ബറക്കത്തുള്ള സ്ത്രീകളുടെ 4 ലക്ഷണങ്ങൾ 🥰

แชร์
ฝัง
  • เผยแพร่เมื่อ 13 เม.ย. 2024

ความคิดเห็น • 1K

  • @hafisaeranikkal8890
    @hafisaeranikkal8890 3 หลายเดือนก่อน +9

    ഉസ്താദേ... Time തീരെ കിട്ടാത്ത പോലൊരു feel... നമ്മുടെയെല്ലാം time ൽ ബറക്കത്ത് ഉണ്ടാവാൻ ദുഃആ ചെയ്യണേ... 🤲🏻

  • @alimongammongam91
    @alimongammongam91 3 หลายเดือนก่อน +5

    എന്റെ കല്ലിയാണം 17 വയസ്സിൽ കഴിഞ്ഞു അന്ന് എന്റെ ഇക്കാക്ക് 22 വയസ്സ❤അൽഹംദുലില്ലാഹ് ഇപ്പോൾ ഞ്ഞങ്ങൾക്ക് 3. മക്കൾ 1ആണ് 2 പെണ്ണ്❤അൽഹംദുലില്ലാഹ് - സന്തോഷം ആണ് - അവരെ കല്ലിയാണം കഴിച്ചു അവർക്ക് 3 പൊർക്കും ... ഒരേ മക്കൾ അങ്ങനെ 3 പോര കൂട്ടിക്കൾ..❤അൽഹംദുലില്ലാഹ് ❤ 33 വർഷം ആയി കല്ലിയാണം കഴിഞ്ഞിട്ട്❤❤❤ ദുഹായിൽ ഞ്ഞങ്ങളെ എല്ലാ വരെയും സബാഹു ൽഖൈറ് കൂട്ടുകാരെയും ഉസ്താദെ❤

  • @sayyidshammas4195
    @sayyidshammas4195 3 หลายเดือนก่อน +5

    16 വയസ്സിൽ കല്ല്യാണം കഴിഞ്ഞു.21 വയസ്സിലാണ് പ്രസവിച്ചത്. മൂന്ന് പെൺമക്കളെ ഒ രുമിച്ചു പ്രസവിച്ചു.രണ്ട് മക്കൾ മരണപ്പെട്ടു. ഇപ്പോൾ രണ്ട് പെൺമക്കളും ഒരാണു മുണ്ട്. അൽഹംദുലില്ലാഹ്... മൂത്ത മകൾ പ്ലസ്ടു എക്സാം കഴിഞ്ഞു.. അതിൻ്റെ കൂടെ ഹാദിയ കോഴ് സും. കൂടെ തന്നെ മദ്രസയിൽ പ്ലസ്ടു വിലും പോകാൻ വേണ്ടി കാത്തിരിക്കുകയാണ്. അൽഹംദുലില്ലാഹ്..... നല്ല സ്വാലിഹത്തായ മോളാകാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം. ഈ മാസം 30 ന് ഹാദിയയുടെ ഫൈനൽ എക്സാം നടക്കുകയാണ്...

  • @shamsihamid467
    @shamsihamid467 3 หลายเดือนก่อน +4

    Alhamdulillah,എനിക്കും ഈ 4 അനുഗ്രങ്ങളും അല്ലാഹു നൽകി അനുഗ്രഹിചിട്ടുണ്ട്,
    അവസാനം പറഞ്ഞദ് ഞാൻ ഒരുപാട് അനുഭവിച്ചു, സ്വന്തം വീട്ടിലും ഭർത്താവിൻ്റെ വീട്ടിലും സ്ഥാനമില്ല,വാടകക്ക് പോകാൻ പേടിയാണ്,പടച്ചവന് ഇഷ്ടപ്പെട്ടില്ലെങ്കിലോ ,മക്കൾക്കിടയിലുള്ള വേർത്തിരിവിനെ കുറിച്ച് ഉസ്താദ് ഒരിക്കൽ പറയണം,dhua ചെയ്യണേ എത്രയും പെട്ടെന്ന് ഒരു വീട് വെക്കാൻ മാതാപിതാക്കളുടെ പൊരുത്തം കിട്ടാനും മോൾ ഹാഫിലത്താകാനും

  • @shajusumeera7434
    @shajusumeera7434 3 หลายเดือนก่อน +8

    17 വയസ്സിൽ കല്ലിയാണം കയ്യിനു 19 വയസ്സിൽ അൽഹംദുലില്ലാഹ് ഒരു മോളുണ്ടായി പിന്നെ 23 വയസ്സിൽ ഒരു മോനും ഉണ്ടായി മാഷാഅല്ലാഹ്‌ അവർക്ക് രണ്ടു പേർക്കും അള്ളാഹു ആരോഗ്യമുള്ള ദീര്ഗായുസ്സ് കൊടുക്കട്ടെ ആമീൻ

    • @razavlogzz4778
      @razavlogzz4778  3 หลายเดือนก่อน +2

      ആമീൻ യാ റബ്ബൽ ആലമീൻ

    • @sinusiyan4515
      @sinusiyan4515 3 หลายเดือนก่อน

      15 വയസ്സിൽ കല്ലിയാണം കഴിഞ്ഞു.18 വയസ്സിൽ പ്രസവിച്ചു. 2 ആൺ മക്കളാണ്. പെണ്മക്കൾ ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണം. എന്റെ ഉപ്പയുടെ എല്ലാ പേര മക്കളും ആൺ കുട്ടികളാണ്. ഇന്നലെ എന്റെ വീട്ടിൽ അയൽവാസിയായായ ഉസ്താദ് പറഞ്ഞു പെണ്മക്കലില്ലാല്ലോ ബർകത്തില്ലന്ന്

  • @sihanpalassery3540
    @sihanpalassery3540 3 หลายเดือนก่อน +4

    അൽഹംദുലില്ലാഹ്.. 😊😊😊15 വയസ്സിൽ എന്റെ കല്യാണം കഴിഞ്ഞു... 16 വയസ്സിൽ ഒരു പെൺ കുഞ്ഞു കാണിക്കുകയും ചെയ്തു.. അൽഹംദുലില്ലാഹ് പിന്നെ ഒരു ആൺകുട്ടി വീണ്ടും ഒരു പെൺകുട്ടി.. മക്കളെ കാര്യത്തിൽ അൽഹംദുലില്ലാഹ്.. അൽഹംദുലില്ലാഹ്.. സന്തോഷത്തോടെ ജീവിക്കുന്നു

  • @user-qf3hw7om8y
    @user-qf3hw7om8y 3 หลายเดือนก่อน +3

    എനിക്ക് 19 വയസ്സിലായിരുന്നു ഉസ്താദേ കല്യാണം , ആദ്യം ഒരു പെൺകുട്ടി പിന്നെ ഒരു ആൺ കുട്ടി; അൽഹംദുലില്ലാഹ് ഉസ്താദേ, അവര് 2 പേരും ഹാഫിളാകാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദേ

  • @suharakalathil6061
    @suharakalathil6061 3 หลายเดือนก่อน +4

    അൽഹംദുലില്ലാ എന്റെ വിവാഹം പതിനാറിൽ കഴിഞ്ഞു 17 ഒരു മോൻ ഉണ്ടായി മാഷാ അള്ളാ പിന്നെ ആറു വർഷം കഴിഞ്ഞു ഒരു മോളെ ജനിച്ചു പിന്നെ ഒന്നരവർഷം കഴിഞ്ഞു ഒരു മോള് ജനിച്ചു അൽഹംദുലില്ലാ മാഷാ അള്ളാ അള്ളാഹുവേ നിനക്ക് സ്തുതി ആ രണ്ടു പെൺമക്കളും ഇന്ന് അല്ലാഹുവിന്റെ കലാം മനഃപാഠമാക്കിയ മക്കളാണ് അല്ലാഹുവേ നിനക്ക് സ്തുതി ഉസ്താദ് ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം ആ മക്കൾ ഖുർആൻ പഠിച്ച കാരണത്താൽ സ്വർഗ്ഗത്തിലെ കിരീടം ഞങ്ങൾക്ക് അണിയാൻ നീ തൗഫീഖ് ചെയ്യണേ ദുനിയാവിൽ നിന്നും ആഖിറത്തിൽ നിന്നും നമ്മളെ എല്ലാവരെയും വിജയിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @dilshadarshad7637
    @dilshadarshad7637 3 หลายเดือนก่อน +3

