ഇന്നത്തെ ഞങ്ങളുടെ നാടൻ ഊണ് | കൂർക്ക ഉടച്ചുകറി | ചീര കുഴമ്പ് | തേങ്ങാപാൽ രസം മാങ്ങച്ചമ്മന്തി

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 300

  • @anjukunjappan4119
    @anjukunjappan4119 8 หลายเดือนก่อน +7

    തേങ്ങാപ്പാൽ രസം, ചീര കുഴമ്പ് അത് രണ്ടും must try . നിത്യവും Lunch തയ്യാറാക്കുമ്പോൾ വളരെ ഉപകാരപ്രദമാണ് ഇതുപോലെ ഉള്ള video.. Thank you mam.. 🥰😍🙏

    • @LekshmiNair
      @LekshmiNair  8 หลายเดือนก่อน +1

      Ishtapettu ennarinjathil orupadu santhosham dear ❤🥰

  • @lovelygeoge7428
    @lovelygeoge7428 8 หลายเดือนก่อน +5

    ഞങ്ങളുടെ വീട്ടിൽ നാടൻ food ആണ് എല്ലാർക്കും ഇഷ്ടം. കുർക്ക എനിക്കും ഇഷ്ടം ആണ്. ഇന്നത്തെ lunch high lights മാങ്ങാ ചമ്മന്തി ആണ്. Mam കഴിച്ചപോൾ വായിൽ കപ്പൽ ഓടിക്കാമായിരുന്നു. . ഞങ്ങൾക്ക് ഇപ്പോൾ നോമ്പ് ആണ്. Eഈ റെസിപ്പി ഓക്കേ ഉപകാരം ആകും.താങ്ക്സ് മാം. Love you so much.

    • @RadhaTK-yd9ol
      @RadhaTK-yd9ol 7 หลายเดือนก่อน

      😅opòpò😅

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 8 หลายเดือนก่อน +2

    ചേച്ചിയും ഞാനും തമ്മിൽ രൂപത്തിലും സ്വഭാവത്തിലും സാമ്യമില്ലെങ്കിലും ചില ഇഷ്‌ടങ്ങൾ ഒരുപോലെയാണ്. അതായത് ഭക്ഷണം, കൂർക്ക, പരിപ്പുവട, ഉണക്കമീൻ, ഉപ്പുമാങ്ങക്കറി, ഉപ്പിലിട്ടത്, ചമ്മന്തി,അയലമീൻ..എന്നുതുടങ്ങി കുറെയേറെ സാമ്യം ഉണ്ട്. എനിക്കും സാമ്പാർ ഇഷ്‌ടമല്ല. ചേച്ചീ ഓരോന്നും പറയുമ്പോൾ എനിക്ക് തോന്നാറുണ്ട് എനിക്കും ഇങ്ങനാണല്ലോന്ന്. അതേപോലെ യാത്രകളും. ഒരു പക്ഷേ ഒരുപാട് പേർക്കും ഇതുപോലെ സൈയിം ഇഷ്‌ടങ്ങൾ ഉണ്ടാവും. 😍
    പതുവുപോലെ ഇന്നത്തെ പാചകവും, വാചകവും ഒരുപാട് ഇഷ്ടമായി. ❤️🙏

  • @Sana4455-I9n
    @Sana4455-I9n 8 หลายเดือนก่อน +15

    എന്ത് മാത്രം വ്യത്യസ്ത വിഭവങ്ങൾ മാമിന്റെ തലച്ചോറിനുള്ളിൽ ഉണ്ട് 😅... സത്യം പറഞ്ഞാൽ മാഡം ഒരു അത്ഭുതം തന്നെയാണ്❤❤❤❤ സർവ്വേശ്വരൻ ദീർഘായുസ്സ് ഒരുപാട് തരട്ടെ

    • @ravisharavi6153
      @ravisharavi6153 8 หลายเดือนก่อน +3

      Exactly correct

    • @LekshmiNair
      @LekshmiNair  8 หลายเดือนก่อน +1

      🥰🤗🙏lots of love dear ❤️

    • @garwingarwin1288
      @garwingarwin1288 8 หลายเดือนก่อน

      True

  • @rubywilson383
    @rubywilson383 8 หลายเดือนก่อน +4

    ഹായ് മാം എല്ലാം വെറൈറ്റി കറികളാണ്. വളരെ ഇഷ്ടമായി. Thanks.

