പരിപ്പ് ഇല്ലാതെ ഒരു കിടിലൻ ചീര സാമ്പാറും പെട്ടന്ന് ഉണ്ടാക്കുന്ന healthy ragi rava തട്ടു ദോശയും

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 321

  • @AmikaDevi-u7p
    @AmikaDevi-u7p 4 หลายเดือนก่อน +119

    കുവൈറ്റിൽ മരിച്ച സഹോദരങ്ങൾക്കു കണ്ണീരിൽകുതിർന്ന ആദരാജ്ഞലികൾ ബന്ധുക്കൾക്കു ദൈവം ധൈര്യം കൊടുക്കട്ടെ

  • @ashasaramathew6733
    @ashasaramathew6733 หลายเดือนก่อน +1

    Healthy n yummy.... Eppo millet recipes regular aayi undakkarundu.. thank u soo much ma'am ❤

  • @sangeethaj9507
    @sangeethaj9507 3 หลายเดือนก่อน

    Veg garden adipoli 🎉sambar kandapol dosa, vada kazhikkan thonni 😊

  • @Priyabz5pt
    @Priyabz5pt 4 หลายเดือนก่อน

    തട്ടു ദോശയും ചീര സാമ്പാറും കാണുമ്പോൾ തട്ടു കടയിൽ നിന്നും ഭക്ഷണം കഴിച്ച ഫീൽ ആണ് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @malathigovindan3039
    @malathigovindan3039 4 หลายเดือนก่อน

    സത്യം കാണാൻ എന്തൊരു ഭംഗി പച്ചക്കറി തോട്ടം.. പച്ചക്കറി പറിച്ചു use ചെയ്യുന്നതിനേക്കാൾ അതിനെ ഇങ്ങനെ കണ്ട് മനസ്സ് നിറയ്ക്കാനാന്നു മാം ന് ഇഷ്ടം... എനിയ്ക്കും മാം..ഇതൊക്കെ കണ്ട് ആസ്വദിയ്ക്കാനാണു ഏറ്റവും രസം👍🤩 so nice ☺️ beautiful 🤩 nalla samsaram❤😊 so sweet mam👍❣️

  • @girijachandrasekharan376
    @girijachandrasekharan376 3 หลายเดือนก่อน

    Superb... adipoly dhosa and cheera sambar👏👏😋😋

  • @sumasusanalex
    @sumasusanalex 4 หลายเดือนก่อน +1

    Such a healthy and tasty sambar.Thank you very much Ma'am 😊.

    • @LekshmiNair
      @LekshmiNair  4 หลายเดือนก่อน

      Lots of love dear ❤️ 🥰

  • @treasapaul9614
    @treasapaul9614 4 หลายเดือนก่อน

    I like the way you talk.quite natural.No showoff.

  • @bindhumurali7946
    @bindhumurali7946 4 หลายเดือนก่อน

    Super mam.maminde dosayum cheera sambarum adipoli aytundu. Video kanan late ayi mam. Enthayalum try cheyyum.eppol ende arogyam mosamanu mam.rest kzhinju try cheyyam.love u mam.maminde video kanumbol thanne othiri happy aanu njan.thankyou mam.god bless you mam.🙏🏻🙏🏻❤️❤️❤️❤️

  • @anurajg3676
    @anurajg3676 4 หลายเดือนก่อน

    My all time favorite anu sambar... amma undakunna sambar.. vere evide poyalum njan athra kazhikarilla... enthinte koodeyum njan veettile sambar kazhikum.. dosa, idly, chappathi, poori, gothamb puttu, ellathintem koode sambar😂😂😂😂 kazhichu kazhinjalum veendum sambar mathram vilambi chumma kazhikum.. thats my ammas special sambar ❤❤❤❤

    • @LekshmiNair
      @LekshmiNair  4 หลายเดือนก่อน +1

      Nice to know dear about your sambar story 🤩😍

  • @AshaFlower72
    @AshaFlower72 4 หลายเดือนก่อน +1

    Chechiyude vegetable garden kanumpol bayangara sanyhodhamanu. Healthy combo.❤❤❤❤❤❤