    എന്റെ ഭർത്താവ് മറ്റുള്ള പെണ്ണുങ്ങളുമായുള്ള ഫോൺ വിളി ബന്ധം മാറി കിട്ടാൻ എന്നോട് മക്കളോട് ആത്മാർത്ഥ സ്നേഹം ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ

    • @s....n5725
      @s....n5725 3 หลายเดือนก่อน +1

      Thahajjudinu ശേഷം 'യാ അർഹമ റാഹിമീൻ '1000 തവണ 7 ദിവസം ചൊല്ലി ആത്മാർഥമായി പ്രാർത്ഥിക്കുക

  • @siyadsiyad2197
    @siyadsiyad2197 3 หลายเดือนก่อน +3

    ഉസ്താദ്ദേ മോൾക് കല്ലിയാണം ശെരിയാവാൻ ദുആ ചെയ്യണം 😰

  • @ctibrahim8948
    @ctibrahim8948 3 หลายเดือนก่อน +2

    അൽഹംദുലില്ലാഹ് എനിക്ക് ഈ 4 ഗുണങ്ങൾ und 4 പെൺകുട്ടികൾ ആണ് സന്തോഷമായി ജീവിക്കുന്നു അൽഹംദുലില്ലാഹ് ദുആയിൽ ulpeduthene ഉസ്താദ് 🤲🏻🤲🏻🤲🏻

  • @user-my7bx6ff3t
    @user-my7bx6ff3t 3 หลายเดือนก่อน +2

    എന്റെ മകളുടെ കല്യാണം കഴിഞ്ഞിട്ട് രണ്ടര വർഷമായി കുട്ടികളില്ല. എന്റെ മകൾക്ക് എത്രയും പെട്ടെന്ന് കുട്ടികൾ ഉണ്ടാവാൻ ദു: ആ യിൽ കൂട്ടണേ ഉസ്താദേ

  • @nejumanoushad3014
    @nejumanoushad3014 3 หลายเดือนก่อน +63

    മാഷാ അള്ളാ ഉസ്താതെ ഞങ്ങളുടെ മോളുടെ കല്യണം ഉറച്ചു ഇന്ഷ അള്ളാ ഇന്ന് മുതൽ വിളിക്കാൻ ഇറങ്ങണം ഒരു ശറും എടങ്ങേറ്കളും ഏൽക്കാതെ ഇരിക്കാൻ ദുആ ചെയ്യണേ. സ്വഭാഹുൽ ഹയർ ഉസ്താദിന്റെ ദുആയും പ്രസoഗങ്ങളും അൽഹംദുലില്ലാഹ് വലിയ രീതിയിൽ ഇല്ലേലും സന്തോഷം ആയി പോക്കുന്നു, ദുആയിൽ ഞങ്ങളെയും ചേർക്കണേ 🤲🤲🤲🤲

  • @sajirack2100
    @sajirack2100 3 หลายเดือนก่อน +3

    16 വയസിൽ കല്യാണം,17 വയസിൽ പ്രസവിച്ചു,5 പെൺകുട്ടികൾ ആണ് ആൺകുട്ടികൾ ഇല്ല. ഉസ്താദ് ദുഹാ ചെയ്യണം 🤲

    • @s....n5725
      @s....n5725 3 หลายเดือนก่อน

      17 ൽ കല്യാണം..19 ൽ പ്രസവം 3 കുട്ടികൾ

  • @Kunjappuv2n
    @Kunjappuv2n 3 หลายเดือนก่อน +2

    അല്ഹമ്ദുലില്ല ഉസ്താദേ ഈ നാലു കാര്യങ്ങളും എനിക്ക് ഉണ്ട് 15വയസ്സിൽ വിവാഹവും 16വയസ്സിൽ കുട്ടിയും ഉണ്ടായി മൂന്ന് പെണ്ണും ഒരു ആൺകുട്ടിയും മൂത്തത് രണ്ടും പെണ്ണും മൂന്നാമത്തെ ആണും നാലാമത്തെ പെണ്ണും അൽഹംദുലില്ലാഹ് കുടുംബജീവിതം സന്തോഷം ആയിപോകുന്നു ഉസ്താദേ

  • @NoushadcmNoushad
    @NoushadcmNoushad 3 หลายเดือนก่อน +5

    അസലാമു അലൈക്കും മാനസികമായി വല്ലാത്തൊരു പ്രയാസം ഒരു കാരണവുമില്ലാതെ മനസ്സ് എപ്പോഴും സങ്കടപ്പെട്ടു വല്ലാത്തൊരു പേടി ബേജാർ ഉസ്താദ് ദുആ ചെയ്യണം😔😔😔🤲🤲🤲

    • @user-gv4on9ek4w
      @user-gv4on9ek4w 3 หลายเดือนก่อน +1

      ഹീലിയയിൽ അഡ്മിഷൻ എടുക്കു. ടെൻഷൻ മാറും. താല്പര്യം ഉണ്ടെങ്കിൽ ഡീറ്റെയിൽസ് തരാം

    • @RabiyaNs-ol9zs
      @RabiyaNs-ol9zs 3 หลายเดือนก่อน

      Same

    • @nusaiba5716
      @nusaiba5716 3 หลายเดือนก่อน +2

      Swalath pathivaku.ellam shariyavum

    • @roohalathbeevi9539
      @roohalathbeevi9539 3 หลายเดือนก่อน +1

      സത്യം സ്വലാത്ത് അധികരിപ്പിക്ക് ഇന്ഷാ അല്ലാഹ് എല്ലാം ശെരിയാകും 👍

    • @roohalathbeevi9539
      @roohalathbeevi9539 3 หลายเดือนก่อน

      അൽഹംദുലില്ലാഹ് .. ഈ പറഞ്ഞ 4 കാര്യങ്ങൾ എന്റെ ജീവിതത്തിൽ . ഉണ്ട് 17 വയസിൽ വിവാഹം. രണ്ട് പെണ്മക്കൾ. അൽഹംദുലില്ലാഹ്.. ഞങ്ങൾ രണ്ടു കൂട്ടരും സാതുകൾ ആയിരുന്നു.. മഹർ തരാൻ ഫർത്താവിന്റ.. കൈയിൽ . ഒന്നുമില്ല ട്രെസ് കൊണ്ട് വന്നു.. താലി സ്വന്തമായി വാങ്ങി മല കടമെടുത്തു കൊണ്ട് വന്നു.. എന്നാലും സന്തോഷം.. എന്റെ വീട്ടിൽ നിന്നും ഒന്നും കൊടുത്തില്ല.. ഇപ്പോളും ഞങ്ങൾ റബ്ബിന്റെ കാരുണ്യം കൊണ്ട് സന്തോഷമായി ജീവിക്കുന്നു അൽഹംദുലില്ലാഹ് 🤲🏻 ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻❤

  • @remeeraazeez4396
    @remeeraazeez4396 3 หลายเดือนก่อน +6

    അൽഹംദുലില്ലാഹ്. സ്ത്രീധനം ചോദിച്ചില്ല ഇക്ക.3അര പവൻ മഹർ തന്നു.എന്റെ കല്യാണം 19വയസിൽ കഴിഞ്ഞു 20ൽ മോൻ cs ആയിരുന്നു.24വയസിൽ 2nd മോൾ ആയിരുന്നു നോർമൽ dlvry.26ൽ 3rd മോൻ അതും നോർമൽ.മൂത്തമോൻ 6വയസ് 1ജുസ്ഹ് hifil ആയി 😍

