വെരിക്കോസ് വെയിന്‍ (Varicose veins) രോഗവുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയുക. Dr. sunil rajendran മറുപടി നൽകുന്നതാണ്. for appointment please call : 0495 3069 888
ഡോക്ടർ .. ഞാൻ 12 വര്ഷം മുൻപ് സ്ട്രോക്ക് രോഗിയായി. പിന്നീട് ഇടത് കൈ കാലുകൾ തളര്ന്നു . മറക്കാൻ കഴിയില്ല.ശേഷം 3 വര്ഷം കഴിഞ്ഞ് ഇടത് കാലിന്റെ മുട്ടിന് താഴെ വലിയ രീതിയിൽ വേദന. അങ്ങനെ ഞാൻ പെരിന്തൽമണ്ണ എം.ഇ.എസില് താങ്കളുടെ patient ആയി കണ്ടപ്പോൾ രോഗത്തിന് ശമനം ലഭിച്ചിരുന്നു. ഇപ്പോള് 1വര്ഷമായി രണ്ടു കാലിനും സഹിക്കാൻ പറ്റാത്ത വേദന . അങ്ങനെ തൃശൂർ ജൂബിലിയില് CT scan and ultrasound ടെസ്റ്റ് നടത്തി . ബ്ളോക്ക് ആണെന്ന് പറഞ്ഞു.ഇനി മുതല് എന്റെ ചികിൽസ എങ്ങനെ ഞാൻ മുന്നോട്ടു കൊണ്ടുപോകണം.? 9048474719 = എന്റെ നമ്പർ
Respected Dr., കാൽമുട്ടിനു താഴെ ചിലർക്കെങ്കിലും ചികിൽസിച്ചിട്ടും മാറാത്ത അവസ്ഥയാണുളളത്, ഡോക്ടറിന്റെ നിർദ്ദേശം കുറെപേർക്ക് ആശ്വാസത്തിന് വകയുളളതായി മനസ്സിലാക്കുന്നു. Thanks Dr. - all the best
ഹായ് സാർ.... എന്റെ ഉമ്മാക്ക് 47 വയസ്സുണ്ട് രണ്ടു കാലിലെയും നന്നായി ഞെരബ് പൊന്തിയിട്ടുണ്ട്. ഇടക്ക് പൊട്ടി ബ്ലഡ് പുറത്തു പോകുന്നുണ്ട് കാലിൽ നല്ല വേദനയുമുണ്ട്
Laser സർജറിക്കു ശേഷം കുറെ ഭാഗം നിറം മാറി പുതിയസ്ഥലങ്ങൾ നിറം മാറി കാണുന്നു അതായതു റെഡിയെഷൻ കഴിഞ്ഞ പോലെ എല്ലാ നിറവും മാറുന്നതിനു പകരം പുതിയ നിറങ്ങൾ വരുന്നു കാരണമെന്ത്
ഫോം സ്ക്ലീറോ തെറാപ്പിയും , അതു പോലെ ലേസർ തെറാപ്പിയുമൊക്കെ ചെയ്തിട്ട് കോപ്ലിക്കേഷൻസ് കൂടിയ കുറേ അനുഭവങ്ങൾ ഉണ്ട് , ഇവിടെ വാൽവ് തകരാറിലായ വെയ്ൻ കട്ട് ചെയ്യുക , ബ്ലോക്ക് ചെയ്യുക എന്നത് ഒരു ശാശ്വത പരിഹാരമാണെന്ന് തോന്നുന്നില്ല . കാരണം അങ്ങിനെ ചെയ്യുമ്പോൾ സ്വാഭാവിക രക്ത ചംക്രമണ വ്യവസ്ത തന്നെ ആകെ താറുമാറാവുകയാണ് ചെയ്യുന്നത് , പകരം ഇങ്ങിനെ അടിഞ്ഞ് കൂടി കട്ടിയായ രക്തം കപ്പിംഗ് തെറാപ്പിയിലൂടെ( ബ്ലെഡ് ലെറ്റിംഗ് തെറാപ്പി), ഭാഹ്യമായി വലിച്ചെടുത്ത് പുറത്ത് കളയുമ്പോൾ രോഗിക്ക് ഒരു പാട് ആശ്വാസം കിട്ടുന്നതായ് കാണുന്നുണ്ട് , കൂടാതെ പാർഷ്വ ഫലങ്ങളിൽ നിന്ന് മുക്തിയും കൂടുതൽ വിവരങ്ങൾക്ക് 9526446615

Vericos vein issue ullavark oru adipoli product ond..enta family il uncle ne undayirnnu..product medich use cheyth 1 month kond result kitty..Valare Nalla result ond ippol..
