ഇതിൽപ്പരം സന്തോഷവും സമാധാനവും മറ്റെന്തിൽ കിട്ടും ഞാൻ ഇതു പറയുന്നത് ഞാൻ ഒരു ജന്തുസ്നേഹിയാണ് അതാണ് പക്ഷേ ചിലർക്ക് ഇതൊന്നും ഇഷ്ടമാകില്ല ശരിക്കും ജന്തു സ്നേഹം മനസ്സിലാക്കിയാൽ അതിൽ കവിഞ്ഞ് മറ്റൊരു സമാധാനവും മനുഷ്യന് കിട്ടില്ല
During 80's/90's and 2000 when we started losing our holy cultivable lands with fruit trees and indigenous cattles; many young men like Vinod has come as nature's saviour.
Please grow some fruit trees also , buy bigger size plants so that cows won't eat them , do some protective fence around the trees also , then this place will be a paradise
കെട്ടിയിടാത്തതു കൊണ്ട് അവർ വൃത്തിയുള്ള സ്ഥലങ്ങളിലേ കിടക്കൂ. മാത്രമല്ല നാടൻ പശുക്കൾക്ക് വെയിൽ ചൂട് ഒക്കെ വലിയ ഇഷ്ടമാണ്. കുളി അവർ സ്വാഭാവികമായി ചെയ്യുന്ന ഒന്നല്ല. സങ്കരയിനം പശുക്കൾക്കാണെങ്കിൽ പോലും അവർക്ക് തണുത്ത അന്തരീക്ഷമാണ് വേണ്ടത് . തണുത്ത അന്തരീക്ഷം ഇല്ലാത്തതുകൊണ്ടാണ് എപ്പോഴും അവയെ കുളിപ്പിച്ചും ഫാൻ ഇട്ടു കൊടുത്തുമൊക്കെ തണുപ്പ് കൃത്രിമമായി കൊടുക്കേണ്ടി വരുന്നത്. അങ്ങനെ തണുപ്പ് കൊടുക്കുമ്പോൾ ഈർപ്പം തങ്ങി നിന്നാണ് ചർമ്മ രോഗങ്ങൾ ഉണ്ടാവുന്നത് . നാടൻ പശുക്കളെ തൊഴുത്തിൽ കെട്ടുന്നവർ ഉണ്ടെങ്കിൽ അഴുക്ക് പറ്റിയ ഭാഗം മാത്രം വേണമെങ്കിൽ വെള്ളമൊഴിച്ച് വ്യത്തിയാക്കിയാൽ മതി
നാടിൻറെ നന്മയാണ് നാടൻ പശുക്കൾ ഈ നന്മയെ കാത്തുസൂക്ഷിക്കുന്ന നാട്ടുകാരൻ നാടിൻറെ അഭിമാനമാണ്
Real motivation 👍
നന്നായി ഇഷ്ടായി
നല്ല ചെറുപ്പക്കാരൻ നല്ല അറിവുകൾ
നല്ല പശുക്കൾ. എല്ലാ വിധ ആശംസകളും നേരുന്നു.
നായയെ അദ്ദേഹം എന്ന് വിശേഷിപികുമ്പോൾ തന്നെ ബിനുവിന് മൃഗങ്ങളോടുള്ള സ്നേഹം വ്യക്തമായി കാണാം. ബിനുവിനും കുടുംബത്തിനും നല്ലതു വരട്ടെ
Wow super കണ്ണിനും കാതിനും വലിയ ആനന്ദം തരുന്നു ഈ കാഴ്ച
രണ്ടു പേരുടെയും സ്നേഹം ❤❤❤
ഇതിൽപ്പരം സന്തോഷവും സമാധാനവും മറ്റെന്തിൽ കിട്ടും ഞാൻ ഇതു പറയുന്നത് ഞാൻ ഒരു ജന്തുസ്നേഹിയാണ് അതാണ്
പക്ഷേ ചിലർക്ക് ഇതൊന്നും ഇഷ്ടമാകില്ല ശരിക്കും ജന്തു സ്നേഹം മനസ്സിലാക്കിയാൽ അതിൽ കവിഞ്ഞ് മറ്റൊരു സമാധാനവും മനുഷ്യന് കിട്ടില്ല
പശുക്കൾക്ക് മൂക്ക്കയർ ഇട്ടിട്ടില്ല എന്നുള്ളതാണ് ഏറ്റവും സന്തോഷം നൽകിയ കാര്യം.