  • @nijashd8590
    @nijashd8590 7 หลายเดือนก่อน

    Hi chechi lunch ethupole undakki kazhichu
    Entha test ellarkkum eshdayi
    Super super 👍

  • @ansujaison5753
    @ansujaison5753 8 หลายเดือนก่อน

    മാം ആദ്യമായിട്ടാ തേങ്ങാപാൽ രസം കാണുന്നത്.നോയമ്പ് kalathu വെറൈറ്റി ഐറ്റംസ് കാണിച്ചതിന് Thanks.

  • @blithespirit9144
    @blithespirit9144 8 หลายเดือนก่อน

    Can the keera be made with spinach. It looks so good.

  • @mariammajoy569
    @mariammajoy569 8 หลายเดือนก่อน

    I tried all this items yesterday lunch, it's easy, don't need any extra items all simple and dishes were very tasty, it's good for this lent period. God bless you madam. Expecting more like this

  • @sobhal3935
    @sobhal3935 8 หลายเดือนก่อน +9

    എനിക്ക് എറ്റവും ഇഷ്ട്ട മായതുചീര കറി ആണ്.എല്ലാ കറികളും സൂപ്പറാണ്‌.

    • @LekshmiNair
      @LekshmiNair  8 หลายเดือนก่อน +1

      Thank you dear ❤️ 🥰

  • @geethamohan3340
    @geethamohan3340 7 หลายเดือนก่อน

    Dyveee anikku chorinnan tonnunneee......Pachamagga chammadhi ante favorite...Super corikal😋Super vdo 🤝🥰🤗👍👍🙋‍♀️👏👏👏👏👏

  • @jayalekshmyr6883
    @jayalekshmyr6883 8 หลายเดือนก่อน

    Hellooo chechikutty njan lekshmy from Bangalore .....chechi pongala varuvannallo nammal dure ninnu varunnavar enthallam annu kondu varande....athu pole avide ella sadanagalum vangan pattumo..... please reply ❤❤❤❤ love you

  • @TheRhythmOfCooking
    @TheRhythmOfCooking 8 หลายเดือนก่อน

    എല്ലാം അടിപൊളി. രസം കേട്ടിട്ടുണ്ട്. But തേങ്ങാപ്പാൽ രസം ആദ്യം കാണുന്നു. കൂർക്ക എനിക്കും നല്ല ഇഷ്ടമാണ്. ചേച്ചി കൂർക്ക ചാള യുടെ കൂടെ വറുത്തരച്ചു കഴിച്ചിട്ടുണ്ടോ. സൂപ്പർ ടേസ്റ്റ് ആണ് 🥰.

    • @LekshmiNair
      @LekshmiNair  8 หลายเดือนก่อน +1

      Ishtapettu ennarinjathil orupadu santhosham dear ♥️ 🥰

  • @ambikanair7026
    @ambikanair7026 8 หลายเดือนก่อน

    Hi madam, koorka curry kandu kothiyavunnu ithupole undakkanam ivide Mumbail vallapppzhum kittum super nadan food valare ishtamayi thank you madam 👍👍👌👌❤❤❤❤

  • @meenujinesh9712
    @meenujinesh9712 8 หลายเดือนก่อน

    Koorka pettennu tholi kalayaan..pressure cookeril 1wisile....aavi kalanjathinu sesham...potteto tholi polichu kalayum pole kalanjaal mathi maam...easy aanu
    Adhikam cook Ayi povaruthu❤

    • @LekshmiNair
      @LekshmiNair  8 หลายเดือนก่อน +1

      Thank you dear ❤🥰

  • @lathaacharya2323
    @lathaacharya2323 8 หลายเดือนก่อน

    Super lunch chechi chammanthi mix cheyyumbol thanne kazhikkan thonnunnu koorka is also my favourite nattil ninnu varmbol koorka kondu varan marakkilla😅