Dear Dr. Thank you for your information.. Dr. I am 37 years old. Past 10 years i had foot pain while i am standing long time.. I am an ordained person.. Two days back i had pain on my right leg.. Initially not much but within 24 hours i was not able to hold or place my foot on floor.. I struggled so much.. At last i loosed my controle and cried... Then i consulted a physician and he gave pain killers and few medicines(Deltos 6, Nurotech G100).. I bandaged and placed legs up on the pillow.. Now i am feeling better but i want to care it well again otherwise it will creat issue bcz my profession is like that.. What i need to do? Can i meet you doctor? How i can meet you? Pls respond..
ഡോക്ടർ കമന്റ്സിന് മറുപടി തരും എന്നാണ് വീഡിയോയിൽ പറയുന്നത് എത്രയോ പാവങ്ങൾ വിവരങ്ങളറിയാൻ കമന്റിടുകയുണ്ടായി *ഒന്നിനു പോലും മറുപടി ഇട്ടതായി കാണുന്നില്ല* എന്ത് ഉത്തരവാദിത്യ മില്ലായ്മയാണ് ഇവർ കാണിക്കുന്നത് എനിക്ക് തന്നെ ഗൗരവമുള്ള സംശയയമുണ്ട് കഷ്ടമെന്നല്ലാതെ എന്ത് പറയാൻ കമന്റ് വെറുതെ ഇവിടെ ഇട്ടിട്ട് *എന്ത് കാര്യം*
Dr isn't giving replies to anybody.i don't know why.any way I can share some information about varicose it's causes and remedies.plz whatsapp at 7907286361
Hi Doc! I don't have that single long bulgy vein on the lower leg which is commonly seen & easily understood as varicose. Just a few minute vein bulges on my right leg here and there below my knees. Hence I assume that it's an early stage. I haven't done the venous doppler test. I've noticed these bulges about 3 years ago. I have not started medicine yet. I use stockings regularly and keep my legs elevated for half an hour everyday. What's your opinion on RFA treatment compared to laser treatment? Is RFA conducted as a key hole surgery? Please let me know. Thank you for the informative videos. Keep up the good work. Good day to you. Pete :")
ഹലോ ഈ ചികിത്സയ്ക്ക് എത്ര കാശ് വരും പലർക്കും ഉണ്ടല്ലോ വിശദമായി പറഞ്ഞു തന്നതിൽ വലിയ സന്തോഷം ഡോക്ടറുടെ സംസാരം കേട്ടപ്പോൾ തന്നെ പകുതി രോഗം സുഖമായി എന്റെ ഭാര്യക്ക് ഇതുപോലെ വെരിക്കോസ് വെയിൻ പ്രശ്നമുണ്ട് സാമ്പത്തിക പ്രയാസം കാരണമാണ് ട്രീറ്റ്മെൻറ് ഒക്കെ വൈകി പോകുന്നത് y
already done 2 legs knee replacement. now started varicose ulcer. nearly 1 yr. what we can do? if we do laser , how many days we take rest? is it painfull?
ലേസർ ചികിത്സ മൂലം ഭാവിയിൽ രോഗിക്ക് എന്തെങ്കിലും പാർശ്വഫലങ്ങൾ ഉണ്ടാകുമോ..? ഈ ചികിത്സയ്ക്ക് എത്ര രൂപയോളം ചിലവുണ്ട്. മറുപടി അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു ഡോക്ടർ.
hi doctor, I had treated to varicose vein in 2008 but was not successful. last year I had sivior pain and I met a vascosergen and prescribed medicine. I had temporary relief l but still not completely cure and swelling also. this situation is really hurting me. l am 55 years old. please advice me a remedy.
എൻ്റെ ഒരു കാലിൽ (ഇടത് കാൽ) ഉച്ചകഴിയുമ്പോഴേക്കും കണങ്കാൽ ഭാഗത്ത് നീര് വരുന്നു. പക്ഷേ ഞരമ്പ് തടിച്ചിട്ടില്ല. കണങ്കാൽ ഭാഗത്ത് നിറവ്യത്യാസവും ഉണ്ട്. ഇത് വെരിക്കോസ് വെയിൻ ആണൊ. Dr. ടെ നിർദ്ദേശപ്രകാരം രാത്രി കിടക്കുമ്പോൾ bed ൻ്റെ അടിയിൽ തലയിണ വെച്ച് കാൽ ഉയർത്തി വെച്ചാണ് കിടക്കുന്നത്. രാവിലെ ആകുമ്പോഴേക്കും നീര് കുറയും വീണ്ടും ഉച്ചയാകുമ്പോഴേക്കും നീര് വരുന്നു. നീര് പൂർണമായും ഭേദമാകുന്നതിന് ഏത് treatment ആണ് വേണ്ടത്. മറുപടി തരുമല്ലോ. (എനിക്ക് 67 വയസ്സുണ്ട്.)
Hello sir, എനിക്ക് rhumotoid arthrities ആണ്. വർഷങ്ങളായി treatment ചെയ്യുന്നു.( alopathy ) കൂട്ടത്തിൽ എനിക്ക് വെരിക്കോസ് വെയ്‌നും ഉണ്ട്. കാല് എപ്പോഴും ഭയങ്കര വേദനയാണ്. ഇത് വെരിക്കോസ് വെയ്ൻ കാരണമോ അതോ arthrities കാരണമോ? Please reply me doctor.
