നാളെ വെള്ളിയാഴ്ച + വരാഹി പഞ്ചമി: മനസ്സിലുള്ള 3 ആഗ്രഹം മിന്നൽ വേഗത്തിൽ നടക്കാൻ ഒരേ 1 മഞ്ഞൾ മാത്രം മതി

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 84

  • @RathiDevivk
    @RathiDevivk 2 หลายเดือนก่อน +2

    🙏🏻 അമ്മേ വരാഹി ദേവി അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ കൃപാകടാക്ഷം ഉണ്ടാകണേ എനിക്ക് സ്വർണപണയം രണ്ടര ലക്ഷം ഉണ്ടായിരുന്നു അതു തീർക്കാനുള്ള വഴി കാണിച്ചു തരണേ അമ്മേ 🙏🏻🙏🏻🙏🏻

  • @shaju.nshaju.n9994
    @shaju.nshaju.n9994 2 หลายเดือนก่อน +4

    ഒരു പാട് കടങ്ങൾ ഉണ്ട്,
    വീട്ടാൻ ഒരു മാർഗം, തെളിയിക്കണമേ, അമ്മേ വരാഹി ദേവി🙏🏼🙏🏼🙏🏼

  • @athulyam3817
    @athulyam3817 2 หลายเดือนก่อน +7

    അമ്മയെ ദേവി അനുഗ്രഹിക്കണമേ ദേവി 🙏🙏🙏🙏 എല്ലാവർക്കും നല്ലത് വരുത്തണേ അമ്മേ ❤️❤️❤️❤️

  • @anitharavindranath3109
    @anitharavindranath3109 2 หลายเดือนก่อน +4

    അമ്മേ എന്റെ മകന് വേഗം തന്നെ ജോലി കിട്ടാൻ അനുഗ്രഹിക്കണേ വരാഹി ദേവി അമ്മേ

  • @sreejithanand
    @sreejithanand 2 หลายเดือนก่อน

    അമ്മേ ദേവീ ഇത്തവണ എനിക്ക് ചിട്ടി അടികണം ഒരുപാട് കഷ്ടം ആയതുകൊണ്ട് ആണ് പിന്നെ എൻ്റെ ആഗ്രഹം നടത്തി തരണേ വരാഹി അമ്മേ ഓം വരാഹി അമ്മേ ശരണം

  • @Malu-ui2nw
    @Malu-ui2nw 2 หลายเดือนก่อน +3

    അമ്മേ ദേവി ശരണം 🙏🙏
    വരാഹി അമ്മേ 🙏🙏🙏🙏

  • @sudakshinasunil2431
    @sudakshinasunil2431 2 หลายเดือนก่อน

    അമ്മേ വരാഹി എന്റെ ഭർത്താവിന്റെ മനസ് മാറ്റി ഞങ്ങളോട് സ്നേഹം തോന്നണേ 🙏🙏🙏🙏🙏

  • @NISHAAM
    @NISHAAM 2 หลายเดือนก่อน

    Varahi amme saranam
    Nisha Atham
    Rajesh Uthrattathi
    Randuperkkum sdhira joli kittan prardhikkane

  • @anupamasanthosh5971
    @anupamasanthosh5971 2 หลายเดือนก่อน +5

    അമ്മേ ദേവി എൻ്റെ കടങ്ങൾ തീർക്കാൻ ഒരു വഴി കാണിച്ചു തരേണമേ തരാൻ ഉള്ള ക്യാഷ് എത്രയും പെട്ടന്ന് തന്നെ തിരിച്ചു തരണമേ

    • @Ami.official2
      @Ami.official2 2 หลายเดือนก่อน

      ഉറപ്പായും,, കിട്ടും

  • @GeethaNarayanan-uc7lf
    @GeethaNarayanan-uc7lf 2 หลายเดือนก่อน +2

    അമ്മേ ഞാൻ ആഗ്രഹിച്ച രൂപ കിട്ടു വാൻ പ്രാർത്ഥിക്കണെ അത് കിട്ടിയാൽ എന്റെ വിഷമതകൾ മാറ്റക്കിട്ടും പ്രാർത്ഥിക്കണെ അമ്മേ