  • @user-mp2hi8wh4n
    @user-mp2hi8wh4n 3 หลายเดือนก่อน +2

    എന്റെ കല്യാണം 16 ൽ പ്രസവം 18 ൽ അതും ഒരു പെൺകുട്ടി masha allah, എന്നെ കല്യാണം കഴിക്കുമ്പോൾ എന്റെ ഭർത്താവിന്റെ പ്രായം 21 അൽഹംദുലില്ലാഹ് ഇപ്പോൾ എല്ലാം റാഹത്താണ് ഇനി മരണം വരെ ഇങ്ങനെ തന്നെ ആവാൻ dua ചെയ്യണേ ഉസ്താദേ

  • @thamannahaseen5763
    @thamannahaseen5763 2 หลายเดือนก่อน +2

    16 ൽ കല്യാണംകഴിഞ്ഞു അൽഹംദു ലില്ലാഹ് പക്ഷെ ഭർത്താവിന് കുട്ടികളുണ്ടാകുന്നത് ഭർത്താവിന് ഇഷ്ടമില്ലായിരുന്നു വേണ്ടെന്നു പറഞ്ഞു ഒഴിവാക്കി ഒഴിവാക്കി ലാസ്റ്റ് ഉണ്ടാകതായി 4വർഷത്തിന് ശേഷം ഒരുമകൾ ഉണ്ടായി അൽഹംദുലില്ലാഹ് അവൾക്കിന്ന് 15വയസ്സായി ദുനിയാവിലും അഹിറത്തിലും ഉപകാരമുള്ള മകളാക്കാൻ ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ ഇന്നവൾ സ്കൂളിലും മദ്രസ്സയിലും +1ൽ പഠിക്കുന്നു

  • @ummerummer365
    @ummerummer365 3 หลายเดือนก่อน +3

    ഉസ്താദെ ഒരു സമാധാനവും ഇല്ല സമാധാനം ഉണ്ടാവാൻ ദുആ ചെയ്യണേ

    • @razavlogzz4778
      @razavlogzz4778  3 หลายเดือนก่อน

      എല്ലാ പ്രയാസങ്ങളും നീങ്ങി റാഹത്തായ ജീവിതം നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ..

  • @moosajasminmoosajasmin3284
    @moosajasminmoosajasmin3284 3 หลายเดือนก่อน +4

    15ൽ കല്ലിയാണം
    17ൽ പ്രസവം
    4മക്കൾ 1ആൺകുട്ടി
    അൽഹംദുലില്ലാഹ് സുഖമായിട്ട് പോണു

  • @Guss12144
    @Guss12144 3 หลายเดือนก่อน +2

    Alhamdulillaah 🤲🏻..റബ്ബിന്റെ കാരുണ്യം കൊണ്ടും അനുഗ്രഹം കൊണ്ടും ഞാൻ എത്രയോ ഭാഗ്യവതിയാണ് 🤲🏻

  • @fatza583
    @fatza583 3 หลายเดือนก่อน +2

    എനിക്ക് പെൺകുട്ടി ആണ് ആദ്യം പ്രസവത്തിൽ. ന്റെ ഫാമിലിയിൽ പെൺകുട്ടികളെ ആണ് ഇഷ്ടം . കാരണം ഞങളുടെ ഫാമിലിയിൽ പെൺകുട്ടികൾ കുറവാണ് . എല്ലാരും വിശേഷം ആയാൽ നേർച്ച ആക്കും പെൺകുട്ടി aavaan😄 . but അൽഹംദുലില്ലാഹ് എനിക്ക് കിട്ടിയപോലെ എല്ലാരും ഒരുപാടു ഹാപ്പി ആയിരുന്നു നേർച്ച ഒന്നും ചെയ്തില്ല ആദ്യം ഉണ്ടായ കുട്ടി നമ്മൾക് പെണ്ണ് ആയാലും ആൺ ആയാലും പ്രോബ്ലം ഇല്ലായിരുന്നു. എനിക്ക് ഇപ്പൊ 2മക്കൾ ഇണ്ട് ഒരു ആൺകുട്ടി ഇണ്ട് എനി ഒരു മോളെ കൂടി വേണം ഇണ്ട് ഇൻ ഷാ അല്ലാഹ് maasha അല്ലാഹ് ന്റെ മക്കൾ 2 എന്നോളും ആൾ ആയി ഇരുലോകത്തും ഉപകാരം പെടുന്ന മക്കൾ ആവണേ എന്നും ദുആ ആമീൻ 🤲

  • @Nasisafi241
    @Nasisafi241 3 หลายเดือนก่อน +5

    ഞാൻ കല്യാണം കയിക്കുമ്പോൾ 19 വയസും ഭർത്താവിന് 21 വയസ്സുമായിരുന്നു ഞാൻ 20 ആം വയസ്സിൽ ഒരു പെൺ കുഞ്ഞിനെ പ്രസവിച്ചു അൽഹംദുലില്ലാഹ് ഇപ്പോ എനിക്ക് മൂന്നു പെണും ഒരു ആണും ആണ് ✨

    • @user-pm9fg8pu3h
      @user-pm9fg8pu3h 3 หลายเดือนก่อน

      Ethe praayam aayirinnu njagalkum😊

  • @user-du2dx6pj3c
    @user-du2dx6pj3c 3 หลายเดือนก่อน +3

    18ൽ കല്ലിയാണം കഴിഞ്ഞു19ൽ പ്രസവിച്ചു അതൊരു ആണ് കുട്ടിയായിരുന്നു അത് മരണപെട്ടു പോയി പിന്നെ രണ്ടു പെൺ മക്കളും പിന്നെ oru മോനും ഉണ്ടായി അൽഹംദുലില്ലാഹ്

  • @Rifaas_vlogs
    @Rifaas_vlogs 3 หลายเดือนก่อน +1

    ഉസ്താദ് ദിന്റെ പ്രയാസങ്ങൾ മാറ്റി ആഫിയത്തും dergayusume നൽകട്ടെ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @nishaaliyar5585
    @nishaaliyar5585 3 หลายเดือนก่อน +1

    ഉസ്താദ് പറഞ്ഞ നാല് കാര്യങ്ങളും എന്റെ ജീവിധത്തിൽ ഉണ്ട് ഉസ്താദേ,17 വയസ്സിൽ കല്യാണം 2 പെൺകുട്ടികൾ, പിന്നെ മഹർ കൊണ്ട് തരുവായിരുന്നു ഞാൻ ചോദിച്ചതല്ല , മൂത്ത മകളുടെ കല്യാണം കഴിഞ്ഞു, സ്വാലിഹായ ഒരു മരുമകനെ കിട്ടി, അൽഹംദുലില്ലാഹ് 🤲🏻🤲🏻❤️
    ഉസ്താദ് ദുആ ചെയ്യണം
    ഉസ്താദേ മോളെ കെട്ടിച്ച വീട്ടിൽ പ്രശ്നങ്ങളാണ് , മരുമകന്റെ അത്ത, അമ്മ, നാത്തൂൻ ഇവർക്ക് ആർക്കും എന്റെ മോളോട് ഇഷ്ടമില്ല നാത്തൂന്റെ ഭർത്താവ് എന്റെ മോളേയും ഭർത്താവിനെയും അടിച്ചു , മോൾ ഇപ്പോൾ ഇവിടെ വീട്ടിൽ ഞങ്ങളുടെ കൂടെയാണ് , ഉസ്താദ് എല്ലാം നേരെയാവനും കടങ്ങൾ വീടാനും ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @razavlogzz4778
      @razavlogzz4778  3 หลายเดือนก่อน +1

      എല്ലാ പ്രയാസങ്ങളും നീങ്ങി റാഹത്തായ ജീവിതം നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ..