35000 + cost of medicines. Cost could be less also. This will be decided after scan done by the doctor during consultation. Please contact 9544 37 38 39. Yes, you can go to the Gym after 2 weeks.
രാവിലെ walking നടത്താറുണ്ട് .....വേഗത്തിൽ നടക്കുമ്പോൾ കാൽ മുട്ടിന്റെയും ഞെരിയാണിയുടെയും ഇടയിലുള്ള പേശികൽ വേദനയുണ്ട് വലിയുന്ന പോലെ(മസിൽ കയറുകയല്ല)....എന്താണ് പരിഹാരം...?... സാവധാനം നടക്കുമ്പോൾ ഉണ്ടാകാരും ഇല്ല
Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku...
ഫോം സ്ക്ലീറോ തെറാപ്പിയും , അതു പോലെ ലേസർ തെറാപ്പിയുമൊക്കെ ചെയ്തിട്ട് കോപ്ലിക്കേഷൻസ് കൂടിയ കുറേ അനുഭവങ്ങൾ ഉണ്ട് , ഇവിടെ വാൽവ് തകരാറിലായ വെയ്ൻ കട്ട് ചെയ്യുക , ബ്ലോക്ക് ചെയ്യുക എന്നത് ഒരു ശാശ്വത പരിഹാരമാണെന്ന് തോന്നുന്നില്ല . കാരണം അങ്ങിനെ ചെയ്യുമ്പോൾ സ്വാഭാവിക രക്ത ചംക്രമണ വ്യവസ്ത തന്നെ ആകെ താറുമാറാവുകയാണ് ചെയ്യുന്നത് , പകരം ഇങ്ങിനെ അടിഞ്ഞ് കൂടി കട്ടിയായ രക്തം കപ്പിംഗ് തെറാപ്പിയിലൂടെ( ബ്ലെഡ് ലെറ്റിംഗ് തെറാപ്പി), ഭാഹ്യമായി വലിച്ചെടുത്ത് പുറത്ത് കളയുമ്പോൾ രോഗിക്ക് ഒരു പാട് ആശ്വാസം കിട്ടുന്നതായ് കാണുന്നുണ്ട് , കൂടാതെ പാർഷ്വ ഫലങ്ങളിൽ നിന്ന് മുക്തിയും കൂടുതൽ വിവരങ്ങൾക്ക് 9526446615
എനിക്ക് നിൽക്കുമ്പോൾ രണ്ട് കാലിലും മുട്ടിന് പിറകിൽ നല്ല വേദന വരുന്നു, കുറച്ച് കൂടുതൽ സമയം നിൽക്കുമ്പോൾ നരമ്പുകൾ വലിഞ്ഞു മുറുകുന്നപോലെ തോന്നുകയും ചെയ്യുന്നു. നരമ്പുകൾ ഒന്നും തടിച്ചു പൊങ്ങിയതായി കാണാനില്ല. എന്റേത് വെരിക്കോസ് വെയിൻ ആണോ?

വെരിക്കോസ് വെയിന്‍ (Varicose veins) രോഗവുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയുക. Dr. sunil rajendran മറുപടി നൽകുന്നതാണ്.
for appointment please call : 0495 3069 888
Arogyam കാലിന്റെ ഞരിയാണിയുടെ ഞരബ് പൊട്ടി ഇടക്ക് മുറിവ് ഉണ്ടാകുന്നു 'അതിന് എന്തെങ്കിലും ചികിത്സ ഉണ്ടോ
Arogyam mayavilmanoramma of
Sir 'ee treatment calicut ethengilum hospitalil undo
ഇതിന് എത്ര ചിലവ് വരും
ഡോക്ടർ .. ഞാൻ 12 വര്ഷം മുൻപ് സ്ട്രോക്ക് രോഗിയായി. പിന്നീട് ഇടത് കൈ കാലുകൾ തളര്ന്നു . മറക്കാൻ കഴിയില്ല.ശേഷം 3 വര്ഷം കഴിഞ്ഞ് ഇടത് കാലിന്റെ മുട്ടിന് താഴെ വലിയ രീതിയിൽ വേദന. അങ്ങനെ ഞാൻ പെരിന്തൽമണ്ണ എം.ഇ.എസില് താങ്കളുടെ patient ആയി കണ്ടപ്പോൾ രോഗത്തിന് ശമനം ലഭിച്ചിരുന്നു. ഇപ്പോള് 1വര്ഷമായി രണ്ടു കാലിനും സഹിക്കാൻ പറ്റാത്ത വേദന . അങ്ങനെ തൃശൂർ ജൂബിലിയില് CT scan and ultrasound ടെസ്റ്റ് നടത്തി . ബ്ളോക്ക് ആണെന്ന് പറഞ്ഞു.ഇനി മുതല് എന്റെ ചികിൽസ എങ്ങനെ ഞാൻ മുന്നോട്ടു കൊണ്ടുപോകണം.?