    • @LekshmiNair
      @LekshmiNair  4 หลายเดือนก่อน

      Thank you so much dear 🥰

  • @salmakp1446
    @salmakp1446 4 หลายเดือนก่อน

    എന്റെ അടുത്തും ഉണ്ട് mam ഈ സാമ്പാർ ചീര. ഇത് കൊണ്ട് എനിക്കും ഇനി ഉണ്ടാക്കണം മാമിന്റെ ഈ type സാമ്പാർ. Thanks for sharing. 🥰

    • @LekshmiNair
      @LekshmiNair  4 หลายเดือนก่อน

      Ishtapettu ennarinjathil orupadu santhosham ❤🥰

  • @rubysasikumar153
    @rubysasikumar153 4 หลายเดือนก่อน +1

    പച്ചക്കറി തോട്ടം സൂപ്പറാമാം👍 ഇങ്ങനത്തെ ചീരക്കറിയ്ക്ക് ഇവിടെ (Blore) മസ്സപ്പു എന്നാ പറയുക( കടലമാവിനുപകരം വളരെകുറച്ചളവിൽ തുവരൻപരിപ്പു ചേർക്കും)

  • @jayavallip5888
    @jayavallip5888 4 หลายเดือนก่อน +2

    പച്ചക്കറി കാണുമ്പോൾ നല്ല സന്തോഷം 👍നമ്മുടെ തോട്ടത്തിൽ ഉണ്ടായ പച്ചക്കറി ❤️സാമ്പാർ ഉഗ്രൻ 👍

    • @anithajagan8107
      @anithajagan8107 4 หลายเดือนก่อน

      പച്ചമുളക് കാണുമ്പോൾ തന്നെ സന്തോഷം

    • @LekshmiNair
      @LekshmiNair  4 หลายเดือนก่อน

      Thank you so much ❤️

  • @bnraon
    @bnraon 4 หลายเดือนก่อน

    looking like fresh Rose with pink dress...i am inspired by u and started cooking though i am man...I admire both ur talent and beauty..love u

    • @LekshmiNair
      @LekshmiNair  4 หลายเดือนก่อน

      Thank you so much for your kind words ❤🙏

  • @binduramadas4654
    @binduramadas4654 4 หลายเดือนก่อน

    Different recipes kanichutharunathinu big Thanks mam adipoli 👍🙏🥰

    • @LekshmiNair
      @LekshmiNair  4 หลายเดือนก่อน

      Lots of love dear ❤️ 🥰

  • @nirmagianirmala1405
    @nirmagianirmala1405 4 หลายเดือนก่อน

    Super dear. ithu പോലുള്ള healthy recipes ഇനിയും പ്രതീക്ഷിക്കുന്നു. Thanks for the video.

    • @LekshmiNair
      @LekshmiNair  4 หลายเดือนก่อน

      Sure dear ❤

  • @jayamenon1279
    @jayamenon1279 4 หลายเดือนก่อน

    AMARA Ennu Thanneyanu Evideyum Parayanathu SAMBARCHEERA Valare Nallathanu Parippittu Thenga Arachu Koottan Vachalum Thoran Undakkiyalum Pinne Sambar Vachalum Okke Nalla Swad Aanu 👌Nice Video 👌👌👌🤗💙🙏

