Mashaallah 🤲 alhamdulillah ❤ഞാനും എൻ്റെ ഇക്കയും എപ്പഴും ഒരുമിച്ച് ഇരുന്നു ആണ് food കഴിക്കാർ. ഇക്ക ഫുഡ് നെ respect ചെയ്യുന്ന ആള് ആണ്.ഒരു തരിപോലും നിലത്തോ ബാക്കിയോ വെക്കാതെ കഴിക്കും.എനിക്ക് വാരി തരും.ഫോണും ടിവി യും ഒന്നും കാണാൻ അയകൂല.തെറ്റാണ് പറഞ്ഞു തരും. നിസ്‌കാരത്തിലും സഹായിക്കും.എപ്പഴും വീട്ടിൽ വരുമ്പോ സലാം പറയും mashaallah njan ബാഗ്യവതി ആണ്. എല്ലാവർക്കും അതിനുള്ള മനസ്സ് ഉണ്ടാവട്ടെ അമീൻ 😊
ഞാൻ e വീഡിയോ 4ദിവസം munneyan കണ്ടിരുന്നെങ്കിൽ ഞാൻ പറഞ്ഞിരുന്നു എന്റെ ഭർത്താവിന് സ്നേഹമുണ്ടെന്ന് പറയുമായിരുന്നു. But ഇപ്പൊ അത് പറയില്ല. എന്റെ മനസിലെ സ്നേഹത്തിന്റെ സത്യം കൊണ്ടായിരിക്കും ഭർത്താവിന്റെ ചീത്ത ബന്ധം ഞാൻ അറിഞ്ഞു. But അത് nyaayikarikkan ആൾ ഒന്നും ചെയ്തിട്ടെല്ലെന്ന്. Watsup ചാറ്റൊക്കെ കണ്ട് പറഞ്ഞിട്ടും. എനിക്ക് സങ്കടം 10കൊല്ലായി കല്യാണം kayinjit രണ്ടു കുട്ടികളുമായി. ഇതുവരെ കാണിച്ചതൊക്കെ കളവായിരുന്നല്ലോ. പലതും ഞാൻ വിശ്വസിച്ചു. ഞാനിപ്പോ മാനസികമായി തളർന്നു. Ammayummante എടങ്ങേറ് nallonant അതീന്നൊക്കെ സമാധാനം ഭർത്താവായിരുന്നു. But ഇപ്പോൾ. എനിക്ക് വേണ്ടി ഉസ്താദ് dua ചെയ്യണം.
Usthade ente barthav oraksharam mindula, nalla deeniyaya chittayil nadakkunna alan bed roomil polum oru vakk midula, mobilil ella newsum urangum vere kelkum, kudumbangaludeyum nattukarudeym okke vivarangal anweshikkum, ellavereyum sahayikkum, swantham baryayude oru vivaram enthaennu polum oru chindayilla, appo nan chindikkum, ente barthavinte oru chiri kananamenkil addeham mattullavarod samsarikkunnath kanumbozhan endu cheyyana ente vidhi
Masha allah allhamdulillha rabbe ente karalinte kashnama ente bathav ithil ulla ella swabhavam und ❤. Pakshe enikk ore sangadam ollu enikk sugamillathad padachone ente kudumbhathinum dua cheyyanam. .......
ഉസ്താദ് ഇന്ന് ഞാൻ ബിരിയാണി വച്ചിട്ട് ഞങ്ങൾ ഇരുന്നു ഭച്ചണ കഴിച്ചു കൊഡ്ഢി രി കുബോൾ ഇന്നലെ mulid ന്ന് കഴിച്ച ബിരിയാണി നല്ല രസമുണ്ട് ഇന്ന് കഴിച്ച ബച്ചാണത്തിന്നെ ഓരോ ന്നു പറഞഇരിക്കുക യായിരുന്നു സാരമില്ല ഒക്കെ ശരിയാവും ഇൻഷാഅള്ള 👍👍👍👍👍👍👍👍
അൽഹംദുലില്ലാഹ് ഞാനും എന്റെ ഭർത്താവും വളരെ സ്നേഹത്തിലാണ് മരണം വരെ അല്ലാഹു നിലനിർത്തി തരട്ടെ ആമീൻ
Alhamduliah
ഉസ്താദിന് സമയമുള്ളപ്പോൾ. സൂറത്തുൽ തൗബയിലെ അവസാന രണ്ട് ആയത്ത്. ഇതിന്റെ പ്രതിഫലവും മഹത്വവും ഒരു ക്ലാസിൽ ഉൾപ്പെടുത്തണം..