  • @jayanramachandran5906
    @jayanramachandran5906 2 หลายเดือนก่อน

    വിജി പൂരുരുട്ടാദി, ഒരു നല്ല ജോലി കിട്ടാൻ പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻

  • @hemaviswadhar3712
    @hemaviswadhar3712 2 หลายเดือนก่อน +1

    Amme varaahidevi 🙏🙏 rogangalum duridhangalum kond valanjirikkunnu... praarthanayil ulpeduthane 🙏

  • @jayanramachandran5906
    @jayanramachandran5906 2 หลายเดือนก่อน

    ജയൻ ഉത്രം കുടി നിർത്താൻ പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻

  • @AjithaOtp
    @AjithaOtp 2 หลายเดือนก่อน +3

    Varahiamme അനുഗ്രഹിക്കണേ

  • @rasmipk5119
    @rasmipk5119 2 หลายเดือนก่อน +1

    വരാഹി അമ്മേ എനിക്ക് അമ്മയുടെ തിരുമുമ്പിൽ എത്താൻ കഴിയണേ

  • @Shibina422
    @Shibina422 2 หลายเดือนก่อน +1

    അമ്മേ പ്രാർത്ഥിക്കണേ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട്. ഒരാൾ ലോൺ എടുത്തു തരാ പറഞ്ഞു.. ഇപോ ലോൺ പാസായി വന്നപ്പോ. അവർ അത് തരുന്നില്ല ആകെ ബുദ്ധിമുട്ട് ആണ് മക്കൾക്ക്‌ ഫീസ് കൊടുക്കാൻ പോലു പൈസ ഇല്ല എങ്ങനെ എങ്കിലും ആ പൈസ എനിക്ക് തരാൻ ഉള്ള മനസ് ഉണ്ടാകണേ അമ്മേ 🙏🏻🙏🏻🙏🏻

  • @BindhuS-gh6eq
    @BindhuS-gh6eq 2 หลายเดือนก่อน

    വരാഹി അമ്മേ എന്റെ ഭാർത്ത വിനു വിദേശത്ത് പോകൻ ഒരു വഴി കണിച്ചു തരണേ അമ്മേ🙏🙏🙏🙏🙏🙏 തടസ്സ o മാറ്റിതരണേ അമ്മേ ദേവി🙏🙏🙏 രക്ഷിക്കണേ🙏

  • @jayanramachandran5906
    @jayanramachandran5906 2 หลายเดือนก่อน

    പവിത്ര പൂരുരുത്തദി പാർവതി ചിത്തിര ആയുസ്, ആരോഗ്യം ഉണ്ടാവാൻ പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻

  • @dhanyarijeesh619
    @dhanyarijeesh619 2 หลายเดือนก่อน

    Varahi amme sharanam🙏 kadangal kond Ulla budhimuttukayanu. Oru vazhi kanichu tharane, anughrahikkane amme 🙏🙏🙏

  • @jayaprayah6196
    @jayaprayah6196 2 หลายเดือนก่อน

    വരാഹി അമ്മേ എൻ്റെ കുടുംബം കട ബാധ്യത കൊണ്ട് ആത്മഹത്യയുടെ വക്കിൽ ആണ് ഞായറാഴ്ച രാവിലെ എടുക്കുന്ന ചിട്ടി എനിക്ക് വീഴ്ത്തി തരേണമേ കട ബാധ്യത തീർക്കാൻ സഹായിക്കേണമേ