    • @nishaaliyar5585
      @nishaaliyar5585 3 หลายเดือนก่อน

      Aameen Aameen

  • @user-gv4on9ek4w
    @user-gv4on9ek4w 3 หลายเดือนก่อน +3

    16 വയസ് കഴിഞ്ഞപ്പോൾ കല്യാണം.18 കഴിഞ്ഞപ്പോൾ പ്രസവം. എന്റെ ഉമ്മാക്ക് 3പെണ്ണ് ആണ്. എന്റെ ആഗ്രഹം ആണ് കുട്ടി ആയിരുന്നു. ഇന്ന് എനിക്ക് 3ആണ് മക്കൾ ഉണ്ട്. പെണ്ണില്ല. മക്കൾ 21/2 വയസ്സ് വിത്യസത്തിൽ ജനിച്ചു. കുഞ്ഞു മക്കൾ വീട്ടിലെ പണി എല്ലാം എനിക്ക് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു. വേരിക്കോസ് കൂടി ആയി. ഇനിയും ഒരു കുഞ്ഞിനെ 10മാസം ഗർഭം tharichal അന്നേരം ഉള്ള ഹെൽത് ഇഷുസ് അമ്മായി അമ്മയും അമ്മോശനും ഭർത്താവും തരുന്ന മാനസിക പീഡനം ഒന്നും താങ്ങാനുള്ള കഴിവ് ഇല്ല അത് കൊണ്ട് പ്രസവം നിർത്തി.3മക്കളെ ഹാഫിള് ആയി ആലിമായി കാണാൻ നല്ല ആഗ്രഹം ഉണ്ട്. അവർ ഇഷ്ടപ്പെട്ടു പോകണം. അതിന് ഉസ്താദ് പ്രതേകം ദുആ ചെയ്യണം

    • @ST_GAMINGMouse
      @ST_GAMINGMouse 3 หลายเดือนก่อน

      Anikk naalum und

  • @Sakkiaamina
    @Sakkiaamina 3 หลายเดือนก่อน +16

    ഉസ്താത ഇങ്ങനെ ഇല്ലാത്തതു പറയരുത് അല്ലങ്കില patannu കല്യാണം കഴിയുന്ന പെണ്കുട്ടികൾക്കു അഹങ്കാരം ആണ് കല്യാണം വൈകിയ പെണ്കുട്ടികളോട് പുച്ഛവും ആണ് ഇനി ഉസ്‌തതുതും കൂടി പറഞ്ഞു കല്യാണം patannu കഴിഞ്ഞ പെണ്കുട്ടികൾ കല്യാണം കഴിയാത്ത പെണ്കുട്ടികള വഴി നടത്തിക്കാത്ത അവസ്ഥാ ആകരുത്... ശരിക്കും പറഞ്ഞാൽ ഈ ലോകത്തു സുഖമുള്ളോർക് പരലോകത്തും സുഖമുണ്ട്.. കമന്റ്‌ ബോക്സ്‌ നിറയെ 15ലും patinarilum കല്യാണം കഴിഞ്ഞ സ്ത്രീകളുടെ പൊങ്ങച്ചം പറച്ചിൽ ആണ്

  • @fathimarahfath.p.trahfath6086
    @fathimarahfath.p.trahfath6086 3 หลายเดือนก่อน +1

    Alhamdulilla 🤲🏻🤲🏻ഈ പറയുന്ന നാലെണ്ണവും എന്നിലുണ്ട് ഉസ്താതെ ❤️❤️❤️16 വയസ്സിൽ കല്യാണം.... ആദ്യത്തെ കുഞ്ഞു പെണ്ണ് ആയിരുന്നു 💗🥰ഇപ്പോൾ 2 പെൺകുട്ടികൾ ഒരു ആൺകുട്ടിയും ഉണ്ട് 🤲🏻🤲🏻ഇന്ഷാ അല്ലാഹ് ഭർത്താവിന്റെയും അവരെയും കൂടെ ഉംറക് പോവണം അതാണ് ഇപ്പോഴത്തെ അതിയായ ആഗ്രഹം 🤲🏻🤲🏻അള്ളാഹു ഖൈർ aduppikatte❤️❤️🤲🏻🤲🏻

  • @SajirK-tr7cp
    @SajirK-tr7cp 3 หลายเดือนก่อน +1

    മാഷാഹളളാ തീർച്ചയായും അല്ലാഹു അനുഗ്രഹിക്കട്ടെ അമിൻ അമിൻ അമീൻ ഉസ്താദേ ഉമ്മാക്കും ഉപ്പാക്കും അരോഹൃമുളള ദീർഘായുസ്സ്നും സതേഷമുളള ജീവിതം കിട്ടാൻ വേണ്ടി പ്രത്യേകം ദുഹാചേയൃണേ ഉസ്താദേ അള്ളാ നീ തുണ അമിൻ അമിൻ അമീൻ ❤

  • @rasiyaag5965
    @rasiyaag5965 3 หลายเดือนก่อน +4

    19 മേരീട് പ്രസവ൦ 20 വയസ്സിൽ 34 വയസ്സിനുള്ളിൽ 7 മക്കൾ അൽഹ൦ ദുലില്ലാഹ്

    • @Sakkiaamina
      @Sakkiaamina 3 หลายเดือนก่อน +1

      കല്യാണം kazhipihu വിടാൻ ആൾക്കാരുണ്ടങ്കിൽ 34വയസിൽ 15um പ്രസവികം അതു നിന്റെ മഹിമ അല്ല

  • @user-rj8db6sf9j
    @user-rj8db6sf9j 3 หลายเดือนก่อน +3

    എൻ്റെ കല്യാണം 16ആം വയസ്സിൽ kayinju .but കുഞ്ഞ് ഉണ്ടാവാൻ വയ്‌കി.9വർഷത്തിനു ശേഷമാണ് ഉണ്ടായത്.ഇപ്പൊ alhamdulillah 1മകനും1മകളും ഉണ്ട്.

  • @muthusvlog7046
    @muthusvlog7046 3 หลายเดือนก่อน +1

    അൽഹംദു ലിലാഹ് .
    എന്റെ വിവാഹ സമയത്ത് എന്റെ ഭർത്താവിനും 23 വയസ്സായിരുന്നു. എനിക്ക് 16 വയസ്സും . വിവാഹം കഴിഞ്ഞു 1 വർഷം തികഞ്ഞപ്പോഴേക്കും ഞാൻ പ്രസവിച്ചു പെണ്കുഞ്ഞ്❤ അൽ ഹംദു ലിലാഹ് എനിക്ക് ഈ 4 ഗുണങ്ങളും കിട്ടി

  • @Naseema-di6tw
    @Naseema-di6tw 3 หลายเดือนก่อน +1

    ഈ നാല് കാര്യം ങ്ങൾ എ ന്നിൽ ഉണ്ട് ഉസ്താദ് 15വയസിൽ കല്യാണം കഴിഞ്ഞു 16വയസിൽ പ്ര സ വിജ്ജു ഫാസ്റ്റ് ൽ മൂന്ന് പേ ൺ മക്കൾ പിന്നെ 2ആൺ മക്കൾ പേ ൺ മക്കളുട കല്യാണം കഴിഞ്ഞു അവർ ക്ക് മക്കൾ ഉണ്ട് യി എ ന്റ് ജിവിതം സന്തോഷം ക ര മായി കയുനു ഉസ്താദ് ഇനി മരികോളം ഇത് പോലെ റഹ്‌ ത്തിൽ കയ്യാൻ അ ള്ളാ ഹു ആയുസ് നൽകി അനു കൃഹി ക്ക ടെ ആമീൻ

  • @musthafamonu2966
    @musthafamonu2966 3 หลายเดือนก่อน +4

    15 ൽ കല്യാണം കഴിഞ്ഞു
    16 ൽ കുട്ടിയായി
    3 പെൺകുട്ടികൾ
    നാലാമത്തെ ആൺകുട്ടി