അൽഹംദുലില്ലാഹ് 🤲🏻ആമീൻ 🤲🏻ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲🏻
Mashaallah 🤲 alhamdulillah ❤ഞാനും എൻ്റെ ഇക്കയും എപ്പഴും ഒരുമിച്ച് ഇരുന്നു ആണ് food കഴിക്കാർ. ഇക്ക ഫുഡ് നെ respect ചെയ്യുന്ന ആള് ആണ്.ഒരു തരിപോലും നിലത്തോ ബാക്കിയോ വെക്കാതെ കഴിക്കും.എനിക്ക് വാരി തരും.ഫോണും ടിവി യും ഒന്നും കാണാൻ അയകൂല.തെറ്റാണ് പറഞ്ഞു തരും. നിസ്‌കാരത്തിലും സഹായിക്കും.എപ്പഴും വീട്ടിൽ വരുമ്പോ സലാം പറയും mashaallah njan ബാഗ്യവതി ആണ്. എല്ലാവർക്കും അതിനുള്ള മനസ്സ് ഉണ്ടാവട്ടെ അമീൻ 😊
മാഷാഅല്ലാഹ് എന്റെ ഇക്കയും ❤️
Masha allah entee kakkayum ❤
എന്റെ ഹസ്സ് സംസാരിക്കാൻ ടൈം തരില്ല എന്റെ ജോലി കൈപോൾ ഉറങ്ങും കിസ്സ് തരില്ല എല്ലാകാരിവും മറച്ചുവെക്കും ഉസ്താദ് തുഹാ... ചെയ്യണം
@@Suneera-lk2cn inshaallah 🤲dua ill ഉൾപെടുത്താം. നിങ്ങടെ കാര്യം കേട്ടപ്പോ ഒരു സങ്കടം.എല്ലാം ശരിയാവും.അല്ലാഹ് അല്ലെ വലുത് .നീ റബ്ബിനെ മുറുകെ പിടിച്ചോ.അല്ലാഹ് കൈ വിടില്ല.കൂടെ ഹസ്ബുനല്ലാഹ് എന്ന ദിക്ർ പതിവാക്കിക്കോ ഒക്കെ ശെരിയവും. തൗഫീഖ് ചെയ്യട്ടെ ആമീൻ...
സ്നേഹം ഉണ്ട് പക്ഷെ അത് എവിടെ എങ്ങനെ പ്രകടിപ്പിക്കണം എന്ന് അറിയില്ല
Mm
Same@@NihalNihal-w1h
@@ayyoobk4052maattam undo
Alhamdulillah 🤲 usthad prathyegam Dua cheyyanam😢
ഞാൻ e വീഡിയോ 4ദിവസം munneyan കണ്ടിരുന്നെങ്കിൽ ഞാൻ പറഞ്ഞിരുന്നു എന്റെ ഭർത്താവിന് സ്നേഹമുണ്ടെന്ന് പറയുമായിരുന്നു. But ഇപ്പൊ അത് പറയില്ല. എന്റെ മനസിലെ സ്നേഹത്തിന്റെ സത്യം കൊണ്ടായിരിക്കും ഭർത്താവിന്റെ ചീത്ത ബന്ധം ഞാൻ അറിഞ്ഞു. But അത് nyaayikarikkan ആൾ ഒന്നും ചെയ്തിട്ടെല്ലെന്ന്. Watsup ചാറ്റൊക്കെ കണ്ട് പറഞ്ഞിട്ടും. എനിക്ക് സങ്കടം 10കൊല്ലായി കല്യാണം kayinjit രണ്ടു കുട്ടികളുമായി. ഇതുവരെ കാണിച്ചതൊക്കെ കളവായിരുന്നല്ലോ. പലതും ഞാൻ വിശ്വസിച്ചു. ഞാനിപ്പോ മാനസികമായി തളർന്നു. Ammayummante എടങ്ങേറ് nallonant അതീന്നൊക്കെ സമാധാനം ഭർത്താവായിരുന്നു. But ഇപ്പോൾ. എനിക്ക് വേണ്ടി ഉസ്താദ് dua ചെയ്യണം.
