetic . I was a teacher and retired last year and so reduced the pain of leg.But when I had to stand for a long time in kitchen for the last two days I have severe pain on the fingers of my left leg. Which type of treatment and doctor that I have to consult?
Do consult a general surgeon for varicose vein treatment.
Please contact at telephone number provided in the description
Kaathinullille vein kaathil vannal prblm undo onnu parayamo
Oru divasamkondu Enthonnu undaakkumenna parayunnathu.
Keep your dignity
സർ കാലിൽ പുകച്ചിലാണ്, മുട്ടിനു താഴെ, എന്താണ് ചെയേണ്ടത്.
Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku...
Hello sir, my bro had varicose when he was in 12th may be because he was fat when he was small. Webhave consulted doctor and they told he is too smal to take the treatment. Nw is have done his graduation. Its almost 3 to 4 years of varicose it can be cured right?
Dr ethinu Etrayanu fe
Amondpaisa attractions avum
Operation cheyyan attractions paid a avum
ഡോക്ർ കൺസൾട്ടേഷൻ ഫീസ് 300/- ആണ്
സ്ഥലം : കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ
Sir verikos vain kalibte padam ano vedana undavuka.enik njarambukal cheruthayi thadichitund vedana illa bhayankara chorichil nutin thazhek .ith verikos vain ano
Athupole kalinte upoottiyude meethe purakil vethana anubavapedunnu
എത്ര കാലമായി വേദന തുടഗിയ്യിട്ട് ? മുന്നേ എതെകിലും ഡോക്ടറെ സമീപിച്ചിരുന്നോ ? കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ വാട്സാപ്പ് നമ്പർ ആയ90 61122666 എന്ന നമ്പറിൽ മെസ്സേജ് അയക്കുക
i think ningalude problem njangalude productkond solve cheyyan pattum.
100% natural, 0% side effects, 100% Guaranteed, get more advantage with a product
For more details plz contact/ whatsup no: 8157909540 (malayalam,english,hindi-language)
കാല് നിലത്തു കുത്താൻ പറ്റാണ്ടു നടക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാകും 🙄
✒️✒️✒️✒️✒️✒️✒️✒️✒️✒️✒️✒️✏️✒️✏️
🖌️ശരീരം തടിക്കുന്നില്ല
🖌️തടി കുറയുന്നില്ല
🖌️താരൻ, മുടി കൊഴിച്ചിൽ മാറുന്നില്ല
🖌️മുഖക്കുരു, പാടുകൾ, കരിവാളിപ്പ്, മാറുന്നില്ല
🖌️മുഖത്തിന് നിറമില്ല
🖌️കുട്ടികൾ തീരെ കഴിക്കുന്നില്ല
🖌️പ്രമേഹം ഒട്ടും മാറുന്നില്ല
🖌️ലൈംഗിക വൈകല്യം മാറുന്നില്ല
🖌️രോഗ പ്രതിരോധശേഷി ഇല്ല കണ്ണിന് കാഴ്ച, ആരോഗ്യം, കിട്ടുന്നില്ല ല്ല
🖌️ക്യാൻസർ സാധ്യത കുറക്കാൻ
🖌️സ്ത്രീകൾക് ആരോഗ്യം തീരെ ഇല്ല
🖌️6 വയസ്സിനും അതിനു മുകളിൽ ഉള്ള സ്ത്രീകളുടെ ആരോഗ്യത്തിന് ഉതകുന്ന ട്രിങ്ക്.
🖌️ശ്വാസം മുട്ടൽ, ചുമ, കഫക്കെട്ടിനാശ്വാസമില്ല
🖌️യൂട്രസ് സംബന്ധിച്ച പ്രശ്നം മാറുന്നില്ല
🖌️ശരീര അവയവങ്ങളിലെ വേദന മാറുന്നില്ല
🖌️വേരിക്കോസ് വൈൻ മാറുന്നില്ല.
📀 എങ്കിൽനിങ്ങളെ സഹായിക്കാം.
ആവശ്യമുള്ളവർ
chat.whatsapp.com/BkMKjdCEGZTAMn3zEtd1Ve
ആർ. എഫ്.ഐ സർജറി ക്ക്
എന്ത് ചെലവ് വരും
ഈ ചികിത്സയുടെ ചിലവിനെ കുറിച്ചും മറ്റു കൂടുതൽ വിവരങ്ങൾക്കും വിഡിയോയിൽ നൽകിയിട്ടുള്ള നമ്പറിൽ വിളിക്കുക.
സർജറി ഇല്ലാതെ മാറ്റാൻ പറ്റിയ ഒരു ഓർഗാനിക് പ്രോഡക്ട് ഉണ്ട് details ariyan thaalparayam undengil ഏഴ് അഞ്ച് ഒൻപത് നാല് ഒൻപത് പൂജ്യം പൂജ്യം ആറ് നാല് ഏഴ് എന്ന നമ്പറിൽ മെസ്സേജ് അയക്കുക
വെരിക്കോസ് വെയിൻ കാരണം ഉണ്ടായ ചെറിയ മുറിവ് ഉണങ്ങാൻ എന്തു ചെയ്യണം...?
