സൈബർ അധിക്ഷേപത്തിനെതിരെ പോലീസിൽ പരാതി നൽകി അർജുന്റെ കുടുംബം | Arjun | Kozhikode

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • സൈബർ അധിക്ഷേപത്തിനെതിരെ പോലീസിൽ പരാതി നൽകി അർജുന്റെ കുടുംബം. വർ​ഗീയ അധിക്ഷേപവും നടക്കുന്നെന്ന് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്ക് നൽ‌കിയ പരാതിയിൽ...
    #arjun #Shirur #Kozhikode #cyberattack
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 239

  • @redbull2577
    @redbull2577 4 ชั่วโมงที่ผ่านมา +98

    അവർ തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായിരുനെങ്കിൽ വാർത്താ സമ്മേളനം നടത്തി ജനങ്ങളെ കൊണ്ട് പറയിക്കാതെ നിയമപരമായി പൊയ്ക്കൂട്ടായിരുന്നോ

  • @beeranvadakkangara3268
    @beeranvadakkangara3268 4 ชั่วโมงที่ผ่านมา +226

    മനാഫിനെ അപമാനിച്ചതിതരെ ആരെങ്കിലും കേസ് കൊടുക്കൂ

    • @SuryaKiran-e2g
      @SuryaKiran-e2g 3 ชั่วโมงที่ผ่านมา

      Nee poi kodu

  • @Guss12144
    @Guss12144 4 ชั่วโมงที่ผ่านมา +201

    താൻ കുഴിച്ചക്കുഴിയിൽ 🤣🤣🤣അതാണ് അർജുന്റെ കുടുംബത്തിന് സംഭവിച്ചത്

  • @jasirpjasir6169
    @jasirpjasir6169 3 ชั่วโมงที่ผ่านมา +101

    ലക്ഷക്കണക്കിന് ആളുകൾ പ്രതി ആകും.., ഞാൻ അടക്കം..😊

    • @ajithaajitha6033
      @ajithaajitha6033 3 ชั่วโมงที่ผ่านมา +10

      😂😂 police pokkuvo nammale kerathil ulla jayil thikayuvonna ente samshayam😂

  • @Naaasssss330
    @Naaasssss330 2 ชั่วโมงที่ผ่านมา +57

    ജനങൾക്ക് മുൻപിൽ വന്നു എന്തെങ്കിലും ഒക്കെ വിളിച്ചു പറഞ്ഞാൽ ജനങ്ങൾ ചിലപ്പോൾ പ്രതികരിച്ചു എന്നു വരും

  • @RKV-f7f
    @RKV-f7f 4 ชั่วโมงที่ผ่านมา +83

    നിങ്ങൾക്ക് പരാതിയുമായി നടക്കാനേ നേരം കാണൂ.... കാരണം മഴ പെയ്തപ്പോൾ കുട ആവശ്യമായിരുന്നു... തോർന്നപ്പോൾ ഭാരമായി.... മനാഫ്, മാൽപ്പെ രണ്ട് കുടകൾ അമിതഭാരമായി

  • @RahulRsj-p9y
    @RahulRsj-p9y 2 ชั่วโมงที่ผ่านมา +49

    എത്ര പേരെ അറസ്റ്റ് ചെയ്യും ലോകം മുഴുവൻ മനഃഫിന്റ കൂടെ ആണ് ഇഷ്ട പെടാത്തത് കണ്ടാൽ ജനങ്ങൾ പ്രതികരിക്കും ജനങ്ങൾ ക്ക് കമന്റി ലൂടെ മാത്രമേ അത് സാധിക്കു

  • @MollyAchu
    @MollyAchu 4 ชั่วโมงที่ผ่านมา +43

    ജനങ്ങളെല്ലാരും ഇനിയും കമന്റ് ഇടും. കാരണം അവരെ ഒതുങ്ങണം അവരെ ഇനി ഒരു പറഞ്ഞിട്ട് കാര്യമില്ല സൂപ്പർ ആണ് അവര് വിജയിച്ചു കഴിഞ്ഞു

  • @rafeekrafeek8564
    @rafeekrafeek8564 2 ชั่วโมงที่ผ่านมา +90

    ലക്ഷകണക്കിന് ആളുകൾ കൊതിരെ കേസ് എടുകോണ്ടി വരു.
    നന്ദിക്കോട് കാണിച്ചാൽ മലയാളി പ്രതികരിക്കും

    • @ayishameharintp287
      @ayishameharintp287 ชั่วโมงที่ผ่านมา

      Kese vagunna police yalla vidiosum kananam Oppam comentum vayekanam.yannit nokku aaru karanama athegam ayeber agramamam undayath yannu

    • @ayishameharintp287
      @ayishameharintp287 ชั่วโมงที่ผ่านมา +1

      Pavam manafkha

  • @Nejl_neji
    @Nejl_neji 4 ชั่วโมงที่ผ่านมา +145

    സ്വന്തമായി വരുത്തി വെച്ച വിന. നിങ്ങൾ എന്താണെന്ന് നിങ്ങൾ വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടേ ഇരിക്കുന്നു. നിങ്ങൾക്ക് നന്ദിയില്ലാത്ത വർഗം ആണ്.

