പത്തു സെന്റിൽ അറുപതു പശുക്കൾ ഒരു ദിവസം മുപ്പത്തിനായിരം രൂപ പാലിൽ നിന്ന് മാത്രം

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ค. 2023
  • #dairyfarm #cowfarm

ความคิดเห็น • 54

  • @lionofjudahjesuschrist3034
    @lionofjudahjesuschrist3034 ปีที่แล้ว +5

    ❤❤❤ സൂപ്പർ വീഡിയോ. ഇതുപോലുള്ള ആളുകൾ ആണ് ഈ ഫീൽഡിൽ ആവശ്യം

  • @akhilgopalkrishnan5686
    @akhilgopalkrishnan5686 ปีที่แล้ว +2

    Good farmer good luck

  • @ShajiMichael
    @ShajiMichael ปีที่แล้ว +2

    Goodveedio ❤❤nalla..arivullakarshakan❤❤❤

  • @ganapathysundharam9900
    @ganapathysundharam9900 ปีที่แล้ว +2

    Superrrrrrrrrr video Brother

  • @usmanpulikkal
    @usmanpulikkal ปีที่แล้ว

    👍👍👍

  • @afreedusman3185
    @afreedusman3185 ปีที่แล้ว

    Good vedio. Information

  • @johnamal2571
    @johnamal2571 ปีที่แล้ว

    Good farmer .conduct details pls

  • @Grace-pp3dw
    @Grace-pp3dw ปีที่แล้ว

    Thank you. Watching from Australia. Praise the Lord. God bless you

  • @peace8326
    @peace8326 ปีที่แล้ว +3

    Super farm

  • @arunmarunm-sm7wf
    @arunmarunm-sm7wf ปีที่แล้ว

    Good

  • @fedricbrokeman
    @fedricbrokeman ปีที่แล้ว +6

    എന്റെ തൊഴുത്തിനകത്തും സ്പ്രിംക്ലെർ ആയിരുന്നു ആദ്യം. തുടരെ തുടരെ ഉള്ള അകിട് വീക്കവും, കുളമ്പ് കേടും ആയിരുന്നു ഫലം. പിന്നെ അകത്തെ സ്പ്രിംക്ലെർ മാറ്റി ഷീറ്റിനു മുകളിൽ സ്പ്രിംക്ലെർ വെച്ചു. ഇപ്പോൾ അകിടുവീകവും കുളമ്പുകേടും ഉണ്ടാകുന്നില്ല. തൊഴുത്തു പരമാവധി dry ആയി ഇരിക്കുന്നത് നല്ലത്.

  • @vandibranthan_kl_71
    @vandibranthan_kl_71 ปีที่แล้ว +6

    തൊഴുത്തു മാക്സിമം ഡ്രൈ ആയി വെക്കുക അല്ലെങ്കിൽ അകിടുവീക്കം കുളമ്പ് രോഗം എന്നിവ ഉണ്ടാവും

  • @saransivadas2016
    @saransivadas2016 ปีที่แล้ว

    💫🔥

  • @anoopkp2596
    @anoopkp2596 ปีที่แล้ว

    💞💞💞

  • @p.sreekumar6834
    @p.sreekumar6834 ปีที่แล้ว +3

    വെറുതേ തള്ളരുത്.....തീറ്റ എടുക്കുന്ന കടയിൽ ഇദ്ദേഹം എത്ര കൊടുക്കാനുണ്ട്... ഇത് കണ്ടിട്ട് പുതിയ ആൾക്കാർ ഇറങ്ങുംവഴിയാധാരമാകും

  • @redrose-xu1mt
    @redrose-xu1mt ปีที่แล้ว +2

    clean illa aru enthu negative paranjalum vendila ithu ente abiprayam anuu

  • @muraleedharana.k.1042
    @muraleedharana.k.1042 ปีที่แล้ว +12

    60 പശുവിനു 350 രൂപ ഡെയിലി ചിലവുണ്ടെന്നു പറയുന്നു. അപ്പൊ ആവറേജ് 50 രൂപ വെച്ച് കൂട്ടിയാൽ 30000രൂപ കിട്ടും.21000 രൂപ ചിലവ്. 🤔🤔🤔 പിന്നെ പുള്ളിയുടെ കഷ്ടപ്പാട്. ഈശ്വരൻ അനുഗ്രഹിക്കട്ടെ. 🙋‍♂🙋‍♂🙏🏻🙏🏻

  • @anoopjohny7068
    @anoopjohny7068 ปีที่แล้ว

    This farm will close in two years

  • @user-ou7px1mp3f
    @user-ou7px1mp3f ปีที่แล้ว

    ഏതെങ്കിലും കർഷകർ ഈൗ വീഡിയോ കണ്ടെങ്കിൽ ദയവായി അഭിപ്രായം രേഖപ്പെടുത്തു

  • @p.sreekumar6834
    @p.sreekumar6834 ปีที่แล้ว +7

    10 സെൻ്റിൽ 60 എണ്ണം വലിയ അന്തസ്സല്ലാ. രണ്ട് കയർ ഇട്ട് മൂക്ക് കയർ ഇട്ട് വലിച്ചുകെട്ടിയിരിക്കയാണ് മിണ്ടാപ്രാണികളെ