Namaskaram 🙏
Ithokke innathe kalathil kanuvan kittunnathu oru bhagyamanu ...nalla video 🙏
അഭിനന്ദനങ്ങൾ ബിനു സർ 👌
നന്നായിരിക്കുന്നു,രാജീവ്.അഭിനന്ദനം. ഒപ്പം ശ്രീ.ബിനുവിനും.
During 80's/90's and 2000 when we started losing our holy cultivable lands with fruit trees and indigenous cattles; many young men like Vinod has come as nature's saviour.
കൊതിയാവുന്നു പശുക്കളെ കാണാൻ ❤️🥰
Kanninu kulirma..ingane vennam athungale valarthaan...big salute to the video and the family..avarkum unde avakaashangal....
🙏 ഇങ്ങനെ ഇണക്കമുള്ള ഒരു പശുവിനെ കിട്ടിയാൽ കൊള്ളാമായിരുന്നു. അഴിച്ച് വീട്ട് വളർത്താൻ.
ബിനുവിന് ആശംസകൾ 👍👏
👌👌👌👌 നല്ല അവതരണം
നല്ലത് വരട്ടെ 👍👍
കണ്ണുകൾക്ക് വിരുന്ന് നല്ലതു വരട്ടെ ബിനു സർ
🙏അഭിനന്ദനങ്ങൾ....
Ithu kanumbol nalla santhosham thonnunnu. Mooku kayar illathe kettiyidathe aadhyamayiitanu kanunnathu.
Good attempt Congratulations.❤
കണ്ണിനും മനസിനും കുളിർമയേകാൻ❤
The more you love more milk is produced soooo beautiful I love it sooo much God bless these cows ❤❤
സന്തോഷമുള്ളവാർത്ത
മനോഹരം ❤
സൂപ്പർ 👍👍👍
നല്ല മനസ്
Please grow some fruit trees also , buy bigger size plants so that cows won't eat them , do some protective fence around the trees also , then this place will be a paradise
Adipoli 👍👍
Ella animals neyum ingane swathanthryam koduthu valarthanam.
Bro punganure cow videos mathram oru playlist akumo.. Enik ithine kurich kooduthal ariyanam enn und..😍😁 ente request 🙏
സൂപ്പർ🌷🌷🌷🌷
Lucky cows ! Lucky cows ! Lucky cows !
Ente cross pasukkal...gsd dog onnum kulippikkarilla....avasyam illa . Asukham varilla
Good
👏 Thozhuthil Kettaathathukondu Dehathil Chanakavum Aakukayilla👏
Nice video❤❤❤❤❤❤❤❤❤❤❤
ഒത്തിരി ഒത്തിരി ഇഷ്ടമായി കാഴ്ച ഈ ആളിന്റെ നമ്പർ ഒന്ന് തരുമോ
Super video
Nice 👍👍
Super new viriety videos
❤❤ very nice
❤GREENRICH ❤
LOVE THE NATURE
SAVE THE NATURE
Good ❤
❤❤❤❤❤❤❤❤❤
പുങ്ങാനുരായാലും വെച്ചൂരായാലും ഒരു പശുക്കുട്ടിയെ കിട്ടിയിരുന്നെങ്കിൽ നന്നായിരുന്നു. ബിനുവിന് താത്പര്യമുണ്ടെങ്കിൽ.
❤😍
Superb
സഹോ.....ആലപ്പുഴയിൽ എവിടെയാണ് വീട്
ചെറിയ ഒരു കുട്ടിയെ കോടുക്കുമോ സാർ
👍
❤❤❤👍👍👍
👍👍
10 acre പുല്ല് പിടിപ്പിച്ചു മരം വെക്കണം
🌹
പൂങ്ങന്നുർ പശുവിൻ്റെ ഒരു കുട്ടിയെ കിട്ടുമോ? ഇതിൻ്റെ ബീജം മൃഗാശുപത്രി വഴി കിട്ടുമോ? എനിക്ക് വെച്ചൂർ ഉണ്ട്.