😅
😢
ഞാനും ഇതേ അവസ്ഥയില്ലാടാ
@Nichu-j5s 😔
അല്ലാഹ് സമാദാനമേകണെ.. സ്വലാത്ത് ചൊല്ലുക അള്ളാഹു വഴി തുറക്കും
ഭർത്താവിനു പഴയ ആ സ്നേഹം ഇപ്പൊ ഇല്ല വീട്ടിലെ ഒരു കാര്യത്തിലും ശ്രെദ്ധ പോലും ഇല്ല, 😔😔എല്ലാം ശരിയാകും എന്ന് ദുആ ചെയ്യുന്നു 😭😭
അള്ളാഹു എല്ലാർക്കും സ്വാലിഹായ ഇണയെ നൽകി അനുഗ്രഹിക്കട്ടെ
Husbandinte kudumbathil ninnu baryakk ammayiamma poru nathoon poru okke undakum. Pakshe oru aaninu orikkalum barya vertil ninnu ammayiachan poro ammayi amma poro onnum undakilla. Baryakk ath karanam husbandinte veetil nalla reethikk snehathode nikkan pattiyenn varilla. Apo husbandum avarude side ninnal entha cheyya usthade?
Alhamdulillah എൻ്റെ ഭർത്താവ് ഈ 7 ഗുണങ്ങളും ഉള്ള നല്ല ഒരു ഭർത്താവാണ്
ഉസ്താതേ ദാബത്യക്കേ ഒരു അഡ്ജസ്റ്റ് മെൻൊ
അൽഹംദുലില്ലാഹ് 🤲 എന്റെ ഇക്ക ❤️❤️❤️ ഞാൻ അങ്ങോട്ട് സ്നേഹിക്കുന്നതിനേക്കാളും ഇക്ക എന്നെ സ്നേഹിക്കുന്നു അൽഹംദുലില്ലാഹ്...maasha allha ❤️🥰🥰🥰
അൽഹംദുലില്ലാഹ്
ഉസ്താദ് ഇതിൽ ഒന്നും എന്റെ ഭർത്താവിന് ഇല്ല.... എന്നും കച്ചറ സഹിച്ചു ജീവിക്കുന്നു....
Ethil oru adayalam polum illa ente bharthavinn
😢@@subinavallikunnan3944
@@subinavallikunnan3944 നമ്മളെ വിധി മോളെ വിധി നമുക്ക് തന്നെ മാറ്റാം ഇട്ടെറിഞ്ഞു പോവാ ഒരു പാഠം അപ്പൊ പഠിക്കും ആണുങ്ങൾക് പെണ്ണ് കിട്ടാത്ത കാലം ആണ്
കറക്റ്റ്
e@@Nithusilueppool engina und
ഏന്ത വർത്താവിന്ന് സ്നേഹം ഉണ്ട് സ്വഭാവം ഇല്ല ഉസ്താദ് ദുആ ചെയ്യണ്ണം
Usthade dua cheyane swalihaya makkalungan
അൽഹംദുലില്ലാഹ് ഹൈർ എന്റെ ഭർത്താവും ഇങ്ങനെ ഒക്കെ ആണ് ഉസ്താദെ മാഷാ അള്ളാ
Usthadee ente bharthavin freefire kali kuduthal ann njn enth paranjalum kelkarilla usthade ath maran vendi dua cheyyane😢😢
എന്റെ ഭർത്താവിന് സ്നേഹം ഉണ്ടാവാൻ ദുആ ചെയ്യണേ എന്നോട് തീരെ സ്നേഹം ഇല്ല തെറ്റി ലേക്ക് പോവാണ് ഞാൻ
eppool engina und
Usthade ingale speech adipoliyaaa.kelkkumbol manassin samaadhaanam kittunnu.ustgadinum kudumbathinum aafiyathode dheergaayussu nalkatte.ath pole enikkum ente kudumbathinum usthade dua cheyyane.Usthad paranha ellaa qualitiyum ulla ente moonnu makkaluday baappa pravasiyaani .businessil barkath kittanum dua cheyyane
Eee paranja 7 karyangalum ente barthavil njan kandittund.alhamdulillah😊😊 മക്കൾ ആയിട്ടില്ല എന്ന സങ്കടം മാത്രമേ ഉള്ളു ദുആ ചെയ്യണേ
Ethrayum vekam Allahu thaala swalihaya kunjine thann anugrahikkatte.. aameen
Aameen
Usthade ente barthav oraksharam mindula, nalla deeniyaya chittayil nadakkunna alan bed roomil polum oru vakk midula, mobilil ella newsum urangum vere kelkum, kudumbangaludeyum nattukarudeym okke vivarangal anweshikkum, ellavereyum sahayikkum, swantham baryayude oru vivaram enthaennu polum oru chindayilla, appo nan chindikkum, ente barthavinte oru chiri kananamenkil addeham mattullavarod samsarikkunnath kanumbozhan endu cheyyana ente vidhi
eppool engina und
Ente barthav enneyum makkaleyum snehikkunnu
Alhamdulillah