    • @LekshmiNair
      @LekshmiNair  4 หลายเดือนก่อน +1

      Thank you so much dear 🥰

  • @mayaunnikrishnan9917
    @mayaunnikrishnan9917 4 หลายเดือนก่อน

    തോട്ടത്തിലെ പച്ചക്കറി കൊണ്ടുള്ള സാമ്പാറ്. Super mam ❤️😋

    • @LekshmiNair
      @LekshmiNair  4 หลายเดือนก่อน

      Thank you so much dear 🥰

  • @sriram17121957
    @sriram17121957 4 หลายเดือนก่อน

    Kothiyavunnu, definitely will try this sambar without dall ❤❤

    • @LekshmiNair
      @LekshmiNair  4 หลายเดือนก่อน

      Thank you so much ❤

  • @vilasinimooliyil8193
    @vilasinimooliyil8193 4 หลายเดือนก่อน

    മോളിസ് ഗാർഡൻസൂപ്പറായിട്ടുണ്ട് ❤❤റസിപ്പി എല്ലാം ഇഷ്ടമായി ഉണ്ടാക്കി നോക്കാം❤❤🎉

  • @DileepKumar-m6c
    @DileepKumar-m6c 4 หลายเดือนก่อน

    Super video.. 👍
    Moly garden athimanoharam...
    Visham illatha pachacury kazhikkamallo chechi...
    Dosa& sambar adipoli..
    Enjoy chechi..
    Lot of love... 🙏❤️🥰🌹..

    • @LekshmiNair
      @LekshmiNair  4 หลายเดือนก่อน

      Thank you dear ❤🥰love you too

  • @ambikanair7026
    @ambikanair7026 4 หลายเดือนก่อน

    Hi madam, pachacurry thottam adipoli cheera sambar super thank you madam ❤️❤️👍👍

    • @LekshmiNair
      @LekshmiNair  4 หลายเดือนก่อน

      Lots of love dear ❤️ 🥰

  • @sudheenaps241
    @sudheenaps241 4 หลายเดือนก่อน

    ചീര സാമ്പാറും കൂരക് റവ ദോശയും സൂപ്പർ chechi👌🏼👌🏼👌🏼👌🏼❤️❤️❤️

    • @LekshmiNair
      @LekshmiNair  4 หลายเดือนก่อน

      Thank you dear ❤

  • @Priya-m6q6k
    @Priya-m6q6k 4 หลายเดือนก่อน +1

    കൊതിപ്പിക്കും ചീര സാമ്പാറും റാഗി തട്ടു ദോശയും 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😊

  • @parvathybinu
    @parvathybinu 4 หลายเดือนก่อน

    All are inspiring❤ mam

  • @neenavalsakumar960
    @neenavalsakumar960 4 หลายเดือนก่อน

    Very very nice. Nice healthy combo. Thank you so much. Blessings. ❤

    • @LekshmiNair
      @LekshmiNair  4 หลายเดือนก่อน

      Thank you so much dear 🥰

  • @manjubhargavi5656
    @manjubhargavi5656 4 หลายเดือนก่อน

    Hai mam ❤❤
    Fresh vegetable🎉🎉
    cute love birds..
    Super 👍 variety receipe
    Thank you.
    Lots 💞 of love 💞💞

    • @LekshmiNair
      @LekshmiNair  4 หลายเดือนก่อน

      Lots of love dear ❤️ 🥰

  • @sachin___Krishna__123
    @sachin___Krishna__123 4 หลายเดือนก่อน

    Mam, ini live varubol insta broadcast il koode onn parayane plz🤗❤️love you LN mam❤

  • @hafsal7356
    @hafsal7356 4 หลายเดือนก่อน

    സാമ്പാർ ഉണ്ടാക്കി ശർക്കര ഇടാൻ മറന്നുപോയി soopper

  • @remadevir1706
    @remadevir1706 4 หลายเดือนก่อน

    Mam മിൻ്റെ കൃഷിത്തോട്ടം കണ്ടപ്പോൾ സന്തോഷം.കുറച്ച് പച്ചമുളക് വന്നു parikkan തോന്നി....