    • @SuryaKiran-e2g
      @SuryaKiran-e2g 3 ชั่วโมงที่ผ่านมา

      Ninte certificate venda sudappi

  • @sajnarahman8278
    @sajnarahman8278 5 ชั่วโมงที่ผ่านมา +204

    ഇതൊക്കെ നിങ്ങൾ വരുത്തി വച്ചതല്ലേ ഇതിനൊക്കെ ഉള്ള സമയമാണോ ഇപ്പോ

    • @SuryaKiran-e2g
      @SuryaKiran-e2g 3 ชั่วโมงที่ผ่านมา

      Aru varuthi vechu kurachu sudappi kal unde nanma maram Annu paranju

    • @rashirashirashi2277
      @rashirashirashi2277 ชั่วโมงที่ผ่านมา

      പോടാ തായോളി​@@SuryaKiran-e2g

    • @rekhaat831
      @rekhaat831 52 นาทีที่ผ่านมา +1

      ​@@SuryaKiran-e2gഅർജുൻ്റെ family ക് ബോധം ഇല്ലേ...''

  • @MollyAchu
    @MollyAchu 4 ชั่วโมงที่ผ่านมา +39

    അവരെ ഇങ്ങനെ ഒരു അളിയൻ ചെയ്തതുകൊണ്ട് എന്തായി മനാഫ് യൂട്യൂബ് നല്ല ഫേമസ് ആയി നാണമില്ലാതെ അവർക്ക് പിശ എടുക്കാൻ പാത്രം കൊടുക്കൂ 😂😂😂😂 അവളുടെ ജോലി ഒഴിവാക്കണം പാവപ്പെട്ട ഒരുപാട് സ്ത്രീകളുണ്ട് അവൾക്ക് ജോലി കൊടുക്കാതെ അവരുടെ വീട്ടുകാർക്ക് ആയിട്ട് എല്ലാമുണ്ടെന്ന് അവർ പറയുന്നുണ്ട് അവർക്ക് നല്ല പൈസയുണ്ട് എന്ന് പറഞ്ഞല്ലോ പിന്നെന്തിനാ അവൾക്ക് ജോലി കൊടുക്കുന്ന ജോലി കൊടുക്കേണ്ട ഒരു ആവശ്യവുമില്ല അവൾക്ക് 😂😂😂😂

  • @Malu-k6y
    @Malu-k6y 2 ชั่วโมงที่ผ่านมา +34

    അവർക്ക് അർജുനെ നഷ്ട്ടപെട്ടത്തിനേക്കാൾ സഹിക്കാൻ പറ്റാത്തത് മനാഫ് ഇക്കയെ എല്ലാവരും പുകയിത്തുന്നതാണ്. തോനുന്നു.കഷ്ട്ടം thenne

  • @MahasoomaoksMahasooma-gh4td
    @MahasoomaoksMahasooma-gh4td 4 ชั่วโมงที่ผ่านมา +68

    ഇവര് ചിരിപ്പിച്ചു കൊല്ലും 🤣🤣🤣

  • @jaysreesatheesh5402
    @jaysreesatheesh5402 2 ชั่วโมงที่ผ่านมา +19

    ഇതിനൊക്കെ നാണമില്ലേ ഒരു തീരാ ദുഃഖത്തിൽ കഴിയുന്നവരാണോ പത്ര സമ്മേളനത്തിന് നിരന്നിരിക്കുന്നത് കഷ്ടം സ്വന്തക്കാർ അല്ലെങ്കിലും ഇപ്പൊഴും ആർക്കും സഹിക്കാൻ പറ്റുന്നില്ല

  • @sahadvpr
    @sahadvpr 2 ชั่วโมงที่ผ่านมา +19

    പൊതു ജനങ്ങളെ അറിയിക്കാനാണ് ആ കുടുംബം പത്ര സമ്മേളനം നടത്തിയത്
    അപ്പോൾ പൊതുജനങ്ങൾ പ്രതികരിക്കുകയും ചെയ്യും . അത് മനാഫ് ആയാലും അളിയനായാലും

  • @saleemnp1560
    @saleemnp1560 5 ชั่วโมงที่ผ่านมา +16

    അളിയൻറെ ഫുൾ ഡീറ്റെയിൽസ് അത് കറക്റ്റ് ആയിട്ട് നമ്മൾ തീരുമാനം ആവും

  • @sabnanazer2195
    @sabnanazer2195 4 ชั่วโมงที่ผ่านมา +16

    ആദ്യം കേസ് മീഡിയ ക്ക് എതിരെ കൊടുക്കണം 😂😂നിങ്ങൾ അല്ലെ ഇതൊക്കെ report കൊടുത്തു നാട്ടുകാരെ കൊണ്ട് തെറിവിളിപ്പിക്കുന്നത് .