  • @TreeTr-yu9zq
    @TreeTr-yu9zq 3 หลายเดือนก่อน +3

    അൽഹംദുലില്ലാ എനിക്ക് ഇതുപോലെയുള്ള അടയാളമുണ്ട്, ഒരു ഗ്രാം മോതിരം മഹർ, മൂന്നു പെൺമക്കളും ഒരു ആൺകുഞ്ഞ്, ഉണ്ട്

  • @raseenaasif6052
    @raseenaasif6052 2 หลายเดือนก่อน +2

    Und.21 vayasil nikah.appol tanne pregnant aayi.first penkutti.secondum penkutti.masha allah moonnaamathtum penkutti.ippo nalamathethu oru aankutti.11masam aayi monkku dua cheyyanee usthade

  • @rajilaanvar7923
    @rajilaanvar7923 3 หลายเดือนก่อน +1

    Alhamduliah 💗
    എന്റെ കല്യാണം പതിനാറാം വയസ്സിൽ. ഹസ്ബൻഡ് 21 വയസ്സ്. പ്രായം കുറഞ്ഞതിന്റെ പക്വത ഇല്ലായ്മ ജീവിതത്തിൽ ഒരുപാട് വിഷമങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. അൽഹംദുലില്ലാ ഒരു മകളും ഒരു മകനും മാഷാ അള്ളാ💗 നമ്മുടെ മക്കളെ മാതാപിതാക്കൾക്ക് ഗുണം ചെയ്യുന്ന മക്കളാക്കി അല്ലാഹു മാറ്റട്ടെ ❣️

  • @hijo6611
    @hijo6611 3 หลายเดือนก่อน +3

    അൽഹംദുലില്ലാഹ് 🤲 നാല് ഗുണങ്ങളും ഉണ്ട് 🥰

  • @tahsinaasim5847
    @tahsinaasim5847 3 หลายเดือนก่อน +3

    Njanund usthadee ee 4 karyanglum und.. .. 16 vayasil kalyanam kazhinju..Onnum chodikkathe vann Ikka ka
    Lyanam kazhichath... . . Rand penkuttikalu d.. Alhamdulillaah nalloru bhartthav und.. 42 years aayappol cancer vannu...7 masamkond Shifa aayi.Alhamdulilllaah. Ippol first check up kazhinju... Usthadinte videos okke kanarundu.. Dua cheyyanee

  • @OlalaCampoch
    @OlalaCampoch 3 หลายเดือนก่อน

    ഈ നാല് കാര്യങ്ങളും എനിക്കുണ്ട് മൂന്ന് പെൺകുട്ടികളാണ് ഞങ്ങൾക്ക് ആൺകുട്ടി ഇല്ലാത്തതിൻ്റെ പേരിൽ അമ്മായിഅമ്മ യിൽ നിന്നും ഒരുപാട് വിഷമിച്ചിട്ടുണ്ട് ഞാനും എൻ്റെ വീട്ടുകാരും അൽഹംദുലില്ലാഹ് ഇതു കേട്ടപ്പോൾ ഒരുപാട് സന്തോഷമായി. ഞങ്ങളുടെ മക്കളെ സ്വാലിഹായ മക്കളാക്കി തരാൻ ഉസ്താദ് ദുഹാ ചെയ്യണം...

  • @alhammadullilla4915
    @alhammadullilla4915 3 หลายเดือนก่อน +2

    എന്റെ കല്യാണം പെട്ടെന്ന് നടന്നതാണ് കല്യാണം കഴിഞ്ഞ ശേഷം ആണ് പത്താം ക്ലാസ്പരീക്ഷ എഴുതിയത് ആ വർഷം കുട്ടിയുമായി ബർക്കത്ത് ഉണ്ടാകാൻ ജീവിതത്തിൽ സന്തോഷം ഉണ്ടാകാൻ ദുഹർക്കണം 40 വർഷമായി

  • @hafsathm7020
    @hafsathm7020 3 หลายเดือนก่อน +3

    എന്റെ കല്ലിയാണം 13വയസ്സിൽ ആണ് ഇപ്പോൾ എനിക്ക് 4മക്കൾ. മൂത്ത മോളുടെ കല്ലിയാണം കഴിഞ്ഞു. ഇപ്പോൾ എനിക്ക് 38വയസ്സ് ആയി

  • @Toy753
    @Toy753 3 หลายเดือนก่อน +3

    16.. വയസിൽ കല്യാണം ആറ് മാസം കഴിഞ്ഞു പ്രസവം ആദ്യത്തെകുട്ടി ആൻകുട്ടിയാ ണ് എനിക്ക് മൂന്ന് മക്കളാണ് ഇപ്പോ..24.. വർഷം ആയി സുബ്ഹാനള്ള

  • @rasiyakk7607
    @rasiyakk7607 3 หลายเดือนก่อน +1

    അൽഹംദുലില്ലാഹ്. ഉസ്താദിന്റെ ക്ലാസ്സ് കേട്ടപ്പോൾ എനിക്ക് വല്ലാത്ത വിഷമം തോന്നി. എന്റെ വിവാഹം പോലും ഇതുവരെ ശരിയായിട്ടില്ല. എനിക്ക് 40 വയസ്സായി. സിഹ്റ് കാരണം കൊണ്ട് ഒരുപാട് ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഞാൻ അനുഭവിക്കുന്നു.. എല്ലാം അല്ലാഹുവിന്റെ വിധിയാണെന്ന് കരുതി സമാധാനത്തോടെ ജീവിക്കുന്നു. തവക്കൽത്തു അലല്ലാഹ്. ഉസ്താദ് എന്റെ വിവാഹം ശരിയായി കിട്ടാൻ പ്രത്യേകം ദുആ ചെയ്യണെ.

    • @muhammedadnan2916
      @muhammedadnan2916 3 หลายเดือนก่อน

      Y⚽y⚽y⚽6yb6⚽66y⚽6yby⚽⚽6b666by6hy⚽666bbby6h⚽66b⚽yby6hb⚽⚽y😊​@@naspothaparambath

    • @mahsoomaanas989
      @mahsoomaanas989 3 หลายเดือนก่อน

      Ameen

  • @muhammadabid6054
    @muhammadabid6054 3 หลายเดือนก่อน +1

    എനിക്ക് ഇത് നാലും കിട്ടിയിട്ടുണ്ട് അൽഹംദുലില്ലാഹ് ദുആ ചെയ്യനെ ഉസ്താദ്‌

  • @ansilahashim2627
    @ansilahashim2627 3 หลายเดือนก่อน +3

    18 mrg kayinju. 19 pregnant aayi. Alhamdhulillah. 4 pavan mahar labichu. 2 pen makkale allahu nalki. Alhamdhulillah....