    • @LekshmiNair
      @LekshmiNair  4 หลายเดือนก่อน

      Orupadu santhosham dear ❤engottu vannolu..pachamulaku parichu pokallo🤩🥰

  • @JishaKR-v1h
    @JishaKR-v1h 4 หลายเดือนก่อน

    Another new idea for healthy sambar. Thank u mem 🥰😍❤️❤️❤️

    • @LekshmiNair
      @LekshmiNair  4 หลายเดือนก่อน

      Lots of love dear ❤

  • @MaryJose-r2y
    @MaryJose-r2y 4 หลายเดือนก่อน

    Beautiful garden and super samber❤

    • @LekshmiNair
      @LekshmiNair  4 หลายเดือนก่อน

      Thank you dear ❤

  • @sujaremanan6108
    @sujaremanan6108 4 หลายเดือนก่อน

    Nattil settle akumbol engane terasil garden undakkanam...chechi ye copy adichittu.🥰

  • @jayasreenair3973
    @jayasreenair3973 4 หลายเดือนก่อน

    Chechiye pole thanne, Chechide garden um, Sambar um, Ragi dosa um ellam adipoli👌👌😂😂 love u chechi❤❤ Shubharathri 🥰🥰

    • @LekshmiNair
      @LekshmiNair  4 หลายเดือนก่อน +1

      Love you too dear ❤️ 🥰

  • @suruthirameshkumaresan
    @suruthirameshkumaresan 4 หลายเดือนก่อน

    Hai mam 🥰🥰vlog super 👌👌molly garden and our killikutties very happy to see them❤❤ragi rava dosa cheera sambar combination superb 👌definitely try this recipe🤗🥰

    • @LekshmiNair
      @LekshmiNair  4 หลายเดือนก่อน

      Thank you so much dear 🥰

  • @SajanaSherin
    @SajanaSherin 4 หลายเดือนก่อน +2

    പച്ചക്കറി ക്ക് എല്ലാം പൊള്ളുന്ന വില മാം ന്റെ പച്ചക്കറി തോട്ടം കാണുമ്പോൾ ഭയങ്കര സന്തോഷം

    • @LekshmiNair
      @LekshmiNair  4 หลายเดือนก่อน

      😍🥰🙏

  • @minirsaha8163
    @minirsaha8163 4 หลายเดือนก่อน

    Hi ma'am
    I love ur Molly's garden n birds 😍😍
    Healthy dish👌🏻👌🏻
    Really enjoy watching ur vlogs 💞

    • @LekshmiNair
      @LekshmiNair  4 หลายเดือนก่อน +1

      Thank you so much dear 🥰

  • @manjuvimal3938
    @manjuvimal3938 4 หลายเดือนก่อน

    Because in the ingredients list baking powder is mentioned
    Onnu clarify cheyane chechi❤❤

    • @LekshmiNair
      @LekshmiNair  4 หลายเดือนก่อน

      Baking soda dear ❤

    • @manjuvimal3938
      @manjuvimal3938 4 หลายเดือนก่อน

      Thank you chechi 😍

  • @dennyjoseph7034
    @dennyjoseph7034 4 หลายเดือนก่อน

    Mouth watering cheera sambar and dosa. Super super👌👌🙏

    • @LekshmiNair
      @LekshmiNair  4 หลายเดือนก่อน +1

      Thank you so much ❤

  • @RajaniBijo
    @RajaniBijo 4 หลายเดือนก่อน

    Hi Mam enne livestoriesil Maminte kilikale kandapo oru lovebirdine pair illa enne Mam parayunna kettu.....athine oru pairine vanguche kodukkane Mam.....

  • @MsMidhuna
    @MsMidhuna 4 หลายเดือนก่อน

    Soo positive to c u in garden..please put such green vlogs❤

    • @LekshmiNair
      @LekshmiNair  4 หลายเดือนก่อน

      Sure dear ❤

  • @nirmala-oc7fj
    @nirmala-oc7fj 4 หลายเดือนก่อน

    Hai Mam ❤ Super 👌🏻 ചീര സാമ്പാറും❤ ദോശയും👌🏻 പിന്നെ Molly's garden👍🏻

    • @LekshmiNair
      @LekshmiNair  4 หลายเดือนก่อน

      Thank you so much dear 🥰

  • @premasasimenon3243
    @premasasimenon3243 4 หลายเดือนก่อน +1

    Dosa sambar adipoli ee cheera eppol dharalam kanam ..health nu.valare nallathanu kuty amara yanuta