  • @jayasreenair3973
    @jayasreenair3973 8 หลายเดือนก่อน

    Adipoli vegitarian meals 😋😋Njanum weekil 4days vegitarian food anu കഴിക്കുന്നത്,love 💕 u Chechi 😘 Good 👍 Day

  • @p.msreelatha6623
    @p.msreelatha6623 8 หลายเดือนก่อน +1

    എല്ലാം try ചെയ്യാം. 👍🏻 എല്ലാം പുതിയ അറിവുകളാണ് ഇതിലുള്ളത്. Thanks🙏🏼

  • @bindhumurali7946
    @bindhumurali7946 8 หลายเดือนก่อน

    Maminde lunch super.kandappol thanne undakki kazhikkan thonni mam.ellam variety currykal .valare eshtapettu mam.thank u mam and love you. .❤️❤️❤️❤️

    • @LekshmiNair
      @LekshmiNair  8 หลายเดือนก่อน

      Love you too dear ❤️ 🥰

  • @suvarnabalakrishnan443
    @suvarnabalakrishnan443 8 หลายเดือนก่อน

    Hi.mam namaskaraem ellam adipoli simple and humble ❤❤❤❤❤

  • @ligiafebin9496
    @ligiafebin9496 8 หลายเดือนก่อน

    Super Chechi Thevackal rasam first time Kanuva lent start ayakonde veg combos edanee stay blessed

    • @LekshmiNair
      @LekshmiNair  8 หลายเดือนก่อน

      Thirchayayum dear ❤

  • @mercyvarghese5163
    @mercyvarghese5163 8 หลายเดือนก่อน

    Whatever you cook all are great Ma’am
    Will try for sure
    Koorka is my favourite as well
    Much appreciated for your effort to share to us

  • @sudheenaps241
    @sudheenaps241 8 หลายเดือนก่อน +1

    നാടൻ ഊണ് സൂപ്പർ ചേച്ചി 👌👌👌മാങ്ങാ ചമ്മന്തിയും തേങ്ങാ പാൽ രസവും അടിപൊളി 👌👌ഒരുപാടു ഇഷ്ടമായി 👌👌❤️❤️

  • @devikamp
    @devikamp 8 หลายเดือนก่อน

    Dear Madam
    Very different and variety cheera curry..im a cheera lover..will try it..everything looks soo delicious ❤❤

  • @nishanarayanan5443
    @nishanarayanan5443 8 หลายเดือนก่อน

    Nutritious lunch,👌.. മല്ലി ചെടി എങ്ങനെയാ നട്ട് വളർത്തിയെ എന്ന് ഒന്ന് പറയാമോ madam...

    • @LekshmiNair
      @LekshmiNair  8 หลายเดือนก่อน

      Thank you so much dear ❤️ 🥰

  • @ashageorge2418
    @ashageorge2418 8 หลายเดือนก่อน

    Everything looks super yummy...your family is blessed to have a super cool cook like you❤

  • @ArjunKrisna-j2j
    @ArjunKrisna-j2j 8 หลายเดือนก่อน

    Its so motivating to see you chechi, cooking enthusiatically ,household chores, makeup, hair extensions etc.HATS OFF to your JOSH!

  • @jisharj788
    @jisharj788 8 หลายเดือนก่อน

    Koorka cooker vech oru visil koduthu aavi thurannalb pinne thanuthadin shesham easy aayi tholi polikyam

  • @jyothi4538
    @jyothi4538 8 หลายเดือนก่อน

    Dear Ma'm its always a pleasure to see your cooking videos, I wish I could have a lunch made by you, thats how tempting is the way you present your food❤

  • @mollykuttyvarghese9456
    @mollykuttyvarghese9456 8 หลายเดือนก่อน

    Super lunch, koorkka Valiya ezhttamanu. Thank you mam!

  • @jessythomas561
    @jessythomas561 8 หลายเดือนก่อน

    Wow simple and nice recipes 😋 kothi varunnu kandittu 😮4 items um undakum😊thanq dear ❤

  • @JANErationattire
    @JANErationattire 8 หลายเดือนก่อน

    കൂർക്ക കൊതിയാവുന്നു, ഇപ്പോൾ season ആണോ ?