    • @Zeenath-tr3zm
      @Zeenath-tr3zm 3 หลายเดือนก่อน +2

      Masha allah alhumdulillah njanum ekadesham ithupole
      ,3 pavanum 2 granum mahar
      Kitti Masha allah 😊

  • @anshidarjas7706
    @anshidarjas7706 3 หลายเดือนก่อน +4

    എന്റെ ഉപ്പ ഞാൻ ആറാം ക്ലാസിൽ പഠിക്കുമ്പോൾ മരിച്ചതാണ്. എന്റെ കല്യാണം പതിനെട്ടാം വയസ്സിൽ കഴിഞ്ഞു. കല്യാണം കഴിഞ്ഞ് അടുത്ത മാസം തന്നെ ഗർഭിണിആയി. എന്നോട് ഒരു ലക്ഷവും 20 പവനും ആണ് ചോദിച്ചത്. രണ്ടര പവൻ മഹർ ആണ് എനിക്ക് തന്നത്. അതിൽ ഇപ്പോഴും ആറ് പവൻ കൊടുക്കാനുണ്ട്. ഇടക്ക് അത് ചോദിച്ചിട്ട് പുതിയാപ്ലയുടെ ഉമ്മ അത് ഓർമ്മിപ്പിക്കാറുണ്ട്. 12 പവൻ ഞങ്ങൾക്ക് കമ്മിറ്റിക്കാര് ഒക്കെ കൂട്ടിയിട്ട് തന്നതാണ്

    • @fathimajabir2675
      @fathimajabir2675 3 หลายเดือนก่อน +1

      Nee oru nalla pennayitu aa ummante manassu kayyileduku

    • @basheergroup3032
      @basheergroup3032 3 หลายเดือนก่อน

      യാ allah, ninte ഭർത്താവിനോട് പറയൂ ഉമ്മാനോട് ഇനി അങ്ങനെ പറയരുതെന്ന് പറയാൻ

  • @hamzakoyamkdarimi
    @hamzakoyamkdarimi 3 หลายเดือนก่อน +3

    'എനിക്ക് ഉണ്ട് ഉസ്താ ദോ: എനിക്ക്: 20: വമസ്സിൽ കല്ലിയാളം കയിഞ്ഞു;ഇപ്പോൾ നാല് പെൺമക്കൾ ഉണ്ട്: നല്ല സ്നേഹമുള്ള ഒരു ഭർത്താവ്: മദ്റസ അദ്യാ ബകൻ എനിക്കിപ്പോrൾ വയസ്സ് (39) അൽഹംദുല്ലിലാ: അൽ ഹംദുലില്ലാ: അൽ ഹംദുലില്ലാ:: അൽ ഫമ റ: സ ദോശമുള്ള ജി വിതമാണ്: ഇനിയും മരണം: സ ദേശത്തേ ടെ ജിവിക്കാo ഉസ്താദ് ദുആയി ൽ ഉൾപ്പടുത്തളം

  • @muhammedali-bv6bm
    @muhammedali-bv6bm 3 หลายเดือนก่อน +1

    ഉസ്താദ് എനിക്ക് ആദ്യത്തെ കുട്ടിപെൺ കുട്ടിയാണ് ബർക്കത്തിന്നു വെണ്ട്ടി ദുആചെയ്യണം ഉസ്താദ് സ്വാലിഹായ കുട്ടി ആകുവാൻ ദുആ ചെയ്‌യ്യ ണെ ഉസ്താദ്

  • @Guss12144
    @Guss12144 3 หลายเดือนก่อน

    അൽഹംദുലില്ലാഹ്... 🤲🏻🤲🏻🤲🏻.. ഈ 4 ഗുണങ്ങളും എനിക്ക് എന്റെ റബ്ബ് തന്നിട്ടുണ്ട്... ഇനിയും ധാരാളം ഖൈറിനും ഉള്ളതിൽ ധാരാളം ബറകതിനും വേണ്ടി എല്ലാരും ദുആ ചെയ്യണേ. ഇന്ശാഅല്ലാഹ് എന്റെ ദുആയിൽ നിങ്ങളും ഉണ്ടാവും

  • @RamlaAboobakkar-ic8cn
    @RamlaAboobakkar-ic8cn 3 หลายเดือนก่อน +3

    ഉസ്താതിൻ്റെ ഭാര്യക്ക് ഈ നാല് ഗുണവും കിട്ടിയിനാ ഉസ്താതെ കുറ്റപ്പെടുത്തുന്നത് എല്ലാ. ആ ഗ്രഹം കൊണ്ട് ചോതിക്കുന്നതാ😊

  • @aneeshaani6485
    @aneeshaani6485 3 หลายเดือนก่อน +3

    എനിക് ഇതു 4 m കിട്ടിയിട്ടുണ്ട് ആദ്യത്തെ പെൺകുട്ടിയാണ് തായേ 2 ആൺകുട്ടികളും

  • @minhaizan2455
    @minhaizan2455 3 หลายเดือนก่อน +1

    Alhmdulillh🥰masha allah❤️
    ഉസ്താദ് paranja നാലു ഗുണങ്ങളും ഇണ്ട്

  • @rasiyakk3648
    @rasiyakk3648 3 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് പെട്ടെന്ന് കല്യാണം കഴിഞ്ഞും ആ വർഷത്തിൽ തന്നെ കുട്ടി ജനിച്ചു ജനിച്ച പിറോ ദിവസം കുട്ടി മരിച്ചു അത് ആൺകുട്ടി ആയിരുന്നു😭😭 ഇപ്പോൾ രണ്ട് ആൺകുട്ടികളം ഒരു പെൺകുട്ടിയു അൽഹംദലില്ലാഹ് മോനോടത്ത് സ്വർഗ്ഗത്തിൽ ഒരുമിപ്പിക്കണെ അള്ളാ🤲🤲😭

  • @nyhazari
    @nyhazari 3 หลายเดือนก่อน +3

    ഞാനും ഒരു പെണ്ണ് ആണ് ഞാൻ ഓർമ വെച്ച കാലം മുതൽക്കേ കേൾക്കുന്നത് ആണ് നീയൊരു പെണ്ണ് ആണ് അങ്ങനെ നിൽക്കാൻ പാടില്ല, അതുചെയ്യാൻ പാടില്ല, തല ഉയർത്താൻ പാടില്ല അങ്ങനെ എന്തൊക്കെ ഇപ്പൊ ഇതാ കല്യാണം കഴിഞ്ഞപ്പോ എന്റെ മൂത്തച്ചിത്താത്ത അടക്കം പറയുന്നത് നമ്മൾ മരുമക്കൾ ആണ് വന്നുകയറിയവൾ ആണ് ആ ബോധം എപ്പോഴും വേണമെന്ന് അപ്പൊ ഞാനും ഇടക്ക് ആലോചിക്കാറുണ്ട് ശരിക്കും പെണ്മക്കൾക്ക് വീടില്ലെന്ന് 😂😂
    മാഷാ അല്ലാഹ് ഇപ്പൊ എനിക്ക് ജനിച്ചതും പെൺകുട്ടിയാണ് ഞാൻ ഒരിക്കലും എന്റെ മകളോട് അങ്ങനെ പറിയില്ല എനിക്ക് ഇഷ്ടവും അല്ല അത് ഇനി അവൾ കല്യാണം കഴിഞ്ഞു പോയാൽ പോലും അവൾ എന്നും എന്റെ മകൾ തന്നെയാണ് അവൾ ഒരിക്കലും എന്നെ പോലെ അല്ലാ.., എന്നെ പോലെയുള്ളവർ ചിന്തിക്കുന്നത് പോലെ ചിന്തിക്കാതിരിക്കാതിരിക്കട്ടെ 😊😊

  • @MumthasKubra-xc8ld
    @MumthasKubra-xc8ld 3 หลายเดือนก่อน +3

    എന്റെ ഇത്ത ആക്‌സിഡന്റ് ആയി icu ലാണ്. എല്ലാവരും ദുആ ചെയ്യണേ 🥹

    • @razavlogzz4778
      @razavlogzz4778  3 หลายเดือนก่อน +2

      കാരുണ്യവാനായ റബ്ബ് പരിപൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കട്ടെ

    • @AyishaAa-ev1cu
      @AyishaAa-ev1cu 3 หลายเดือนก่อน

      Aameen 🤲🏻

    • @islamicchannels4267
      @islamicchannels4267 3 หลายเดือนก่อน

      Aameen

    • @ishuschanel3909
      @ishuschanel3909 3 หลายเดือนก่อน

      Ameen

  • @sahalaafzal5747
    @sahalaafzal5747 3 หลายเดือนก่อน +2

    അൽഹംദുലില്ലാഹ്.. ഞാനും ഉണ്ട് ഈ കൂട്ടത്തിൽ. 🤲ദുആയിൽ ഉൾപെടുത്തണേ കുടുംബജീവിതം റാഹത്തിൽ ആകാൻ 🤲