    • @LekshmiNair
      @LekshmiNair  4 หลายเดือนก่อน

      Thank you dear for your valuable inputs ❤

  • @preethakrishnan9529
    @preethakrishnan9529 4 หลายเดือนก่อน

    എല്ലാം ഇഷ്ടമായി ഉണ്ടാക്കി നോക്കും

    • @LekshmiNair
      @LekshmiNair  4 หลายเดือนก่อน

      Orupadu santhosham dear ❤

  • @saijaan310
    @saijaan310 4 หลายเดือนก่อน +6

    കൃത്രിമത്വം ഒട്ടുമില്ലാത്ത ആ സംഭാഷണമാണ് ഏറ്റവും വലിയ ആകര്ഷണമായിട്ടു തോന്നുന്നത് . സത്യത്തിൽ ആ വെജിറ്റബ്ൾ ഗാർഡൻ വിട്ടു പോകാൻ തോന്നിയില്ല അവിടെ നില്കുന്നതുപോലുള്ള ഒരനുഭവം . അതുപോലെ നഗരങ്ങളിൽ ഒഴിച്ചുകൂടാൻ വയ്യാത്ത ഒന്നാണ് കച്ചവടസ്ഥാപനങ്ങൾ,കൊറേ പേർക്ക് ജോലിയും ലഭിക്കുന്നയിടം . adjustments ഇല്ലാതെ കുടുംബമായിട്ടു ജീവിക്കാൻ കഴിയുന്ന ഇടങ്ങൾ കേരളത്തിൽ കുറഞ്ഞു വരികയാണ്.

  • @jessythomas561
    @jessythomas561 4 หลายเดือนก่อน

    Ivideyum amarakka enna parayuka😊mallipodi cherkende

  • @JJ_Sparks
    @JJ_Sparks 4 หลายเดือนก่อน

    ❤good to see healthy videos.. more please.. less diary, low gluten

    • @LekshmiNair
      @LekshmiNair  4 หลายเดือนก่อน

      Will do dear ❤

  • @KavithaRaveendran-g1e
    @KavithaRaveendran-g1e 4 หลายเดือนก่อน

    Mam lovely super dish thank you so much ❤❤❤

    • @LekshmiNair
      @LekshmiNair  4 หลายเดือนก่อน

      Lots of love dear ❤️

  • @bnraon
    @bnraon 4 หลายเดือนก่อน

    Madam, missing your travel videos..lomg time..waiting to see ur beauty in outdoor in saree..walking n talking..i am addicted to your beauty..pls come soon in travelgoue..plzzzzz

  • @shijomp4690
    @shijomp4690 4 หลายเดือนก่อน

    Super vlog adipoly recipes ❤❤❤❤love you mam

  • @SonyPradeep-mx2ri
    @SonyPradeep-mx2ri 4 หลายเดือนก่อน

    Hai maam innathe video super.ellaam adipoly.

    • @LekshmiNair
      @LekshmiNair  4 หลายเดือนก่อน

      Thank you so much dear 🥰

  • @Pachamaala
    @Pachamaala 4 หลายเดือนก่อน

    Please keep boroline with you when you go to garden for mosquito or ant 🐜 bites..Also suggest wear tall gum boots to protect feet from snakes if any..

  • @sujathaunni7511
    @sujathaunni7511 4 หลายเดือนก่อน

    Nice recipe. Must try .❤❤❤

  • @roshinisatheesan562
    @roshinisatheesan562 4 หลายเดือนก่อน +8

    🤝🙏 Super❤ പച്ചമുളകിന് വില കൂടി ട്ടോ. അത് അമര എന്നാ പറയുക❤

  • @geethakumari6766
    @geethakumari6766 4 หลายเดือนก่อน

    Mysur cheerakku njangal Sambar cheera ennu parayum

  • @shinymadhu5549
    @shinymadhu5549 4 หลายเดือนก่อน

    ഞാൻ കമ്മന്റ്ഇട്ടു ചോദിച്ചിരുന്നു ഈ ചിരിയുടെ വിഭവം കാണിക്കാമോ എന്ന്. Thanks mam 🥰🥰

  • @manjuvimal3938
    @manjuvimal3938 4 หลายเดือนก่อน

    Good recipe chechi
    But 1 doubt...baking powder
    Ano atho baking soda aano chechi?