ഉസ്താദേ എന്റെ ഇക്ക ഉസ്താദ് പറഞ്ഞഅടയാളം ഉണ്ട് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
Alhamdulillah njan e jeevithathil bhagyavathiyanu.e sneham ennum nilanirthitharatte🤲.ente husinu deergayusum arogyavum afiyathum nalkatte..Aameen
Ente barhav vtil keri vannal ochappadum kacharayum theri vilika usthathe enik ee duniyavil onnum venda ente barthav onn nannayi kittanum ennod kuttigalodum sneham undavanum dua cheyane
maattam undo
എന്റെ ഭർത്താവിന് എന്നോട് സംസാരിക്കാൻ പോലും നേരമില്ല
enthaan angina
അൽഹംദുലില്ലാഹ് നാട്ടിൽ undankilആഹാരം ഒന്നിച്ചു കഴിക്കും അങ്ങോട്ടും ഇങ്ങോട്ടും വാരികൊടുക്കും
എന്റെ ഭർത്താവിന് നല്ല സ്നേഹം ഉണ്ട്.....😊
Alhamdulillah ente kalyanam kazhinchitt 12 varshamayi ente jeevidham happiyanu oro dhivasavum ettavum kooduthalum samsarikkananu samayam kandetharu alhamdulillah nhangalkk sandhosham erattiyakkan nhangalkk allahu eppol oru moneyum nalki anugrahichirikkunnu makkalillathe ethrayum varsham nhangal orumichu jeevich oru bestfriendsinepoleyanu alhamdulillah
എന്റെ ഭർത്താവ് ഇങ്ങനെ അല്ല, ഞാൻ വളരെ വിഷമിക്കുന്നു
Masha allah allhamdulillha rabbe ente karalinte kashnama ente bathav ithil ulla ella swabhavam und ❤. Pakshe enikk ore sangadam ollu enikk sugamillathad padachone ente kudumbhathinum dua cheyyanam. .......
In sha allah ethre yum pettann shifah cheyth karalinte kashnamaaya ikkade koode happy ay jeevikkan padachoon thoufeeq cheyyatte 🤲🏻
എന്ററ് ഭർത്താവിന് ഒരു സ്നേഹം illa😔
😂
Aameen
Ent ഭർത്താവ് full ദേഷ്യം ആണ് അതിനു ദുആ ചെയ്യണം
enthinaan deshyam pidikkunnad
Elladuayilum ulpeduthane usthad
ദുആ ചെയ്യണേ
MaashaaAllah Alhamdulillah
Usthadinte Bariyayude bagiyam usthadine kittiyad Mashaallah ente barthav ennod parayukayumpolum milla veetil ninnu povumbool 😢🤲🤲epozenkilum sexil aer pettal pinna suyippakum thamasha parenjitt inik ishttayillatha thamashak muupaerk bayankara ishtta🤲🤲usthad dua cheyyane
Alhamdulillah njanethra bagyavathiyan rabbe ellaam allahuvinte kaarunyam❤❤
Aameen aameen Yarabbal Aalameen duawasiyathode Haleema
സംസാരിക്കാൻ തീരെ സമയമില്ല
enthu patty
Ustade husband te family 10 years ayi njn ethra samichu njn poyalum eniku painful thanittollu... Eniku oru wife enna nilayel polum husband nayi snehikunilla... Njn eppoyum karayanom husbante family oru members chirikkum athu ustad kandittondo... Ente vannom, ente southariyam, money, 10th gusthi, kudubam kalakki,, Ente makkale polum aduthu vilichu ente kannu munnel polum eruthi paraya njn kollilla ee ummaye veenda uppachi mathi nnu... Ika odo enne divorce cheyannum... Njn rakshapedan padilla... Ente ee sakkadakal padikan noki athum sammathikkunnilla.. Eni financial help polum husband tharunnilla njn veetel erunnu job cheyano padipikano polum anuvathikunnilla... Onninum kullallathavu Entha alle Ustade life... Njn ustad class kondu kelpichonnu irikkatte ente Husband parayunathu enthanannalle ustad nodu poyi parath enney ketti Happy ayittu noki kanikkan... 😢