  • @MollyAchu
    @MollyAchu 4 ชั่วโมงที่ผ่านมา +13

    ഇനി അവരെ എന്തു കേസ് കൊടുത്തിട്ട് എന്ത് കാര്യം ഈ പറയുന്ന എല്ലാ ജനങ്ങളെ അവർക്ക് ഒതുക്കാൻ പറ്റുമോ 😂😂😂😂😂 ജനങ്ങൾ അടങ്ങിയിരിക്കില്ല അവർ കേസ് കൊടുത്ത് കഴിഞ്ഞാല് ഈ മുഖ്യമന്ത്രിക്ക് ഇവരുടെ ജോലി മാത്രമല്ല ഉള്ളത് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട് മന്ത്രിക്ക് 😂😂😂😂 ഇവരുടെ വിചാരം മന്ത്രി അല്ല ഇവരെ കാര്യം മാത്രം നോക്കിയിരിക്കുന്ന ഇവരുടെ വിചാരം മന്ത്രിക്ക് ഒരുപാട് ജോലിയുണ്ട് 😂😂😂 കേരളത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് ഇവരുടെ കാര്യം മാത്രമല്ല നോക്കിയിരിക്കേണ്ടത്. അവരെ മോശമാണെന്ന് എല്ലാവർക്കും മനസ്സിലായി 😂😂😂 ഇവരെന്ത് നടപടി കേരളം മൊത്തം നടപടിയെടുക്കാൻ പറ്റുമോ 😂😂😂😂

  • @merlin3515
    @merlin3515 5 ชั่วโมงที่ผ่านมา +78

    അവർ ക്ഷണിച്ചു വരുത്തിയതല്ലേ അവർക്ക് ബുദ്ധി മുട്ട് ഉണ്ടെങ്കിൽ അദ്ദേഹത്തോട് നേരിട്ട് സംസാരിച്ച് തീർക്കാമായിരുന്നല്ലോ

    • @Truthbehind-m3z
      @Truthbehind-m3z 5 ชั่วโมงที่ผ่านมา +4

      Nerit paranit ayaal nirthiyillallo..apozhanu itrayum paranjath

    • @Mr_nobody2.1
      @Mr_nobody2.1 39 นาทีที่ผ่านมา +1

      ​@@Truthbehind-m3zഅയാൾ എന്താണ് നിർത്താതെ ഇരുന്നത് എന്ന് ഒന്ന് വെക്‌തമകാമോ..??

    • @Truthbehind-m3z
      @Truthbehind-m3z 35 นาทีที่ผ่านมา

      @@Mr_nobody2.1 ചാനൽ ഇന്റർവ്യൂ പോയിരുന്നു അർജുൻ പറ്റി പറഞ്ഞ് സെന്റി adikka, യൂട്യൂബ് ചാനൽ തുടങ്ങി അർജുൻ ആയി ബന്ധപ്പെട്ടു ഓരോ vedio ചെയ്യാ.. അതും body കിട്ടിക്കഴിഞ്ഞു... ഇത് കണ്ടു കൊണ്ടിരിക്കുന്ന വീട്ടുകാർക് അർജുനെ ഒരു വില്പനചരക്ക് ആകുന്ന പോലെ തോന്നിയാൽ തെറ്റ് പറയുമോ.. നമ്മടെ പ്രിയപ്പെട്ട ഒരാൾ മരിച്ചാൽ നമ്മൾ പിന്നെ vedio ഇട്ടു content ഉണ്ടാകുമോ

  • @jaysreesatheesh5402
    @jaysreesatheesh5402 2 ชั่วโมงที่ผ่านมา +11

    ഇതിനൊക്കെ നാണമില്ലേ ഒരു തീരാ ദുഃഖത്തിൽ കഴിയുന്നവരാണോ പത്ര സമ്മേളനത്തിന് നിരന്നിരിക്കുന്നത് കഷ്ടം സ്വന്തക്കാർ അല്ലെങ്കിലും ഇപ്പൊഴും ആർക്കും സഹിക്കാൻ പറ്റുന്നില്ല

  • @BabuKBabu-p1h
    @BabuKBabu-p1h 3 ชั่วโมงที่ผ่านมา +26

    മനാഫ് ഇക്ക ❣️

  • @amerdasdk2534
    @amerdasdk2534 3 ชั่วโมงที่ผ่านมา +45

    കേരളത്തിലെ... മലയാളികളുടെ..മനസ്സിൽ വെറുക്കപ്പെടുന്നവരായി... ബാക്കി പറയുന്നില്ല

    • @navaneeth649
      @navaneeth649 3 ชั่วโมงที่ผ่านมา +3

      നിങ്ങൾ മാത്രമാണോ മലയാളി

    • @sajeervk7714
      @sajeervk7714 3 ชั่วโมงที่ผ่านมา +2

      ​@@navaneeth649 Neee matram

    • @SuryaKiran-e2g
      @SuryaKiran-e2g 3 ชั่วโมงที่ผ่านมา +1

      Sudappi kal allelum verukkapettavar logathu

    • @suhanashafee8697
      @suhanashafee8697 57 นาทีที่ผ่านมา

      ​@@SuryaKiran-e2gആണോ തീട്ടസങ്കി 🤭🤭🤭🤭നോം അറിഞ്ഞില്ല

  • @shukoorak4530
    @shukoorak4530 2 ชั่วโมงที่ผ่านมา +28

    വടി കൊടുത്ത് അടി വാങ്ങി 😮😮😮

  • @MollyAchu
    @MollyAchu 4 ชั่วโมงที่ผ่านมา +19

    സോഷ്യൽ മീഡിയ എല്ലാ ജനങ്ങൾക്കും എന്തും പറയാം അത് അവർക്ക് എന്താ മാത്രം അവരതാണോ ഈ കേരളം മൊത്തം അവർക്ക് പരിഹസിക്കുന്നത് എന്തുകൊണ്ട് അവളുടെ സംസാരം ശരിയില്ല അതുകൊണ്ടാണല്ലോ ഇങ്ങനെ ജനങ്ങൾ എല്ലാവരും അവരെ മോശമായിട്ട് സംസാരിക്കാൻ അവസരം വരുത്തിയത് ഒരു തന്നെയല്ലേ