  • @suvarnaps-ie7qv
    @suvarnaps-ie7qv 2 หลายเดือนก่อน

    Ente vaarahi ammee njagalde kadagalum dhurithagalum maatti tharane🙏

  • @ShyjaShaji-s8k
    @ShyjaShaji-s8k 2 หลายเดือนก่อน +1

    അമ്മേ അനു ഗ്രെഹിക്കേണമേ

  • @valsalakumariamma8627
    @valsalakumariamma8627 2 หลายเดือนก่อน

    Aarogayamtaranam

  • @ReenaKumari-z3u
    @ReenaKumari-z3u 2 หลายเดือนก่อน

    Varahimatha saranam
    uthradham sreelekshmi
    chithira raji

  • @deepasreedeepam3817
    @deepasreedeepam3817 2 หลายเดือนก่อน

    Amme Devi koodeyundavanee 🙏❤️ nte sankadangal Matti tharaneee ❤❤

  • @Sini-my8lm
    @Sini-my8lm 2 หลายเดือนก่อน

    Ente varahiyamme katholane🙏🙏

  • @anilaniloyur5528
    @anilaniloyur5528 2 หลายเดือนก่อน +2

    Amme devi anugrahikane🙏🙏

  • @s29aswathysaji43
    @s29aswathysaji43 2 หลายเดือนก่อน

    Mam paranjapole green paper el ezhuthiya karyam sadhichu kitti🤩🙏🙏

  • @rajamanid2325
    @rajamanid2325 2 หลายเดือนก่อน

    Satham aye oru veedu nangakku tharanamay varahi devi ammay😢😢😢😢😢😢

  • @gowrik.p8163
    @gowrik.p8163 2 หลายเดือนก่อน +1

    Thank You 🙏🙏🙏

  • @AnupamaAnu-yb6jl
    @AnupamaAnu-yb6jl 2 หลายเดือนก่อน +1

    അമ്മേ ദേവി എന്റെ ഭർത്താവിന് സ്ഥിരമായി ഒരു ജോലി ലഭിക്കണേ 🙏🏻 അന്ന് അന്ന് കഴിയാനുള്ളത് തരണേ ദേവി

  • @saralavtrp5507
    @saralavtrp5507 2 หลายเดือนก่อน +2

    Amme husband's swabhavam nannavan etheghilum pariharam parachutharumo?

  • @anithasatheeshanithasathee1593
    @anithasatheeshanithasathee1593 2 หลายเดือนก่อน

    അമ്മേ എന്റെ നഷ്ടപ്പെട്ട ജോലി സ്ഥലത്ത് നിന്നും വിളിക്കണമെ. എന്റെ ജോലി തിരിച്ച് കിട്ടണമെ.

  • @rajamanid2325
    @rajamanid2325 2 หลายเดือนก่อน

    Ammay entay molkku orunslla jolikitaynamay🎉🎉🎉🎉

  • @darshanashanthi.s7060
    @darshanashanthi.s7060 2 หลายเดือนก่อน

    Veedu vilpana ethreyum vegam nadakuvanum
    Jithuettante rogam poornamayum maruvanum
    Ente ammayudeyum jithuettanteyum kadangal poornamayum maruvanum
    Ente ammayk swanthamayoru vasthuvum veedum labhikuvanvendiyum

  • @valsammaev4499
    @valsammaev4499 2 หลายเดือนก่อน

    ഓo വാരാഹി അമ്മേശരണം . ഈ പേപ്പർ മഞ്ഞളും കൂടി ചേർത്താണോ കാണിക്കവഞ്ചിയിൽ ഇടേണ്ടത്. '

  • @sheebaasokan5533
    @sheebaasokan5533 2 หลายเดือนก่อน

    Varahi amme kadam veedan oru margam undaki tharane

  • @valsalakumariamma8627
    @valsalakumariamma8627 2 หลายเดือนก่อน

    Vijay ke UK joley pettannu kettanam

  • @sajithvpsajithvpsajithe5950
    @sajithvpsajithvpsajithe5950 2 หลายเดือนก่อน

    Amme vidinde adaram Bangkil ane ath edikkuvan oru vahi kanikkane

  • @SruthyPrasanthSruthyPrasanth
    @SruthyPrasanthSruthyPrasanth 2 หลายเดือนก่อน