  • @rajalekshmigopan1607
    @rajalekshmigopan1607 8 หลายเดือนก่อน

    ഹായ് ചേച്ചി, കൂർക്ക Super അല്ലേ. അടിപൊളി items. Super Lunch.

  • @ashasaramathew6733
    @ashasaramathew6733 2 หลายเดือนก่อน +1

    Yummy 😋😋

  • @priyaanand0309
    @priyaanand0309 8 หลายเดือนก่อน +1

    Absolutely delectable combo! Trying this for sure. Thank you for sharing ❤

    • @LekshmiNair
      @LekshmiNair  8 หลายเดือนก่อน

      Lots of love dear 🥰

  • @nirmala-oc7fj
    @nirmala-oc7fj 8 หลายเดือนก่อน

    Hai mam ❤
    ഇന്നത്തെ നാടൻ കറികൾ എല്ലാം കിടു 👍🏻❤️❤️
    കൂർക്ക കറി എനിക്കും ഇഷ്ടമാണ്❣️❣️

  • @rajanijayan9606
    @rajanijayan9606 8 หลายเดือนก่อน

    ഇന്നത്തെ നാടൻ ഊണ് കലക്കി.ചീര കുഴമ്പും, കൂർക്ക ഉടച്ചതും,രസവും എല്ലാം കലക്കി.Nice vlog 👍💞🌷🙏

  • @Vidhya863
    @Vidhya863 8 หลายเดือนก่อน

    ചേച്ചി ഉണ്ടാക്കുന്ന നാടൻ ഊണ് ഒത്തിരി ഇഷ്ട്ടമാണ് 😋 എല്ലാ കറികളും സൂപ്പർ 👌❤️

  • @suhailvlog1233
    @suhailvlog1233 8 หลายเดือนก่อน

    അടിപൊളി കറികളും ചോറും കൂടെ ഒരു പപ്പടം കൂടി ഉണ്ടായിരുന്നെങ്കിൽ ആഹാ 😋👌👌👌

    • @LekshmiNair
      @LekshmiNair  8 หลายเดือนก่อน

      Sathyam 😅pappadathintai oru kuravu feel cheyyunnu allai🤩🥰

  • @sujithamurali9962
    @sujithamurali9962 8 หลายเดือนก่อน

    ആഹാ ഇന്നത്തെ ലഞ്ച് കലക്കി. വെറൈറ്റി. കൂർക്ക എന്റെയും ഫേവറിറ്റ് ആണ്. പിന്നെ മാം നമ്മുടെ മോളീസ് ഗാർഡൻ കണ്ടിട്ട് കുറേ ആയല്ലോ.

    • @LekshmiNair
      @LekshmiNair  8 หลายเดือนก่อน

      Udan kanikkam dear ❤

  • @cbalakrishnan2429
    @cbalakrishnan2429 8 หลายเดือนก่อน

    Chhera choodakki adinde vellam kalanchal vitamins poville?

  • @lalithams4394
    @lalithams4394 7 หลายเดือนก่อน

    പച്ച ചീര വെളുത്തുള്ളി യും ഉള്ളിയും ചേർക്കാതെ കുറച്ചു കായം കൂടെ ചേർത്ത് ചീര മശിയൽ എന്ന് പറയും എനിക്ക് ഭയങ്കര ഇഷ്ടം ഉള്ള കറി ആണ് ❤❤❤മാങ്ങാ ചമ്മന്തി ഹായ് എന്താ സ്വാദ് 🙏🏻❤️❤️❤️