  • @blueberry7985
    @blueberry7985 3 หลายเดือนก่อน +3

    Barakathulla purushanteyo? Kashtam.nerathe kazhichalum thamasichu kazhichalu purushan utharavadithamillqthavananwnkil jeevitham nashichu? Ningal ethu nootandila

  • @Thabshira-xb6nl
    @Thabshira-xb6nl 3 หลายเดือนก่อน +3

    അൽഹംദുലില്ലാഹ്.എന്റെ കല്യാണം 17ൽ മൂന്നാം കൊല്ലം മോൾ ഉണ്ടായി മോളെ കല്യാണം കഴിച്ചു ഒരു വർഷം ആയി രണ്ടു പ്രാവശ്യം ഉണ്ടായി അബോർശൻ ആയി ആരോഗ്യമുള്ള കുട്ടികൾ പെട്ടന്ന് ഉണ്ടാകാൻ ദുആ ചെയ്യണേ.. മെയ് 1ന് ഞാൻ ഉംറ ക്ക്‌ പോകുന്നു രഹത്തോടെ പൊയ് വരാൻ ആഗ്രഹങ്ങൾ സാധിക്കാൻ raza vlog കുടുംബം എല്ലാവരും ദുആ ചെയ്യണം ഉസ്താദ് ന് അടക്കം എല്ലാവർക്കും ഞാൻ ദുആ ചെയ്യും. ഇൻശാ അല്ലാഹ് 🤲🏻🤲🏻🤲🏻

    • @shamna7862
      @shamna7862 3 หลายเดือนก่อน

      Inshallah

    • @vloggyhome9115
      @vloggyhome9115 3 หลายเดือนก่อน

      Enikkum duaa cheyyane

    • @razavlogzz4778
      @razavlogzz4778  3 หลายเดือนก่อน

      എല്ലാം ശരിയാകും.. അല്ലാഹു കൂടെയുണ്ട്..

  • @Rafidrafid-zw3zj
    @Rafidrafid-zw3zj 3 หลายเดือนก่อน +2

    പെട്ടന്ന് പ്രെസവിക്കുന്നത് കൊണ്ട് എന്നെ ഒരുപാട് പേര് കളിയാക്കിയിട്ടുണ്ട് ലാസ്റ്റ് ഞാൻ അവരോട് പറഞ്ഞു എന്റെ ഭർത്താവിന്റെ മക്കളെ ആണ് ഞാൻ പ്രെസവിക്കുന്നത് എന്ന് എന്റെ ഇക്കയും പറഞ്ഞു ഉമ്മാട് വരെ ഞാൻ അതിനാണ് അവളെ കല്യാണം കഴിച്ചത് എന്ന് ❤

  • @Thesneem-or6gm
    @Thesneem-or6gm 3 หลายเดือนก่อน

    Usthathe enik 3 delivery aduth aduth aayirunnu. Ath kond
    HEALTH kuranhu. Ippol full body pain aanu. Ath maran dua cheyyumo cheyyanam.
    Inganeyulla situationil delivery stop cheyyunnathu kond thettundo. Pls reply

  • @anshidarjas7706
    @anshidarjas7706 3 หลายเดือนก่อน +3

    എന്റെ കല്യാണം പതിനെട്ടാം വയസ്സിൽ കഴിഞ്ഞു.

  • @A.for.Vlogs.
    @A.for.Vlogs. 3 หลายเดือนก่อน +5

    ഉസ്താദേ 3 ബറകത്ത് ഉണ്ട്. ആദ്യതേത് മോൻ ആണ്. എന്നും പറഞ്ഞു ബറകത്തിന് കുറവില്ല എന്റെ മോൻ നല്ല സ്വഭാവം ആണ്. മോക്കും

    • @razavlogzz4778
      @razavlogzz4778  3 หลายเดือนก่อน +1

      ആൺകുട്ടി ആദ്യം ജനിച്ചു എന്നതുകൊണ്ട് ബറക്കത്തില്ല എന്ന അർത്ഥമില്ല ട്ടോ 🥰

  • @Zeyy5602
    @Zeyy5602 3 หลายเดือนก่อน +1

    ദുആയിൽ ഉൾപെടുത്തണെ ഉസ്താദ് 🤲🏻🤲🏻🤲🏻🥲🥲🥲🥲

  • @ismailt.a4581
    @ismailt.a4581 3 หลายเดือนก่อน +1

    18 വയസ്സിൽ കല്യാണം. 21 വയസ്സിൽ പെൺകുട്ടി..ഇപ്പോൾ 39 വയസ്.ഇത്രയും നാൾ നേരത്തെ കല്യാണം കഴിച്ചത് കൊണ്ട് വിദ്യാഭ്യാസം പാതിവഴിക് നിന്നുപോയതിൽ സങ്കടം... 😭😭😭😭. ഇന്ന് ഉസ്താദിന്റെ വാക്കുകൾ കേട്ടപ്പോൾ സന്തോഷം...

  • @user-vw1fr2ls7u
    @user-vw1fr2ls7u 3 หลายเดือนก่อน

    Alhamdulillah.
    MashaAllah ❤
    Duayil ulpeduthane ❤

  • @SubaidaP-bt6rx
    @SubaidaP-bt6rx 3 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ ദുആ ചെയ്യണം ഉസ്താദ് ഹജ്ജിന് പോകാൻ

  • @habeebahabeeba8406
    @habeebahabeeba8406 3 หลายเดือนก่อน

    ഉസ്താദേ എന്റെ ഭർത്താവിന് ജോലി ശരിയായി കിട്ടാനും മക്കളുടെ സ്വഭാവം നന്നാവാനും ദുആ ചെയ്യണേ

  • @shyjamannarshaj2398
    @shyjamannarshaj2398 3 หลายเดือนก่อน

    Alhamdulillah aameen duayilulpeduthane usthade

  • @user-ky6kb2wf8c
    @user-ky6kb2wf8c 3 หลายเดือนก่อน +1

    Alhamdulillah alhamdulillah alhamdulillah dhuhail ulpeduthane usthathe

  • @shamlaa666
    @shamlaa666 3 หลายเดือนก่อน

    Alhamthulilla Alhamthulilla 🤲 duayil ulpeduthane usthade 🤲

  • @user-ln8yp8ez9d
    @user-ln8yp8ez9d 3 หลายเดือนก่อน

    ഉസ്താത് രണ്ടാമത് പറഞ്ഞില്ലേ പ്രേസവിച്ചാൽ fangi പോകും എന്ന് പേടിച്ച് ചിലർ പ്രസവികില്ല എന്ന് എനിക് പ്രസവ ശേഷം ആണ് fangi കുടിയത് ഞൻ അല്ലാഹുവിനോട് fats manth chothicha allah pennine tharane എന്ന് aa dhuva റബ്ബ് കേട്ടോ ഒരു സുന്ദരി മോളെ തന്നു ഞൻ വളരെ happy ആണ് അവളിലൂടെ ഞൻ happy ayi irikunnu അല്ലാഹംദുളിലാഹ് 😊😊

  • @faseelahassanr6620
    @faseelahassanr6620 3 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് എനിക്ക് ഈ 4 ഗുണങ്ങൾ ഉണ്ട്... എനിക്ക് 3 പെൺകുട്ടികളാണ് 1 ആൺകുട്ടി കിട്ടാൻ ദുആ cheyyane😭

  • @user-lr1qw2ss8u
    @user-lr1qw2ss8u 3 หลายเดือนก่อน

    Mashaallah usthadintey avatharanam pen makkalay orth sangadaman allahu ummamark nalla swafavam nalkaney allah aameen

  • @user-vv7wd2zp5f
    @user-vv7wd2zp5f 3 หลายเดือนก่อน +2

    Usthadhe njgale veedinte kattilavekkal theerumanichadhayirunnu velliaycha enn pularcha kattila kathi poyi 😢😢😢😢usdhad dhua cheyyyane njangale ella prayasangalum maranum muradh hasilavanum veed pani kadangal onnum elladhe pettann poorthiyavanum dhua cheyyane ee message kanunna ellarum dhua cheyyane😢😢😢😢