  • @sarithaj6560
    @sarithaj6560 4 ชั่วโมงที่ผ่านมา +44

    ലോകത്തുള്ള എല്ലാവരും ഇവരെ പറയുന്നുണ്ട് 😂😂

  • @minid1890
    @minid1890 4 ชั่วโมงที่ผ่านมา +50

    കണക്കായിപോയി

  • @mm-fp5cb
    @mm-fp5cb 5 ชั่วโมงที่ผ่านมา +74

    വല്ലാ ത്തസംഭവമായി പോയി ഇതിൽ നിന്ന് ഒരു കാര്യം മനസ്സിലാക്കുക ഒന്നിനും അതിക പ്രാധാന്യം കൊടുക്കരുത് ഇത് ചാനലുകാരും മനസ്സിലാക്കുക.😁

  • @sandhyavp8954
    @sandhyavp8954 3 ชั่วโมงที่ผ่านมา +27

    നന്ദിയില്ലാത്ത കുടുംബം!!😡😡

    • @devanathk4960
      @devanathk4960 3 ชั่วโมงที่ผ่านมา

      Adyam enthenkilum kaaryam manassilakk 🤣
      Onnum ariyaathe comment ittilum 😂😂

    • @pyscho_simon
      @pyscho_simon 2 ชั่วโมงที่ผ่านมา

      നിനക്ക് എന്ത് മനസിലായി ​@@devanathk4960

  • @beeranvadakkangara3268
    @beeranvadakkangara3268 4 ชั่วโมงที่ผ่านมา +47

    😂 അളിയാ ഞാൻ ഇനി ഒന്നും പറയൂല😂

    • @SajnaE-r6g
      @SajnaE-r6g 2 ชั่วโมงที่ผ่านมา

      😀

    • @Nahilvlog-r7x
      @Nahilvlog-r7x 2 ชั่วโมงที่ผ่านมา

      😅

    • @anzarhaleedhulla6185
      @anzarhaleedhulla6185 ชั่วโมงที่ผ่านมา +1

      അങ്ങനെ പറഞ്ഞാലൊന്നും ജാമ്യം കിട്ടില്ല 😂😂😂

    • @Neamar263
      @Neamar263 42 นาทีที่ผ่านมา

      ഇഞ് kudugum

  • @MuhammadAli-nh4jc
    @MuhammadAli-nh4jc 4 ชั่วโมงที่ผ่านมา +12

    പറയുന്നതിനേക്കാൾ അപ്പുറം ഉണ്ടാക്കി പറയുന്നത് മീഡിയകൾ ആണ്

  • @happyman1428
    @happyman1428 3 ชั่วโมงที่ผ่านมา +14

    Arjun's അളിയൻ & family - നന്ദി ഇല്ലാത്ത വർഗ്ഗം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @CALICUTMEDIA
    @CALICUTMEDIA 3 ชั่วโมงที่ผ่านมา +11

    കുടിക്കുന്ന കഞ്ഞിയിൽ പറ്റായെ വരിയിട്ടു 😂😂😂

  • @reenajaison5729
    @reenajaison5729 2 ชั่วโมงที่ผ่านมา +4

    ഒരുപാട് ആളുകൾക്കു നേരെ നടപടി എടുക്കേണ്ടി വരും ചിത എറിഞ്ഞു തീരുന്നതിനുമുൻപ് വാർത്ത സമ്മേളനം നടത്തിയപ്പോൾ ഓർക്കണമായിരുന്നു

  • @n-vo2cq
    @n-vo2cq ชั่วโมงที่ผ่านมา +4

    മനാഫിൻ്റെ കൂടെ ഈ കാര്യത്തിൽ ഞങ്ങൾ ഹിന്ദുകളായാലും ക്രിസ്ത്യ ആയാലും മനുഷ്യൻ എന്നു നിലയിൽ full സപ്പോർട്ട് മനാഫിന്❤🎉

  • @extrastevenstyle
    @extrastevenstyle 2 ชั่วโมงที่ผ่านมา +8

    വൃത്തികെട്ട കുടുംബം.. കഷ്ടം!

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 2 ชั่วโมงที่ผ่านมา +15

    വടികൊടുത്തു അടിവാങ്ങിയതല്ലേ.... 🤔🤔🤔🤔

  • @Amir-ps1qn
    @Amir-ps1qn 4 ชั่วโมงที่ผ่านมา +8

    ഈ അളിഞ്ഞ സാധനത്തിനാണോ അളിയൻ എന്ന് പറയുന്നത്? ?