  • @nishamuralip2374
    @nishamuralip2374 8 หลายเดือนก่อน

    Chechi kunafa undakki kaanikkumo today's dishes yum yum❤

    • @LekshmiNair
      @LekshmiNair  8 หลายเดือนก่อน

      Already uploaded in LN vlogs...pls search..you will find it ❤

  • @ajinsam960
    @ajinsam960 8 หลายเดือนก่อน

    അടിപൊളി mam സൂപ്പർ ഒന്നും പറയാൻ ഇല്ല ഇത് പോലെ നാ ടാ ൻ പാച ക o കാണി ക്കു ന്ന ഒരു ചാനൽ ആണ് anithas tasty corner എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ് ചേച്ചി യുടെ ചാനൽ എല്ലാരും ആയി ഫയ് ക്കര ക്കൂ ട്ടാ 🥰🥰അനിത ചേച്ചി അതെ mam nte ചാനൽ ലും എനിക്ക് ഇഷ്ട്ടം ആണ് 🙏🏼🙏🏼🙏🏼 🥰🥰🥰🥰കറി ക ളെ ല്ലാം പൊളിച്ചു 💐💐

  • @AswathyMN-tm1bl
    @AswathyMN-tm1bl 8 หลายเดือนก่อน

    Hi mam❤️❤️❤️... Super lunch.. Cheerakuzhambu and pacha manga chammanthi😜😜.. 👌

  • @lakshmibinil3001
    @lakshmibinil3001 8 หลายเดือนก่อน

    Muruga ellavachu chira kuzhambu undakan pattumo

  • @adheenanathm2409
    @adheenanathm2409 8 หลายเดือนก่อน

    എനിക്ക്‌യും കൂർക്ക ഭയങ്കര ഇഷ്ടം ആണ് 😀ചീര ഒന്നും ഇതു വരെ ഇങ്ങനെ ഉണ്ടാക്കിയിട്ട് ഇല്ല ഉണ്ടാക്കിയത് കഴിച്ചിട്ടും ഇല്ല.. രസവും അത് പോലെ തന്നെ ചമ്മന്തിയും... എല്ലാം പുതിയത് ആണല്ലോ 😄

  • @jamisjami2433
    @jamisjami2433 8 หลายเดือนก่อน +1

    എനിക്ക് വലിയ ഇഷ്ട്ടാന് madathineyum 😍😍😍 ഉണ്ടാക്കുന്ന വിഭവങ്ങളും 👍

  • @mehroosaashraf718
    @mehroosaashraf718 8 หลายเดือนก่อน

    2 month pregnanent aaya nan ed kodiyode kanunnu... 😊I will try, nadan chorum curikalum orupad eshttam❤

    • @LekshmiNair
      @LekshmiNair  8 หลายเดือนก่อน

      Ishtapettu ennarinjathil orupadu santhosham dear ❤lots of love dear ❤️ take care 🥰

    • @mehroosaashraf718
      @mehroosaashraf718 8 หลายเดือนก่อน

      Love u mam.... 💞
      Chechiyude recipes okke try cheyyarundu... Mother ellatha enikk Thangal ammaye poleyan❤️. Ennenkilum kananam eann und... From, kannur

  • @annie1879
    @annie1879 8 หลายเดือนก่อน

    Wow chechi. It's looking so yummy. I will definitely try this. No doubt it's going to be excellent

    • @LekshmiNair
      @LekshmiNair  8 หลายเดือนก่อน

      Thank you so much dear ❤️ 🥰

  • @dhanyamrl6343
    @dhanyamrl6343 8 หลายเดือนก่อน

    Hello maam , can I use spinach ( palak ). In London u only get spinach , u already know this .. 😊

    • @LekshmiNair
      @LekshmiNair  8 หลายเดือนก่อน

      Yes dear ❤no pblm...infact it will be very good 🥰

  • @sudhamuralidharan9197
    @sudhamuralidharan9197 8 หลายเดือนก่อน

    Very nice menu..thank u dear..love to see all ur videos..a very positive feel

  • @sumirobin2842
    @sumirobin2842 8 หลายเดือนก่อน +1

    Chechi othiri thanks, endayalum try cheyum ❤

  • @shabnamshukoor7003
    @shabnamshukoor7003 8 หลายเดือนก่อน

    ഇന്നത്തെ കറികളെല്ലാം എനിക്ക് പുതിയതാണ് ഉണ്ടാക്കിനോക്കണം😊

  • @sheebadani3534
    @sheebadani3534 8 หลายเดือนก่อน

    Good, gurka ano, kurka alle

  • @tanjirro-es1uh
    @tanjirro-es1uh 8 หลายเดือนก่อน

    ഇന്നത്തെ വിഭവങ്ങളിൽ ആദ്യം ഞാനുണ്ടാക്കിനോക്കുന്നത് തേങ്ങാപാൽ രസമാണ് അതുകഴിഞ്ഞു ബാക്കി നോക്കാം 🎉