    • @LekshmiNair
      @LekshmiNair  4 หลายเดือนก่อน

      Baking soda dear ❤

  • @noufiajaved5509
    @noufiajaved5509 4 หลายเดือนก่อน

    Luv ur variety dosa
    Will definitely try with kara chutney❤❤❤❤

    • @LekshmiNair
      @LekshmiNair  4 หลายเดือนก่อน

      Thank you dear ❤️

  • @shilppa328
    @shilppa328 4 หลายเดือนก่อน

    Sambarine mallipodi vende pls?

  • @deepapadmakumar5163
    @deepapadmakumar5163 4 หลายเดือนก่อน

    Healthy combo...adipoli..will definitely make this. Instant dosa and instant sambar

    • @LekshmiNair
      @LekshmiNair  4 หลายเดือนก่อน +1

      Thank you so much dear 🥰 ❤

  • @sandhyaviswanath99
    @sandhyaviswanath99 4 หลายเดือนก่อน

    😍👍..will try this dosa for sure 😌

  • @Priya_12352
    @Priya_12352 4 หลายเดือนก่อน

    Mam green chilli kku ipo cash koodutala pine turmeric powder um garlic koodi paste aki vellathil kalakki chediyilu spray cheythal mathi puzhu oke pokum

    • @LekshmiNair
      @LekshmiNair  4 หลายเดือนก่อน

      Thank you so much dear for your valuable inputs ❤will follow your tip🥰

  • @valsankp8839
    @valsankp8839 4 หลายเดือนก่อน

    Adipoli supergarden❤️😍👌

  • @dreamer-di5bl
    @dreamer-di5bl 4 หลายเดือนก่อน

    Eagerly waiting for your travel vlogs to restart.

    • @LekshmiNair
      @LekshmiNair  4 หลายเดือนก่อน

      Will resume soon ❤thank you 😍

  • @manjuknairmanju1268
    @manjuknairmanju1268 4 หลายเดือนก่อน

    ❤️ സൂപ്പർ vegitables ❤️

    • @LekshmiNair
      @LekshmiNair  4 หลายเดือนก่อน

      Thank you dear ❤️

  • @beenafrancis4706
    @beenafrancis4706 4 หลายเดือนก่อน

    So much greenery in the garden 😍

  • @lalithamohannair5835
    @lalithamohannair5835 4 หลายเดือนก่อน

    Lovely receipe ma'am ❤❤

    • @LekshmiNair
      @LekshmiNair  4 หลายเดือนก่อน

      Thank you so much dear 🥰

  • @manjuprasad4740
    @manjuprasad4740 4 หลายเดือนก่อน

    സാമ്പാർ സൂപ്പർ ❤

    • @LekshmiNair
      @LekshmiNair  4 หลายเดือนก่อน

      Thank you dear ❤️

  • @saraswathymv6789
    @saraswathymv6789 4 หลายเดือนก่อน

    Super cheera sambar Mam👌❤️

    • @LekshmiNair
      @LekshmiNair  4 หลายเดือนก่อน

      Thank you so much dear 🥰

  • @vimalarp1392
    @vimalarp1392 4 หลายเดือนก่อน

    Enthinanu itharayum mothiram.