കൃത്യമായ ഒരു പരിശോധന അനിവാര്യം ആണ് . ഒരു ജനറൽ സർജൻ ഡോക്ടറെ കണ്ടു ചികിത്സ എടുക്കുന്നതാണ് ഉത്തമം
ഈ ചികിത്സയുടെ ചിലവിനെ കുറിച്ചും മറ്റു കൂടുതൽ വിവരങ്ങൾക് വിഡിയോ ഡിസ്ക്രിപ്ഷൻ കൊടുത്തിരിക്കുന്ന നമ്പറിൽ contact ചെയ്യുക
Dry aavand nokkanm...njan body lotion puratti
Sir, I happened to see your video on varicose vein treatment. Three years ago, I had consulted two physicians regarding this and they had asked me to wear stockings (thigh-to-toe). Since I have itching and abrasions on both legs (knee to upper part of my foot), I am unable to wear it. My physicians had suggested surgery also. I was undergoing IVF treatment, so had to overlook the surgery. I have swelling in my legs too. I also find it difficult to walk the moment I wake up. That time I have pricking pain in the backside of my left ankle. Any remedy to overcome this pain? Please reply.
Sclerotherapy is good do watch the video
Through acupuncture it will be cure. Its sure
Leg stretch cheyumbol shock pola thonnunnu
My mom is a teacher and she has been suffering from vericose veins for 7 years
Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku..
Please take your mom to a general surgeon doctor and get treated
For more doubts ,please contact to the number provided in the description
Om ok@@Shraddha860
Cost എത്രയാണ്
ഇതിനെ ചിലവിനെ കുറിച്ച് മറ്റു കൂടുതൽ വിവരങ്ങൾക് 7012907744 എന്ന നമ്പറിൽ whatsapp മെസ്സേജ് ചെയുക.
eee varicose vannaaal attack inu chance undo
Yes pidennu varilla
വീഡിയോ നന്നായി ഇഷ്ട്ടപെട്ടു കീ ഓപ്പൺ ട്രീറ്റ് മെന്റിനു എത്ര രൂപ ചെലവാകും നാട്ടിൽ ഏതു ഹോസ്പിറ്റലിൽ വരണം എന്റെ സ്ഥലം കിളിമാന്നൂർ ആണ് എനിക്ക് ഒരു മാസമായി രണ്ടു കടലിനും ചെറുതായിട്ട് ഉണ്ട് ഞാൻ ജൂലായിൽ നാട്ടിൽ വരും വിശദമായ ഒരു മറുപടി തരണം 👌👌👌👌👌👌
ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ , കോഴിക്കോട്
ചികിത്സയുടെ ചിലവിനെ കുറിച്ചു കൂടുതൽ വിവരങ്ങൾക് വിഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുക.
Sir hospital evideyanu..pls..answer
Calicut Baby Memorial Hospital
Hospital evidanu
rajesh ramanan thanks..chettayi.
Please adress
Kannan address paranjilla
വേരിക്കോസ് വെയ്ൻ ഓപ്പറേഷൻ അല്ല മാർഗ്ഗം, അതു കൊണ്ടു സ്ഥിരമായി ഒരു റിസൾട് കിട്ടില്ല
Najmmak chodikan doctarude nombar kitto varikosine patti potti chora varu nu
Oru Aayurvedha prdct und poornamayum marum💯
@@Risla--Sherin R u sure ..?
Can u share me the Ayurveda Treatment Details
@@Risla--Sherinഅതു ഏത് മരുന്ന് ആണ് plz റിപ്ലൈ
Sir പറഞ്ഞ എല്ലാ ലക്ഷണവും എനിക്ക് ഉണ്ട്.
Dr സർ എനിക്കി 30 വയസ് ആണ്
Ippol 33 Alle
Enik 25 vayas aanu
sir hospitalil varan booking cheyyeno
yes
please contact 0495 2778367 for bookings
.. varicose vain operation nte avasiyam illa. ipol oru injection unde. athine ulla hospital kandu pidikku.
Arogyam palarum pala questions chothichu. angotte varum ennullaquestions ne mathram reply ollu athum phone no. hospitalile mathram. kollallo hospitalinte parasiyam.
Hlo
Sir, Stockingnu pakaram elastic bandage use cheyyan pattuo?
Sir പറഞ്ഞ പോല്ലേ ഇപ്പോ കല്ലിന്റെ കളർ ബ്ലാക്ക് ayyi
എത്രയും പെട്ടെന്ന് ഒരു സർജനെ കാണുക
Fee ethrayanu
Solution veno ningalk
Wt is the solution. ? Please explain
@@healthbenefits5073 yes
ഈ വൃത്തികെട്ട രോഗം വന്നാൽ ആർമി physical ഇൽ re medical കിട്ടും 😢
Athe
@@clubmusiceffect7117 ഞാൻ അതോണ്ട് ചെക്ക് ചെയ്തു എനിക്ക് ഈ സൂക്കേട് ഇല്ലാ 😁