  • @salininair2477
    @salininair2477 8 หลายเดือนก่อน +5

    Koorkka fevourate dish aanu. Ethiri tharumo. 😋🤤

    • @LekshmiNair
      @LekshmiNair  8 หลายเดือนก่อน

      Pinnentha vannolu dear ❤🥰

  • @binduramadas4654
    @binduramadas4654 8 หลายเดือนก่อน +2

    Super nadan lunch mamnta Ella recipe yum adipoli testaanu eallam try chayunudu 👌🙏🥰

    • @LekshmiNair
      @LekshmiNair  8 หลายเดือนก่อน

      Thank you so much dear for your loving words ❤lots of love 🥰 🤗

  • @luckyvilson6694
    @luckyvilson6694 8 หลายเดือนก่อน

    Thank you mam for this veg dishes for this lent season before Easter Please show more veg recipes Mam your travel vlog superb❤

  • @bijijaicob4253
    @bijijaicob4253 8 หลายเดือนก่อน

    Dear Ma’am
    കൂർക്കയും കുഞ്ഞു മത്തിയും superb കോമ്പിനേഷൻ ആണ്‌. maam ഉണ്ടാക്കിയിട്ടുണ്ടോ ? Vlogs ellam very nice ma’am ❤️

    • @LekshmiNair
      @LekshmiNair  8 หลายเดือนก่อน

      Thank you so much dear ❤️ mathi koorka combo undakarundu dear...will make in LN vlogs also one day 🥰

    • @bijijaicob4253
      @bijijaicob4253 8 หลายเดือนก่อน

      @@LekshmiNairThank you Ma’am ❤

  • @SonyPradeep-mx2ri
    @SonyPradeep-mx2ri 8 หลายเดือนก่อน

    Hai maam innathe video super.naadan lunch yummy 😋.

  • @SofiaHenry-gs5tm
    @SofiaHenry-gs5tm 8 หลายเดือนก่อน

    ഇന്നത്തെ ലഞ്ച് പൊളിച്ചു. കൂർക്ക, ചിര, മാങ്ങ എന്റെ ഇഷ്ട്ടം വിഭവങ്ങൾ. വായിൽ വെള്ളം വന്നു. 😋😋😋😋😋

  • @Priya-m6q6k
    @Priya-m6q6k 8 หลายเดือนก่อน +1

    ലഞ്ച് റെസിപ്പി സൂപ്പർ 😘😘😘😘😘😘😘😘😘😘😘😘😘

  • @binjupk3871
    @binjupk3871 8 หลายเดือนก่อน

    Kandit thane kothiyavunu ..😊❤❤

  • @sudha5900
    @sudha5900 8 หลายเดือนก่อน

    ഇങ്ങനെയാണെങ്കിൽ ഞാൻ മിക്കവാറും മാമിൻ്റെ വീട്ടിലേക്ക് വരും❤❤ ഉറപ്പ്❤❤

    • @LekshmiNair
      @LekshmiNair  8 หลายเดือนก่อน

      Always welcome dear ❤orupadu santhosham 🥰..vannolu 🥰

  • @sunithasuni6152
    @sunithasuni6152 8 หลายเดือนก่อน

    Mamm food undakubol hair onnu ketivekunnathu nannayirikum😊,snehathode parayunnathane❤

  • @DileepKumar-m6c
    @DileepKumar-m6c 8 หลายเดือนก่อน

    Super vlog 👍
    Nadan oonu polichu...
    Thenga chammanthi, koorkka adipoli...
    Oru pappadathine kuravund chechi...
    Enjoy chechi...
    Lot of love.... 🙏🌹❤️🤝...