    അമ്മേ ശരണം 🙏🙏

  • @abhijithjithu7771
    @abhijithjithu7771 2 หลายเดือนก่อน +3

    അമ്മേ ഒന്നും എനിക്ക് വേണ്ട അന്ന് അന്ന് ഉള്ള ആഹരം നൽകിയാൽ മതി 😢😢😢😢ഒരുപാട് വിഷമത്തോടെ ആണ് ഞാൻ പറയുന്നത് 🙏

  • @jaiminianiyan6195
    @jaiminianiyan6195 2 หลายเดือนก่อน

    Namasthe Mam

  • @RajanKK-h8z
    @RajanKK-h8z 2 หลายเดือนก่อน

    Ent,vahanm,vilkanm, sagaykanm, amma

  • @nirmaldrishya5201
    @nirmaldrishya5201 2 หลายเดือนก่อน

    Amme varahi Devi nama 🙏🙏🙏

  • @MiniChaithanya
    @MiniChaithanya 2 หลายเดือนก่อน

    Amme varahi Devi yende husband Nallavazi kanikku

  • @MAYAP
    @MAYAP 2 หลายเดือนก่อน +1

    എനിക്ക് സ്ഥിരമായി ഒരു ജോലി, വീട് പണി വേഗം കഴിയണം, എന്റെ കുടുംബത്തിൽ ഉള്ളവരെയും മറ്റു എല്ലാവരെയും ദുരിതത്തിൽ നിന്നും കരകയറ്റാണെ... ഇറച്ചി കഴിച്ചിട്ട് കഴിഞ്ഞപ്പോ ആണ് വീഡിയോ കണ്ടത്

  • @todaysspecial8709
    @todaysspecial8709 2 หลายเดือนก่อน

    അമ്മേ...,,🙏🏻

  • @sindhupmna8364
    @sindhupmna8364 2 หลายเดือนก่อน

    അമ്മേ മൂന്ന് പേപ്പറിൽ മൂന്ന് ആഗ്രഹം എഴുതിട് ഒരു മഞ്ഞൾ വച്ച് മൂന്ന് പേപ്പറും ഒരുമിച്ചു കെട്ടിവകണോ അതോ വേറെ വേറെ കെട്ടി വക്കണോ പ്ലീസ് റിപ്ലൈ 🙏🙏

  • @abhijithjithu7771
    @abhijithjithu7771 2 หลายเดือนก่อน +12

    അമ്മേ വരാഹി അമ്മേ എന്റെ ഭർത്താവിന് സ്ഥിരം ആയി ഒരു ജോലി നല്കണമേ 😢ഞങ്ങളുടെ പട്ടിണി മാറ്റി തരണമേ

    • @shinasree8390
      @shinasree8390 2 หลายเดือนก่อน +1

      വീട് എവിടെ

    • @abhijithjithu7771
      @abhijithjithu7771 2 หลายเดือนก่อน

      @@shinasree8390 ochira

    • @abhijithjithu7771
      @abhijithjithu7771 2 หลายเดือนก่อน

      Ochira aanu

    • @LiveintheMoment24
      @LiveintheMoment24 2 หลายเดือนก่อน

      Ente barthavinteyum jolly poyit 6 masamay ♥️

  • @Raji_827
    @Raji_827 2 หลายเดือนก่อน +1

    Amme🙏🙏🙏

  • @anupamasanthosh5971
    @anupamasanthosh5971 2 หลายเดือนก่อน +1

    അമ്മേ varahi ദേവി എൻ്റെ husband നാട്ടിൽ വരാൻ സാധിക്കണം പെട്ടെന്ന് തന്നെ നാട്ടിൽ വരണമേ,