9048474719 = എന്റെ നമ്പർ
വളരെ ഉപകാരപ്രദമായ വീഡിയോ. അഭിനന്ദനങ്ങൾ 🙏🏼
Respected Dr.,
കാൽമുട്ടിനു താഴെ ചിലർക്കെങ്കിലും ചികിൽസിച്ചിട്ടും മാറാത്ത അവസ്ഥയാണുളളത്, ഡോക്ടറിന്റെ നിർദ്ദേശം കുറെപേർക്ക് ആശ്വാസത്തിന്
വകയുളളതായി മനസ്സിലാക്കുന്നു.
Thanks Dr. - all the best
Excellent , very informative
Thanks Dr
ഹായ് സാർ.... എന്റെ ഉമ്മാക്ക് 47 വയസ്സുണ്ട് രണ്ടു കാലിലെയും നന്നായി ഞെരബ് പൊന്തിയിട്ടുണ്ട്. ഇടക്ക് പൊട്ടി ബ്ലഡ് പുറത്തു പോകുന്നുണ്ട് കാലിൽ നല്ല വേദനയുമുണ്ട്
താങ്ക്
യു സർ പുതിയ അറിവുകൾ
Super
Laser സർജറിക്കു ശേഷം കുറെ ഭാഗം നിറം മാറി പുതിയസ്ഥലങ്ങൾ നിറം മാറി കാണുന്നു അതായതു റെഡിയെഷൻ കഴിഞ്ഞ പോലെ എല്ലാ നിറവും മാറുന്നതിനു പകരം പുതിയ നിറങ്ങൾ വരുന്നു കാരണമെന്ത്
Good message my god bless you dear doctor ♥️🙏🙏
നല്ല നിർദേശം
thanks.... doctor 😊
Most welcome
How costly is the treatment for a patient at initial stages ?
Nice.lazer operation how much fees.where is your hospital?
ഫോം സ്ക്ലീറോ തെറാപ്പിയും , അതു പോലെ ലേസർ തെറാപ്പിയുമൊക്കെ ചെയ്തിട്ട് കോപ്ലിക്കേഷൻസ് കൂടിയ കുറേ അനുഭവങ്ങൾ ഉണ്ട് , ഇവിടെ വാൽവ് തകരാറിലായ വെയ്ൻ കട്ട് ചെയ്യുക , ബ്ലോക്ക് ചെയ്യുക എന്നത് ഒരു ശാശ്വത പരിഹാരമാണെന്ന് തോന്നുന്നില്ല . കാരണം അങ്ങിനെ ചെയ്യുമ്പോൾ സ്വാഭാവിക രക്ത ചംക്രമണ വ്യവസ്ത തന്നെ ആകെ താറുമാറാവുകയാണ് ചെയ്യുന്നത് , പകരം ഇങ്ങിനെ അടിഞ്ഞ് കൂടി കട്ടിയായ രക്തം കപ്പിംഗ് തെറാപ്പിയിലൂടെ( ബ്ലെഡ് ലെറ്റിംഗ് തെറാപ്പി), ഭാഹ്യമായി വലിച്ചെടുത്ത് പുറത്ത് കളയുമ്പോൾ രോഗിക്ക് ഒരു പാട് ആശ്വാസം കിട്ടുന്നതായ് കാണുന്നുണ്ട് , കൂടാതെ പാർഷ്വ ഫലങ്ങളിൽ നിന്ന് മുക്തിയും
കൂടുതൽ വിവരങ്ങൾക്ക്
9526446615

Your voice and presentation skills are excellent. very informative
Vericos vein issue ullavark oru adipoli product ond..enta family il uncle ne undayirnnu..product medich use cheyth 1 month kond result kitty..Valare Nalla result ond ippol..
Product name
Please reply
Name entha
Pls tell me the medicine
എന്തു കൊണ്ടാണ് ഈ അസുഖം വരുന്നത് എന്ന് പറയാമോ?
Dear Dr. Thank you for your information.. Dr. I am 37 years old. Past 10 years i had foot pain while i am standing long time.. I am an ordained person.. Two days back i had pain on my right leg.. Initially not much but within 24 hours i was not able to hold or place my foot on floor.. I struggled so much.. At last i loosed my controle and cried... Then i consulted a physician and he gave pain killers and few medicines(Deltos 6, Nurotech G100).. I bandaged and placed legs up on the pillow.. Now i am feeling better but i want to care it well again otherwise it will creat issue bcz my profession is like that.. What i need to do? Can i meet you doctor? How i can meet you? Pls respond..
verry Good sir
ഡോക്ടർ കമന്റ്സിന് മറുപടി തരും എന്നാണ് വീഡിയോയിൽ പറയുന്നത് എത്രയോ പാവങ്ങൾ വിവരങ്ങളറിയാൻ കമന്റിടുകയുണ്ടായി *ഒന്നിനു പോലും മറുപടി ഇട്ടതായി കാണുന്നില്ല*
എന്ത് ഉത്തരവാദിത്യ മില്ലായ്മയാണ് ഇവർ കാണിക്കുന്നത് എനിക്ക് തന്നെ ഗൗരവമുള്ള സംശയയമുണ്ട് കഷ്ടമെന്നല്ലാതെ എന്ത് പറയാൻ കമന്റ് വെറുതെ ഇവിടെ ഇട്ടിട്ട് *എന്ത് കാര്യം*
0p000
മറുപടി nahi 😄
ചെലവ് എത്ര വരും സർ
Good speech. All should watch
Thanks, Well explained Dr.