  • @mariyusali3641
    @mariyusali3641 8 หลายเดือนก่อน

    Adipoli lunch ❤❤
    Churaka sambar undakii mam so tasty
    Thank you ❤❤❤

  • @beenas9753
    @beenas9753 8 หลายเดือนก่อน

    എല്ലാ വിഭവങ്ങളും സൂപ്പർ ❤😍

    • @LekshmiNair
      @LekshmiNair  8 หลายเดือนก่อน

      Thank you dear ❤️ 🥰

  • @kairaliramdas6097
    @kairaliramdas6097 8 หลายเดือนก่อน

    My ❤ to u. Thank u for sharing super lunch God bless uuuuuu

    • @LekshmiNair
      @LekshmiNair  8 หลายเดือนก่อน

      Thank you so much ❤️ 🥰

  • @beenafrancis4706
    @beenafrancis4706 8 หลายเดือนก่อน

    Koorka my favorite too❤but cleaning s a big headache 😅yummy lunch chechy

    • @LekshmiNair
      @LekshmiNair  8 หลายเดือนก่อน

      Thank you dear ❤️ for liking 🥰

  • @nishaprpr2706
    @nishaprpr2706 8 หลายเดือนก่อน

    വളരെ വ്യത്യസ്തമായ നാടൻ കറികൾ ഒരുപാട് ഇഷ്ട്ടായി 😋😋😋😋😍😍😍

    • @LekshmiNair
      @LekshmiNair  8 หลายเดือนก่อน

      Thank you dear ❤️

  • @anithajagan8107
    @anithajagan8107 8 หลายเดือนก่อน

    ഹായ് ചേച്ചി സൂപ്പർ Lunch എനി എന്തു വേണം

  • @atiekshv9816
    @atiekshv9816 8 หลายเดือนก่อน

    Hello maam
    Excellent combinations maam...i like your recipes a lot...

    • @LekshmiNair
      @LekshmiNair  8 หลายเดือนก่อน

      Thank you so much dear ❤️ 🥰

  • @poornimadinakaran4049
    @poornimadinakaran4049 8 หลายเดือนก่อน

    Where do you buy your mann chatti and kall chatti

  • @bindusatish8629
    @bindusatish8629 8 หลายเดือนก่อน

    Cheera puthiya arivayirunnu.Thank you dear

  • @jollyasokan1224
    @jollyasokan1224 8 หลายเดือนก่อน

    എനിക്കും നാടൻ ആഹാരം ആണ് ഇഷ്ടം ഇന്നത്തെ അടിപൊളിയാട്ടോ 😋😋😋😋😋😋🥰🥰😘❤️

  • @Priya-m6q6k
    @Priya-m6q6k 8 หลายเดือนก่อน +1

    കൂർക്ക ഉടച്ചു കറി ചീര കുഴമ്പു കറി തേങ്ങ പാൽ രസം മാങ്ങാ ചമ്മന്തി ഒരു അടിപൊളി ലഞ്ച് കോമ്പിനേഷൻ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘🥰

    • @LekshmiNair
      @LekshmiNair  8 หลายเดือนก่อน

      Thank you so much dear for liking ❤🥰

  • @lizzammakoshy3146
    @lizzammakoshy3146 8 หลายเดือนก่อน

    Everything super. I have never tried this type of rasam. will try soon.❤️

  • @lalithamohannair5835
    @lalithamohannair5835 8 หลายเดือนก่อน

    Adipoli nadan lunch ma'am ❤❤

  • @minirsaha8163
    @minirsaha8163 8 หลายเดือนก่อน

    Hi ma'am
    All my favourite dishes, it's so tempting 😋😋🥰😍

  • @lamiyamk-tn7ff
    @lamiyamk-tn7ff 8 หลายเดือนก่อน

    Hai mam super yummy lunch ❤️👍😋😋

  • @daphneboutique944
    @daphneboutique944 8 หลายเดือนก่อน

    Can you make shorts of nadan recipes will be useful for everyone

    • @LekshmiNair
      @LekshmiNair  8 หลายเดือนก่อน +1

      Will do dear ❤

  • @vijayalekshmip8341
    @vijayalekshmip8341 8 หลายเดือนก่อน +1

    🙏 ma'am ❤ thani naadan items, thank you for sharing such a tasty lunch ❤

  • @mollythomas3907
    @mollythomas3907 8 หลายเดือนก่อน

    Thengapla rasam koorka kuzhambu chatnuy. Excellent

  • @ziyahzone295
    @ziyahzone295 8 หลายเดือนก่อน

    Cheerakozham ... first time seeing ❤

  • @girijarajannair577
    @girijarajannair577 8 หลายเดือนก่อน +2

    Enikku ettavum eshttappettathu manga chammandi❤❤

  • @pradeepv.a2309
    @pradeepv.a2309 8 หลายเดือนก่อน

    ഇന്നത്തെ ലെഞ്ചു അടിപൊളി 👌👌👍👍

    • @LekshmiNair
      @LekshmiNair  8 หลายเดือนก่อน

      Thank you so much ❤

  • @Priya_12352
    @Priya_12352 8 หลายเดือนก่อน

    Adipoli lunch mam mango chammanthi 🤤 kothi akunu

  • @girijarajannair577
    @girijarajannair577 8 หลายเดือนก่อน +1

    Ressam super❤❤❤❤

  • @rubysasikumar153
    @rubysasikumar153 8 หลายเดือนก่อน

    മാം ഉണ്ടാക്കുന്നതു കാണുമ്പോൾ തന്നെ ഉണ്ടാക്കി കഴിയ്ക്കാൻ തോന്നും ഞാൻ ഉണ്ടാക്കുന്നത് മാഡം ഉണ്ടാക്കുന്നത്രtaste ഉണ്ടാകില്ല മാഡം പാചകം ചെയ്യുന്നതുകാണുമ്പോൾ cooking ഒട്ടും ഇഷ്ടമില്ലാത്തവർ പോലും cooking hobby യാക്കും❤

    • @LekshmiNair
      @LekshmiNair  8 หลายเดือนก่อน

      Achooda that's very sweet of you dear ❤nalla vakkukalkku entha parayendathennu...othiri Othiri santhosham..sneham mathram 🥰🤗🙏

  • @thasnisakkeer3648
    @thasnisakkeer3648 8 หลายเดือนก่อน

    എൻ്റെ വീട്ടിൽ ഇന്നല ഉണ്ടാർന്ന്. With ചമ്മന്തി. പച്ചടി

  • @shijomp4690
    @shijomp4690 8 หลายเดือนก่อน

    Super lunch adipoly👌👌👌 thank you mam ❤❤❤❤❤

  • @gamingbrozzz49
    @gamingbrozzz49 8 หลายเดือนก่อน

    സൂപ്പർ ചേച്ചി 🥰

  • @jayasreebabu3351
    @jayasreebabu3351 8 หลายเดือนก่อน

    ഞാൻ പൊങ്കാലക്ക് വരുന്ന് ഉണ്ട് മാമിനെ കാണണം എന്ന് ഉണ്ട് എവിടെയാണ് തമസിക്കുന്നത്

  • @rajaninair7255
    @rajaninair7255 8 หลายเดือนก่อน

    കണ്ടിട്ടു കൊതി ആവുന്നു😋

  • @anupamashajikumar7096
    @anupamashajikumar7096 8 หลายเดือนก่อน

    Wow👌😋😍
    Koorkka curru😋😋😋😋😋😍😍

  • @sriram17121957
    @sriram17121957 8 หลายเดือนก่อน +2

    Nadan lunch adipoli, koorka is my favourite.❤❤

    • @LekshmiNair
      @LekshmiNair  8 หลายเดือนก่อน

      Thank you so much ❤️ 🥰

  • @bijo3494
    @bijo3494 8 หลายเดือนก่อน

    Wow..super dishes anello ellam

    • @LekshmiNair
      @LekshmiNair  8 หลายเดือนก่อน

      Thank you dear ❤️ 🥰

  • @sujasara6900
    @sujasara6900 8 หลายเดือนก่อน

    Mouth watering madam.Thankyou for sharing these dishes

    • @LekshmiNair
      @LekshmiNair  8 หลายเดือนก่อน

      Lots of love dear ❤️ 🥰