  • @sulabhagr1448
    @sulabhagr1448 4 หลายเดือนก่อน

    Maminte kaile banking. . End this. Patti. Sambar sooper❤❤❤❤

    • @LekshmiNair
      @LekshmiNair  4 หลายเดือนก่อน

    • @LekshmiNair
      @LekshmiNair  4 หลายเดือนก่อน

      Thank you dear ❤️

  • @bindhubindhu6142
    @bindhubindhu6142 4 หลายเดือนก่อน

    Health breakfast mam

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 4 หลายเดือนก่อน

    Variety cheera sambar and dosa❤❤

  • @suja9961
    @suja9961 4 หลายเดือนก่อน

    സൂപ്പർ ചേച്ചി💚💚

    • @LekshmiNair
      @LekshmiNair  4 หลายเดือนก่อน

      Thank you dear ❤️

  • @sujathahari4378
    @sujathahari4378 4 หลายเดือนก่อน

    Muttipoya vendakka chediyil nirtharuth ath parichu kalayanam chedikk kedanu muttiyathu nirthunnath

    • @LekshmiNair
      @LekshmiNair  4 หลายเดือนก่อน

      Okk dear ❤

  • @prabhapadmanabhan3528
    @prabhapadmanabhan3528 4 หลายเดือนก่อน

    മല്ലിപൊടി ഇടാതെ എങ്ങിനെ സാമ്പാറാകും?

  • @ajinsam960
    @ajinsam960 4 หลายเดือนก่อน +4

    മലയാളികൾക്ക് വേദനയുടെ ദിവസങ്ങൾ കുവൈറ്റിൽ മരിച്ച നമ്മുടെസഹോദരങ്ങൾക്ക് നിത്യ ശാന്തി നൽകട്ടെ അവരുടെ കുടുംബങ്ങൾക്ക് ദൈവം ധൈര്യം നൽകെട്ട മലയാളക്കര full shocking news നെഞ്ചിൽ എന്തോ ഒരു പിടപ്പ് കൊളാം Mam എല്ലാം നല്ലതായിരിക്കുന്നു എന്റെ മമ്മിയുടെ പേര് മോളിയെന്നാ❤❤❤❤Love You സുന്ദരിയായിരിക്കുന്നു

    • @ashapradeep2832
      @ashapradeep2832 4 หลายเดือนก่อน +1

      🙏🏼

    • @aamil313
      @aamil313 4 หลายเดือนก่อน

      😢😢😢

    • @LekshmiNair
      @LekshmiNair  4 หลายเดือนก่อน

      🙏

  • @ManojKumar-yk5fh
    @ManojKumar-yk5fh 4 หลายเดือนก่อน +4

    Ennum live Kanan kazhinjillaa ok adipoliyayi

  • @newgensiblings1971
    @newgensiblings1971 4 หลายเดือนก่อน

    Tried instant sambar super ❤

    • @LekshmiNair
      @LekshmiNair  4 หลายเดือนก่อน

      Thank you so much dear for your valuable feedback ❤

  • @amaldass1141
    @amaldass1141 4 หลายเดือนก่อน

    Super chechi adipoli recipe👌👌👌👌👌😋😋😋

    • @LekshmiNair
      @LekshmiNair  4 หลายเดือนก่อน

      Thank you so much ❤

  • @sabeenathekkayil4839
    @sabeenathekkayil4839 4 หลายเดือนก่อน

    Avariety dosa n sambar
    Super mam

    • @LekshmiNair
      @LekshmiNair  4 หลายเดือนก่อน

      Thank you so much dear 🥰

    • @LekshmiNair
      @LekshmiNair  4 หลายเดือนก่อน

      Thank you dear ❤

  • @lifesgood202
    @lifesgood202 4 หลายเดือนก่อน

    Garden, sambar adipoli👍🏻

    • @LekshmiNair
      @LekshmiNair  4 หลายเดือนก่อน

      Thank you dear ❤️

  • @KannanS-ik2hp
    @KannanS-ik2hp 4 หลายเดือนก่อน

    ❤❤❤❤ ma'am.. ഇന്ന് ഒരു sad day ആണ്... Kuwait incident 😢😢

    • @LekshmiNair
      @LekshmiNair  4 หลายเดือนก่อน

      Sathyam 😢prayers to the departed souls🙏

  • @SmitheshSmithes-wr9lv
    @SmitheshSmithes-wr9lv 4 หลายเดือนก่อน

    Super ❤️

    • @LekshmiNair
      @LekshmiNair  4 หลายเดือนก่อน

      Thank you 😍 ❤

  • @prabhakaranmenon9029
    @prabhakaranmenon9029 4 หลายเดือนก่อน

    Madam how fast is going the views of the video super views and likes of the video ❤

    • @LekshmiNair
      @LekshmiNair  4 หลายเดือนก่อน

      ❤😍🙏

  • @beenafrancis4706
    @beenafrancis4706 4 หลายเดือนก่อน

    Chechy why to add soda podi???it's not good for health 😕 can v make without adding soda podi??