  • @Amina-p6c
    @Amina-p6c 4 ชั่วโมงที่ผ่านมา +16

    ചോദിച്ചു വാങ്ങിയത്

  • @Unni15
    @Unni15 3 ชั่วโมงที่ผ่านมา +7

    മനാഫ്ക്ക 🥰🥰🥰🥰

  • @ShihabK-i4l
    @ShihabK-i4l 4 ชั่วโมงที่ผ่านมา +17

    Nanniketta vargam

  • @philipjacob704
    @philipjacob704 ชั่วโมงที่ผ่านมา +2

    ബെസ്റ്റ് വളിയനും.. നന്ദികെട്ട കുടുംബവും.. 😣😣

  • @ABDvahid
    @ABDvahid 5 ชั่วโมงที่ผ่านมา +8

    Ningal ithupole ulla news kodukkuboyalle Hatred valarunnath???

  • @MollyAchu
    @MollyAchu 4 ชั่วโมงที่ผ่านมา +32

    അവൾ അവളുടെ ഭർത്താവിന്റെ അളിയന്റെ കൂടെ അടുത്തിരിക്കാൻ നാണമില്ലേ അവൾക്ക് മരിച്ചവർഷം കൊണ്ടുവന്നപ്പോൾ അവന്റെ അളിയന്റെ മേത്ത് ചാരി ഇരിക്കുന്ന കണ്ടു 😂😂😂😂 അതിൽ അവർക്ക് നാണമില്ല സോഷ്യൽ മീഡിയയിൽ മരിച്ചിട്ട് ഇത്രയും ദിവസമായി വന്നിരുന്നു സംസാരിക്കാൻ വുളു ആ കുടുംബക്കാർക്ക് ഇല്ല 😂😂😂😂

    • @navaneeth649
      @navaneeth649 3 ชั่วโมงที่ผ่านมา +13

      അവള് കാണുന്ന കണ്ണും, നിങ്ങൾ കാണുന്ന കണ്ണും തമ്മിലുള്ള വിത്യാസം ആണ്

    • @smithapp00
      @smithapp00 2 ชั่วโมงที่ผ่านมา +1

      ​@@navaneeth649correct.

    • @LK-ed1hx
      @LK-ed1hx ชั่วโมงที่ผ่านมา

      Ho vallatha kandupiditham aayi poyi Molly aunty

    • @jomoljohn-l7m
      @jomoljohn-l7m 51 นาทีที่ผ่านมา

      എന്നാ ചേച്ചി കഷ്ടം

  • @Prs-e6r
    @Prs-e6r 2 ชั่วโมงที่ผ่านมา +1

    കേട്ട് കേട്ട് മടുത്തു വേറെ വാർത്ത ഒന്നുമില്ലേ എല്ലാം കഴിഞ്ഞാൽ ഇനി ഇവർക്കൊക്കെ സാധാരണ ജീവിതം നയിച്ചിരുന്നൂടെ

  • @muneermc8955
    @muneermc8955 2 ชั่วโมงที่ผ่านมา +3

    നിങ്ങൾ കമന്റ്‌ ബോക്സ്‌ turned off ചെയ്തു വെക്കു 👍🏻

  • @kinkY_TaiL_MapogO
    @kinkY_TaiL_MapogO ชั่วโมงที่ผ่านมา +1

    വായിൽ തോന്നിയത് വിളിച്ച് പറഞ്ഞിട്ട് ആക്രമണം ആണെന്നോ 😂😂

  • @sajeervk7714
    @sajeervk7714 3 ชั่วโมงที่ผ่านมา +6

    Eniyum parayum

  • @mishabtk-p8z
    @mishabtk-p8z 17 นาทีที่ผ่านมา

    മനാഫ് ക്കാ റബ്ബ്ഇഷടപ്പെട്ടവർക്ക് പല പരീക്ഷണവും ഉണ്ടാവും അകൂട്ടത്തിൽ ഒന്നായി ഇതിനെ കണ്ടാൽ മതി റബ് നിങ്ങൾക്കും നിങ്ങളുടെ കുടുബത്തിനും തക്കതായ പ്രതി ഫലം നൽകട്ടെ എന്നു ദുആ ചെയ്യുന്നു

  • @SangeethaKS-e6v
    @SangeethaKS-e6v 3 ชั่วโมงที่ผ่านมา +5

    Nannayi

  • @sreeshmasreedharan2042
    @sreeshmasreedharan2042 ชั่วโมงที่ผ่านมา +1

    ആരെങ്കിലും ആ അളിയനെ ഒന്ന് പ്രശംസിക്കു 😂😂😂😂😂😂അയിനാണ് ഈ കുശുമ്പ് 😂

  • @shamsudeenak1598
    @shamsudeenak1598 5 ชั่วโมงที่ผ่านมา +7

    നിത്യ ശാന്തി നേരുന്നു

  • @SanpiSp-jp3xg
    @SanpiSp-jp3xg 3 ชั่วโมงที่ผ่านมา +4

    Adipole arum areyum help chiyan padilaaaa ethiloodeee manasilayiiii.🙏

  • @chikkusimbumittumom356
    @chikkusimbumittumom356 2 ชั่วโมงที่ผ่านมา +2

    Yes case kodukku.. keralathil ulla ellaavarum prathikal aakum

  • @rekhaat831
    @rekhaat831 54 นาทีที่ผ่านมา +1

    ചോദിച്ചു വാങ്ങിയതല്ലേ അനുഭവിക്ക് ...... ജീവിതകാലം മുഴുവൻ ഓർക്കാനുള്ളതു കിട്ടിയല്ലേ....😂😂😂😂 പാവം ആ പയ്യനെക്കൂടി നാണം കെടുത്തി...... ചിതപ്പോലും കെട്ടടങ്ങിയില്ല.