സ്ഥലം എവിടെ ആണ്
9947558045 വാട്സപ്പ് msg അയക്ക്
എനിക്ക് ഒരു കുഞ്ഞു കുട്ടിയെ തരുമോ
👍👍👍👍👍👍👍🙏
അടുത്ത് കിടന്ന വെള്ള പശു തരുമോ
ഒരു കിടാവിന് വിൽക്കാൻ ഒണ്ടോ എത്ര രൂപ വില വരും
🥰
Why ponnu keep staying away from other cows ?
വിൽക്കാൻ ഉണ്ടോ ഒരു പശുകുട്ടിയെ നമ്പർ തരുമോ ?
Aishwaryame va jayate.
ഞങ്ങൾ ഞൊട്ടി
നമസ്കാരം 🙏,
കുളിപ്പിക്കാതെ ഇരുന്നാൽ ,എങ്ങനെ വൃത്തിയായി ഇവരെ സൂക്ഷിക്കാൻ കഴിയും.. Clean അല്ലെങ്കിലും രോഗങ്ങൾ വരാൻ സാധ്യത ഇല്ലേ.?
കെട്ടിയിടാത്തതു കൊണ്ട് അവർ വൃത്തിയുള്ള സ്ഥലങ്ങളിലേ കിടക്കൂ. മാത്രമല്ല നാടൻ പശുക്കൾക്ക് വെയിൽ ചൂട് ഒക്കെ വലിയ ഇഷ്ടമാണ്.
കുളി അവർ സ്വാഭാവികമായി ചെയ്യുന്ന ഒന്നല്ല. സങ്കരയിനം പശുക്കൾക്കാണെങ്കിൽ പോലും അവർക്ക് തണുത്ത അന്തരീക്ഷമാണ് വേണ്ടത് . തണുത്ത അന്തരീക്ഷം ഇല്ലാത്തതുകൊണ്ടാണ് എപ്പോഴും അവയെ കുളിപ്പിച്ചും ഫാൻ ഇട്ടു കൊടുത്തുമൊക്കെ തണുപ്പ് കൃത്രിമമായി കൊടുക്കേണ്ടി വരുന്നത്.
അങ്ങനെ തണുപ്പ് കൊടുക്കുമ്പോൾ ഈർപ്പം തങ്ങി നിന്നാണ് ചർമ്മ രോഗങ്ങൾ ഉണ്ടാവുന്നത് . നാടൻ പശുക്കളെ തൊഴുത്തിൽ കെട്ടുന്നവർ ഉണ്ടെങ്കിൽ അഴുക്ക് പറ്റിയ ഭാഗം മാത്രം വേണമെങ്കിൽ വെള്ളമൊഴിച്ച് വ്യത്തിയാക്കിയാൽ മതി
Odukathe chooru akum
എന്താ കുളിപ്പിക്കാത്തേ ? വൃത്തിയുണ്ടാകുമോ? നമ്മുടെ പശുക്കളെ ആഴ്ചയിൽ കുളിപ്പിച്ചാൽ തന്നെ അഴുക്കും മണവുമാണ്
Ummno
നമ്പർതരാമോ
Sankamitram
🤝🤝🤝👍👍👍
സാറേ കൊള്ളാം ഇതും ഉണ്ടായിരുന്നു അല്ലേ
@@ramjithkalariyil yesss😊
സർ എനിക്ക് ഒരു പൊങ്ങന്നൂർ കുട്ടിയെ തരുമോ
ഒടുക്കത്തെ വില പറയും😮
കറവയില്ലാതാകുമ്പോൾ ഇവരെ .....?😓😓
Please bath the cows every day , they can’t talk, please do it
ചെറിയ വട്ട് കാണും
നമ്പർ pls
വൃത്തികെട്ട മനുഷ്യൻ മഴ എങ്കിലും കൊള്ളിക്കണം പശുവിന്
Phone number and correct address firstly parayanam well keep it up ex sub rajan panamcheril Cheriyapathiyoor pathiyoor Alleppey Kerala
9947558045
❤❤❤❤
Super video ❤❤
👍👍
❤❤😊😊
👍👍👍👍👍👍❤❤❤