  • @sulfathashraf9460
    @sulfathashraf9460 3 หลายเดือนก่อน

    അൽഹംദുലില്ലാഹ്...... ഉസ്താദെ പ്രത്യകം. ദുആ ചെയ്യണെ എന്റെ ഭർത്താവിന് എന്നോട് തീരെ സ്നേഹം ഇല്ല ഉസ്താദെ🤲🤲🤲

  • @abushafna2008
    @abushafna2008 3 หลายเดือนก่อน +2

    4മക്കൾ ആദ്യത്തെ 3ഉം പെണ്മക്കൾ വലിയവൾ wafiyakk പഠിക്കുന്നു മറ്റു മൂന്നു പേരയും ദീൻ പഠിപ്പിക്കുവാൻ ഉസ്ദാദ് ദുആ ചെയ്യണം

  • @pathooz8961
    @pathooz8961 3 หลายเดือนก่อน

    ഉസ്താദേ ദുഹയിൽ ഉൾപെടുത്തണേ 🤲🤲🤲

  • @noushadmk1927
    @noushadmk1927 3 หลายเดือนก่อน

    ഉസ്താദ് ഞാൻ അൽhamdhulillah pregnet anu .4varshathinu sheshamanu first delivery .eppo njan 5 mathe kuttiye presevikkanulla thayyareduppilanu .usthadh nalla tension und .swalihaya makkalakan dua cheyyene.moothadh rendu penmakkalanu mashallah

  • @ramlathramlath6854
    @ramlathramlath6854 3 หลายเดือนก่อน

    അൽഹംദുലില്ലാഹ്. ദുആ ചെയ്യണം ഉസ്താദേ

  • @safareenarahman6400
    @safareenarahman6400 3 หลายเดือนก่อน +2

    10 ആം ക്ലാസ്സിൽ നല്ല മാർക്കോഡ് കൂടി എന്റെ മകൾ പാസ്സ് ആകാൻ ദുആ ചെയ്യണം.

  • @safeeraahammed4538
    @safeeraahammed4538 3 หลายเดือนก่อน

    അൽഹംദുലില്ലാഹ് എന്റെ വിവാഹം 16 കഴിഞ്ഞു 17 പെൺ കുഞ്ഞു പിറന്നു അവളുടെ വിവാഹവും കഴിഞ്ഞു അൽഹംദുലില്ലാഹ് 2പെൺ മക്കളും 1ആണ് കുട്ടിയും 3പേരും വിവാഹം കഴിഞ്ഞുഅൽഹംദുലില്ലാഹമക്കൾഉണ്ടാവില്ല an dr പറഞ്ഞ എനിക്ക് റബ്ബ് 3 മക്കളെ തന്നു അൽഹംദുലില്ലാഹ്

  • @MufilaUmmer
    @MufilaUmmer 3 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആയിൽ മറക്കല്ലേ ഉസ്താദ്

  • @lilanazer839
    @lilanazer839 3 หลายเดือนก่อน

    Bharthavinum makanum othiri kadangal und duayil ulpeduthaney usthad ان شاء الله

  • @GafoorBhai-ke8jt
    @GafoorBhai-ke8jt 3 หลายเดือนก่อน +1

    എനിക്ക് 4ഉം ഉണ്ട്.... ബറകത്തും ഉണ്ട്. അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്..... മോളെ കല്യാണം നടക്കാൻ ബദ്രീങ്ങളെ ഹക്ക് കൊണ്ട് എല്ലാ സിഹ്റും ബാത്തിലാക്കണേ..... എന്നാലും എവിടെ യും അള്ളാഹു കുടുക്കിയിട്ടില്ല അൽഹംദുലില്ലാഹ്....

  • @iyasmonoos6330
    @iyasmonoos6330 3 หลายเดือนก่อน +1

    ഈ നാലും ഉണ്ട് അൽഹംദുലില്ലാഹ് 🥰🤲🏻ജീവിതം മുഴുവനും ബറക്കത്തിൽ റബ്ബ് ആക്കി തരട്ടെ... Ameen 🥰🤲🏻

  • @muhammedsafuvan784
    @muhammedsafuvan784 3 หลายเดือนก่อน

    Duayil ulpeduthane usthade

  • @muhammedkn758
    @muhammedkn758 3 หลายเดือนก่อน +1

    Alhmdulillah ❤enikk kitti aa bhagyam 😊masha allah. Ennalum manassin samathanam illa ustha dua cheyyane .barthavinum enikkum samathanathil undavan dua cheyyane

  • @Swabeeeeeeeeeeiii
    @Swabeeeeeeeeeeiii 3 หลายเดือนก่อน

    Alhamdulillah halalaya muradukal haswilavan duaa cheyyane usthade

  • @user-ip7qf9yf5l
    @user-ip7qf9yf5l 3 หลายเดือนก่อน

    Allhamdhulillah
    Usthade ente vivahavum nerathe kazhij njan 4 makkalude ummayan athyathe 3pen makkal cheruth An kutty mashaallah
    Entejeevithathil ellam usthad paranja pole
    Pakshe Oru sangadamulloo barthavinn oru nallajoliyilla
    Njangalk oru veedum ayilla vadaka veettila njan ee kadangalokke ayi jeevikka
    Ethrayum vegam nalloru joli labhikkan usthad dua cheyyane

  • @user-fm3cp8qf2x
    @user-fm3cp8qf2x 3 หลายเดือนก่อน

    ഉസ്താദേ ദുഹയിൽ ഉൾപെടുത്തണേ 🤲🤲🤲🤲🤲🤲🤲

  • @Mariyam1706
    @Mariyam1706 3 หลายเดือนก่อน +1

    Alhamdulillah ഈ നാലു ഗുണങ്ങളും അല്ലാഹ് നൽകി🤗🤗

  • @user-ob6in8jr5j
    @user-ob6in8jr5j 3 หลายเดือนก่อน

    എന്റെ കല്യാണം 18 ൽ കഴിഞ്ഞു .. Alhamdulillah 3 മാസം
    ഗർഭിണിയാണ്...ഇരട്ടകൾ ഉണ്ടാകാനാണ് ഇരുവരുടെയും ആഗ്രഹം...ദുആ ചെയ്യണേ 🥰🤲🏻

  • @shahanafathima6094
    @shahanafathima6094 3 หลายเดือนก่อน

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah aameen ya rabbal alameen duail ulpeduthane

  • @SajuAli-cu6mf
    @SajuAli-cu6mf 3 หลายเดือนก่อน

    17 വയസിൽ എൻ്റെ വിവാഹം കഴിഞ്ഞു. ഒന്നരപവൻ ആയിരുന്നു മഹർ. വിവാഹം കഴിഞ്ഞു 8 മാസം ആയപ്പോൾ ഞാൻ ഗർഭിണി ആയി . ഒരു പെൺകുട്ടി ജനിച്ചു. രണ്ടാമതും ഒരു പെൺ കുട്ടിയാണ് Alhamdulillah 🤲

  • @bloomingaura1623
    @bloomingaura1623 3 หลายเดือนก่อน

    Usthade ente ikkakk bankil aanu joli,ath padachavante aduth palisha kondu ulla joli aanu,haramaaya paisa aanu. Atil enikkum ikkakkum bayam und ,ee joli vech tanne rabbinte karuna kittan entengilum vazhi undo ustadeea.entengilum cheytaal rabbinte koabam kurakkan pattimo ,atine kurich oru video idaamo ustaad

  • @user-ib8ln6bk3u
    @user-ib8ln6bk3u 3 หลายเดือนก่อน

    Alhamdu lillah. Elam ok.swantamatoru veedum stalavum undavan prathegam dua cheyyanam. Aameen

  • @Catpalace7
    @Catpalace7 3 หลายเดือนก่อน

    Alhamdulillah, Masha Allah