  • @noufalamna369
    @noufalamna369 39 นาทีที่ผ่านมา

    പാലം കടക്കുവോളം നാരായണ പാലം കടന്നു കഴിഞ്ഞ് കൂരായണ
    നല്ല കുടുംബം😁😂🤣

  • @sidheeqaboobacker4463
    @sidheeqaboobacker4463 4 ชั่วโมงที่ผ่านมา +6

    മനാഫ്🎉❤

  • @MinnuMinnus-lq6hi
    @MinnuMinnus-lq6hi 47 นาทีที่ผ่านมา

    സ്വന്തം ഭർത്താവിന്റെ ബോഡി കിട്ടുന്നതിന് മുമ്പ് ജോലിക്ക് പോയ ഇവളാണ് പെണ്ണ് തുഫ്..

  • @MollyAchu
    @MollyAchu 4 ชั่วโมงที่ผ่านมา +5

    എന്തൊരു അര്‍ജുന്റെ കുടുംബത്തിന് ഇപ്പോൾ സോഷ്യൽ മീഡിയയിൽ യൂട്യൂബ് നോക്കിയിരിക്കാൻ നേരം കമന്റ് 😂😂😂 രാവിലെ ചായ കുടിച്ചോ? ചോറ് തിന്നോ ഒന്നും അറിയില്ല ഇപ്പോഴും ഫുൾ കമന്റ് വായിച്ചിട്ടിരിക്കുകയാണ്. എനിക്ക് കമന്റ് വായിച്ചാലും നിങ്ങൾക്ക് വരേണ്ടത് എപ്പോഴും വന്നുകൊണ്ടിരിക്കും😂😂😂😂 ചോറും കറിയും വെച്ച് പോയിരിക്ക് ആവശ്യമില്ലാത്ത പണിക്കു പോയി ഇങ്ങനെ ഇരിക്കും ജനങ്ങളെ വാങ്ങിക്കൂട്ടാൻ 😂😂😂😂😂 നല്ല രീതിയിൽ പോയിരുന്നെങ്കിൽ ഇങ്ങനെ ആരും ജനങ്ങളൊന്നും പറയില്ല😂 നാണമില്ലാത്തവൾ അർജുന്റെ ഭാര്യ മരിച്ചിട്ട് ഇത്രയും ദിവസമായില്ല അതിനു മുന്നേ സോഷ്യൽ മീഡിയയിൽ വായി കണ്ടില്ല അവളുടെ 😂😂😂😂 ആണും മാനം ഉണ്ടോ അവളുടെ വിചാരം ഭർത്താവിന്റെ വീട്ടുകാരെ എപ്പോഴും സ്നേഹത്തിൽ ഇരിക്കുന്നു ഒരു ദിവസം നീ കാണേണ്ടിവരും 😂😂😂😂 അന്ന് നമ്മൾ ഇവിടെ തന്നെ ഉണ്ട് ഒക്കെ 😂😂😂

  • @MiniGopi-ox4nc
    @MiniGopi-ox4nc 3 ชั่วโมงที่ผ่านมา +1

    അർജുൻ ഫാമിലി ആണ് ഇതിനു കാരണം

  • @Kilivayil4400
    @Kilivayil4400 ชั่วโมงที่ผ่านมา

    ഇങ്ങനെ ആണെങ്കിൽ മനാഫിന്റെ കുടുംബവും പരാതി ആയി പോകണം

  • @NasnaNasna-do4cf
    @NasnaNasna-do4cf 3 ชั่วโมงที่ผ่านมา +2

    മാപ്പ് പറഞ്ഞോണ്ട് ഇപ്പോൾ വരും മനഃഫിക അവറ്റകൾ

    • @zehrzehr991
      @zehrzehr991 ชั่วโมงที่ผ่านมา

      Oralod mappunparayan nalla manasullavarke kazhiyu

  • @user-px7fo8ss34
    @user-px7fo8ss34 49 นาทีที่ผ่านมา

    അർജുന്റെ ഭാര്യ ചിരിക്കുന്നത് കണ്ടിട്ട് 😡പാവം arjun😢

  • @muhammediyyas8735
    @muhammediyyas8735 3 ชั่วโมงที่ผ่านมา +1

    Manafika support ❤❤

  • @Rayaan2212
    @Rayaan2212 2 ชั่วโมงที่ผ่านมา +4

    Varuthi vechath alle😌

  • @anzarhaleedhulla6185
    @anzarhaleedhulla6185 ชั่วโมงที่ผ่านมา

    അർജ്ജുനൻ മലയിടിച്ചിലിൽ കാണാതായപ്പോൾ കൂടെ നിന്ന ജനങ്ങൾ അല്ലേ. അപ്പോൾ അവർക്ക് ഇങ്ങനെയൊരു കാര്യത്തിലും അഭിപ്രായം പറയാമല്ലോ.