Dr..can you please explain the after effects of lazer treatment and chances of recovery..
Dr isn't giving replies to anybody.i don't know why.any way I can share some information about varicose it's causes and remedies.plz whatsapp at 7907286361
വെരിക്കോസ് അൾസറിനും ലേസർ ട്രീറ്റ്മെൻറ് മതിയാകുമോ?
വെരിക്കോസ് വെയിൻ ഉള്ള ആളുകൾക്ക് കുട്ടികൾ ഉണ്ടാകുമൊ 😌😢sir
How doing varicose Laiser treatment?
Hi Doc! I don't have that single long bulgy vein on the lower leg which is commonly seen & easily understood as varicose. Just a few minute vein bulges on my right leg here and there below my knees. Hence I assume that it's an early stage. I haven't done the venous doppler test. I've noticed these bulges about 3 years ago. I have not started medicine yet. I use stockings regularly and keep my legs elevated for half an hour everyday.
What's your opinion on RFA treatment compared to laser treatment? Is RFA conducted as a key hole surgery? Please let me know. Thank you for the informative videos. Keep up the good work. Good day to you.
Pete :")
ഹലോ ഈ ചികിത്സയ്ക്ക് എത്ര കാശ് വരും പലർക്കും ഉണ്ടല്ലോ വിശദമായി പറഞ്ഞു തന്നതിൽ വലിയ സന്തോഷം ഡോക്ടറുടെ സംസാരം കേട്ടപ്പോൾ തന്നെ പകുതി രോഗം സുഖമായി എന്റെ ഭാര്യക്ക് ഇതുപോലെ വെരിക്കോസ് വെയിൻ പ്രശ്നമുണ്ട് സാമ്പത്തിക പ്രയാസം കാരണമാണ് ട്രീറ്റ്മെൻറ് ഒക്കെ വൈകി പോകുന്നത് y
Sir .. hospital details tharavoo
hai doctor.
varicose ulcer , what we can do? any option without surgery?
already done 2 legs knee replacement. now started varicose ulcer. nearly 1 yr. what we can do? if we do laser , how many days we take rest? is it painfull?
എറണാകുളം ജില്ലയിൽ വേരിക്കോസ് vain treatment എവിടെയാണ് ഉള്ളത്? Details തരുമോ?
Sir, my second daughter has struggle this type of problem, I am from Andhrapradesh, how to contact you before meet sir, could you please reply me🙏🙏🙏🙏
How much is the cost for one leg
ലേസർ ചികിത്സ മൂലം ഭാവിയിൽ രോഗിക്ക് എന്തെങ്കിലും പാർശ്വഫലങ്ങൾ ഉണ്ടാകുമോ..? ഈ ചികിത്സയ്ക്ക് എത്ര രൂപയോളം ചിലവുണ്ട്. മറുപടി അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു ഡോക്ടർ.
ഡോക്ടർ പറഞ്ഞ ഈ ഈ ചികിത്സാരീതിക്ക് എത്ര ചിലവ് വരും ഏതാണ് ആശുപത്രി എവിടെയാണ് സ്ഥലം
Vein fade ayi pokumo?
Dr. പറഞ്ഞ മൂന്ന് രീതി ഒരുമിച്ചുള്ള സെർജറിക്ക് എത്ര രൂപ ചിലവ് വരും.
👍👍👍
Sharashari athinte oru cost kudi parayu?
How match cast dr
How much will the whole thing cost for one leg? And will rest be required after doing it?
Your speech is very useful but is it possible for age 71?
ഹലോ ഡോക്ടർ ഡോക്ടർ വെരിക്കോസ് വെയിൻ ചികിത്സ എത്ര രൂപയാണ് ഒരു ദിവസത്തേ ക്കുള്ള ചെലവാകുന്നത് ഒരു ദിവസം കൊണ്ട് പോരാമോ ഇത് ഏത് ഹോസ്പിറ്റലിലാണ്
Surgery illathe ready aayittund koranja chilavil thalparyamullavar vilikuka
9544062815
Helooo
@@promedia7942
Ithu evide
@@ruksanabanu1269 contact mee or watsap mee
Any side effect or after effect of Laser treatment ?
Generally no.