eppool engina und
Usthade enik vebdiyum dua cheyyande.njanake thalannirikkanu.njn njnallathayi mari
Usthade ente bharthavinu ennodu sneham ella enne kuthuvakku paranjhu vedhanippikkunnu .ennode samsarikkan neramilla. Full mobile annu. Kariyathinu mathram sneham kannikunnu . njhan kashttapettu joliyyeduthu entem makkadem karanjhal nokkanu. Purathu ninnu enthu vanghi thannalum athinu kannakku parayyyunnu.nakki nakki nee ente paisa okke theerthu. Purathu ninnu oru chayyayyum kadiyye vanghalullu. Athu azhchayyil orikkal. Ethonnum kettittu sahikkan avunnilla. Enikku . Makkalum valuthayyal enghanellum rashapedannam. Achanum ammedem koodi ottapedithum. Orikkal nee evide nikkamdannu paranjhu erakki vittu.l
eppool engina und
അൽഹംദുലില്ലാഹ് ഒരു പാട് സന്തോഷം
Ennda ikkakkum ee adayaalangal undu allhamdulilla ❤
Usthade paranja oradayalampolum ellatha barthavu randukollamkazhinju gulfilnuvannitu mendathirekunna barthavu enthuparayan ya Allah
E vedio kanikku
നബിക്ക് പറ്റും ഇപ്പോൾട്ടെ ഭർത്തവെന്റെ പറ്റൂല്ല. അവരും ഒരു ഫോണും. പറ്റും avehedam
Usathadhe ende bartavu 1 ri Mani rathri vare mbl anh.yenikk vendye sugam kittnilla.bhndhapedal mathra allallo snaham yenn ullodh.adth onnu kedakkalum samsarikkalum inganella venam aly..yende bartavu ende adth kedakunilla usthadhe😢😢😢
eppool engina und
maattam undo
Aameen Aameen
Aameen🤲
My husbant വീട്ടിൽ വരുമ്പോൾ ദേഷ്യത്തിലാണ് varika
അള്ളാ ഇതുതന്നെ ഇവിടെ അവസ്ഥ 🥺
Ande.makalku.vende.duacheyane
,,barthavenodu.penakkathela
Ante husbend ennod samsarikula ummanodum penganmarodum nallonam samsarikum ivideundayal mobail
Paranji manasilaku
😭😭😭 ikkada kabar vishalamakkan sorgam kittanum dua cheyyane usthade😢
Usthade nanum ende barthavum onnichan fud kazyikkalum niskkarikkalum okke
Ee parayunna ella karyangalu cheychu kondu thanne mattoru penninod lover enna reethiyil chat cheyyunna oraalanengil aa aalepati endhaa usthade karuthendath😢😢😢😢.athu Maran endhaa vazhi😢😢
Illa mattam vannittilla
17varsham.ithokke ippol thudangiyathaa2kollayi
@@muhammedshezinzahan505 kuttygal undo
Und. 3
Paint shop
Alhamdhu lillah samthirpthi pedutharund
Makkalim kudi padachavan thannittundegil nammalude laife enthayirikkum enn thonnarund
ദുആ ചെയ്യണം 😢😢
ഉസ്താദ് ഇന്ന് ഞാൻ ബിരിയാണി വച്ചിട്ട് ഞങ്ങൾ ഇരുന്നു ഭച്ചണ കഴിച്ചു കൊഡ്ഢി രി കുബോൾ ഇന്നലെ mulid ന്ന് കഴിച്ച ബിരിയാണി നല്ല രസമുണ്ട് ഇന്ന് കഴിച്ച ബച്ചാണത്തിന്നെ ഓരോ ന്നു പറഞഇരിക്കുക യായിരുന്നു സാരമില്ല ഒക്കെ ശരിയാവും ഇൻഷാഅള്ള 👍👍👍👍👍👍👍👍
Bharthavin shnehamilla snehamm koodan endu chayanam ushadee