  • @cindrella8156
    @cindrella8156 39 นาทีที่ผ่านมา

    ഇവരെ അനുകൂലിക്കുന്ന ഒരു കമൻ്റ് പോലും ഇല്ലല്ലോ

  • @MalluNatureNJ
    @MalluNatureNJ ชั่วโมงที่ผ่านมา

    പൊട്ട. കിണറ്റിലെ തവള വിചാരിക്കും അതിനു ചുറ്റും ഉള്ളത് ആണ് ലോകം എന്ന് 😂

  • @kunjumoideenkaderkunju9214
    @kunjumoideenkaderkunju9214 4 ชั่วโมงที่ผ่านมา +1

    നിങ്ങൾ മാതൃഭൂമി ചാനലാണ് ഈ വിഷയം ഇത്രകണ്ട് വഷളാക്കിയത്
    നിനക്കൊക്കെ എന്തിന്റെ സൂക്കേടാ. മാതൃഭൂമി എവിടെയും പാഷാണമാണ്

    • @rasanathrasheed9456
      @rasanathrasheed9456 3 ชั่วโมงที่ผ่านมา

      വർഗീയ വിഷം

  • @ruwayfiruwa2793
    @ruwayfiruwa2793 2 ชั่วโมงที่ผ่านมา +1

    നിങ്ങള്‍ cheydathinu ഉള്ള reaction അല്ലെ അത്

  • @abdulsamadrenila9139
    @abdulsamadrenila9139 ชั่วโมงที่ผ่านมา

    ആ പാവത്തിനെ എന്തൊക്കെ പറഞ്ഞു മനാഫിനും ഇല്ലേ കുടുംബം അദ്ദേഹം ആർക് പരാതി കൊടുക്കും

  • @nandakumarmani9769
    @nandakumarmani9769 4 ชั่วโมงที่ผ่านมา +7

    ഒരു പ്രത്യേക തരം വിഭാഗമായിരിക്കും മുറിയൻസ്😂😂

    • @Guss12144
      @Guss12144 4 ชั่วโมงที่ผ่านมา +1

      അവരിൽ മാത്രമേ എളിമയും കരുണയും ഉണ്ടാവൂ

    • @nandakumarmani9769
      @nandakumarmani9769 4 ชั่วโมงที่ผ่านมา +2

      @@Guss12144 കഴുത്തറുക്കകയും ബോംബ് പൊട്ടിക്കുകയും ചെയ്യുന്ന ഒരു പ്രത്യേക തരം കരുണ😄😄

    • @rasanathrasheed9456
      @rasanathrasheed9456 3 ชั่วโมงที่ผ่านมา

      ഒട്ടിച്ചു തരാം വേണോ

    • @rasanathrasheed9456
      @rasanathrasheed9456 3 ชั่วโมงที่ผ่านมา

      ​@nandakumarmani9769നീ സൂക്ഷിച്ചോ നിൻ്റെ തല ഉടനെ തെറിക്കും

    • @jijoantony1830
      @jijoantony1830 3 ชั่วโมงที่ผ่านมา

      ​,പോയി ചാണകത്തിൽ കിടക്കട മൂരി പുത്രാ.

  • @ExcitedCheckeredFlags-cr1tl
    @ExcitedCheckeredFlags-cr1tl 2 ชั่วโมงที่ผ่านมา +3

    ജനങ്ങളെ കുറ്റം പറയാൻ പറ്റില്ല.... ഇത്രയും ദിവസം 72 അയാളുടെ ഒരു അനുജനെ പോലെ കണ്ട് അയാൾ ഓടിനടന്നു.. അത് ഈ ലോകം കണ്ടതാണ്.. എന്നിട്ട് ഇപ്പോൾ പൊതു സമൂഹത്തിൽ വന്നു egine എല്ലാം പറയുമ്പോൾ... തിരിച്ചും അളിയനും കുടുംബവും ഇത് പ്രതീക്ഷിക്കണം... മീഡിയക്ക് മുന്നിൽ വന്നു ഇരിക്കുമ്പോൾ ഒരാളുടെ മുഖത്തു കൂടെപ്പിറപ്പ് പോയത്തിന്റെയോ ഭർത്താവ് പോയതിന്റെ വിഷമം കാണാൻ ഇല്ല.... രക്തം ബന്ധം ഇല്ലാത്ത മനാഫ് ഓരോ വാക്ക് പറയുമ്പോളും അയാളുടെ മുഖത്തു കാണാം.. അയാൾ എത്രത്തോളം സ്നേഹിച്ചിരുന്നു എന്ന്...
    എന്തായാലും ആ ചിത അണയും മുന്പേ മീഡിയക് മുമ്പിൽ വന്നു ഒരു കൂസലും ഇല്ലാതെ നിന്ന നമ്മുടെ അർജുനൻറെ കുടുംബത്തിന് നല്ലത് വരട്ടെ എന്നും നല്ലത് ചിന്ദിപ്പിക്കണേ എന്നും പ്രാർത്ഥിക്കുന്നു