Lazer surjarik shesham kaalil raktham kattapidichey poley urappan nalla vedanaiyum ind karanamenth
I want to know how much costly laser treatment for vericose
Kottayam chethipuzha hospitalil cheyunna chikilsayum ithum thammil vethyasamundo athinde Vijaya sadhyatha ethra abide pokan theerumanichirunnu eppol ithu kettappol oru confusion oppenion edukkunnathu nallathanello?
Dr സ്ത്രീകളുടെ കണങ്കാലിലെ ഞെരമ്പുകൾ തടിച്ചു പൊങ്ങുന്നതുകൊണ്ട് എന്തുകൊണ്ടാണ് അത് മാറാൻ എന്താ ചെയ്യാ
വെരികോസ് വെയിനിനെ കുറിച്ചും വിവിധ ചികിത്സ മാർഗങ്ങളെകുറിച്ച് അറിയാനും whatsapp at 7907286361
Sir ithinu treatment expenses ethra akum
Treatment in chilav ethra?
D r ningal eppol m e s hospittalil undo
For advanced stage vericose vein how much is the in ur calicut hospital
hi doctor, I had treated to varicose vein in 2008 but was not successful. last year I had sivior pain and I met a vascosergen and prescribed medicine. I had temporary relief l but still not completely cure and swelling also. this situation is really hurting me. l am 55 years old. please advice me a remedy.
If done properly laser has more than 95% success rate. We can do a scan for you and guide you about further treatment. Please contact 9544 37 38 39
Sir, what about Venaseal or glue therapy?
എൻ്റെ ഒരു കാലിൽ (ഇടത് കാൽ) ഉച്ചകഴിയുമ്പോഴേക്കും കണങ്കാൽ ഭാഗത്ത് നീര് വരുന്നു. പക്ഷേ ഞരമ്പ് തടിച്ചിട്ടില്ല. കണങ്കാൽ ഭാഗത്ത് നിറവ്യത്യാസവും ഉണ്ട്. ഇത് വെരിക്കോസ് വെയിൻ ആണൊ. Dr. ടെ നിർദ്ദേശപ്രകാരം രാത്രി കിടക്കുമ്പോൾ bed ൻ്റെ അടിയിൽ തലയിണ വെച്ച് കാൽ ഉയർത്തി വെച്ചാണ് കിടക്കുന്നത്. രാവിലെ ആകുമ്പോഴേക്കും നീര് കുറയും വീണ്ടും ഉച്ചയാകുമ്പോഴേക്കും നീര് വരുന്നു. നീര് പൂർണമായും ഭേദമാകുന്നതിന് ഏത് treatment ആണ് വേണ്ടത്. മറുപടി തരുമല്ലോ. (എനിക്ക് 67 വയസ്സുണ്ട്.)
വൃക്ഷണത്തിൽ വരുന്ന വേറിക്കോസിന് ഉള്ള ചികിത്സ രീതികൾ എന്തൊക്കെയാണ്??
വരാൻ ഉള്ള കാരണങ്ങൾ???
അതിന് സർജറി വേണ്ടി വരും ഇല്ലെങ്കിൽ മകൾ ഉണ്ടാവില്ല
Doctor where is your hospital
Starcare hospital calicut..
Doctor where is your clinic
calicut
Contat : 0495 3069 888
What will be the cost of this treatment (approx)
35000 + cost of medicines
Laser treatment nu ethra cash aakum please onnu parayamo
expence for leser tretment
എന്റെ കണ്ണം കാലിൽ വ്രണം ഉണ്ട് വേദനയും ഇത് ഉണക്കാൻ ചികിൽസ ഉണ്ടോ
Hello sir, എനിക്ക് rhumotoid arthrities ആണ്. വർഷങ്ങളായി treatment ചെയ്യുന്നു.( alopathy ) കൂട്ടത്തിൽ എനിക്ക് വെരിക്കോസ് വെയ്‌നും ഉണ്ട്. കാല് എപ്പോഴും ഭയങ്കര വേദനയാണ്. ഇത് വെരിക്കോസ് വെയ്ൻ കാരണമോ അതോ arthrities കാരണമോ? Please reply me doctor.
Surgery illathe sugapeduthaan viliku
9544062815
cost, Houme ch
Afte treatment കാലിന് ബലക്ഷയം ഉണ്ടാകുമോ?
സാർ azitrom കഴിക്കുന്നവർക്കു ഇത്തരം ചികിത്സകൾ പറ്റുമോ അറിയാൻ താല്പര്യമുണ്ട് പ്ലീസ്
സർ എന്റ കാൽമുട്ടിന് താഴേക്കു നരമ്പുകൾ ചുരുണ്ടു കിടക്കുന്നു ഇതു ഹോസ്പിറ്റലിൽ കാണിക്കണം ഇതിന്റ നല്ല ചികിത്സ പറന്നുതരുമോ
Entay left kaline 2 times scleero therapy chaitha thane.ipol padhathine neerume onde.enthe cheyyanam.lazer treatment ne.enthe chilave varume.please advise me.