  • @Aswathyachusworld
    @Aswathyachusworld 4 หลายเดือนก่อน +1

    മൊളിസ് ഗാർഡൻ കാണാൻ എന്തു രസം ആണ് ❤❤❤❤❤

    • @LekshmiNair
      @LekshmiNair  4 หลายเดือนก่อน +1

      Thank you so much dear 🥰

  • @vanajaashokan125
    @vanajaashokan125 4 หลายเดือนก่อน

    Super chechi

    • @LekshmiNair
      @LekshmiNair  4 หลายเดือนก่อน

      Thank you dear ❤

  • @BeemaShameer-ye3dg
    @BeemaShameer-ye3dg 4 หลายเดือนก่อน

    ❤❤❤❤ chechi ❤❤❤❤

  • @sasikala1846
    @sasikala1846 4 หลายเดือนก่อน

    Super ma'am ❤❤❤

    • @LekshmiNair
      @LekshmiNair  4 หลายเดือนก่อน

      Thank you dear ❤

  • @vanuprakash282
    @vanuprakash282 4 หลายเดือนก่อน

    Super 👌👌👌❤️❤️❤️

  • @sethulakshmi4742
    @sethulakshmi4742 4 หลายเดือนก่อน +1

    Mutta aviyal undakamo antyyy plzzzzz😢😢😊😊😊😊😊

    • @LekshmiNair
      @LekshmiNair  4 หลายเดือนก่อน +1

      Will do dear ❤

  • @jollyasokan1224
    @jollyasokan1224 4 หลายเดือนก่อน +1

    നന്നായിട്ടുണ്ട് മാം 😋😋👍🥰😘❤️

    • @LekshmiNair
      @LekshmiNair  4 หลายเดือนก่อน +1

      Thank you dear ❤🥰

  • @BeenaReghu
    @BeenaReghu 4 หลายเดือนก่อน

    Velichenna purattiyal Mathi

  • @Shreyansi1697
    @Shreyansi1697 4 หลายเดือนก่อน

    Hmm.. Incorporating ragi rava into your diet can contribute to overall well-being and provide sustained energy throughout the day.🦾

  • @SreekalaS-xv3ot
    @SreekalaS-xv3ot 4 หลายเดือนก่อน

    ഇങ്ങനെ അപ്പവും undakkamo.

    • @LekshmiNair
      @LekshmiNair  4 หลายเดือนก่อน

      Yes dear...add coconut or coconut milk to this...replace curd and baking soda with yeast and little sugar❤

    • @SreekalaS-xv3ot
      @SreekalaS-xv3ot 4 หลายเดือนก่อน

      Ok mam. 🙏🙏

  • @vinodm5002
    @vinodm5002 4 หลายเดือนก่อน +1

    Super mam... ♥️..

    • @LekshmiNair
      @LekshmiNair  4 หลายเดือนก่อน

      Thank you so much ❤️

  • @rajeevan6271
    @rajeevan6271 4 หลายเดือนก่อน

    ❤❤

  • @valsalapvalsala.p4682
    @valsalapvalsala.p4682 4 หลายเดือนก่อน

    സാമ്പാർ ചീരക്ക് നല്ല കൊഴുപ്പാണ് അത് കുറക്കാൻ എന്താണ് മാർഗം. എന്റെ പറമ്പിൽ നിറയേ ഉണ്ട്. വളം വലിച്ചെടുത്തു വളരുന്നു