Ente husinu oru chammanthi polum undakki koduthalum nalla tastund parayum.chilappol orummayum tharum.20 varshayi bhakshanathinu innuvare kuttam paranjittilla.parayunnavareyum ishtamalla.ella karyathilum njan bhagyavathiyanu.alhamdulillah
Alhamdulillah alhamdulillah 🤲
Ent husband vittil varupol thenne ദേഷ്യത്തിലാണ് വരുക
കറക്റ്റ്
الحمد لله الحمد لله الحمد لله ألف مرة الحمد لله 🤲🏼🤲🏼🤲🏼
അൽഹംദുലില്ലാഹ് 🤲❤️🤲
Athmarthamaya sneham illa,mattullavare kanikkan mathram.enthenkilum paranjal thanthaku parayum.athinalnjal adhikam samsarikkarilla.sishtakalam padachavanu ibadathu cheythu jeevikkan agrahikkunnu.mahar vangitharamennu paranju vangiyathu thirike thannittilla.swabhamnannakan eppozhum dua cheyyunnu .usthadum prethyeka dua cheyyanam
നിങ്ങളുടെ വിവാഹം കഴിഞ്ഞ് ഒരു പാട് ആയോ എന്താ അവരുടെ ജോലി.
ഹംദുലില്ലാഹി റബ്ബിൽ ആലമീൻ
Entebarthav ennodesamsarikan samayamlla yrunnu nchan avishamam parayarund Athoruparathi ayttane entebarthav kandath ennity nchan ary yathe vereoru vivaham kazhichu ennityu. Enikk amanushyane verukan kazhiyunnilla. Usthade enikksanthoshavum. Samathanavikittan duacheyyane😢
😢😢
😢😢😢
ആമീൻ 🤲🏻🤲🏻
Alhamdulilaha
Alhamdulillaah
Ethil onnum eanda barthavin ella.usthada dua chayyanam
maattam undo
Parspaparam vannalum pogumbhozyum salam parayarund
Ithil 99% grlsinum ore opinion mathrame parayaan ullu😢… enthaan ee barthakkanmarokke ingane..ethre thanne jeevannte jeevanepole snehichalum avrk nammal ariyathe chuttilkali indavum 🥺… bedrooml polum avare ishttathin ninnoodthittum avrk mattoru pennine kanumbol avarile focus cheyyunnu…
Alhamdullihh ❤
Alhamdulillah
Usthathe pandokke nalla snehamayirunnu, ippo mobile, urakkam joli, ith matram,,epozhenkilum nereyakum,dua cheyyunnu 😢
Ente hus rathri food kazhichu sitoutil erikkum.ente kitchen joli kazhinju njanum vannirikkum appol phone offakkiyitt ennod samsarikum alhamdulillah
Alhamdulillah
എൻ്റെ Hus ഉം
Alhamdulillah Alhamdulillah Alhamdulillah
അൽഹംദുലില്ലാഹ്....
Alhamdhu lillah vendathokke vangich tharum
ആമീൻ യാ റബ്ബൽ ആലമീൻ
Alhamdulillah..
Alhamdulillah alhamdulillah alhamdulillah
Alhamdulillah sugam
Ende barthav ezyunnettal enne vilikkum nan ezynnettal nan avareyum vilikkum
Usthaade dua cheyyane ente barthavin ee paranja oru kaaryavum illa sneham undavan dua cheyyane
Usthaadhinoode naeritte vishamam parayaan enthenkilum vazhiyundoo
Alhamdulilla🤲🤲🤲🤲
Allhamdulillah 👍
Ente barthav naatil vannal nalla snehan gelfilek poyal sneham purath kanikula
Mashallah alhamdulillah
Alhamdulillah ❤alhamdulillah 🤍alhamdulillah
Alhamdulillah alhamdulillah
അൽഹംദുലില്ലാഹ്
ما شاء الله
الحمد لله
Barthavin sneham prakadipikan ariyilla 😔😔
eppool engina und
Ameen 🤲🤲🤲
Njangalkk vendi parthikkane
ആമീൻ