ഇതിൻ്റെ ചിലവ് എത്ര രുപ ആകു ഇനി ക്ക് തുടങ്ങിയിട്ട് 2 വർഷം അയി വിശദമായി പറഞ്ഞു തരു ഹേസ്പിറ്റൽ എവിടെയാണ്
Ippoll eghenea unde
Laser test painfull ano ??
Dr sir...eee treatment nu kooduthal chilavu varumo????
Pinne daily gyml pokunnath ith koodan karanamakumo??
35000 + cost of medicines. Cost could be less also. This will be decided after scan done by the doctor during consultation. Please contact 9544 37 38 39. Yes, you can go to the Gym after 2 weeks.
@@vascularsurgeryinnovativev810 doctor does 35000 includes the vein mapping, ultra sound and the actual treatment ?
@@vascularsurgeryinnovativev810 നീ ഹാർട്ട് ഓപ്പറേഷൻ ആണോ ചെയുന്നത്. അല്ലെങ്കിൽ നീ ബ്രോക്കർ ആണോ.
രാവിലെ walking നടത്താറുണ്ട് .....വേഗത്തിൽ നടക്കുമ്പോൾ കാൽ മുട്ടിന്റെയും ഞെരിയാണിയുടെയും ഇടയിലുള്ള പേശികൽ വേദനയുണ്ട് വലിയുന്ന പോലെ(മസിൽ കയറുകയല്ല)....എന്താണ് പരിഹാരം...?...
സാവധാനം നടക്കുമ്പോൾ ഉണ്ടാകാരും ഇല്ല
Sir , ഞാൻ Pregnant ആണ് 4 മാസമായി. വെരിക്കോസിസ് വെയ്ൻ വേദന കാരണം കാൽ ചില സമയത്ത് നിലത്ത് വെക്കാൻ പറ്റുന്നില്ല. ഇത് മാറാൻ വല്ല മാർഗവുമുണ്ടോ ?
Use compression stockings.for details whatsapp at 7907286361
Njan palakkad jillayil aanu..... Evide eathu hospital aanu nallathu
Bro എവിടേലും കാണിച്ചോ ട്രീറ്റ്മെന്റ് എടുത്തോ
സർ വേരികൊസ് വെയിൻ ഉള്ളപ്പോൾ കാല് തരിപ്പ് ഉണ്ടാകുമോ
Dr paranjad kettapol santhosham thoni
Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku...
കൂടുതൽ കാരുങ്ങ അറിയണം HoB N0: തരിക. എന്നായാണ് ആശുപത്രി. എല്ലാ വിവരങ്ങളും അറിയിക്കുക.
Trivandrum thu evidengilum laser treatment ullathai doctor nu ariyamo?
Sp fort
Can the Vericos Vein patient be 100% free with laser treatment?
Sir ammound ethrayaaa
Laser n expense ethrayavum ,
Ente mothernu cheythitundu .Quite expensive almost 10000.but veendum vannu.
ഫോം സ്ക്ലീറോ തെറാപ്പിയും , അതു പോലെ ലേസർ തെറാപ്പിയുമൊക്കെ ചെയ്തിട്ട് കോപ്ലിക്കേഷൻസ് കൂടിയ കുറേ അനുഭവങ്ങൾ ഉണ്ട് , ഇവിടെ വാൽവ് തകരാറിലായ വെയ്ൻ കട്ട് ചെയ്യുക , ബ്ലോക്ക് ചെയ്യുക എന്നത് ഒരു ശാശ്വത പരിഹാരമാണെന്ന് തോന്നുന്നില്ല . കാരണം അങ്ങിനെ ചെയ്യുമ്പോൾ സ്വാഭാവിക രക്ത ചംക്രമണ വ്യവസ്ത തന്നെ ആകെ താറുമാറാവുകയാണ് ചെയ്യുന്നത് , പകരം ഇങ്ങിനെ അടിഞ്ഞ് കൂടി കട്ടിയായ രക്തം കപ്പിംഗ് തെറാപ്പിയിലൂടെ( ബ്ലെഡ് ലെറ്റിംഗ് തെറാപ്പി), ഭാഹ്യമായി വലിച്ചെടുത്ത് പുറത്ത് കളയുമ്പോൾ രോഗിക്ക് ഒരു പാട് ആശ്വാസം കിട്ടുന്നതായ് കാണുന്നുണ്ട് , കൂടാതെ പാർഷ്വ ഫലങ്ങളിൽ നിന്ന് മുക്തിയും
കൂടുതൽ വിവരങ്ങൾക്ക്
9526446615
കൂടുതൽ detail എങ്ങനെ കിട്ടും
How much money need this treetment
Sir vericos wain ullapol jimmil legg wait lift cheyyunnadh kond kuzhapam undo
ഈ ചികിത്സ എല്ലാ ഹോസ്പിറ്റലിലും കിട്ടുമോ ഇതിന് എത്ര രൂപ ചിലവുണ്ട്
എനിക്ക് നിൽക്കുമ്പോൾ രണ്ട് കാലിലും മുട്ടിന് പിറകിൽ നല്ല വേദന വരുന്നു, കുറച്ച് കൂടുതൽ സമയം നിൽക്കുമ്പോൾ നരമ്പുകൾ വലിഞ്ഞു മുറുകുന്നപോലെ തോന്നുകയും ചെയ്യുന്നു. നരമ്പുകൾ ഒന്നും തടിച്ചു പൊങ്ങിയതായി കാണാനില്ല. എന്റേത് വെരിക്കോസ് വെയിൻ ആണോ?