  • @Kimmich122
    @Kimmich122 30 นาทีที่ผ่านมา

    കിട്ടിയോ ഇല്ല ചേദിച്ചു വാങ്ങി അല്ല പിന്നെ 'ഓഞ്ഞ അളിയൻ തുഫ്

  • @shinaetp9718
    @shinaetp9718 30 นาทีที่ผ่านมา

    അവസാനം ഉണ്ടായിരിന്ന മാനവും കപ്പല് കേറി

  • @LatheefDubai
    @LatheefDubai 2 ชั่วโมงที่ผ่านมา +2

    Manaf❤🎉

  • @AbhilashAshokan-z8q
    @AbhilashAshokan-z8q 2 ชั่วโมงที่ผ่านมา

    സോഷ്യൽ മീഡിയ കമെന്റ് ബോക്സ്‌ ഒഴുവാക്കി ഗവണ്മെന്റ് ഓർഡർ ഇടുക... ജനങൾക്ക് അറിയാം

  • @reenajaison5729
    @reenajaison5729 2 ชั่วโมงที่ผ่านมา

    ഇനിയെങ്കിലും അണിഞ്ഞു ഒരുങ്ങി മിഡിയയുട മുമ്പിൽ വരാതിരിക്കുക മരിച്ചു പോയ്‌ അർജുൻ പറ്റി നാട്ടു കാർക് സങ്കടം ഉണ്ട് വീട്ടുകാർ ഇത്തിരി എങ്കിലും സങ്കടം വരുത്തുന്നത് നന്നായിരിക്കും അണിഞ്ഞു ഒരുങ്ങി വന്നു നില്കുന്നു

  • @murshidrahman3887
    @murshidrahman3887 5 ชั่วโมงที่ผ่านมา +2

    Abyntharam valasan thillangeri alle
    Appol pettennu nadapadi undavum😊

  • @mishabtk-p8z
    @mishabtk-p8z 26 นาทีที่ผ่านมา

    ഈ അളിഞ്ഞ ജീവി യെ ആണോ അളിയൻ എന്നു വിളിക്കുന്നത്😅😅😅😅😅

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv 3 ชั่วโมงที่ผ่านมา +1

    ❤ Manaf👍

  • @bushra-uk5ud
    @bushra-uk5ud 4 ชั่วโมงที่ผ่านมา +2

    ❤️

  • @dentrifications
    @dentrifications 3 ชั่วโมงที่ผ่านมา

    Convincing star Manaf ikka😂😂😂

  • @ShareenaShafi
    @ShareenaShafi ชั่วโมงที่ผ่านมา

    Manaafkkaaa❤❤❤❤🎉

  • @SangeethaKS-e6v
    @SangeethaKS-e6v 3 ชั่วโมงที่ผ่านมา +1

    Arku ethire case kodkum...othiri peru comment cheydhitundallo

  • @RishadParambath
    @RishadParambath ชั่วโมงที่ผ่านมา

    Manafinet മുട്ടാൻ പോയാൽ പണി കിട്ടും ഇവർക്കു അറിയാം 😂

  • @Shamil405
    @Shamil405 3 ชั่วโมงที่ผ่านมา +1

    അത് വിട്ടേക്കാം

  • @FathimathHisana-k5j
    @FathimathHisana-k5j 3 ชั่วโมงที่ผ่านมา +1

    Keralathil motham avar enthanenn arinju nanni ketta varkam

  • @mohamedshefeeq238
    @mohamedshefeeq238 51 นาทีที่ผ่านมา

    കുടുംബം തന്നെ എല്ലാം ചെയുന്നുണ്ട്

  • @raheenariyas674
    @raheenariyas674 4 ชั่วโมงที่ผ่านมา +1

    Inganepuvvanel parathikku mathree samayamundaku ningalku...athramel janangal ningale veruthitundennu thonunnu .....

  • @reshmipalodath434
    @reshmipalodath434 ชั่วโมงที่ผ่านมา

    Aa veetil manushwatham ullavar achanum arjunum

  • @shafitp2720
    @shafitp2720 14 นาทีที่ผ่านมา

    പാവം അളിയൻ....

  • @deepthiprathapan34
    @deepthiprathapan34 2 ชั่วโมงที่ผ่านมา +1

    Arjun family well done.Go ahead.

  • @aybaksworld6439
    @aybaksworld6439 3 ชั่วโมงที่ผ่านมา +1

    Oru channel aliyanum thudangatte

  • @hassanarhasnu1439
    @hassanarhasnu1439 2 ชั่วโมงที่ผ่านมา

    ചോദിച്ച് വാങ്ങിയതല്ലെ?

  • @LatheefDubai
    @LatheefDubai 2 ชั่วโมงที่ผ่านมา +1

    Manaf❤

  • @Alphasayedh
    @Alphasayedh 3 ชั่วโมงที่ผ่านมา +1

    Ente ponnu krishnapriye ninak yenkilum vivekam kaanikaamaayurunnu

  • @leenasunilleena952
    @leenasunilleena952 4 ชั่วโมงที่ผ่านมา +1

    Namaaliniyum. Coment yidum. Choriyaan poyittalle. Maanthukittiyathu

  • @husnapottayil8411
    @husnapottayil8411 2 ชั่วโมงที่ผ่านมา

    നന്നായിപ്പോയി.....

  • @AginMohammadAzeem
    @AginMohammadAzeem 58 นาทีที่ผ่านมา

    ഇതിനി നാട്ടുകാരുടെ തലയിൽ കേറാൻ നിക്കുന്നോ?