  • @geethanjalis2763
    @geethanjalis2763 2 หลายเดือนก่อน

    🙏🙏🙏🙏🙏

  • @revathyrajsruthyraj7422
    @revathyrajsruthyraj7422 2 หลายเดือนก่อน

    അമ്മേ വാരാഹിമ്മേനമ്മ

  • @nishamol5388
    @nishamol5388 2 หลายเดือนก่อน

    Ente visa ready akane amme devi

  • @priyankasangeeth9167
    @priyankasangeeth9167 2 หลายเดือนก่อน

    Amme ethrayum pettannu enik jobinulla offer letter varane 🙏

  • @revathyrajsruthyraj7422
    @revathyrajsruthyraj7422 2 หลายเดือนก่อน

    എനിക്ക് എല്ലാം നല്ല മാറ്റം ഉണ്ട് ജീവിതം സന്തോഷം ഉണ്ട്

  • @DR-STRANGE-YT
    @DR-STRANGE-YT 2 หลายเดือนก่อน

    വെള്ളത്തിൽ ഒഴിക്കാൻ പറ്റുമോ ആ പേപ്പർ പൂജാമുറി ഇല്ലാത്തവർക്ക് അലമാരിയിൽ വെച്ചൂടെ

  • @sindhupremkumar5311
    @sindhupremkumar5311 2 หลายเดือนก่อน

    Amme kadangal theerane

  • @mobiplaza536
    @mobiplaza536 2 หลายเดือนก่อน

    Ente monu exam anu.exam pass akan prarthanyil ulpeduthanam

  • @kalavathig9825
    @kalavathig9825 2 หลายเดือนก่อน

    Àmme vàrahi amme kakkane

  • @saralavtrp5507
    @saralavtrp5507 2 หลายเดือนก่อน

    Manjal ethu cheyyanam.?

    • @MySpiritualWorship
      @MySpiritualWorship  2 หลายเดือนก่อน

      വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. കാര്യം സാധിച്ചു കഴിഞ്ഞാൽ അടുത്തുള്ള ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയിൽ സമർപ്പിക്കുക

  • @ValsalaSuresh-w2t
    @ValsalaSuresh-w2t 2 หลายเดือนก่อน

    അമ്മേ വീടിന്റ കച്ചവടം nadakkeny

  • @Sreekutty2Sree
    @Sreekutty2Sree 2 หลายเดือนก่อน +1

    Manjal illanki ntheyum 🤔

  • @hemaviswadhar3712
    @hemaviswadhar3712 2 หลายเดือนก่อน

    Manjalod koodikettya paper kaanikkavanjyil idaamo

  • @cssreekalaprasad4433
    @cssreekalaprasad4433 2 หลายเดือนก่อน

    മഞ്ഞൾപൊടി ഉപയോഗിക്കാമോ മഞ്ഞൾ കഷ്ണം ഇല്ല എങ്കിൽ

    • @MySpiritualWorship
      @MySpiritualWorship  2 หลายเดือนก่อน

      മഞ്ഞൾ ആണ് വേണ്ടത്

    • @RajanKK-h8z
      @RajanKK-h8z 2 หลายเดือนก่อน

      Eanike,eant,vahanm,vilkanm,sagaykanm,amma

  • @MyLifeForIndia
    @MyLifeForIndia 2 หลายเดือนก่อน

    നീല മഷി പറ്റുമോ

    • @MySpiritualWorship
      @MySpiritualWorship  2 หลายเดือนก่อน

      ഗ്രീൻ ആണ് നല്ലത്

  • @amisnaamsi4446
    @amisnaamsi4446 2 หลายเดือนก่อน +1

    ചേച്ചി ഞാൻ ഒരു മുസ്‌ലിം ആണ് എനിക്ക് ഒന്ന് നമ്പർ കിട്ടുമോ... നിങ്ങളെ... 😔

  • @valsalakumariamma8627
    @valsalakumariamma8627 2 หลายเดือนก่อน

    Vijeetake geevetanelavaram kuttanam

  • @prasadprasad5096
    @prasadprasad5096 2 หลายเดือนก่อน

    പാവം ജനങ്ങളെ പറഞ്ഞ് പറ്റിയ്ക്കരുത്...

  • @SmithaSunil-rs2lj
    @SmithaSunil-rs2lj 2 หลายเดือนก่อน

    🙏🙏🙏

  • @DeepaDeepa-qp9we
    @DeepaDeepa-qp9we 2 หลายเดือนก่อน

    🙏🙏🙏🙏