Yes
Vericos wound unangunnathin mumb sargari cheyyan pattumo?
Ippoll eghenea unde
ലെസർ ചികത്സ യ്ക്ക് എത്ര പൈസ യാകും ഡോക്ടർ
Calfil Green colouril കാണുന്ന എല്ലാ veinsum vericose vein ano
Athe endeyum doubt anu
ഒരു 8വർഷം പഴക്കമുള്ള രോഗമാണ് സർജറി കഴിഞ്ഞത് ഇപ്പോൾ നീരുവന്ന് വീർത്തു പൊട്ടിയിരിക്കുന്നു രണ്ടുകാലും നടക്കാൻ പോലും പ്രയാസം മാറ്റാൻ പറ്റുമോ
Please replay
Igalku kuravundooo....? Ente ummak und... vain potti.... unagunnilla....
സർ എനിക്ക് വെരികോസ് ഉണ്ട് ഞാൻ ഹാർട്ട് വാൽവ് ptmc രണ്ടു പ്രാവശ്യം ചെയ്തു ലേസർ ട്രീറ്റ്മെന്റ് ചെയ്യാൻ പറ്റില്ലേ?
സാർ - എനിക്ക് വെരിക്കോസ് വൈൻതുടക്കമാണ് എന്ത് ചെയ്യണം' 31 വയസായി.
ഫോം സ്ക്ലീറോ തെറാപ്പിയും , അതു പോലെ ലേസർ തെറാപ്പിയുമൊക്കെ ചെയ്തിട്ട് കോപ്ലിക്കേഷൻസ് കൂടിയ കുറേ അനുഭവങ്ങൾ ഉണ്ട് , ഇവിടെ വാൽവ് തകരാറിലായ വെയ്ൻ കട്ട് ചെയ്യുക , ബ്ലോക്ക് ചെയ്യുക എന്നത് ഒരു ശാശ്വത പരിഹാരമാണെന്ന് തോന്നുന്നില്ല . കാരണം അങ്ങിനെ ചെയ്യുമ്പോൾ സ്വാഭാവിക രക്ത ചംക്രമണ വ്യവസ്ത തന്നെ ആകെ താറുമാറാവുകയാണ് ചെയ്യുന്നത് , പകരം ഇങ്ങിനെ അടിഞ്ഞ് കൂടി കട്ടിയായ രക്തം കപ്പിംഗ് തെറാപ്പിയിലൂടെ( ബ്ലെഡ് ലെറ്റിംഗ് തെറാപ്പി), ഭാഹ്യമായി വലിച്ചെടുത്ത് പുറത്ത് കളയുമ്പോൾ രോഗിക്ക് ഒരു പാട് ആശ്വാസം കിട്ടുന്നതായ് കാണുന്നുണ്ട് , കൂടാതെ പാർഷ്വ ഫലങ്ങളിൽ നിന്ന് മുക്തിയും
കൂടുതൽ വിവരങ്ങൾക്ക്
9526446615
ഞാൻ ഒരു വെരിക്കോസ്, സ്ട്രോക്ക് രോഗിയാണ്
Dr sir nikki varicose vein lure varshamayittu undu mutiny thazhe thadicha veins undu ippol thudayilum kanan thudangi.kaalinu vedanayum undu.enikku ethutharathilulla treatment ayirikkum nallathu.64 vayassundu
Foodil maarumo
ലേസർ ട്രീറ്റ്‌മെന്റ് മതിയാകുമോ
Around how much will be the expense for the treatment?
To be decided after a Doppler Scan
സാറിൻ്റെ നമ്പർ ഹോസ്പിറ്റൽ എവിടെ കാണ്
Calicut
എന്റെ കാലിൽ വെരിക്കോസ് ഉണ്ട് നേരം വെളുക്കുപോൾ കാല് ഭായങ്ക വേദനയാണ് കാല് താഴെ വെക്കൻ പറ്റില്ല എപ്പോഴും വേദയാണ് എന്ത് ചെയ്യണം
Dr,കാലിൽ അല്ലാതെ വേറെ ഏതങ്കിലും ഭാഗത്ത് ഇത് വരുമോ വയറിലും കൈ മസിൽസിലും വരുമോ
Exercise ചെയ്ത് ഇത് മാറ്റാൻ സാധിക്കുമോ?
Shareef
Enik varicose vein thudayidukkilum yoniyilumanu Aa nagath nalla kadachalund endanu pradivithi enik 50years und